Тёмный
No video :(

Pamban Bridge - ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ 

ROOTS MEDIA
Подписаться 45 тыс.
Просмотров 836 тыс.
50% 1

Thanks to BiSS for the ariel videos
Pamban Bridge is a railway bridge which connects the town of Rameswaram on Pamban Island to mainland India. Opened on 24 February 1914[1], it was India's first sea bridge and was the longest sea bridge in India until the opening of the Bandra-Worli Sea Link in 2010. The rail bridge is, for the most part, a conventional bridge resting on concrete piers, but has a double-leaf bascule section midway, which can be raised to let ships and barges pass through. Until 1988, the Pamban bridge was the only surface transport that connected Tamil Nadu's island of Rameswaram to the mainland.
In 1988, a road bridge was also constructed parallel to the rail bridge. This road bridge is also known as Indira Gandhi Road Bridge. The Pamban Road Bridge connects the National Highway (NH 49) with the Rameswaram island. It stands on the Palk Strait and between the shores of Mandapam (a place on the Indian mainland) and Pamban (one of the fishermen town in Rameswaram island). It was inaugurated by former Indian Prime Minister Rajiv Gandhi on 2 October 1988.This 2.345 km long Bridge took close to 14 years to be completed.

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 300   
@niscapricorn
@niscapricorn 5 лет назад
എന്തൊരു അവതരണ ശൈലിയാണ് പറയാതെവയ്യ..... ടിവിയിലൊക്കെ കാണുന്ന യാത്രാവിവരണം പോലെയുണ്ട്. അതുകൊണ്ടുതന്നെ അത് കാണാനും ഒരു പ്രത്യേക ഇൻട്രസ്റ്റ് ആണ്. ഈ ഷെയർ ചെയ്യുന്ന വീഡിയോയ്ക്കും യാത്രാവിവരണത്തിന് ഒക്കെ ഒരായിരം നന്ദി.😍
@anchalriyas
@anchalriyas 5 лет назад
താങ്കളുടെ അഭിപ്രായത്തിനു ഒരുപാട് നന്ദി......
@dibindibin2281
@dibindibin2281 5 лет назад
Ki
@ajayayithara2959
@ajayayithara2959 5 лет назад
സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം പ്രോഗ്രാം കണ്ട അതേ ഫീൽ...😍😍
@anchalriyas
@anchalriyas 5 лет назад
thank you for watching dear...pls subscribe my channel ....with lots of love ....
@knapz19
@knapz19 5 лет назад
Sreedharan sir rebuilt it. Proud moment.
@anchalriyas
@anchalriyas 5 лет назад
thank you for watching dear...pls subscribe my channel ....with lots of love ...
@thesolotravelermaneesh
@thesolotravelermaneesh 5 лет назад
Thank ഉണ്ട്.... യുവർ വീഡിയോ നല്ല professional touch undu..... Waiting for next episode
@RahulRaj-yd9qf
@RahulRaj-yd9qf 4 года назад
Superb sir. നല്ല ഇൻഫർമേഷൻ ആണ് തന്നത്. ഇങ്ങോട്ട് ഒരു യാത്ര പോകുവാൻ ഉള്ള ഒരു പ്രചോദനവും തന്നതിന് താങ്ക്സ്. പറയാതിരിക്കാൻ വയ്യ നല്ല അവതരണ ശൈലി thanks
@NikhilrajEdits
@NikhilrajEdits 5 лет назад
നല്ല അവതരണം😍🤗അടുത്ത സന്തോഷ് ജോർജ്ജ് കുളങ്ങര നിങ്ങള് തന്നെ എല്ലാ വിധ ആശംസകളും👍👍👍
@anchalriyas
@anchalriyas 5 лет назад
ഹ ഹ ഹ ......അത്രയ്ക്ക് വേണോ ബ്രോ .....Thank you for watching dear .....please subscribe to my channel .....with lots of love .....💙
@NikhilrajEdits
@NikhilrajEdits 5 лет назад
@@anchalriyas subscribe cheythitund thirichum subscribe cheyane😊😍👍
@malavika768
@malavika768 4 года назад
പാമ്പൻ പാലത്തെ കുറിച്ച് കൂടുതൽ അറിവ് തന്നതിന് ഒത്തിരി നന്ദി..
