Тёмный

PANOOR*രാഷ്ട്രീയ അക്രമങ്ങൾ നിത്യ സംഭവമായിരുന്ന ഒരു നാടിന്റെ മാറ്റം* 

GRAVITY MEDIA
Подписаться 3,5 тыс.
Просмотров 574 тыс.
50% 1

𝗣𝗔𝗡𝗢𝗢𝗥 - 𝗠𝗼𝘃𝗶𝗲
𝗪𝗥𝗜𝗧𝗧𝗘𝗡 & 𝗗𝗜𝗥𝗘𝗖𝗧𝗜𝗢𝗡 - 𝗩𝗝
9447448405 www.facebook.c...
𝗣𝗥𝗢𝗗𝗨𝗖𝗘𝗗 𝗕𝗬 𝗚𝗥𝗔𝗩𝗜𝗧𝗬 𝗣𝗥𝗢𝗗𝗨𝗖𝗧𝗜𝗢𝗡
𝗗𝗢𝗣 - 𝗦𝗢𝗝𝗜 𝗞𝗔𝗜𝗩𝗘𝗟𝗜𝗞𝗞𝗔𝗟
𝗘𝗗𝗜𝗧𝗢𝗥 - 𝗦𝗔𝗝𝗔𝗡 𝗣𝗘𝗧𝗘𝗥
𝗕𝗚𝗠 - 𝗔𝗕𝗜𝗡 𝗔𝗨𝗚𝗨𝗦𝗧𝗜𝗡𝗘
𝗧𝗘𝗔𝗦𝗘𝗥 𝗖𝗨𝗧 & 𝗗𝗜 - 𝗛𝗔𝗥𝗜 𝗚 𝗡𝗔𝗜𝗥
𝗔𝗥𝗧 - 𝗣𝗔𝗩𝗜 𝗞𝗢𝗬𝗬𝗜𝗢𝗗
𝗣𝗢𝗦𝗧𝗘𝗥 𝗗𝗘𝗦𝗜𝗚𝗡 - 𝗦𝗨𝗝𝗜𝗕𝗔𝗟 𝗞𝗔𝗡𝗡𝗨𝗥
𝗙𝗜𝗡𝗔𝗟 𝗠𝗜𝗫 - 𝗛𝗘𝗕𝗜𝗡 𝗕𝗘𝗡𝗡𝗬
𝗦𝗢𝗨𝗡𝗗 𝗗𝗘𝗦𝗜𝗚𝗡 - 𝗦𝗛𝗜𝗔𝗠 𝗟𝗔𝗟,
𝗦𝗧𝗨𝗗𝗜𝗢 - 𝗕𝗟𝗔𝗖 𝗡 𝗕𝗥𝗢𝗡 𝗖𝗔𝗟𝗜𝗖𝗨𝗧
𝗩𝗙𝗫 - 𝗩𝗜𝗝𝗘𝗦𝗛 𝗖𝗔𝗟𝗜𝗖𝗨𝗧
𝗠𝗔𝗞𝗘 𝗨𝗣 & 𝗗𝗨𝗕𝗕𝗜𝗡𝗚- 𝗝𝗔𝗬𝗔𝗝𝗘𝗘𝗩𝗔𝗡

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 499   
@shafeequekuzhippuram2693
@shafeequekuzhippuram2693 8 месяцев назад
അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിന്ദനങ്ങൾ - ശരിക്കും ഇത് ഒരു രണ്ടര മണിക്കൂർ സിനിമയാക്കി റിലീസ് ചെയ്യൂ മുഴവൻ ചരിത്രവും ഉൾക്കൊള്ളിച്ച് കൊണ്ട്.
@afreedtanur6999
@afreedtanur6999 9 месяцев назад
കേരള പോലീസിൻ്റെ അഭിമാനം ഡിവൈഎസ്പി ബെന്നി സാറിന് അഭിനന്ദനങ്ങൾ❤ കേരളത്തിൻറെ പലഭാഗത്തും ഇൻസൈറ്റ് എന്ന പദ്ധതി രൂപീകരിച്ച് വളർന്നുവരുന്ന തലമുറക്ക് സ്വപ്നം കാണാൻ പഠിപ്പിച്ച ഇങ്ങനെയുള്ള പോലീസ് ഉദ്യോഗസ്ഥർ നാടിൻറെ യശസ്സ് ഉയർത്തുന്നു congratulation❤
@raufkott
@raufkott 2 месяца назад
Mm thanur castady
@sriyasreejith549
@sriyasreejith549 10 месяцев назад
പിറന്നു വീണ നാടിന്റെ ചരിത്രം.... ഇതിന്റെ അണിയറ പ്രവർത്തകർക്ക് സ്നേഹ പൂർവ്വം അഭിവാദ്യങ്ങൾ..... നാട്ടുകാരൻ ആയ വിജേഷ് നു big സല്യൂട്ട്...... നീജിത്ത് ചൊക്ലി ❤.... ഓരോ ഓരോ ആളുകൾക്കും ❤️❤️❤️❤️❤️
@azeezazy
@azeezazy 9 месяцев назад
ഈ സമയത്ത് ബെന്നിസറിനൊപ്പം ഓർക്കേണ്ട മറ്റൊരു ധീരനായ പോലീസ് ഉദ്യോഗസ്ഥൻ കൂടി പാനൂരിൽ ഉണ്ടായിരിന്നു. Showkath അലി sir. ❤️🔥
@Abdullah-ls1ed
@Abdullah-ls1ed 8 месяцев назад
@humanlover9748
@humanlover9748 8 месяцев назад
Koppa pacha velicham showkath Ali ayaludea mogam moodi okke poliinju veenatha
@mahaboobkoodali3079
@mahaboobkoodali3079 8 месяцев назад
​@@humanlover9748അപ്പൊ സെൻകുമാർ എന്താണ്.. ഉണ്ണിരാജയോ?? എല്ലാം സങ്കികെ പറ്റുകയുള്ളു??!
