Тёмный
No video :(

Pappayude Swantham Appoos | Mammootty, Shobhana, Suresh Gopi, Badusha, Seena Dadi - Full Movie 

Movie Reels
Подписаться 610 тыс.
Просмотров 1,5 млн
50% 1

Pappayude Swantham Appoos is a 1992 Indian Malayalam-language film, written and directed by Fazil.It stars Mammootty and Master Badusha in lead roles while Shobana, Suresh Gopi and Seena Dadi also appeared in important supporting roles.The music of the movie was composed by Ilaiyaraaja.

Опубликовано:

 

2 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@channelHD1
@channelHD1 Год назад
ഈ സിനിമ കുട്ടിക്കാലത്ത് കണ്ടപ്പോൾ ക്ലൈമാക്സ് കണ്ട് സങ്കടം വന്നിരുന്നു... കണ്ടത്തിൽ വെച്ച്‌ ഏറ്റവും നല്ല സിനിമകളിൽ ഒന്ന് പക്ഷേ ഇന്ന് ഞാൻ ഒരു പിതാവായി കാണുമ്പോൾ ഓരോ സീനിലും കണ്ണു നിറയുന്നു.. ഒരു പരിധിവരെ നമ്മുടെ ഓരോരുത്തരുടെയും കുട്ടിയാണ് അപ്പു.
@satheeshvyshnav6243
@satheeshvyshnav6243 Год назад
ഇതാണ് ഈ സിനിമയുടെ ഏറ്റവും വലിയ കമന്റ്. So thank s
@inshanishadanhu7896
@inshanishadanhu7896 Год назад
Sathiyam🥲
@bijuzachariah3259
@bijuzachariah3259 4 месяца назад
Really True. Njan ente mone edakke ദേഷ്യം വരുമ്പോ adikkarund. ഇനി അങ്ങനെ ചെയ്യില്ല.
@rbhafeez5522
@rbhafeez5522 Год назад
Scene between Mammootty and Suresh gopi , and that dialogue :- ആര് പറഞ്ഞാലും നീ മാത്രം പറയരുത് ഗോപ ഞാനെന്റ മകനെ സ്നേഹിച്ചിട്ടില്ലെന്ന് 💔🥺Always touches the heart this scene and mammookka makes us cry . What an actor !!!
@arunt2516
@arunt2516 Год назад
Also portrayed their intense friendhip in that scene
@shamirmohammed5214
@shamirmohammed5214 11 месяцев назад
മമ്മൂട്ടി അസാധ്യഅഭിനയം , സുരേഷ് ഗോപിയും
@SharathLal
@SharathLal 7 месяцев назад
To see that scene I watch this movie again n again...n how nicely they placed a climax in a symbolic way❤
@sherinkalyan314
@sherinkalyan314 6 месяцев назад
❤❤❤
@Faizalkunhi
@Faizalkunhi 2 месяца назад
after dropping oranges, pnne vere level acting.
@rinoraj2237
@rinoraj2237 Год назад
പപ്പയുടെ സ്വന്തം അപ്പൂസ് ❤️💎 300 ദിവസത്തിന് മുകളിൽ തീയറ്ററുകളിൽ പ്രദർശിപ്പിക്കപെട്ട ചിത്രമാണ് അപ്പൂസ് .മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നും ,അന്നുവരെ നിലവിലുണ്ടായിരുന്ന പല കളക്ഷൻ റിക്കാർഡുകളും അപ്പൂസ് ഭേദിച്ചു.
@bincybobby8875
@bincybobby8875 Год назад
എനിക്ക് 2വയസ്സ് ഉള്ളപ്പോൾ ആണ് എന്റെ അപ്പാ വണ്ടി ഇടിച്ചു മരിച്ചത് .അപകടം ഉണ്ടാവുന്നതിന് രണ്ട് ദിവസം മുമ്പ് ആണ് ഈ സിനിമ കൊണ്ട് കാണിച്ചത് എന്ന് എന്റെ അമ്മ എപ്പോഴും പറയും. എനിക്ക് മമ്മുക്കയെ കാണുമ്പോൾ എന്റെ അപ്പായെ ഓർമ്മ വരും .(എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള സിനിമ, നടൻ മമ്മുക്ക ,ഇഷ്ട്ട ഗാനം അത് ഒക്കെ ഈ ഒരു ഒറ്റ സിനിമ മാത്രം ആണ്. (പിന്നെ എന്നെ എന്റെ വീട്ടുകാര് കുഞ്ഞാവേ എന്ന് ആ വിളിക്കുന്നത്)
@rajithtr5949
@rajithtr5949 Год назад
പപ്പയെ പുനരുത്ഥാനത്തിൽ വീണ്ടും കാണാൻ കഴിയും. ദൈവരാജ്യ ഭരണത്തിൻ കീഴിൽ ഈ ഭൂമി ഒരു പറുദീസ ആകുമ്പോൾ. യോഹന്നാൻ 5:28,29, യെശയ്യാവ്‌ 26:19, സങ്കീർത്തനം 37:29.