@sneha1341
@sneha1341 3 года назад
E. Sreedaran😍😍
@sabeeribrahim1333
@sabeeribrahim1333 5 лет назад
അവതരണം കൊള്ളാം സൂപ്പർ ആണ് ഞാൻ ഈ അടുത്ത് പോയതേ ഉള്ളു
@AthulDas
@AthulDas 5 лет назад
Same Machane... Njan April 29th rathri thott April 30th uchakk 2:00 mani vare njn rameswaram dhanushkodiyil indayirunh
@anchalriyas
@anchalriyas 5 лет назад
Very good , Keep travel brother ....thanks for watching dear, Pls subscribe my Chanel ...with a lot of love...
@anchalriyas
@anchalriyas 5 лет назад
thanks for watching dear, Pls subscribe my Chanel ...with a lot of love...
@sabeeribrahim1333
@sabeeribrahim1333 5 лет назад
@@AthulDas Gud
@shamnasanthosh2280
@shamnasanthosh2280 5 лет назад
നിങ്ങൾ എങ്ങനെയാ പോയത്.....ഒന്നു പറഞ്ഞു തരുവോ....train സമയം okai..... pls ....
@vkmmediaworks
@vkmmediaworks 5 лет назад
ഈ ഒരൊറ്റ വീഡിയോയിലൂടെ ഈ ചാനൽ subscribe ചെയുന്നു,,, കാരണം ഇതിന്റെ അവതരണം തന്നെ... hats off u brother ❤️
@anchalriyas
@anchalriyas 5 лет назад
thanks for watching Dear...thansk a lot
@neethusurendran1697
@neethusurendran1697 4 года назад
സഞ്ചാരം പോലെ ഉണ്ട്.. നല്ല അവതരണം 😍👏👌👌
@anoopthodupuzhakerala2837
@anoopthodupuzhakerala2837 5 лет назад
അവതരണം വളരെ നന്നായിരിക്കുന്നു , ഒരു സങ്കടകരമായ കാര്യം ഉണ്ട് പണ്ട് കപ്പൽ പോകുമ്പോൾ പൊക്കാനായി ജോലി ചെയ്തിരുന്ന ആൾ കപ്പൽ പോയ ശേഷം പതിവിലും നേരത്തെ തീവണ്ടി വരുന്നത് കണ്ട് വേഗം താഴ്ത്തിക്കൊണ്ടിരിക്കുമ്പോൾ അങ്ങൂന്ന് തനിക്കുള്ള ചോറുമായി ഓടി വരുന്ന കുഞ്ഞിനെ കാണുന്നത് അപ്പോഴേക്കും ട്രെയിൻ എത്താറായി അഞ്ഞൂറോളം യാത്രക്കാരെ രക്ഷിക്കാൻ വേണ്ടി അയാൾ താഴ്ത്തി കൊണ്ടിരുന്നു സ്വന്തം മകൻ പാലത്തിൽ ഞെരിഞ്ഞമർന്നു മരിച്ചുപോയി , അങ്ങനെ ഒരു സംഭവുമുണ്ട് . ഞാൻ് എഴുതുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു
@anchalriyas
@anchalriyas 5 лет назад
അത് യൂറോപ്പില്‍ എവിടെയോ നടന്ന ഒരു സംഭവം ആണ് .....thanks for watching Dear...
