Тёмный

Pampadi Rajan ചീത്തവിളിച്ചാൽ ഓടിക്കും ടാപ്പിംഗ്തൊഴിലാളി കുറിച്ചിസാബു പറഞ്ഞത് സത്യമോ?keralaelephant 

V M PRADEEP
Подписаться 165 тыс.
Просмотров 37 тыс.
50% 1

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@sreelekhatr5594
@sreelekhatr5594 Год назад
അപ്പൂസിനെ ചുറ്റിപ്പറ്റി ഇലക്കൊടിഞ്ഞിയിലെ എത്രയെത്ര കഥാപാത്രങ്ങൾ, സ്ഥലങ്ങൾ .... കുറിച്ചി സാബു . വിനോദിന്റെ ബജ്ജിക്കട, നന്ദന ഹോട്ടൽ .... ഷാപ്പും കപ്പയും , വത്തിക്കാൻ തോട്, ബ്രൂണോ ..... എണ്ണിയാൽ തീരില്ല....🔥🔥🔥 നിറം പിടിപ്പിച്ച കഥകളല്ല🎉 നാട്ടുമ്പുറത്തിന്റെ നന്മ കാഴ്ചകൾ❤️ ഗജരാജൻ🙏🙏❤️❤️
@VMPRADEEP
@VMPRADEEP Год назад
Supper ❤️🙏
@rajithaknd
@rajithaknd Год назад
പാമ്പാടി നാടും, അപ്പൂസിന്റെ വീട്ടിലെ എല്ലാവരും, VMP യും, പള്ളി, അമ്പലം, സുന്ദരൻ, ആ റോഡ്, അവിടുത്തെ ആട്, കൊക്ക്, കാക്ക, ആ റബർ മരങ്ങൾ, മദപ്പാട് കാലത്ത് ചുഴറ്റി എറിഞ്ഞ പട്ട, വീട്ടുമുറ്റത്തെ ആന ശില്പം അങ്ങനെ എന്തൊക്കെ ഉണ്ട്. എല്ലാം രാജൻ എന്ന പുസ്തകത്തിലെ ഓരോ ഏടുകൾ ആണ്.
@sreelathamohanshivanimohan1446
എല്ലാം പഴയത് പോലെ തന്നെ.. വഴിയടിയും കുളിയും വഴിയോരത്തെ ഭക്ഷണം കഴിപ്പും... ഷാപ്പിലെ വിഹിതവും മാറ്റങ്ങളൊന്നുമില്ലാതെ... വളരെ മനോഹരം.. പാപ്പാൻ രാജനെ പൊന്നുപോലെ നോക്കുന്നുണ്ട്... ഇങ്ങനെ പൊയ്ക്കോട്ടേ ഏറെ നാൾ
@priya-wo4hv
@priya-wo4hv Год назад
നമ്മുടെ രാജാപ്പി : എത്ര കണ്ടാലും മതി വരില്ല🐘🐘🐘🙏🙏🙏🙏🙏🙏🥰
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@simlasimi8914
@simlasimi8914 Год назад
Sathyam♥️♥️♥️♥️♥️💋💋💋💋💋
@anandhusrkpm8436
@anandhusrkpm8436 Год назад
അശ്ലീലമായ വാക്കുകൾ മൃഗങ്ങളെ പോലും വിളിക്കുന്നത് അവർക്ക് ഇഷ്ടമല്ല rajan❤️
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@sinimolsini2665
@sinimolsini2665 Год назад
എടാ പലഹാരകൊതിയാ രാജാപ്പി ❤️❤️❤️❤️❤️❤️❤️❤️നിന്റെ നന്ദന ഹോട്ടലും. ബജി കടയും. കള്ള് ഷാപ്പും ചെറുക്കന് കൊഞ്ചൽ കൂടുവാണല്ലോ 😘😘😘😘😘love u അപ്പൂസ് ഇപ്പോൾ ഇങ്ങനെ സന്തോഷമായി നിന്റെ നാട് ചുറ്റി നടന്നോട്ടോ .... ഉത്സവ സീസൺ വരുമ്പോൾ പൊന്ന് നാട്ടിൽ ഉണ്ടാകില്ലല്ലോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️രാജാപ്പി ❤️❤️❤️❤️❤️❤️❤️❤️❤️
@vineethrajuvineethraju1943
@vineethrajuvineethraju1943 Год назад
രാജാപ്പീ......😍 എന്ത് ഓമനത്തമുള്ള വിളിയാ.....പ്രദീപേട്ടൻ്റേത്........🥰🥰🥰
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@anoopsudhakar1269
@anoopsudhakar1269 Год назад
സതീഷിന്റെ ഒരു ഇന്റർവ്യൂ വേണം..
