Тёмный

Pakistanകാരുടെ വെടിയേറ്റ് മരണത്തിൽ നിന്നും തിരിച്ചുവന്ന മലയാളിയുടെ കഥ | IND-PAK 

yaseen vlogs
Подписаться 1 млн
Просмотров 287 тыс.
50% 1

Manoj sir Number
9682596509
Alakananda Instagram link
alakananda.mano...

Опубликовано:

 

11 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@panmanamajeed1799
@panmanamajeed1799 3 года назад
മനോജ് സർ, താങ്കൾ മനുഷ്യത്വത്തിൻ്റെ ആൾരൂപമാണ്. ഭർത്താവ്, പിതാവ്, സുഹൃത്ത്..... നന്മ മാത്രം വിളമ്പുന്ന മനസ്സ്. താങ്കൾ പ്രസരിപ്പിച്ച പോസിറ്റീവ് എനർജി എന്നെ വിട്ടു പോകുന്നില്ല.
@yaseenvlogs1948
@yaseenvlogs1948 3 года назад
😍❤️❤️
@sivajam1078
@sivajam1078 3 года назад
Insta ID thannillalloo maan good my Insta ID ebinjoy s
@nandhubinoj1882
@nandhubinoj1882 3 года назад
👍💪
@nandhubinoj1882
@nandhubinoj1882 3 года назад
❤👍👌💪
@chappuzcom
@chappuzcom 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gHCFAxx4YZM.html
@yaseenvlogs1948
@yaseenvlogs1948 3 года назад
EID MUBARAK ❤️ everyone
@sibinbmathew
@sibinbmathew 3 года назад
Eid Mubarak Yaseen ikka❤️
@twowheels002
@twowheels002 3 года назад
ഈദ് മുബാറക് ❣️❣️
@hudafathima2498
@hudafathima2498 3 года назад
Eid Mubarak
@dayanuzantony503
@dayanuzantony503 3 года назад
Eid mubarak ikkamare❤️❤️
@nidhinathomas5118
@nidhinathomas5118 3 года назад
EID MUBARAK
@kkshanmughadas
@kkshanmughadas 3 года назад
മനോജ്‌ സർ മലയാളികളുടെ മണിമുത്ത്. സാറിന്റെ പ്രിൻസിപ്പൽ ലെവലിൽ നിന്നും താഴേക്ക് ഇറങ്ങി നിങ്ങളുടെ ലെവലിൽ വന്ന് നല്ല ഒരു സുഹൃത്തിനെ പോലെ ഇടപഴകുന്നത് കാണുമ്പോൾ ഒരു big സല്യൂട്ട്
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@salamkalayath4017
@salamkalayath4017 3 года назад
ഹ്യൂമർ സെൻ സോട് കൂടി തന്റെ ജീവിതാനുഭവങ്ങൾ പറയുന്ന സാറ് പൊളിച്ചു. ഫാമിലിക്ക് എല്ലാ വിധ ഭാവുഗങ്ങളും നേരുന്നു.
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@53539
@53539 3 года назад
കാശ്മീരിനെ പിറന്ന നാടിനെ ക്കാൾ കൂടുതൽ സ്നേഹിക്കുന്ന സാറിനും കുടുംബത്തിനും ബിഗ് സല്യൂട്ട്
@salamckc1312
@salamckc1312 3 года назад
ⁿaàà
@user-ww7zm6gb6o
@user-ww7zm6gb6o 3 года назад
സാറിനും കുടുംബത്തിനും ആശംസകൾ
@ranjishat007
@ranjishat007 3 года назад
Kashmir India laadoo koppa...
@53539
@53539 3 года назад
@@ranjishat007 പിറന്ന നാട് എന്ന് എഴുതിയത് സാർ ജനിച്ച സ്ഥലത്തെ ഉദ്ദേശിച്ചാണ് പിന്നെ എഴുതുന്നതിൽ കുറച്ചുകൂടി മാന്യത പ്രതീക്ഷിക്കുന്നു
@uturn2971
@uturn2971 3 года назад
@@ranjishat007 Alla ninte nenjathano,pne??
@kl-2family401
@kl-2family401 3 года назад
*ഒരു വ്ലോഗ് കാണുന്നതിലുപരി, കൂട്ടുകാർ പോയ ഒരു യാത്ര കാണുന്ന ഫീലാണ്, യാസീൻ വ്ലോഗ്സ്.* ♥️
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@cyad8780
@cyad8780 3 года назад
Athan💟.....