@muhammedrashid9082
@muhammedrashid9082 3 года назад
Myth
@gourikm6971
@gourikm6971 Год назад
പാമ്പൻ പാലത്തിലൂടെ യാത്ര ചെയ്യാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് പാലത്തിൽ നിൽകുമ്പോൾ കാറ്റു കൊണ്ട് പൊന്തി പോവുമോ എന്നു തോന്നും ആ യാത്ര വീണ്ടും കണ്ടതിൽ സന്തോഷം
@anchalriyas
@anchalriyas Год назад
Thank You for Watching 🥰
@aadhil3608
@aadhil3608 5 лет назад
I have traveled from Pathanamthitta to Dhanushkodi in bike ride stunning experience
@anchalriyas
@anchalriyas 5 лет назад
thanks for watching Dear...
@sijaravindran1027
@sijaravindran1027 5 лет назад
Beautiful video.. One of my favorite spot in TN💓
@anchalriyas
@anchalriyas 5 лет назад
Me too.....Thank you for watching dear .....please subscribe to my channel .....with lots of love .....💙
@sruthimani1038
@sruthimani1038 3 года назад
Njan poyittundu Avide Veenu kidatha sadanam kandappol vicharich sreeraman undakkiya palam anenn
@nalapachakamchannel2617
@nalapachakamchannel2617 4 года назад
ശങ്കർ സിമെന്റ് പാമ്പൻ പാലത്തിനു ഉറപ്പേകുന്ന പിൻബലം....
@hithap9003
@hithap9003 3 года назад
2.5 കിലോമീറ്റർ ആണ് ഇതിന്റെ നീളം. ശങ്കർ സിമന്റിലാണ് ഇത് നിർമിച്ചിരിക്കുന്നത്. തമിഴിൽ ശങ്കർ സിമന്റിന്റെ പരസ്യം പാമ്പൻ പാലത്തിന്റെ സാനിധ്യത്തോടെ undakkiyirunnu. ഞാൻ രണ്ടുവട്ടം പോയിട്ടുണ്ട്
@fariraja3768
@fariraja3768 5 лет назад
സഞ്ചാരം പ്രോഗ്രാം കഴിഞ്ഞാൽ അടുത്തത് നിങ്ങൾ ആണ്...
@anchalriyas
@anchalriyas 5 лет назад
Thank you ...thank you very much for watching dear...plz subscribe my channel...with a lot of love
@najeelas66
@najeelas66 5 лет назад
സഞ്ചാരം നടത്തിയത് *മോങി കഴിഞ്ഞാൽ പിന്നെ ഹുയാങ്സാങ്* 😏
@Healinghands9192
@Healinghands9192 4 года назад
E Sreedharan sir -salute🙏
@shanmugham.g2430
@shanmugham.g2430 5 лет назад
ഏട്ടാ നിങ്ങളുടെ വീഡിയോ പൊളിച്ചൂ..... ഇനിയും വീഡിയോനായി ഞാൻ കാത്തിരിക്കുന്നു........
@anchalriyas
@anchalriyas 5 лет назад
വളരെ സന്തോഷം സഹോദരാ ......thank you for watching the video...Please subscribe to my channel ...thanks
@naseebaju6472
@naseebaju6472 4 года назад
ബ്രീട്ടീഷുകാർ ഇവിടെ വന്നില്ലായിരുന്നങ്കിൽ ഈ പാലവും ഇന്ത്യൻ റെയിൽവെയും ഒന്നും ഉണ്ടാവില്ലായിരുന്നു
@an.ma007
@an.ma007 4 года назад
ഉറപ്പാണ്
@divyamj963
@divyamj963 4 года назад
അതുകൊണ്ട് ബ്രീട്ടീഷ് ക്കാർക്ക് ഒരു ജയ് കൊടുക്കാം
@thamimmuhammed5597
@thamimmuhammed5597 4 года назад
britishkar varunnen munpum ivde valya Structures Indians thanne undaakiiyirunnu.. ee adimappanikk ji vilikkenda gathiked illa
@naseebaju6472
@naseebaju6472 4 года назад
അന്നത്തെ മേ സിരി തമീം മുഹമ്മദിൻ്റെ നേത്രത്തത്തിൽ ആയിരുന്നോ
@thamimmuhammed5597
@thamimmuhammed5597 3 года назад
ha.. ente valyaappante Vappante aalukalum undaayrunnu annathe valya Engineers aayt.... Mughal Palacukalil aayrnnu...✌@naseeb aju
@jijujaison
@jijujaison 5 лет назад
Santosh George kulangalarede avataranam polund
@fathimazehba2396
@fathimazehba2396 5 лет назад
Sherikum
@s.dcreations675
@s.dcreations675 5 лет назад
Satyam. Enikkum ath feel cheythu. Ennalum no pbm. Nannayittund. Ellam nallapole vivarichu parayunnathinu a big thanks.
