Тёмный

Pappante priyapetta padmini | Ep 01 | The premier padminii 

THE PREMIER PADMINII
Подписаться 619 тыс.
Просмотров 1,1 млн
50% 1

Bank to Bank Money Transfers made easy thanks to @paytm 😀 Have you tried it, yet?
Download Now - p.paytm.me/xCT...
#Paytm #PaytmMoneyTransfer
Promotion via - socializer media
Written& Direction: Anoop Bahuleyan
Producer: Praveen PJ
DOP : Jithu Chandran
Script : Anoop Bahuleyan, Syed Mubbarak
Music : Manu Ramesan
Edits : Raahul Clubde
Production Controller: Saleem Mylakkal
Sound : Akhil heavens media
Art : Manu Palode
Makeup : Arun blpm
Lyrics : Karthiking
Chief Associate director: Mukesh Vishnu
2nd unit cameraman : Arun Ashok
Unit : Car cardiac care
Assistant Directors: Arun Belland, Subin kannan
Assistant Cameraman : Yadhu dev& Bijin RB
Costume designer : Rana Prathap
Costume assistant: Madhu
Production Manager : Anil Venjaramood
Production: Thahir
Stills : Subhash Kumarapuram
Design : Rosemarry Lillu& Solbrothers
Sync sound Assistants : Ananthu, Sharath, sreejith
Sync Sound Equipment
Kashi Cinema Kottaka, Puthoor

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@preejithkummil2838
@preejithkummil2838 2 года назад
എത്ര നേരം വൈകിയാലും നമ്മൾ കണ്ടിട്ടേ പോകൂ സേട്ടാ...😆😆🥰🥰
@StonerMallu
@StonerMallu 2 года назад
മല്ലു ട്രാവലർ വണ്ടി പോലീസ് പൊക്കി പകരം വീട്ടി ഒറ്റി കൊടുത്തത് എബിൻ ലിബിൻ തെളിവ് ഇതാ കണ്ടു നോക്കു ഞാൻ ഇട്ടിട്ടുണ്ട് വീഡിയോ കൂട്ടുകാരെ 🔥
@muhammadyousuf9990
@muhammadyousuf9990 2 года назад
@@StonerMallu da ni evdaum
@VintageVibes
@VintageVibes 2 года назад
Just 10 പേർ വിചാരിച്ചാൽ 1K ആകും..ഒരു സ്വപനം ആണ്..സഹായിക്കുമോ
@jabirca8897
@jabirca8897 2 года назад
@@StonerMallu athre ullu👍🔥
@Ride_lover_18_
@Ride_lover_18_ 2 года назад
@@StonerMallu okkoooopoooopoooooooooopoooopooop
@amalmohanmr
@amalmohanmr 2 года назад
ഹാൻസ് തുപ്പികളയാൻ പോയത് 😆 അഖിലേട്ടാ.. Pwolich😆😆👍🏻🤣🤣
@renjithreveendra4000
@renjithreveendra4000 2 года назад
അഖിൽ ചേട്ടൻ ഒരു രക്ഷയും ഇല്ല... ചിരിച്ചു പണ്ടാരമടങ്ങി.... എന്തോന്ന് കൗണ്ടർ മെഷീൻ ആണോ 😂😂😂😂😂😂😂🥰🥰🥰🥰 . നോബി അണ്ണൻ ഉയിർ❤️❤️❤️❤️
@ananas8047
@ananas8047 2 года назад
അഖിൽ ഏട്ടന്റെ ആ ഡയലോഗ്. പൊളി. (ഒരു ഒരു എരണം കെട്ടെ ചെറുക്കൻ )uff
@appoosappu4918
@appoosappu4918 2 года назад
Kazhappanam ketta cherikkan 😂🤣😂
@Salmankhan-muhammed
@Salmankhan-muhammed 2 года назад
സംഭവം.. കൊള്ളാം.. ഇഷ്ടപ്പെട്ടു.. പക്ഷേ.. പഴയ seriesukal കണ്ട് ഇത് കണ്ടപ്പോൾ എന്തോ ലാഗ് അടിക്കുന്ന പോലെ... ഒരു തോന്നൽ... ഇനിയും ഉണ്ടല്ലോ...waiting..💯💜🥰
@Linsonmathews
@Linsonmathews 2 года назад
ചാനൽ പേര് പോലെ തന്നെ പത്മിനി വണ്ടിയിൽ ഒരു സീരീസ് എത്തി ❣️❣️❣️
@ആന്റോആന്റപ്പൻസ്
*അഖിൽ കവലയൂർ മ്യാരകം.ഒരു രക്ഷേം ഇല്ലാത്ത പേരുകൾ.സാൾട്ടസ്(ഉപ്പൻ),എജ്ജാതി.*
@a3mediabytintudas
@a3mediabytintudas 2 года назад
Saltus enna peru Sasankante chettante peru anu..
