Тёмный

palani temple visit 2022 | palani temple video | palani temple malayalam | palani temple vlog 

MJ TECH TRAVEL
Подписаться 15 тыс.
Просмотров 335 тыс.
50% 1

ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝 👉 ‪@MJTECHTRAVEL‬
-----------🔴► വീഡിയോയുടെ താഴെ "SUBSCRIBE" എന്ന് ചുവന്ന അക്ഷരത്തിൽ എഴുതിയിരിക്കുന്നതിൽ അമർത്തിയ ശേഷം തൊട്ടു അടുത്ത് വരുന്ന ബെൽ അടയാളത്തിൽ അമർത്തുക.
അപ്പോൾ നിങ്ങൾക്ക് എന്റെ പുതിയ വീഡിയോകൾ കാണാൻ സാധിക്കും.
SUBSCRIBE ചെയ്യാൻ 😝👉 ‪@MJTECHTRAVEL‬
__________________________________________
PALANI : • palani temple visit 20...
---------------------------------------------------------------------------
key words..............
travel
Travel
video
kerala Temples
sabarimala
kerala
travel guide
Tech travel eat
kerala Temples
temples in kerala
kerala history
temple history
kerala culture
travel to kerala
indian culture
carrot express
palani
kochi to palani
palani temple visit
palani murugan temple
palani devasthanam
palani murugan whatsapp status tamil
palani muruga songs
palani temple malayalam
accommodation in palani
hotels in palani
room rent in palani
-----------------------------------------------------------------------------------------------------------------------------------------------
-------------------------------------------------------------------------------------------------------------------------
💙camera used :amzn.to/3Nj76Nq
❤️Laptop Used : amzn.to/3DKg0Aq
💙Mic used : amzn.to/3sI7SKa
❤️keyboard mouse used : amzn.to/3sI7SKa
💙Headphones With Mic used : amzn.to/3SR5KdX
----------------------------------------------------------------------------------------------------------------
---------------------------------------------------------------------------------------------------------------------------

Опубликовано:

 

16 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 391   
@MalluTrippyLive
@MalluTrippyLive Год назад
പളനിയിൽ ചെന്ന ഫീൽ 🙏 സൂപ്പർ അവതരണം ❤🙏
@radhakrishnangeetha2033
@radhakrishnangeetha2033 2 года назад
വീഡിയോ കാണാൻ വേണ്ടിയുള്ള ട്രിക്ക് കൾ . എന്ത് അധികാരികത യുള്ള അറിവാണ് നൽകിയത് .
@Ahambrahmasmi015
@Ahambrahmasmi015 9 месяцев назад
ഒന്നും പറഞ്ഞില്ല. കച്ചവടക്കാരേയും കയറുന്ന പടികളും കണ്ടു. ദേവസ്ഥാനത്ത് മുറിയെടുത്തല്ലോ അതിന് എത്ര രൂപയാണ് ചാർജ് എന്നെങ്കിലും പറയാമായിരുന്നു.
@MJTECHTRAVEL
@MJTECHTRAVEL 9 месяцев назад
@Ahambrahmasmi015 ഇപ്പോൾ 400രൂപ മുതൽ റൂമുകൾ ലഭ്യമാണ്, 6 പേർ നോൺ ac 900,
@silverwindentertainment1974
എനിക്ക് ഈ വീഡിയോയിൽ ഏറ്റവും ഇഷ്ടമായത് കുതിരയെ ഒമനിക്കുന്ന കുതിരാവണ്ടിക്കാരൻ ചേട്ടനെ ആണ്(1:05)
@sumasuma8274
@sumasuma8274 2 года назад
😍🙏🙏🙏🙏 njan 3 varsham adippichu poyi.3 thavanaum .ponnum therum eduthu. Ponnintheril Alukal edunna pisa ( 1rs)_nammukku kittiyal nammude jeevithathil .bagyagale undavuuuuu.enikku anubavamanu.sathyam.eppol nian poyittu 4 varshamayi.njan eppol dubaiii anu .nattil varumpol pokanam.athupile 4 varsham munpu enikku veedillayirunnu. Njan palaniyil poyappol .murukanodu karanju prarthichu.kerikidakkan oridam.appol njan avide nokkiyappol kunju kunju kallukal adukki vachekkunnathu.kandu.avide oral nilppundu.njan chothichu.enthina .ee kallukal adukki vayyikkunnathu.nerchayano ennu.athu veedu ellathavar egane cheyyithu prarthichal .veedu panium.njan pettannu adukkivachu.prathichu.enikkum veedayi🙏🙏🙏🙏🙏🙏🙏🙏Hara Haroooo............😥😥😥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayasree3360
@jayasree3360 2 года назад
വളരെ ഇഷ്ടപ്പെട്ടു അവിടെ പോയതു പോലെ തോന്നി ഹര ഹരോ ഹര ഹര 🙏🙏🙏
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" ഹായ് ജയശ്രീ , നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു .
@AnilKumar-uz6yk
@AnilKumar-uz6yk 2 года назад
Very imformative
@AjimonChellarcovil
@AjimonChellarcovil 2 года назад
കൊള്ളാം അടിപൊളി
@vijayansajitha5581
@vijayansajitha5581 2 года назад
വർഷങ്ങൾക്ക് മുൻബ് പോയതാണ് പിന്നെ പോകാൻ കഴിഞ്ഞില്ല ആ കുറ്റബോധം ഇപ്പോഴും ഉണ്ട് എന്റെ മുന്നാമത്തെ മോൾക്ക് എന്റെ അമ്മ നേർനൊരു നേർച്ചയുണ്ട് പോകാൻ അവസരം മുരുഗൻ തന്നെ ഉണ്ടാകും എന്ന് വിശ്വാസം ഉണ്ട് 🙏
@MJTECHTRAVEL
@MJTECHTRAVEL 2 года назад
"ഹര ഹരോ ഹര ഹര " ഹായ് vijayan sajitha, പഴനി മല മുരുകന്റെ അനുഗ്രഹത്താൽ നിങ്ങൾക്ക് മുരുകനെ കാണാൻ സാധിക്കട്ടെ . നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
@reshmaambady9391
@reshmaambady9391 2 года назад
ഞങ്ങൾ അടുത്ത മാസം 19 നു പോകുന്നുണ്ട്.. ഞാൻ 26 വർഷമായി മുടങ്ങാതെ പോകുന്നുണ്ട് ഭഗവാനെ കാണാൻ.. ചേട്ടൻ കാണിക്കുന്ന വഴിയൊക്കെ എനിക്ക് കണ്ടപ്പോൾ തന്നെ മനസ്സിലായി.. താങ്ക്സ് ചേട്ടാ...
@MJTECHTRAVEL
@MJTECHTRAVEL 2 года назад
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. മെയ് മാസം 19 ന് പഴനി മുരുകന്റെ നടയിൽ പോകുന്ന നിങ്ങൾക്ക് ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. പഴനിയിൽ നിന്നും തിരിച്ചു പോരുമ്പോൾ ഒരു വിഷമമാണ് അത്രക്ക് ഇഷടമാണ് പഴനി .
@jayaprabha9452
@jayaprabha9452 2 года назад
1
@ashana1251
@ashana1251 2 года назад
@@MJTECHTRAVEL I have tried
@silverwindentertainment1974
വളരെ free ആയി സിമ്പിൾ ആയി ഓപ്പൺ ആയി ചേട്ടന്റെ അവതരണ ശൈലി സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻🤩
@sudheeshsundar6811
@sudheeshsundar6811 Год назад
ആദിയം ആയിട്ടാണ് കാണുന്നത് ഒത്തിരി ഇഷ്ട്ടപെട്ടു
@MJTECHTRAVEL
@MJTECHTRAVEL Год назад
ഹായ് 🙋
@n.m.saseendran7270
@n.m.saseendran7270 2 года назад
Om Vel Muruga. Good vlog. Take care of pickpocketing.
@ashokakumari6224
@ashokakumari6224 2 года назад
മുരുകാ പളനിയാൺടവാ വേലായുധാ.....കാത്തുരക്ഷിക്കണേ.....ഭഗവാനെ എല്ലാവരേയും....ഞങ്ങൾ പലതവണപോയിട്ടുൻട് ഭഗവാനെ കാണാൻ..
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" ഹായ് Ashoka Kumari, നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു .
@dinilkumar1519
@dinilkumar1519 2 года назад
Nice.....good information....
@amalsurjith8130
@amalsurjith8130 2 года назад
കൊള്ളാം 🥰
@jithuaravind9071
@jithuaravind9071 Год назад
തമിഴൻമ്മാർക്ക് പഴനി ഇപ്പോൾ ബിസിനസ്‌ ആണ്. ഇതൊക്കെ കാണുമ്പോൾ.
@rijasrija9158
@rijasrija9158 2 года назад
👌
@gireeshkumarkp710
@gireeshkumarkp710 2 года назад
ഹായ്, ചേട്ടാ, പഴനിയാത്ര, വ്ലോഗ്, കണ്ടു, കൊള്ളാം, എനിക്ക്, ഇഷ്ടപ്പെട്ടു,
@MJTECHTRAVEL
@MJTECHTRAVEL 2 года назад
ഹായ് ബ്രോ വളരെ സന്തോഷം .
@leelapc8901
@leelapc8901 2 года назад
@@MJTECHTRAVEL ur day and oos
@leelapc8901
@leelapc8901 2 года назад
An
@carajashekharan2434
@carajashekharan2434 2 года назад
p₩
@Arishem_theJudge
@Arishem_theJudge Год назад
Palanimalayil pokunnathu oru nalla meditation aanu....❤️❤️
@bijusudarsanan7765
@bijusudarsanan7765 2 года назад
ഞങ്ങൾ കുറച്ചു ഫാമിലി സ്ഥിരം എല്ലാ വർഷവും ട്രാവലർ എടുത്തു പോകുമായിരുന്നു.... ഇപ്പൊ മൂന്നു വർഷം ആയിട്ട് ആരും പോകുന്നില്ല.... അന്യ സംസ്ഥാന വണ്ടി നോക്കി പ്രത്യേകിച്ച് കേരള രജി സ്ട്രഷൻ ഉള്ള വണ്ടി അവിടെ മനപ്പൂർവം ആക്‌സിഡന്റ് ഉണ്ടാക്കി ആളുകളെ കൊല്ലുന്നു.... എന്നിട്ട് രക്ഷിക്കാൻ എന്ന വ്യാജേന ചിലർ പെട്ടെന്നു പ്രത്യക്ഷപ്പെട്ടു ഹോസ്പിറ്റലിൽ എത്തിക്കും,, അപ്പോഴേക്കും അവരുടെ വസ്ത്രങ്ങൾ അല്ലാത്ത എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും... അത് കൊണ്ട് ഒരു കാരണവശാലും പോകരുത്... പോകുന്നെങ്കിൽ KSRTC യിൽ മാത്രം പോവുക.... ആരെങ്കിലും ഈ പ്രശനം കാണിച്ചു"" സ്റ്റാലിനു ""ഒരു കത്ത് എഴുതുക..... മുരുകനെ കാണാൻ ഭയങ്കര ഇഷ്ടം ആണ്.... പക്ഷെ ജീവൻ പോകുമെങ്കിൽ ആ റൂട്ട് പോകരുത്...... ഹര ഹരോ ഹര ഹര 🙏🏻🙏🏻🙏🏻
