Тёмный
No video :(

Pappada vada (പപ്പടവടയെന്ന പപ്പട ബോളി)കറുമുറെ തിന്നാം പപ്പട ബോളി..... 

cooking with suma teacher
Подписаться 334 тыс.
Просмотров 118 тыс.
50% 1

Pappadavada
Ingredients
1)Pappad - 8 to 10
2) Raw Rice - 1 ½ cup
3) Bengal gram flour - ¼ cup
4) Salt - to taste
5) Chilli powder - 1 ½ to 2 tsp
6) Turmeric powder - ½ tsp
7) Asafoetida powder - 1 to ½ tsp
8) Cumin Seeds - 1 to ½ tsp
9) Sesame seeds - 1 to 1 ½ tsp
10) oil - 2 cups
Preparation
1) Soak the rice for 2 hours.
2) Grind into a fine paste.
3)To it add the other ingredients and Bengal gram flour.
4) Add salt & sufficient water & make into a fine batter without lumps.
5) Dip each pappad in the batter & fry carefully in moderately hot oil till done.

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@aiswaryaaishu5521
@aiswaryaaishu5521 4 года назад
അമ്മയുടെ കുക്കിംഗ് മാത്രമല്ല കാണാനും...ആ ശബ്ദവും ഒരുപാടിഷ്ടം...
@rugminiamma6217
@rugminiamma6217 4 года назад
Ammud Cheri kanumpol Ellam marannu poi
@MySreelekha
@MySreelekha 3 года назад
Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
@sajitharajendran9334
@sajitharajendran9334 3 года назад
@@rugminiamma6217 ppppppp0
@naveenkgireesan1485
@naveenkgireesan1485 3 года назад
മറ്റു കുക്കറി ചാനലുകൾ കാണുമ്പോൾ കിട്ടാത്ത ഒരു സന്തോഷമാണ് ടീച്ചറുടെ ചാനൽ കാണുമ്പോൾ.❤️
@kochukunjrajan1668
@kochukunjrajan1668 3 года назад
ടീച്ചർ അമ്മയുടെ പാചകം വളരെ നല്ലതാണ് കൂടാതെ പപ്പടവട ഒക്കെ പറയുമ്പോൾ നാവിൽ വെള്ളമൂറും ഒരുകാലത്ത് ഏറ്റവും പ്രശസ്തമായ ഒരു ഒരു പലഹാരമാണ്
@nishabinupulari7754
@nishabinupulari7754 4 года назад
ഞാൻ പുതിയ subscriber ആണ്,ടീച്ചറിന്റെ അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു, ടീച്ചറിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്
@jojomjoseph1
@jojomjoseph1 3 года назад
*നന്ദി റ്റീച്ചർ, തുടക്കം മുതൽ ഒടുക്കം വരെ A to Z പറഞ്ഞല്ലോ, ആർക്കും മനസ്സിലാക്കി ചെയ്യാൻ പറ്റും 👍🙏*
@safasabisalam4040
@safasabisalam4040 4 года назад
Enick valare ishtappetta snack aanu ippo kittarilla oridathum. Enick undakkanum ariyillayirunnu. Iniyippo swanthamayi undakkalo thanks teacher
@aswanicr1056
@aswanicr1056 4 года назад
അമ്മേ ഞാൻ തീർച്ചയായും ഉണ്ടാക്കും.. നല്ല അവതരണം..അമ്മയ്ക്കു ദീർഘായുസ്സും ആരോഗ്യവും തന്നു ദൈവം അനുഗ്രഹിക്കട്ടെ
@cookingwithsumateacher7665
@cookingwithsumateacher7665 4 года назад
thank you mole.
