Тёмный
No video :(

Pampady Rajan പാപ്പാൻഅടുത്ത് ഇല്ലാത്തപ്പോൾ ഭക്ഷണം കൊടുത്താൽ ? 

V M PRADEEP
Подписаться 164 тыс.
Просмотров 699 тыс.
50% 1

Pampady Rajan Response
Pampady Rajan കള്ളുഷാപ്പിൽകയറുന്നത് എന്തിന്? Pampady Rajan in Toddy Shop #keralaelephant#nadananakal • Pampady Rajan കള്ളുഷാപ...
Pampady Rajan ചീത്തവിളിച്ചാൽ ടാപ്പിംഗ് തൊഴിലാളിക്ക് സംഭവിച്ചത് #keralaelephant#vmpradeepmedia#
• Pampady Rajan ചീത്തവിള...
Pampady Rajan ദേഷ്യത്തിൽ പാപ്പാനെ തുമ്പികൈയ്യിൽ ചുറ്റിഎടുത്തു #pampadyrajan#vmpradeepmedia#nattana# • Pampady Rajan ദേഷ്യത്ത...
Pampady Rajan Puthiya Pappan • Pampady Rajan Puthiya ...
Pampady Rajan പാപ്പാനോട് സംസാരിക്കുമോ?#keralaelephant#nattanakadhakal#asianelephant#keralabuty# • Pampady Rajan പാപ്പാനോ...

Опубликовано:

 

3 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 429   
@btsvantae.ot7
@btsvantae.ot7 3 года назад
Pampadi rajan poliya ❤❤❤💞💞💞informative aanu ee video kollam
@VMPRADEEP
@VMPRADEEP 3 года назад
Thanks Archa
@motofano6439
@motofano6439 3 года назад
എനിക്കും 💕💕
@motofano6439
@motofano6439 3 года назад
💕
@soniyasaji6521
@soniyasaji6521 3 года назад
@@VMPRADEEP so you know how I love that too 😘 me and I'll give it more and see joooop
@sinisinisiju9315
@sinisinisiju9315 3 года назад
Very 6 @@VMPRADEEP 0Qq
@jojojoy4329
@jojojoy4329 3 года назад
രാജന്റെ അടുത്ത് മാത്രം അല്ല ഒരാനയുടെ അടുത്തും പോകരുത് പാപ്പൻ മാർ ഇല്ലാതെ
@VMPRADEEP
@VMPRADEEP 3 года назад
ശരിയായ നിരീഷണം ജോജോ
@user-ip6kt4hf1p
@user-ip6kt4hf1p 3 года назад
പാമ്പാടി രാജനെ നേരിട്ട് കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട്.... 🥰🥰🥰🥰🥰🥰🥰😍😍😍😍😍😘😘😘😘😘😘🥰🥰🥰🥰🥰🥰😘😘😘🤩🤩🤩🤩🤩🤩🤩😍😍😍😍
@VMPRADEEP
@VMPRADEEP 3 года назад
Thanks
@anuantony9656
@anuantony9656 3 года назад
Enikkum 🥰👍
@theyyamvlogs
@theyyamvlogs 3 года назад
Evida sthalam
@user-ip6kt4hf1p
@user-ip6kt4hf1p 3 года назад
@@theyyamvlogs ആരുടെ?????
@vishnu6085
@vishnu6085 3 года назад
സ്ഥലം എവിടാ
@subinms8082
@subinms8082 3 года назад
ചട്ടക്കാർ അടുത്തില്ലാത്ത സമയത്ത് ദയവായി ആരും ആനയുടെ അടുത്ത് പോകരുത്..... എന്ന് പറയുന്നതിന് ഒരു ഉത്തമ ഉദാഹരണം ഈ വീഡിയോ....
@VMPRADEEP
@VMPRADEEP 3 года назад
Thanks Subin
@sreelekhatr5594
@sreelekhatr5594 3 года назад
👍
@hamedboss945
@hamedboss945 3 года назад
പാപമാരുടെ. പ്രാന്ത്
@baluariyampadath2324
@baluariyampadath2324 3 года назад
Nammude ellavarudeyum nattilum kaanum oru aanapremi pakshe aanye pediyayirikkum😂
@janajana1387
@janajana1387 3 года назад
Crt
@seethapulappattaseethapula2046
@seethapulappattaseethapula2046 2 года назад
ഞാൻ ഒരു ആന പ്രേമി ആണ്. എനിക്കു പൂരത്തിന് ഏറ്റവും ഇഷ്ട്ടം ആനയെയാണ്. ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. പക്ഷേ ഇവരെ ചീത്തപറയുന്നതും തല്ലുന്നതും കണ്ടാൽ പിന്നെ സങ്കടം തോന്നും. പിന്നെ കാണാറില്ല. നിങ്ങൾ കാണിക്കുന്ന സ്നേഹംപോലെ എല്ലാവരും സ്നേഹിക്കട്ടെ.
