Тёмный

Pamba - M G Sreekumar - Super Hit Ayyappa Songs - Ayyappa Devotional Songs 2020 - GireeshPuthenchery 

Uvanza Music
Подписаться 82 тыс.
Просмотров 2,1 млн
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 792   
@reshmavpvp6999
@reshmavpvp6999 2 года назад
എനിക്കൊരു മുത്തുമണിയെ തരണേ അയ്യപ്പാ 🙏🙏🙏🙏🙏🙏
@sajanppcdsajan6873
@sajanppcdsajan6873 Год назад
പെട്ടന്ന് തന്നെ നടക്കട്ടെ സഹോദരി സ്വാമി ശരണം 🙏🏽
@sanalchandran7430
@sanalchandran7430 Год назад
Tharum 🙏🙏🙏
@sealife4862
@sealife4862 Год назад
Theerchayayum ayyappan tharum
@djl4477
@djl4477 Год назад
🙏
@MrX.Facter
@MrX.Facter 6 месяцев назад
🥰
@sreejukrishna1338
@sreejukrishna1338 3 года назад
എംജി ടെ ശബ്ദം എത്ര കേട്ടാലും മതിവരില്ല. പ്രത്തേകിച്ചു സ്വാമി അയ്യപ്പൻ സോങ്‌സ്
@hitsofheart7908
@hitsofheart7908 2 года назад
Exactly
@pravijithtrollsjithi8036
@pravijithtrollsjithi8036 2 года назад
True
@ajayps1993
@ajayps1993 2 года назад
@@pravijithtrollsjithi8036 5
@sureshrsuresh3623
@sureshrsuresh3623 2 года назад
Treu
@sureshrsuresh3623
@sureshrsuresh3623 2 года назад
സത്യം
@jithinnm
@jithinnm 2 года назад
🪔🪔🪔🪔🪔🪔🪔🪔🪔 *00:01** പൊന്നു പമ്പയിൽ* *05:52** കണ്ണാടി ചില്ലോലും കണി പമ്പ* *10:41** സ്വാമിയേ ശരണമപ്പാ* *15:08** കണികാണാൻ കൊതിയായെൻ* *18:58** കാത്തു രക്ഷിക്കണമെന്നെ* *22:48** പേട്ട തുള്ളി പാടിവരാം അയ്യപ്പാ* *27:24** വേദാന്ത പൊരുളേ* *30:46** വിശ്വനാഥ വിഭുവേ* *34:54** ആരാണയ്യപ്പൻ പൊന്നേ* *39:35** ശ്രാവണ പുലരിയിലെ* *42:41** പാൽ മണക്കുന്നു* *46:54** പേട്ടയ്ക്കും പാട്ടിന്നും* 🪔🪔🪔🪔🪔🪔🪔🪔🪔🪔
@aashan5653
@aashan5653 2 года назад
0000
@gameadict0092
@gameadict0092 Год назад
❤️❤️❤️
@vishnubinoy6370
@vishnubinoy6370 Год назад
Useful
@akshithavishnuvishnu9251
@akshithavishnuvishnu9251 Год назад
ആൽബം പമ്പ ❤️CD
@SudheeshSivasoorya-mq5nl
@SudheeshSivasoorya-mq5nl Год назад
👍
@BluestarVisualMedia4
@BluestarVisualMedia4 Год назад
കുട്ടിക്കാലത്തെ മണ്ഡലകാല സ്മരണകളെ ഓർമിപ്പിക്കുന്ന അതിമനോഹര പാട്ടുകൾ..എം ജി അണ്ണന്റെ അയ്യപ്പൻ പാട്ടുകൾ കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ്. മലക്ക് പോയ ഒരു ഫീൽ...എം ജി അണ്ണന്റെ പഴയ എല്ലാ അയ്യപ്പ സോങ്ങുകളുടെയും കാസ്സറ്റുകൾ പണ്ട് വാങ്ങി വെക്കുമായിരുന്നു.. ശബരിമലക്ക് പോവുമ്പോ ഈ പാട്ടുകൾ കെട്ടിലെങ്കിൽ അയ്യപ്പദര്ശനം പൂർണമാവില്ല എന്നൊക്കെ തോന്നിട്ടുണ്ട്..