@sreejanarayanan2053
@sreejanarayanan2053 4 года назад
Pappada vada super teachere
@user-zm6qz8jm3b
@user-zm6qz8jm3b 4 года назад
Satyam
@user-jn9ob6fx4u
@user-jn9ob6fx4u 3 месяца назад
Teacherene orupad eshutamanu. Pachakavum. Nanmakal undavatte
@girijanakkattumadom9306
@girijanakkattumadom9306 4 года назад
പഴയ വിഭവങ്ങൾ പരിചയപ്പെടുത്തുന്നത് സന്തോഷം.
@nebeesaaliyar6672
@nebeesaaliyar6672 4 года назад
Hai Teacher amme adipoli yayittund.All the best
@rosiniunnikrishnan2465
@rosiniunnikrishnan2465 3 года назад
ഞാൻ പപ്പടവട ഉണ്ടാക്കി ഗരിയായില്ല.ഇപ്പോഴാണ് ശരിയായ വിധം മനസ്സിലായത്.ഇനി ഉണ്ടാക്കി നോക്കണം -സുമട്ടീച്ചറിന് നന്ദി,
@maluscookinglab537
@maluscookinglab537 4 года назад
Enikk pappadavada othiri ishttamanu super
@user-zm6qz8jm3b
@user-zm6qz8jm3b 4 года назад
Loved the presentation!
@mgviswanathannair9350
@mgviswanathannair9350 4 года назад
ടീച്ചറിന്റെ അവതരണ ശൈലിയും എളിമയും വളരെ ഇഷ്ട്ടപെടുന്നു...
@sobhanaanil9877
@sobhanaanil9877 4 года назад
Teacherammayude videos Allam anik valare eshtamanu
@saritanandakumar3716
@saritanandakumar3716 4 года назад
Yummy 😋 Will surely make it. The sambar powder came out well. Thanks for the recipe. 🤗
@kishnakrishna9703
@kishnakrishna9703 4 года назад
ടീച്ചറെ.... പഴയ അനുഭവങ്ങൾ തന്നെയാണ് നല്ലത്. രുചിയും ഗുണവും അതിന് ഉണ്ട്.
@kishnakrishna9703
@kishnakrishna9703 4 года назад
ടൈപ്പ് ചെയ്തത് തെറ്റിപ്പോയി. പഴയ വിഭവങ്ങൾ തന്നെയാണ് നല്ലത്.
@jayavalli1523
@jayavalli1523 3 года назад
Thank u teacher. Aduthengan anenkil ippol thanne ruchikkamayirunnu
@sajithasajitha8728
@sajithasajitha8728 3 года назад
ഞാൻ പുതിയ subscriber ആണ്. എനിക്ക് പാചകം കാണുന്നതിനേക്കാൾ ഇഷ്ടം സംസാരം കേൾക്കാൻ ആണ്.😍
@valsalanair501
@valsalanair501 3 года назад
ടീച്ചറുടെ student ആകാൻ പറ്റിയില്ല എന്നൊരു ദുഃഖം,അത്ര രസം ആയിട്ടാണ് പറഞ്ഞു തരുന്നത്
@aswinsalijasreekumar1184
@aswinsalijasreekumar1184 4 года назад
എന്റെ നേഴ്സ് അമ്മുമ്മയെ ഓര്മവരുന്നു ടീച്ചറെ! എന്നും ശ്രീ പദ്മനാഭൻ നന്മ തന്നു അരുളട്ടെ!
@mariammak.v4273
@mariammak.v4273 3 года назад
Super presentation.surely I will try this soon .Thank you Amma.
@najiranajira5314
@najiranajira5314 Год назад
Teaching style is good
@jameelan1958
@jameelan1958 4 года назад
ഞാൻ കാത്തിരുന്ന റെസിപ്പി my favorite പപ്പട വട
@rekhac5208
@rekhac5208 4 года назад
Entey Ammayudey orma varunu pappadavada kadappol😥 Thank you mam God bless you 🙏🌹 Njan udakkatto kottayum meen curry undakkitto super ayirunu😋
@u2banjana
@u2banjana 4 года назад
Thank you chitte... undakkunnathayirikkum...
