Тёмный
No video :(

Pala to Kasaragod MINNAL Deluxe Bus Yathra 2023 Easter Special [ Top 8 Minnal KSRTC bus ] 

Yathra Visheshangal
Подписаться 192 тыс.
Просмотров 81 тыс.
50% 1

Watch this virtual journey of one of the Intra State routes of KSRTC - Pala to Kasaragod.
Hope you will enjoy the video ! Top 8 Minnal KSRTC bus
ഇന്നത്തെ വിഡിയോയിൽ നിങ്ങൾക്കായി കൊണ്ടുവന്നിരിക്കുന്നത് മറ്റൊരു മിന്നൽ ബസ് യാത്രയുടെ വിശേഷങ്ങളാണ് .
PALA - KASARAGOD MINNAL DELUXE
തൊടുപുഴ -മൂവാറ്റുപുഴ -തൃശൂർ -കോഴിക്കോട് - കണ്ണൂർ - പയ്യന്നുർ - എന്നിങ്ങനെ 6 സ്റ്റോപ്പുകളാണ് ബസിനുള്ളത് .
ഇത് കൂടാതെ 3 റിക്വസ്റ്റ് സ്റ്റോപ്പുകൾ കൂടി ഉണ്ട്, അങ്കമാലി, കോട്ടക്കൽ, കാഞ്ഞങ്ങാട് .
ഇവിടെ ഇറങ്ങാൻ ആണേലും കേറാൻ ആണേലും FARE കൂടുതൽ ആയിരിക്കും . തൊട്ടു മുൻപിലുള്ള FARE സ്റ്റേജ് തൊട്ടു അടുത്ത FARE സ്റ്റേജ് വരെയുള്ള ചാർജ് കൊടുക്കണം.
ഉദാഹരണത്തിന് അങ്കമാലിയിൽ നിന്ന് കയറാൻ ആണേൽ മുവാറ്റുപുഴയിൽ നിന്ന് തൃശൂർക്കുള്ള FARE കൊടുക്കണം..
രാത്രി 8.30 മണിക്ക് പാലായിൽ നിന്ന് ആരംഭിച്ചു 8.30 മണിക്കൂർ യാത്ര ചെയ്തു 5.00 മണിക്ക് കാസറഗോഡ് എത്തി ചേരുന്നു.
CLASS: Minnal Super Deluxe
DISTANCE: 417 kms
FARE: Rs. 591/-
Bus Timing
8.30 From Pala 5.00 am Kasaragod
7.45 From Kasaragod 4.35 am Pala
SHEDULE TIMINGS
PALA 20:30
THODUPUZHA 21:10
MUVATTUPUZHA 21:30
THRISSUR 23:00
KOZHIKODE 01:30
KANNUR 03:15
KASARGODE 05:00
REVERSE SHEDULE TIMINGS
KASARGODE 19:45
KANNUR 22:00
KOZHIKODE 23:45
THRISSUR 02:05
THODUPUZHA 03:55
PALA 04:35
നിലവിലുള്ള മിന്നൽ സർവിസുകൾ
7.30 pm Kannur to Thiruvananthapuram ( Via Ernakulam)
8.00 pm Munnar to Thiruvananthapuram ( Via Ernakulam)
8.30 pm Pala to Kasaragod
9.30 pm Kottayam to Kasaragod
9.30 pm Palakkad to Thiruvananthapuram ( Via Kottayam)
10.02 pm Sultan Bathery to Thiruvananthapuram ( Via Kottayam)
10.30 pm Kattappana to Thiruvananthapuram ( via Kottayam)
11.45 pm Thiruvananthapuram to Kozhikode (via Ernakulam)
TAGS
Minnal bus, minnal deluxe, pala to kasaragod, yathravisheshangal, ksrtc minnal , Bus driving, superfast buses. ksrtc
Content
00:00 - Intro
01:50 - Journey Start
03:40 - Thodupuzha Ksrtc
06:00 - Muvattupuzha Ksrtc
11:44 - Sps Travels
15:16 - Thrissur KSRTC
20:00 - Kozhikode KSRTC
21:46 - Korapuzha Bridge
22:40 - Kohinoor Bus Chasing
26:05 - Pala to Bandadukka Super Express Chasing
30:43 - Kannur Bus Stand
35:47 - Kallada Manipal Chasing
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal

Опубликовано:

 

14 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 409   
@shajeerali2520
@shajeerali2520 Год назад
ഇനി അങ്ങോട്ട് ഈ മിന്നലും Sabari യും Express ഉം ഒക്കെ കാണും എന്ന് അറിയില്ല 😕ശെരിക്കും മിസ്സ്‌ ചെയ്യും KSRTC യുടെ അടുത്ത് നിന്ന് ഇവരൊക്കെ പോയാൽ... കണ്ണൂർ വെച്ച് കണ്ട Deluxe പഴയ പാലാ - ബാംഗ്ലൂർ വണ്ടി അല്ലേ... ഇതിനു മുൻപ് ആ Eicher വണ്ടി ബാംഗ്ലൂർ - വടകര സെക്ടറിൽ വന്നപ്പോ കയറിയിരുന്നു പൊളി ആണ് 😍പിന്നെ ഈ വീഡിയോ യും കിടു... ശെരിക്കും വീഡിയോ എങ്ങനെ ഉണ്ടെന്ന് നോക്കിയിട്ട് time ഉള്ളപ്പോൾ കാണാം എന്ന് വിചാരിച്ചു open ചെയ്തതാണ്... But തുടക്കം മുതൽ അവസാനം വരെ skip അടിക്കാതെ ഒറ്റ ഇരുപ്പിൽ കണ്ട് തീർത്തു... അത്രക്കും intresting വീഡിയോ ആയിരുന്നു ❤
@Josfscaria
@Josfscaria Год назад
😊😊✅✅✅thanks bro...