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 года назад
Yathra kaanunnathalla yaathra cheyyunna 😍😍💕💕
@all-rounderman6586
@all-rounderman6586 3 года назад
Vishnu neeyo
@shamilshameer4404
@shamilshameer4404 3 года назад
Crct❤️
@sulthan3386
@sulthan3386 3 года назад
അളകനന്ദ നല്ല എനർജിയുള്ള കിടുക്കാച്ചി സംസാരശേഷിയുള്ള അടിപൊളി തെറിച്ച പെൺകുട്ടി 😂👌👌❤❤❤
@sreekuttanmp6222
@sreekuttanmp6222 3 года назад
😜😜😜😜
@amalanandamal5016
@amalanandamal5016 3 года назад
👅👅
@ravananlenga4396
@ravananlenga4396 2 года назад
🥰🥰
@binalimuhammedsalih4388
@binalimuhammedsalih4388 3 года назад
അന്നം തരുന്ന നാടിനെ സ്‌നേഹിക്കുന്ന സാർ ന് എന്റെ ഈദ് മുബാറക് 😍😍
@twowheels002
@twowheels002 3 года назад
5മാസത്തോളമായി നമ്മൾക്ക് ഭാരതരത്തിന്റെ ഗ്രാമീണ കാഴ്ചകളുമായി നമ്മുടെ യാസീന്റെയും ഫായിസിന്റെയും യാത്ര തുടങ്ങിയിട്ട്, ഒരാപത്തും കൂടാതെ തിരിച്ചു വരണേ എന്ന പ്രാർത്ഥന മാത്രം ♥️
@yaseenvlogs1948
@yaseenvlogs1948 3 года назад
😍❤️😍
@twowheels002
@twowheels002 3 года назад
@@yaseenvlogs1948 ഈദ് മുബാറക് ❣️❣️
@yesudasthomayesu1505
@yesudasthomayesu1505 3 года назад
Super Super 👍 🙋 💞 💞
@Mabsoor
@Mabsoor 3 года назад
🤩
@twowheels002
@twowheels002 3 года назад
@@yesudasthomayesu1505 ♥️
@sayeedanwar6167
@sayeedanwar6167 3 года назад
സാറിന്റെ കഥ ഇഷ്ടപ്പെട്ടവർ ഇവിടെ ❤കാണിക്കു
@rajankmkgd8062
@rajankmkgd8062 3 года назад
🙋
@kjantony7430
@kjantony7430 3 года назад
Good family god bless you
@sompanicker785
@sompanicker785 3 года назад
മനോജ് സർ ഇന്നത്തെ യുവതലമുറക്കു വലിയ പ്രചോദനം ആണു ...ഒരു മിനിട്ടു മടുക്കാതെ കണ്ടിരുന്നു പോകുന്ന സംഭാഷണ ചാതുരി ...മകൾ അളകന്ദയും വളരെ സ്മാർട്ട് ആയ കുട്ടി ...എല്ലാവർക്കും ആശംസകൾ...
@sujithkannan5417
@sujithkannan5417 3 года назад
മലയാളി യെ പോലെ ഒരു മനുഷ്യ സ്നേഹി ഈ ഭൂമിയിൽ വേറെ ഇല്ല എന്നതിന് ഒരു തെളിവാണ് മനോജ്‌ സർ, i will respect you sir
@ravitk6181
@ravitk6181 3 года назад
Dear manoj sir really you are a great and good teacher(Iam a retired teacherRavi)
@rajankmkgd8062
@rajankmkgd8062 3 года назад
😍😍😍😍😍💒💒💒💒💒
@sukanyarishi
@sukanyarishi 3 года назад
മനോജ് sirന്റെ ജീവിത അനുഭവം കേൾക്കാൻ Waiting ആയിരുന്നു..🔥🔥 അളകക്കുട്ടി ഫുൾ power✌️ എല്ലാവർക്കും ഈദ് മുബാറക്‌❤️
@Najeebvlogs123
@Najeebvlogs123 3 года назад
ഈദ് ഇല്ലാതെ എന്ത് മുബാറക്.
@kuttappykuttappy4133
@kuttappykuttappy4133 3 года назад
@@Najeebvlogs123.
@sukanyarishi
@sukanyarishi 3 года назад
@@Najeebvlogs123 😞
@salimmoyikal5295
@salimmoyikal5295 3 года назад
Eid Mubarak
@thayyil.mindia5844
@thayyil.mindia5844 3 года назад
ഒരു പാട് കാര്യം നമ്മക്ക് പഠിക്കാൻ ഉണ്ട്‌ ഇവരുടെ ജീവിതം എത്ര നല്ല sundhra നാടാ ണ് ഇന്ത്യ പല രാഷ്ട്രീയ പ്രശ്നം കൊണ്ട് സമാധാനത്തിൽ നടന്നു കാണാൻ പറ്റുന്നില്ല 😔
@madhusoodanan1698
@madhusoodanan1698 3 года назад
ഹായ്.., മനോജ്സർ കേറി അങ്ങ് കലക്കികളഞ്ഞല്ല.. സാറിന്റെ സരസമായ സംഭാഷണ ചാതുര്യം കൊണ്ട് നിങ്ങളുടെ ബ്ലോഗ് മനോഹരമായി..സാറിന്റെ കൂടെ നിന്നു സാറിന്റെ പോക്കറ്റ് കീറിയിട്ടേ നിങ്ങൾ അവിടെ നിന്നും പോരു എന്ന് പ്രതിജ്ഞയെടുത്തു ഇരിക്കുവാ അല്ലേ......... സാറിനെ തിരക്കി എന്ന് പറയണം കൂട്ടത്തിൽ ആ കാന്താരിയെയും... By by
@jaleelmanuppa359
@jaleelmanuppa359 3 года назад
പല ബ്ലോഗർ മാരും ഒരാളെ പരിചയപെടുത്തുന്ന പോലെ അല്ല നിങ്ങൾ സാറിനെ പരിചയപെടുത്തിയത്. സാറും മോളും മോനും മേടവും പൊളിച്ചടുക്കി. ബാക്കി കഥ കേൾക്കാൻ കട്ട വെയ്റ്റിംഗ്
@PulsarmachaN
@PulsarmachaN 3 года назад
സാർ പൊളി..❤ പുള്ളിടെ സംസാരം കേട്ടിട്ട് നമ്മടെ ബൈജു എം നായരുടെ പോലെയുണ്ട്... കൊള്ളാട്ടോ ✌️
@shaheerzain3231
@shaheerzain3231 3 года назад
എല്ലാവർക്കും ഹൃദയം നിറഞ്ഞ EID മുബാറക്ക് ...എല്ലാവരും pray ചെയ്യുക
@jamshad9516
@jamshad9516 3 года назад
Sir fans like adi😀
@ajmalaju312
@ajmalaju312 3 года назад
❤️
@aneesh054ikku3
@aneesh054ikku3 3 года назад
നല്ല ഒരു മാഷ്... അതുപോലെതന്നെ നല്ല ഒരു മകൾ കറകളഞ്ഞ സ്നേഹം..... ദൈവം എന്നും. ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ....