@satheeshsatheesh2893
@satheeshsatheesh2893 Год назад
പാമ്പാടി രാജൻ 😍😍💞💞💞👌👌👌
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@priyajoy6930
@priyajoy6930 Год назад
അപ്പൂസേ 😂❤️❣️വീഡിയോ 👌ആയിരുന്നു . നമ്മളെ പോലെയുള്ള സഹജീവി യല്ലേ മൃഗങ്ങളും. അതുകൊണ്ട് ചീത്ത വിളിക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ല. ആര് ചെയ്താലും നല്ല സ്വഭാവമല്ല 👍👍
@nabeesanabeesa7282
@nabeesanabeesa7282 Год назад
ബജികൊതിയൻ രാജരാജാവ് 😘
@sarathsarath3022
@sarathsarath3022 Год назад
രാജനെ കുറിച്ച് താങ്കൾ എന്ത് വീഡിയോ ചെയ്താലും റീച്ച് കൂടുതൽ കിട്ടും... മറ്റാനകൾക്ക് അതിൻ്റെ അടുത്ത് വരാൻ പറ്റില്ല....
@VMPRADEEP
@VMPRADEEP Год назад
🙏🙏❤️
@sarathsarath3022
@sarathsarath3022 Год назад
@@VMPRADEEP ❤️❤️
@lissythomas5650
@lissythomas5650 Год назад
രാജനെ സാബു ചീത്ത പറഞ്ഞ ആ എപ്പിസോഡ് എന്റെ വീട്ടിൽ ഇന്നും ചിരിയുടെ ഓളം ഉണ്ടാക്കാറുണ്ട്. ഭക്ഷണം കഴിക്കാൻ വിളിച്ചാൽ വരാൻ വൈകുന്നവരോട് ഇനി എന്നാ കുറിച്ചി സാബു രാജനോട് പറഞ്ഞതുപോലെ പറയണോ എന്ന് ചോദിക്കും. രാജൻ പ്രതികരിച്ചത് കണ്ടല്ലോ എന്ന് തിരിച്ചും പറയും. 😂😂😂😂
@sreelekhatr5594
@sreelekhatr5594 Год назад
😀😀
@fawasnalakath1993
@fawasnalakath1993 Год назад
ഗജരാജ പെരുമാൾ പാമ്പാടി രാജൻ ഇവൻ ഏഗദേശം എത്ര പ്രായം ഉണ്ടാവും carect 🥰😍
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@lissythomas5650
@lissythomas5650 Год назад
പ്രായം ചോദിക്കരുത് സഹോദരാ ആനയോടും സ്ത്രീകളോടും. ഞങ്ങൾ പറയില്ല
@fawasnalakath1993
@fawasnalakath1993 Год назад
എനിക്ക് അറിയാനിട്ട് ചോദിച്ചതാ തെറ്റാണെങ്കിൽ ഷെമിക്കു ആനയെ പറ്റിയിട്ട് കാര്യമായിട്ട് ഒന്നും അറിയില്ല ഞാൻ ഒരു മുസ്ലീം ആണ് ആനയെ ഒരുപാട് ഇഷ്ട്ട
@saniantony9326
@saniantony9326 Год назад
ഇത്രയും ജനപ്രിയനായ ഒരു ആന കേരളത്തിൽ എന്നല്ല ലോകത്ത് തന്നെ കാണുകയില്ല 🌹🌹🌹ഷാപ്പിൽ നിന്ന് കപ്പ മേടിച്ചു തിന്നുക,, ചായക്കടയിൽ നിന്നും ഉള്ളിവട വാങ്ങി തിന്നുക... മമ്മിയുടെ കൈയ്യിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കുക.... വത്തിക്കാൻ തോട്ടിൽ കുളിക്കുക എല്ലാത്തിനും അപ്പുറം മനുഷ്യന്റെ ബുദ്ധിയും... ലോകത്ത് ഒരു ആനയും പാമ്പാടി രാജനെ പ്പോലെ ഉണ്ടാകുകയില്ല 🌹🌹🌹🌹🌹
@user-qv9ws5wv3s
@user-qv9ws5wv3s Год назад
അത് bro യുടെ തോന്നൽ ആണ് രാമൻ കർണൻ അത് കഴിഞ്ഞു രാജൻ. രാമന് മുന്നേ ഒരു മുതൽ ഉണ്ടായിരുന്നു ബാല നാരായണൻ. പിന്നെ മ്മടെ ചെറുക്കൻ ശിവൻ ഒരു ആന പോയപ്പോ തൃശൂർ മുഴുവൻ സ്ഥബിച്ചു പോയി എങ്കിൽ ശിവൻ പോയപ്പോൾ ആണ് 💔
@VMPRADEEP
@VMPRADEEP Год назад
🙏🙏🙏❤️
@arunpaul4492
@arunpaul4492 Год назад
​@@user-qv9ws5wv3s അരിയെത്ര പയറഞ്ഞാഴി😂
@annammaeyalil4702
@annammaeyalil4702 Год назад
കൊണ്ടുവാ കൊണ്ടുവാ എല്ലാരും എനിച്ചു കൊണ്ടു താ അപ്പാപ്പം, വട, പഴം, ഉപ്പേരി, കപ്പ, ചായ, കാപ്പി, എല്ലാം എച്ചു കൊണ്ടു താാാ മാാാാാാാ ഞാൻ തിന്നട്ടെ, തുമ്പി പൊക്കി എല്ലാരെയും അനുഗ്രഹിക്കാം, എന്റെ വയറു നിറയട്ടേഏഏഏഏഏ ആ നിറയട്ടെ. രായാപ്പീ ഉമ്മ കള്ളൻ തിരുമാടി ഉമ്മ ചക്കരെ 🐘🐘❤️❤️ 👑🇮🇳🐘🐘