@PrincerajRajeev
@PrincerajRajeev 8 месяцев назад
​@@humanlover9748"വിശദമാക്കിയാൽ നന്നായിരുന്നു🤗"..
@BelezzaSpa
@BelezzaSpa 8 месяцев назад
Minnal shoukath sir
@ranjithvr1662
@ranjithvr1662 8 месяцев назад
BGM കിടു.ആരായാലും സിനിമയില്‍ കേറാന്‍ സമയായിട്ടോ😊.
@sameerkanchiroly7857
@sameerkanchiroly7857 16 дней назад
Yes samayamayzi
@gullyboy9950
@gullyboy9950 7 месяцев назад
കൊല്ലുന്നവരും കൊല്ലിക്കുന്നവരും ഒരു കൂട്ടർ തന്നെ അല്ലേ... ഇന്ന് അവർ പല പല മേഖലകളിൽ അർമാദിച്ച് ജീവിക്കുന്നു.... രക്തസാക്ഷികളായും ബലിദാനികളായും മാറിയവരുടെ വീടുകളിൽ ഇന്നും ദുഃഖം തന്നെ.. ചിന്തിക്കുക മുന്നേറുക...... അടിമയാകാതിരിക്കുക...
@r4uvlog43
@r4uvlog43 2 месяца назад
🔥🙏🏻❤️🇮🇳❤️🙏🏻❤️🔥🔥🔥
@anees.t
@anees.t 8 дней назад
@GoldenThread-t5q
@GoldenThread-t5q 2 месяца назад
സംഭവം അടിപൊളിയായി ചിത്രീകരിച്ചിരിക്കുന്നു പ്രധാന കഥാപാത്രങ്ങൾ അഭിനയിച്ചവർ ഒന്നുകൂടെ ശരിയാകാൻ ഉണ്ട് മ്യൂസിക് അടിപൊളി ചിത്രീകരണം സൂപ്പർ
@bobybobycyriac2506
@bobybobycyriac2506 8 месяцев назад
രാഷ്ട്രിയ പാർട്ടികൾക്ക് വേണ്ടി ചാകാനും , കൊല്ലാനും നടക്കുന്ന അടിമയായ ഇഴവ യുവാക്കളുടെ വിവരക്കേട്.
@Anjuz-w6x
@Anjuz-w6x 2 месяца назад
kannuril kurup cast il ulla yuvakkalum kure adikam marichittudello
@Abhi-ub9lo
@Abhi-ub9lo 2 месяца назад
ഈഴവ അല്ല തിയ്യ...
@jithinh26
@jithinh26 Месяц назад
Yea.. That's why they are in power at kerala😊
@rajeevravi9418
@rajeevravi9418 8 месяцев назад
ഭയങ്കര ധീരന്മാരാണ്... ഒരുത്തനെ 10 ആളുകൾ ചേർന്ന് കൊന്നിട്ട് പറയും ഭയങ്കര പുള്ളികളാണ് എന്ന്....
@sibiShinto
@sibiShinto 3 месяца назад
Angane kollanum venam dhayiram ketta malare
@sibin390
@sibin390 2 месяца назад
Kolan mind und jail kidakan mind illa oru divasam polum​@@sibiShinto
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 2 месяца назад
വിവരമില്ലാത്ത മനുഷ്യർ... നാടിനെ പറയിപ്പിക്കാൻ ഓരോ പാർട്ടികൾ..
