Тёмный

Pakalal Nishani -Raaza Razaq 

Raaza and Beegum
Подписаться 373 тыс.
Просмотров 649 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 262   
@farizumar1282
@farizumar1282 Год назад
പകലൽ നിശാനി ആലം പരിപാലകാ സഹായ മഹ്‌ലൂക്ക് ജിന്ന് ഇൻസാന മലക് സമാഹ് നൂനാ.... തകദീർ കലം പ്രസ്ഥാന .തഹ്‌ലീമ് ലൗഹ് സ്ഥാന .. തലമർശു കുർശ ദീനാ ... തട്ടേഴും വാഴുന്നോനാ .. പകലൽ നിശാനി ആലം പരിപാലകാ സഹായ മഹ്‌ലൂക്ക് ജിന്ന് ഇൻസാന മലക് സമാഹ് നൂനാ.... മനുഷ്യ പിതാവ് ആദം മാതാ ഹവ്വാ സഹീതം മറുതി പഴം ഭുജിത്തേ മൽഹൂൻ കെണി പെടുത്തേ പിണ യിന് തൗബ നൽകി പൊറുത്തുള്ള തമ്പുരാനെ .. പകലൽ നിശാനി ആലം പരിപാലകാ സഹായ മുഖ്താർ നബിയ്യ വരെ മിഹ്റാജിലേറ്റിയോരെ . ഹിക്മത്ത്നല്കിയോനേ . ഇസ്‌ലാമിയത്തിൻ ദീനെ ഇഖ്ലാസിലൂട്ടിയോനെ .. ഇർഹം റഹീം മന്നാനെ പകലൽ നിശാനി ആലം പരിപാലകാ സഹായ ഈസാ മസീഹിൻ സൂദി .. മറിയം വയറ്റിലൂതി നിസ്തുല്യ ജന്മനീതി നിറവേറ്റിയോനെ ഹാദി ആക്ഷേപങ്ങൾക്ക് രേഖ അതിജീവ സാക്ഷ്യ രേഖ പകലൽ നിശാനി ആലം പരിപാലകാ സഹായ
@hamzathulkarrar5997
@hamzathulkarrar5997 Год назад
Thanks lyrics typing
@jafarjafarpni391
@jafarjafarpni391 Год назад
🥰❤️
@HarryPotter-hg3qv
@HarryPotter-hg3qv Год назад
Thankyou for your lyrics❤️
@mshamichu4165
@mshamichu4165 Год назад
😘😘
@rubasbinbasheer505
@rubasbinbasheer505 Год назад
🥰🥰
@ayubmuhamed5386
@ayubmuhamed5386 Год назад
എന്റ മുത്താപ്പാന്റ മനോഹര വരികൾ 🌹
@akbarakku5189
@akbarakku5189 Год назад
എന്റെ വലിയുപ പാടി ഹിറ്റാക്കി ആ വരികൾ 🥰
@InFrontOfYou
@InFrontOfYou Год назад
എന്റെ വല്ലുമ്മ ഇത് ആസ്വദിച്ചു കേട്ട് 🥰
@rajikhanvs8103
@rajikhanvs8103 Год назад
ബാബുക്കന്റെ ആരും ഇല്ലില്ലേ..
@jobygeorge8996
@jobygeorge8996 Год назад
@@InFrontOfYou 👍
@Ajsalfckerala
@Ajsalfckerala Год назад
Ningade uppappante perenna
@truthseeker4813
@truthseeker4813 Год назад
പദങ്ങളുടെ ഉച്ചരണം ഒരു രക്ഷയുമില്ല ...കൃതൃവും വൃക്തവും !!സംഗീതവും സാഹിതൃവും ബ്ലൻഡഡ് !!! വെരി വെരി ഗുഡ് സിങ്ങിങ്ങ് !!!
@ahammedulkabeerck648
@ahammedulkabeerck648 Год назад
correct
@sunilkumarck
@sunilkumarck Год назад
ആലാപനം മനോഹരം... വരികളുടെ അർത്ഥം മുഴുവനായി മനസ്സിലായില്ലെങ്കിലും, കുറച്ചുനേരം ധ്യാനിച്ച പോലെ.. ഒരു ശാന്തത ❤️✨️❤️🌼
@mallusclublocationhunt9824
@mallusclublocationhunt9824 Год назад
❤️❤️
@salihussan8198
@salihussan8198 7 месяцев назад
അത് മുഴുവൻ അറിഞാൽ ദുനിയാവ് എറിഞ്ഞു നി പോകും.