@VMPRADEEP
@VMPRADEEP 2 года назад
🙏
@sreelekhatr5594
@sreelekhatr5594 3 года назад
ഞാനാരാണെന്നാ പൊന്നാമ്പലേ വിചാരം. ഗജരാജപ്രജാപതി അഴകിന്റെ തമ്പുരാൻ ലക്ഷണപ്പെരുമാൾ കതിർ വില്ലഴകൻ സാക്ഷാൽ പാമ്പാടി രാജൻ .എന്നോട് കളിച്ചാലുണ്ടല്ലോ കളി വേറെ ലവലാണ്🙏🙏🙏🙏🙏
@VMPRADEEP
@VMPRADEEP 3 года назад
Ha ha Ponnambal Puliyanu
@aksasaji599
@aksasaji599 3 года назад
The mahouts had already warned him not to accept anything from strangers and he followed their order😂❤️❤️❤️ He is beautiful and smart❤️
@VMPRADEEP
@VMPRADEEP 3 года назад
Aksa
@girijanair348
@girijanair348 Год назад
Pambadi Rajan oru bhagyamulla Aanayanu. Nalla oru Ownerum, Pappanmarum nalla VM Pradeep Mediayum. 👌🏽👍🏻👌🏽👍🏻💐🙏🏾
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️🙏
@ilayum_poovum
@ilayum_poovum 3 года назад
അവനു സ്വന്തമായ വ്യക്തിത്വം ഉണ്ട് അവൻ മിടുക്കനാണ് കാക്കയാണേലും അവനെ ശല്യം ചെയ്യാതെ
@VMPRADEEP
@VMPRADEEP 3 года назад
Thanks
@nidheeshk4691
@nidheeshk4691 3 года назад
ഞാൻ രാജൻ്റെ വീഡിയോ കണ്ടിട്ട് ഉണ്ട് രാജൻ പോകുമ്പോൾ എല്ലാവരും അവനെ തൊണ്ടുന്നത് അത് എന്ത് മാത്രം danger അണ് എന്ന് ഒരു ആന പ്രേമിക്കും പാപ്പാൻാർ മാർക്കും അറിയാം
@VMPRADEEP
@VMPRADEEP 3 года назад
Thanks Nideesh
@Sreeshailam.
@Sreeshailam. 3 года назад
അപ്പൂസേ ഉമ്മ 😘... ആ കാക്കച്ചി പാവം ല്ലേ... അത് അവിടെ നിന്ന് കഴിച്ചോട്ടെടാ മോനേ 💖 പട്ട എടുക്കാൻ കൊണ്ടോയപ്പോ കാലിൽ ചങ്ങല സ്വല്പം കൂടി അയച്ചു കെട്ടാമായിരുന്നു 😒പാവം അവൻ നടക്കുന്ന കണ്ടപ്പോൾ സങ്കടം വന്നു 😢രതീഷ് കൂടെയുണ്ടല്ലോ പിന്നെന്തിനാ പേടിക്കുന്നെ... അവനെങ്ങും ഓടിപ്പോവൂല്ല... വെറുതെ ആരെയും ഉപദ്രവിക്കയും ഇല്ല...ചങ്ങല ഇത്തിരി കൂടി അയച്ചു കെട്ടണം 😠 അപ്പൂസ് ഇഷ്ട്ടം 💖💖😘💖😘💖💖😘
@VMPRADEEP
@VMPRADEEP 3 года назад
അപ്പുസിന്റെ മൂഡ് അനുസരിച്ചാണ് പാപ്പാന്മാർ ചങ്ങല ഇടുന്നത് അശ്വതി കുറിപ്പിന് നന്ദി
@sreelekhatr5594
@sreelekhatr5594 3 года назад
❤️
@nikhithar.p8433
@nikhithar.p8433 3 года назад
ആനയല്ലേ പെങ്ങളെ.. എപ്പോഴും oru കരുതൽ നല്ലത് തന്നെയാ.. ആനപ്രേമം അല്ലാലോ ആനപ്പണി..
@Sreeshailam.
@Sreeshailam. 3 года назад
👍😊
@ameerbinrahman6753
@ameerbinrahman6753 3 года назад
@@humanbeing1108 പാപ്പാൻ aahnenn വച്ചു എന്ത് വേണേലും parayaam ennundo myre..... പാപ്പാൻ അല്ലെ myre iyy ദൈവം onnum allallo.. സ്ത്രീകളോട് Oru marydak oke samsarikk ഇത്രേം vendaaa oru പൊടിക്ക് അടങ്ഡോ
@user-ew9ey6ug6g
@user-ew9ey6ug6g 3 года назад
കാലിലെ ചങ്ങല എന്തിനാണ് ഇത്രയും കുറുക്കി കെട്ടുന്നത്? അവൻ നടക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു....പാപ്പന്മാരുടെ അറിവില്ലാതെ അപരിചിതരോട് ഒന്നും വാങ്ങി കഴിക്കരുതെന്ന് അവനറിയാം.. മനുഷ്യരല്ലേ ചതി ഏതു വഴിക്കാണെന്ന് പറയാൻ പറ്റില്ല..