@ആന്റോആന്റപ്പൻസ്
@@a3mediabytintudas 😱😱😱
@AneeshkumarPMOfficial
@AneeshkumarPMOfficial 2 года назад
Powli 👌അസീസിക്ക കൂടി വേണമായിരുന്നു
@jithinjos8158
@jithinjos8158 2 года назад
ആ സീറ്റ്‌ ബെൽറ്റ്‌ ബാഗ് സീൻ... ഇതൊക്കെ എങ്ങനെ സാധിക്കുന്നു അണ്ണന്മാരെ 🤣👏
@sabeehmedia692
@sabeehmedia692 2 года назад
ഇങ്ങനെ സീറ്റ്‌ ബെൽറ്റ്‌ ഇട്ട മതി
@omgvideosohmygodvedios3538
@omgvideosohmygodvedios3538 2 года назад
അസിസ്സികയെ മിസ്സ്‌ ചെയുന്നു എന്തായാലും പൊളിച്ചു 👍
@nusaifv5329
@nusaifv5329 2 года назад
💯💯
@shahulpv3679
@shahulpv3679 2 года назад
@@nusaifv5329 adhe
@rudemedia1115
@rudemedia1115 2 года назад
അങ്ങേരിനി ഈ ചാനലിൽ വരില്ല.. അടിച്ച് പിരിഞ്ച്‌..
@sanjayfernado8960
@sanjayfernado8960 2 года назад
@@rudemedia1115 yyy
@pramodkannan5791
@pramodkannan5791 2 года назад
അല്ലേലും നിങ്ങൾക്ക് സ്ക്രിപ്റ്റ് ഒന്നും വേണ്ട ചുമ്മാ പുഴകടവിൽ ചുറ്റി ഇരുന്നു സംസാരിച്ചാൽ പോലും കണ്ടിരിക്കാൻ നല്ല രസാ 👌😁
@saavlogsMalayalam
@saavlogsMalayalam 2 года назад
വെയിറ്റ് ആയിരുന്നു 🥰
@StonerMallu
@StonerMallu 2 года назад
മല്ലു ട്രാവലർ വണ്ടി പോലീസ് പൊക്കി പകരം വീട്ടി ഒറ്റി കൊടുത്തത് എബിൻ ലിബിൻ തെളിവ് ഇതാ കണ്ടു നോക്കു ഞാൻ ഇട്ടിട്ടുണ്ട് വീഡിയോ കൂട്ടുകാരെ 🔥
@sreethulpt5705
@sreethulpt5705 2 года назад
@@StonerMallu ninne pole ulla patti vanaman ivide chumma oru scene undakkunne
@shyamchandran2540
@shyamchandran2540 2 года назад
@@sreethulpt5705 പോടാ പാൽ കുപ്പി ഓൺലൈൻ ക്ലാസ്സ്‌ പോയി പടിക്ക് 😂
@nandananandu4541
@nandananandu4541 2 года назад
Sathiyamo
@zeusgaming6858
@zeusgaming6858 2 года назад
@@StonerMallu enthin content vendi.. Video idunuuu
@shibinxavier7297
@shibinxavier7297 2 года назад
ഇങ്ങേരാണ് counter king 🔥🔥🔥🔥അഖിൽ കവലയൂർ അണ്ണൻ..❤❤തിരുവനന്തപുരം ടാ 💪💪💪💪💪
@deepulucky6869
@deepulucky6869 2 года назад
അഖിലേട്ടന്റെ കോമഡി ഒരു രെക്ഷയും ഇല്ല. 😂😂 പൊളി ... പൊളി.... പൊളി 😂😂😂😂
@FILMTRAVEL_
@FILMTRAVEL_ 2 года назад
സിനിമ നടൻ നോബി ഹോസ്പിറ്റലിൽ ru-vid.comy-g0UDOpN6g?feature=share
@bijins1468
@bijins1468 Год назад
Namichu🙏
@dilshansajin2401
@dilshansajin2401 2 года назад
എന്റമ്മോ സാൾട്ടസ് അണ്ണൻ കിടു...ഒരു രക്ഷേ ഇല്ല
@indrankk9384