@pphafeez
@pphafeez 3 месяца назад
Qeee3
@shafeeqshafeeq9709
@shafeeqshafeeq9709 Год назад
രാവിലെ കിടക്കപ്പായയിൽ കേട്ടൊരു പാട്ട് ഇന്ന് ഇവിടെ തന്നെ ചുണ്ടിൽ നിന്നും മായുന്നില്ല 😍😍😍
@shemshadbeegum-m2d
@shemshadbeegum-m2d 9 месяцев назад
സൂപ്പർ voice അസാധ്യ ആലാപനം മാഷാഅല്ലാഹ്‌
@nadeemnachu3413
@nadeemnachu3413 Год назад
Raazante ശബ്ദത്തിൽ ഈ സോങ് കേൾക്കാൻ ഒരു പ്രത്യേക മൊഞ്ചാണ്. ❤
@noufalk.k1880
@noufalk.k1880 Год назад
എന്റെ ഇക്കാന്റെ തബല കേൾക്കാൻ എന്താ രസം ❤
@imyself5216
@imyself5216 Год назад
Pakalan Nishani Alam Paripalaka Sahaya Makhlook Jin Insana Malake Zamaae Noona Thakbeer Kalam Prasthana Thahleem Louh Sthana Kalamarsh kursha Deenaa Kattezhum Vaazhunnoanaa Pakalan Nishani Alam Paripalaka Sahaya Makhlook Jin Insana Malake Zamaae Noona Manusya Pthaavu Adam Maatha Hawa Sahitham Maruthi Pazham Bujithae Malhoom Keni Peduthae Iniyinnu Thowba Nalki Poruthulla Thamburaanae Pakalan Nishani Alam Paripalaka Sahaya Makhlook Jin Insana Malake Zamaae Noona Mukhthar Nabi Avare Mierajiaettiyone Hikmathu Nalkiyone Islaamiyathin Deene Ikhlaasiloottiyone Irham Rahim Mannaane Pakalan Nishani Alam Paripalaka Sahaya Easa Maseahin Soudi Mariyam Vayattiloothi Nisthulya Janma Neethi Niravaettiyone Haadi Aakshepangalku Rekha Athi Jeeva Sakshya Rekha Pakalan Nishani Alam Paripalaka Sahaya
@shareefbandasale5120
@shareefbandasale5120 Год назад
Thanks.
@hannakhadeeja9090
@hannakhadeeja9090 Год назад
Raazaaa..ningalde sound...ponnoooo...oru rakshem illaaa....paatinte bangi +pronounciation+ur sound...no words....just amazing
@hishamkalathingel3010
@hishamkalathingel3010 Год назад
നിങ്ങൾ ആലപിച്ചത് കൊണ്ട് ഈ വരികളിൽ ശെരിയായി മനസിലായി. അത്. മനഹോരം ആയിട്ടുമുണ്ട്.അതിനുമപ്പുറം ഇതിൽ ഉള്ള തൗഹീദ് മനസിലാക്കാൻ പറ്റി.ഞാൻ കേട്ട പാട്ട് ആണ് ഇത് പക്ഷെ അന്ന് മനസിലാക്കാനുള്ള അറിവ് എനിക്ക് കിട്ടിയില്ലായിരുന്നു. ഇപ്പൊ അത് കിട്ടിയപ്പോ അടിപൊളി അർത്ഥം ഇതിൽ ഉണ്ട് എന്ന് മനസ്സിലായി...❤❤❤
@saifudheenkannanari2155
@saifudheenkannanari2155 Год назад
AV മുഹമ്മദ്‌ അനശ്വരമാക്കിയ മഹത്തരം 🌹🌹🌹❤️❤️
@shajahan_tk
@shajahan_tk Год назад