@VMPRADEEP
@VMPRADEEP 3 года назад
എപ്പോഴും ഇങ്ങനെ ചങ്ങല ഇടാറില്ല ചില പ്രത്യേക സന്ദർഭങ്ങളിലാണ് പാപ്പാന്മാർ ചെയ്യാറുള്ളത് അവർക്ക് അതിന് കാരണങ്ങളും ഉണ്ടാവും
@KrishnakumarknKrishnakumarkn
@KrishnakumarknKrishnakumarkn 3 года назад
Correct 👍
@athulsachinks972
@athulsachinks972 3 года назад
പൊന്നമ്പലിനു ഒരു ആമ്പൽ പൂ ഇട്ടു ഭിത്തിയിൽ പടം ആയി ഒട്ടികേണ്ട വന്നെന്നെ, എന്റെ പൊന്നാമ്പലേ......
@VMPRADEEP
@VMPRADEEP 3 года назад
പൊന്നാമ്പൽ രാജനെ സഹായിക്കാൻ വേണ്ടി സേവന മനസ്സുമായി ഒപ്പം ഉളള വ്യക്തിയാണ് രാജന്റെ കുസൃതി ആയി കണ്ടാൽ മതിയെന്ന് തോന്നുന്നു
@negative2625
@negative2625 3 года назад
Cute....Nammal parkkil kaanunna Pradimapole Enthu bhangiya.....👍👍👍👌👌👌👌👌💖💖💖💖💖💖💖
@bewithsj5973
@bewithsj5973 3 года назад
Thanks for the video,chettaa...❤❤❤
@VMPRADEEP
@VMPRADEEP 3 года назад
Thanks Sujith Nair
@Mohammedali-qz5cl
@Mohammedali-qz5cl 3 года назад
"അവൻ രാജൻ ഗജ രാജൻ"
@VMPRADEEP
@VMPRADEEP 3 года назад
Thanks
@kunjavava1075
@kunjavava1075 3 года назад
അപ്പൂസിനെ നേരിൽ കാണണം ഉണ്ട് പാമ്പാടി എന്നാ സ്ഥലം ഏതു ജില്ലയില മരിച്ചില്ലെങ്കിൽ ഒരിക്കലെങ്കിലും കാണാൻ വരും ഭഗവാൻ അനുഹ്രഹിച്ചാൽ ഒത്തിരി ഇഷ്ട്ട അപ്പൂസിനെ ❤❤👍👍😘😘😘👌👌🙏🙏
@VMPRADEEP
@VMPRADEEP 3 года назад
Vava ആഗ്രഹം സഭലമാകട്ടെ
@sruthysworldbymrs.pillai3531
@sruthysworldbymrs.pillai3531 3 года назад
Kottayam
@rajeenar6460
@rajeenar6460 2 года назад
jilla kottayum
@jobinbabu1013
@jobinbabu1013 3 года назад
Last പുള്ളിക്കാരൻ്റെ കിളി ഒന്ന് പറന്നു,....shapil കയറുന്ന വീഡിയോ 1m ആകും ഉടനെ തന്നെ.....avide oru cc camera വച്ചിട്ട് poko ചേട്ടാ... അത് ആകുമ്പോൾ ithupole ഉള്ള veryati video kittum...polichu,,.
@VMPRADEEP
@VMPRADEEP 3 года назад
Thanks Jobin
@popstargaming8017
@popstargaming8017 3 года назад
Pambadi rajan 🥰🥰🥰
@VMPRADEEP
@VMPRADEEP 3 года назад
Thanks
@jacobphilip1942
@jacobphilip1942 3 года назад
SUPERB.....THANKS TO VMP........