@SabuJose-vu6tt
@SabuJose-vu6tt Месяц назад
ഇങ്ങനെ വീഡിയോ എടുത്തിട്ട് ഇവൻ മാരെ ഹീറോ ആക്കുന്നതാണ് പ്രശ്നം.... അഹങ്കാരം വഴിയിലല്ല മറ്റു വാഹനങ്ങളോടല്ല..... ശമ്പളം കിട്ടാത്തതിന്റെ ജീവിത പ്രശ്നവും ഇവർക്കുണ്ട്...
@nambeesanprakash3174
@nambeesanprakash3174 Год назад
പാലായിൽ നിന്ന് കാസർഗോഡ് വരെ പോയ പ്രതീതി.. യാത്ര സൂപ്പർ.. റോഡ് പണിയൊക്കെ കഴിഞ്ഞാൽ ഇനിയും നേരത്തെ എത്താൻ പറ്റും... 👍👍അടുത്ത യാത്രക്ക് കാത്തിരിക്കുന്നു.. ആശംസകൾ ❤l
@Josfscaria
@Josfscaria Год назад
Thanku
@creativei3394
@creativei3394 Год назад
Kallada bus is going too fast yet this bus driver gave tough competition 👍🥳
@user-no3ur8bd6x
@user-no3ur8bd6x Год назад
Tata യുടെ വലിയ വണ്ടികൾ pulser bike നെ പോലെയാണ്.. Sudden പിക്കപ്പ് കിട്ടും... എന്നാൽ leyland വണ്ടികൾ yamaha fz പോലെയും.. Suden പിക്കപ്പ് കുവാനെലും nallla riding കംഫർട് kittum.. ഇത്‌ എന്റെ തോന്നൽ ആണ് 🥰
@Josfscaria
@Josfscaria Год назад
😁smile for തോന്നൽ ❤️ ശെരിയാണ്
@appukrishnan7965
@appukrishnan7965 Год назад
Like platina=leyland splendor = tata
@chandrashekharannairkcsnai1082
ടാറ്റാ. കാണാൻ നല്ല ഭംഗി
@puneethpuni496
@puneethpuni496 Год назад
Your channel follower from "mysuru district" Karnataka, i love kasaragod super volgs thank u sir 💛❤️ ಜೈ ಕರ್ನಾಟಕ ನಮಸ್ಕಾರ,
@Josfscaria
@Josfscaria Год назад
Thanks bro
@arunwilson5359
@arunwilson5359 Год назад
പ്രതീക്ഷിച്ചതിനേക്കാൾ മികച്ച video ❤
@johnhonai4601
@johnhonai4601 7 месяцев назад
Erattupetta- Thiruvambady😥. Take me back 5 years.
@purushu102
@purushu102 Год назад
പാലാ - കാസർഗോട് കുറച്ച് നാളായി deluxe ആയിരുന്നു ഓടുന്നത്. വീണ്ടും മിന്നൽ ഓടി തുടങ്ങിയ വിവരം അറിഞ്ഞത് നന്നായി
@Josfscaria
@Josfscaria Год назад
CF
@ganesan3611
@ganesan3611 Год назад
Minnal Deluxe Bus 🚌 Travel Journey Yatra Very Awesome Beautiful Capture 🌴🌴🍊🍊🌻🌻🙏🏼🙏🏼
@Josfscaria
@Josfscaria Год назад
Thanks a lot
@vaishak.g.r1120
@vaishak.g.r1120 Год назад
പാലാ, കാസർഗോഡ് കലക്കി .കൊട്ടാരക്കരയിൽ നിന്നും ഉള്ള മൂകാംബിക ബസ് യാത്ര വിശേഷത്തിൽ പെടുത്തണേ
@Josfscaria
@Josfscaria Год назад
Long journey..ore strech boring allle...