@kattoos5258
@kattoos5258 3 года назад
നിങ്ങളുടെ വീഡിയോ മുടങ്ങാതെ സൗദിയയിൽ നിന്നും കാണുന്ന ആൾ ആണ് ഞാൻ , എനിക്ക് ഇഷ്ട പെട്ട ഏറ്റവും നല്ല വീഡിയോ ആണ് ഇത് , ഇന്നത്തെ കാലത്തും ഇത്ര നിഷ്കളങ്കരായ ആളുകളോ, സാറിനും കുടുബത്തിനും നിങ്ങൾക്കും ഒരായിരം പെരുന്നാൾ ആശംസകൾ
@Linsonmathews
@Linsonmathews 3 года назад
കഥയല്ല...ഒരാളുടെ അനുഭവമാണ് ഇത്‌ 👍❣️
@arun.tpniker9059
@arun.tpniker9059 3 года назад
ഒരു കുടുംബബന്ധം എങ്ങിനെയാണവം എന്നു കാണിച്ചു തന്ന സാറിനിരിക്കട്ടെ ഇന്നത്തെ Like
@sunandmoon1363
@sunandmoon1363 3 года назад
പച്ചയായ മനുഷ്യൻ മനോജ്‌ (sir) ഒരു ചിരിയോടെ മാത്രം അവസാനം വരെ കണ്ട ഞാൻ 😍♥️
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@rubaidachuby1505
@rubaidachuby1505 2 года назад
Njanum
@bhargavank.pkuttamparol1734
@bhargavank.pkuttamparol1734 3 года назад
വളരെ സരസമായ രീതിയിലുള്ള ഈ മാഷിന്റെ വിവരണം അത്യാകർഷകമായി ! വളരെ അപകടകരമായ ചുറ്റുപാടിൽ ജോലി ചെയ്യുന്ന ഇത്തരം അധ്യാപകരെ അഭിനന്ദിക്കേണ്ടതാണ്. തന്റെ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന ഈ അധ്യാപകന്റെ സത്യസന്ധമായ വാക്കുകൾ നൂറ് ശതമാനം വിശ്വസിക്കുന്നു.
@janeeshamol718
@janeeshamol718 3 года назад
ഇത്ര നാളത്തെയും വീഡിയോസിൽ നിന്നും ധാരാളം അറിവുകൾ നേടാൻ കഴിഞ്ഞു.ഇതുവരെ കണ്ടിട്ടില്ലാത്ത ധാരാളം കാഴ്ചകൾ കാണാൻ കഴിഞ്ഞു.. Big tnx gyzz💕❣️🤩
@kl64abudhabi91
@kl64abudhabi91 3 года назад
മനോജ്‌ സർ & daughter പൊളി 👌 പച്ചയായ സാധാരണ ഒരു വ്യക്തിയുടെ അവതരണം 😍💚💚💚
@user-zn8df7wu2h
@user-zn8df7wu2h 3 года назад
സരളമായ ഭാഷയിലുടെ തന്റെ മുൻകാല കാശ്മിരീ ജീവിതം പറഞ്ഞ തന്ന സാറിന് സമർപ്പിക്കുന്നു എന്റെ ഇന്നതെ പ്രണാമം.ഇനിയും കൂടുതൽ കാലം സാറിന് ഭാഗിയുള്ളവർക്ക് വേണ്ടി നല്ലത് ചെയ്യാൻ സാധിക്കട്ടെ...💐എല്ലാവർക്കും ഈദ് മുബാറക്.
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@sajanthomaskarichal9846
@sajanthomaskarichal9846 3 года назад
സാറിന്റെ അനുഭവ കഥ പങ്കുവെച്ചതിൽ സന്തോഷം . വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സാറും കുടുംബവും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ . പിന്നെ നമ്മുടെ യാസിനും ഫായിസും മച്ചാന്മാരും Safe ആയിരിക്കട്ടെ. അളകനന്ദകുട്ടിയുടെ അവതരണം നന്നായിട്ടുണ്ട്. ഇനി നാളെ 7 മണിക്ക് കാണാം. OK ❤️❤️❤️
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@jamsheer12l23
@jamsheer12l23 3 года назад
Manoj sir and alakanandha fans...
@renjithbhaskaran872
@renjithbhaskaran872 3 года назад
സർ ഇടുക്കികാരുടെ അഭിമാനം 💪💪
@renjithraju5518
@renjithraju5518 2 года назад
❤️❤️❤️🥰🥰🥰🤗🤗💞💞💞💞
@satheeshkv1895
@satheeshkv1895 3 года назад
അളകനന്ദ ഫാൻസ് കൂടുന്നു
@ziyadcockerziyad609
@ziyadcockerziyad609 3 года назад
അടിപൊളി സാർ കഷ്ടപ്പെട്ട് വളര്‍ന്നു വന്ന വഴി മറക്കാത്ത. അവരെ മുഖത്ത് ഉള്ള ആ ഒരു പുഞ്ചിരി ഉണ്ടല്ലോ അത് കണ്ടാൽ തന്നെ ഒരു പോസിറ്റീവ് എനര്‍ജി വരും. ഒരുപാട് വര്‍ഷം ഇങ്ങനെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@venunandhanamvenunandhanam6561
@venunandhanamvenunandhanam6561 3 года назад
ഇന്നത്തെ.. ലൈക്‌. ആ. സാറിനും. ഫാമിലിക്കു. ഇരിക്കട്ടെ ♥♥♥
@mahaboobthappy5926
@mahaboobthappy5926 3 года назад
സർ ബിഗ് സലൂട്ട്
@ksa7010
@ksa7010 3 года назад
ഇതുപോലെ ഒരു സാറിനെ യാത്രയിൽ കണ്ടുമുട്ടിയത് ഒരു വലിയ ഭാഗ്യം തന്നെയാണ് മനോജ് സാറിൻറെ ജീവിത കാര്യങ്ങളെല്ലാം സാറിൽ നിന്നും അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് യാസീൻ ഫാമിലി മെമ്പർ ആയ ഞങ്ങൾക്ക് 👍❤️
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 года назад
Yess 💪💪
@RenjithmullasserilOfficial
@RenjithmullasserilOfficial 3 года назад
സ്കിപ് അടിക്കാതെ കണ്ട ഒരു വീഡിയോ... മനോജ്‌സാർ പൊളിയാണ്.. ഫാമിലിയും...❤️
@devilqueen2227
@devilqueen2227 3 года назад
അളകക്കുട്ടിയും മനോജ്‌ സാറും ഉള്ള വീഡിയോസിൽ ഹൈലൈറ്റ് അവര് തന്നെയാണ്. ചേട്ടൻമ്മാരു പറഞ്ഞത് ശരിയാണ് ഞാനും ഇന്നലെ ചിന്തിച്ചിരുന്നു. അളകക്കുട്ടിയിൽ ഒരു ബ്ലോഗർ ഉണ്ടെന്നു.. ഇന്നത്തെ epi കണ്ടപ്പോൾ കൺഫോം ആയി അളകക്കുട്ടി വളർന്നു വരുന്ന ഒരു ബ്ലോഗർ ആണ്.. Love you അളകക്കുട്ടി..