@indrankk9384 2 года назад
എനിക്ക് ഒന്നേ പറയാൻ ഉള്ളൂ.. നിങ്ങളുടെ ആ Title വരുമ്പോ ഉള്ള Bgm ♥️♥️♥️♥️♥️
@liyakathm575
@liyakathm575 2 года назад
17:15, ഇനിയും സമയം ഒക്കെ ഉണ്ട്.😂🤣
@albinthomas486
@albinthomas486 2 года назад
പൊളിച്ചു കലക്കി തിമിർത്തു തകർത്തു ✌️👍 നോബി ചേട്ടൻ ♥️💙💜💚🧡
@amaldev1791
@amaldev1791 2 года назад
നോബി & അഖിൽ കവിൽ & അഖിൽ & ശ്യാം എല്ലാവരും അവരവരുടെ റോൾ അടിപൊളി 🥰🥰❤️❤️
@prasobhrock3170
@prasobhrock3170 2 года назад
അഖിൽ അണ്ണാ നിങ്ങൾ ആണ് ഈ episode താരം 😍
@shaniskabeershanis1524
@shaniskabeershanis1524 2 года назад
ലെ:മാമൻ പിന്നെ സ്റ്റേഷനിലൊക്കെ നമുക്ക് ഭയങ്കര പിടിയല്ലേ എസ്സ് ഐ യുടെ അനിയന്റെ കല്ലിയാണം നടത്തിയത് ഞാനല്ലേ.... അഖിലേട്ടൻ :അപ്പോ ആ കേസ് തീർന്നോ അണ്ണാ 🤭🤭🤭🤣🙏🙏🙏ഇജ്ജാതി 🔥🔥🔥🔥
@Rem-ug6gg
@Rem-ug6gg 2 года назад
😄
@videokk3111
@videokk3111 2 года назад
പെണ്ണിന്റെ അച്ഛനായി അസീസിനെ പ്രതീക്ഷിച്ചവർ ഉണ്ടോ ....
@jovlogs527
@jovlogs527 2 года назад
ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ ഹോ ഒരു രക്ഷയും ഇല്ല കിടിലൻ. എന്റെ അഖിലേട്ടാ കിടുക്കി തിമിർത്തു
@subinbro2097
@subinbro2097 2 года назад
Poli🤣🤣 നീയൊരു എരണംകെട്ട ചേറക്കൻ തന്നെ എന്ന ഡയലോഗ് ആണ് poli 🤣
@vrvngaming1172
@vrvngaming1172 2 года назад
നോബി,അഖിൽ കവലയൂർ, കുട്ടി അഖിൽ....... ഇഷ്ടം❤️😘
@nasalpsmnasal3470
@nasalpsmnasal3470 2 года назад
അടിപൊളി ടൈമിംഗിന് പറ്റിയ ബിജിഎം എല്ലാം pwoli💥💥
@nikhil_willington
@nikhil_willington 2 года назад
7:11 കൊച്ചി രാജാവ് വയറ്റിലയിൽ നിന്ന് കുണ്ടന്നൂർ പാൽ വേടിക്കാൻ പോയ വണ്ടി....🤣🔥 monster 😁
@roksonjoy6027
@roksonjoy6027 2 года назад
നോബിയേക്കാൾ അഖിൽ ഏട്ടൻ ആണ് സൂപ്പർ കോമഡിയും ആക്ടിങ്ങും 😍😍
@akarshbs6818
@akarshbs6818 2 года назад
Stop the comparison
@blesson4436
@blesson4436 2 года назад
Crrt
@muhammedunais6077
@muhammedunais6077 2 года назад
True
@sravanunnissz4052
@sravanunnissz4052 2 года назад
അതിനെ കാലും മറ്റേ red baniyan etta ചേട്ടൻ കൊള്ളാം എനിക്ക് പേര് ariyill🔥😁
@techandstory
@techandstory 2 года назад
@@sravanunnissz4052 athaanu Akhil Kavalayoor
@prathyushmahi
@prathyushmahi 2 года назад
Akhilettan brilliance 🤣😂
@rahulattingal7733
@rahulattingal7733 2 года назад
അഖിൽ അണ്ണോ ഒരേ.... പൊളി.