@user-cj4xb4hd4d
@user-cj4xb4hd4d 5 лет назад
അടിപൊളി കിടുക്കി മച്ചു
@sanithav2008
@sanithav2008 5 лет назад
super video. നല്ല അവതരണം
@anchalriyas
@anchalriyas 5 лет назад
thank you for watching dear....Please subscribe the channel ....
@donorsfriend1970
@donorsfriend1970 5 лет назад
വളരെ നല്ല അവതരണം ഒരുപാട് പുതിയ അറിവുകൾ തന്നു thanks ...കുറച്ചു സ്പീഡ് കുറക്കുകയാണെങ്കിൽ കൂടുതൽ മികച്ചതാകുമായിരുന്നു.. anyway all the best 👍
@anchalriyas
@anchalriyas 5 лет назад
അടുത്ത വീഡിയോയില്‍ ശ്രദ്ധിക്കാം ......thank you for watching dear...pls subscribe my channel ....with lots of love ...
@shyamalacs4934
@shyamalacs4934 2 года назад
പാമ്പു പാലത്തിൽ കയറി അവിടെ നിന്ന പോൾ വളരെ സന്തോഷoതോന്നി എനിക്ക്
@jumpingmattress3515
@jumpingmattress3515 5 лет назад
Good presentation. Subscribed. Vlog like this is very important for everyone to learn.
@souththeatre369
@souththeatre369 5 лет назад
ഇ. ശ്രീധരൻ അല്ലേ പുനർ നിർമ്മിച്ചത്
@anchalriyas
@anchalriyas 5 лет назад
Yes, he was the engineer for this project ...thanks for watching dear, Pls subscribe my Chanel ...with a lot of love...
@shijuzamb8118
@shijuzamb8118 3 года назад
രോമാഞ്ചം💥💥
@prasanthkj5546
@prasanthkj5546 4 года назад
Nalla avatharanam.
@streamsofnature7080
@streamsofnature7080 5 лет назад
Great narration ....plz do more videos☺☺☺☺
@makenomistake33
@makenomistake33 4 года назад
കൊറേ തെറ്റുകൾ പറയുന്നുണ്ട്. ആ ട്രെയിൻ എല്ലാം രാമേശ്വരം സ്റ്റേഷനിൽ വെച്ച് തീരുകയാണ്. അതിന് അപ്പുറം പാളം ഇല്ല. dead end ആണ്. പഴയ lineന്റെ ഭാഗം അപ്പുറത്തേക്ക് കുറച്ചായി കിടപ്പുണ്ട്. ആ വഴിക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ ഏറ്റവും നല്ലത് അതിരാവിലെ ഉള്ള ട്രെയിൻ ആണ്. തമിഴ്നാട്ടിലെ വെയിൽ മൂത്ത് കഴിഞ്ഞാൽ ട്രെയിൻ യാത്ര ദുസ്സഹമാകും.
@shemeerashemi6386
@shemeerashemi6386 5 лет назад
കാണാൻ സാധിച്ചു.. സൂപ്പർ
@anchalriyas
@anchalriyas 5 лет назад
thanks for watching Dear...
@sat11tube
@sat11tube 5 лет назад
Beautiful work. Videography and presentation are very attractive.
@anchalriyas
@anchalriyas 5 лет назад
thank you for watching dear...pls subscribe my channel ....with lots of love ...