@axorcreations3873
@axorcreations3873 3 года назад
Ah sechi vanno 😅
@devilqueen2227
@devilqueen2227 3 года назад
@@axorcreations3873 nee innale evide poyatha.. Njan ella divasavum ivide undakum
@axorcreations3873
@axorcreations3873 3 года назад
@@devilqueen2227 ennale kaanan pattiyilllah athonde epoo vanne kande 😁
@dipujoseph9012
@dipujoseph9012 3 года назад
അളകനന്ദ super intro ആയിരുന്നു കേട്ടോ.. സാറും super.. തനി ഇടുക്കി കോട്ടയം സ്ലാങ് 👍
@leewind786
@leewind786 3 года назад
ഈദ് മുബാറക് സന്ധ്യയിൽ സാറിനോടൊപ്പം സാറിന്റെ അഥിതികളായി അവിടെ ഈദ് ആഘോഷിക്കാൻ കഴിഞ്ഞതിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്.. എല്ലാ മെമ്പേഴ്സിനും സാറിനും ഫാമിലിക്കും.. ഈദ് ആശംസകൾ
@sadiquemadathilatte762
@sadiquemadathilatte762 3 года назад
നല്ലൊരു മനുഷ്യ സ്നേഹിയെ കാണാൻ സാധിച്ചു.... മനോജ്‌ സർ അങ്ങേക്ക് ഒരു ബിഗ് സല്യൂട്...
@shibelxp
@shibelxp 3 года назад
എനിക്ക് സാറിന്റെ കഥകളേക്കാൾ ഇഷ്ടമായത് ആ അച്ഛനും മകളും തമ്മിലുള്ള ആ സൗഹൃദം... ഓരോ രക്ഷിതാക്കളും പഠിക്കേണ്ടതാണ്..❤️❤️❤️❤️❤️
@awa-248
@awa-248 3 года назад
ഇന്നത്തെ highlight സാറും മകളും 👍🥰.. മോൾടെ intro, സാറിന്റെ interview very heart touching... ഒരച്ഛനും മകളും പോലെ feel ചെയ്തില്ല.. Both like friends.. Lovely father😀 God bless your family
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 года назад
സത്യ സന്തത ഉള്ള ആൾകാർ അങ്ങനെ പല ത്യാഗങ്ങളും സഹിച്ചു😌 അതെല്ലാം നമ്മോട് പറയാൻ താല്പര്യമുള്ള സെറിന് ഒരു ഹൃദയം 💥❤️💥
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@hareesshsh
@hareesshsh 3 года назад
വിദ്യാഭ്യാസം കൂടുമ്പോൾ ചിന്തിക്കാൻ തുടങ്ങി കാശ്മീരികൾ..
@abdulrafeeque9077
@abdulrafeeque9077 3 года назад
പ്രിൻസിപ്പൽ ഒരു രക്ഷയും ഇല്ലാട്ടോ.. പൊളി. ✌️✌️❣️❣️❣️
@shamsu3498
@shamsu3498 3 года назад
ഒരു വിത്യസ്ത മായ കഥ പറച്ചിൽ എന്ന് തോന്നിയ വർ ആരൊക്കെ
@unnikrishnan5530
@unnikrishnan5530 3 года назад
യാസിൻ മനോജ്‌ സാർ പൊളിയാണ് ഇതു പോലെ ഒരു സാറിനെയും മക്കളെയും കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ്, ഇന്നത്തെ ലൈക് മനോജ്‌ സാറിന് ബിഗ് സല്യൂട്ട് സാർ, യാസിൻ ഫായിസ് ഈദ് മുബാറക്ക് ♥♥♥♥
@resinacp4118
@resinacp4118 3 года назад
മ േനാ ജ് സർ നിങ്ങൾ ഒരു മാതൃകയാണ്.ശരിക്കും എന്നെ വല്ലാതെ ആകർഷിച്ചു നിങ്ങളുടെ നല്ല പെരുമാറ്റവും സമീപനവും .
@minijoseph678
@minijoseph678 3 года назад
ഇന്നത്തെ viedeo തീർന്നത് അറിഞ്ഞില്ല. 👌സർ അടിപൊളിയാ 😀നിങ്ങൾക്കു ഇനി ഒരു യാത്രയിലും ഇതുപോലെ ഉള്ള ഒരു മനുഷ്യ ജന്മത്തെ കാണാൻ കൂടി കിട്ടില്ല.