@AneesRahman-b4f
@AneesRahman-b4f Год назад
1999-2003 കാലഘട്ടങ്ങളിൽ മദ്രസയിൽ പോകാൻ രാവിലെ എഴുന്നേൽക്കുമ്പോൾ തൊട്ടടുത്ത അമ്പലത്തിൽ നിന്ന് കേട്ടിരുന്ന പാട്ടുകൾ .... ❤️❤️❤️ ഇനി ആ കാലം തിരിച്ചു വരില്ലല്ലോ എന്നോർക്കുമ്പോൾ 😥😥😥😥
@mgamer3852
@mgamer3852 Год назад
ആ നല്ല മനസിന്‌ നന്ദി ❤❤❤❤❤
@prashob7529
@prashob7529 10 месяцев назад
😭😭😭😭
@anandpm8500
@anandpm8500 3 года назад
ചെറുപ്പത്തിൽ കാസറ്റ് ടെപ്പ്രികാർഡിൽ ഇട്ടു കേട്ട് ആസ്വദിച്ചിരുന്ന പാട്ടുകൾ.. 😍😍😍
@vipmulavana7494
@vipmulavana7494 2 года назад
ശരിയാണ് 👍
@rajanvaliyapurayil9941
@rajanvaliyapurayil9941 2 года назад
L
@nanduvpn1795
@nanduvpn1795 2 года назад
Yes njanum🥰🥰😘🤗💕💕
@jackgamer4303
@jackgamer4303 2 года назад
Same bro👍
@yedukrishnan6888
@yedukrishnan6888 2 года назад
Njanum
@sandeepsoman8482
@sandeepsoman8482 2 года назад
എന്തൊരു feel ആണ് കണ്ണ് നിറഞ്ഞു പോകും 🥰🥰🥰🥰🥰🥰🥰🥰🥰
@rahulmr6842
@rahulmr6842 2 года назад
Same feel
@deepakkaladi6342
@deepakkaladi6342 2 года назад
101%
@nishaaby5474
@nishaaby5474 2 года назад
But bro when ff power
@poojaprakash2671
@poojaprakash2671 2 года назад
Sathyam 😊
@lifeisenjoy1101
@lifeisenjoy1101 Год назад
​@@rahulmr6842r❤opl
@aswathysreejith4826
@aswathysreejith4826 2 года назад
അയ്യപ്പ മഹാമാരികളിൽ നിന്നും ലോകത്തെ രക്ഷിക്കണേ 🙏🙏🙏
@horner5691
@horner5691 2 года назад
😄
@Hardinsctt23
@Hardinsctt23 2 года назад
@@horner5691 enthada ithra chirikan olle...
@vinuv1447
@vinuv1447 2 года назад
ഇനി അയ്യപ്പനെ കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല അങ്ങനെ ആയി പോയി നമ്മുടെ നാട്
@mithunharigeethapuram3680
@mithunharigeethapuram3680 2 года назад
@@horner5691 p
@suneeshmohan5798
@suneeshmohan5798 2 года назад
🙏
@rakeshpulappatta7256
@rakeshpulappatta7256 2 года назад
ഇനി ഒരിക്കലും ഇതുപോലെ ഉള്ള സോങ്ങുകളെ ഇറങ്ങില്ല 100%❤💙
@sandeepvs6822
@sandeepvs6822 Год назад
സത്യം
@sarathinter3324
@sarathinter3324 3 месяца назад
സത്യം. ഒരു കാലത്തു ക്ഷേത്രങ്ങൾ അടക്കിഭരിച്ചിരുന്ന പാട്ടുകളും ആൽബങ്ങളും. ഇനിയുണ്ടാവില്ല ഇതുപോലുള്ള പാട്ടുകൾ
@arathysreeofficial8646
@arathysreeofficial8646 Год назад
രാവിലെ ഈ പാട്ടുകൾ കേട്ട് ഉണരുമ്പോൾ കിട്ടുന്ന ഒരു സുഖം അത് വേറെ തന്നെയാ, ഒരുപാട് ഓർമകളാണ് ഈ പാട്ടുകൾ. കുട്ടികാലം. വീട്. കെട്ടു നിറ ഒക്കെ.കണ്ണാടി ചിലലോലം കണി പമ്പ എന്ന പാട്ടിൽ എന്റെ പേര് ഉണ്ട്( ആരതി ). ആ വരി ഞാൻ നോക്കിയിരിക്കും. അത് കേൾക്കുമ്പോൾ വേറെ ഫീലാ.സ്വാമിയേ ശരണം 🙏🙏
@anandhuvijayan5967
@anandhuvijayan5967 11 месяцев назад
സത്യം....❤
@sanojKumaraadhya
@sanojKumaraadhya 10 месяцев назад
ആര്യനും സൂര്യനും നമസ്കരിക്കാൻ ആരതി ഉഴിയുമോരാദി പമ്പ ❤️ ഗിരീഷ് പുത്തഞ്ചേരി 🙏
@prabithanc2262
@prabithanc2262 2 года назад
Oru ആപത്തും ആർക്കും വരുത്തരുതേ സ്വാമിയേ 🙏🏻🙏🏻♥️
@mgamer3852
@mgamer3852 Год назад
❤❤❤❤❤❤
@jayakrishnanj5198
@jayakrishnanj5198 2 месяца назад
❤❤
@Anishmannattuktm
@Anishmannattuktm Год назад