@sujinkk1884
@sujinkk1884 9 месяцев назад
സൂപ്പർ, കലക്കി... 👌👏വിജേഷ് ഭായിക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤
@jamshijamsheer618
@jamshijamsheer618 9 месяцев назад
Ci ഷൌക്കത്തലി sir വന്നപ്പോൾ പാനൂർ മാറിയത്
@santhoshmk9903
@santhoshmk9903 8 месяцев назад
അദ്ദേഹത്തിന്റെ കാലത്താണ് ഏറ്റവും വലിയ സംഘർഷം ഉണ്ടായത്
@malabarvoice1661
@malabarvoice1661 3 месяца назад
തിയ്യർ പരസ്പരം അടിക്കൽ നിർത്തി അതാണ് കാരണം
@induprakash01
@induprakash01 9 месяцев назад
രാഷ്ട്രീയത്തിന്റെ കാര്യത്തിലും മതത്തിന്റെ കാര്യത്തിലും എന്നൊരു ഡയലോഗ് ഉണ്ട് ഇതിൽ. അന്ന് രാഷ്ട്രീയകാര്യം മാത്രമായിരുന്നു. മതത്തിന്റെ പേരിൽ ഒരു കൊലയോ വെറുപ്പോ ആ കാലത്ത് ഇല്ല.
@cuttingman007
@cuttingman007 8 месяцев назад
Muslim leeg cpm kollal
@TaZBrickstone
@TaZBrickstone 9 месяцев назад
എന്ത് പറയണമെന്നറിയില്ല. നമ്മുടെ നാടിന്‍റെ ഏറ്റവും വലിയ പ്രശ്നം ലക്ഷ്യബോധമില്ലായ്മയും തൊഴിലില്ലായ്മയുമാണ്. അവ പരിഹരിക്കപ്പെട്ടാൽ ബാക്കിയെല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
@hemanthpv3974
@hemanthpv3974 10 месяцев назад
Well crafted ..waiting for part 2
@anushkarawat3963
@anushkarawat3963 9 месяцев назад
Great script, great actors❤🎉
@pavikaniyambetta
@pavikaniyambetta 9 месяцев назад
പാനൂരിന്റെ പറയാൻ ബാക്കിവെച്ച ചരിത്രത്തിന്റെ അവശേഷിപ്പുകളിൽ നിന്നായിരുന്നു 90 കളിലെ പാനൂരിലേക്കുള്ള മാറ്റം. പക്ഷെ പാനൂരിന്റെ മനസ്സ് എന്നും സമാധാനത്തിനൊപ്പമായിരുന്നു.ആരോ, എവിടുന്നോ വന്നവർ തുടങ്ങിവെയ്ക്കുന്നത് ഏറ്റെടുക്കുന്ന കുറെ നിഷ്കളങ്കർ.... പിന്നെ തകരുന്ന നാടിന്റെ സമാധാനവും.... ആത്മാർഥത കൂടിയപ്പോൾ ചോരപ്പുഴ കുറെ ഒഴുകി... ആർക്കോവേണ്ടി... കുറെ നിരപരാധികൾ ഹോമിക്കപ്പെട്ടു... ആശയസമരം അതിരുവിട്ടപ്പോൾ ആക്രമണത്തിൽ കലാശിച്ചു. കക്ഷി രാഷ്ട്രീയം ഏതായാലും നഷ്ടമായത് നാടിനു പ്രിയപ്പെട്ടവരെയായിരുന്നു... പക്ഷെ പാനൂർ എന്നും സ്നേഹമുള്ള നല്ല മനുഷ്യരുടെ നാടായിരുന്നു. കല്യാണവീടുകളിൽ, ഉത്സവപ്പറമ്പുകളിൽ, ആഘോഷങ്ങളിൽ, സമരമുഖങ്ങളിൽ സാമൂഹ്യസേവനമേഖലകളിൽ... കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഓടിയെത്തിയിരുന്നു പാനൂർ പ്രദേശത്തുകാർ. ഇത് പുറം നാട്ടുകാർക്ക് ഇന്നും അവിശ്വസനീയം തന്നെയാണ്. അതാണ്‌ പാനൂർ പ്രദേശം. കുടുംബത്തേക്കാൾ പ്രസ്ഥാനത്തെ സ്നേഹിച്ചവരുടെ നാടും. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച കൂട്ടായ്മയ്ക്ക് അഭിനന്ദനങ്ങൾ . ഇൻസൈറ്റിലൂടെ ഒരുമയുടെ കൂട്ടായ്മയെ അടയാളപ്പെടുത്തി നിർത്തിയ സ്ഥലത്തുനിന്നും ശാന്തമായി ഇനിയും ഒഴുകട്ടെ പാനൂരിലെ സമാധാനപൂർണമായ ജീവിതം.... അഭിനന്ദനങ്ങൾ.....
@publicreporterpc5361
@publicreporterpc5361 8 месяцев назад
അതാന്നും അല്ല നേതാക്കൻമ്മാരുടെ മനസ്സ് അറിയാൻ അണികൾക്ക് കഴിയുന്നില്ല , അതാണ് പ്രശ്നം , ഏതെങ്കിലും നേതാവിന്റ മക്കൾ മരിക്കുന്നുണ്ടാ
@rohitcarcare7141
@rohitcarcare7141 10 месяцев назад
Appreciate u all for fabulous wrk.. dedication.. salute..