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@karthikstormop8927
@karthikstormop8927 3 года назад
കുറച്ചു ദിവസങ്ങൾക്കു ശേഷം ആണ് വിഡിയോ കാണുന്നത്.. ഇനി 2 സിനിമ ഒരുമിച്ചു ഇരിന്നു കാണുന്നപോലെ എല്ലാ വിഡിയോയും കാണണം.. 🎶🎵പൊളിക്കുക പൊളിക്കുക പൊളിച്ചടുക്കുക 🎵🎶🎵🎶
@kumbidimachaan2.061
@kumbidimachaan2.061 3 года назад
അളക കൊച്ചിന്റെ ഇൻട്രോ ഇഷ്ടപ്പെട്ടവർ ണ്ടോ.. ഇത് വരെ കാണാത്ത എന്റെ എല്ലാ cmnt തൊഴിലാളികൾക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ
@maneshkumar5084
@maneshkumar5084 3 года назад
മനോജ്‌ സർ, നിങ്ങൾ ഒരു രക്ഷയും ഇല്ല.. എന്താ ഒരു എനർജി. പുതിയ ജനറേഷനുമായി ചേർന്നപ്പോൾ അവരുടെ അതെ ലെവലിൽ നിന്ന് സംസാരിക്കാനുള്ള താങ്കളുടെ ആ കഴിവിനും മനസ്സിനും ഒരു ബിഗ് സല്യൂട്ട്.
@fasperambra3172
@fasperambra3172 3 года назад
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ഇതാണെന്ന് തോന്നുന്നു. നല്ല സരസമായ കോമഡി രൂപത്തിൽ സാറിൻറെ ജീവിതാനുഭവങ്ങൾ സാർ നമ്മൾക്ക് പകർന്നു തന്നതിന് സാറിനും വളരെയധികം നന്ദി.
@jobisvlogs3669
@jobisvlogs3669 3 года назад
സൂപ്പർ മനോജ്‌ സാറിന്റെ ഫാമിലി ഇഷ്ടം
@akcta2045
@akcta2045 3 года назад
മച്ചാൻമാരെ നാട്ടിൽ നിന്നും ഹൃദയത്തിൽ തൊട്ട് പെരുന്നാൾ ആശംസകൾ നേരുന്നു 😘💥
@abhinkrishna6266
@abhinkrishna6266 3 года назад
ഈ കൊറോണ സമയത്ത് യാത്രചെയ്‌തു കാഴ്ചകൾ നമ്മളിൽ എത്തിക്കുന്ന യാസീനും ഫായിസും ഒരേ പൊളി അന്ന് 🤩🤩😍😍😍🙌🙌
@Shafikavanur
@Shafikavanur 3 года назад
عيد مبــــــــــــــــــــارك എല്ലാവർക്കും എൻ്റെ സ്നേഹം നിറഞ്ഞ ഈദുൽ ഫിത്ർ ആശംസകൾ 🌙EID MUBARAK🌙
@lionelmessi5870
@lionelmessi5870 3 года назад
*_ഇത് വരെ നേരിൽ കാണാതെ👀 coment കൊണ്ടും🗣️ text കൊണ്ടും📝 മാത്രം പരിചയപ്പെട്ട എല്ലാം ചങ്കിനും💝 എന്റെ ഹ്രദയം നിറഞ്ഞ_*♥️💋😻 ```EID MUBARAK``` *🥰عيد مبارك_* ♥️✨
@vishnue9986
@vishnue9986 3 года назад
മനോജ്‌ സർ കേരളത്തിന്റെ പവർ ആണ്. ഏല്ലാവർക്കും ഒരു നല്ലൊരു എനർജി ആണ് നിങ്ങളെ നിങ്ങളെ സംസാരത്തിന്നു കിട്ടുന്നത്. നാടിനെ പോലെത്തന്നെ കാശ്മീരിനെ സ്വാന്തം നാടിനെ poleസ്നേഹിച്ച് ഇടപഴകി പോരുന്ന സാറിനും കുടുംബത്തിനും ബിഗ് സലൂട്ട്
@noushadazees2150
@noushadazees2150 3 года назад
മനോജ്‌ സാർ താങ്കൾ ഒരു നിഷ്കളങ്കനായ മനുഷ്യനാണ് നല്ല ഫാമിലിയും ഗോഡ് ബ്ലെസ് യു
@mukeshmn9940
@mukeshmn9940 3 года назад
വെറുപ്പിക്കാത്ത പറച്ചിൽ sir pwoli.. എപ്പിസോഡ് 🔥🔥
@noushad794
@noushad794 3 года назад
സാർ ഒരു സംഭവം തന്നെ നല്ല മനുഷ്യൻ 👍👍👍👍
@pramodkodakkat8646
@pramodkodakkat8646 3 года назад
മനോജ്‌ സാർ..... വലിയ മനുഷ്യൻ..... God bless u
@sujithkannan5417
@sujithkannan5417 3 года назад
യാസീൻ, ഫാസിൽ എല്ലാവർക്കും എന്റെ പെരുന്നാൾ ആശംസകൾ നേരുന്നു 🤝🤝🤝
@rimsha1105
@rimsha1105 3 года назад
Lock down സാഹചര്യത്തില്‍ നിങ്ങളിവിടെ ഞങ്ങള്‍ക്കുവേണ്ടി video എത്തിച്ചു തരുന്നുണ്ട് എങ്കിൽ അത് മതി ഞങ്ങൾക്ക് ഹാപ്പി ആവാന്‍.....content ഒന്നും ഒരു പ്രശ്നമല്ല.....😍
@yaseenvlogs1948
@yaseenvlogs1948 3 года назад
😍❤️😍
@satheesh3731
@satheesh3731 3 года назад
ഒരു കുഴപ്പവും കൂടാതെ ഇരിക്കുന്നുണ്ടെന്ന് അറിയുമ്പോൾ തന്നെ മനസ്സിനൊരു സമാധാനം 😍🤗😌
@ramdasathilat4316
@ramdasathilat4316 3 года назад
വീഡിയോ കണ്ടതിൽ വളരെ സന്തോഷം., എന്നെ പോലെയുള്ള മലയാളയ്കളായ പട്ടളക്കാർ സാറിന്റെ അടുത്ത് തന്നെയുണ്ട്..