നെഞ്ചലിഞ്ഞു പാടി ഞാൻ സ്വാമിനാമസംഗീതം 🙏 MG അണ്ണൻ്റെ പൂണ്ടുവിളയാട്ടം 🔥 പമ്പ ❤
@BabuPerunthalloor-xy1yx
@BabuPerunthalloor-xy1yx 3 месяца назад
ഗിരീഷ്പൂത്തേഞ്ചേരി സാർ എത്രനല്ല വരികൾ
@rajeshmurali9548
@rajeshmurali9548 3 года назад
ഈ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്ത സമാധാനം ആണ്
@ശ്രീരുദ്രം
@ശ്രീരുദ്രം 2 года назад
🥰🥰🥰
@arjun3945
@arjun3945 2 года назад
അതെ 😍
@adsvava6658
@adsvava6658 2 года назад
സത്യം 😇💕
@himajayesh440
@himajayesh440 2 года назад
Yes
@sreedev145
@sreedev145 2 года назад
സത്യം
@pournamir9939
@pournamir9939 8 месяцев назад
🙏Ayyappaa Saranam🤎Swami Saranam🖤
@lookatthis3813
@lookatthis3813 2 года назад
കുട്ടിക്കാലത് രാവിലെ കിണറ്റിന്റെ അരികിൽ നിന്ന് കുളിക്കുമ്പോൾ അമ്പലത്തിൽ കേൾക്കുന്ന സോങ് ഹോ ഓർക്കുമ്പോൾ വല്ലാത്ത ഫീൽ
@deviv7487
@deviv7487 2 года назад
ചെറുതാണല്ലേ❤️
@manukurianadv
@manukurianadv 2 года назад
രാവിലെ കുളി കഴിഞ്ഞു മഞ്ഞുള്ള മണ്ഡലകാലത്തു പ്രൈവറ്റ് ബസ്സിൽ പറ പറക്കുമ്പോൾ
@gokul4782
@gokul4782 2 года назад
സത്യം.. 🙏🏼
@vijeshp.k2875
@vijeshp.k2875 2 года назад
66v6
@sreedhumaneeshsreedhumanee752
സ്വാമി ശരണം
@syamsyam4830
@syamsyam4830 2 года назад
രാവിലെ പണിക്കു പോകാൻ ബസ്സിൽ കയറിയാൽ ഇ പാട്ട് കേട്ടൽ നല്ല ഒരു പുതിയ അനുഭവം ഉണ്ടാക്കും
@pravikrishna7051
@pravikrishna7051 3 года назад
അയ്യപ്പനെ ഇഷ്ട്ടം മുള്ളവരുടെ ഉള്ളിൽ അയ്യപ്പന്റെ കോവിൽ ആണ് മനസ്സ് നിറയെ
@vishnusuresh3081
@vishnusuresh3081 2 года назад
ente jeevithathil repeat adichu kelkunna ore oru devotional album...❤️❤️❤️ audio cassetil thudangi ipo Youtubil ethi nikunnu..
@subramanyamk6762
@subramanyamk6762 Год назад
Kannadi chilol song please share lyrics in English!
@daredevil4523
@daredevil4523 2 месяца назад
Swamiye Saranam Ayyappaa
@Arunarun-jb4zf
@Arunarun-jb4zf 2 года назад
Mg💐.. Ayyappa🙏.. പുള്ളി ലാലേട്ടനും അയ്യപ്പനും പാടുന്നത് കേക്കാൻ ഒരു ഫീലാ 😍
@abhinandap9058
@abhinandap9058 3 года назад
എല്ലാവരെയും അയ്യപ്പൻ കാക്കട്ടെ
@pravijithtrollsjithi8036
@pravijithtrollsjithi8036 2 года назад
Athe
@abhijithswathi7293
@abhijithswathi7293 2 года назад
Swami Saranam
@sreedev145
@sreedev145 2 года назад
ഈ pattu കേൾക്കുമ്പോൾ എല്ലാ വിഷമങ്ങളും മറന്നു പോകും 🙏🏽
@jayakrishnans3096
@jayakrishnans3096 3 года назад
എന്റെ ആഗ്രഹം എല്ലാം സാധിച്ചു തരണം അയ്യപ്പാ 🙏🙏🙏🙏🙏🙏സാമിയെ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vigneshvinod1161
@vigneshvinod1161 2 года назад
🔜
@chotturakhi3148
@chotturakhi3148 3 года назад
നൊസ്റ്റാൾജിയ.... ഈ പാട്ട് ഒക്കെ വച്ച് കണ്ണും അടച്ചങ്ങ് ഇരിക്കണം... വല്ലാത്തൊരു feelaa😇😇
@sijokuriakose3394
@sijokuriakose3394 3 года назад
സത്യം
@cyclonemusics999
@cyclonemusics999 3 года назад
ᴩɪɴɴᴀʟʟᴇ
@anoop.p.aanoop2778
@anoop.p.aanoop2778 2 года назад
സ്വാമിയേ ശരണം....🙏🏻 ഇവിടുത്തെ നിരീശ്വര വാദികൾ ആയിട്ടുള്ള അവന്മാരുടെ കൈയ്യിൽ നിന്നും ശബരിമലയെയും ദേവസ്വം ബോർഡിനേയും മോചിപ്പിച്ചു തരണമേ 🙏🏻 ആ പഴയ നല്ല മണ്ഡല കാലം വരണമെന്ന് 30 വർഷം ആയിട്ട് അയ്യപ്പനെ കാണാൻ പോകുന്ന ഒരു സ്വാമി ഭക്തൻ. ✨️