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@annammaeyalil4702
@annammaeyalil4702 Год назад
@@VMPRADEEP Welcone
@shaliajith6423
@shaliajith6423 Год назад
God bless you Raja❤️💞
@VMPRADEEP
@VMPRADEEP Год назад
🙏🙏🙏❤️
@kaykay-dy2mx
@kaykay-dy2mx Год назад
Rajanna neenga selvakkulla aal anna...neengal oru sagotharan anna.... U are not an animal..u are a star , , u are a concentration of our love..u are uniting love..u are uniting people... U are devine...i Love rajanna...u are a rajaa bcs u are ruling our hearts. 💕 💕 💕 u.
@Nn02325
@Nn02325 Год назад
അപ്പൂസ് ഇഷ്ടം ❤️❤️❤️❤️❤️❤️❤️
@treesajoseph8413
@treesajoseph8413 Год назад
God. Bless. You. Rajaaaaa
@SD-dt6qe
@SD-dt6qe Год назад
അപ്പൂസ് വീഡിയോ ഉഗ്രൻ 👍👍👍
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@KarthikaK210
@KarthikaK210 Год назад
ആനകൾ ക്ക് മാത്രമല്ല എല്ലാ വളർത്ത് മൃഗങ്ങൾ ക്കും അറിയാൻ സാധിക്കും
@vyshnavennasseril
@vyshnavennasseril Год назад
ഞാൻ നാളെ രാജനെ കാണാൻ വരുന്നുണ്ട് ❤️
@sprakashkumar1973
@sprakashkumar1973 Год назад
Good Evening VMP team's.. GOOD Pambade Rajan.. God bless him OMSai.. Wishes from Prakash uncle and fmly Bangalore.. Njyan oru Annapremiya from Bangalore
@ancyshylesh5579
@ancyshylesh5579 Год назад
Appoos ishtam ♥️♥️♥️♥️ video superb👌👌👌
@suniljohnmaalikodan3909
@suniljohnmaalikodan3909 Год назад
🥰🥰🥰😍😍😍👌💞💞💞💞💞അപ്പൂസേ
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@suniljohnmaalikodan3909
@suniljohnmaalikodan3909 Год назад
@@VMPRADEEP 🙏🏿🙏🏿🙏🏿Thanks Pradeepetta ❤❤❤❤❤
@gopalakrishnannair9505
@gopalakrishnannair9505 Год назад
Rajanu M Avandy Kudmbathinum Photo Edukkunna Ningalkkum Nallathu Mathram Varuthatty 👍👌
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@vanivisakh11
@vanivisakh11 Год назад
Raja ❤️❤️❤️
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@gopikakrishnan5444
@gopikakrishnan5444 Год назад
Appoozz💖💖💖💖
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@Krishna-fc6fq
@Krishna-fc6fq Год назад
Good afternoon pradeep yeta. Rajan kuttyod samsarichathum snacks medich koduthathum sandhoshamayi pradeep yeta. Be happy always.. rajan kutty ku ante anyeshanam parayanam pradeep yeta
@noyeljose2417
@noyeljose2417 Год назад
Appukuttan 👑👑👑🥰🥰🥰
@prk9137
@prk9137 Год назад
👍👍🌹
@santhoshkannan5067
@santhoshkannan5067 Год назад
സൂപ്പർ 😍😍😍👍👍👍
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@anubinu4597
@anubinu4597 Год назад
😍😍😍👌👌👌
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@arunpj8765
@arunpj8765 Год назад
സൂപ്പർ ❤️