@VMPRADEEP
@VMPRADEEP 3 года назад
താങ്ക്സ് ജേക്കബ്
@lakshminandana8723
@lakshminandana8723 3 года назад
Very informative video. Super bro ... Iniyum ithupolathe videos pratheekshikunu....🤩
@VMPRADEEP
@VMPRADEEP 3 года назад
Thanks sister ha ha ha
@sreelekhatr5594
@sreelekhatr5594 3 года назад
❤️
@chinjuanurajkottayam7843
@chinjuanurajkottayam7843 3 года назад
അവതരണം സൂപ്പർ 👍👍all the best
@VMPRADEEP
@VMPRADEEP 3 года назад
Thanks Chinju
@chinjuanurajkottayam7843
@chinjuanurajkottayam7843 3 года назад
കിടിലം അപ്പൂസ് 🥰🥰🥰🥰🥰
@VMPRADEEP
@VMPRADEEP 3 года назад
Thanks
@user-hh7kq7ws5g
@user-hh7kq7ws5g 3 года назад
പാബാടി രാജൻ👌👌🚩🚩
@VMPRADEEP
@VMPRADEEP 3 года назад
Thanks
@statusstudio7396
@statusstudio7396 3 года назад
Super vedio ellam manasilakki thannu thank you sir💜💜
@VMPRADEEP
@VMPRADEEP 3 года назад
Thanks
@sreelekhatr5594
@sreelekhatr5594 3 года назад
🙏
@sheejamolsheeja6222
@sheejamolsheeja6222 3 года назад
എനിക്ക് ശർക്കര വേണ്ടന്നല്ലേ പറഞ്ഞെ, എന്റെ പാപ്പൻ ഇല്ലാതെ അരുതന്നാലും kazikkilla
@VMPRADEEP
@VMPRADEEP 3 года назад
Thanks
@shahmamolshahmamol7998
@shahmamolshahmamol7998 3 года назад
@@VMPRADEEP bt anakale upadravikkunnath kaanan pattilla😭😭😭
@harisonhari4665
@harisonhari4665 3 года назад
വളരെ നന്നായി വീഡിയോ 👍അപ്പൂസ് 😍
@VMPRADEEP
@VMPRADEEP 3 года назад
Thanks Harison
@shamilashamila9035
@shamilashamila9035 5 месяцев назад
Arikombanta avasathakandu annayayodu estam thonniyathu epol apputaum sunarataum fanyi mari Vm vedio kanda pol rajanta ksuryhi kadapol 😍😍😍🥰🥰🥰❤️❤️👌👌👍👍👍👍
@anjalidivakaran1796
@anjalidivakaran1796 3 года назад
Adipoli kidu Rajan 💙💜🖤💙💜🖤
@VMPRADEEP
@VMPRADEEP 3 года назад
Anjali
@sumodv5090
@sumodv5090 3 года назад
VMPM, very good message to all our Elephant lovers.
@VMPRADEEP
@VMPRADEEP 3 года назад
Thanks Sumod
@vichusb6058
@vichusb6058 3 года назад
Soooper ❤❤❤😘😘😘
@VMPRADEEP
@VMPRADEEP 3 года назад
Vichu
@Rainbowggafsath
@Rainbowggafsath 3 года назад
Ratheeshettan innu chullanayitundallo😀😀😀
@VMPRADEEP
@VMPRADEEP 3 года назад
ചുള്ളൻ രതീഷ്
@oneworldmedia6703
@oneworldmedia6703 3 года назад
Very good information next time when you go please inform me too👍
@VMPRADEEP
@VMPRADEEP 3 года назад
Thanks
@Abhiramy_07
@Abhiramy_07 3 года назад
Thank you so much for this video It's very helpful to all elephant lovers
@VMPRADEEP
@VMPRADEEP 3 года назад
Thanks Abhiramy
@sreelekhatr5594
@sreelekhatr5594 3 года назад
🙏
@Abhiramy_07
@Abhiramy_07 3 года назад
@@VMPRADEEP thanks? For what😄😄 You deserve it👍👍👍 And thanks so much for writing my name 😌😌😌😌😌
@annammaeyalil4702
@annammaeyalil4702 3 года назад
തീർച്ചയായും, അവനതു വാങ്ങിയില്ലല്ലൊ, അത്രയും പരിചയവും അടുപ്പവും ഉണ്ടായിരുന്നിട്ടും . പാപ്പാന്മാരുടെ അനുവാദമില്ലാതെ രാജനെന്നല്ല, ഒരാനക്കും അടുപ്പമുണ്ടേലും ഒന്നും കൊടുക്കാൻ ചെല്ലരുതു്. അതിന്റെ ഉടമയും പാപ്പാന്മാരും അങ്ങനെ പറഞ്ഞു ശീലിപ്പിച്ചിരിക്കും, പാപ്പാന്മാരുടെ അറിവില്ലാതെ ആര് എന്തു കൊണ്ടു തന്നാലും വാങ്ങി കഴിക്കരുതെന്നു്. കാരണം, പല അപകടങ്ങളും തന്നെയല്ല, ഏതു മനുഷൃരെ ഉറച്ചു വിശ്വസിക്കാൻ പറ്റും ഏതു കാലത്തും ??? അതിന്റെ ആയുസ് നോക്കാൻ അതിനെ തീർച്ചയായും പരിശീലിപ്പിച്ചിട്ടുണ്ടാകും ഉടമയും പാപ്പാനും. നമ്മുടെ മക്കളോടാണേലും ഇക്കാലത്തു നമ്മൾ പറഞ്ഞു കൊടുക്കില്ലെ, ആര് എന്തു തന്നാലും അച്ഛനൊ അമ്മയൊ കൂടെയില്ലാതെ, അവരുടെ അനുവാദം ഇല്ലാതെ ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങി തിന്നരുതെന്നു്, ഒരു മിഠായി പോലും !!! അതു രാജനറിയാരിക്കും, അതാ അവൻ തട്ടി തെറിപ്പിച്ചതു്. "പൊന്നാമ്പൽ ആണു തെറ്റു ചെയ്തതു്" അല്ല, ഈ വിഡിയൊ അപ്പോൾ എങ്ങനെയാണു എടുത്തതു് ? അതൊ, ആനയെ കെട്ടുന്നിടത്തു CC T.V വച്ചിട്ടുണ്ടാരുന്നൊ? മിടുക്കൻ മിടുമിടുക്കൻ അവൻ ആടല്ല ആനയാണു് അതു മനസിലാക്കി വേണം മയിച്ചമ്മാരു വലൃ ആളു കളിച്ചു ചെല്ലാൻ ഹഹഹഹ ഉമ്മാാ സക്കടൂ
@VMPRADEEP
@VMPRADEEP 3 года назад
Thanks
@meenakshikkutti
@meenakshikkutti 3 года назад
Sarkkara vangiya udaneyanu thattiyathu.Ath apolthanne kazhikkayum Cheithu...Aanakalk poru/ vyragyabudhi kooduthal aanu...egoistic aanu ..kerichellunnath Ishtamilla..pappan nilkumbol chodhichit chellanam..ath aana kanukem venam..