@scp.342
@scp.342 Год назад
എൻ്റെ ഏറെക്കുറെ ഇതേ അവസ്ഥ ആണ്....രണ്ടര വയസ്സ്...accident അല്ലായിരുന്നു...suicide
@arunlal810
@arunlal810 5 месяцев назад
😢
@Immakpopstan136
@Immakpopstan136 2 месяца назад
​@@scp.342😢
@AshrafBadriyanagar-pr3gt
@AshrafBadriyanagar-pr3gt Месяц назад
Eppo etre vayassayi
@aksirajbayar313
@aksirajbayar313 3 года назад
എത്ര തവണ കണ്ടാലും മതി വരാത്ത ഒരു Mammootty fazil ചിത്രം ❤️❤️❤️
@scp.342
@scp.342 Год назад
Mammookayude അഭിനയത്തിൻ്റെ ഇടയിൽ നമ്മുടെ അപ്പൂസിൻ്റെ നിഷ്കളങ്കമായ നിൽപ്പും നോട്ടവും അഭിനയവും ആരും മറന്നു പോകരുതേ
@SharathLal
@SharathLal 7 месяцев назад
He did his role very well in that age..is he still an actor??
@vinilr998
@vinilr998 2 года назад
climax -ലെ മമ്മൂട്ടി ടെ കരച്ചിൽ കാണാൻ വന്നത..... കണ്ണ് നിറഞ്ഞു പോയി . അതിനി എത്ര പ്രാവശ്യം കണ്ടാലും❤️❤️❤️❤️❤️
@nipulgajjar9382
@nipulgajjar9382 Год назад
F
@harisbeach9067
@harisbeach9067 Год назад
പപ്പയുടെ സ്വന്തം അപ്പൂസ് സിനിമയുടെ ഫാൻസുക്കാര് ഉണ്ടോ..❤️
@gopakumarsundareshan9513
@gopakumarsundareshan9513 Год назад
Yes
@sreerajk4000
@sreerajk4000 Год назад
ഇല്ല പോയി കുമ്പിട്ടിരുന്നോ
@prahasanammaathram9720
@prahasanammaathram9720 Год назад
Illengil nth cheyyum 😂
@rajalakshmidhanu
@rajalakshmidhanu Год назад
​@@sreerajk4000 ni ni de de de
@BijeshambiliBijesh-yh5rb
@BijeshambiliBijesh-yh5rb Год назад
Ella😊
@dhaneeshdas6265
@dhaneeshdas6265 2 года назад
സുരേഷ്‌ഗോപി sir👌 ഏറ്റവും ആത്മാർത്ഥ ഫ്രണ്ടിനെ കാണിച്ചു തന്നു ❤❤❤
@usmanhadikakkadan8992
@usmanhadikakkadan8992 2 года назад
🤍🤎🤍
@rbhafeez5522
@rbhafeez5522 Год назад
Ofcourse he also did his job so well as an actor with Mammootty
@sreekumariammas6632
@sreekumariammas6632 Год назад
നാളത്തെ ഒരു ദിവസം ഒന്ന് കഴിഞ്ഞ കിട്ടിയിരുന്നെ ങ്കി ലെന്ന്. പ്രാർത്ഥി ക്കാത്ത നേരമില്ല. അവൻറെ പപ്പ കണ്ണിലെണ്ണയൊഴിച്ച് അവൻറെ അടത്തിരിക്കുമെന്ന് ഞാൻ വീ ചാരിച്ചു, dialogue from . Dr. Gopan.........the real loving friend.
@user-nm7fl1ep7v
@user-nm7fl1ep7v 2 года назад
ഞാൻ ഇന്നാണ് ഈ സിനിമ ആദ്യമായി കണ്ടത്. സൂപ്പർ പടം... ഇത് കണ്ടില്ലെങ്കിൽ ഭയങ്കര നഷ്ടം ആയേനെ.......
@user-pj1ss1ud2q
@user-pj1ss1ud2q 3 года назад
മോഹൻലാൽ ഫാൻ ആണ്‌ പക്ഷെ ഇക്കയുടെ ഈ പടം ഇഷ്ട്ടം മമ്മൂട്ടി ❤️❤️❤️ ഫാസിൽ 👌👌
@sidhique7201
@sidhique7201 3 года назад
@@jenharjennu2258 like Nokkethadoorathu Kannum nattu, Ente Mamattikkuttiyammakku, Aniyathipravu and Ente Sooryaputhrikku. Also Manjil Virinja Pookkal.
@jenharjennu2258
@jenharjennu2258 3 года назад
@@sidhique7201 അതൊക്കെ ഉണ്ട് പക്ഷെ എനിക്ക് ഇത് കഴിഞ്ഞേ ബാക്കി ഉള്ളൂ
@jenharjennu2258
@jenharjennu2258 3 года назад
@@sidhique7201 മണിവത്തൂരിലെ ആയിരം ശിവരാത്രി നീ അങ്ങ് ഒഴിവാക്കി
@rahulgrahulrahulg6796
@rahulgrahulrahulg6796 2 года назад
Ethra janamam eduthalyumm abhinyikan kazhiyllaa ethu pole oru rol Mammootty 😘😘😘
@pradeepkkd8698
@pradeepkkd8698 2 года назад
Ellam videos lum undavum ithupole yulla വാണങ്ങൾ 🙆‍♂️
@harisbeach9067
@harisbeach9067 Год назад
2023 ൽ ഈ സിനിമ കാണാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ..❤️
@vinuvaiga5352
@vinuvaiga5352 Год назад
ഉണ്ടല്ലോ 🤗🌹
@azustube
@azustube Год назад
Ys
@SindhuSASindhu
@SindhuSASindhu Год назад
Yess😢
@user-ex6vp2di2e
@user-ex6vp2di2e Год назад
Yes
@user-to2cz2ge1t
@user-to2cz2ge1t Год назад
Yes
@shushanthktk86
@shushanthktk86 2 года назад
മമ്മുട്ടി എന്ന അഭിനയ migavine തോല്പിക്കാൻ ഇന്ന് ഇന്ത്യൻ സിനിമയിൽ ആരുമില്ല 🙏❤️
@lehlailalehlila5064
@lehlailalehlila5064 Год назад
Yes
@radhanair8635
@radhanair8635 Год назад
Yes bu ni
@sreekumariammas6632
@sreekumariammas6632 Год назад
Not in . Ìndia.but in world .
