രണ്ടുപേരെയും ഒന്നിച്ചു കാണാൻ കിട്ടിയ അസുലഭ മുഹൂർത്തം ഒട്ടും നഷ്ടപ്പെടുത്തിയില്ല. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. 💗💗💗ഇന്നത്തെ വിഡിയോ ദുബായ് ലേക്ക് പോയിട്ടുണ്ട്. എന്റെ മോന് രണ്ടു പേരെയും ഒന്നിച്ചു കാണാൻ. അവനു ഇവരെ രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണ്. എനിക്കും 💗💗💗💗
♥️♥️♥️🤗🤗😘😘😘 രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ ഒരു പാട് സന്തോഷം ചുന്ദരനും അപ്പൂസും.രണ്ടാമത് അഭിപ്രായം പറഞ്ഞയാൾ പറഞ്ഞത് വളരെ ശരിയാണ്. നെറ്റിപ്പട്ടമോ ഉത്സവ ക്ഷീണമോ ഇല്ലാതെ ഗജരാജാക്കന്മാരെ കെട്ടും തറയിൽ ചെന്ന് കാണാൻ പ്രത്യേക ചന്തമാണ്. 😘😘😘♥️♥️♥️♥️♥️♥️
Pambady Rajan, Gaja Raja lakshmana perumal ❤️❤️❤️ appus, love you appuse, orupad ishttamann enikk randuperyeum, Ella vediosum kanarund, sundaran sherkikum oru sundharan thaneya, gaja Raja lakshmana perumal Avante brother ann athinte oru gama avanil kanum und, 🐘🐘🐘😘😘😘😘🥰🥰🥰🥰.Randuperyeum kandathil santhosham, god bless you pradeep chetta, ❤️🥰 chettan bhagyavan ann avre kannan kazhiunnundalo
സുന്ദരാ, കൂട്ടില്ല നിന്നോട്.. രണ്ടു തവണ തീറ്റ കിട്ടിപ്പം, ചേട്ടായിക് ഇത്തിരി എന്നാ കൊടുക്കാൻ മടിച്ചത്¿? എന്നാലും...രാജാപ്പീ, ഇത്തിരി ജാഡ കൂടിപ്പോയി അനിയനോട് ഇത്രത്തോളം ജാഡ വേണോ?? Love u da Muthu മണികളേ... 💕💕💕
അവർക്ക് എത്രയും പെട്ടെന്ന് ഒരുമിച്ച് കഴിയാനുള്ള അവസരം കിട്ടട്ടെ 🥰😍😘🙏 നമ്മൾ ചിന്തിക്കുന്നത് പോലെയാണോ അവരുടെ മനസ്സിൽ എന്നൊന്നും അറിയില്ല, വെറുതെ പറഞ്ഞതാണ്. 🥰😍❤️🙏 Anyways... It was a mighty feast to eyes 🥰🥰😘❤️❤️❤️🙏🙏
രാജനെയും സുന്ദരനെയും ഒരുമിച്ചു കണ്ട സന്തോഷം V M പ്രദീപ് മീഡിയയിലൂടെ പങ്കുവെക്കാൻ കഴിഞ്ഞതിൽ ഞാനും എന്റെ സുഹൃത്ത് ഫെബിയും ഒരുപാടു ഒരുപാടു നന്ദി അറിയിക്കുന്നു 😍❤️😍🙏🙏🙏
Pambady brothers ❤️🐘🐘❤️❤️ Gaja Raja lakshmana perumal appus as Pambady Rajan is big brother of Pambady sundharan🐘🐘🐘❤️❤️❤️ both two elephants are beautiful ❤️❤️ and cute looking,god bless both of two and love you, thank you VM pradeep media for this video,god you pradeep chetta ❤️🥰🥰
രാജാ പ്പി സുന്ദരാപ്പി നല്ല ഒരു കാഴ്ച സുന്ദ രാപ്പി ചേട്ടന് ജ കൊടുക്കാമായിരുന്ന തീറ്റ രാജാ പ്പിയുടെ മുന്നിൽ കൂടി സുന്ദരത്തീറ്റ കൊടുത്തത് അത്ര പിടിച്ചില്ല രാജാ പ്പി ഗൗരത്തിൽ ആണല്ലോ നിന്നതു്
Since Pambadi’s Owner passed away and now am thinking the family is taking good care as if he is alive. Amma there too for Pambadi. But that is not enough. I know Mr. Pradeep loves this Pambadi Rajan too. So, please be on top of everything. You are so quiet, but if you see anything not right please speak up and bring that Into Owner’s attention. Choodukalathu Vellam, aaharam, rest and vet care. Tell Pappans use stick not so hard, because injurires take long time to heal. Another thing is riding in Lorry. Put an old big bed in front of him so that in case break apply hardly, nothing will happen to his forehead and husks. 👌🏽👍🏻🙏🏾
Sundaran:-ചേട്ടാ, എന്താ കണ്ടിട്ടും കണ്ട ഭാവം ഇല്ലാതെ നിൽക്കുന്നെ. ഒന്നുമില്ലേലും നമ്മൾ ഒരു വീട്ടിലെ ഒരമ്മയുടെ മക്കളല്ലേ ചേട്ടാ. ചേട്ടന് കൂടുതൽ ദിവസം വീട്ടിൽ വരാനും എല്ലാവരെയും കണ്ടു അവരിൽ നിന്നും വാങ്ങി കഴിക്കാനും കൂടുതൽ അവസരം കിട്ടുന്നുണ്ട്. കൂടുതൽ ദിവസം നാട്ടിൽ നില്കാൻ കഴിയുന്നത് കൊണ്ട് എല്ലാവർക്കും ചേട്ടനെ അറിയാം. എന്ന് വിചാരിച് എന്നെയും എല്ലാവരും അന്വേഷിക്കുകയും കാണാൻ കൊതിയുണ്ടെന്ന് അറിയിക്കുകയും ചെയ്യാറുണ്ട്. എന്തായാലും ചേട്ടന് തന്നെ എന്നും സീനിയർ എന്ന സ്ഥാനം. ഗൗരവം വിട് ചേട്ടാ, നമുക്ക് ഒന്നും രണ്ടും പറഞ്ഞു, നിൽക്കാം വല്ലപ്പോഴും കിട്ടിയ അവസരമല്ലേ.. Rajan:- പോടാ ചീള് പയ്യൻ . നീ എത്ര വലുതായാലും എന്റെ മുന്നിൽ ഒരു ചീള് പയ്യനാ. പറഞ്ഞേക്കാം. ഒരു അടി പൊളി വീഡിയോ രണ്ടു ചേട്ടാനുജ സൂപ്പർ കൊമ്പൻ മാരെ ഒരുമിച്ചു അടുത്തടുത്തു കാണാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷമുണ്ട്. VMP മീഡിയക്ക് ഒരു കൂപ്പു കൈ. 🙏🙏🙏🙏🙏🙏🙏