@easyfarmingthrissur
@easyfarmingthrissur 3 года назад
പാമ്പാടി ഇഷ്ട്ടം
@VMPRADEEP
@VMPRADEEP 3 года назад
Thanks
@blindff1621
@blindff1621 3 года назад
Rajan pwli annu gooys❤😀
@VMPRADEEP
@VMPRADEEP 3 года назад
Thanks
@DileepKumar-of4vn
@DileepKumar-of4vn Год назад
സൂപ്പർ പാമ്പാടി അപ്പൂസേയ് 🥰🥰🥰🥰🥰🥰🥰🥰🥰🥰
@VMPRADEEP
@VMPRADEEP Год назад
Thanks 🙏
@A.K.CREATIONS4444
@A.K.CREATIONS4444 3 года назад
Aanakalkk marunnu enthina .anganeyokke kodukkumo?enik ariyathilla onnu paranju tharumo?
@VMPRADEEP
@VMPRADEEP 3 года назад
ആയുർവേദകൂട്ട് രാജന്റെ നല്ല ആരോഗ്യത്തിന് നൽകുന്നു എന്ന് കരുതികൂടെ
@bibinkannan2177
@bibinkannan2177 3 года назад
ശെരിയാ....രാവിലെ തൊട്ടു വൈകുന്നേരം വരെ പാപ്പാന്റെ കൂടെ പട്ട ഒക്കെ എടുക്കാനും വെട്ടാനും ഞാൻ കൂടി. ആ ഒരു സ്വാതന്ത്ര്യം വച്ച് ഞാൻ വൈകിട്ടു ഒരു ഫോട്ടോ എടുക്കാനായിട്ടു ചെന്നു. അകന്നാണ് നിന്നത്, മൊബൈലിൽ ഫ്ലാഷ് ഓഫാക്കുകയും ചെയ്തു. പാപ്പാൻ ഇത്തിരി മാറി ഒരു മറച്ചുവട്ടിൽ ഇരിക്കുന്നു. ഒരു ഫോട്ടോ എടുത്തു, ഒന്നുകൂടി എടുക്കാൻ തുടങ്ങിയപ്പോ.... തിന്നു കൊണ്ടിരുന്ന പട്ട എടുത്തു എനിക്കിട്ടു എറിഞ്ഞു ആന.... ഭാഗ്യത്തിന് കഴുത്തിന്റെ അടുത്തുകൂടി അങ്ങ് പോയൊള്ളു... ഞാൻ പാപ്പാനോട് ചോദിച്ചു... ചേട്ടാ ഇത്രെയും സമയം ആന എന്നെയും ഞാൻ ആനയെയും കണ്ടതല്ലേ പിന്നേ എന്നാ ഇങ്ങനെ ചെയ്തെ എന്ന്.... പാപ്പാൻ ചിരിച്ചു.... മറുപിടി തന്നില്ല.... അതുവരെ എടുത്ത ഫോട്ടോ മുഴുവനും ഞാൻ ഡിലീറ്റ് ചെയ്തു.... എനിക്ക് ദേഷ്യമാണോ സങ്കടമാണോ എന്തൊക്കയോ വന്നു 😆😆😆
@VMPRADEEP
@VMPRADEEP 3 года назад
Bibin Rajan Aganeyanu
@negative2625
@negative2625 3 года назад
Ayyoooo Raaajaan suuuuper Rajaavu👌👌👌👌👌👌👌👌👌👌👌💖💖💖💖💖💖💖
@Grace-oz7xz
@Grace-oz7xz 2 года назад
My childhoodil njangal anaye kaliyakkiyappol(Aanayyde mookkil pottan) kidannirunna aana chinnam vilichukondu chaadiyeneetatha...me and my brother jeevanumkondodi...pappaanmar aduthillarunmu...Aana puzhayil kidakkuarunnu...