@ismailikka1
@ismailikka1 3 года назад
സാറിനും കുടുംബത്തിനും എന്റെ ഈദ് ആശംസകൾ, അതുപോലെ നമ്മുടെ ചങ്ക് ബ്രോ കൾക്കും.
@sreeharisree3253
@sreeharisree3253 3 года назад
✨😍Manoj sir നിങ്ങൾ എന്തൊരു മനുഷ്യൻ ആണ്.. ശരിക്കും നിങ്ങൾ ന്തൊരു നിങ്ങൾ ആണ്..നിങ്ങളെ പോലെ നിങ്ങളെ ഉള്ളു..നിങ്ങൾ ഒരെ പൊളിയാണ്..എന്നും ഈ സന്തോഷം നില നിൽക്കട്ടെ നിങ്ങളുടെ കുടുംബത്തിന് നല്ലതു മാത്രമേ വരു.. സ്നേഹം മാത്രം💞
@sujithkannan5417
@sujithkannan5417 3 года назад
മനോജ്‌ മാഷ് കിടുക്കി, തിമിർത്തു, കലക്കി 😆😆😆
@kannannettath
@kannannettath 3 года назад
മനോജ്‌ സാർ, നിങ്ങളുടെ ജീവിതാനുഭവങ്ങൾ തിരിച്ചറിവുകൾ ആണ്... നന്മയും തിന്മയും ഏതാ എന്ന് തിരിച്ചറിയാതെ കേവലം ആരുടേക്കയോ സ്വാർത്ഥ ലാഭത്തിനായി സ്വയം ജീവിതം ഹോമിക്കുന്ന യുവാക്കൾക്ക് (വിശേഷ്യ കാശ്മീരികൾക്ക്) നിങ്ങൾ ഇനിയും അറിവിന്റെ തിരി നാളം കൊളുത്തി കൊടുക്കുക... ഇന്ത്യ എന്ന ഈ ഉദാത്തമായ നാടിന്റെ പുരോഗതിക്കു ഓരോ ജീവനും ഗുണകരം ആയി മാറട്ടെ..
@anilkumaranil6213
@anilkumaranil6213 3 года назад
നിങ്ങൾ സൂപ്പറാ അതിനേക്കാൾ സൂപ്പെറാ സാർ പോളിയാണ് മക്കളെ നിങ്ങൾ 👍
@user-ue3tg9dx7d
@user-ue3tg9dx7d 3 года назад
ഒന്ന് കശ്മീർ വരെ പോയിട്ട് വരാൻ ആരെ കൊണ്ടും പറ്റും 💥💥💥പക്ഷെ ഓരോ നാട്ടിലെയും വെത്യസ്തമായ കാഴ്ചകളും അവിടുത്തെ ആളുകളെ കുറിച്ചും പറഞ്ഞും കാണിച്ചും പ്രേക്ഷകരെ രസിപ്പിക്കാൻ ഇവരെ കൊണ്ടേ പറ്റൂ 💥💥💥💥💥💥💥
@akcta2045
@akcta2045 3 года назад
ഇത് പോലെ ഒരാളുടെ അനുഭവങ്ങളിൽ കൂടെ ഉള്ള പല കഥകളും കേൾകുമ്പോൾ മനസിൽ സങ്കടവും സന്തോഷവും ആണ് 😊💥
@AnglersDream
@AnglersDream 3 года назад
സർ നു ഫാമിലിക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 😍😍😍😍
@thanzeerambalathingal2782
@thanzeerambalathingal2782 3 года назад
സാറ് പൊളിയാ ബിഗ് സല്യൂട് സാർ
@jamsheer12l23
@jamsheer12l23 3 года назад
സാറും മോളും പൊളിയാ...... 😍😍
@kunhahamedthuppilikat8630
@kunhahamedthuppilikat8630 3 года назад
വെറുതെ ഓവർ തമാശ പറയാതെ അവിടത്തെ ആളുകളുടെ വിശേഷം അറിയുവനാണ് ആളുകൾക്ക് താല്പര്യം. അവിടെ ജീവിക്കുന്ന മലയാളികളുടെ വിശേഷം അവർ വിവരിക്കുമ്പോൾ നിങ്ങൾ ഇടയ്ക്കു കയറി വെറുതെ അർത്ഥമില്ലാത്ത വാചകം അടിക്കും. ഇത് ആരോചകമാണ്. മണിപ്പൂരിൽ ഒരു ഗ്രാമത്തിൽ ഗ്രാമീണരുടെ ജീവിതം ചോദിച്ചറിയുന്നതിനു പകരം ഭൂരിഭാഗം സമയവും നിങ്ങളുടെ കൂടെയുള്ള മറ്റു സുഹൃത്തുക്കളുമായി വെറുതെ ഡയലോക് അടിച്ചു സമയം കളഞ്ഞു.
@Arshad________achu546
@Arshad________achu546 3 года назад
ഒക്കെ സെർ
@devusblog8815
@devusblog8815 3 года назад
ഇന്ന് സൂപ്പർ വീഡിയോ ആയി. ഒത്തിരി ഇഷ്ടം സാറിന്റെ കഥ കേട്ടതിൽ.. വളരെ സന്തോഷം തോന്നി.. tnks.. നിങ്ങളെ സംരെക്ഷിക്കുന്ന സാറിനും കുടുംബത്തിനും ആശംസകുളും ഒപ്പം പ്രാർത്ഥനയും..... ♥️♥️🌹🌹🙏🙏.. എല്ലാർക്കും ഈദ് ആശംസകൾ... 🌹🌹🌹
@littletree9210
@littletree9210 3 года назад
Dear Manoj sir ....we are all proud of your service ...Educating people in a remote village us considered to one of the best mission ....Energy level is vere level ...Thank you for taking care of our brothers ....