@harishinr
@harishinr 2 года назад
Kutty akhilum vallya akhilum kidilan combo..❤️❤️❤️
@haridev8130
@haridev8130 2 года назад
എന്റെ അഖിൽ അണ്ണാ🤣😂 🙌Noby chettan, Kutty Akhil annan❤️❤️
@binithajohnson4249
@binithajohnson4249 2 года назад
😂😂 adipoliye... Premier Padmini Team ❤️ spr 🔥 "Kudumbakaarde Comedyku maathram chirikunnoru cherukkan" 😂😂
@magneticmedia5687
@magneticmedia5687 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KnjuoMmTFJA.html
@nisamshareef6619
@nisamshareef6619 2 года назад
സൂപ്പർ......അഖിൽ കവലയൂർ അളിയൻ ഈ സൂപ്പർ
@dopz9072
@dopz9072 2 года назад
അഖിലേട്ടന്റെ കോമഡി 💯🥰
@sarathchandran4724
@sarathchandran4724 2 года назад
ഉള്ള കാര്യം പറയാലോ... അല്ലേൽ വേണ്ട.. 😌😌
@dipudivakarandivakaran3605
@dipudivakarandivakaran3605 2 года назад
അഖിലേട്ടൻ എന്റെ പൊന്നോ 🙏🙏🙏🙏പൊളി 🤣🤣🤣🤣
@lv_clan07
@lv_clan07 2 года назад
Nobi chettan polliyalle❣️
@OllurOnair
@OllurOnair 2 года назад
ദൂരദർശൻ...🤣
@walkwithsebin5142
@walkwithsebin5142 2 года назад
മച്ചാനെ നമിച്ചു. ശരിക്കും ഇഷ്ടമായി. വേറെ ലെവൽ.
@sanujasanjayan3358
@sanujasanjayan3358 2 года назад
അഖിലേട്ടാ ❤️🖤 മരണമാസ് comedy 😂
@magneticmedia5687
@magneticmedia5687 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KnjuoMmTFJA.html
@ajinvs9596
@ajinvs9596 2 года назад
എല്ലാരും ഒരേ പൊളി നോബി ചേട്ടൻ 🔥 അഖിലേട്ടൻ 🤣
@220_vishnu_vichuz9
@220_vishnu_vichuz9 2 года назад
ലഡു വിഷയം ആണ് 😂😂😂 ഏർണംകെട്ട ചെർക്കനും ഹാൻസ് തുപ്പാൻ പോയ മാമനും😂 രണ്ടാം ഭാഗം പെട്ടന്ന് വേണം💥💥
@amalalex5493
@amalalex5493 2 года назад
മാമ നിങ്ങടെ മീശ വാട്ടർ ലെവൽ കൊണ്ടാണോ ലെവൽ ചെയ്യുന്നത് 🤣🤣🤣🤣🤣🤣🤣🤣😂😂😂
@Sadikomer97
@Sadikomer97 2 года назад
എരണം കെട്ട ചെറുക്കൻ കഴിപ്പണംകെട്ട ചെറുക്കൻ... അഖിൽ അണ്ണൻ ...😌🔥🔥🔥
@rakeshr1711
@rakeshr1711 2 года назад
Nobi chettan akhil chettan super comedy 😍😍🔥🔥😍
@awalkwithmunna552
@awalkwithmunna552 2 года назад
19:53 മുതലാളി ഉടുതുണിക്ക് വേണ്ടി ഓടുന്നു ! അപ്പോൾ ഫ്രെയിമിലും പദ്മിനി! അപ്പോൾ മുതലാളി ഏത് കാറിന്റെ പിറകില ഓടുന്നെ 😀😀😀👍
@mrdarklab5813
@mrdarklab5813 2 года назад
Ath blooper alle brother 😅
@niishaah._
@niishaah._ 2 года назад
ENTE AKIL ETTA 🙏😀🥰😂😂 സൂപ്പർ skitt
@vishnups5826
