Vocal : Rajesh Elappara
Lyrics and Music : Bindu Mino Jacob
Programming : Shijin Sha
Rhythm : Lijin Sha
Camera : Renny Jose,
Jonson
Recording, Mix &Master : Naveen S
Post production : Joner productions
പാടും ഞാൻ യേശുവിൻ ഗാനം
എൻ ഹൃത്തിൽ നിന്നുയരുന്ന ഗാനം
എന്നാത്മാവിൻ സ്പന്ദന ഗാനം
എൻ പ്രേമ കാവ്യമാം ഗാനം
Chorus
അങ്ങെൻ പ്രിയൻ, അങ്ങെൻ പ്രഭു
അങ്ങെന്റെ പ്രാണന്റെ പ്രാണൻ
പിരിയില്ലിനി മരണം വരെ ,
പിന്തിരിയില്ലിനി ഞാൻ.
ജീവനേക്കാളേറെ സ്നേഹിക്കും ഞാൻ
യേശുവിൻ കൂടെ ഞാൻ യാത്ര ചെയ്യും
ഓടുമ്പോൾ എൻ കാൽകൾ ഇടറിടല്ലേ
നോട്ടം ഈ ലോകത്തിൽ ഉടക്കിടല്ലേ
( Chorus )
ഉള്ളത്തിൽ വാഴുവാൻ ചേർന്നിരിക്കാം
കരം പിടിച്ചാ മാർവിൽ ചാഞ്ഞിരിക്കാം
പൊൻ മുഖം മുത്തിടാം, പാദങ്ങളിൽ വീഴാം
നിറമിഴികളോടെ ആരാധിക്കാം
(Chorus) LIKE | COMMENT | SHARE | SUBSCRIBE
Subscribe Now : 🔴 bit.ly/35wLnKa
➖➖➖➖➖➖➖➖➖➖➖
Thank you For Watching.
Please comment down below
Follow Me on Personal 😎
🔴 Facebook: bit.ly/2Ft7dny
🔴 Instagram:
/ pastor_rajesh_elappara
➖➖➖➖➖➖➖➖➖➖➖
Contact Me📞
🔴Whatsapp : wa.me/91944766...
🔴 Email : rajeshelpa@gmail.com
🔰Subscribe to our you tube channel
/ heartofworshipchu
💳Partner with us in the Mission:
A/c Name : The Eternal Hope Ministries Trust
A/c No : 20210000003165
Bank : ESAF Small Finance Bank
Branch : Elappara (1516)
RTGS / NEFT IFSC : ESMF0001516
#rajeshelappara #heartofworshipchurch #malayalamchristiandevotionalsongs
#malayalamchristianmotivationalmessage #malayalamchristian #malayalamdevotionalsongschristian #christiansongsmalayalam #christiandevotionalsongsmalayalam #christiandevotionalmalayalam #malayalamchristiansong #malayalamchristiansongs #malayalamchristiandevotionals #malayalamchristianstatus #malayalamchristianmessage #christianmalayalamsongs #malayalamchristianquotes #christianmalayalamsong #malayalamchristiansong🎶 #malayalamchristians
2 окт 2024