@thelifeoftravelingbypriya
@thelifeoftravelingbypriya 2 года назад
കൊള്ളാം bro
@ArunPiravomvlog
@ArunPiravomvlog 2 года назад
ഞാൻ കഴിഞ്ഞു ദിവസം അവുടെ ഉണ്ടയിരുന്നു പഴനിയിൽ 1001 പടിയാണ് പിന്നെ.. പഴനിയിൽ സേഫ് ആയിട്ട് താമസം പലേഴിമടം ആണ്
@MJTECHTRAVEL
@MJTECHTRAVEL 2 года назад
"ഹര ഹരോ ഹര ഹര " ഹായ് അരുൺ പിറവം, നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
@diya8452
@diya8452 Год назад
വളരെ നല്ല video 🥰😍
@MJTECHTRAVEL
@MJTECHTRAVEL Год назад
വീഡിയോ കണ്ടു അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം
@sindhusuresh7295
@sindhusuresh7295 2 года назад
Manassinu santhozham adipoli video
@MJTECHTRAVEL
@MJTECHTRAVEL 2 года назад
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@axelroses3714
@axelroses3714 2 года назад
🙏🙏
@rachelgeorge4639
@rachelgeorge4639 2 года назад
Nice vedio
@MJTECHTRAVEL
@MJTECHTRAVEL 2 года назад
വളരെ അധികം സന്തോഷം .
@aparna4223
@aparna4223 2 года назад
🙏🙏🙏🙏
@sganeshbabu6263
@sganeshbabu6263 2 года назад
Ohm Saravana bhavayah namaha
@sajeevkuriyodukuriyodu5
@sajeevkuriyodukuriyodu5 Год назад
Palaniyil poya oru feel ithu kandappol🙏
@athulmg2422
@athulmg2422 2 года назад
Nalla mikacha video. Chettane dheivam anugrahikkatte🙏🙏🙏
@MJTECHTRAVEL
@MJTECHTRAVEL 2 года назад
"ഹര ഹരോ ഹര ഹര " ഹായ് അതുൽ MG, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പഴനിമല മുരുകൻ അനുഗ്രഹിക്കട്ടെ . നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാനിത് ചെയ്യുന്നത്. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊള്ളുന്നു.
@abinayaarunachalam1084
@abinayaarunachalam1084 Год назад
Om muruga thunai 🙏🙏🙏🙏🙏🙏
@rajankv8294
@rajankv8294 2 года назад
🙏🙏🙏
@ananthavallycrc2297
@ananthavallycrc2297 2 года назад
🙏🙏🙏🙏🙏
@peterparkerzzz
@peterparkerzzz 2 года назад
Njanghal kazhinja March 18 poyii...nalla thiriakk ayirunnu... Njanghal pass eduth kerii thozhuth ponnu..trainil arnnu poyath..1 day trip🥰♥️...ellaaam yearum modanghathe povum...
@MJTECHTRAVEL
@MJTECHTRAVEL 2 года назад
ഹായ് ബ്രോ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ . വീഡിയോ കണ്ട് കമൻറ് ഇട്ടതിനു വളരെയധികം സന്തോഷമുണ്ട്.പരിമിതമായ സാഹചര്യത്തിൽ നിന്നാണ് നമ്മൾ വീഡിയോ ചെയ്യുന്നത് വീണ്ടും എൻറെ കൂടെ കാണും എന്ന് പ്രതീക്ഷിച്ചു കൊള്ളുന്നു. പഴനിമല മുരുകന്റെ അനുഗ്രഹത്താൽ താങ്കൾക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ .
@KiranKiran-zr6dm
@KiranKiran-zr6dm 2 года назад
സൂപ്പർ വീഡിയോ
@MJTECHTRAVEL
@MJTECHTRAVEL 2 года назад
Hai Kiran പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@sansha5950
@sansha5950 2 года назад
പരുത്തിപാൽ നല്ല ഔഷധ ഗുണമുള്ള ഒരു ഡ്രിങ്ക് ആണ്... പായസം flavour ആണ്... എന്നാൽ പായസം പോലെ അത്ര കുറുകിയതുമല്ല... ഏതു കാലാവസ്ഥ യിലും നല്ലതാണ്.. ചൂടിനും... ഇത് മെയിൻ ആയി കിട്ടുന്നത് മധുര യിലാണ്... വളരെ ഫേമസ് ആണ്...പളനിയിൽ കിട്ടുന്നത് അത്ര ഗുണമുള്ളതാണെന്ന് തോന്നണില്ല..
@MJTECHTRAVEL
@MJTECHTRAVEL 2 года назад
പരുത്തി പാലിനെ കുറിച്ച് വിവരിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി.
@sarinc22
@sarinc22 2 года назад
Thanks for information.