@vishnups5826 2 года назад
6:16 സീറ്റ് ബെൽറ്റ് പൊളിച്ചു🤣
@abhilashentertainment9945
@abhilashentertainment9945 2 года назад
അഖിൽ അണ്ണൻ വന്നാ പിന്നെ കഴപ്പണൻ കെട്ടവൻ എന്നൊക്കെ വെറൈറ്റി ഡയ ലൊഗ്ഗ്‌ കേട്ട്‌ ചിരിച്ച്‌ മരിക്കും എന്റെ പൊന്നൊ 😅🙏😍
@vishnukittu2719
@vishnukittu2719 2 года назад
Verity alla bro. TVM CHUNKS THAMMIL ENGANA AANU SAMSARIKKUNNATHU
@vineshkrishna298
@vineshkrishna298 2 года назад
തിരോന്തരത്തിൻ്റെ മാത്രം
@christychristy603
@christychristy603 2 года назад
ഒരുപാട് ചിരിച്ചു... അഖിൽ കവലയൂർ പൊളിച്ചു 😄😄😄😄
@VinuNe
@VinuNe 2 года назад
02:14ഒരു കഴുപ്പണം കെട്ട ചെറുക്കൻ ആണ് നീ.. വേണമെകിൽ എഴുതി തരാം 😅😂
@shabeermohammed2676
@shabeermohammed2676 2 года назад
പൊളി 👌👌 ചിരിച്ചു ഊപ്പാട് ഇളകി നിങ്ങൾക്കൊരു സിനിമ എടുത്തൂടെ എത്രയായി നല്ലൊരു കോമഡിപടം കണ്ടിട്ട്.. നിങ്ങളാണെൽ പൊളിക്കും ഉറപ്പാ 👌♥️
@jkcreationst.k.m.l4715
@jkcreationst.k.m.l4715 2 года назад
Akhilettan pever🤣🤣🤣🤣
@abhijithbc1781
@abhijithbc1781 2 года назад
കൊച്ചിരാജാവ് വൈറ്റില മുതൽ കുണ്ടന്നൂർ വരെ പാല് വാങ്ങാൻ പോയ കാറ് 😂
@nithinjoseph6814
@nithinjoseph6814 2 года назад
07:12 👌👌 മോൻസൺ ഡോക്ടർ ആണോ 😆😆😆 എന്റെ അഖിലേട്ടാ 🙏🙏🙏 നമിച്ചു 😁😁
@shibinbj5210
@shibinbj5210 2 года назад
Akhil kavalayoor chettan❤️
@foodtripbysumeshsatheesan9614
@foodtripbysumeshsatheesan9614 2 года назад
അല്ലേലും ഇവർ എല്ലാം ചേർന്നാൽ അത് വമ്പൻ ഹിറ്റ്‌ ആയിരിക്കും 👌👌
@aparnasr284
@aparnasr284 2 года назад
Akhil kavalayoor chetta... 😍😍😍😍oru reksha ilatha comedy❤❤❤....super... Super.. Super.... ❤️❤️❤️❤️😍😍
@niishaah._
@niishaah._ 2 года назад
Ente mwone ചിരിച്ചു ചത്തു 😂😂😂💥💥💥❤️🔥❤️🔥❤️
@shambhusnair91
@shambhusnair91 2 года назад
Akhilettan poli😊
@abhijithas464
@abhijithas464 2 года назад
Nobi ചേട്ടൻ ❤❤🥰🥰
@Kusan.Mohanan_ElectroCrafTech
@Kusan.Mohanan_ElectroCrafTech 2 года назад
നിങ്ങള് കഥേടെ ഈ പരസ്യം മിക്സ് ചെയ്യുന്ന ആ കഴിവ് ഉണ്ടല്ലോ, അത് പൊളിച്ചു
@sherin2.0
@sherin2.0 2 года назад
ഡാ പതുക്കെ ഇട്ട് ഒരെടാ.. ആ തകരത്തിലെങ്ങാനും കൈ കൊണ്ട് മുറിഞ്ഞാൽ *ടെറ്റാൻസെസസ്* എടുക്കേണ്ടി വരും 🤭
@abhimanewk4551
@abhimanewk4551 2 года назад
നോബി ചേട്ടനും, ഉപ്പനും, മാമനും വേറെ ലെവൽ 🔥💪👍. ഇ എപ്പിസോഡ് ഫുൾ അഖിൽ ഏട്ടൻ കൊണ്ടുപോയി 🔥