@muhammedharis3705
@muhammedharis3705 Год назад
Lalettano
@aliimarhan1187
@aliimarhan1187 Год назад
പവിത്രം സിനിമ ഒന്ന് പോയി കാണുന്നത് നല്ലതാണ് പിന്നെ തന്മാത്ര
@spiderandiron1880
@spiderandiron1880 3 года назад
കണ്ണു നിറയാതെ അവസാനം വരെ കാണാൻ കഴില്ല ഈ എത്ര പ്രാവശ്യം കണ്ട് അലും 🙂 super film☺️☺️☺️☺️👌👌
@anwarozr82
@anwarozr82 2 года назад
പണ്ടൊക്കെ ഞങ്ങൾ ബെറ്റ് വെക്കുമായിരുന്നു.... പപ്പയുടെ സ്വന്തം അപ്പൂസ് കണ്ടിട്ട് കരയാത്തവർക്ക് സമ്മാനം 10 രൂപ 😐
@sameelsha1143
@sameelsha1143 3 года назад
മമ്മൂട്ടി... 💓... ഏതു ദേശമാകിലും ഏതു വേഷമേകിലും അമ്മ തൻ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ...🥰
@yadhursuresh1962
@yadhursuresh1962 2 года назад
കരയാതെ കണ്ട് തീർക്കാൻ പറ്റിയിട്ടില്ല ഇത്രയും നാളായിട്ടും ഇന്നും അങ്ങനെ തന്നെ ❤️
@anzilanu5770
@anzilanu5770 Год назад
Athrak veno
@sreekumariammas6632
@sreekumariammas6632 7 месяцев назад
വേണം . Whenever I see this movie am crying and crying with out stop . Very Good Movie .❤❤❤❤❤❤😢😢😢😢😢😢​@@anzilanu5770
@shajiyounas56
@shajiyounas56 5 месяцев назад
സത്യം
@Faizalkunhi
@Faizalkunhi 2 месяца назад
2024, watching with kids.
@praneesh8723
@praneesh8723 Год назад
അമ്മയുടെ ലോകത്തേക്ക് മകനെ കൊണ്ടുപോകാൻ വന്നതാ... അച്ഛന്റെ സ്നേഹം കണ്ട് അമ്മ തിരിച്ചുപോയി.
@anaskasim4383
@anaskasim4383 Год назад
എന്റെ ചേട്ടാ ഇതിലും നല്ലൊരു കമന്റ്‌ വേറെ ഇല്ല
@cazadora
@cazadora Год назад
❣️
@9539317103
@9539317103 Год назад
അദ്ദേഹത്തിനു ഭാര്യയും നഷ്ടപ്പെട്ടു മകനും നഷ്ടപ്പെടാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ആ മുഖം കണ്ടപ്പോ ശോഭനയ്ക്ക് വിഷമം തോന്നി മകന്റെ ശിരസിൽ തലോടി അസുഖം മാറ്റി പിന്നീട് മകൻ ചിരിച്ചു കൊണ്ടാണ് പോകാം പപ്പാ എന്ന് പറഞ്ഞത് അപ്പോ മമ്മുട്ടി അദൃശ്യതയിലേക്ക് നോക്കി ശോഭനയോട് നന്ദി പറയുന്നതുപോലെ മുഖഭാവം ഹോ.... അവസാന ഭാഗം കണ്ട് കരഞ്ഞു പോയി🙏🙏🙏😢😢😢
@sreekumariammas6632
@sreekumariammas6632 Год назад
ക്കിയി
@sreekumariammas6632
@sreekumariammas6632 Год назад
രോഗം ഭേദമാക്കിയിട്ടാണ് അമ്മ തിരികെ പോയത് .
@zaakiyakhaleel3260
@zaakiyakhaleel3260 2 года назад
ഒരുത്തിയും എന്റെ ഭാമയ്ക്ക് പകരമാവില്ല, ആവാൻ ഞാൻ സമ്മതിക്കില്ല 😔... 💝😢
@rashmi5192
@rashmi5192 Год назад
Yes ❤️❤️❤️❤️❤️
@akvlogs5411
@akvlogs5411 2 года назад
ഒരു അമ്മ ഇല്ലാത്ത ജീവിതം ഓർക്കാനേ വയ്യ
@hafisangadi8108
@hafisangadi8108 Год назад
മമ്മൂക്ക എന്ന മനുഷ്യനെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചു തന്ന എന്റെ ഹൃദയത്തിൽ നിന്നും അറുത്തു മാറ്റാൻ പറ്റാത്ത സിനിമ ഈ ഫിലിം കരഞ്ഞിട്ട് എനിക്ക് കാണാൻ പറ്റുമോ ഓരോ സീനും കരച്ചിൽ വരും
@alithr281
@alithr281 Год назад
I like u dear 😘
@mr.emmanueljr9029
@mr.emmanueljr9029 3 года назад
This Movie is a great Testimony for how Mammootty the 'Actor' lives in the heart of a generation! Pappa of Appoos, The man who doesn't know how to dance, but dances for the sake of his son, trying to make him happy is a memorable gesture and still touches the hearts of many. Musics, characters all are magical Mammookka Shobhana❤️
@advamalstanly2928
@advamalstanly2928 2 года назад
Truth and very well said.