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@rajuprabhakaran3726
@rajuprabhakaran3726 Год назад
💕💕
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@babupvarghese4920
@babupvarghese4920 Год назад
അപ്പൂസ് ❤❤❤👍👍👍
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@anukuriakose698
@anukuriakose698 Год назад
അപ്പൂസിൻെറ പുറകിലത്തെ കാലുകളുടെ തൊലി പോകാതെ സൂക്ഷിച്ചാൽ അവൻ്റെ സൗന്ദര്യം എത്രയോ കൂടും
@VMPRADEEP
@VMPRADEEP Год назад
🙏🙏🙏
@kaykay-dy2mx
@kaykay-dy2mx Год назад
Manasilakkaam patrum...rajannanukku patrum... He can understand the things.... If he understand love and attachment with people ..and he can understand feel and love of *** leelamma ammachi....then how people can say rajan canot understant bad and good things..... Without speach or signals elephants can understand the minds of others , surroundings , means the human or animals...
@manumv6792
@manumv6792 Год назад
👌👌👌💕💕💕🙏🙏
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️🙏
@japamanic5657
@japamanic5657 Год назад
❤❤❤❤👍👍👍🙏
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@rahulgopi1752
@rahulgopi1752 Год назад
ഇനി ആദ്യ ഉത്സവ പരുപാടി എതായിരിക്കും
@VMPRADEEP
@VMPRADEEP Год назад
ഉടൻ വീഡിയോ ഉണ്ട്
@sobhav390
@sobhav390 Год назад
Beautiful video 👌
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@Titandevu777
@Titandevu777 Год назад
❤️❤️❤️❤️🥰🥰
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@ajmishibu1221
@ajmishibu1221 Год назад
👍👍❤❤❤🥰😍😘
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@mollysabina2148
@mollysabina2148 Год назад
രാജാപ്പി മോന് സുഖം ആയൊ ഏത്തക്കാപ്പം കിട്ടിയോ അപ്പൂസിന് നല്ല കുട്ടൻ ആയിരിക്കണം മോൻ കേട്ടോ
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@ambilykk1715
@ambilykk1715 Год назад
🥰🥰🥰
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@sujathak2040
@sujathak2040 Год назад
Moneee Rajappeeee
@aswinrajachu3307
@aswinrajachu3307 Год назад
🥰🥰😍😍👌👌
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@aswathymr944
@aswathymr944 Год назад
രാജാവ്
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@hihlo332
@hihlo332 Год назад
🔥
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️
@ratheesha2365
@ratheesha2365 Год назад
🔱🌍🥰
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@anithaprabhakar650
@anithaprabhakar650 Год назад
Ente rajappiye ethra kandalum mathiyakilla 🥰🥰
@VMPRADEEP
@VMPRADEEP Год назад
🙏❤️
@lekshmirajendran4891
@lekshmirajendran4891 Год назад
🥰
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@rahulgopi1752
@rahulgopi1752 Год назад
രാജന് ഒരു ഒരു വലിയ കൂടാരവും കെട്ടു തറയും വേണ്ടെ ചേട്ടാ...