@dhanyasreekanth
@dhanyasreekanth 4 года назад
👌🏻👌🏻my husband's favorite. Thanks for the recipe
@sindhusaji1
@sindhusaji1 4 года назад
Super...njanudakkarund...
@nisharaju8456
@nisharaju8456 3 года назад
ടീച്ചറുടെ cooking ഒരുപാടിഷ്ടം പപ്പടവട super
@hemalekshmi2305
@hemalekshmi2305 4 года назад
Thank you for the recepy
@lathaanilkumar7122
@lathaanilkumar7122 4 года назад
Hi... Avatharanathil oru teacherude touch kaananundu. Pinne ella recipes um super aanu ketto.. love you...
@sabeedakanangotk7649
@sabeedakanangotk7649 4 года назад
നെയ്യപ്പം ഉണ്ടാക്കുന്ന വീഡിയോ ഇട്ടാല്‍ ഉപകാരം... നാളത്തെ evening snack pappada vada തന്നെ!
@girishv.p7064
@girishv.p7064 4 года назад
Lalithamaya avatharanam
@binduvarada
@binduvarada 4 года назад
Nalla ishtamayi recipe, njan kure try cheytu seriayilla
@geethasivaprasad3977
@geethasivaprasad3977 4 года назад
ബോളി പപ്പടം ഇവിടെ കിട്ടില്ല തോന്നുന്നു. അവതരണം വളരെ ആകർഷകം ടീച്ചർ
@cookingwithsumateacher7665
@cookingwithsumateacher7665 4 года назад
sadarana pappadam ayalum mathi
@manjushakm3485
@manjushakm3485 4 года назад
പാചകത്തെ കുറിച്ച് പറഞ്ഞു തരുന്ന രീതി ഇങ്ങനെ എങ്കിൽ ടീച്ചറമ്മയുടെ ക്ലാസ്സ്‌ എന്തായിരിക്കും ഇതുകേൾക്കുമ്പോൾ തോനുന്നു ക്ലാസ്സിൽ ഇരിക്കാൻ കഴിഞ്ഞിരുനെകിലോ എന്ന്
@radhakesavankutty7061
@radhakesavankutty7061 2 года назад
Om shanti baba om shanti sister
@prasannanair5597
@prasannanair5597 4 года назад
സൂപ്പർ ആയിട്ടുണ്ട് 👌
@souminim4642
@souminim4642 4 года назад
നന്നായിട്ടുണ്ട് teacher അമ്മെ
@shinegopalan4680
@shinegopalan4680 4 года назад
Suuuuuper pappadavada
@valsalasurendranath6657
@valsalasurendranath6657 Год назад
Thanku teacher
@sreelathareveendhran6794
@sreelathareveendhran6794 Год назад
സൂപ്പർ
@shajahanansaari3082
@shajahanansaari3082 2 года назад
Itu. Adipoli yaanu. Njan. Kazichidundu
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
കഴിച്ചാ പോരാ ഉണ്ടാക്കൂ
@colombiakitchen4313
@colombiakitchen4313 3 года назад
പപ്പട ബോളി നന്നായിട്ടുണ്ട്
@parvathyviswanath9202
@parvathyviswanath9202 4 года назад
Nalla pappada vada
@user-zm6qz8jm3b
@user-zm6qz8jm3b 4 года назад
Iniyum ithu pole paranju tharanae amme.. waiting for more
@santharavi5593
@santharavi5593 4 года назад
എന്റെ കുട്ടികാലം ഓർമ വന്നു 🙏
@manjua.r1171
@manjua.r1171 4 года назад
ഇങ്ങനെ പഴയ വിഭവങ്ങൾ എല്ലാം പറഞ്ഞു തരണം.
