Тёмный

PANCHURULI SOPANAM 

Network Channel
Подписаться 28 тыс.
Просмотров 45 тыс.
50% 1

NETWORK CHANNEL
H.B. Arcade,
Govt. Hospital Road,Payyanur,
Ph: 04985 201268, 329298,
info@payyanurnetworkchannel.com
www.payyanurnetworkchannel.com

Опубликовано:

 

26 июл 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@gokulkunju4169
@gokulkunju4169 2 года назад
പഞ്ചുരുളി തെയ്യം കാണണമെങ്കിൽ കാസറഗോഡ് ബാ ചങ്ങായി.. അപ്പൊ മനസിലാകും
@sreerajponnan5059
@sreerajponnan5059 Год назад
Yes.. Ith entha?
@kavyakudp3241
@kavyakudp3241 3 года назад
ദൈവത്തെ വേറൊരു അർത്ഥത്തിൽ പരാമർശിക്കരുത്... എല്ലാം അറിഞ്ഞു മാത്രം സംസാരിക്കുക...
@dmccomrade3429
@dmccomrade3429 2 года назад
Gireesh kundamkuzhi, aithappa, padre suresh, hareesh, jagatheesh, ashok majal ഇവരുടെ തെയ്യം കണ്ടിട്ടുണ്ടോ കണ്ടിട്ടേങ്ക് കാണു ഭായ്
@sreedevi9094
@sreedevi9094 2 года назад
നമ്മ കാത്തിരിക്കുവ തെയ്യം ആകാനായിറ്റ് ദൈവമേ കാത്തു രക്ഷിക്കണെ
@yajjuswamikripa221
@yajjuswamikripa221 4 года назад
Sir Njan oru kasaragod ill ulla oru all ann .nikal e program ll paranjja polle nammal aradhikyunadha oru shakthiyan shree panjjrulli .njankkal aa shakthi enn parajjal adh njakkal kk adh dharma daivaman ,namak ida ammayum dharma daivatheneyum orepolle aradhikyunavaranu namal .akkane ulla oru daivathinne nikkal pant daivam enn paranjjadhu njan oru tulu natil janichkond nammal aradhikyunadhaya shakthiye akkane paranjjadh seriyailla. Pakshe sir paranjjapolle e daivam appurvamaii alla inni vernadhaya chella masangallil , ividam ulla stana,tharavadu,kavu gallil kanavunadhan .ippol nikkal chaidha program ll kanichadh poornamaya panjjurliye alla , adhinn inniyum palla kramagallum,vaithiriyum und .dhayavai namalude shakthigalle pant daivam enn paranjju avamanikyarudh
@ajith5400
@ajith5400 3 года назад
ഞാൻ കാസറഗോഡ് കുണ്ടംകുഴി നിങ്ങളുടെ വീട് എവിടെയാ
@lathikachandran2591
@lathikachandran2591 2 года назад
🙏🙏🙏🙏
@sumeshkv5915
@sumeshkv5915 3 года назад
പഞ്ചുരുളി കണ്ണൂർ കീച്ചേരി കോലത്തുവായിലിൽ എല്ലാവർഷവും ഉണ്ട്
@achutwinbro9648
@achutwinbro9648 4 года назад
🙏🙏
@stoner3155
@stoner3155 3 года назад
പഞ്ചുരുളി തുളു നാട്ടിൽ മാത്രമേ ഉള്ളൂ സഹോദരാ കടുമേനി തുളു നാട് അല്ല
@sunizzworld8533
@sunizzworld8533 2 года назад
അതെന്താ അവിടെ തെയ്യം ആവുല്ലേ..... അവർക്ക് ഈ തെയ്യത്തിനെ കുറിച് അനുഭവസമ്പത്തും ഇല്ലേ....
@aswini5436
@aswini5436 2 года назад
Alla ide keralathilum ind rupathil cheriya vyithyasam ind enneyullu
@sachusworld7506
@sachusworld7506 2 года назад
അങ്ങനെ ഒന്നും ഇല്ല. പണ്ട് മുതൽ തന്നെ പഞ്ചുരുളി തെയ്യം മലവേട്ടുവൻ,മാവിലൻ ഗോത്രങ്ങളുടെ ക്ഷേത്രങ്ങളിൽ ഉണ്ട്. ഇപ്പോഴും ഉണ്ട്.
@anishpayamanishakm3407
@anishpayamanishakm3407 4 года назад
Inganeyonnumalla sathyamaya panjuruli theyyam ith verum komalitharamanu. VERUM KOMALITHARAM.