@ma-th7tu
@ma-th7tu 2 года назад
w
@user-yk5lv8iw8x
@user-yk5lv8iw8x 2 года назад
Athu sherikkum pullikk dance ariyathonda- valiya abhinayam venda avide
@lehlailalehlila5064
@lehlailalehlila5064 Год назад
Yes
@pathupathu789
@pathupathu789 9 месяцев назад
I love mammuka
@user-rn9vf6bf7m..
@user-rn9vf6bf7m.. Год назад
ഈ പടത്തിൽ സുരേഷ് ഗോപിയെ വല്ലാതെ ഇഷ്ടം. ആയി...ഒരു യഥാർത്ഥ സുഹൃത്ത് .എങ്ങനെ ആവണം എന്നു കാണിച്ചു തന്നു.ക്ലൈമാക്സ് ഫാസിൽ മാജിക്ക്....നമ്മൾ മരിക്കാനുള്ള സമയം ആയാൽ നമ്മുക്ക് ഏറ്റവും വേണ്ടപ്പെട്ടവർ..കൊറേ കാലം മുൻപ് മണ്ണ് മറഞ്ഞു പോയിട്ടുണ്ടങ്കിൽ..അവരുടെ ആത്മാവ്.നമ്മളെ സ്വീകരിക്കാൻവരും എന്ന്..നമ്മളെ കാണിച്ചു തന്ന.സിനിമ..ഒരുപാട് ചിന്തിക്കാൻ ഉള്ള.ഒരു സിനിമയാണ്..ചുമ്മാ കണ്ണീർ ഒഴുക്കാൻ മാത്രമുള്ള.സിനിമയല്ല.ഇത്..
@rishikeshss7336
@rishikeshss7336 2 года назад
ഞാൻ ലാലേട്ടന്റെ ആരാധകനാണ്. പക്ഷെ ഇതിലുള്ള മമ്മൂക്കയുടെ അഭിനയം അടിപൊളി ആണ്. ഒരു രക്ഷയുമില്ല. 🔥🔥🔥
@abhilashrahul6475
@abhilashrahul6475 2 года назад
ഈ സിനിമ കണ്ടു കണ്ണുനീർ വരാത്തത് ആരുണ്ട്. കരഞ്ഞു പോകും. സെന്റിമെന്റ്സ് ഒരുപാടു ഉണ്ട്.. മമ്മൂക്ക മാസ്സ് എന്തൊരു ഫീലിംഗ്. ഒരോ സീനിലും..
@anwarozr82
@anwarozr82 Год назад
ലാൽ ഫാൻസ്‌ ഉണ്ടാവും (എല്ലാരേം പറയുന്നില്ല )
@mr.emmanueljr9029
@mr.emmanueljr9029 3 года назад
ഡാൻസ് അറിയാത്ത അപ്പൂസിന്റെ പപ്പാ മകന് വേണ്ടി പാട്ട് പാടി നൃത്തം വെക്കുന്നത് കേട്ടാണ് ഒരു തലമുറ ഉണർന്നിരുന്നതും ഉറങ്ങിയിരുന്നതും. ഓലത്തുമ്പത് ഇരുന്നൂഞ്ഞാലാടും..... ❤️
@anwarozr82
@anwarozr82 Год назад
അതൊക്കെയൊരു കാലം 😍🥰😥
@bheeshma9027
@bheeshma9027 2 года назад
...........ഇനി എത്ര ജന്മം ഉണ്ടേലും പപ്പയുടെ മോനായി ജനിക്കാനാണ് എന്റെ ആശ 😪 ആരു പറഞ്ഞാലും നീ മാത്രം പറയരുത്,ഒരിക്കലും പറയരുത് ഞാൻ എന്റെ മോനെ സ്നേഹിച്ചിട്ടിലെന്നു 😢 മമ്മൂക്ക ഇഷ്ടം ❤️
@hareeshmar3046
@hareeshmar3046 3 года назад
പുന്നാര തേനേ നിൻ ഏതിഷ്ടം പോലും എന്നെ കൊണ്ടാവും പോൽ എല്ലാം ഞാൻ ചെയ്യാം... വീഴല്ലേ തേനേ വാടല്ലേ പൂവേ......❤
@imkv6903
@imkv6903 3 года назад
Ith kiss of love resmi r Nair aano
@rijasyp4131
@rijasyp4131 Год назад
❤❤
@harisignalseditz1610
@harisignalseditz1610 3 года назад
മമ്മൂക്ക, ഇമോഷണൽ scenes ഇദ്ദേഹത്തിനേക്കാൾ ചെയ്യാൻ കഴിവുള്ള നടൻ ലോകത്തിൽ ഇല്ല....