@sanjuappuzz8570
@sanjuappuzz8570 3 года назад
ശർക്കര തന്ന് സോപ്പ് ഇടാൻ നോക്കല്ലേ അ സോപ്പ് എവിടെ പതയില്ലേ ഇത് ഐറ്റം വേറെയാ 💥
@VMPRADEEP
@VMPRADEEP 3 года назад
CT
@yadhukrishnan2683
@yadhukrishnan2683 3 года назад
പ്രദീപ്‌ ഏട്ടാ വളരെ നല്ലൊരു വീഡിയോ ആണ് ഇത്..... എല്ലാ ആനപ്രേമികളും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ്..... ഇങ്ങനെ ഉള്ള നല്ല അറിവുകൾ ഞങ്ങളിലേക്ക് പങ്കുവച്ചതിന് പ്രദീപ്‌ ഏട്ടന് നന്ദി 🙏🙏🙏🙏🙏❤️❤️❤️
@VMPRADEEP
@VMPRADEEP 3 года назад
നന്ദി യദു നല്ല വാക്കുകൾക്ക്
@yadhukrishnan2683
@yadhukrishnan2683 3 года назад
@@VMPRADEEP പാമ്പാടിയിൽ വന്നാൽ രാജനെ കാണാൻ പറ്റുമോ പ്രദീപ്‌ ഏട്ടാ...
@sairashanavas7622
@sairashanavas7622 3 года назад
Athu nallathanu illenki arenkilum vesham kodkkum ..illenki blade vallathum kodkkum sookshikkanm ...
@VMPRADEEP
@VMPRADEEP 3 года назад
അങ്ങനെ ഒക്കെ ചിന്തിക്കണോ സുഹൃത്തേ
@rajeeshm6827
@rajeeshm6827 3 года назад
പൊന്നാമ്പൽ?? Superbb vdo😍
@VMPRADEEP
@VMPRADEEP 3 года назад
Thanks
@shivarudhraherozz6865
@shivarudhraherozz6865 3 года назад
അപ്പുസ് ഉയിർ 😘😘😘🥰❤
@VMPRADEEP
@VMPRADEEP 3 года назад
KL
@abhicr6946
@abhicr6946 3 года назад
Super bro🥰🥰🥰🥰
@VMPRADEEP
@VMPRADEEP 3 года назад
Thanks Abhi
@riyashameed9323
@riyashameed9323 3 года назад
കിടു ❤👍
@VMPRADEEP
@VMPRADEEP 3 года назад
Thanks Riyas
@thakamanihari6102
@thakamanihari6102 2 года назад
എന്റെ മുത്താണ് പാമ്പാടി രാജൻ
@VMPRADEEP
@VMPRADEEP 2 года назад
Thanks 🙏
@sarathraghav6663
@sarathraghav6663 3 года назад
Chekkante Aduthu Keli venda tta ichiri peshaka Appus Uyir 😘😘
@VMPRADEEP
@VMPRADEEP 3 года назад
Thanks Sarath
@leenaprabhakar7143
@leenaprabhakar7143 3 года назад
Rajante neerukaalam ennanu?Ulsava season kazhinjal rajan tharavattil thanne undagumo?
@VMPRADEEP
@VMPRADEEP 3 года назад
ഉത്സവകാലം കഴിയുന്ന അവസാന സമയത്താണ് സാധാരണ നീരുകാലം
@prasanthpachus9853
@prasanthpachus9853 3 года назад
ശർക്കര കൊടുത്ത ആളും അത് വാങ്ങിയ 🐘യും നന്നായി അഭിനയിച്ചു 👌👌👌👌👌👌👌
@VMPRADEEP
@VMPRADEEP 3 года назад
Thanks Prasanth
@mkfamily230
@mkfamily230 3 года назад
Nalla oru msg anu labhichath
@VMPRADEEP
@VMPRADEEP 3 года назад
Thanks Munsila
@maneeshmanu8220
@maneeshmanu8220 3 года назад
❤👌
@VMPRADEEP
@VMPRADEEP 3 года назад
Yes
@sanu3536
@sanu3536 3 года назад
അപ്പൂസ് 😍😍😍😍😍😍
@VMPRADEEP
@VMPRADEEP 3 года назад
Thanks
@babuullattil8979
@babuullattil8979 Год назад
ആനയുടെ പാപ്പാന്റെ നിർദ്ദേശപ്രകാരമല്ലാതെ ആനയുടെ അടുത്ത് പോകാൻ പാടില്ല.. ആനയെ ഒരു പരിധി അകലെ നിന്നു കാണുക ..... തൊടാനും പിടിക്കാനും പോകാതിരിക്കുക .....