@kannettanumdasettanum3965
@kannettanumdasettanum3965 3 года назад
Evide enganeya panjuruli
@aswini3356
@aswini3356 4 года назад
Video muzhuvanum kananam ente naadanu kadayakkara avar video pidichathinte preshna
@stoner3155
@stoner3155 3 года назад
നാട്ടുകാർക്കു കൊറച്ചു വിവരം കൂടി പറഞ്ഞു കൊടുത്താൽ നന്നായേനെ,
@nandanaakv2694
@nandanaakv2694 2 года назад
👌👌👌👌👌തെയ്യം
@K40666
@K40666 2 года назад
Swami Panjurli. 🙏 Jai Mavilan. JaiTulunad
@balaramannambiar9504
@balaramannambiar9504 3 года назад
Panchuruli Devi yanu ennanu kettittullath Varahamugiyaya devi
@jeringodse3533
@jeringodse3533 3 года назад
Alla. Panchuruli varaha avathariyanu. Pakshe deviyalla.
@yashodagireesh6555
@yashodagireesh6555 4 года назад
Ee theyam kettiya allude address onnu parayamo ????? 😥😥😥😥😥
@sannidhkv2159
@sannidhkv2159 4 года назад
ഓരോ നാട്ടിലും വ്യത്യസമയ ആചാരമാണ്
@niranjanacharya7006
@niranjanacharya7006 4 года назад
നാളെ രാവിലെ കടുമേനി എത്തിക്കോ... പുലർച്ചെ 3 മണിക്ക് വരണേ.... 7, 8 മണിക്ക് ഉള്ളിൽ വന്നില്ലെങ്കിൽ തീരും 😠
@akhilakasrod1227
@akhilakasrod1227 2 года назад
Enthin
@jerranjikki4796
@jerranjikki4796 2 года назад
എന്തെ ചേച്ചിക്ക് ഇഷ്ടപെട്ടില്ലേ ?
@bestfriendscreations8275
@bestfriendscreations8275 4 года назад
ആഭാസം എന്നല്ലാതെ വേറെന്ത് പറയാൻ പഞ്ചുരുളിക്ക് അസുരതാളമല്ല ദേവതാളമാണ്
@raveenarevathi2071
@raveenarevathi2071 3 года назад
കറക്ട്
@manojcponnus8102
@manojcponnus8102 3 года назад
അസുരതാളമാണ്. അല്ലാതെ ആഭാസം അല്ല. നമ്മുടെ പതികളിൽ കെട്ടിയാടുന്ന തെയ്യകൊലങ്ങൾ എന്ന് പറയുന്നത് ഹൈന്ദവ സംസ്കാരം ആയി ബന്ധപ്പെട്ട് കിടക്കുന്നവയല്ല . അതറിയണമെങ്കിൽ നമ്മുടെ പതികളിൽ വാ
@lifeisbeautiful7522
@lifeisbeautiful7522 3 года назад
ദൈവത്താളമാണെങ്കിൽ എന്തിനാണ് കോഴിയെ ബലി കൊടുക്കുന്നത് അത് അസുര ക്രിയ അല്ലെ
@sunizzworld8533
@sunizzworld8533 2 года назад
ഇവിടെ പണ്ട് മുതലേ തെയ്യം കെട്ടാറില്ലേ.... ഇവിടുള്ള തെയ്യമല്ലേ ഇവർക്കു തുണ.... അത് അവർക്ക് അനുഭവവും ഇല്ലേ.....
@sunizzworld8533
@sunizzworld8533 2 года назад
അപ്പൊ ബാൻഡ് പോലുള്ള വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിന് പ്രശ്നമില്ലേ.....