@sajeevkumars9820
@sajeevkumars9820 5 лет назад
സൂപ്പർ വീഡിയോ നന്ദി
@ranjithmohan4352
@ranjithmohan4352 5 лет назад
അവതരണവും, വീഡിയോയും നന്നായിട്ടുണ്ട്.keep at up
@anchalriyas
@anchalriyas 5 лет назад
thank you for watching dear....Please subscribe the channel ....
@midhunthoppil1301
@midhunthoppil1301 5 лет назад
E. Sreedharan💚
@anchalriyas
@anchalriyas 5 лет назад
Thank you for watching dear .....please subscribe to my channel .....with lots of love .....💙
@msbhavyanath4204
@msbhavyanath4204 5 лет назад
ഒരു രക്ഷയുമില്ല presentation
@anchalriyas
@anchalriyas 5 лет назад
yes ....thank you very much for watching dear....plz subscribe my channel...with a lot of love
@msbhavyanath4204
@msbhavyanath4204 5 лет назад
@@anchalriyas 👍
@frdousi5791
@frdousi5791 5 лет назад
Please put videos of Danush Kodi to sreelanka ... very interesting
@DileepKumar-gf2nl
@DileepKumar-gf2nl 4 года назад
Wowwwwww, super explanation, and voice , I can't say anything, ,first I watch your chry....alpy ...blog, good .....then I do subscribe..... God bless you, bro, I think you r no 2 in you tube Malayalam blog, like this explanation in sancharam only... Congratulations bro......
@kaushikthampiran3439
@kaushikthampiran3439 4 года назад
this bridge constructed by british engineers.. that time ramnad samasthanam was ruled by king of sethupathys..
@sudhacpsudhacp7901
@sudhacpsudhacp7901 5 лет назад
Thanks 🙏🙏👌👌🙏👌🙏👌
@Al_ameen_
@Al_ameen_ 5 лет назад
Sreedharan sir kidu
@anchalriyas
@anchalriyas 5 лет назад
thank you for watching ....Please subscribe the channel ....
@noufalcu1781
@noufalcu1781 5 лет назад
അവതരണം നന്നായി പക്ഷെ caption ആളെ പറ്റിക്കാൻ എന്ന പോലെ ആയി...
@najeelas66
@najeelas66 5 лет назад
ക്യാപ്ഷൻ അങ്ങനെ ഇട്ടില്ലെങ്കിൽ ആരും കാണില്ല. ഐനാണ്. *ഞെട്ടും പൊട്ടും തല കീഴായി മറിയും* ചില ഉദാഹരണങ്ങൾ 😏
@anchalriyas
@anchalriyas 5 лет назад
ഹഹ ...സത്യമാണ് സിദ്ധീക്ക് ....സാധാരണ ഞാന്‍ അങ്ങനെ ഇടാറില്ല ...വീഡിയോകള്‍ക്ക് അത് വേണ്ടി വരും ...thanks for watching Dear...
@najeelas66
@najeelas66 5 лет назад
@@anchalriyas most welcome 😍
@anchalriyas
@anchalriyas 5 лет назад
നൌഫല്‍ ...ചില വീഡിയോകള്‍ ക്ക് അങ്ങനെ വേണ്ടി വരും. മാത്രമല്ല ഇതില്‍ ചില അസത്യമായ ഒന്നുമില്ല ...ചില ഞെട്ടിക്കുന്ന സത്യങ്ങള്‍ ഉണ്ട് ....thanks for watching Dear brother ...
@najeelas66
@najeelas66 5 лет назад
@@anchalriyas *ഇപ്പൊ ഞാൻ ഏത് അപ്പ്ലോഡും കാണും മുമ്പ് അങ്ട് ഞെട്ടും* 😏
@sainusainu4551
@sainusainu4551 5 лет назад
നല്ല അവതരണം
@anchalriyas
@anchalriyas 5 лет назад
thank you for watching dear...pls subscribe my channel ....with lots of love ...
@bibinbino2403
@bibinbino2403 5 лет назад
Ninga presatation kiduvanu.... powliyanu. Marakam Aanu.....