@paralleluniverse369
@paralleluniverse369 2 года назад
ഗോൾഡൺ ബംബർ പെർഫോർമൻസ്..😊😃😂😎
@salmanfarizk
@salmanfarizk 2 года назад
പൊളിച്ചു 😍😍അസീസ്‌കയെ കൂടി കൊണ്ട് വരണം
@Suiii_____
@Suiii_____ 2 года назад
എത്ര കാലം കാത്തിരുന്നു എന്നറിയാമോ നിങ്ങളെ premiere padmini ക്ക് വേണ്ടി ഏതായാലും വന്നല്ലോ....!😌💙
@resmipr9016
@resmipr9016 2 года назад
Hai kuttyz
@failure-behind-sucess5616
@failure-behind-sucess5616 2 года назад
ഇന്നത്തെ എപ്പിസോഡ് അഖിലേട്ടൻ കൊണ്ട് പൊയി 💕💕💕
@deepugovind4026
@deepugovind4026 2 года назад
എന്തെ മാമന് ഇഷ്ടപ്പെട്ടില്ലേ.... ഏയ്‌ ഹാൻസ് തുപ്പാൻ പോയതാ ഇപ്പൊ വരും 😂😂
@afnanstoryzvlog
@afnanstoryzvlog 2 года назад
പത്മിനി ആരാ 😁 എല്ലാത്തിലും ഉണ്ടല്ലോ
@preclick7434
@preclick7434 2 года назад
ഇതിലും നോബിചേട്ടൻ തകർക്കും ❤❤❤❤❤❤❤❤❤❤❤❤❤
@Nazloxzx
@Nazloxzx 2 года назад
ആ seat belt പൊളി 😂🔥
@m.c.bejoysm.c.b8737
@m.c.bejoysm.c.b8737 2 года назад
ഇതിപ്പോ എത്ര തവണ കണ്ടു എന്നറിയില്ല....... 👍🏻👍🏻👍🏻അല്ല ഇനിയും സമയം ഉണ്ട് 😁😁😁😁
@visakhbinu6992
@visakhbinu6992 2 года назад
15:22 akilettaaa🤣🤣🤣
@jayeshkumar260
@jayeshkumar260 2 года назад
അഖില്‍ Bro ,,നിങ്ങൾ വാ തുറന്നാല്‍ Comedy Anello
@YoosefYoosef-ee6jl
@YoosefYoosef-ee6jl 2 года назад
ഹാൻസ് തുപ്പി ഇടാൻ പോയേ ക്ക് ണ് ഇപ്പൊ വരും 😄😄😄😄😄😄😄😄
@aswathyachu866
@aswathyachu866 2 года назад
ഈ എപ്പിസോഡ് അഖിലേട്ടൻ കൊണ്ടുപോയി കോമഡി thug ഉം കൊണ്ടുള്ള ആറാട്ട്😍💥....waiting nxt part
@FILMTRAVEL_
@FILMTRAVEL_ 2 года назад
സിനിമ നടൻ നോബി ഹോസ്പിറ്റലിൽ ru-vid.comy-g0UDOpN6g?feature=share
@kuzhimanthi1727
@kuzhimanthi1727 2 года назад
6:19 സീറ്റ് ബെൽറ്റ് പൊളിച്ചു
@akashpremanpa680
@akashpremanpa680 2 года назад
അഖിലേട്ടാ കിടു കോമഡി 🤣🤣🤣
@nandukrishnanNKRG
@nandukrishnanNKRG 2 года назад
അച്ചു ചേട്ടന്റെ ചിരിക്ക് കൊടുക്കണം പൈസ
@Nimisham2018
@Nimisham2018 2 года назад
Adipoli ayirunnu👌👌👌 . Akhil chetante costume🤓🤓🤓 15:22😂😂😂😂😂
@adeepdas7859
@adeepdas7859 2 года назад
അഖിലേട്ടാ നിങ്ങള് മലയാള സിനിമയിൽ വേണം.. എന്നാൽ കൊറേ ചിരിക്കാലോ ഇത് പോലെ 😂😂😂😂😂
@vishnukuttiparambil
@vishnukuttiparambil 2 года назад
Flashback ഒഴികെ ബാക്കിയെല്ലാം Super ആയിരുന്നു. എന്തായാലും പുതിയ കരിക്കിനേക്കാൾ നന്നായിട്ടുണ്ട്