@TurningPages495
@TurningPages495 3 года назад
നിങ്ങടെ Friendship ആണ് നിങ്ങടെ പവർ ...........
@ammuzz4823
@ammuzz4823 3 года назад
സാറിന്റെ ഫാമിലിയെ ഇഷ്ടപ്പെട്ടവർ ഉണ്ടോ❤️❤️🥰
@sainudeenv3878
@sainudeenv3878 3 года назад
മനോജ് സാറിന്റെ അനുഭവങ്ങൾ കേട്ടപ്പോൾ - ഇവരുടെ യാത്ര ചെയ്ത ഗ്രാമ സ്ഥലങ്ങളും കാണുമ്പോൾ ഒരു പാട് കാര്യങ്ങൾ പലർക്കും , മനസ്സിലാക്കുവാനും പഠിക്കുവാനുമുണ്ട്..... ആ നാടട്ടിൽ സ്ഥാപനം, നടത്തി ഇത്രയും കാലം ഇതുപോലെ സന്തോഷത്തോടെ - ഈ ചുറ്റുപാടിൽ .. നിൽക്കാൻ കഴിയുന്നത് ..എന്തോ ഒരു പ്രത്യേത അനുഭവപ്പെട്ടതു കൊണ്ടാകാം.. നമ്മുടെ നാട്ടിലും ഇത്തരം മത്സരവും, പ്രശ്നങ്ളും കാണാമല്ലോ. എന്നിട്ടും .. അവിടെ നിൽക്കുന്നത് - സർവ്വശക്തന്റെ അനുഗഹം കൊണ്ടും - മാഷ്ടെ പുതു തലമുറ ശിഷ്യൻമാർ - മനുഷ്യ മൂല്യമുള്ള വാരിയി ഉയന്ന നിലയിൽ വളർന്നു വരുന്നത് ഒരു ചരിത്ര മുഹുർത്തമായി സാറിനും , കുടുബത്തിനും കൺകുളിർക്കെ കാണാൻ സർവ്വശക്തൻ തുണ നൽകട്ടെ ... പിന്നെ ഇതു പോലുള്ള യുവതലമുറ ഒരോ നാടിനെ കുറിച്ചു നേരിട്ട് കാണിച്ച് - മനസ്സിലാക്കാനും, വിലയിരുത്താനും കഴിയും മറ്റുള്ളവർക്ക് േകട്ട് കേൾവികളെക്കാൾ കഴചയിലൂടെ പകർന്ന് നൽകാൻ കൂടി ഇവർക്ക് ഇത്രമാത്രം കഴിയുന്നത് ... മാഷെ കുടുബ മടങ്ങുന്ന സുമനസ്സുകളടെ - അകമഴിഞ്ഞ പിന്തുണ കൊണ്ട് എന്നത് ... സാറിനെ കുറിച്ച് അഭിമാനകരം - സാറിന്റെ വിദ്യാർത്ഥികൾക്ക് കൂടി പ്രചോദന കരo, ... എന്തൊക്കെയായാലും ... ഇവരുടെ U Tub കാഴ്ച നിഷ്കളങ്കമെന്ന പോലെ ... സർ കൂടെയുള്ള ഭാഗങൾ ... പൊലിമയുള്ളതാകുന്നു. സർ - ന്റെ ജീവിത വഴിയിൽ ഉർച്ചകൾ ഉണ്ടാകട്ടെ .. , ഈ യുവ സുമനസ്സുകൾക്കും ... അഭിനന്ദനങ്ങൾ. നമസ്കാരം
@sadikarippur6733
@sadikarippur6733 3 года назад
മനോജ് സാർ ,താങ്കളാണ് മനുഷ്യത്വത്തിന്റെ ആൾരൂപം. താങ്കളുടെ ഹൃദയവിശാലതക്ക്💜💜💜. മനോജ് സാർ ജാഡയൊന്നും കാണിക്കാതെ ഫ്രന്റ്ഷിപ്പായി പെരുമാറുന്നു. അളകനന്ദയുടെ കുസൃതിയും സംസാരവും ഒത്തിരി ഇഷ്ട്ടായി. മനോജ് സാർ ,അളകനന്ദ ,അരുൺ, പിന്നെ vloggerട അവിടെയുള്ള എല്ലാവർക്കും ഒത്തിരി നൻമകൾ നേരുന്നു.