@thesecret6249
@thesecret6249 8 месяцев назад
ഇത് നല്ല ഒരു ആശയം ആണ്.. സ്കൂൾ തലം മുതൽ കുട്ടികളെ പോലീസ് ട്രെയിനിങ് കൊടുക്കുക.. പോലീസ് ബോധം വന്നാൽ അവർ അക്രമത്തിനു പോകില്ല. പിന്നീട് അവരെ പോലീസിലും എടുക്കാം
@AnishMarlboro
@AnishMarlboro 7 месяцев назад
സൂപ്പർ മൂവി ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഇറക്കണം തുടക്കം മുതൽ പറയണം
@nithinn408
@nithinn408 3 месяца назад
ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുക... അല്ലാതെ ആയുധങ്ങൾ കൊണ്ട് ആവരുത് 🙏🙏
@sajupdivakaran3617
@sajupdivakaran3617 2 месяца назад
Enthonnu ashayam adhikaram ...athre ullu ...
@rajeeshkv881
@rajeeshkv881 7 месяцев назад
1997 -2000 ithayirunnu real panoor..pazhayakalathu poyapolethe feeling
@prajintp4487
@prajintp4487 10 месяцев назад
പാനൂർ ❤️❤️❤️🔥🔥🔥
@ShakthiMartialArtsD
@ShakthiMartialArtsD 9 месяцев назад
Insight might change the panoor’s future. Good initiative if it truly exists such an organization ….Nice movie 👏👏
@superhearomachans6624
@superhearomachans6624 8 месяцев назад
ഞാൻ പാനൂർ അടുത്ത് കുന്നോത് പറമ്പ കൃഷി ഓഫീസർ ആയിരുന്നു.2021 ഡിസംബർ മുതൽ 2023 മെയ്‌ വരെ. ഒരിക്കൽ അവിടെ ഉള്ള ഒരു വ്യക്തി "ഇൻസൈറ്റ് " ഇൽ ഒരു ക്ലാസ്സ്‌ എടുക്കാൻ വരാൻ പറ്റുമോ ന്നു ചോദിച്ചു വിളിച്ചിരുന്നു. പക്ഷെ വിവിധ തിരക്കുകൾ കാരണം പറ്റിയില്ല
@Abdulla-mu7yr
@Abdulla-mu7yr 3 месяца назад
തലക്കനം വല്യ തിരക്കല്ലേ... കൃഷി ഓഫീസിൽ 😭
@sudarshanh3517
@sudarshanh3517 6 месяцев назад
27:19 സംഘ ശൈലി 🗡️
@sinduc2220
@sinduc2220 3 месяца назад
waiting for part2.. അടിപൊളി
@manjunathjayaram
@manjunathjayaram 6 месяцев назад
Pazhaya panur uynteppa ,oru pedi swapnam ayirunu .
@shijeesh1955
@shijeesh1955 8 месяцев назад
ഇത്ര ഒന്നും പേടിക്കാൻ ഇല്ല പാനൂരിനെ പറ്റി
@RohithS-vo4zb
@RohithS-vo4zb 2 месяца назад
സിപിഎം 🔥
@thesecret6249
@thesecret6249 8 месяцев назад
ഇതന്റെ ഡയറക്ടർ ആരാണ്? എത്ര മനോഹരം ആയിട്ടാണ് എടുത്തക്കുന്നത്? കൊലപാതകം ഒക്കെ കണ്ട് പേടിച്ച് പോയി.. ഇത് ഒരു സിനിമ ആക്കിയാൽ ഹിറ്റ്‌ ആകും
@NivaskhanNivaskhan
@NivaskhanNivaskhan 9 месяцев назад
വളരെ മനോഹരമായിട്ടുണ്ട് സൂപ്പർ നല്ലൊരു സിനിമ ❤❤❤🎉🎉🎉🎉🎉
@jacobjoseph7063
@jacobjoseph7063 7 месяцев назад
Bgm vere level🔥
@MuVmax
@MuVmax 9 месяцев назад
GOOD making .....👋👋👋 good team work ... ente oru friend avide undayirnnu rajesh panoor cameraman ...eppol oru vivaravum illa arkenkilum ariyamo?
@mallukerala3554
@mallukerala3554 2 месяца назад
Ci Kuttichan sir panoor valiya mattagal konduvannayirunnu Ippo morning fighters endurance academy nadathuvann
@sudeeshkumar4936
@sudeeshkumar4936 8 месяцев назад
Salute from the bottom of our heart, what a creation ❤️
@Mrad46
@Mrad46 9 месяцев назад
Uff കലക്കി 💥
@pramodpk7828
@pramodpk7828 Месяц назад
ഫാസ്റ് ഫുഡ് ആരോഗ്യത്തിന് ഹാനികരം അല്ലേ എന്ന് കൂടി ചിന്തിക്കാം
@rajeeshvk2875
@rajeeshvk2875 8 месяцев назад
മറ്റു നാടുകളിൽ നിന്ന് വ്യത്യസ്തമായി ആഫ്രിക്കൻ ഗോത്രവർഗ്ഗങ്ങളെ പോലെ കൊന്നും കൊല്ലപ്പെട്ടും നടന്നത് എന്തിനായിരുന്നു അക്രമികൾക്ക് പുറമേ ഒരു പാട് നിരപരാധികളും കൊല്ലപ്പെട്ടില്ലേ? ആ കാലത്ത് ഈ പാനൂർ കാർ ഇത്ര വിഢികളായി പ്രവൃത്തിച്ചത് എന്തുകൊണ്ടായിരിക്കും ? ആ നാട്ടുകാർ എല്ലാം മണ്ടൻമാരായിരുന്നോ?