@zalmanshihab2702
@zalmanshihab2702 Год назад
​@@Josfscaria സ്വിഫ്റ്റ് ബോർ ksrtc nice
@sanjayp.s8246
@sanjayp.s8246 Год назад
ഒരു ദിവസം കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട് വരെ ഇതിൽ യാത്ര ചെയ്യുക ഉണ്ടായി.... അന്ന് ഇതുപോലെ തന്നെ ജാഫർ ഇക്ക ആയിരുന്നു ഡ്രൈവർ.... അന്ന് ശരിക്കും സർവീസിൻ്റെ പേരിനോട് സാമ്യം ഉള്ള തയി തോന്നി... അത്രക്ക് അടിപൊളി ആയിരുന്നു ആ സർവ്വീസ് ...ജാഫർ ഇക്ക കണ്ണൂർ വരെ ഡ്രൈവർ ആയി ഉണ്ടായിരുന്നുള്ളൂ... കാസറഗോഡ് ....പാല മിന്നൽ 🔥🔥🔥🔥🔥
@Josfscaria
@Josfscaria Год назад
ഏതോ വാൽവ് മാറ്റി വെക്കാൻ ഓർഡർ കൊടുത്തിട്ടുണ്ട് അത് കഴിഞ്ഞാൽ picup കിട്ടും
@OfftheBeatenTrack999
@OfftheBeatenTrack999 Год назад
Thrissur to kozhikode in 2.10 hrs amidst these road conditions is really commendable
@Josfscaria
@Josfscaria Год назад
✅✅
@yesudasan6210
@yesudasan6210 23 дня назад
❤❤ safe journey 🎉. Ksrtc mass. Komban
@Josfscaria
@Josfscaria 23 дня назад
Thank you 😃
@saravanankumar640
@saravanankumar640 Год назад
Super lightning video jisaab
@Josfscaria
@Josfscaria Год назад
So nice
@kl15arjunanil
@kl15arjunanil Год назад
ഇനിയും വേണം മിന്നൽ വീഡിയോ 💥🔥🥰🥰🥰
@Josfscaria
@Josfscaria Год назад
വരും
@PulsarSuni-rj2bq
@PulsarSuni-rj2bq Год назад
മിന്നൽ വീഡിയോ കലക്കി
@Josfscaria
@Josfscaria Год назад
Thanks
@gauthamsukumar5688
@gauthamsukumar5688 Год назад
Video valare nannayitundu.... Lalithamaya vivaranam Anavashyamaya sambashanam Ella Nala voice modulation Crisp and clear
@Josfscaria
@Josfscaria Год назад
Thanku sir
@nirmalk3423
@nirmalk3423 Год назад
Awesome 👌
@Josfscaria
@Josfscaria Год назад
Thanks 🤗
@lobxalbion8291
@lobxalbion8291 Год назад
12:57that polo 👀💥
@Josfscaria
@Josfscaria Год назад
true
@sudeep160
@sudeep160 Год назад
I also felt like a part of this journey. Nice👌👌👌👌👌
@Josfscaria
@Josfscaria Год назад
Great 👍
@sanoopstanly1705
@sanoopstanly1705 Год назад
Superb 👍 TATA 💥❤️
@Josfscaria
@Josfscaria Год назад
@vandiholic451
@vandiholic451 Год назад
Yeah you didn't see the last part of the vedio where tata failed 😂😂
@hariskh952
@hariskh952 Год назад
Sps നെ overtake ചെയ്യാൻ നോക്കുമ്പോൾ 1st time മിന്നൽ ഒന്ന് കിതച്ചു 😊 വീഡിയോ കൊള്ളാം
@Josfscaria
@Josfscaria Год назад
🙏✅✅
@adwaithm7285
@adwaithm7285 Год назад
Puli pathungiyathaa
@appuckuttans2338
@appuckuttans2338 Год назад
Kottarakkara to Kollur deluxe bus full journey cover cheyumo.....pls......
@sandy____697
@sandy____697 Год назад
അടിപൊളി ❤🥰
@Josfscaria
@Josfscaria Год назад
✅✅
@jinsrajjinsraj4373
@jinsrajjinsraj4373 Год назад
Video super sthiram preshanam❤️
@Josfscaria
@Josfscaria Год назад
👍👍👍👍
@smartcitykasaragod7267
@smartcitykasaragod7267 Год назад
Katta waiting ❤❤❤
@Josfscaria
@Josfscaria Год назад
WOW
@sundarsakthivel1441
@sundarsakthivel1441 Год назад
மிக சிறப்பாக ரிவியூ செய்கிறார். பேருந்தில் நாமே பயணிப்பது போன்ற திருப்தி ஏற்படுகிறது. மிக நன்று.
