ഞങ്ങൾ വെറുതെ ഇരിക്കുമ്പോൾ പപ്പായ സ്പെഷ്യൽസ് എന്ന് അടിച്ചപ്പോൾ കിട്ടിയ വീഡിയോയാണിത്. അപ്പോൾ അത് ഉണ്ടാക്കി നോക്കി. എല്ലാവരും ഇത് ട്രൈ ചെയ്യുക. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. പപ്പായയിൽ ഇത്ര തിന്നതിലും ഏറ്റവും ടേസ്റ്റ് ഇതുതന്നെ. ഇതിനെ കടത്തിവിടാൻ ആർക്കും കഴിയില്ല. ഇപ്പോഴും അത് ഉണ്ടാക്കിയത് ഓർക്കുന്നു..🥰😋😋😋😋😋😋❤️❤️❤️❤️❤️❤️👍👍👏👏👌👌 ഇതുണ്ടാക്കിയ ഇഷ്ടപ്പെട്ടവർ ഈ കമൻറ് ലൈക്ക് ചെയ്യണം
Nalapaachakam👌simple presentation! Good idea too.ivide ishtam pole und papaya.thanks und.clean cheytu cut cheytu vechethokke speedil akkiyal nallatatto.thanks again.