ചെറുപ്പത്തിൽ ടേപ്‌റെക്കോർഡിൽ സ്ഥിരമായി കേൾക്കാറുള്ള ഗാനം ❤️❤️❤️
@sajeersiraj992
@sajeersiraj992 Год назад
Masha allah barakallah ♥️ Swallallahu alaihiwasallama ya habeebi seyyidhi ya rasoolallah ♥️♥️
@ashifaaslam3619
@ashifaaslam3619 Год назад
Valare manoharamayi paadi Masha allah 🎉
@AkbarAlikutu
@AkbarAlikutu Год назад
സൂപ്പർ...... سماء നൂന എന്നല്ലേ.. زماء എന്നല്ല എന്ന് തോന്നുന്നു Orginal onnu koodi kelkkamo
@hazeenasajid5010
@hazeenasajid5010 11 месяцев назад
നന്നായി പാടിയിട്ടോ. സൂപ്പർ song... Masha Allah... 👍👍👏👏
@AbdulRahman-gd7lh
@AbdulRahman-gd7lh Месяц назад
ചെറുപ്പത്തിൽ എപ്പോഴും കേൾക്കാൻ ആഗ്രഹിച്ച ഗാനം
@ComredBloodEvan
@ComredBloodEvan Год назад
ആദ്യം ഇങ്ങള് ഈ പാട്ടു ഇൻസ്റ്റല് സ്റ്റോറി ഇട്ടേക്കണ കണ്ട് തപ്പല് തുടങ്ങീത. ഇപ്പോ വല്ലാത്ത സന്തോഷം.❤️🙌🏼
@haseenmansoor8321
@haseenmansoor8321 Год назад
Thanks for reuploading this masterpiece ❤❤
@kearif6784
@kearif6784 Год назад
മനോഹരമായ ആലാപനം അഭിനന്ദനങ്ങൾ
@DrShaneebCH
@DrShaneebCH Год назад
അതിമനോഹരം.......❤️❤️❤️❤️
@raslaanrasik7708
@raslaanrasik7708 3 месяца назад
👌 അഭിപ്രായം ഇല്ല... ആസ്വാദനം മാത്രം 👌👌👌
@rashrafeeque7398
@rashrafeeque7398 Год назад
ഒഴുകുന്ന പുഴയും.... തഴുകുന്ന കാറ്റും.... അരികിലായി നീയും കൂടെയുണ്ടെങ്കിൽ.... ഇനിയെന്തുവേണം എനിക്ക് വേറെ.... പിന്നെന്തിനാണ് എന്നിൽ സങ്കടങ്ങൾ...... ആമ്പലീനായി ഞാൻ കേണു നിന്നപ്പോൾ നീയാ കായലില്‍ ഊളമിട്ടു... തണ്ടോടിച്ചന്നു നീ തന്നൊരു താമര ഇതളിൽ ഞാൻ അന്നെന്റെഹൃദയം വെച്ചു.... മറ്റാരും കാണാതെ ഒളിച്ചു തന്നു....
@sahadpm3610
@sahadpm3610 Год назад
Was waiting for it after u removed the first upload.
@mohammedsabeel6843
@mohammedsabeel6843 Год назад
ഇതിന്റെ karaoke കിട്ടോ?
@mubashirphotography-i4e
@mubashirphotography-i4e Месяц назад
alinju poon ith keelkumbol😍😍🥰🥰
@shibilmohd5582
@shibilmohd5582 Месяц назад
Ingale old songs veere lvl aan pakalal nishani aalam,Rahmanallah raheemumallah❤
@smartvision7465
@smartvision7465 4 дня назад
ഇതെഴുതിയ മരണപ്പെട്ട എന്റെ ഉപ്പാടെ ഉപ്പാക്ക് ദീര്ഗായുസ്സ് നൽകണേ..❤
@rahmathullahk6470
@rahmathullahk6470 Год назад
ഈ പാട്ട് നേരിട്ട് നിങ്ങളിൽ നിന്ന് കേൾക്കാൻ കാത്തിരിക്കുന്ന ലെ ഞാൻ..