@shafironaldo1181
@shafironaldo1181 2 года назад
Undedooo.. Njan und
@ismailkp1940
@ismailkp1940 2 года назад
Ni podaaaa
@shar4057
@shar4057 2 года назад
Ettavum valiya sathyam 🤗...
@deepadeepzz9050
@deepadeepzz9050 2 года назад
10000000000000000000000000000000000000000000000000000000000000000000000000000000000000likes😍😍😍😍😍😍😍😍😍😍😍😍😍
@mhdshamil3990
@mhdshamil3990 2 года назад
അത് kamal hassanന്റെ സിനിമകൾ കാണാതൊണ്ട Nb: മമ്മൂക്ക മോശം എന്നല്ല
@spectator616
@spectator616 3 года назад
ആരാ വേണ്ടപ്പെട്ടവർ? എന്റെ ഏറ്റവും വേണ്ടപ്പെട്ടവൻ അല്ലേ ആ കിടക്കുന്നത്?? അവനെ ഇങ്ങ് തിരിച്ചു തന്നേക്കണേ ഗോപാ..!!
@raihan1390
@raihan1390 3 года назад
😭😭
@sadiquealiark7667
@sadiquealiark7667 2 года назад
കരയിപികല്ലെ
@Faizalkunhi
@Faizalkunhi 2 месяца назад
ee dialogue okkey ippo swapnathil matram. what brilliant acting. fasil sir, big salute for making such a wonderful movie with one line story.
@vishnuviswanath3978
@vishnuviswanath3978 2 года назад
1:50:15 കൈയിലിരിക്കുന്ന ഓറഞ്ച് താഴെ പേകുന്നു. പിന്നീട് അങ്ങോട്ടു ഒരു അരമണിക്കൂർ performancente അയ്യരുകളി...
@anoop93
@anoop93 11 месяцев назад
സത്യം
@asia6474
@asia6474 11 месяцев назад
Yes
@Faizalkunhi
@Faizalkunhi 2 месяца назад
very true
@ubaidubi1008
@ubaidubi1008 3 года назад
കരയാതെ കാണുമ്പോ തൊണ്ട വേദനയാവും..... 😢
@prabhag4775
@prabhag4775 2 года назад
You
@prabhag4775
@prabhag4775 2 года назад
You
@anchalmohammed8637
@anchalmohammed8637 2 года назад
😂
@sijahnalakath1634
@sijahnalakath1634 2 года назад
Crct muthe
@rithugeorge4814
@rithugeorge4814 2 года назад
Sathyam anubavichu kondu irikuva
@shafeekkanakkasseri6244
@shafeekkanakkasseri6244 2 года назад
എത്ര തവണ ഈ സിനിമ കണ്ടാലും കണ്ണ് നിറയാതിരിക്കില്ല
@adhiladhi2764
@adhiladhi2764 2 месяца назад
2024 കാണുന്നവർ ഉണ്ടോ
@memorylane7877
@memorylane7877 3 года назад
Finally.. a proper copy of this evergreen movie is out!! ❤
@Roaring_Lion
@Roaring_Lion 6 месяцев назад
ഈ സിനിമ എപ്പോൾ കണ്ടാലും കരഞ്ഞുകൊണ്ട് കാണണമെന്ന് എനിക്കെന്തോ നിർബന്ധം ഉള്ളത് പോലെ😢😢 മമ്മൂക്കയുടെ ഫാൻ ആയിപ്പോയ ഫിലിം... പൊന്നാണ് ഇക്കാ❤❤watching in 2024 Jan
@_anu_anurag
@_anu_anurag 6 месяцев назад
06/01/2024 Time 6:32 pm
@jintokallur2415
@jintokallur2415 5 месяцев назад
2/3/24 1am
@samsheerkk5508
@samsheerkk5508 Год назад
ഇടക്കൊക്കെ അപ്പൂസും വാത്സല്യവും ആകാശദൂതുമൊക്കെ വന്നൊന്നു കാണും.കുറച്ച്‌ സമയം കരയും…ഞാനെന്ന മനുഷ്യനിപ്പോഴും മാറിയിട്ടില്ല എന്ന് മനസ്സിലാകുമ്പോൾ സമാധാനമായി പോയി കിടക്കും.
@razeenamanaf2913
@razeenamanaf2913 Год назад
സത്യം njanum അങ്ങനെയാണ് 🥰🥰😍😍😍
@firozktda7930
@firozktda7930 Год назад
ഞാനും
@meghadevasia9871
@meghadevasia9871 Год назад
Njnum...karaju kazhiyumbol oru asawasam aanu
@akshaygs070
@akshaygs070 Год назад
U said it
@user-sanu962
@user-sanu962 4 месяца назад
എന്നെപോലെ തന്നെ ചിന്തിക്കുന്ന മറ്റൊരാൾ 🥺 ഇതൊക്കെ കണ്ടു കരഞ്ഞു കഴിഞ്ഞാൽ കിട്ടുന്നൊരു ആശ്വാസമുണ്ട് നല്ലൊരു ഹൃദയത്തിനുടമയാണെന്ന് ലേശം അഹങ്കാരം തോന്നിയാലും തെറ്റില്ല ❤
@sanalmini8066
@sanalmini8066 2 года назад
20:14 ഫഹദ് ഫാസിലിനെ കണ്ടവർ ആരൊക്കെ 🤣🥰🥰
@kichumeenuvlogs5496
@kichumeenuvlogs5496 3 года назад
ശോഭന എന്ത് ഭംഗിയാണ് കാണാൻ ❤️സുന്ദരി 😍
@shahidfathima4585
@shahidfathima4585 3 года назад
No
@lincybino4034
@lincybino4034 2 года назад
Yes
@aizan._
@aizan._ 2 года назад
സത്യം 🥰
@savithavinayansavitha1392
@savithavinayansavitha1392 2 года назад
@@shahidfathima4585 👌y
@rukkumanu3871
@rukkumanu3871 2 года назад
ശോഭന എങ്ങനെ ആണ് മരിച്ചത്???