@sidhu8845
@sidhu8845 9 месяцев назад
𝗣𝗔𝗡𝗢𝗢𝗥 𝗦𝗤𝗨𝗔𝗗❤
@zaibanytc
@zaibanytc 7 месяцев назад
VILAKOTTUR people like
@royaabdulkareem
@royaabdulkareem 9 месяцев назад
I am speechless. ....Namichu🙏🏻🙏🏻🙏🏻
@shajivvvv8774
@shajivvvv8774 10 месяцев назад
Super🎉
@jishnumavilayi8353
@jishnumavilayi8353 10 месяцев назад
പൊളി സാനം ❤
@mohammedfarisfaris2330
@mohammedfarisfaris2330 9 месяцев назад
Adipoli Benni sir❤
@GTorQRider
@GTorQRider 3 месяца назад
19:30 Panoorile gym mash Anish maroli 😊😮
@MrSunand
@MrSunand 8 месяцев назад
27.33 il Sharikkum Saadhanam tanne alle pottichathu ? nalla originality :)
@don23654
@don23654 6 месяцев назад
Nannayittund🎉🎉
@rasalrockefeller1766
@rasalrockefeller1766 9 месяцев назад
Panoor kaar undo
@Tus_world
@Tus_world Месяц назад
40,42 വർഷങ്ങൾക്ക് മുൻപ് എന്ത് സംഭവിച്ചു.....🔥
@SiddiqueKizunnila
@SiddiqueKizunnila 7 месяцев назад
25 20 varsham munne Keralathile Bombite mine kendram Kolavalloor police Station paridi ...panoor circle (madappura,vadekke poyiloor, centre Poyiloor,parad .kallikkandi,kunnoth paramba,kolavalloor,vilakkottoor
@pachifasilfasil8615
@pachifasilfasil8615 6 месяцев назад
Cheruvanchery
@AshiqueT-xu6os
@AshiqueT-xu6os 2 месяца назад
Nadapuram
@santhoshnarayanan4812
@santhoshnarayanan4812 9 месяцев назад
Super❤
@ShahulKooriyad
@ShahulKooriyad 8 месяцев назад
BGM ❤🔥 ya monee......
@Revolutionlifeall
@Revolutionlifeall 7 месяцев назад
Thank you Church
@fghjkkknnbvccfgh
@fghjkkknnbvccfgh 3 месяца назад
ഈ സിനിമ RSS ന്റെ ഭീകര മുഖം കാണിച്ചു തന്നു RSS നെ നിരോധിക്കണം
@flashffffff3705
@flashffffff3705 9 месяцев назад
Panoor❤❤️❤️‍🔥💥
@mygallery282
@mygallery282 6 месяцев назад
Kerala police abimanam ap Shoukathali Sir panooril undayirunnu
@Sush192
@Sush192 7 месяцев назад
Perfect direction 👌
@nishalkrishnaap4521
@nishalkrishnaap4521 9 месяцев назад
Roopesh ❤🔥🔥
@SHUHAIBK-g9m
@SHUHAIBK-g9m 9 месяцев назад
anne padippicha maash roopesh mash thakarth
@55anas
@55anas 8 месяцев назад
എല്ലാത്തിനും കാരണം CPIM എന്ന ഒരേ ഒരു പാർട്ടി
@rakeshpallippara3167
@rakeshpallippara3167 8 месяцев назад
ഒലക്ക
@AravindPR-f1e
@AravindPR-f1e 6 месяцев назад
അയ്യന്റെ മോനെ.. ഉഫ് 🔥
@KamaleshJayathilakan
@KamaleshJayathilakan 6 месяцев назад
Ninte thanthayanu karanam
@jamsheerjamshi8962
@jamsheerjamshi8962 5 месяцев назад
എല്ലതിന്നും പിന്നിൽ Rss Bjp പ്രവർത്തകർ CPIM നെ വല്ലാതെ കടത്തണ്ട
@soorajkk5969
@soorajkk5969 3 месяца назад
സിപിഎം അങ്ങോട്ടും ഇങ്ങോട്ടും വെട്ടുകയാണല്ലോ. രാഷ്ട്രീയ വണങ്ങൾ എന്ന് പറ എല്ലാവരും പെടും ഇതിൽ
@AbdulSalam-wd6mx
@AbdulSalam-wd6mx 18 дней назад
Ee Benny aano ippozhathe Tanur DYSP
@KLKILLER-x5r
@KLKILLER-x5r 9 месяцев назад
Super 👍👍👍
@afraparveen8675
@afraparveen8675 9 месяцев назад