@jfr_93
@jfr_93 4 года назад
Voice super awatarana
@rajeshthidilpongi6511
@rajeshthidilpongi6511 4 года назад
ആകാശവാണിയിലെ രാമചന്ദ്രന്റെ വാർത്താ അവതരണം ഫീൽ ചെയ്യുന്നു
@nounoushifa9464
@nounoushifa9464 4 года назад
Najan.poyitude.👍👍👍👍😄
@anchalriyas
@anchalriyas 4 года назад
Thank you! pls subscribe ❤️😍❤️
@illiasibrahim58
@illiasibrahim58 5 лет назад
Good work. Keep going
@anchalriyas
@anchalriyas 5 лет назад
thank you very much brother ....plz subscribe my channel...with lot of love
@nirmal32323
@nirmal32323 5 лет назад
Adipoli.... Oru someshayavumilla e channel 1m akum
@arunajay7096
@arunajay7096 5 лет назад
നല്ല അവതരണം.. but സ്പീഡ് കുറച്ചു വ്യക്തമായി സംസാരിക്കാൻ ശ്രമിക്കുക..
@anchalriyas
@anchalriyas 5 лет назад
തീര്‍ച്ചയായും ശ്രമിക്കും .....Thank you very much dear ...please subscribe my channel ...with lots of love ....
@josethomas7400
@josethomas7400 3 года назад
Njangal lvde poittund
@robinpeter6289
@robinpeter6289 5 лет назад
അവതരണം awsmmmm
@anchalriyas
@anchalriyas 5 лет назад
thanks for watching dear, Pls subscribe my Chanel ...with a lot of love...
@jollythomas8677
@jollythomas8677 4 года назад
I am proud of you sir
@passionplusful
@passionplusful 5 лет назад
E ശ്രീധരൻ...💪💪
@user-zu5xt6kr3t
@user-zu5xt6kr3t 4 года назад
Super Pro Thanks
@jyothishjayanaj2673
@jyothishjayanaj2673 4 года назад
അടുത്ത santhosh George nigala...
@mohanakumaran8723
@mohanakumaran8723 5 лет назад
വളരെ അനുഭൂതി നൽകുന്നു
@anoopkamal7852
@anoopkamal7852 Год назад
Good information
@anchalriyas
@anchalriyas Год назад
Thank You for Watching 🥰🥰
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 4 года назад
Good
@anchalriyas
@anchalriyas 4 года назад
Thank you! pls subscribe ❤️😍❤️
@bilalabdu746
@bilalabdu746 4 года назад
Super
@kulakandambrothers410
@kulakandambrothers410 4 года назад
അവതരണ ശൈലി, ശബ്ദം ഒരു രക്ഷയുമില്ല, ഒരു sec പോലും ബോറടിച്ചില്ല.......
@shamsinam5171
@shamsinam5171 5 лет назад
Very informative
@anchalriyas
@anchalriyas 5 лет назад
Thank you for watching dear .....please subscribe to my channel .....with lots of love .....💙
@nasart3930
@nasart3930 5 лет назад
ഉഷാറായിട്ടുണ്ട്
@anchalriyas
@anchalriyas 5 лет назад
Thank you for watching dear .....please subscribe to my channel .....with lots of love .....💙
@rexmathew1785
@rexmathew1785 5 лет назад
Good presentation
@Ans4kcuts
@Ans4kcuts 5 лет назад
ഞാൻ ട്രാവൽ ചെതിട്ടുണ്ട് ഈ ട്രാക്കിലൂടെ കിടു ആണ് മക്കളെ 😍😍😍
@anchalriyas
@anchalriyas 5 лет назад
ഭാഗ്യവാന്‍ ......Thank you for watching dear .....please subscribe to my channel .....with lots of love .....💙
@Ans4kcuts
@Ans4kcuts 5 лет назад
Sure
@alexjo9916
@alexjo9916 5 лет назад
Hatsoff APJ
@anchalriyas
@anchalriyas 5 лет назад
thank you for watching dear...pls subscribe my channel ....with lots of love ....