@rahulgopi1752
@rahulgopi1752 Год назад
ഒരു അഭിപ്രായം ആണേ
@lalpurushothaman5668
@lalpurushothaman5668 Год назад
Njangaluda Appuussinu E llam Ariyam
@ajithkkajithajith9503
@ajithkkajithajith9503 Год назад
🤩
@mercyjingle3950
@mercyjingle3950 Год назад
അപ്പൂസ്🥰
@satheesank9748
@satheesank9748 Год назад
രാജാ
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@remyakochu4830
@remyakochu4830 Год назад
❤️❤️❤️❤️❤️💞💞💞💞
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@AnjuVijayan
@AnjuVijayan Год назад
ചേട്ടാ,അവധി ദിവസം ചെന്നാൽ രാജനെ കാണാൻ പറ്റുമോ...ഉത്സവം ഒന്നും ഇല്ലാത്തത് കൊണ്ട് പാമ്പാടി കാണത്തില്ലേ?
@febinmedia4907
@febinmedia4907 Год назад
Oct 1nu പാമ്പാടിയിൽ വന്നാൽ കാണാൻ പറ്റുമോ
@simlasimi8914
@simlasimi8914 Год назад
Kanan kothiyakunnu
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@soniavs8045
@soniavs8045 Год назад
O snacks okke enikku mittayi😂😂
@VMPRADEEP
@VMPRADEEP Год назад
🙏❤️
@JasmineJasmine-rt9qm
@JasmineJasmine-rt9qm Год назад
Kallm
@cherianouseph5710
@cherianouseph5710 Год назад
Rajan
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@simlasimi8914
@simlasimi8914 Год назад
Athrakandalum amathi avilla ante appukuttane❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@reenajose5528
@reenajose5528 Год назад
Njan REENA JOSE 52 AGE TRICHUR AAAAAANA KALEA ORU PADU EISHTTAM AVARUDEA SNEAHAM........ GANAPATHI BAGAVSNEA ORMMMA VARUNNU RAJUTTTTTA SUUPPER
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@sujathak2040
@sujathak2040 Год назад
Satheeshettan Chappal ettallo?
@deepsJins
@deepsJins Год назад
😂😂😘😘🥰🥰 ആനകളെ എത്ര ഊട്ടിയാലും മതിയാകില്ല. എണ്ണപ്പലഹാരം തിന്ന് കൊളെസ്ട്രോൾ കൂട്ടല്ലേ ചെക്കാ 🥰😘😘 one question for you pradeep, does he recognise you? Veruthe chodichathatto. You do his videos regularly, so a bit curious.
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@user-qv9ws5wv3s
@user-qv9ws5wv3s Год назад
പുള്ളി തന്നെ പറയുന്നു ആനകാർ ഇല്ലാത്തപ്പോ ആണ് കേറി ചെന്നത് എന്ന് 🤣 ആനക്കാർ ഇല്ലതെ അതിനു വലിയ പരിജയം ഇല്ലാത്ത ആര് ചെന്നാലും ആന ഒടിക്കും. അത് ഏത് ആന ആയാലും 😇
@VMPRADEEP
@VMPRADEEP Год назад
🙏🙏🙏
@jubinkmathew1586
@jubinkmathew1586 Год назад
Randu perum chitha vilichal arium
@VMPRADEEP
@VMPRADEEP Год назад
🙏🙏🙏❤️
@vineethavineethavinu5432
@vineethavineethavinu5432 Год назад
Ithu nerathe cheytha vdo alle predeep chetta🤔
@VMPRADEEP
@VMPRADEEP Год назад
Alla
@ds4275
@ds4275 Год назад
Human beings are very egotistic and they think they are clever and supreme. But it's only their foolishness in considering other creatures as inferior. Animals are super intelligent than us and they have almost all the emotions that we have. But their language is different. Those who are taking care of any pet are only able to understand this.