@swisschocoworld
@swisschocoworld 3 года назад
മനോജ് സാർ മോൾക്ക് എത്രയും വേഗം യൂടൂബ് ചാനൽ തുടങ്ങാൻ ഒട്ടം തമസിക്കണ്ട
@basheersoda9380
@basheersoda9380 3 года назад
അഛനേയും മകളേയും - ഫാമിലി യാസിന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു
@ajithmkm9873
@ajithmkm9873 3 года назад
👍👍👍മനോജ്‌ സാർ തന്റെ ജോലി യ്ക്കു ഉപരി എല്ലാവരെയും ഒരേ പോലെ സ്നേഹിയ്ക്കാനും ഉള്ള മനസ്സിനെ അഭിനന്ദിക്കുന്നു, കോമഡി യിലൂടെ തന്റെ ജീവിത പശ്ചാത്തലം പറഞ്ഞു ഒരു തനി നാട്ടിൻപുറത്തു കാരനായി ഇനിയും സാറിന് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ, ഈ യാത്ര സംഘ ടിപ്പിച്ച സഹോദരൻ മാർക്കും എല്ലാവിധ ആ ശം സകളും നേരുന്നു 🙏🙏God BlessYou🌹🌹🌹🌹🌹🙏
@thansymamas
@thansymamas 3 года назад
നർമ്മത്തിൽ ചാലിച്ച് കൊണ്ട് തന്റെ ജീവിതാനുഭവം ഇത്ര ലളിതമായി, മനോഹരമായി അവതരിപ്പിച്ച് കേൾകുന്നവരെ ആ കാലഘട്ടത്തിലേക്ക് ക്ഷണിച്ച് കൊണ്ടു പോവും വിധം ഒരോ നിമിഷങ്ങളെയും പുനർജനിപ്പിച്ച സാറിന്റെ വാക്കുകൾ മനസ്സിന്റെ കോണിൽ തട്ടി പ്രതിഫലിച്ച് കൊണ്ടേയിരിക്കുന്നു.💚. 'അനുഭവമാണ് പഠനം'എന്ന് പറയുന്നത് എത്രമേൽ ശെരി ആണ് എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് സർ നിങ്ങൾ. ഇടുക്കി ജില്ലയുടെ ഏതോ കോണിൽ കിടന്ന നിങ്ങൾ - ഇന്ന് കാണുന്ന നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ നിസംശയം പറയാം, അതിനു കാരണം കളങ്കമില്ലാത്ത നിങ്ങളുടെ ഈ മനസ്സ് തന്നെയാണ്. ഇനിയും ഒരുപാട്..ഒരുപാട് ഉയരങ്ങളിലേക്ക് എത്തുവാൻ നിങ്ങൾക്കു കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. മോനെ യാസീൻ & ഫായിസ് - വല്ലാത്ത കെമിസ്ട്രി ആണ് നിങ്ങൾ തമ്മിൽ . അസൂയ തോന്നി പോവുന്നു. love you both. 👏👏❤️
@bhagya_unnikrishnan9971
@bhagya_unnikrishnan9971 3 года назад
Ennum onnu 7 mani aavan aah ipo waiting.... Eid Mubarak 🤗❤️ to ❤️all
@shortsworld801
@shortsworld801 3 года назад
എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ 🥰
@sreekalacs9531
@sreekalacs9531 3 года назад
നമ്മുടെ വീട്ടിൽ ഉള്ള ഒരു അംഗത്തെ പ്പോലെ നല്ല കുടുംബം.❤️
@anilkumaredapal7288
@anilkumaredapal7288 3 года назад
Manoj sir humble and simple Alakananda cute and smart Love u all take care❤️❤️
@dayanuzantony503
@dayanuzantony503 3 года назад
Sir oru idukkikaran ananne kettathil othiri happy aane❤️athum kunjithanni pothupara karan ananne kettathil othiri othiri santhosham ❤️❤️❤️ njnum oru idukkikari ane 🥰🥰🥰idukkikare allelum poli anelloii🥰😍🥰
@shanavas3336
@shanavas3336 3 года назад
ഞാനും 🥰
@rishan9865
@rishan9865 3 года назад
ഒരു സിനിമ കണ്ട ഫീൽ 💕💕💕💕
@sabithasabaitha2825
@sabithasabaitha2825 3 года назад
സാറിൻറെ സംസാരം കേട്ടു കൊണ്ടിരിക്കാൻ നല്ല രസമുണ്ട് കേട്ടോ മോളും അടിപൊളിയാ ട്ടോ
@anilkumaravanil1573
@anilkumaravanil1573 3 года назад
മാഷനും ഫാമിലിക്കും എന്റെ 🙏🥰എല്ലാ ആയുരാരോഗ്യവും കൊടുക്കണേ എന്നു സർവേശ്വാരനോട് പ്രാർത്ഥിക്കാം. അതു പോലെ ഇത്രയും സ്നേഹവും നന്മയും മാഷിനെ നമ്മുടെ മുന്നിൽ കാണിച്ചു തന്ന yaseen ബ്ലോഗിനും 🙏👍👌
@yaseenvlogs1948
@yaseenvlogs1948 3 года назад
😍❤️😍
@AnilKumar-ne4rg
@AnilKumar-ne4rg 3 года назад
Manoj sir ന്റെ കഥ കേൾക്കാൻ കാത്തിരുന്നവർ എത്ര പേർ 👍👍
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@basheersoda9380
@basheersoda9380 3 года назад
സാറും മോളും - അച്ചനും മകളും കലക്കി അടിപൊളി
@jacobcherian7600
@jacobcherian7600 3 года назад
സാറിനും കുടുമ്പത്തിനും എല്ലാവിധ നന്മകളും ദൈവം നൽകട്ടെ. ആപത്തൊന്നും വരാതെ ദീർക്കായുസോടിരിക്കട്ടെ 🙏
@najmudheen4290
@najmudheen4290 3 года назад
മനോജ്‌ സാർ എന്നാ ആ നല്ല മനുഷ്യൻ , നന്മയുള്ള മനസ്സുകൾക്കെ ഇത്രയും ഓപ്പൺ ആവാൻ കഴിയു. 👍 നല്ലത് വരട്ടേ,
@vaisalisajimon4494
@vaisalisajimon4494 3 года назад
വീഡിയോ കാണാൻ എന്നും കാത്തിരിക്കുന്നവർ like ചെയ്യ് 👍🏻 പിന്നേ നാളെ പെരുന്നാൾ അല്ലേ 😍 എല്ലാവർക്കും ഈദ് മുബാറക് 🤲🏻
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@spotnblog991
@spotnblog991 3 года назад
ഈദ് മുബാറക് 🕌🕋🕌✨ عيد مبارك . تقبل الله منا ومنكم 💞
Далее
Fast and Furious: New Zealand 🚗
00:29
Просмотров 33 млн
Fast and Furious: New Zealand 🚗
00:29
Просмотров 33 млн