@MJTECHTRAVEL
@MJTECHTRAVEL 2 года назад
Hai sarin Bro 👍
@sajisajisaji5295
@sajisajisaji5295 2 года назад
Super
@MJTECHTRAVEL
@MJTECHTRAVEL 2 года назад
Thanks
@omanap7995
@omanap7995 Год назад
എല്ലാവരും വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യു 🙏
@MJTECHTRAVEL
@MJTECHTRAVEL Год назад
Thank you 😊
@varunrajm5290
@varunrajm5290 2 года назад
Vetri vel 🙏🏾🙏🏾🙏🏾🙏🏾
@amaljoy5336
@amaljoy5336 2 года назад
Good video bro
@MJTECHTRAVEL
@MJTECHTRAVEL 2 года назад
ഹായ് അമൽ ബ്രോ, താങ്കളുടെ സപ്പോർട്ടിന് ഒരുപാട് നന്ദി. ഇനിയും ഇതുപോലുള്ള സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊള്ളുന്നു.
@praseetha5607
@praseetha5607 2 года назад
ഹര ഹരോ ഹര ഹര 🙏🙏🙏
@vijayalakshmim6550
@vijayalakshmim6550 2 года назад
Super🙏🙏
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@dharshankottayi5577
@dharshankottayi5577 2 года назад
Sooper
@MJTECHTRAVEL
@MJTECHTRAVEL 2 года назад
Thank you 😌
@SreeRajVellayil
@SreeRajVellayil 2 года назад
Njangal pokankrikuvanu ithu chythathu valere nannai 🤩🤩🤩🤩🤩
@MJTECHTRAVEL
@MJTECHTRAVEL 2 года назад
Hai sree അവധി ദിവസങ്ങളിൽ തിരക്ക് കൂടുതൽ ആണെട്ടോ. 👍👍👍👍👍
@awaketoreality8939
@awaketoreality8939 2 года назад
പണമില്ലാതെ ഭഗവാനെ കാണാൻ ബുദ്ധിമുട്ടുള്ള ഈ രാജ്യത്ത് ഇന്നും ഭക്തന്മാരുണ്ട് എന്നത് അത്ഭുതം തന്നെ...
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിച്ചുകൊള്ളുന്നു .
@awaketoreality8939
@awaketoreality8939 2 года назад
@@MJTECHTRAVEL തീർച്ചയായും... മികച്ച രീതിയിൽ വളരട്ടെ ..👍
@MJTECHTRAVEL
@MJTECHTRAVEL 2 года назад
@@awaketoreality8939 👍👍👍👍👍
@baijuharichandanam81
@baijuharichandanam81 2 года назад
ഭഗവാനെ കാണാനും കൈക്കൂലി ഇതൊക്കെ നിർത്തണ്ട സമയം കഴിഞ്ഞു. ആശംസകൾ ബായി
@MJTECHTRAVEL
@MJTECHTRAVEL 2 года назад
ഹായ് ബൈജു ബ്രോ താങ്കളുടെ അഭിപ്രായം തന്നെയാണ് എന്റെയും. താങ്കളുടെ ആശംസകൾക്ക് വളരെ സന്തോഷം.
@resmikd2493
@resmikd2493 2 года назад
വാങ്ങിച്ചില്ലെങ്കിൽ അവിടെയുള്ള ജോലികാർക്ക് എങ്ങനെ ശമ്പളം കൊടുക്കും അതിനു മാത്രം ജോലിക്കാരില്ലേ അവിടെ
@agrichitco6035
@agrichitco6035 2 года назад
ദൂരെ നിന്നും വരുന്നവർക്ക് ഇത് ആശ്വാസമാണ്... പളനിയിൽ എന്നും വരുന്നവരെ ഒഴിവാക്കി ദർശനം ലഭിക്കും... ഇല്ലെങ്കിൽ അവർ പളനിയിൽ രണ്ടു ദിവസം തങ്ങേണ്ടിവരും...
@sobhasworld8086
@sobhasworld8086 2 года назад
hai - FRie NDട - ഇ വീഡിയോകട്ട താണ്
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു . നിങ്ങളുടെ കമൻറിൽ എന്താണ് ഉദ്ദേശിച്ചത്.
@indukuttysasidharan411
@indukuttysasidharan411 2 года назад
Njangal poyappol palabhishekathinu nirbhandichu pal vangippichu oru sthreeyanu njangalude oppam undayirunnu bhagavante aduthu etharayappol avar paranju thozhuthittu varoo avar nadayil vacholam ennu njangal thozhuthirangiyappol avar oru kudavum kurachu palum kurachu chandanavum thannittu avarkku dakshina kodukkanam ennu paranju 100 koduthappol athupora 500 koodi venamennu paranju pinne nivruthiyillathe koduthu avar aa paal abhishekathinonnum koduthittilla ellam thattippanu
@kkochi
@kkochi 2 года назад
ഹര ഹരോ ഹര ഹര 🙏🙏
@bindhubala7281
@bindhubala7281 2 года назад
👍🙏
@MJTECHTRAVEL
@MJTECHTRAVEL 2 года назад
👍
@vanajar4224
@vanajar4224 2 года назад
Hara haro hara..🙏🙏🙏Thank you so much for detailed report. Also thank you so much for showing Thangaratham.👍
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും .
@ambilimohan4525
@ambilimohan4525 2 года назад
⅞47
@johnsonhenry5989
@johnsonhenry5989 2 года назад
👋 🚶. ..VERY..NICE.🎥. VIDEO... THANK..YOU..SIR...GOD...BLESS.YOU
@MJTECHTRAVEL
@MJTECHTRAVEL 2 года назад
നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാനിത് ചെയ്യുന്നത്. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊള്ളുന്നു.
@mariespv513
@mariespv513 2 года назад
Thanks for sharing this 🙏 may God bless you and your family 🙏
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" ഹായ് maries p v നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു .
@mariespv513
@mariespv513 2 года назад
All the best brother..
@rubysajeev4832
@rubysajeev4832 2 года назад
Nalla avatharanam.avide poyathupole thonnunnu.iniyem inganeyulla videokal pretheeshikunnu.
@MJTECHTRAVEL
@MJTECHTRAVEL 2 года назад
"ഹര ഹരോ ഹര ഹര " ഹായ് Ruby sajeev, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പഴനിമല മുരുകൻ അനുഗ്രഹിക്കട്ടെ . നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാനിത് ചെയ്യുന്നത്. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊള്ളുന്നു.
@sheejasubrahmannian2753
@sheejasubrahmannian2753 2 года назад
ഞങ്ങൾ പോയിട്ട് 8വർഷം കഴിഞ്ഞു 👍👍👍👍
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" ഹായ് Sheeja നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു .
@sreejithvelayudhan9311
@sreejithvelayudhan9311 2 года назад
പൈസ കൊടുത്തു കയറൽ ഗുരുവായൂരും ഉണ്ട്
@balakrishnannaduvakkatmeno1217
@balakrishnannaduvakkatmeno1217 2 года назад
Leave it Palani temple even Tiruppati temple nd now God also with only rich people.whatever things you can helo those who need they will pray for us.that blessing can say from God
@shajip.n.9467
@shajip.n.9467 2 года назад
താങ്കളെ എന്തോ വിഷമം അലട്ടുന്നുണ്ട്, എല്ലാം മാറും, താങ്കളെയും കുടുംബത്തെയും മുരുകൻ അനുഗ്രഹിക്കട്ടെ,🙏🙏🙏
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@godwinholidays4549
@godwinholidays4549 2 года назад
@@MJTECHTRAVEL ıp8mmk9
@vijay-oj4mk
@vijay-oj4mk 2 года назад
ഹരോ ഹര.🙏🙏🙏🌹🌹🌹
@rajana1816
@rajana1816 2 года назад
@@MJTECHTRAVEL f
@MJTECHTRAVEL
@MJTECHTRAVEL 2 года назад
Hai 👍
@aravindakshanpillai1248
@aravindakshanpillai1248 2 года назад
🙏🙏🙏🙏🙏🙏
@3737XYXYX
@3737XYXYX 2 года назад
❤️❤️
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@3737XYXYX
@3737XYXYX 2 года назад
@@MJTECHTRAVEL thanku chettaa.. support eppolum undakum..palathavana tamil nattil ayirunnu enkilum palaniyil ithuvare pokan bhagyam undayilla...oro prasnangal eppolum undaakum...ellam kazhinju samaadhaanamaayi pokanam ennu plan cheythu eppolum maati vekkum...ippol ellaam sariyaayi varunnu..udane pokumm..
@HARIHARAN.A
@HARIHARAN.A 2 года назад
മനോഹരമായ ദൃശ്യങ്ങൾ 👍👍👍🙏🙏🙏പിന്നെ അരവണ അല്ല പഞ്ചാമൃതം ആണ് 🙏🙏
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" ഹായ് Hariharan സർ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് . നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു .
@rajankalathil5831
@rajankalathil5831 2 года назад
@@MJTECHTRAVELഏഏരേള
@vijay-oj4mk
@vijay-oj4mk 2 года назад
🙏🙏🙏🌹🌹🌹
@MJTECHTRAVEL
@MJTECHTRAVEL 2 года назад
Hai vijay
@vijay-oj4mk
@vijay-oj4mk 2 года назад
@@MJTECHTRAVEL നമസ്കാരം സാർ 💕💕💕
@amalneerad7967
@amalneerad7967 2 года назад
ഒന്നും പളനി പോയ ഒരു feel😍😍
@MJTECHTRAVEL
@MJTECHTRAVEL 2 года назад
Hai AMAL, "ഹര ഹരോ ഹര ഹര " നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം.
@rajeesh131
@rajeesh131 2 года назад
❤️🙏
@MJTECHTRAVEL
@MJTECHTRAVEL 2 года назад
"ഹര ഹരോ ഹര ഹര " ഹായ് Rajeesh,, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പഴനിമല മുരുകൻ അനുഗ്രഹിക്കട്ടെ . നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാനിത് ചെയ്യുന്നത്. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊള്ളുന്നു.
@puliyambillynambooriyachan6150
@puliyambillynambooriyachan6150 2 года назад
നമസ്കാരം മുരുകൻ അനുഗ്രഹിക്കട്ടെ
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@ushagopalakrishnan7784
@ushagopalakrishnan7784 2 года назад
ഞങ്ങൾ എല്ലാ വര്ഷവുഉം. പോകുന്നു
@sibupk7797
@sibupk7797 2 года назад
Ohm Subarmaniya Namaha
@adv.prakashvydiar5521
@adv.prakashvydiar5521 2 года назад
ദേവസ്വം കോട്ടജ് കൾ.. കുറച്ചു മുൻപ്(10,12കൊല്ലം മുൻപ്) തല്ലിപ്പൊളി ആയി കിടന്നിരുന്നു... Bed, ടോയ്ലറ്റ് ഒക്കെ മഹാ മോശം.. ഇപ്പോൾ എങ്ങനെ എന്ന് അറിയില്ല.. SV ലോഡ്ജ്, HGP,NTL ഒക്കെ ആയിരുന്നു മുൻപ് നല്ല ലോഡ്ജ് കൾ.. SV 👌ഇപ്പോളും കിടിലൻ ആണ്.. അവിടെ ആണ് ഞാൻ സ്റ്റേ ചെയ്യാറ് 👏
@divyasanil4139
@divyasanil4139 2 года назад
SV lodge sherikum adivarath ano..pls reply
@jishnusugathan4623
@jishnusugathan4623 Год назад
എവിടെ ആണ്.എത്ര രൂപ ആകും
@kphariharan3973
@kphariharan3973 2 года назад
ഓം ശരവണ നമഃ
@thumkeshp3835
@thumkeshp3835 2 года назад
🙏🙏🙏🙏🙏🙏 ശ്രീ മുരുകാ 🙏🙏🙏🙏🙏🙏
@MJTECHTRAVEL
@MJTECHTRAVEL 2 года назад
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@muraliparuthikad4757
@muraliparuthikad4757 2 года назад
🙏 ഓം ശരവണഭവ 🙏🕉️വചത് ഭുവായനമ: ഓം സുബ്രഹ്മണ്യായനമ: 🙏❤️🕉️👏🙏
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@sudarshanr1027
@sudarshanr1027 2 года назад
ഹര ഹരോ ഹര ഹര ഞങ്ങൾ കഴിഞ്ഞ ആഴ്ച പോയിരുന്നു.