@profitshare3197
@profitshare3197 Год назад
അഭിനന്ദനങ്ങൾ ❤️
@moosamct8169
@moosamct8169 7 месяцев назад
കാലം കഴിയുന്തോറും ഇഷ്‌ഖിന്റെ മത്ത് കൂട്ടുന്ന വരികളും ആലാപാനവും
@ashifaaslam3619
@ashifaaslam3619 Год назад
Masha allah👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@muhammedramsan6841
@muhammedramsan6841 Год назад
കുട്ടികാലത്തേക്ക് ഒരു തിരിച്ചു പോക്ക് 🥰🥰🥰
@hafeefact7661
@hafeefact7661 Год назад
It warmed my heart♥️
@nizalzubair2666
@nizalzubair2666 Год назад
വല്ലാത്ത വരികൾ.....😭❤️‍🔥
@lehanshaigi9926
@lehanshaigi9926 8 месяцев назад
അർത്ഥം കൂടി അറിയാൻ കഴിഞ്ഞെങ്കിൽ
@thekid7770
@thekid7770 Год назад
Addicted. 😍
@faisalnv805
@faisalnv805 2 месяца назад
I’m from Kerala..I like so much this song ❤
@shibilshibi3959
@shibilshibi3959 Год назад
ഇന്നാണ് കണ്ടത് ഇന്നുതന്നെ അഞ്ചാമത്തെ പ്രാവശ്യമാണ് കേൾക്കുന്നത്
@hashimhussain2379
@hashimhussain2379 Год назад
സൂപ്പർ 😍👍
@farisalman395
@farisalman395 Год назад
Av Muhammad😍😍😍😍
@jahanash4934
@jahanash4934 Год назад
Mind blowing... 🎧
@althafua2189
@althafua2189 Год назад
❤️
@HamdaanMt
@HamdaanMt 2 месяца назад
Aliya ini padaduth oru moodilla kelkaan. Vera try illenkil nee padiya patt link ID kelkam. Atta boar 😥😥
@sjm5100
@sjm5100 Год назад
I am addicted❤️
@JeenamSaji
@JeenamSaji 4 дня назад
Fav song❤️
@manaalbasheer6145
@manaalbasheer6145 Год назад
Mashallah alhamdulilla
@HakeemaM-sm9nq
@HakeemaM-sm9nq 2 месяца назад
My fav song🎧👀👀❤️
@nushoorfatih6861
@nushoorfatih6861 Год назад
Ith sherikkum eth language aan . Raaza u r ausm
@muhammedsaifulla5354
@muhammedsaifulla5354 10 месяцев назад
Arabic & malayalam mix
@FahimOfficialYTx
@FahimOfficialYTx Месяц назад
ahaa anthaz😌❤️
@HaNi-no5kv
@HaNi-no5kv Год назад
Addicted ❤😊🎶🎵
@muhammedshafeeqfaisy
@muhammedshafeeqfaisy Год назад
ബർക്കത്ത് നൽകട്ടെ الله 🙌🤍
@nithinraj1651
@nithinraj1651 Год назад
Eath sadhanam....
@rifamedia
@rifamedia Год назад
എനിക്ക് ഇഷ്ട്ട പെട്ട പാട്ട് 🥰🥰🥰
@MuhammedShajan-s9i
@MuhammedShajan-s9i 8 месяцев назад
ഈ പാട്ടിന്റെ രചനയും , സംഗീതവും , ഒറിജിനൽ പാടിയത് ആരാണെന്നും അറിയാവുന്നവർ ഒന്ന് പറയു .
@HiNa_2.5
@HiNa_2.5 5 месяцев назад
Whatt.. A voice.... Man🎉🫠✨❤‍🩹
@akbarshanizar9781
@akbarshanizar9781 Год назад
Waiting is over😍
@ahammedulkabeerck648
@ahammedulkabeerck648 Год назад
നിത്യ ഹരിത സ്തുതിഗാനം...
@mohammedashiq6523
@mohammedashiq6523 Месяц назад
What a feeling song is this❤
@a3vision444
@a3vision444 Год назад
ഗസൽ മതി🤭🤭🤭🤭 ഗസൽ മതി എന്നത് കൊണ്ട് ഉദ്ധ്യേശിച്ചത് ഗസൽ മതിയാക്കൂ എന്നല്ല ഗസൽ പാടിയാൽ മതി ഇത്തരം പാട്ടുകൾ ആ നല്ല മാപ്പിളപ്പാട്ടിന്റെ കാലത്തിന്റെ അന്നത്തെ ഈണത്തിൽ അതേ ശൈലിയിൽ കേൾക്കാനാണ് എനിക്ക് ഹരം💖💖💖💖
@kallu1717
@kallu1717 Год назад
മതിയാവില്ല ☺️
@abdulgafoor3572
@abdulgafoor3572 Год назад
സൂപ്പർ
@munnismuna3981
@munnismuna3981 Год назад
Polichu
@sameeranazar2636
@sameeranazar2636 7 месяцев назад
Mashaallah
@ajeenaaju2798
@ajeenaaju2798 4 месяца назад
Wow what a .....