@VMPRADEEP
@VMPRADEEP Год назад
Thanks 🙏👍
@anjali_appusz.07
@anjali_appusz.07 3 года назад
Midukkan Appusss ennaalum aa gaurava bhavathinu oru kuravumilaa.. Avanu azhakum athh thanneyaa 😘
@VMPRADEEP
@VMPRADEEP 3 года назад
ശരിയാണ് അജ്ജലി
@deepsJins
@deepsJins 3 года назад
It is a very informative video. People should pay heed to the directions of the mahouts and should not go near elephants unsupervised to avoid untoward incidents 🙏😊
@VMPRADEEP
@VMPRADEEP 3 года назад
Thanks ❤️
@sreelekhatr5594
@sreelekhatr5594 3 года назад
🙏
@ponnu3697
@ponnu3697 3 года назад
അഴക് 😍
@VMPRADEEP
@VMPRADEEP 3 года назад
Yes
@nidheeshk4691
@nidheeshk4691 3 года назад
ആന അല്ല വിഷയം നമ്മുടെ mind അണ് ആനയെ സ്നേഹിക്കുന്നവർ ഒരിക്കലും ഒരു ഫോടോവിന് മത്സരിക്കില്ല മറ്റുള്ള കീടങ്ങൾ അതിനു മത്സരിക്കും അവൻ്റെ അവശ്യം ഒരു ഫോട്ടോ അണ് യഥാർത്ഥ ആന സ്നേഹി ആഗ്രഹിക്കുന്നത് ആന അ പരിപാടി ഒരു കുഴപ്പവും ഇല്ലാതെ കഴിഞ്ഞു പോകാൻ അണ്
@VMPRADEEP
@VMPRADEEP 3 года назад
ശരിയുണ്ട്
@negative2625
@negative2625 3 года назад
Paampaadi Sundarane Adichavane eduthu kalanjo Sundarante Sthanathu Raajanaayirunnel Avane Marakombinidayiloode Parathiyenam👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏V. M. P Good👍
@sarithas784
@sarithas784 3 года назад
👍👍
@VMPRADEEP
@VMPRADEEP 3 года назад
Thanks Saritha
@manuskaria942
@manuskaria942 3 года назад
Rajane easy aayite avane kayyil pidiche edukkarunnu...... onnu pedipichu vittu... bhagyam oru apakadam ozhivayi
@VMPRADEEP
@VMPRADEEP 3 года назад
രാജന്റെ നമ്പരുകൾ
@amaljoseph8542
@amaljoseph8542 3 года назад
Oru background music ittude ennale oru feel ollu
@VMPRADEEP
@VMPRADEEP 3 года назад
Ok bro
@sinisinisiju9315
@sinisinisiju9315 3 года назад
?
@sidheeqkallara2379
@sidheeqkallara2379 3 года назад
Pappadirajan ❤
@VMPRADEEP
@VMPRADEEP 3 года назад
Thanks
@aswins2783
@aswins2783 3 года назад
❤️
@VMPRADEEP
@VMPRADEEP 3 года назад
Aswin
@anandhumahi6309
@anandhumahi6309 3 года назад
❤️❤️❤️❤️
@VMPRADEEP
@VMPRADEEP 3 года назад
അനന്തു താങ്ക്സ്
@ushamenon2130
@ushamenon2130 3 года назад
Rajutta,appose 🐘❤
@VMPRADEEP
@VMPRADEEP 3 года назад
Thanks Usha
@babubambady
@babubambady 3 года назад
Enthyalum manushyan oru jeeviyodu cheyyinna ettavum valiya kruatha Anu Ansyodi cheyyinnathu
@VMPRADEEP
@VMPRADEEP 3 года назад
Babu
@sonajoshy4782
@sonajoshy4782 Год назад
😍😍🐘
@DileepKumar-of4vn
@DileepKumar-of4vn 2 года назад
Appo sey sooper da
@VMPRADEEP
@VMPRADEEP 2 года назад
🙏🙏🙏
@jijoabraham4845
@jijoabraham4845 3 года назад
😍👌👍
@VMPRADEEP
@VMPRADEEP 3 года назад
Thanks Jijo
@thomasmathew3214
@thomasmathew3214 3 года назад
നല്ല ഒരു ജീവിയാണ് ആന
@VMPRADEEP
@VMPRADEEP 3 года назад
Yes
@vihkac
@vihkac 2 года назад
👍❤
@VMPRADEEP
@VMPRADEEP 2 года назад
🙏🙏🙏
@vineeshvadakkel5301
@vineeshvadakkel5301 3 года назад
❣️❣️❣️❣️
@VMPRADEEP
@VMPRADEEP 3 года назад
Thanks Vinesh
@manuc1670
@manuc1670 3 года назад
Kombu murichuvide avane thala uyarthippidikkan padundey, vegam kombe murichukode
@happydayzzzvaishnavisathya3600