@Josfscaria
@Josfscaria Год назад
Thanksu anna
@sharafsharf7546
@sharafsharf7546 Год назад
താങ്കളുടെ വിവരണം നന്ന് ഓരോ സ്ഥലവും പറഞ്ഞ് തരുന്നുണ്ട് 👍🏻
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Год назад
അടിപൊളി വീഡിയോ 👏🏻👏🏻👏🏻👍🏻
@Josfscaria
@Josfscaria Год назад
Thanku
@mukundaraoster
@mukundaraoster Год назад
PALA -KASARAGOD K.S.R.T.C. MINNAl SERVICE 🐕‍🦺 Journey Video 📸 Views 👌👌👍💪
@manjinimanjini8266
@manjinimanjini8266 Год назад
Nice from tamil nadu
@Josfscaria
@Josfscaria Год назад
🔥🔥
@thejasthejask6617
@thejasthejask6617 Год назад
Waiting👌👌👌
@Josfscaria
@Josfscaria Год назад
😊
@ganeskmr
@ganeskmr Год назад
Thank u Anna
@nijinkn2952
@nijinkn2952 Год назад
ee trip l njanum undayirunnu . Muvattupuzha to kanhangad
@Josfscaria
@Josfscaria Год назад
താങ്കൾ മൈൻഡ് ആക്കിയില്ല...🫣🤧
@thetribalchief4723
@thetribalchief4723 Год назад
Tata വണ്ടിയുടെ കാര്യം bro പറഞ്ഞത് കറക്റ്റ് ആണ് എനിക്കും തോന്നിയിട്ടുണ്ട്, അടുത്ത വണ്ടി വന്നിട്ട് അതായത് നുമ്മട leyland ❤️ വരട്ടെ എന്ന് നോക്കി നിക്കുമായിരുന്നു.. പക്ഷെ ഇപ്പോ ടാറ്റയും സൂപ്പർ ആയി... പക്ഷെ ബ്രേക്കിങ് സൗണ്ട് പഴയ പോലെ തന്നെ 🙂
@Josfscaria
@Josfscaria Год назад
😁❤️❤️
@thetribalchief4723
@thetribalchief4723 Год назад
@@Josfscaria nyc വീഡിയോ ✨️✨️🥰🥰
@jomonjohn6029
@jomonjohn6029 Год назад
Tata പഴയ tata തന്നെയാണ് ബ്രോ... 1512... പക്ഷേ ഇതുപോലെ പണിയിപ്പിക്കണം...
@vandiholic451
@vandiholic451 Год назад
Last kallada yude kude otila 😅😅 alelum Leyland ine pidikan patilla tata k
@CJ-si4bm
@CJ-si4bm Год назад
14.05 ഒരുത്തൻ കൈ നീട്ടുന്നു മിന്നൽ നു 😂😂😂 തലൊർ വെച്ച്
@arunwilson5359
@arunwilson5359 Год назад
Waiting ❤️
@princeyohannan2128
@princeyohannan2128 Год назад
Nice
@Josfscaria
@Josfscaria Год назад
Very nice💚❤️
@renjithbhaskaran872
@renjithbhaskaran872 Год назад
Kallada 🔥🔥🔥🚀🚀🚀
@Josfscaria
@Josfscaria Год назад
❤️✅
@renjithbhaskaran872
@renjithbhaskaran872 Год назад
@@Josfscaria bro Sps ALAPPUZHA 🔁 Madurai ane Non AC seater cum sleeper
@KuttanadanKitchen
@KuttanadanKitchen Год назад
Kidilan video....
@Josfscaria
@Josfscaria Год назад
❤️❤️✅
@vraghavan45
@vraghavan45 Год назад
Good video. Today Private operator's new bus services Sleeper buses towards Kannur is a good thing. People can travel comfortably.
@Josfscaria
@Josfscaria Год назад
Yes, you are right
@thejasthejask6617
@thejasthejask6617 Год назад
പൊളിച്ചു ബ്രോ വിഡിയോ 👌👌👌👌
@Josfscaria
@Josfscaria Год назад
Thanku
@aruncp1980
@aruncp1980 Год назад
got fever at the end of the video :-)
@Josfscaria
@Josfscaria Год назад
😁
@g.balaji5555
@g.balaji5555 Год назад
Super...Nice upload 💥💥💥
@Josfscaria
@Josfscaria Год назад
Thanks for the visit
@vandiholic451
@vandiholic451 Год назад
Le Kallada Leyland :- unal mudiyath thambi 🔥
@Josfscaria
@Josfscaria Год назад
😃
@VASUDEVANov
@VASUDEVANov Год назад
Excellent 👌🏻 Video.Back to form.Waiting for the Hassan -Ermkulam Vlog.......
@Josfscaria
@Josfscaria Год назад
Coming soon
@chathanreddy9748
@chathanreddy9748 Год назад
Super Video Bro 🚌🚌🚌
@Josfscaria
@Josfscaria Год назад
Thank you so much 👍
@Azim3240
@Azim3240 Год назад
Super sulthan bathery to paravoor take over service video cheyyu Keralathile aadethathe ac buss take over parasuram
@Josfscaria
@Josfscaria Год назад
Private undo
@Azim3240
@Azim3240 Год назад
@@Josfscaria Privett odunnilla
@_BlackBirdRider_
@_BlackBirdRider_ Год назад
A clear depiction of Torque vs Speed.. in the Minnal (Tata) it was gaining on SPS from standstill but SPS travels (Leyland) caught up with speed after a while...😊 anyway, nice video..❤
@jj2000100
@jj2000100 Год назад
You mean torque vs power?
@_BlackBirdRider_
@_BlackBirdRider_ Год назад
@@jj2000100 yea, in a way you can say that too..
@Josfscaria
@Josfscaria Год назад
Thanks for sharing
@jj2000100
@jj2000100 Год назад
@@_BlackBirdRider_ not "in a way", that's the only way you can say what you described. Torquey engine results in great pickup of speed and Power helps maintain that speed. The ultimate resultant of the above two is "Speed". Also, transmission has an important role to play as well.