@sathidevadas8285
@sathidevadas8285 2 года назад
😍🙏🙏🙏🙏🙏
@MJTECHTRAVEL
@MJTECHTRAVEL 2 года назад
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@ajithaub3366
@ajithaub3366 2 года назад
ഹര ഹരോ ഹര
@nradhakrishnapillainrkpill5516
@nradhakrishnapillainrkpill5516 2 года назад
കൺഗ്രാഗുലേഷൻ, വളരെ നല്ലതാണ്
@MJTECHTRAVEL
@MJTECHTRAVEL 2 года назад
"ഹര ഹരോ ഹര ഹര " നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
@sheejakb7995
@sheejakb7995 Год назад
മുരുകാ ഹരോ ഹര🙏🙏🙏🙏🙏
@princerspopy704
@princerspopy704 Год назад
ഹരോ ഹരോ ഹര 🙏
@user-mf9to6dc1k
@user-mf9to6dc1k 2 года назад
ഫ്രീ റൂം, ചെരിപ്പ്, ബാഗ് സൂക്ഷിക്കൽ ഫ്രീ മൊട്ടയടി ഫ്രീ എല്ലാം ദേവസ്വം വക ഫ്രീ ഉള്ള ഇടം ഉണ്ട് അന്നദാനവും ഫ്രീ
@vijay-oj4mk
@vijay-oj4mk 2 года назад
പഴനി മല കോവിലിലെ പാൽ കാവടി ബാലസുബ്രമന്യന്റെ പിലിക്കാവടി.. ശ്രീ മുരുകാ ഹരോ ഹര .. എന്ന് കാണാൻ സാധിക്കും ശ്രീ മുരുകാ... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@MJTECHTRAVEL
@MJTECHTRAVEL 2 года назад
"ഹര ഹരോ ഹര ഹര" ഹായ് വിജയ് , പഴനി മുരുകന്റെ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ .പഴനി മല മുരുകന്റെ സന്നിധിയിൽ പോകാൻ സാധിക്കട്ടെ . നിങ്ങളെ പോലുള്ളവരുടെ കമൻറുകൾ ആണ് എൻ്റെ വിജയം.പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ വീഡിയോ ചെയ്യുന്നത് അതിന്റെതായ് തെറ്റുകളുണ്ടെങ്കിൽ ക്ഷമിച്ച് മുന്നോട്ടുള്ള യാത്രയിൽ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചുകൊള്ളുന്നു.
@vijay-oj4mk
@vijay-oj4mk 2 года назад
@@MJTECHTRAVEL പഴനി മുരുകൻ നമ്മളെ കാത്തു രക്ഷിക്കണേ.. ഹരോ ഹര... നമസ്കാരം.. bro.... 🙏🙏🙏🌹🌹🌹
@ushak3081
@ushak3081 2 года назад
Hai bro valare useful aya Vedio anu njan kure years ayi palaniyil poyittu 7 thavana poyittundu iny Nattil vannittu ponam Mole kondu ponam Room rent ok engane anu ippol Munpu poysppol ellam Valare aduthanu room kittiye Just 2 3 minits nadannal mathi room rent kuravayirunnu daily morning and night um padi kayari Thanka Redham kandu thozhuthu thanks alod 🙏🙏🙏
@MJTECHTRAVEL
@MJTECHTRAVEL 2 года назад
Hai Usha K നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. പഴനി മലയുടെ അടിവാരത്ത് താമസിച്ച ശേഷം ദർശനം നടത്തുന്നതിന് സൗകര്യപ്രദമായ രീതിയിൽ തന്നെ ഉള്ള റൂമുകൾ അടുത്തുണ്ട്. ദേവസ്വം ബോർഡിന്റെ റൂമുകൾ 500 രൂപ മുതൽ ലഭ്യമാണ്.
@ushak3081
@ushak3081 2 года назад
@@MJTECHTRAVEL Thanks alod 🙏🙏🙏
@Dineshkumar-zm2er
@Dineshkumar-zm2er 2 года назад
Om Sara vanabhava
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" ഹായ് Dineesh ബ്രോ . നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു .
@seejagopinath1698
@seejagopinath1698 Год назад
ഗണപതിക്ക് കർപ്പൂരം കത്തി ച്ചാണ് മല കയറുന്നത് ഞങ്ങൾ പോയി വന്ന്
@soumyasandeep6274
@soumyasandeep6274 2 года назад
ഹാരഹരോ ഹര ഹര
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും .
@bala9249
@bala9249 2 года назад
രഥം മുന്ന് റവുഡ് എന്ന് പറഞ്ഞത് തെറ്റാണ്. 1 റവുഡ് മാത്രം ഉളോ ഞാൻ ഈയ്ക്ക് പോകാറുഡ്💪💪
@MJTECHTRAVEL
@MJTECHTRAVEL 2 года назад
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@ajiajith430
@ajiajith430 2 года назад
സിവനെ ഇതേത് ഭാഷ.
@user-mf9to6dc1k
@user-mf9to6dc1k 2 года назад
പരുത്തി പാൽ എന്ന പറഞ്ഞത് പരുത്തി കുരു കാമ്പ് മാത്രം അരച്ച് പാലും പഞ്ചസാരയും ചേർത്ത് തിളപ്പിച്ച പാൽ നല്ല പോഷക ഉള്ളതാണ്
@MJTECHTRAVEL
@MJTECHTRAVEL 2 года назад
ഇനിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. വ്യക്തമായി വിവരിച്ചു തന്നതിന് ഒരു പാട് നന്ദി.
@sarithadinudinu8380
@sarithadinudinu8380 2 года назад
🙏🙏🙏ഞാൻ ഇപ്പൊ പോയി വന്നു വേൽ മുരുകാ ഹരോ ഹര
@MJTECHTRAVEL
@MJTECHTRAVEL 2 года назад
"ഹര ഹരോ ഹര ഹര" ഹായ് സരിതാ ദിനു , പഴനി മുരുകന്റെ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ .പഴനി യാത്ര എങ്ങിനെ ഉണ്ടായിരുന്നു. നിങ്ങളെ പോലുള്ളവരുടെ കമൻറുകൾ ആണ് എൻ്റെ വിജയം.പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ വീഡിയോ ചെയ്യുന്നത് അതിന്റെതായ് തെറ്റുകളുണ്ടെങ്കിൽ ക്ഷമിച്ച് മുന്നോട്ടുള്ള യാത്രയിൽ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചുകൊള്ളുന്നു.
@adixtopix5171
@adixtopix5171 2 года назад
Vlog kandappo thanne pettennu bagavane kanan pattiyirunnenkil ennu thonni pogunnu.. Super chetta
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും .
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes 2 года назад
Channel ഒരുപാട് വളർന്നല്ലോ good work 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️
@MJTECHTRAVEL
@MJTECHTRAVEL 2 года назад
Thank u bro 🙏
@soufilaabdulla3237
@soufilaabdulla3237 2 года назад
Paruthi paal means nammudey panjikuru kondu undakkunna oru paniyam aanu ithu arogythinu valarey nallathu aanu ithu pazhni madurai bhaganglil valrey famous aanu jaan malayali aanu now iam in madurai nammudey keralathil ithu enthannu polum ariyilla kazhikkanum nalla taste aanu
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@ashokanthamarasseril5862
@ashokanthamarasseril5862 2 года назад
as
@ananyamenon9646
@ananyamenon9646 2 года назад
Hara haro hara hara
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@harithamurali5654
@harithamurali5654 2 года назад
Railway station il ninu devasam lodge ilek engane pokan pattum.. Orupad dhooram undo.. Auto ano safe..
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" ഹായ് Haritha Murali, റയിൽവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്റർ മാത്രം ദൂരം ഉള്ളു. ഓട്ടോ ചാർജ് ആദ്യം ചോദിച്ചിട്ട് മാത്രം പോവുക.. ദേവസ്വത്തിൽ ബുക്ക് ചെയ്യുന്നത് നേരിട്ട് ചെയ്യുന്നതായിരിക്കും നല്ലത്.ഓൺലൈൻ ആയിട്ടും ചെയ്യാനുള്ള സൗകര്യമുണ്ട്. നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു .
@binduu.b4397
@binduu.b4397 2 года назад
മുരുകമുരുക ശ്രീ muruka🙏🙏🙏❤
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@SunilKumar-gd1qy
@SunilKumar-gd1qy 2 года назад
Which camera you ve used. pl reply . Congratulations.
@MJTECHTRAVEL
@MJTECHTRAVEL 2 года назад
GoPro Hero 9
@SunilKumar-gd1qy
@SunilKumar-gd1qy 2 года назад
Thank you.
@axelroses3714
@axelroses3714 2 года назад
👍✌
@sahadevanvv.sahadevan938
@sahadevanvv.sahadevan938 2 года назад
Paruthipal cotton plants seedsil undakkuthannu
@MJTECHTRAVEL
@MJTECHTRAVEL 2 года назад
"ഹര ഹരോ ഹര ഹര " ഹായ് സഹദേവൻ സർ, ഈ വീഡിയോ ചെയ്യുമ്പോൾ പരുത്തി പാൽ എന്ന് പറഞ്ഞാൽ എന്താണ് സംഭവം എന്ന് എനിക്ക് അറിയില്ലായിരുന്നു. നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
@ramjithpr
@ramjithpr 2 года назад
കസ്റ്റപെട്ട് വന്നിട്ട് മുരുകനെ കാണാൻ വരുന്നവർക്ക് 50 രൂപാ 100 രൂപാ തരം തിരിവ് ൻ്റെ അവശ്യം എന്തിനാ എല്ലാരും മനുഷ്യർ അല്ലേ.