@prasanahari9914
@prasanahari9914 2 года назад
seat belt kidu idea 💡😀😀
@baloonmedia7343
@baloonmedia7343 2 года назад
അടിപൊളി.. അഖിൽ കവലിയുർ ചേട്ടൻ ഒരു രക്ഷയും ഇല്ല.. 👌👌😁😁
@ArifRahman_19
@ArifRahman_19 2 года назад
ഒരു കാൾ ണ്ടായിരുന്നു... ആ. അതാ ഞാനിവിടെ പറഞ്ഞെ.. 🤣🤣🤣
@MyselfSibin
@MyselfSibin 2 года назад
അടിപൊളിയേ.. അഖിലേട്ടന്റെ വിളയാട്ടം !! 😂👌🏻
@Nidhin_on1
@Nidhin_on1 2 года назад
Oru erana ketta cherukan thanne😂😂 Ath vittu oru kali ila 🤣 Watch 2nd time
@shabdhusha8910
@shabdhusha8910 2 года назад
അഖിൽ കവലയൂർ പൊളിച്ചു 🤣
@habibghori9944
@habibghori9944 2 года назад
എന്റെ പൊന്നോ അഖിലേട്ടൻ പൊളി ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣
@4evervlog112
@4evervlog112 2 года назад
2 അഖിലേട്ടനും നോബി ചേട്ടനും തകർത്തു 😂😂
@mazinkenz1938
@mazinkenz1938 2 года назад
Ndhe akhiletta oru rekshilyatto🙏🙏
@sreelal3941
@sreelal3941 2 года назад
എന്റെ അഖിലേട്ടാ ഇമ്മാതിരി കൗണ്ടർ 😘😘😘🤣🤣
@magneticmedia5687
@magneticmedia5687 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KnjuoMmTFJA.html
@shaheen643
@shaheen643 2 года назад
Entha peru : madhurima Sweets name 🤣🤣🤣🤣🤣🤣
@binithajohnson4249
@binithajohnson4249 2 года назад
Nthaaylum pwolikkum 😍 😀
@jinu4852
@jinu4852 2 года назад
ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല പൊളിച്ചു ❤️❤️❤️💯💯💯💯
@Devincarlospadaveedan804
@Devincarlospadaveedan804 2 года назад
അഖിൽ കവലയൂർ പൊളിച്ചു
@AnoopKumar-dt6dd
@AnoopKumar-dt6dd 2 года назад
അഖിൽ കവലയൂർ ..... കൗണ്ടറുകൾ എല്ലാം സൂപ്പർ ......
@pixels769
@pixels769 2 года назад
5:50 ഇതിൽ കാറിൻറെ സൗണ്ട് കൂടെ ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു 🙂🙂
@suhaibk9970
@suhaibk9970 2 года назад
മിണ്ടാതിരിയാടാ... ഓടുന്നത് തന്നെ ഭാഗ്യം 😆😆
@sajithybk7929
@sajithybk7929 2 года назад
Counter godown Akhil 🤩
Далее
Padminii - Ep 02 - The Premier Padminii - Comedy
19:07
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
ВЫЗВАЛ ЗЛОГО СОНИКА #Shorts
00:38
Просмотров 65 тыс.
Onam Aparatha - Ep02 | The Premier Padminii
10:50
Просмотров 258 тыс.
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24