@akkuvandana9393
@akkuvandana9393 4 года назад
Anthu senhamanu samsarathill so cute ammaye pole
@BabuBabu-gp1xq
@BabuBabu-gp1xq Год назад
നന്ദി ട്ടിച്ചർ ഒരുപാട് സന്തോഷം ഉണ്ട്
@divyaaneesh725
@divyaaneesh725 3 года назад
Sundhari ponneeee....umma🥰😘😘😘😘
@geethakrishnan2197
@geethakrishnan2197 3 года назад
സൂപ്പർ , പപ്പടവട..👍👌🙏
@baburajpv4372
@baburajpv4372 Год назад
Amma u r great....both your presentation and the food item..God bless you.
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Thankq
@snehalathanair1562
@snehalathanair1562 2 года назад
Super thank you....i will make
@rajasreelakshmanan6049
@rajasreelakshmanan6049 3 года назад
Teacher Happy new year. Presentation is superb
@vijayamohan3149
@vijayamohan3149 4 года назад
Teacherinte cooking and presentation super from vijayamohan from mumbai
@shinegopalan4680
@shinegopalan4680 3 года назад
പപ്പടവട ഇഷ്ട്രം,,😋
@dollyjoseph9462
@dollyjoseph9462 4 года назад
Teacher you are so sweet.Your presentation,smile so admirable.God bless you
@user-hq7oy7qt8o
@user-hq7oy7qt8o 4 года назад
Yan miyannu kazhikan kothi thonniyapo nigt thanne poyi vangi kazhichu😀
@UshaDevi-vi3ud
@UshaDevi-vi3ud 3 года назад
Super
@priyasreekumar4030
@priyasreekumar4030 4 года назад
Pazhaya vibhavangal iniyum pratherkshikkunnu teacher
@malabarjunctionNoida
@malabarjunctionNoida 4 года назад
Thank you Teacheramme ❤️❤️❤️
@rajeeshkravi
@rajeeshkravi 3 года назад
presentation loved teacher super
@mercydavy6001
@mercydavy6001 4 года назад
Thank you.
@vinaychandran6340
@vinaychandran6340 2 года назад
: കൊതിയാവുന്നു
@prasannakumar7273
@prasannakumar7273 4 года назад
Very nice presentation amma
@Itsbtsarmyboy
@Itsbtsarmyboy 3 года назад
നമസ്തേ ടീച്ചറമ്മെ🙏🥰🥰🥰🥰🥰
@jazzycuisine495
@jazzycuisine495 4 года назад
Very nice teacher....definitely I will try....
@geethamathew5115
@geethamathew5115 4 года назад
Very sweet presentation ❣️
@desire.determine.dedicate
@desire.determine.dedicate 4 года назад
Iniyum iniyum venam teachere recipe s😍😍😍😍😍😍
@suseelapillai8729
@suseelapillai8729 4 года назад
Teacher ur presentation s good.teacher chengannur based ano.
@geetharamesh9705
@geetharamesh9705 2 года назад
easy recipe, thanks teacher
@kurianpunnoose2861
@kurianpunnoose2861 3 года назад
Very good narration thanks
@dineshpv5908
@dineshpv5908 4 года назад
പഴയ ഒരു വിഭവം എന്ന് പറയാൻ പറ്റില്ല. ഇത് ഇഷ്ടം പോലെ പേക്കേറ്റുകളിൽ ലഭ്യമാണല്ലോ. പക്ഷെ വീടുകളിൽ ഇത് പോലെ ഉണ്ടാക്കുന്നതിന്റെ ഗുണം ഒന്ന് വേറെ തന്നെയാ. വളരെ നന്നായി.... കർക്കിടകമാണല്ലോ ഉലുവ കഞ്ഞി ഉണ്ടാക്കുന്നത് ഒന്നു കാണിക്കാമോ ടീച്ചറേ
@cookingwithsumateacher7665
@cookingwithsumateacher7665 4 года назад
kanikkallo
@dineshpv5908
@dineshpv5908 4 года назад
@@cookingwithsumateacher7665 ടീച്ചറമ്മേ..... നന്ദി
@jasminelatheef8121
@jasminelatheef8121 4 года назад
Teacherude aarogyathinum deerghayussinum Dua cheyyunnu
@jishaph123
@jishaph123 3 года назад
appalam upyogichal nannayit varuo?
