Тёмный

Panchagni | Flowers | EP# 08 

Flowers Comedy
Подписаться 14 млн
Просмотров 240 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@shivanair56
@shivanair56 2 месяца назад
ഈ സീരിയൽ കാണുമ്പോൾ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് ഇതിന്റെ camera and lighting ആണ്. ഓരോ ഫ്രെയിം ഉം super ആണ്. Good job
@rosilinantony4763
@rosilinantony4763 2 месяца назад
ഭക്ഷണത്തിന് കുറ്റം പറയുമെങ്കിലും അഭിമന്യു നന്മയുള്ള ഒരു മനസ്സിന്റെ ഉടമയാണ് 👌👌👌
@vbzbdd7928
@vbzbdd7928 2 месяца назад
സീരിയൽ മുഴുവൻ കാണാൻ പറ്റുന്നതിന് flowers ചാനലിന് ഒരുപാട് നന്ദി 🙏👌👌👌👌
@HafsaNazeer-dw2ho
@HafsaNazeer-dw2ho 2 месяца назад
സന്തോഷം അഭിയുടെ അമ്മയും സഹോദരിയും നല്ല carrector ❤❤❤
@sumayyashabeer1128
@sumayyashabeer1128 2 месяца назад
character
@shinojmknr8041
@shinojmknr8041 2 месяца назад
ABHIMANYU, AMMA, SISTER - SUPER COMBO❤❤
@athira9556
@athira9556 2 месяца назад
Ithupole തുടർന്നാൽ നല്ലത്,നല്ല best achan, മാമന് ഉള്ള സ്നേഹം പോലും അച്ഛന് ഇല്ല , മാമൻ ❤
@ManojKumar-c2i1c
@ManojKumar-c2i1c 2 месяца назад
Amritha 👌😍 new crush … elarum Adipoli nalla serial .. ingane thanne kondu pogane please
@MIDHUNSOMARAJAN
@MIDHUNSOMARAJAN 2 месяца назад
നല്ല അഭിനയം ❤️❤️
@Kubra745
@Kubra745 Месяц назад
Abhimanyu 🥰❤️
@arathisayuj2571
@arathisayuj2571 2 месяца назад
ഇതിൽ രണ്ടാമത്തെ ആളായിരുന്നു വലിയ ചേച്ചി ആവേണ്ടത്
@childcreative8873
@childcreative8873 2 месяца назад
ക്രൂരതയും തമ്മാടിത്തരങ്ങളും മാറ്റി വെച്ച് സ്നേഹവും തമാശയും ചെറിയ രീതിയിലുള്ള വില്ലത്തരങ്ങളുമൊക്കെയായി മുന്നേറിയാൽ ഈ സീരിയൽ വൻ ഹിറ്റാകും
@ushakumari6761
@ushakumari6761 2 месяца назад
കുശുമ്പും വഴക് അത് തന്നെ അല്ലെ സീരിയൽ
@dilshadilu-sk5fl
@dilshadilu-sk5fl 2 месяца назад
ഞാൻ ഇത് വരെ ഇഷ്ടപെട്ട അച്ഛൻ മാർ ഇതിൽ വെറും തരം താണ വേഷം ചെയുന്നു കിളവൻ മാരെ പറയിക്കാൻ കഷ്ട്ടം
@kichu_kuku_blog
@kichu_kuku_blog 2 месяца назад
അഭിമാനുവിന് മൂത്ത ചേച്ചിയാണ് ചേരുന്നത് 💯💯💯💯❤️❤️❤️
@kuttans143
@kuttans143 2 месяца назад
ജയകൃഷ്ണൻ എന്തൊരു ക്യൂട്ട് ആണ് ❤❤❤❤
@sajiabraham5946
@sajiabraham5946 2 месяца назад
ക്യാമറാമാൻ കിടു, ഫിലിം കാണുന്നത്പോലുണ്ട്
@mathewjames988
@mathewjames988 19 дней назад
Good Serial
@JeevaS-g1u
@JeevaS-g1u 2 месяца назад
ഈ സീരിയലിൽ എങ്കിലും മറ്റു സീരിയലിൽ ആകുന്ന പോലെ മൂത്ത ചേച്ചിയെ ഇഷ്ടപെടുന്ന ആളിനെ വേറെ ഏതെങ്കിലും അനിയത്തി സ്നേഹിക്കുന്ന പോലെ ആകാതിരുന്നാൽ മതിയായിരുന്നു. പിന്നീട് ആരെങ്കിലും ഒരാൾ സ്വയം പിന്മാറും... 😀
@Achuz-r4i
@Achuz-r4i 2 месяца назад
അങ്ങനെ വരൂ 😅
@shahulhameed2427
@shahulhameed2427 2 месяца назад
എല്ലാരും കൂടി അഭിനമന്യുനെ പ്രേമിക്കുമെന്ന് തോന്നുന്നു 😆
@ashabaiju7698
@ashabaiju7698 2 месяца назад
ഏറെക്കുറെ 🙂
@HafsaNazeer-dw2ho
@HafsaNazeer-dw2ho 2 месяца назад
അനഘ ആക്ടർ ഭാനു പ്രിയ പോലെ തോന്നി ❤
@jinsijumesh4177
@jinsijumesh4177 2 месяца назад
അഭിമന്യുവിന്റെ സഹോദരി നമ്മുടെ ചന്ദ്രകാന്തത്തിലെ ഗാദ അല്ലേ
@ponnusvlog3622
@ponnusvlog3622 2 месяца назад
അല്ല
@Sherin-o1
@Sherin-o1 2 месяца назад
Haaaaaa
@athira9556