ഇന്നുള്ള പാനൂർ അന്ന് പിണറായിയെ പോലുള്ളവർ അന്ന് ഒന്നും അല്ലാത്ത കാലം പാർട്ടിയെ ശക്തി പെടുത്താൻ എതിർ പാർട്ടിക്കാരുമായി എന്നും 80..90..2000ങ്ങളിൽ പാനൂർ കൂത്തുപറമ്പ് തലശ്ശേരി കണ്ണൂർ ജില്ലയിൽ ഉൾപ്രേദേശം വരെ എന്തുപറയാൻ അതൊരുകാലം. ഞാനും അന്നാട്ടു കാരൻ ആയിപ്പോയി. ഇവിടെയല്ലേ അന്ന് മലയാള സിനിമയിലെ മുഴുവൻ നടന്മാരും നടികളും ഒക്കെ ഗ്രമസമാദാനം ഉണ്ടാക്കാൻ കൊണ്ടുവന്നത്.. പ്രധാനപെട്ട ഒരു കേസ്സ് കൂടി ഉണ്ട് SI സോമൻ വദം 80ൽ നല്ലൊരു വ്യക്തിയാണ് അയാൾ കൈ കൂലി വാകുന്നത് എതിർത്തതിന് ആണ് അയാൾക്ക്‌ ജീവൻ പോയത്.. പാനൂർക്കാരുടെ ഭാഷക്ക് ഇന്ന് ചെറിയ മാറ്റം ഉണ്ടേ എല്ലാരും പഠിപ്പും വിവരോം വെച്ചു. ഇതിലെ ഭാഷ പാനൂരിന്നു തെക്കോട്ടു ഉള്ളത് പോലെയാണ് ഞമ്മക്ക് പൊയ്ക്കൂ ബന്നുക്ക്എന്നപോലെ ആയി
@bijomathewgeorge1591
@bijomathewgeorge1591 6 месяцев назад
1970 ൽ എം എൽ എ ആയിരുന്ന ആ പിണറായി ആണോ ഒന്നുമല്ലാതെ കാലം!
@thathsath3451
@thathsath3451 3 месяца назад
PR kurup nte munnil ninte party okke ent
@suhaspanoor2102
@suhaspanoor2102 10 месяцев назад
👍👍👍👍👍
@safeerpanoor978
@safeerpanoor978 10 месяцев назад
നമ്മുടെ nadan ❤
@anythingyoulike5219
@anythingyoulike5219 10 месяцев назад
Fantastic ❤️
@shinojchittilotte7458
@shinojchittilotte7458 9 месяцев назад
Super❤
@harisskappattummal5944
@harisskappattummal5944 10 месяцев назад
Super ❤
@thathsath3451
@thathsath3451 3 месяца назад
PR kurup real hero of panoor
@RAYHANATH-fq2sx
@RAYHANATH-fq2sx 10 месяцев назад
God👌
@saheersaheer-zt7os
@saheersaheer-zt7os 9 месяцев назад
Super👍🏻
@sumeshpv9645
@sumeshpv9645 2 месяца назад
Orma undu Annu counting aayirunnu 7 was a real number I think CPM 4 and BJP 3 Congress aa vazhikki vannitte illa
@remamv-s7n
@remamv-s7n 9 месяцев назад
Super❤🎉
@bindhut5027
@bindhut5027 10 месяцев назад
👌👌👌
@Fishingvibe9097
@Fishingvibe9097 9 месяцев назад
Super♥
@rajendranmangalassery3719
@rajendranmangalassery3719 10 месяцев назад
അടിപൊളി❤❤
@AbhiKichu-f7t
@AbhiKichu-f7t 3 месяца назад
2 part indo
@PraveenKalangadan
@PraveenKalangadan 8 месяцев назад
Bgm അരോചകം
@kunjustories
@kunjustories 9 месяцев назад
BGM Kidu
@rahilarahila2383
@rahilarahila2383 3 месяца назад
Good
@sreekumarvellappara5195
@sreekumarvellappara5195 7 месяцев назад
48 വർഷം മുമ്പ് എന്ത് നടന്നു പറയു?
@Jishil.moscow
@Jishil.moscow 10 месяцев назад
❤❤❤
@ajithvasupabh
@ajithvasupabh 2 месяца назад
Kannur bhaasha samsaarikkunna oru kozhikkottukaaran 😂
@agiagilesh7221
@agiagilesh7221 9 месяцев назад
🔥🔥🔥💥💥💥
@hasainhusainhasainhusain7115
@hasainhusainhasainhusain7115 2 месяца назад
എല്ലാം മാറും മാറണം പണ്ടേ ഉള്ള അച്ചി വീട്ടിൽ താമസിക്കുന്നത് മാറുമോ മാറ്റുമോ
@SiyadSiyad-b9l
@SiyadSiyad-b9l 9 месяцев назад
ബിജിഎം പൊളി 🎧
@aswinaswin2869
@aswinaswin2869 8 месяцев назад
Rss🕉️🔥🔥🔥
@4thepeople367
@4thepeople367 8 месяцев назад
കൊലപാതക പാർട്ടി ഇന്ത്യയിൽ ലക്ഷകണക്കിന് പേരെ കൊന്ന സംഘടന 😡
@outspoken..