@JayeshJayesh-rm1my
@JayeshJayesh-rm1my 2 года назад
സ്വാമിയേ ശരണം 🙏🙏🙏🙏
@JayeshJayesh-rm1my
@JayeshJayesh-rm1my 2 года назад
എല്ലാവരും സ്നേഹത്തോടെ ഇരിക്കണം 🙏🙏🙏
@niranjanakm9381
@niranjanakm9381 11 месяцев назад
​@JayeshJayesh-rm1my Qqqqqqqqqqqqqqqqqq 21:24
@satheeshkashi371
@satheeshkashi371 3 года назад
എല്ലാം വീണ്ടും കേൾക്കാൻ സുഖമുള്ള പാട്ട്🙏🙏 സ്വാമി ശരണം
@onlysongvideos950
@onlysongvideos950 3 года назад
👍
@hitsofheart7908
@hitsofheart7908 2 года назад
😍🙏
@premraj6873
@premraj6873 2 года назад
@@onlysongvideos950 you
@premraj6873
@premraj6873 2 года назад
@@onlysongvideos950 you
@premraj6873
@premraj6873 2 года назад
@@onlysongvideos950 you will have the best thing
@xzy1155
@xzy1155 2 года назад
2002, 2003 ൽ സ്കൂളിൽ പോകുന്ന ട്രക്കറിൽ ഈ പാട്ടുകളായിരുന്നു ഇട്ടിരുന്നത് ❤️❤️ ഓരോ വരിയും കാണാപാഠം 😘😘 ഒരിക്കലും തിരിച്ചു കിട്ടാത്ത ആ മനോഹരമായ കാലങ്ങളും ഓർമ്മകളും 💕
@msp286
@msp286 2 года назад
2003💓
@rejanivinu834
@rejanivinu834 2 года назад
Same.. ❤️❤️
@rejanivinu834
@rejanivinu834 2 года назад
എന്റെ കുടുംബക്ഷേത്രത്തിൽ സ്ഥിരം കേൾക്കുന്ന പാട്ട് ❤️❤️❤️❤️എനിക്കും kaanaappaadam
@praveenradhakrishnan1384
@praveenradhakrishnan1384 2 года назад
2003 ലാണ് ഈ ആൽബം റിലീസ് ആകുന്നത്
@xzy1155
@xzy1155 2 года назад
@@praveenradhakrishnan1384 enkil 2003,2004 Orma pishak aanu bro 😀
@satheeshchandran-mm1cv
@satheeshchandran-mm1cv 8 месяцев назад
ഗിരീഷ് പുത്തഞ്ചേരി sir🙏
@sijokuriakose3394
@sijokuriakose3394 3 года назад
ചില പാട്ടുകൾ ഇങ്ങനെയാണ് അങ്ങ് ലയിച്ച് പോകും....
@aneeshtpanish7949
@aneeshtpanish7949 3 дня назад
Mg അണ്ണൻ അയ്യപ്പ ഗാനം പാടിയ വേറെ ഒരു ഫീലാണ് 😍
@praveenradhakrishnan1384
@praveenradhakrishnan1384 2 года назад
എല്ലാം ഒന്നിനൊന്നു മെച്ചം.... my personal favourite പേട്ടയ്ക്കും പാട്ടിന്നും, പിന്നെ വേദാന്തപ്പൊരുളേ
@arunrkarun9346
@arunrkarun9346 3 года назад
എല്ലാം പഴയതു പോലെ ആയിരുന്നെങ്കിൽ അയ്യപ്പനെ ഒരു നോക്കു കാണാമായിരുന്നു 😢
@harikrishnanb2836
@harikrishnanb2836 3 года назад
2021 lockdown may കേൾക്കുന്നവർ like👍
@praveenkrishna1227
@praveenkrishna1227 3 года назад
Ellaa kollavum LOCK DOWN ullath kond samaadhaanam und.. ;-)
@onlysongvideos950
@onlysongvideos950 3 года назад
😃
@sureshchandran4976
@sureshchandran4976 2 года назад
സ്വാമിയേ ശരണം അയ്യപ്പ..... ഈ പാട്ടൊക്കെ ക്കേൾക്കുമ്പോൾ പഴയ കുട്ടിക്കാലം ഓർമ വരുന്നു.
@sreehariml
@sreehariml Год назад
ആര്യനും സൂര്യനും നമസ്കരിക്കാൻ ആരധിയൊഴിയുമൊരാദി പമ്പ . What a feel.....🥰🥰🥰🥰🥰
@manuks79
@manuks79 10 месяцев назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@Walkplanner
@Walkplanner 3 года назад
തത്വമസി :അത് ഞാൻ തന്നെ ആകുന്നു. അയ്യപ്പൻ എല്ലാവരുടെയും ഹൃദയത്തിൽ തന്നെ ഉണ്ട്. വിഗ്രഹത്തിലല്ല. അയ്യപ്പനെ സ്വയം കണ്ടെത്തുക.