@ubaidubi1008
@ubaidubi1008 3 года назад
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഈ മൂവിയുടെ 50% ബാക്കി 50% മമ്മൂക്കക്കു തന്നെ.....❤
@sidhique7201
@sidhique7201 3 года назад
without Fazil , how could this movie be made
@sidhartht912
@sidhartht912 2 года назад
No suresh gopi
@peace8326
@peace8326 2 года назад
@@sidhartht912 poda sanki ...Ellayidathum Pazhavunnikkum Suresh gopikkum vendi mathram mezhukukayanelli...Vargeeyavadhi funda😤
@pathofyashz4690
@pathofyashz4690 3 года назад
Njan Sherikkum Karanj Poyi😭😭😭😭😭😭😭Ippo kanneer ottiya mukathode aan ee comment ezhudunnad..Ee filmine patti parayaan vakugalilla..IT'S SO FANTASTIC AND FABULOUS 😍😍😍😍😍Paatugal oru rakshayumilla.. Snehathin poonjola paat vannappozhaan enik karachil vannad😢Bayangara feel ulla paat😭Ilayaraaja Sirn oru Great Thanks🙏..ithreyum nalla songs sammanichadin😍😍😍😍😍Fazil Sirnum Great Thanks🙏..Ee padam njangalk sammanichadin😍😍😍😍😍 Olathumbathirunoonjaladum paat enik 90's songsil etavum ishtamulla paataan😍😍😍😍😍
@rajeshrajakumar899
@rajeshrajakumar899 2 года назад
🥺🥺🥺What a movie mammuka acting say no words...🥰🥺❤️😍first class❤️...mammuka fan from tamilnadu🔥🔥🔥
@hajirarjouher4392
@hajirarjouher4392 10 месяцев назад
ഞാൻ ഇത്രയും കരഞ്ഞു പോയ ഒരു സിനിമ വേറെ ഇല്ല അജറയ്ക്ക് റിയാലിറ്റി ആരുന്നു ഓരോ സീനുകലും ആ സോങ്‌സ് ഉമൊക്കെ 😢
@MDB28
@MDB28 Год назад
മമ്മൂട്ടി യുടെ അസാമാന്യ അഭിനയം 🙏🏻🙏🏻പിന്നെ അമ്മയും കുഞ്ഞും തമ്മിലുള്ള പറഞ്ഞറിയിക്കാനാവാത്ത വികാരം 😪.. രണ്ടും കൂടി ആയപ്പോ സിനിമ ഗംഭീരം
@Aldanacomplex
@Aldanacomplex 2 года назад
എത്ര കണ്ടാലും മതിവരാത്ത നല്ലൊരു സിനിമ മമ്മൂട്ടിയുടെ അഭിനയം തകർത്തു അതുപോലെതന്നെ നല്ലൊരു സുഹൃത്തായി സുഹൃത്ത് ഡോക്ടറായി സുരേഷ് ഗോപി യും
@user-sx7yq1es7u
@user-sx7yq1es7u 9 месяцев назад
ഇ പടം റിലീസ് ചൈതപ്പോൾ 5 തിയോറ്ററിൽ പോയിമാറി മാറി കണ്ടു 5 ലും എന്നെ വല്ലാതെ .. കരയിപ്പിച്ചു..... 23 ൽ യൂറ്റുബിൽ ......... വീണ്ടും😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@sivan3189
@sivan3189 Год назад
അച്ഛൻ എന്നാ രീതിയിൽ മമ്മൂട്ടി 😢😍 ഡോക്ടർ എന്നാ രീതിയിൽ സുരേഷ് ഗോപി 😢❤️
@jagadeeshchandran8832
@jagadeeshchandran8832 Год назад
മുരളിയാരുന്നു
@sivan3189
@sivan3189 Год назад
മണിച്ചിത്രതാഴ് 🔥 പപ്പയുടെ സ്വന്തം അപ്പൂസ് ❤️ ഫാസിൽ എന്ന സംവിധായകന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകൾ 💎
@muhammadanasanas7860
@muhammadanasanas7860 8 месяцев назад
pappayude Swatham Appoose
@muhammadanasanas7860
@muhammadanasanas7860 8 месяцев назад
Hrikrishnans
@muhammadanasanas7860
@muhammadanasanas7860 8 месяцев назад
Aniyathiprave
@muhammadanasanas7860
@muhammadanasanas7860 8 месяцев назад
Manathevelutheru
@muhammadanasanas7860
@muhammadanasanas7860 8 месяцев назад
Manichithrathazhu
@Malabarii9453
@Malabarii9453 11 месяцев назад
1980കളില്‍ ജനിച്ചവരെ മമ്മൂട്ടി ഫാന്‍സ് ആക്കിയത് 1992ല്‍ റിലീസായ ഈ ചിത്രം ആയിരിക്കും. ഞങ്ങളുടെ നാട്ടില്‍ നിലമ്പൂര്‍ ഫെയറിലാന്‍ഡ് തിയ്യേറ്ററില്‍ 90 ദിവസം ആണ് പപ്പയുടെ സ്വന്തം അപ്പൂസ് പ്രദര്‍ശിപ്പിച്ചത്, അതിനു മുമ്പും ശേഷവും മറ്റൊരു സിനിമയും നിലമ്പൂരില്‍ ഇത്രയും ദിവസം ഓടിയിട്ടില്ല.