@MJTECHTRAVEL
@MJTECHTRAVEL 2 года назад
നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. താങ്കളുടെ അഭിപ്രായം തന്നെയാണ് എനിക്കും ഉള്ളത് കാരണം മനുഷ്യരെ എന്തിനാ ഇങ്ങനെ തരംതിരിച്ച് ഭഗവാനെ ദർശിക്കാനായി സൗകര്യമൊരുക്കുന്നത്.
@nikeshkk3139
@nikeshkk3139 2 года назад
ക്ഷേത്രത്തെക്കുറിച്ച് വിവരങ്ങള്‍ അറിഞ്ഞ ശേഷം വോയ്സ് ഓവര്‍ കൊടുക്കുക
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@abhilashkpmpm17
@abhilashkpmpm17 2 года назад
ഇലട്രിക്ക് വഹിക്കൾ . ബിന്നശേഷി ക്കാർക്ക് ഉള്ളതാ . ഇപ്പഴത്തെ സ്‌റ്റാലിൻ സർക്കാർ കൊണ്ടുവന്നതാ കഴിഞ്ഞ മാസം ഞാൻ പോയിരുന്നു .ഞാൻ ഒരു വികലാംഗനാണ്. ഞാൻ മല ചവിട്ടി കേറണം എന്നായിരുന്നു പക്ഷെ നല്ല തിരക്കായിരുന്നു . അപ്പോൾ അവിടെയുള്ള സാറ് മാര് .. എന്നെ കണ്ടപ്പോൾ . ഇ വാഹനം നിങ്ങളെ പോലെയുള്ളവർക്ക് മല കയറാൻ സർക്കാർ കൊണ്ടുവന്നതാ വരു എന്ന് പറഞ്ഞ് കൊണ്ടുപോയി . എന്റ കൂടെ ആള് ഉണ്ടങ്കിൽ ഒരാൾക്ക് കേറാം അലങ്കിൽ അവിടെ ഡ്യുട്ടിയിൽ ഉള്ള ഒരാൾ പോരു. .നമ്മുടെ കൂടെ . ഞാൻ മല കേറിയത് അ വഹനത്തിലാണ്. എന്റ കുടെ എട്ടനു ഉണ്ടായിരുന്നു. അതുപോലെ തന്നെ നമ്മളെ ഇറക്കു ചെയ്യു . പക്ഷെ ഇറങ്ങിയത് ഞാൻ . ചവിട്ടിയാണ് . മുരുകൻന്റ അനുഗ്രഹത്താൽ ഒരു ക്ഷീണവു ഉണ്ടായില്ല. എന്നെ പോലെയുള്ള ബിന്നശേഷിക്കാർക്ക് ഇതു പോലുള്ള സൗകര്യം ഏർപ്പടുത്തിയ തമിഴ് നാട് മുഖ്യമന്ത്രി . സ്‌റ്റാലിൽ .sir. ന് . അഭിവ്യാദ്യങ്ങൾ🙏🙏🙏🙏
@MJTECHTRAVEL
@MJTECHTRAVEL 2 года назад
"ഹര ഹരോ ഹര ഹര " ഹായ് അഭിലാഷ് ബ്രോ, പഴനിയിലെ ഇലക്ട്രിക് വെഹിക്കിൾ എന്തിനുള്ളത് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. ബോ പറഞ്ഞപ്പോഴാണ് ആ കാര്യം മനസ്സിലായത് ..താങ്കളുടെ സപ്പോർട്ടിന് ഒരുപാട് നന്ദി. ഇനിയും ഇതുപോലുള്ള സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊള്ളുന്നു.
@vijayanpillai1076
@vijayanpillai1076 2 года назад
ഭണ്ണ രമല്ല, ഭണ്ഡാരമാണ് , സുരാജ് വെഞ്ഞാറമൂട് പറയുന്നതുപോലെ ശബരിമല മുരാ ...... ശരണം വിളി ശബരിമലേലാണ് , പളനീലല്ല. കൈ ക്കൂലിയിൽ മുരുകനെ കാണുന്നതിനും കാണിക്കുന്നതിനും കേസെടുക്കണം , അങ്ങ് ...... സുപ്രീം ... കോടതീല് മുരുകനെതിരായും കേസ് കൊടുക്കു...
@MJTECHTRAVEL
@MJTECHTRAVEL 2 года назад
" ഹര ഹരോ ഹര ഹര" നിങ്ങളെ പോലുള്ളവരുടെ ഒരോ കമൻറുകളുമാണ് എന്റെ വിജയം. പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് ഞാൻ ചെയ്യുന്നത് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നേറാൻ നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@silverwindentertainment1974
പോക്കറ്റിൽ പെൻ ക്യാമറ കൊണ്ടുപോയിരുന്നേൽ ചേട്ടന് പ്രധാന നട എല്ലാം എടുക്കാമായിരുന്നു 🤣
@NavaneethSagarMusic
@NavaneethSagarMusic 2 года назад
ശ്രീമുരുകാ ഹരോ ഹരാ....
@MJTECHTRAVEL
@MJTECHTRAVEL 2 года назад
"ഹര ഹരോ ഹര ഹര " Hai Navaneeth Sagar, നിങ്ങളെപ്പോലുള്ളവരുടെ ഓരോ കമൻറുകൾ ആണ് എൻ്റെ വിജയം. വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം.
@NavaneethSagarMusic
@NavaneethSagarMusic 2 года назад
@@MJTECHTRAVEL thanks🙏 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-G1MygRI9jKE.html
Далее
🤯️ Vini Jr. ✖️ Brahim 🤯
00:13
Просмотров 3,1 млн
Советы на всё лето 4 @postworkllc
00:23