@suneeshmohan5798
@suneeshmohan5798 2 года назад
Ayyappa is great 🙏
@harithas..7681
@harithas..7681 2 года назад
Athukond arum ambalathil pokande
@harithas..7681
@harithas..7681 2 года назад
Illa. Deviyude anugraham und♥️
@harikumar2882
@harikumar2882 2 года назад
@@suneeshmohan5798 0p00ppp
@shibumadhavan4240
@shibumadhavan4240 Год назад
​@@suneeshmohan5798 😊
@rahulsrmangalassery
@rahulsrmangalassery Год назад
സ്വാമി ശരണം 2022 ലും വൃശ്ചികമാസം പമ്പഗാനങ്ങൾ പുതുമ നില നിര്‍ത്തുന്നത് അസാധ്യം...
@achuabhia7285
@achuabhia7285 3 года назад
എന്റെ സയ്യപ്പസ്വാമി എന്നെന്നും കാക്കണം അയ്യപ്പാ.M G Sir 👌👌👌
@sijilsichu9291
@sijilsichu9291 2 года назад
പമ്പ ഒരു രക്ഷയില്ല എല്ലാം സൂപ്പർ സോങ് 🙏🙏🙏
@jomon1707
@jomon1707 27 дней назад
26-9-2024......l kuwaitil early morning l jolikku pokumpol vandiyil kettukondirikkunnu......what a feel.❤❤
@jijeeshpg64
@jijeeshpg64 3 года назад
ആ പഴയ നല്ല കാലം തിരിച്ചു വന്ന പോലെ
@thinkpositivebepositive8525
@thinkpositivebepositive8525 3 года назад
Yes🙏
@mithosmith4972
@mithosmith4972 10 месяцев назад
അയ്യപ്പസ്വാമിയേ പോലെ നിലയ്ക്കാത്ത മാധുര്യം ആണ് ഈ ഗാനങ്ങൾക് 🙏🏽
@devipriyanair2579
@devipriyanair2579 3 года назад
Ayyappante paatu padan mg sir nu oru prathyeka kazhivu Anu🥰🥰🙏🙏
@sreejithphotography3797
@sreejithphotography3797 26 дней назад
പാട്ടിന്റെ ഇടക്കുള്ള പരസ്യം വല്ലാത്ത ശല്യം ആണ്
@sudhi8283
@sudhi8283 3 года назад
എത്രയും പെട്ടന്ന് ഇ അവസ്ഥ മാറി മലയ്ക്ക് പോകണം 18 പടി ചവിട്ടണം അയ്യപ്പനെ കൺ നിറയെ കണ്ടു തോയണം എന്റെ അയ്യപ്പ
@dreaminggirlfromkochi9223
@dreaminggirlfromkochi9223 3 года назад
ചെറുപ്പകാലം ഓർമ വരും 💚
@p4tech701
@p4tech701 3 года назад
Athe sathyam
@anandapadmanabhank5984
@anandapadmanabhank5984 3 года назад
സത്യം 😍
@artfansinindia3883
@artfansinindia3883 3 года назад
😭😭😭
@sanishsainu9363
@sanishsainu9363 3 года назад
നൊസ്റ്റു
@jithinmohanjithu2954
@jithinmohanjithu2954 3 года назад
Orma vannu 😥 ippo kure valuthayathu pole
@athiraunnikrishnan31
@athiraunnikrishnan31 6 месяцев назад
2024 ഇൽ കേക്കുന്നവർ ഉണ്ടോ ?