@vandiholic451
@vandiholic451 Год назад
Yeah anyway but didn't match with the Leyland
@41deerpark
@41deerpark Год назад
TATA യുടെ വണ്ടിക്ക് എന്തെരു അലപ്പ് ആണ് ? തകിട് എല്ലാം വിറക്കുകയാണ്
@Josfscaria
@Josfscaria Год назад
🤧👍
@vandiholic451
@vandiholic451 Год назад
Yes true 😁
@ajitvarghese4513
@ajitvarghese4513 Год назад
Perumbavur to Angamaly ...A1 travelsnte purakil !!! Ee minnal enthoo Minnal ride pole thonunila.... Night aayathkond oodi pidikan shremikunu ennu maathram!!!
@Josfscaria
@Josfscaria Год назад
👍
@madhavam6276
@madhavam6276 Год назад
Yess ..sheriyanu. Vandi old aanu. Vali kuravanu.
@vandiholic451
@vandiholic451 Год назад
Tata e kond Leyland ine pidikan patilla
@naveensunny9430
@naveensunny9430 Год назад
കൊട്ടാരക്കര ബാംഗ്ലൂർ via ഈരാറ്റുപേട്ട വെയ്റ്റിംഗ്
@Josfscaria
@Josfscaria Год назад
ചെയ്യണം
@zakariyaafseera333
@zakariyaafseera333 Год назад
Super ബ്രോ പൊളിച്ചു ❤❤❤
@Josfscaria
@Josfscaria Год назад
thanks
@nashmiyanachu2035
@nashmiyanachu2035 Год назад
Good ❤❤❤
@Josfscaria
@Josfscaria Год назад
Thanku
@smartcitykasaragod7267
@smartcitykasaragod7267 Год назад
Kasaragod to pala ksrtc minnal super service ❤
@Josfscaria
@Josfscaria Год назад
Thanku
@vivekanil6597
@vivekanil6597 Год назад
Mananthavady -Thiruvananthapuram minnal ATC 210,ATC211 SUPER deluxe board vechu pokunundu. 7pm from mananthavady 8.32 pm from tvm
@Josfscaria
@Josfscaria Год назад
Athenna minnal ayi odikkathe
@vivekanil6597
@vivekanil6597 Год назад
@@Josfscaria vilichappol eni ennanu minnal ayi oduka ennu avarkku ariyilla ennu kurach munne paranjirunnu. Minnal ayi odiyirunnenkil nallathanu
@Josfscaria
@Josfscaria Год назад
മിന്നൽ ഓടാൻ crew ille? Atho vandi mosamo
@ansukumbala9229
@ansukumbala9229 9 месяцев назад
Super ❤
@Josfscaria
@Josfscaria 9 месяцев назад
Thanks 🔥
@ferbinlal7006
@ferbinlal7006 Год назад
കൊട്ടാരക്കര - CBE 🔥🔥 ഒരിക്കൽ 17.00 ൻ്റെ സുള്ള്യ SDLX കുറിവിലങ്ങാട് ഫുഡ് ബ്രേക്ക് ന് നിർത്തിയപ്പോ 17.15 ൻ്റെ കോയമ്പത്തൂർ ബ്രേക്കും കഴിഞ്ഞ് അവിടന്ന് ഇറങ്ങി 🔥
@NBX98
@NBX98 Год назад
ATC 233 Minnal aa 234 ne kaall poli😂😁❤ As a palakaran & a palaksrtc lover, most awaited video❤❤❤❤
@Josfscaria
@Josfscaria Год назад
233 nekkal look ഇതല്ലേ
@NBX98
@NBX98 Год назад
@@Josfscaria Rand vandiyium korach naal munb vare orupole aayirunnu....Njn rand vandiyilum kayariyittund...but enik evdeyo kooduthal istam thonniyath 233 nod anu...pinne athile driver conductor chettanmarokke friendly aariunnu
@Josfscaria
@Josfscaria Год назад
👍👍
@Jithu123Jithu
@Jithu123Jithu 8 месяцев назад
അടിപൊളി. വീടിയോ .
@Josfscaria
@Josfscaria 8 месяцев назад
✅💯
@justinethomas5656
@justinethomas5656 Год назад
Super super
@Josfscaria
@Josfscaria Год назад
Thank you
@sreeragunni1781
@sreeragunni1781 Год назад
ബാംഗ്ലൂർ - തിരുവല്ല Swift deluxe ചെയ്യാമോ നല്ല പെരുമാറ്റം ഉള്ളവരാണ് അതിലെ ജീവനക്കാർ
@Josfscaria
@Josfscaria Год назад
അത് സ്വിഫ്റ്റ് അല്ലേ!...nannavum
@manishallath9429
@manishallath9429 Год назад
I think pandum athu nalla service arnu... Allathe swift ayappo kombonum vanitilaa... Swiftum nallathakum may be, ksrtc odiyapozhum nallatharnu... Puthiyathine kanumbol pazhayathine ellam thallli paryaruthu broo..