@athira9556 2 месяца назад
Athe , gadha ആണ്
@Shakirayamshi
@Shakirayamshi 2 месяца назад
Aa
@Mehabil623
@Mehabil623 21 день назад
Nammal seeryal undayirunnu
@vbzbdd7928
@vbzbdd7928 2 месяца назад
വില്ലനും വില്ലത്തിയും ഒഴിവാക്കിയാൽ കിടു 👌സൂപ്പർ സീരിയൽ ❤
@meeraponnu8519
@meeraponnu8519 2 месяца назад
അപ്പോൾ അങ്ങനെ രണ്ടു പേർക്ക് ആളായി 😂😂
@ashabaiju7698
@ashabaiju7698 2 месяца назад
3 പേർക്കല്ലേ 😁😁
@Sbi-f9s
@Sbi-f9s 2 месяца назад
​@@ashabaiju7698 athe
@AmeeraFasal-7356
@AmeeraFasal-7356 2 месяца назад
Valach neeti kond pokathe petenn episodes varunnund👍👍👍👍.pancha rathnangal ellam poli.matu aalkardem pairs neyum petenn kanikane . waiting 😊😊😊😊😊😊
@arunnair911
@arunnair911 2 месяца назад
Who's the camera man ,its ravishing lighting and shots 👌👌👌👌
@chandranss
@chandranss 2 месяца назад
Lawell
@sumank4167
@sumank4167 2 месяца назад
Start super❤❤❤❤❤
@meenasubash2294
@meenasubash2294 2 месяца назад
👌👌👌👌👌❤
@Rishafebin-ms1pb
@Rishafebin-ms1pb 2 месяца назад
Ee serialugalude okke pratyegathayaan Wifemare pedi😂😂😂😂
@prameeladhanesh1630
@prameeladhanesh1630 2 месяца назад
സീര്യൽ ഇപ്പോൾ വരെ നല്ലതാണ് ഇനിയും നല്ല നിലവാരം പുലർത്തണം
@AngelAvin-fh3pn
@AngelAvin-fh3pn 2 месяца назад
നല്ലൊരു സീരിയൽ 🥰
@fidhafarmi4164
@fidhafarmi4164 2 месяца назад
First comment
@faseelafasi9763
@faseelafasi9763 2 месяца назад
Ithuvare ok ini അങ്ങോട്ടും ഇങ്ങനെ പോയ nallathe
@peoplesdada
@peoplesdada 2 месяца назад
ഇതിലുള്ള ettavum ilaya ആളുകൾ ettavum മൂത്തവരെ പോലെ und
@fathimakhalid3134
@fathimakhalid3134 2 месяца назад
Ath Ella veettileyum real avastaya😂
@shenamol8364
@shenamol8364 2 месяца назад
പ്രായമായവരെ അപമാനിക്കുന്ന സിരിയൽ ഇത്രയ്ക്ക് പാടില്ല
@JOJOPranksters-o6p
@JOJOPranksters-o6p 2 месяца назад
*waiting for chakkapazham season 2🔥*
@Narayanganjggghhhff
@Narayanganjggghhhff 2 месяца назад
Poli firos amrithaye swantham akkan agrahikkunnavar undo.arokkeyundu poli firos fan
@AyrahRasheedAyrahRasheed
@AyrahRasheedAyrahRasheed 2 месяца назад
അഭിമന്യു ❤️❤️
@Reuel-f1l
@Reuel-f1l 2 месяца назад
Nice camera work.❤
@ShifaShafeequ
@ShifaShafeequ 2 месяца назад
Youtubil krithyamayi upload cheyunnadine flowers tanks
@muhabbath384
@muhabbath384 2 месяца назад
Abiyude ammayum aniyathiyum supper nallavara abiyum amrthayum onnikkanam
@greenparrot5328
@greenparrot5328 2 месяца назад
3 mathe kuttiye appachide mon kettumaayirikkum
@athikaathi6604
@athikaathi6604 2 месяца назад
സിസ്റ്റർ ഉം രോഗിയും ബ്രോ സിസ്റ്റർ ആണോ
@rebeccathomas1013
@rebeccathomas1013 2 месяца назад
No. Patientinu sister ella. Manu Martin
@renithomas2082
@renithomas2082 2 месяца назад
Super camer work ❤
@fidhafarmi4164
@fidhafarmi4164 2 месяца назад
Super
@FaseehaV
@FaseehaV 2 месяца назад
കലാവതിക്ക്ഇട്ട് മുഖത്തിന് ഇട്ട് രണ്ട് പൊട്ടിക്കണം എന്നാൽ കലാവതി നേരെ ആവും ആയിരിക്കും
@rincyjoseph7972
@rincyjoseph7972 2 месяца назад
നഴ്സുമാരുടെ വില കളയല്ലേ...
