മീൻ കൃഷി, മീൻ കുഞ്ഞുങ്ങൾ എവിടെ കിട്ടും, മീനിന് എന്തൊക്കെ ഫുഡ് കൊടുക്കും, കുളം നിർമാണം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എപ്പോൾ ഫുഡ് കൊടുക്കണം, അങ്ങനെ ധാരാളം ഫാം വീഡിയോസ് പച്ച എന്നാ പ്ലേലിസ്റ്റിൽ ഉണ്ട്,പിന്നെ ഉപകാരപ്പെടുന്ന കുറെ വീഡിയോസ്.. KADUKUMANI ONE എന്ന് യൂട്യൂബിൽ സെർച്ച് ചെയാം.. നല്ല ക്വാളിറ്റിയിൽ ആണ് വീഡിയോസ് ചെയ്തിരിക്കുന്നത്... വീഡിയോ കണ്ടു ഇഷ്ടപ്പെടുന്നവർ ലൈക് അടിക്കുക അഭിപ്രായം പറയുക.. കൂടെ കൂടുക...
My New Channel Please Watch and Support Me, പടുതാക്കുളത്തിലെ മീൻ പിടിച്ചു കറി വയ്ക്കുന്ന വീഡിയോ എൻറ്റെ പുതിയ ചാനലിൽ ഇട്ടിട്ടുണ്ട്.... വീഡിയോ Link :- ru-vid.com/show-UCtA_wEazKPhgOO7rbidDnww
Padutha കുളം പൊളിച്ചു ചേട്ടാ. സൂപ്പർ ആവശ്യത്തിന് വലിപ്പവും ഉണ്ട്. ഞാനും വാള മീൻ ആണ് വളർത്തുന്നത്. എന്റെ കുളം flex ഷീറ്റ് കൊണ്ടാണ് ഉണ്ടാക്കി യത്. ചേട്ടന്റ കുളത്തിന്റെ പകുതി വലിപ്പമൊള്ളൂ. ചേട്ടൻ കലക്കി ട്ടോ 👍👍👍👍👍👍👍👌👌👌👌👌
വാളക്ക് വലിയ പ്രസ്തമുണ്ടങ്കിൽ മാത്രം വെള്ളം മാറിയാൽ മതി വാട്ടർ കേബേജ് കുളത്തിൽ വളർത്തുന്നത് നല്ലതാണ് അമോണിയ അവ. വലിച്ചെടുക്കും തീറ്റയും കുറച്ച് മതി . കുറച്ചു കൂടി വളർന്നിട്ട് മതി . ഇതിന്റെ കൂടെ ഇപ്പോൾ തന്നെ ചിത്ര ലോഡ തിലോപ്പിയ ഇടുന്നത് നല്ലതാണ്
വർക്ഷങ്ങളായി മൽസ്യകൃഷി ചെയ്യുന്ന വ്യക്തിയാണ് ഞാൻ . എന്റെ അനുഭവത്തിൽ വാളക്ക് മികച്ച വളർച്ച കിട്ടണമെങ്കിൽ 1.5മീറററൊ അതിൽ കൂടുതലോ ആഴത്തിൽ വെള്ളം നിർത്തണം . ഏറ്റവും കൂടുതൽ തീറ്റി എടുക്കുന്ന മൽസ്യം ആണ് വാള ശരിയായ വളർച്ച കിട്ടിയില്ലെങ്കിൽ നഷ്ടം ആണ്. 1 സെന്റ് കുളത്തിൽ 200 മുതൽ 300 വരെ കുഞ്ഞുങ്ങളെ ഇറക്കാം . All the best 👍