@umapathyannapoorani1332
@umapathyannapoorani1332 Год назад
TATA ❤
@Josfscaria
@Josfscaria Год назад
👍💚✅
@manikandane4573
@manikandane4573 Год назад
Super bai
@Josfscaria
@Josfscaria Год назад
❤️💚
@0050070079
@0050070079 Год назад
Super
@Josfscaria
@Josfscaria Год назад
Thanks
@deepaksebastian8688
@deepaksebastian8688 Год назад
Make some videos below Kottayam 😀.. like Pathanamthitta, alapuzza, Kollam thriuvananthpuram
@Josfscaria
@Josfscaria Год назад
Oke boss
@shijoj1710
@shijoj1710 Год назад
സുൽത്താൻ ബത്തേരി - കോട്ടയം -തിരുവനന്തപുരം മിന്നൽ വീഡിയോ ചെയ്യണം! LEYLAND ഇന്റെ പവർ അറിയാൻ 😍
@Josfscaria
@Josfscaria Год назад
😁 Leyland super hey
@adithyavaidyanathan
@adithyavaidyanathan Год назад
Nice coverage. Ethreyum pettanu road works theernu, yathra sukhapradham aavatte enn njan prarthikinnu. SPS Travelsinde website nokkiyappol, Keralathilekk avar nadathunna Non AC Sleeper service Madurai to Ernakulam enn ariyaan kainju!! Matta routes kandilla avarda websiteil, so ningal kanda bus aa route inde bus aayirikkam, Bengaluru bus thanne enn orappano??
@Josfscaria
@Josfscaria Год назад
ഉറപ്പില്ല... Bangalore ബസ്സുകൾ അവർ നിർത്തിയോ ആവോ
@saneeshsanu1380
@saneeshsanu1380 Год назад
Tata❤
@Josfscaria
@Josfscaria Год назад
✅✅
@nadeerpk8589
@nadeerpk8589 Год назад
ഈ വീഡിയോ ചെയ്യുമ്പോൾ പാലായിൽ കോഴിക്കോട് നിരക്കുകൾ എന്നുപറഞ്ഞാൽ വലിയ ഉപകാരമായിരിക്കും
@Josfscaria
@Josfscaria Год назад
Discription nil kodukkam
@Shaly1212
@Shaly1212 Год назад
അടിപൊളി
@Josfscaria
@Josfscaria Год назад
Thanks
@Thankan9876
@Thankan9876 Год назад
Kaladi paalam.thile road tar Ing...oru prethekayharam Taring aanalle...new technology...🤭🤭🤭🤭
@Josfscaria
@Josfscaria Год назад
😃
@pradeepputhumana5782
@pradeepputhumana5782 Год назад
Mdy -tvm ബസ് ഇപ്പോൾ dlx ആയി ഓടുന്നുണ്ട്.
@Josfscaria
@Josfscaria Год назад
Oke
@Anand477499
@Anand477499 Год назад
Via ഗുരുവായൂർ
@pradeepputhumana5782
@pradeepputhumana5782 Год назад
@@Anand477499 അല്ല കല്പറ്റ -താമരശ്ശേരി -അരീക്കോട് -മഞ്ചേരി -പെരിന്തൽമണ്ണ -തൃശൂർ വഴി
@Anand477499
@Anand477499 Год назад
@@pradeepputhumana5782 അത് 7pm via പെരിന്തൽമണ്ണ ഇത് 9pm via guruvayur 2 delux und .കൂടാതെ 4.30ന് ഒരു സ്വിഫ്റ്റ് delux kude und
@key_tweaker
@key_tweaker Год назад
jijimon chettan nte naattukaran aanu🤩🤩🤩🤩
@Josfscaria
@Josfscaria Год назад
👍👍
@valsanck7066
@valsanck7066 Год назад
അധികം സ്റ്റോപ്പുകളിൽ നിർത്താത്ത ദീർഘദൂര രാത്രിയാത്രകളിൽ ലൈലാൻ്റ് വണ്ടികളേക്കാൾ പുതിയ ടാറ്റ ബസ്സുകളാണ് ഡ്രൈവർമാർക്ക് ഇഷ്ടം. പുതിയ ടാറ്റ ബസ്സുകൾ ഒരു കാർ ഓടിക്കുന്നതു പോലെ സുഖപ്രദമാണെന്ന് എന്നോട് ഒരു KSRTC ഡ്രൈവർ പറഞ്ഞു.