@bindhubaburaj1922
@bindhubaburaj1922 2 месяца назад
പനിക്കുള്ള injection ഒരിക്കലും കയ്യിൽ എടുക്കില്ലാട്ടോ
@chithraponnuu9076
@chithraponnuu9076 2 месяца назад
Adipoli serial ❤❤❤
@Bkunjussss
@Bkunjussss 2 месяца назад
Ashikha chechi nalla abinyam Chechide hero ahno athu kollam കാണാൻ 😍 Aa doctor kilavanittu nallathu kodukannam amritha chechiyodu para chechi nallathu parnjolum
@losttinkorea143
@losttinkorea143 2 месяца назад
മൂത്തമ്മ മോളാണോ സ്‌ട്രോങ്
@Bkunjussss
@Bkunjussss 2 месяца назад
​@@losttinkorea143athu aganne ayirikumallo🙂🙂
@sheryalsifalsif9940
@sheryalsifalsif9940 2 месяца назад
❤❤❤
@anumonuiwa2893
@anumonuiwa2893 2 месяца назад
First
@InshaFathima-ku2cz
@InshaFathima-ku2cz 2 месяца назад
Flowers chanelil maatrame full episode serial kanan patunnollu
@geethaatgeethaat
@geethaatgeethaat 2 месяца назад
ഇരട്ടകൾക്ക് വസ്ത്രം മാറാറായില്ലേ
@shameemak760
@shameemak760 2 месяца назад
2 മത്തെ ആളെ കണ്ടാൽ ചേച്ചിയാണ് തോന്നു.മൂത്ത ആൾ പ്രായം തോന്നില്ല.പിന്നെ സാരി ചുറ്റിയിട്ട്
@abdulmajeesabdulmajeed1195
@abdulmajeesabdulmajeed1195 2 месяца назад
Baki ullavr okke pala vattam dress maarunnu. Irattakalkk dress ille
@NIZHAL-b6d
@NIZHAL-b6d 2 месяца назад
👍
@anandarvin7988
@anandarvin7988 2 месяца назад
❤🙏👏💯
@FathimathRazana
@FathimathRazana 2 месяца назад
🤣🤣🤣👌
@NeethuNeethu-bj6us
@NeethuNeethu-bj6us 2 месяца назад
💞💞💞
@aizamworld7896
@aizamworld7896 2 месяца назад
Ithu aa thadiyan alle
@king-001nh4
@king-001nh4 2 месяца назад
Ithinte Director ara
@chandranss
@chandranss 2 месяца назад
Manoj Sreelakam
@antomathew9507
@antomathew9507 2 месяца назад
superLovshril
@Creativeflair.1
@Creativeflair.1 2 месяца назад
16:57😂😂
@Kanakam-w4j
@Kanakam-w4j 2 месяца назад
😭😭😭😭👌🏻
@shabeerkunjathurofficial3511
@shabeerkunjathurofficial3511 2 месяца назад
Rubina rubise isttam
@ushaKumari-ll6se
@ushaKumari-ll6se 2 месяца назад
E yalkku makkal ullathum pattikku makksl ullathum oripolaya
@santhypr4315
@santhypr4315 2 месяца назад
Iganeyulla appan mar undo
@rajeevk6387
@rajeevk6387 2 месяца назад
😮
@peringaraveedu
@peringaraveedu 2 месяца назад
Abhimanyu character real name please
@_bismillah541.
@_bismillah541. 2 месяца назад
Rubeena Rubeena
@arszz7080
@arszz7080 2 месяца назад
അനഘയുടെ അഭിനയം മഹാ ബോറ് 👎
@SimiA-p7r
@SimiA-p7r 2 месяца назад
Super
Далее
Panchagni | Flowers | EP# 09
22:34
Просмотров 325 тыс.
Panchagni | Flowers | EP# 69
21:33
Просмотров 48 тыс.
September 3, 2024
3:23
Просмотров 4,2 тыс.
Panchagni | Flowers | EP# 13
23:46
Просмотров 242 тыс.
Surabhiyum Suhasiniyum 2 | Flowers | EP # 76
23:04
Просмотров 22 тыс.
Panchagni | Flowers | EP# 10
23:51
Просмотров 240 тыс.
Uppum Mulakum 3 | Flowers | EP # 107
22:13
Просмотров 24 тыс.