@annaroy2300
@annaroy2300 3 года назад
teacher amma super ♥️👍
@vanithaev8513
@vanithaev8513 4 года назад
I like it very much
@cgangadharan8199
@cgangadharan8199 4 года назад
Very nice and easyway.
@leelawilfred60
@leelawilfred60 2 года назад
My fav 👍👍🙏🙏🙏🙏
@manjua.r1171
@manjua.r1171 4 года назад
ഇന്ന് തന്നെ ഉണ്ടാക്കും.
@nalansworld1208
@nalansworld1208 4 года назад
കലക്കി teacher !
@jayalakshmi7620
@jayalakshmi7620 3 года назад
love you so much teacher .......❤️❤️❤️
@sreelakshmic1743
@sreelakshmic1743 4 года назад
Namasthe Teacher Thank you
@jalajatg9985
@jalajatg9985 3 года назад
Love u and your presentation
@krishnarajsj321
@krishnarajsj321 4 года назад
Very good teacher
@raveendranpannat133
@raveendranpannat133 4 года назад
It will be better if a speedy vedios of the preparation of dough is added to the video
@mammenlucose8126
@mammenlucose8126 4 года назад
ഇന്നും ഞാൻ കട്ടൻ കാപ്പിയും ബോളിയും കസിക്കാറുണ്ട്
@saeejapgm6029
@saeejapgm6029 4 года назад
ടീച്ചറെ വലിയ ഇഷ്മായി ആ സംസാരരീതിയും
@sudhavarrier6978
@sudhavarrier6978 4 года назад
അടിപൊളി പപ്പടവട ടീച്ചർ
@biniar6230
@biniar6230 3 года назад
Soo gud..
@rajeevanpuliyamcot3259
@rajeevanpuliyamcot3259 4 года назад
അമ്മേ കാണാനും സംസാരം കേൾക്കാനും വളരെ ഇഷ്ട്ടമായി ഞാൻ ഇന്ന് കാണാൻ തുടങ്ങി
@hemamenon6233
@hemamenon6233 4 года назад
ഉണ്ടാക്കാം..😀😀👌👌
@cookingwithsumateacher7665
@cookingwithsumateacher7665 4 года назад
undakkane...
@sundharesanpanikkassery7234
@sundharesanpanikkassery7234 3 года назад
Too excellent.
@nirmalakdas3458
@nirmalakdas3458 4 года назад
Amme. .superrrrrr
@geethadevi4684
@geethadevi4684 4 года назад
ടീച്ചർ ഉപയോഗിക്കുന്ന കായം ഏതു ബ്രാൻഡ് ആണ്
@arunnarayanan8675
@arunnarayanan8675 3 года назад
നന്നായിട്ടുണ്ട് സുമ സാർ. ആരാണ് ക്യാമറ ,എഡിറ്റിംഗ് .
@deepamanikantan5849
@deepamanikantan5849 3 года назад
Good , very young voice ...Mam
@prasannakumari3391
@prasannakumari3391 3 года назад
Thank you Teacher
@biniar6230
@biniar6230 3 года назад
Amma,pls show chammanthipodi...
@slj8984
@slj8984 3 года назад
Can we substitute rice with rice flour?
@kusalasoman3029
@kusalasoman3029 4 года назад
Super 👍
@jithamnair6607
@jithamnair6607 Год назад
👌👌👌👌👌
@bindusivadas4116
@bindusivadas4116 4 года назад
Teacher h m ayirunno?, Super presentation,
Далее
Neer Dosa
10:54
Просмотров 185 тыс.