@happydayzzzvaishnavisathya3600 3 года назад
Oru onnnonnara azhakku thannaya arum Nokki ninnu pokum😍😍😍😘😘
@VMPRADEEP
@VMPRADEEP 3 года назад
Thanks
@nandhikeshs7559
@nandhikeshs7559 3 года назад
സുന്ദരന്റെ വീഡിയോസ് കൂടി ചെയ്യാമോ
@VMPRADEEP
@VMPRADEEP 3 года назад
തീർച്ചയായും നന്ദികേശ്
@mukeshr7449
@mukeshr7449 3 года назад
Super
@VMPRADEEP
@VMPRADEEP 3 года назад
Thanks
@mrmakkukl15
@mrmakkukl15 3 года назад
NJN PAMPADY RAJAN FAN ANE മുത് ANE❤️❤️❤️
@VMPRADEEP
@VMPRADEEP 3 года назад
Thanks Raman
@pandian4537
@pandian4537 3 года назад
அருமை
@VMPRADEEP
@VMPRADEEP 3 года назад
Thanks
@swroopswroop5475
@swroopswroop5475 2 года назад
രാജൻ 😍😍😍
@VMPRADEEP
@VMPRADEEP 2 года назад
🙏
@abhilashpr5558
@abhilashpr5558 3 года назад
Appuzzzz💝💝
@VMPRADEEP
@VMPRADEEP 3 года назад
Thanks Abhilash
@abhilashpr5558
@abhilashpr5558 3 года назад
@@VMPRADEEP Appuznte Videos ellam Nannayittundu.eniyum ithupole prethikshikkunnu
@ajitha9632
@ajitha9632 3 года назад
2019 അപ്പുസ് പെരുമ്പാവൂർ അമ്പലത്തിൽ വന്നെയുണ്ടായിന്നു പക്ഷെ എനിക്ക് കാണാൻ പറ്റില്ലോലോ 😔
@VMPRADEEP
@VMPRADEEP 3 года назад
Ajitha
@revathikm3747
@revathikm3747 3 года назад
Love അപ്പൂസ് 💕💕
@VMPRADEEP
@VMPRADEEP 3 года назад
Revathi
@subinjithks1020
@subinjithks1020 2 года назад
Rajan❤️❣️
@VMPRADEEP
@VMPRADEEP 2 года назад
Thanks
@Annu-Ambili
@Annu-Ambili 2 года назад
😍❤️
@mrkombanff7254
@mrkombanff7254 3 года назад
Sundarane koode ullpeduthuu🍂🚶
@VMPRADEEP
@VMPRADEEP 3 года назад
തീർച്ചയായും എം ആർ
@mrkombanff7254
@mrkombanff7254 3 года назад
@@VMPRADEEP mr alla MR KOMBAN ane😂😂
@__love._.birds__
@__love._.birds__ 3 года назад
😘😘😘❤️❤️❤️🥰🥰🥰😍
@VMPRADEEP
@VMPRADEEP 3 года назад
Thanks Sunitha
@jikkukraj4746
@jikkukraj4746 Год назад
🔥⚡️പാമ്പാട🔥ി രാജൻ⚡️ പൊള്ളിയ 🔥⚡️
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️🙏
@karikkuticktok2489
@karikkuticktok2489 3 года назад
Mm.
@mambiashan1125
@mambiashan1125 3 года назад
bro oru doubt annu eniku ariilla thonda hate akaruth ee purathinoke nirthunna annaye mate cheipikulle
@VMPRADEEP
@VMPRADEEP 3 года назад
കേരളത്തിൽ പലരും അങ്ങനെ ചെയ്യിക്കാൻ നോക്കിയിട്ടുണ്ട് പലതും പരാജയം ആയിരുന്നു എന്നാണ് വിവരം
@mambiashan1125
@mambiashan1125 3 года назад
@@VMPRADEEP ok bro
@mambiashan1125
@mambiashan1125 3 года назад
ath papam onnum alallo
@user-ce9lq3sb7u
@user-ce9lq3sb7u 3 года назад
😍😍😍😍
@VMPRADEEP
@VMPRADEEP 3 года назад
Thanks
@mrnskidkl62
@mrnskidkl62 3 года назад
ഞങ്ങടെ ഇവിടെ ഒരുത്തന്‍ ഉണ്ട് ആന എന്ന് പേര് ഉളളു ഇഞ്ജതി കൊതിയനു പാവം വേറെ ഇല്ല വലിയ പേര് ഉളള ആന ഒന്നു അല്ല കേട്ടോ
@sreeharir5529
@sreeharir5529 3 года назад
👍👍💞💞💞
@VMPRADEEP
@VMPRADEEP 3 года назад
Thanks
@divyaachu1968
@divyaachu1968 2 года назад
👍👍👍👍👍👍
@gopalakrishnannair9505
@gopalakrishnannair9505 3 года назад
Nannae
@VMPRADEEP
@VMPRADEEP 3 года назад
Thanks Gopalakrishnan Nair
@suryatn8807
@suryatn8807 3 года назад
അപ്പൂസ് ❤😘
@VMPRADEEP
@VMPRADEEP 3 года назад
Thanks Surya
@molyjoy5086
@molyjoy5086 3 года назад
Rajan poli aanu
@VMPRADEEP
@VMPRADEEP 3 года назад
Yes
Далее