@sreerajponnan5059
@sreerajponnan5059 Год назад
Ith panjurlli itho? 🙄🙄🙄njan kasargod karan annu bro
@MidhunAnjana
@MidhunAnjana 2 месяца назад
മാവില്ല സമുദായം കെട്ടുന്ന പാഞ്ഞുരുളി ആണിത്
@wreslingfansclub8724
@wreslingfansclub8724 2 года назад
ഇത് കാസർഗോഡ് മവിലാൻ ടൈപ്പ് panjurli annu അല്ലാതെ ചടങ്ങ് ടെറ്റ് ഒന്നും അല്ല Panjurli Oro. സ്റലത്തും വേറെ രൂപത്തിൽ അണ് കെട്ടുന്നത്
@subhashsubbu7811
@subhashsubbu7811 4 года назад
Sheriyaya panjurli theyathine kananamengingil kasarsgod lek vannal madhi.ivide kanichadh panjurli theyame alla
@adhirasureshadhijithuadhi3183
@adhirasureshadhijithuadhi3183 4 года назад
Pinne
@sunizzworld8533
@sunizzworld8533 2 года назад
Athentha ivide aa theyyathinte chaithanyam ille....ningalangott ullavark mathrame theyyam kettanariyathullu
@infinityy18
@infinityy18 Год назад
@@adhirasureshadhijithuadhi3183 എന്ത് പിന്നെ തന്റെ നാട്ടിൽ മാത്രമേ പഞ്ചുരുളി ഉള്ളു.. 🤔
@dharmeshb1824
@dharmeshb1824 Год назад
Do chengaayi First panjurli daivathinte story arinjit video cheyyi Kettiyalk theyyam kettanum ariyilla story parayunna aalk story parayanum ariyilla 😅
@bestfriendscreations8275
@bestfriendscreations8275 3 года назад
ഇത് പഞ്ചുരുളി അല്ല.പുതിയ പേര് ഇടേണ്ടി വരും
@lifeisbeautiful7522
@lifeisbeautiful7522 3 года назад
നിങ്ങൾ പുഞ്ചുരുളി തെയ്യം kettarundo
@jerranjikki4796
@jerranjikki4796 2 года назад
മാവില സമുദായത്തിന്റെ പഞ്ചുരുളി തെയ്യം ഇങ്ങനെയാണ്, കുറച്ച് കൂടി കാര്യങ്ങൾ മനസിലാക്കി കമന്റ്‌ ഇടാൻ പഠിക്കൂ, നിങ്ങളുടെ തെയ്യം മാത്രമാണ് ശരി എന്ന വിചാരം മാറ്റി വെക്കു
@REALINDIAN-tj7ke
@REALINDIAN-tj7ke 2 года назад
Ee varsham theyyam undo avide?
@Devil-fn5od
@Devil-fn5od Год назад
@@jerranjikki4796 എന്നാൽ പിന്നെ വേറെ ഒരു പേര് ഇട്ടൂടെ? Mavila സമുദായം ഒറിജിനൽ തുളു ആണോ parayunnath? Panjurli തുളു word ആണ്.
@infinityy18
@infinityy18 Год назад
@@Devil-fn5od എന്തിനാണ് വേറെ പേര് 🤔.ഇത് പഞ്ചുരുളി തെയ്യം തന്നെ ആണ്, നൽകതായ സമുദായം കെട്ടുന്ന പോലെ തന്നെ എല്ലാവരും പഞ്ചുരുളി തെയ്യം കെട്ടണം എന്ന് ഉണ്ടോ, ഇവിടെ ഇങ്ങനെയാണ് പഞ്ചുരുളി തെയ്യം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പണ്ടേ ഇങ്ങനെയാണ്.അവരും ഇതിനെപറ്റി പഠിച്ചിട്ട് തന്നെയാണ് കെട്ടുന്നതും...
@yashodagireesh6555
@yashodagireesh6555 4 года назад
Panjurli theyathinte charithram ee parayunna alkukum , kettiya aalkum ariyamo? 🙄🙄🙄🙄
@lifeisbeautiful7522
@lifeisbeautiful7522 3 года назад
എന്താ samsayamundo
@lifeisbeautiful7522
@lifeisbeautiful7522 3 года назад
ശരിക്കും ഈ തെയ്യം ഏത് സമുദായമാണ് kettunnath
@sannidhkv2159
@sannidhkv2159 2 года назад
@@lifeisbeautiful7522 നൽകാതായ സമുതായവും മാവിലരും
@sunizzworld8533
@sunizzworld8533 2 года назад
Pinne ariyathe arengilum theyyam ketuo
@dharmeshb1824
@dharmeshb1824 Год назад
​@@sunizzworld8533 kettila but eeyal kettunundallo
@sudheeshmelbara4745
@sudheeshmelbara4745 3 года назад
ഇതു panjurli അല്ല
@sunizzworld8533
@sunizzworld8533 2 года назад
പഞ്ചുരുളി അല്ലാത്തത് കൊണ്ടാണോ അവിടെയുള്ളവക് അത്രയും വിശ്വാസം......