@outspoken.. 7 месяцев назад
Wireless അനാവശ്യം ആയി ശബ്ദം ഉണ്ടാക്കുന്നു
@thomasjoseph9724
@thomasjoseph9724 3 месяца назад
നേതാക്കൾ ഓരോരുതർ ഇതുപോലെ ചത്താൽ തീരാകുന്ന പ്രശ്നമേ ഉള്ളൂ
@jithinshyam557
@jithinshyam557 9 месяцев назад
രാഷ്ട്രീയക്കാർക് ഒപ്പം തുള്ളുന്ന പോലീസുകാർ ആണ് ഇപ്പോഴത്തെ പാനൂരിലേ പ്രശ്നം. അതിൽ എല്ലാ പ്രമുഖ പാർട്ടിക്കാർക്കു വേണ്ടി ചാര പണി എടുക്കുന്നവരുമുണ്ട്. വ്യെക്തി പരമായ കേസിൽ വരെ നേരിട്ട് പോയാൽ കിട്ടാത്ത പരിഗണന രാഷ്ട്രീയക്കാരുടെ റെക്കമെന്റേഷൻ പോയാൽ മാത്രം കിട്ടുന്ന അവസ്ഥ.രാഷ്ട്രീയ കേസുകൾ അല്ലാത്തതിൽ വരെ കള്ള സാക്ഷി പറയാൻ എതിർ പാർട്ടിക്കാരെ സ്വാധീനിക്കുന്നതും ഈ പോലീസ് തന്നെ.മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രേകാരം searchinu വരുമ്പോൾ അത് വരെ മുൻകൂട്ടി നേതാക്കളിൽ എത്തുന്ന സ്ഥിതി. ഇതും മാറണം. ഒരു വ്യെക്തി എന്ന നിലയിൽ പോലീസ് സ്റ്റേഷനിൽ നിന്നും നേതാക്കളുടെ ഇടപെടൽ ഇല്ലാതെ നീതി ലഭിക്കുമെന്ന് പോലീസ് ഉറപ്പു വരുത്തണം.
@loftyparad7066
@loftyparad7066 9 месяцев назад
Super ❤
@sunnychacko779
@sunnychacko779 9 месяцев назад
ഇതാണ് പോലീസ്.. ഇങ്ങിനെ ആകണം പോലീസ്.. സർവീസിൽ തൊട്ടതെല്ലാം പൊന്നാക്കിയ ബെന്നി സാറിന് അഭിനന്ദനങ്ങൾ 🥰
@jishanambiar5153
@jishanambiar5153 8 месяцев назад
അതെ താനൂർ cutody കൊലപാതകവും
@sunnychacko779
@sunnychacko779 8 месяцев назад
@@jishanambiar5153 കഞ്ചാവ് തിന്നു ചാവാൻ ഒരുബെട്ടവനെ ആരു വിചാരിച്ചാലും രക്ഷപെട്ടടുത്താൻ ആകില്ല... അവന്റെ വിധി.. ബെന്നിസാർ എന്ത് പിഴച്ചു 😔
@raufkott
@raufkott 2 месяца назад
Beni myrane ane
@RationalThinker.Kerala
@RationalThinker.Kerala 18 дней назад
peedana case ulla benny ano
@paaru_flapz_UK14
@paaru_flapz_UK14 2 месяца назад
ബോംബ് ന്റെ നാട് അല്ലെ ബായ് കണ്ണൂർ 😏
@santhoshsdb71
@santhoshsdb71 9 месяцев назад
കേരള പോലീസിൻ്റെ അഭിമാനം ഡിവൈഎസ്പി ബെന്നി സാറിന് അഭിനന്ദനങ്ങൾ..
@aashkk
@aashkk 3 месяца назад
വർഷങ്ങൾക് മുമ്പ്,,,അന്ന് ഞങ്ങടെ കുറ്റ്യാടിയുടെ സ്വന്തം,ci ബെന്നി sir, സാറും ഞാനും ആയി ഒരുപാട് ബന്ധം ഉണ്ട്,എന്റെ ജീവിതം മാറ്റി മറിച്ച എന്റെ ബെന്നി sir,
@VishalvenuNandhu
@VishalvenuNandhu 22 дня назад
ബെന്നി 😂😂
@MrNIVEDAP
@MrNIVEDAP 7 месяцев назад
What a movie ♥️. ഇപ്പോഴത്തെ പല സിനിമകളെക്കാളും engaging and സൂപ്പർ ആക്ടിങ്. ഒരു പടം എടുക്കാനുള്ള മരുന്ന് സംവിധായകന് ഉണ്ട്.. All the best..