@Josfscaria
@Josfscaria Год назад
👍👍👍
@vandiholic451
@vandiholic451 Год назад
Hmm ara ath parajne 😅 evide Leyland tan an edukune
@aka367
@aka367 Год назад
Vandi mattan samayam epozhae kazhinju. BS 6 vandi varenda time kazhinjittu years ayi
@Josfscaria
@Josfscaria Год назад
Yes
@eagle464
@eagle464 Год назад
Perla - kannur morning video try chey bro
@Josfscaria
@Josfscaria Год назад
ഒന്നും സ്പെഷ്യൽ ഇല്ലല്ലോ
@rameesazeez6193
@rameesazeez6193 Год назад
I am a tata lover but this bus vibration too much and sound little bit changed from orginal
@Josfscaria
@Josfscaria Год назад
Sorry
@rsn595
@rsn595 Год назад
ബ്രോ ഇത് tata 1512 c വണ്ടിയാണ്.. ലേയ്‌ലൻഡ് 180 hp ആണ് tata 135 hp ആണ്.. റ്റാറ്റാക്കു 1515(159 hp), 1618(180hp), 1622( 220hp)മോഡലുണ്ട്... IBut ksrtc 1512 tata ആണ് ഉപയോഗിക്കുന്നത്
@Josfscaria
@Josfscaria Год назад
oke
@bike9344
@bike9344 Год назад
Thodupuzha 😘
@Josfscaria
@Josfscaria Год назад
❤️💚
@vava.sureshfans3037
@vava.sureshfans3037 Год назад
Minnal bus 🤟
@Josfscaria
@Josfscaria Год назад
😃❤️
@georgesamuel2807
@georgesamuel2807 Год назад
❤❤👍👍
@Josfscaria
@Josfscaria Год назад
💯💯
@sunishchacko2841
@sunishchacko2841 Год назад
വണ്ടിക്കു വലി ഉണ്ടോ ഞാൻ പോയപ്പോ തീരെ ഇല്ലാരുന്നു 5 മണിക് കണ്ണൂർ എത്തി യൊള്ളു
@Josfscaria
@Josfscaria Год назад
Vali illa
@bosewellninan4132
@bosewellninan4132 Год назад
വലിസ് ഇല്ലാഞ്ഞിട്ടാണോ,3 ഇരട്ടി hp യുള്ള കല്ലട യുമായി പിടിച്ചു നിന്നത്
@Josfscaria
@Josfscaria Год назад
@@bosewellninan4132 vali kuravayakond ...anu keri pokanjathu ennu urappalle !!! HP ye kurichum BS3 ano bs4 ano kallada ennum ariyilla ketto
@user-ww5og9km4r
@user-ww5og9km4r Год назад
​@@Josfscaria 😂
@vandiholic451
@vandiholic451 Год назад
​@@bosewellninan4132 atin pidich nini lalao 😅
@rathnakalavinod4715
@rathnakalavinod4715 Год назад
Next kasaragod to Banglore bus trip please
@Josfscaria
@Josfscaria Год назад
Next time
@rafeequemohamed3728
@rafeequemohamed3728 Год назад
SPS എറണാകുളത്ത് നിന്ന് മധുരക്കുള്ള സർവീസ് ആണ്. ദിവസവും രണ്ട ബസുണ്ട്. ഒരു നോൺ എസിയും എസിയും.
@Josfscaria
@Josfscaria Год назад
Bangalore nirthio?
@rafeequemohamed3728
@rafeequemohamed3728 Год назад
@@Josfscaria SPS ബാംഗ്ലൂർ സർവീസ് ഉണ്ടായിരുന്നോ എന്നറിയില്ല. മധുര കുറേ കൊല്ലമായി ഉണ്ട്. 2013-15 കാലത്ത് സ്ഥിരമായി ഇതിൽ യാത്ര ചെയ്തിട്ടുണ്ട്.
@renjithbhaskaran872
@renjithbhaskaran872 Год назад
@@Josfscaria ബാംഗ്ലൂർ കോവിഡ് വന്നപ്പോൾ നിർത്തിയതാണ്. കാഞ്ഞിരപ്പള്ളി ബാംഗ്ലൂർ, പത്തനംതിട്ട ബാംഗ്ലൂർ ഉണ്ടായിരുന്നു
@nizamb2946
@nizamb2946 Год назад
5 Varsham kazhinja paattakal deluxe yennu parenje pattikkunnu. Panithe panithe yelipetti Poolayaayi
@Josfscaria
@Josfscaria Год назад
എന്നിട്ടും യാത്രക്കാരുടെ ഇഷ്ട സർവീസ്.... പുതിയത് കിട്ടാൻ ചാൻസ് ഇല്ല...
@AchuschannelforAchusfriends
12:57
@Josfscaria
@Josfscaria Год назад
👍✅✅
@attiprakkaljimmy3722
@attiprakkaljimmy3722 Год назад
Bro...പാലാ to പാണത്തൂർ super fast video upload ചെയ്യാമോ
@Josfscaria
@Josfscaria Год назад
😊
@bindujayachandran2345
@bindujayachandran2345 Год назад
Which your favorite TATA, ASHOK LEYLAND, EICHER
@Josfscaria
@Josfscaria Год назад
AL..
@bosewellninan4132
@bosewellninan4132 8 месяцев назад
Tata
@jinsonjoseph7892
@jinsonjoseph7892 7 месяцев назад
Hello Chetan from Mumbai ! KSRTC bus timings and other details nokkan vendi vella application ondu in IOS ?