@VMPRADEEP
@VMPRADEEP Год назад
🙏🙏🙏
@charlscharls1484
@charlscharls1484 Год назад
Appusenu nalla shenam undallo
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@anciamma
@anciamma Год назад
Rajan nte Amma nadannu thudangiyo ?
@radhamanika8499
@radhamanika8499 Год назад
രാജാ പ്പി ബുദ്ധിയുള്ള ആനയല്ലേ അവരു ചീത്ത പറഞ്ഞാൽ തിരിചറിയാം അവനോട്ടു ഇഷ്ടമില്ലാത്തവർ മന പൂർവ്വം പറയുന്നതാ / പലഹാരം കിട്ടി സന്തോഷമായല്ലോ പ്രദീപ് വീഡിയോ ഇടാൻ താമസിച്ചു
@sabarisureshel9911
@sabarisureshel9911 Год назад
😂😂
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@sujathak2040
@sujathak2040 Год назад
Ennu monte Ammachye kandallo?
@vysakhaa530
@vysakhaa530 Год назад
ചേട്ടാ അപ്പൂസിന്റെ ചെവിയിൽ തോട്ടി ഇട്ട് വലിച്ചു വേദനിപ്പിക്കുന്ന വീഡിയോ കണ്ടാരുന്നു 😥..സഹിച്ചില്ല.. 😢
@VMPRADEEP
@VMPRADEEP Год назад
അത് മുൻപ് നടന്നതാണ്
@vysakhaa530
@vysakhaa530 Год назад
@@VMPRADEEP Haa..
@padminivijayan4944
@padminivijayan4944 Год назад
രതീഷ് വീണ്ടും വന്നു വോ .?
@VMPRADEEP
@VMPRADEEP Год назад
Ella അത് പഴയ വിഷ്വൽ
@teddymjohn6821
@teddymjohn6821 Год назад
This video is repeating
@mobileonly1401
@mobileonly1401 Год назад
Even dogs recognise foul speak and name calling all animals do.
@VMPRADEEP
@VMPRADEEP Год назад
🙏🙏
@VMPRADEEP
@VMPRADEEP Год назад
🙏🙏
@raaashvegt5460
@raaashvegt5460 Год назад
Ee video okke oru vattam cheythathelle chetta ...rajante vethyasthamaaya videokalkkayi kathirikkunnu
@VMPRADEEP
@VMPRADEEP Год назад
Alla
@raaashvegt5460
@raaashvegt5460 Год назад
@@VMPRADEEP chettan marannu ....chettante channel Ile ella videosum njan kandittundu
@Sanju-te7nu
@Sanju-te7nu Год назад
Pampady Rajante old kuri varakanamm
@laijuck2185
@laijuck2185 Год назад
എന്തിനാണ് വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രജരിപ്പിക്കുന്നത് .കുറിച്ചിയെ എനിക്കറിയാം .അവരുടെ ആനസ്നേഹവും അറിയാം .ഒരുപക്ഷെ ഇവരെക്കാൾ കൂടുതൽ രാജനെക്കുറിച്ചും എനിക്കറിയാം .നിങ്ങളുടെ ചാനൽ കൃത്യമായ സത്യസന്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കൂ ....രാജന്റെ അടുത്തു നിന്നു എത്ര തവണ വേണമെങ്കിലും ഞാൻ ചീത്ത പറയാം .ഒന്നും സംഭവിക്കില്ല .അങ്ങിനെ സംഭവിക്കണം എങ്കിൽ ആനക്കാർ ഇല്ലാത്തപ്പോൾ ആനയെ നീരസപ്പെടുത്തുംപോലെ പെരുമാറണം .അങ്ങിനെ ചെയ്താൽ രാജൻ അല്ല ഏത് ആന ആണെങ്കിലും ഓടിക്കും ....
@VMPRADEEP
@VMPRADEEP Год назад
🙏
@tsaboss4526
@tsaboss4526 Год назад
❤️❤️❤️💓💓💓
Далее