@user-mf6lh7jc8v
@user-mf6lh7jc8v 4 месяца назад
Maniyara movie
@spectator616
@spectator616 3 года назад
എന്നുയിരിൻ രാഗവും താളവുമായെന്നുമെൻ കണ്ണനെ ഞാൻ പോറ്റിടാം.. പൊന്നുപോലെ കാത്തിടാം.. ❤
@babayaga4384
@babayaga4384 2 года назад
ഇത് ഒന്ന് കൂടെ റിലീസ് ചെയ്യോ... തീയേറ്ററിൽ ബിഗ്സ്‌ക്രീനിൽ കാണാൻ ഒരു മോഹം...
@saransurendran3464
@saransurendran3464 Год назад
അതെ
@harisignalseditz1610
@harisignalseditz1610 3 года назад
ഈ നല്ല ചിത്രങ്ങളൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നത് ഏത് ചെറ്റയാണോ എന്തോ.. പപ്പയുടെ സ്വന്തം അപ്പൂസ് 💕❤❣️ മമ്മൂക്ക ❣️❤🥰
@ashiqhamza1266
@ashiqhamza1266 2 года назад
😓 ഈ പടം എപ്പൊ കണ്ടാലും mood aake ശോകം ആകും , തൊണ്ടക്ക് ഒക്കെ ഒരു വരൾച്ച പോലെ തോന്നും
@saransurendran3464
@saransurendran3464 Год назад
ശെരിയ അമ്മ ഇല്ലാത്ത കുഞ്ഞല്ലേ അല്ലെ എന്റെ മോൻ. 😔😔. കൂടെ ആ പാട്ടും.. 👌👌👌
@shamirmohammed5214
@shamirmohammed5214 11 месяцев назад
ജോലിക്കാരി അമ്മിണിയമ്മക്ക് അപ്പൂസിനോടുള്ള ഇഷ്ടം ❤
@UsainKp-bp5uz
@UsainKp-bp5uz 6 месяцев назад
ദേശീയ അവാർഡ് ഒന്നല്ല ഒരു അഞ്ചു എണ്ണം കൊടുകാം എന്റെ കുട്ടിക്ക് അജ്ജാതി അഭിനയം പാവം എന്റെ മമ്മുക്ക. പേര് മുഹമ്മദ്‌ കുട്ടി എന്നായി പോയി അതാ കാരണം
@Babu-tr1lh
@Babu-tr1lh День назад
അന്ന് പേരുനോക്കിയല്ല കൊടുത്തിരുന്നത്
@pr.mp4456
@pr.mp4456 3 года назад
*What A Movie💞* Mammookka You Are A Great Actor❤ Voice Control and Emotional scenes Are just Amazed💯Every Fathers like a Balu💞
@shahidfathima4585
@shahidfathima4585 3 года назад
UIver tis englis man or girl
@dileepg5287
@dileepg5287 2 года назад
​@@shahidfathima4585 ,, Bm, xer🎉
@shamnaskk7555
@shamnaskk7555 2 года назад
ഇക്കയുടെ സപ്പോർട്ടിങ് ക്യാരക്റ്റർ ആയി സുരേഷ് ഗോപി നന്നായിട്ടുണ്ട്
@rasheedtpplachikkalrasheed5005
ഈ സിനിമ ഇന്നലെ കണ്ട ഓർമ യാണ് എന്നെയും എന്റെ സഹോദര ന്മാരെയും കൂട്ടി മാതാപിതാക്കൾ കൂട്ടി വടക്കേഞ്ചേരി ശോഭ തിയേറ്ററിൽ പോയി കണ്ടത്
@shafeekshafeekshifana5528
@shafeekshafeekshifana5528 3 года назад
മികവുറ്റത്ത് ഇക്കാ ടെ അഭിനയം ഒരുപാട് ഒരുപാട് ഇഷ്ട്ടം.... ❤
@ameenamahin4810
@ameenamahin4810 3 года назад
ഇത് വരെ കാണാത്ത ഞാൻ... കാണുന്നതിന് മുമ്പ് കരഞ്ഞു തുടങ്ങി... കമന്റ്‌ വായിച്ചിട്ട്. 😢😥
@najidmc763
@najidmc763 Год назад
Mammookka കഴിഞ്ഞിട്ട് വേറെ ആരും....... ഇനി ഇങ്ങനെ ഒരു നടൻ ഉണ്ടാവുമോ സിനിമ ലോകത്തു......🥰🥺😥
@Vezaambal
@Vezaambal Год назад
Jayaramettan
@SajanPRaj
@SajanPRaj 3 года назад
എത്ര തവണ കണ്ടു... എന്നാലും കരഞ്ഞു കരഞ്ഞു ഊപ്പാട് വരും വീണ്ടും കാണുമ്പോ
@lincybino4034
@lincybino4034 2 года назад
Yes
@ismailkp1940
@ismailkp1940 2 года назад
Ayin
@levinpaulcl9916
@levinpaulcl9916 2 года назад
Yes
@achuzrockz7743
@achuzrockz7743 2 года назад
@@lincybino4034 àà
@safadck1979
@safadck1979 2 года назад
Sathyam
@gireeshgiri90
@gireeshgiri90 2 года назад
ഒന്ന് ഇടറിയതാ ശബ്‍ദം കൈയിൽനിന്നുംപ്പോയി തുരത്തുരാന്നു വന്നു കണ്ണുനീർ.... മമ്മൂട്ടിക്കെതിരെ കേസ് കൊടുക്കണം. കാശ് കൊടുത്തു സിനിമകാണാൻ വന്നാൽ കരയിച്ചുവിടണോ... കൂടെയിരുന്നവന്നും മുന്നിലിരുന്നവനും എല്ലാം കരഞ്ഞു..... അഭിനയിക്കാൻപറഞ്ഞാൽ അഭിനയിക്കണം ഇല്ലാതെ കരക്ടറായി ജീവിക്കരുത്.... ഒരു അപേക്ഷയാണ്...