@user-kz7hh1oj7i
@user-kz7hh1oj7i Год назад
Wow സൂപ്പർ 👍👍👍
@anchalriyas
@anchalriyas Год назад
Thank You 💗
@augustinepaulson
@augustinepaulson 5 лет назад
Ippo dhanuskodi vare service illa ..but ath ippo rameswaram vare ayi kurachu..
@anchalriyas
@anchalriyas 5 лет назад
yes you are right.....Thank you for watching dear .....please subscribe to my channel .....with lots of love .....💙
@beenageorge7273
@beenageorge7273 5 лет назад
Great British Technology 👏👏👍👍❤️
@anchalriyas
@anchalriyas 5 лет назад
yes ur right .....yes ....thank you very much for watching, sister ....plz subscribe my channel...with a lot of love
@beenageorge7273
@beenageorge7273 5 лет назад
Sure👍
@ISSAFF69
@ISSAFF69 4 года назад
Good bro
@anchalriyas
@anchalriyas 4 года назад
Thank you! pls subscribe ❤️😍❤️
@kuttu7620
@kuttu7620 5 лет назад
E sreedharan 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@anchalriyas
@anchalriyas 5 лет назад
thank you for watching dear....Please subscribe the channel ....
@gayathrigayu9591
@gayathrigayu9591 4 года назад
Superb😍😍😍😍
@thamimmuhammed5597
@thamimmuhammed5597 4 года назад
Great commentary....(Y) 💕
@akhillazergeorge3905
@akhillazergeorge3905 5 лет назад
Wow excellent channel
@anchalriyas
@anchalriyas 5 лет назад
thank you for watching dear....Please subscribe the channel ....
@muhammedsalimmsl4322
@muhammedsalimmsl4322 Год назад
ബ്രിട്ടീഷ് ഭരണത്തോട് ഈ പാലം കണ്ടപ്പോൾ മതിപ്പ് തോന്നുന്നു !
@adinmuhammed30
@adinmuhammed30 3 года назад
Good presentation 👍
@shameerp.s7329
@shameerp.s7329 5 лет назад
Totally good video
@anchalriyas
@anchalriyas 5 лет назад
thanks for watching Dear...
@sudheeshchathanur2832
@sudheeshchathanur2832 5 лет назад
E sreedharan sir ..💙
@anchalriyas
@anchalriyas 5 лет назад
Thank you for watching dear .....please subscribe to my channel .....with lots of love .....💙
@khader.koolikunnukhader9201
@khader.koolikunnukhader9201 5 лет назад
വളെെര നല്ല അവതരണം എനിയും നല്ല വിഡീയോകൾ പ്രതീക്ഷിക്കുന്ന 'AK
@sureshsoman3280
@sureshsoman3280 5 лет назад
Avtaranam super 👌👌👌👍👋👍🙏👏👍
@anchalriyas
@anchalriyas 5 лет назад
thanks for watching Dear...
@RainyClub90
@RainyClub90 5 лет назад
കാക്ക ചാനൽ മുതലാളി ആരുന്നു അല്ലെ, ഇപ്പോൾ ആണ് കാണുന്നെ, ഗുഡ് വീഡിയോ കാക്കാ
@anchalriyas
@anchalriyas 5 лет назад
thanks for watching Dear...Alex ippo oru valiya muthalali alle ....all the best alex
@RainyClub90
@RainyClub90 5 лет назад
താങ്ക്യൂ കാക്കാ
@jibinve930
@jibinve930 5 лет назад
Nice
@anchalriyas
@anchalriyas 5 лет назад
Thank you, dear brother ....pls subscribe my channel ...!!
@saashsalji5300
@saashsalji5300 4 года назад
Super video
@mukeshmuraleedharan4264
@mukeshmuraleedharan4264 5 лет назад
Chetta adhmayi kanukayanu channel. Super avatharanam. Chattante name entha
@anchalriyas
@anchalriyas 5 лет назад
my name Riyas ...anchal is my native from kollam district ...thanks for watching Dear...