@subinps2520
@subinps2520 8 месяцев назад
ഓർമ്മിക്കാൻ തന്നെ മടിക്കുന്ന കണ്ണൂരിനെ കണ്ണീറിലാക്കിയ ആ നാളുകൾ അനാഥമായ ഒരുപാട് കുടുംബങ്ങൾ ഇന്നും ജീവചവമായ ഒരുപാട് ജീവിതങ്ങൾ, ഇനി ഒരിക്കലും ആ കാലം ഉണ്ടാകരുതെന്നു പ്രാർത്ഥിക്കാം
@user00557
@user00557 6 месяцев назад
Thalachoru panayam vech ani ennum paraju iragunna oolakalkke agna sambavikku...avrde familyk poyi,vere ark nashttam😊
@blackroommediaworks1615
@blackroommediaworks1615 9 месяцев назад
♥️സണ്ണി സാറിനു പാനൂരിൽ ഏറ്റവും ഇഷ്ടം കൂടിയ സ്ഥലമാണ് പൊയിലൂർ (തട്ടിൽപ്പീടിക)
@SathyanSathyan-nl3ue
@SathyanSathyan-nl3ue 8 месяцев назад
ഞാൻ ഇപ്പോൾ ആണ് ഈ വിഡിയോ കാണുന്നത് ഒരുപാടു നന്ദിയുണ്ട് പ്രിയ ബെന്നി സാർ. എനിക്ക് നിങ്ങളെ നിങ്ങളുടെ പ്രവർത്തനത്തെ വർഷങ്ങൾക്കുമുബ് അറിയാം 💝നന്ദി. ഒരുപാട് നന്ദിയുണ്ട് ഞങ്ങളുടെ നാടിനെ നാട്ടുകാരെ നന്മയുടെ തിരത്തേക്ക് എത്തിച്ചു തന്നതിന്. ഞാൻ നാടിനുവേണ്ടി ആ പാദങ്ങളിൽ നമിക്കുന്നു 🙏🙏🙏
@abeyjohnson1827
@abeyjohnson1827 7 месяцев назад
S.I.Soman വെടിയേറ്റ് കൊല്ലപ്പെട്ട പാനൂർ
@vasuvasu9276
@vasuvasu9276 9 месяцев назад
ഒരു മുപ്പത്തി അഞ്ചു കൊല്ലം മുമ്പ് പാനൂരിലും പരിസരങ്ങളിലും നടമാടിയിരുന്ന രൂക്ഷമായ അക്രമണങ്ങൾ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിയ്ക്കുന്നതായിരുന്നു.വീര കേരളത്തിൻ്റെ ഉത്തരമേഖലയിൽ ഇക്കാലത്ത് ഏറെക്കുറെ ശാന്തമായ അവസ്ഥയിലാണെന്നു കരുതി ആശ്വസിക്കട്ടെ😮
@afraparveen8675
@afraparveen8675 9 месяцев назад
35അല്ലാ അതിന് മുന്നേ തന്നെ ഉണ്ട് കുറുപ്പ് എന്നാ മഹാൻ എന്തൊക്കെ കാണിച്ചു കൂട്ടിയെന്നു ആർക്കൊക്കെ അറിയാം അതിന്റെ തുടർ പരിയായം ആണ് സിപിഎം ബിജെപി എന്നാ പാർട്ടി മുളച്ചത് തന്നെ പാവം മാവിലോട്ട് മുഹമ്മദ്‌ അതിൽ ഒരു ഇര ഇന്നത്തെ ലീഗ് സൗദം അത് ഓർമ ഇരിക്കണം. മഞ്ഞൊടിയിൽ KM സൂപ്പി കൂലോത്തു ബാലേട്ടൻ ഒക്കെ സോറി എരഞ്ഞോളി അടികിട്ടിയത് ഓർമ്മ ഉണ്ടോ കുപ്പി ബാലൻ മാഷ് ഇവരൊക്കെ അടിയുടെ ചൂട് അറിഞ്ഞവർ ആണ് രാജു മാഷ് ഇവരെയും മറക്കരുത്. ബിജെപി യിലും ഒരുപാട് പേര് ഉണ്ട്‌ അടികൊണ്ടവരും കൊല്ലപ്പെട്ട വരും ഇന്നും നമ്മുടെ ഒക്കെ മനസ്സിൽ സ്ഥൂപം പോലെ ഉണ്ട്‌
@gokulgokulshajikumar3877
@gokulgokulshajikumar3877 23 дня назад
മുട്ടിൽ മരംമുറി case തെളിയിച്ച ആളാണ്‌ ബെന്നി സാർ
@AbdulSalam-wd6mx
@AbdulSalam-wd6mx 18 дней назад
Iyalano ippozhathe Tanur dysp
Далее
pumpkins #shorts
00:39
Просмотров 10 млн
KSEB Pranayam | Malayalam Short Film | Kutti Stories
8:35
pumpkins #shorts
00:39
Просмотров 10 млн