@hamnastrendz3336
@hamnastrendz3336 4 месяца назад
വിത്ത് കട്ടൻ ചായ യും 👌
@nabeelmubasshir499
@nabeelmubasshir499 Год назад
ഹൃദ്യം 💚
@shamilpm7984
@shamilpm7984 Год назад
❤️
@MurshidMurshi-o5u
@MurshidMurshi-o5u Год назад
Addicted ❤
@shahulhameed6863
@shahulhameed6863 Год назад
മനോഹരം
@nizam_x3
@nizam_x3 2 дня назад
❤❤❤
@rafeekmookolimadathil5090
@rafeekmookolimadathil5090 6 месяцев назад
❤👍
@dreamindia2023
@dreamindia2023 Год назад
ഇക്കാ.... 🙏🙏💐
@shamic19
@shamic19 Год назад
AV ❤️
@ASARD2024
@ASARD2024 Год назад
Wanderful voice
@naseefmuhammed1735
@naseefmuhammed1735 4 месяца назад
Spotifyl undo
@abdulgafoor9229
@abdulgafoor9229 Год назад
Sabash
@Easylife257-z3o
@Easylife257-z3o 2 месяца назад
Allahu Akbar
@HussainMm
@HussainMm Год назад
Song💖✨️
@fazalk8649
@fazalk8649 8 месяцев назад
പാടിക്കോ അങ്ങനെ അങ്ങനെ റാസ പ്രിയനേ.❤
@agaricusdesignsmarketing8176
❤️❤️❤️❤️❤️❤️❤️
@harisabdulvahab347
@harisabdulvahab347 Год назад
wonderful voice
@siddeekk4425
@siddeekk4425 Год назад
Poli❤
@thanveerali4619
@thanveerali4619 Год назад
Av❤❤❤
@ShakiraShakira-k9g
@ShakiraShakira-k9g 6 месяцев назад
Super🎉
@nisharifu8532
@nisharifu8532 Год назад
അടിപൊളി 😍👍
@F4fady
@F4fady 9 месяцев назад
മനസ്സ് അറിയാതെ തന്നെ പാട്ടിനൊപ്പം മൂളിപ്പോവുന്ന്നു
@mohamedshihab5808
@mohamedshihab5808 Год назад
👌👌👌👌❤️❤️❤️❤️❤️
@premandq4263
@premandq4263 Год назад
Spotify..?
@jasjinnu7719
@jasjinnu7719 Год назад
Woow 🥰
@mohammedhaneefaa.p4790
@mohammedhaneefaa.p4790 6 месяцев назад
👍👍👍
@kasarkodantube3048
@kasarkodantube3048 Месяц назад
❤️❤️❤️❤️👌🏻
@MohamedJubeesh
@MohamedJubeesh Год назад
മനോഹരം 💫💫💫💫💫💫🎧🎧🎧🎧❤️❤️❤️❤️❤️❤️🎵🎵🎵🎵🎵🎵
@muzammil115
@muzammil115 Год назад
❤️❤️❤️❤️❤️❤️
@adilmubarak4107
@adilmubarak4107 Год назад
Egan like thrathairikkka 🥰
@pphafeez
@pphafeez 3 месяца назад
The real mappila song
@Rrrrrrr-lk8wt-lk8wt
@Rrrrrrr-lk8wt-lk8wt 2 месяца назад
❤🎉❤😍😍🎉❤😍🎉
@jamsheerp3483
@jamsheerp3483 Год назад
💚
@Truecontentment
@Truecontentment 8 месяцев назад
Wow
@Riyas711
@Riyas711 Год назад
❤❤❤🎉
@MuhammedYaseen.p
@MuhammedYaseen.p 2 месяца назад
😚❤
Далее
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07
Kadhayil Vannone
4:30
Просмотров 277 тыс.
Китайка и Красивые Глаза😂😆
00:20
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26
Rooh-e-Mardem ( Official Music Video ) | Dana Razik
7:11
Guru Meets Mastan
4:50
Просмотров 229 тыс.
Китайка и Красивые Глаза😂😆
00:20