@Josfscaria
@Josfscaria 7 месяцев назад
Anavandi app
@jinsonjoseph7892
@jinsonjoseph7892 7 месяцев назад
@@Josfscaria : There is no such app in IOS. I just checked
@madhavam6276
@madhavam6276 Год назад
18.04.23 യാത്രയിൽ ആണ്. പാലാ - കണ്ണൂർ. 🥳⚡⚡⚡🚌
@Josfscaria
@Josfscaria Год назад
Which bus
@madhavam6276
@madhavam6276 Год назад
​@@Josfscaria ATC 233
@Josfscaria
@Josfscaria Год назад
Ok
@Josfscaria
@Josfscaria Год назад
Evidey എത്തി
@madhavam6276
@madhavam6276 Год назад
​@@Josfscaria 1 hour late aayitanu Kannur ethiyath. Thirichum ethe busil po nnu, 2 hour late aayi. Santhosh Chettanum vere oru Chettanum ayirunnu drivermar.
@swag_stream4748
@swag_stream4748 Год назад
@Josfscaria
@Josfscaria Год назад
@EditographerOffl
@EditographerOffl Год назад
14:04 😂 ഇപ്പൊ നിർത്തും.... 😁😁
@Josfscaria
@Josfscaria Год назад
🙏
@EditographerOffl
@EditographerOffl Год назад
​@@Josfscariabro Stay ഒക്കെ എങ്ങനെ അപ്പോൾ.... Ksrtc ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് കിട്ടുമോ...? അതോ വേറെ റൂം എടുക്കുമോ..?
@Josfscaria
@Josfscaria Год назад
@@EditographerOffl KSRTCKKARKKU EVIDE NALLA STAY ROOM POLUM ILLA
@EditographerOffl
@EditographerOffl Год назад
@@Josfscaria ആ കൊള്ളാം... 🥴 അപ്പൊ ബ്രോ separate room എടുക്കുമോ...?
@Josfscaria
@Josfscaria Год назад
@@EditographerOffl PALAPPOLUM VENDI VARUM...
@sajayanktthankappan9919
@sajayanktthankappan9919 Год назад
🌹🌹🌹
@Josfscaria
@Josfscaria Год назад
💚
@user-ds5up3hs1j
@user-ds5up3hs1j 10 месяцев назад
Sps travels that bus is from ernakulam to madurai
@majeedkarnoor5375
@majeedkarnoor5375 Год назад
AVASAANAM VAREKANDU good
@Josfscaria
@Josfscaria Год назад
Thanku Bros
@umapathyannapoorani1332
@umapathyannapoorani1332 Год назад
Ashok leyland viking 160 hp Tata minnal bus 1512c 120 hp But performance tata bus
@Josfscaria
@Josfscaria Год назад
Ok
@thetribalchief4723
@thetribalchief4723 Год назад
Bro 160 hp kazhinju, 180 irangiyattu varshangal aayi, ipo 200, 250 aayi Leyland 😍latest ayit irangiyekkuna super fast swift 200 hp bs 6 engine aanu.... Valivu, performance Leyland ath oru jinnanu mone...
@umapathyannapoorani1332
@umapathyannapoorani1332 Год назад
Mone the tribel chief athu enikku arayum nan paranjathu old version new tata bs6 180 hp and 220 hp cummins leyland 200 hp and 210 hp bharath benz 220 hp and 240 hp but low hp and torque tata buses performance Good.
@thetribalchief4723
@thetribalchief4723 Год назад
@@umapathyannapoorani1332 angane engil ok, Cummins vannapozha set ayath..
@thetribalchief4723
@thetribalchief4723 Год назад
@@umapathyannapoorani1332 bt performance nte karyathil kooduthal drivers um ipozhum Leyland enne parayu...
@charlievs4513
@charlievs4513 Год назад
2 A1 travels bus e vlog ill kandu😄😄😄 But tatayudde pickup pora..
@Josfscaria
@Josfscaria Год назад
Vali കുറവ്
@rsn595
@rsn595 Год назад
@@Josfscaria ബ്രോ ഇത് tata 1512 c വണ്ടിയാണ്.. ലേയ്‌ലൻഡ് 180 hp ആണ് tata 135 hp ആണ്.. റ്റാറ്റാക്കു 1515(159 hp), 1618(180hp), 1622( 220hp)മോഡലുണ്ട്... IBut ksrtc 1512 tata ആണ് ഉപയോഗിക്കുന്നത്
@vandiholic451
@vandiholic451 Год назад
​@@rsn595 etra hp uden parajnat um karyam illa engine Tammil nala vetyasam und Cummins um Leyland hino um Tammil Cummins low rpm il high Torque pinne Leyland high rpm il high Torque so vandi High Speed il pokumbozh high rpm il an so practicaly Leyland in an nala performance High Speed il
@almondyt472
@almondyt472 Год назад
ചേട്ടാ കാസറഗോഡ് നിന്നും Kohinoor. ബസ്സിൽ യാത്ര cheyyumo ആരും ചെയ്തിട്ടില്ല pilzz
@Josfscaria
@Josfscaria Год назад
ഞൻ ഇപ്പൊൾ പാലായിൽ അണ്
Далее