@hemanths4503
@hemanths4503 5 месяцев назад
ഇന്ന് 23.5.2024 ന് 🙏🙏🙏
@jijeeshkumarnp3006
@jijeeshkumarnp3006 4 месяца назад
Und
@vishnusasi1521
@vishnusasi1521 4 месяца назад
2024 അല്ല 2100 ആയാലും ഈ പാട്ടുകൾ പുതുമയോടെ ജനങ്ങൾ കേൾക്കും.... സ്വാമി ശരണം 🙏🏼
@sheejakarthi7637
@sheejakarthi7637 3 месяца назад
Yes
@renjithcu8835
@renjithcu8835 3 месяца назад
ശരണം അയ്യപ്പാ 🙏
@baijuvarkalavarkala5200
@baijuvarkalavarkala5200 2 года назад
ഓംകാര പൊരുളെ നിൻ ശരണം വിളി കേൾക്കുന്നേ..... ആകാശതുടിമേൽ നിൻ തിരുനാമം കേൾക്കുന്നേ....... 🙏🙏🙏🕉️🕉️🕉️
@jithinvp7264
@jithinvp7264 2 года назад
എല്ലാവരും എംജി അണ്ണനെ പുകഴ്ത്തുന്നിടയിൽ ഇത്രയും മികച്ച വരികൾ എഴുതിയ ഗിരീഷ് പുത്തഞ്ചേരിയെ മറന്നു പോവല്ലേ...legend❤️
@sujinachekkikulam3661
@sujinachekkikulam3661 2 года назад
നല്ല പാട്
@DeepaRaj-h5b
@DeepaRaj-h5b Год назад
M. G songs enthe rasamulla pattan ravile Thane kelkumbolle vallathoru feela
@ananthakumar3790
@ananthakumar3790 3 года назад
കണ്ണാടി ചില്ലോലും കണി പമ്പ ❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@sreekumar5238
@sreekumar5238 3 года назад
അണ്ണന്റെ പാട്ടിനു മുൻപിൽനമിച്ചു 👍
@ajiayappan1687
@ajiayappan1687 3 года назад
Mm
@kesavannairak8084
@kesavannairak8084 3 года назад
Goodforthesongs
@devib9897
@devib9897 3 года назад
@@ajiayappan1687 7
@aradhyar4899
@aradhyar4899 3 года назад
@@ajiayappan1687 Rff
@anooprajbaasha1044
@anooprajbaasha1044 3 года назад
💥💥💥mgsir
@shidhinnsshanmugan2022
@shidhinnsshanmugan2022 2 года назад
ഒരു രക്ഷയുമില്ല ഒടുക്കത്തെ ഫീൽ... പെട്ടെക്കും പാട്ടിന്നും തകർത്തു 😍😍😍
@praveenradhakrishnan1384
@praveenradhakrishnan1384 2 года назад
പേട്ടയ്ക്കും പാട്ടിന്നും👌👌👌
@djl4477
@djl4477 2 года назад
Mg sir ningal oru അത്ഭുതമാണ്.....
@VijeshVijeshshivapuram-sq5wj
@VijeshVijeshshivapuram-sq5wj 2 месяца назад
എസ് കുമാർ എന്നപേരിൽ സംഗീതം കൊടുക്കുകയും.. എം ജി ശ്രീകുമാർ എന്ന പേരിൽ ആലാപനം നമിച്ചു അണ്ണാ 🙏🏼🙏🏼❤️❤️😍🔥🔥🔥ഗിരീഷ് ജി.. പ്രണാമം 🙏🏼🙏🏼🙏🏼
@Themmadi369
@Themmadi369 27 дней назад
സ്വാമിയേ ശരണം അയ്യപ്പ. പ്രവാസി ആയ ഞാൻ ഡ്യൂട്ടിക്ക് പോകുമ്പോഴും വരുമ്പോഴും വണ്ടിയിലിരിന്നു കേൾക്കുന്ന പമ്പ song. ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു പോസിറ്റീവ് എനെർജിയും മനസ്സിന് ഉണ്ടാകുന്ന ഒരു ഒരു എന്താ പറയുക. എല്ലാം ഇതിൽ ഉണ്ട്
@singlefighter2808
@singlefighter2808 2 года назад
ആരാണയപ്പൻ..... ചെറുപ്പത്തിൽ കെട്ടിരുന്ന പാട്ട് 🥰🥰🥰
@vineethsaru8738
@vineethsaru8738 Год назад
എത്ര കേട്ടാലും മതിവരില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. 🙏🙏🙏👏👏👏
@DileepKumar-pq4zx
@DileepKumar-pq4zx 3 дня назад
Swami saranam Ayyappa😊❤
@subramanyanm3588
@subramanyanm3588 3 года назад
Mg sreekumar വേറെ ലെവൽ സൂപ്പർ 👍👍👍👍👌👌👌👌👌👏👏👏👏👏
@bipinrajbipinraj493
@bipinrajbipinraj493 2 года назад
എല്ലാ പാട്ടിലും ഓരോ അയ്യപ്പന്റെയും മനസ്സിൽ നിന്നും പാടാൻ ആഗ്രഹിച്ചപോലെ ഉള്ള വരികൾ ❤😍❤❤❤❤😍😍😍33❤
@prakashkrishnan8088
@prakashkrishnan8088 11 месяцев назад
ഗിരീഷ് പുത്തഞ്ചേരി എന്ന മലയാളത്തിന്റെ...മലയാളികളുടെ സ്വകാര്യഅഹംകാരം. ഒരുപാട് മിസ്സ്‌ ചെയ്യുന്നു.