@sreedevi9094
@sreedevi9094 2 года назад
ആദ്യം കാണിക്കുന്നത് പഞ്ചുരുളി അല്ല ഞാനെ ഈ നാട്ടിൽ വളർന്നവള ഇനിക്കറിയാം ഇന്റെ ദൈവത്തിന്റെ ശക്തിയെപ്പറ്റി
@sunizzworld8533
@sunizzworld8533 2 года назад
@@sreedevi9094 അതെ ചേച്ചി... അത് ഇവർക്കും കൂടി തോന്നണ്ടേ... ഈ ദൈവത്തിനും അതിന്റെതായ ചൈതന്യം ഉണ്ടെന്ന്.... 😇😇
@sreedevi9094
@sreedevi9094 2 года назад
@@sunizzworld8533 hha athe
@blackpanthernasicdholkasar4305
@blackpanthernasicdholkasar4305 2 года назад
Kasaragod mavilan samudaayathile panjuruli
@nidhishnidhu9868
@nidhishnidhu9868 4 года назад
Idhu panjurli theyyam alla
@rejeeshmm704
@rejeeshmm704 4 года назад
pinne entha
@adhirasureshadhijithuadhi3183
@adhirasureshadhijithuadhi3183 4 года назад
Pinne enth theyyam ada ith
@bestfriendscreations8275
@bestfriendscreations8275 4 года назад
ഇത് പഞ്ചുരുളി എന്ന് പറയാൻ പറ്റില്ല. തോറ്റവും ചടങ്ങും തെറ്റാണ്
@jishnu12341
@jishnu12341 3 года назад
നിങ്ങൾക്ക് അറിയുന്ന പഞ്ചുരുളി തെയ്യത്തിന്റെ കഥ ഒന്ന് കമെന്റ് ആയി എഴുതുമോ
@sunizzworld8533
@sunizzworld8533 2 года назад
നിങ്ങൾ വിഷ്ണുമൂർത്തി കെട്ടുന്നത് പോലെ ആണോ മലയ സമുദായം കെട്ടുന്നത്
@infinityy18
@infinityy18 Год назад
@@jishnu12341 നിങ്ങളെ പറയാനും പറ്റില്ല, ഇത് വീഡിയോ എടുത്തവൻ അവിയൽ പോലെ ആക്കി വെച്ചതാ... അതുകൊണ്ടാണ് ഒന്നും മനസിലാകാത്തത്
@mssujanpal1411
@mssujanpal1411 4 года назад
Idhu aaru any kettyadhu Panjurli theyyam inagane alla Kasaragod vaaa panjurli theyyam engane aanu ennu kaanu aaadhuyam Kettya aaalu paise vendi endhu okke ketiyadhaa
@sunizzworld8533
@sunizzworld8533 2 года назад
Aaru kettiyalum aa theyyathinte chaithanyam avide ille... Athu avarkku anubhavavum ille... athu aa videoyil thanne avar parayunnille....
@soubibiju8989
@soubibiju8989 3 года назад
എന്തെന്നാ ..... 🤐🤐🤐👎👎👎👎👎👎
@rebel-zf2hn
@rebel-zf2hn 3 года назад
🤣🤣😁😁എന്തെല്ലാം കാണണം എന്റെ ദൈവേ 🤦‍♂️🙆‍♂️
@sunizzworld8533
@sunizzworld8533 2 года назад
അതെന്താ അങ്ങനെ..... 🤔🤔
@rebel-zf2hn
@rebel-zf2hn 2 года назад
@@sunizzworld8533 എങ്ങനെ 🤔
@sunizzworld8533
@sunizzworld8533 2 года назад
@@rebel-zf2hn എന്തെല്ലാം കാണണമെന്നു പറഞ്ഞത്.......
@sreedevi9094
@sreedevi9094 2 года назад
ദൈവത്തിൽ വിശ്വാസം ഉണ്ടല്ലോ പിന്നെ എന്താ ചേട്ട അങ്ങനെ പറഞ്ഞെ നമ്മടെ നാട്ടിലെ തെയ്യം ഇഷ്ടായിറ്റെ അങ്ങനെ ഒന്നും പറയല്ലപ്പ ദൈവത്തെ ഓർത്ത്
@akhilakasrod1227
@akhilakasrod1227 2 года назад
Nammade theyyam Kanan pattuvanel kandal mathi
@haridask9065
@haridask9065 2 года назад
🙏
Далее
Каха и суп
00:39
Просмотров 1,1 млн
RAMAYANAM EPI 12
29:27
Просмотров 57
Каха и суп
00:39
Просмотров 1,1 млн