@prabhupolypadam596
@prabhupolypadam596 5 лет назад
good
@anchalriyas
@anchalriyas 5 лет назад
thank you for watching dear....Please subscribe the channel ....
@aby5964
@aby5964 5 лет назад
100 varsham munbu anennu orkanam. .statue of unity maangatholi..
@alliswell1776
@alliswell1776 4 года назад
തമിഴ്നാട് പൊളി അല്ലേ...
@shemi3858
@shemi3858 5 лет назад
Ith kanumbol sancharam programile santhosh chettane orma varunath enik mathram ano
@anchalriyas
@anchalriyas 5 лет назад
ഹഹ ....എന്ത് ചെയ്യാനാണ് , എത്ര ശ്രമിച്ചിട്ടും ഈ ശൈലി മാറ്റാൻ പറ്റുന്നില്ല ....thanks for watching dear, Pls subscribe my Chanel ...with a lot of love...
@shemi3858
@shemi3858 5 лет назад
@@anchalriyas ath mattaruth enna njan parayunath. Full support.💝💝
@vishnuas5944
@vishnuas5944 5 лет назад
Good vedio
@anchalriyas
@anchalriyas 5 лет назад
Thank you for watching dear .....please subscribe to my channel .....with lots of love .....💙
@verbalizedstories
@verbalizedstories 2 года назад
Amazing!!🙁
@eliyasjoby
@eliyasjoby 2 года назад
വീണ്ടും കാണാൻ ആഗ്രഹിക്കുന്നസ്ഥലം
@user-yb3gd7bk9j
@user-yb3gd7bk9j 5 лет назад
அருமையான விடியோ
@anchalriyas
@anchalriyas 5 лет назад
thank you for watching the video...Please subscribe to my channel ...thanks
@hibahadi4119
@hibahadi4119 5 лет назад
എരുമൈ ആന
@ayishahanna4963
@ayishahanna4963 3 года назад
Rameshwarathin dhanushkodi kk train undoo 🤔
@jothomas4342
@jothomas4342 4 года назад
സംഭവം സൂപ്പർ ...... ഞാൻ പോയിട്ടുണ്ട് .. but oru doubt..... പാമ്പൻ പാലം രാമനാഥപുരത്തിനും രാമേശ്വരത്തിനും ഇടയിൽ അല്ലെ? ....... അല്ലാതെ ധനുഷ്കോടിക്കും രാമേശ്വരത്തിനും ഇടയിൽ അല്ല....നരേഷൻ ഇൽ അങ്ങിനെ പറയുന്നുണ്ട്.... ഒന്ന് check ചൈയ്യണെ. നന്ദി
@abdul_haseeb101
@abdul_haseeb101 3 года назад
❤️
@visakhnellithodi376
@visakhnellithodi376 5 лет назад
Good thinking
@anchalriyas
@anchalriyas 5 лет назад
thank you for watching dear....Please subscribe the channel ...
@aneeshkumar5769
@aneeshkumar5769 5 лет назад
Super.vdios.❤👍
@muhammedrafibethri1223
@muhammedrafibethri1223 4 года назад
E shreedaran sire...apj Abdul kalam
@kozhikodenfootprint9341
@kozhikodenfootprint9341 2 года назад
nice vide
@roadaccidentskerala2953
@roadaccidentskerala2953 5 лет назад
Waiting for next video
@anchalriyas
@anchalriyas 5 лет назад
thank you for watching dear ....will upload next week ...
Далее
Miyagi & Andy panda - minor (пародия Beatrise)
0:30
Уловки Такси: не ведись!
0:43
Просмотров 285 тыс.
Exclusive Footage! Pamban Bridge Opening
24:49
Просмотров 343 тыс.
# World Dangerous bridge #Pamban Bridge Aerial Video
5:14
Pamban New Bridge Update || Madurai Rameswaram Express
15:59