@mounish4580
@mounish4580 9 месяцев назад
Swamiye saranam ayyappa 🙏🙏🙏🙏🙏🙏🙏🙏🙏🙏
@anandhuvijayan5967
@anandhuvijayan5967 11 месяцев назад
ഒരുപാട് നാളുകൾക്ക് ശേഷം കേട്ടപ്പോ എന്തൊരു feel.. ❤️❤️ Mg sir 🙏🙏🙏
@bipinrajbipinraj493
@bipinrajbipinraj493 2 года назад
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤
@noopuramsuresh2750
@noopuramsuresh2750 3 года назад
ഏട്ടൻ വേറെ ലെവൽ 😉
@chandrusvlog542
@chandrusvlog542 11 месяцев назад
ഇതെല്ലാം ക്ഷേത്രത്തിൽ നിന്നും പുലർച്ചെയ്ക്കും വൈകിട്ടും മൈക്കിലൂടെ കേൾക്കുമ്പോൾ ലഭിയ്ക്കുന്ന ആ Feel❤❤❤❤... സ്വാമിയേ ശരണമയ്യപ്പാ... ആ സന്നിധിയിൽ വന്ന് കണ്ണടച്ചിരുന്ന് ആ ഹരിവരാസനം കേൾക്കുമ്പോൾ ലഭിക്കുന്ന ആ സുകൃതം...❤❤❤❤❤❤❤❤❤❤
@bijinpillai3213
@bijinpillai3213 3 года назад
Still fresh in 2021. MG ചേട്ടൻ വേറെ ലെവൽ 🌹
@payasathileandiparip2059
@payasathileandiparip2059 2 месяца назад
രാവിലെയെന്നും ഉച്ചയെന്നും രാത്രി എന്നും ഇല്ലാതെ അയ്യപ്പ സോങ്‌സ് കേൾക്കുമ്പോൾ മനസിന്‌ ആശ്വാസം കിട്ടുന്നവർ ഉണ്ടോ 🥺❤
@UnniAr-o4l
@UnniAr-o4l 24 дня назад
അയ്യോ ഭ​ഗവാനേ കണ്ണുകൾ നിറയുന്നു. രോമാഞ്ചം
@nidhuyt4061
@nidhuyt4061 18 дней назад
ഉണ്ട്‌ 😌❤
@nidhuyt4061
@nidhuyt4061 18 дней назад
ഡെയിലി
@sravanak6737
@sravanak6737 Год назад
Ee pattukal kelkkumbol kannu nirayum ayyappane orkkatha oru dayum ella janghalke oru veedilla ayyappante kripa konde janghalke veedevanam ayyappan oru veedaki tharumane viswasikkunnu🙏🏻🙏🏻🙏🏻
@vishnubinoy6370
@vishnubinoy6370 3 года назад
പുത്തൻ 😍 repeat value ഉള്ള വരികൾ
@nadishnarayanan2951
@nadishnarayanan2951 11 месяцев назад
പാട്ടിനിടയിൽ വരുന്ന add പാട്ടിന്റെ ആസ്വാതനത്തെ ബാധിക്കുന്നു എന്ന് അഭിപ്രായമുള്ളർ ഉണ്ടോ ☹️
@babuhareesh4466
@babuhareesh4466 6 месяцев назад
Yes
@999mahes
@999mahes 2 месяца назад
youtube subscription edukku.... pinne ad varilla🙂🙂🙂
@venuvs446
@venuvs446 2 месяца назад
Yes
@VijeeshShani
@VijeeshShani 2 месяца назад
ദേഷ്യം വരും.. കോപ്പ്
@VijeeshShani
@VijeeshShani 2 месяца назад
എങ്ങനെ ​@@999mahes
@Voiceofdubai.KL_04
@Voiceofdubai.KL_04 3 года назад
അണ്ണന്റെ പാട്ട് കേൾക്കുമ്പോൾ തന്നെ ഒരു കുളിർ ആ
@edittingchannel2454
@edittingchannel2454 Год назад
ശ്രീയേട്ടാ , ശബരിമല അയ്യപ്പനെ നേരിൽ കണ്ടപോലെ തോന്നുന്നു, ഈ പാട്ടുകൾ കേൾക്കുബോൾ 🙏🙏🙏🙏🙏🙏❤❤❤❤🙏🙏🙏🙏❤❤🙏🙏🙏🙏
@ishanihalosh5278
@ishanihalosh5278 11 месяцев назад
35 vayassil ninnum ayyane kanan 50,55 okke aakan kathirikkunna njan ee pattellam kelkkumbo ente oru feel enthayirikkum. Oh ente ayyappa athuvare kshamikkanulla shakthi tharane. Pettakkum pattinnum kelkkumbo ente pidi vittu pokum. Swamiyeeeeee sharanamayyappaaaaa 🙏🙏🙏
@sreekumarsudhakaran6718
@sreekumarsudhakaran6718 9 месяцев назад
അയ്യപ്പ songs MG Sreekumar വേറെ ലെവൽ singing ❤
@salabham4727
@salabham4727 6 месяцев назад
ഈ പാട്ടുകൾ കൽകുമ്പോൾ വല്ലാത്ത സുഖമാണ്❤
@gopikavineeth1235
@gopikavineeth1235 2 года назад
മണ്ഡല കാലവും അമ്പലത്തിൽ പോക്കും കുട്ടികാലംമും ഓർമ വരുന്നു ❤️
@mgamer3852
@mgamer3852 Год назад
❤❤❤❤❤❤❤❤❤
@sajanppcdsajan6873
@sajanppcdsajan6873 Год назад
ഒരു കാര്യം എനിക്ക് മനസ്സിലായി മനുഷ്യത്തും സ്നേഹം നന്മ ഒന്നും ഇല്ലാണ്ട് ആയിട്ടില്ല അയ്യപ്പൻ എന്ന ശക്തിതീയിലൂടെ എല്ലാം നില നിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽
@rapcovervideosong8191
@rapcovervideosong8191 2 года назад
Pettakkum pattinum fav rt ❤️ ❤️ ... Vere level feel ... ❤️❤️❤️ Swamiye Sharanamayyappa ❤️❤️
@saileshkrishna3893
@saileshkrishna3893 2 года назад
Somiyaaa sharanam
@Prabhu__swaminathan
@Prabhu__swaminathan 8 месяцев назад
എല്ലാവരെയും കാത്തുരക്ഷിക്കണേ ശ്രീധർമ്മശാസ്താവേ ശരണം 🙏🏻
@neethu._jofficial
@neethu._jofficial 3 года назад
Cheruppa kaalath "Vrichika masam ambalathil kettirinna paattu.athoke oru kaalam nostu😔
@jithinvp7264
@jithinvp7264 2 года назад
ഗിരീഷ്‌ പുത്തഞ്ചേരി & എം ജി ശ്രീകുമാർ❤️🔥
@anagha6217
@anagha6217 2 года назад
സ്വാമിയേ......ശരണമയ്യപ്പാ...... ❤️🙏🙇.
@aneeshktani3561
@aneeshktani3561 Год назад
സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻
@greatindiatravelogue3549
@greatindiatravelogue3549 2 года назад
കണ്ണാടി ചില്ലൊലം ❤️mg modulation 🔥
@sudhatb9641
@sudhatb9641 Год назад
👌👌അടിപൊളി song👌👌
@akhiloa1845
@akhiloa1845 10 месяцев назад
Ambalathinu puathulla altharayum ee pattum vallathoru manasugam arunnu❤
@vishnuvishnu-fn6ne
@vishnuvishnu-fn6ne 2 года назад
🕉️സ്വാമിയെ ശരണം അയ്യപ്പാ 🙏
@vijayakumarv5279
@vijayakumarv5279 2 года назад
VSA N VsA N
@prakashv4028
@prakashv4028 2 года назад
അയ്യപ്പാ ശരണം അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹
@djl4477
@djl4477 2 года назад
Ethrakettalu mathivarukayia..... Swami saranam...🙏🙏
@kannannan4826
@kannannan4826 8 месяцев назад
ഇതു പോലെ മധുരമുള്ള ഭക്തിഗാനം കൊണ്ടിട്ടു കുറെ വർഷം ആയിരുന്നു അയപ്പാൻ എന്നു നമ്മുടെ കൂടെ ഉണ്ടായിരിക്കും 🙏🙏
@siljithjith1640
@siljithjith1640 11 месяцев назад
അയ്യപ്പൻ... പുത്തഞ്ചേരി..... എസ് കുമാർ... മൂവർക്കും അഭിവാദ്യങ്ങൾ
@p4tech701
@p4tech701 3 года назад
ചേട്ടൻ മാസാണ് മരണമാസ്💖💖💖💖💖💖💖💖💖💖💖💖💖💖💖🥰🥰🥰🥰🥰🥰🥰💖💖😍😍
@arunchovally8135
@arunchovally8135 2 года назад
5:50 കണ്ണാടിചില്ലോലം 🥰🥰🥰 10:40 സ്വാമിയേ ശരണമപ്പാ🥰🥰🥰
@AnandA-fu9zj
@AnandA-fu9zj 2 года назад
സ്വാമി ശരണം ഞങ്ങളെ കാത്തു കൊള്ളണമേ അയ്യപ്പാ 🙏
@prajushaunnikrishnan9069
@prajushaunnikrishnan9069 2 года назад
സ്വാമിയെ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏
@rajanmd3295
@rajanmd3295 11 месяцев назад
എത്ര കോട്ടാലും മതിവരില്ല.വീണ്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും🙏🙏🙏👏👏👏
@anoopr3749
@anoopr3749 3 года назад
ഗിരീച്ച് ഏട്ടനെ ന് സ്മരിക്കുന്നു....!
@RajeshKumar-sj4un
@RajeshKumar-sj4un 3 года назад
0p
@sangeethasajikumar3319
@sangeethasajikumar3319 3 года назад
അതേ
@archanaachu3459
@archanaachu3459 3 года назад
11
@arunraj2706
@arunraj2706 3 года назад
Oooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo
@nandhanam-zj7bf
@nandhanam-zj7bf 3 года назад
*Maha Vayalar Mayajalam* *Giresh Puthencheri* *Namikkam Namukk* 🌀👌🙏💯👌🙏💯👌🙏💯🌀
Далее
Меня знают уже все соседи😅
00:34
Makaradeepam Vol-1 Ayyappan Devotional Songs Jukebox
57:53