@shah9989
@shah9989 2 года назад
B
@ashraf1600
@ashraf1600 Год назад
അങ്ങനെയാണോ സിനിമയൊന്നും കാണാറില്ലേ സിനിമ കഥകൾ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ചില കഥകൾ എഴുതി ഉണ്ടാക്കും അപ്പോൾ കോമഡിയും കരച്ചിലും ഒക്കെ സംഭവിക്കും ഇങ്ങനെയൊക്കെയാണ് സിനിമ എടുക്കുന്നത്
@sreekuttansree8673
@sreekuttansree8673 Год назад
സത്യം
@musthafamus6515
@musthafamus6515 Год назад
♥️
@fousiyafousiya2342
@fousiyafousiya2342 Год назад
,🥺🥺
@channelHD1
@channelHD1 Год назад
നാല് ആളുടെ കൂടെ ഇരുന്ന് കാണാൻ പറ്റാത്ത സിനിമ,,കണ്ടാൽ വലിയ ശരീരവും വെച്ചു നമ്മൾ കരയുന്നത് അവർ കാണും,NB: കരയുമ്പോൾ തുറന്നു കരയുക അല്ലേൽ തൊണ്ട വേദനിക്കും😓
@sandeepkk3572
@sandeepkk3572 3 года назад
ഒരുപാട് ചിരിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്ത one of my personal favorite മമ്മൂക്ക സിനിമ.. മമ്മൂക്ക-ശോഭന-SG-സീന-ബാദുഷ-ശങ്കരാടി ചേട്ടൻ❤❤
@nidhinnambiar5198
@nidhinnambiar5198 3 года назад
അഭിനയത്തിൽ മമ്മൂക്കയാണ് കലക്കിയത്
@abhinavpgcil4050
@abhinavpgcil4050 2 года назад
Aa kuttiyum oru rakshayilla
@Yaseen650
@Yaseen650 2 года назад
അപ്പോൾ സുരേഷ് ഗോപിയോ. എല്ലാവരും superb ആണ്. ആ കുട്ടിവരെ 👌👌👌
@sidhartht912
@sidhartht912 2 года назад
Suresh gopi
@jyothisg9823
@jyothisg9823 Год назад
കരയിപ്പിക്കാൻ മമ്മുക്ക കഴിഞ്ഞേ ഉള്ളൂ . വേണ്ടന്ന് വിചാരിച്ചാലും പുള്ളി സമ്മതിക്കില്ല . 🙏
@9539317103
@9539317103 Год назад
അദ്ദേഹത്തിനു ഭാര്യയും നഷ്ടപ്പെട്ടു മകനും നഷ്ടപ്പെടാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ആ മുഖം കണ്ടപ്പോ ശോഭനയ്ക്ക് വിഷമം തോന്നി മകന്റെ ശിരസിൽ തലോടി അസുഖം മാറ്റി പിന്നീട് മകൻ ചിരിച്ചു കൊണ്ടാണ് പോകാം പപ്പാ എന്ന് പറഞ്ഞത് അപ്പോ മമ്മുട്ടി അദൃശ്യതയിലേക്ക് നോക്കി ശോഭനയോട് നന്ദി പറയുന്നതുപോലെ മുഖഭാവം ഹോ.... അവസാന ഭാഗം കണ്ട് കരഞ്ഞു പോയി🙏🙏🙏😢😢😢
@midhu3322
@midhu3322 11 месяцев назад
😢❤
@malabartimes4093
@malabartimes4093 Месяц назад
Thanks ഇപ്പോ climax correct മനസ്സിലായി ട്രാജഡി ആണെന്ന് കരുതി വിഷമിച്ചിരുന്നു
@jenharjennu2258
@jenharjennu2258 3 года назад
എനിക്ക് രാപ്പകൽ വാത്സല്യം പോലത്തെ സിനിമകളേക്കാൾ ഇഷ്ടം ആണ് ഈ സിനിമയോട്. മണിച്ചിത്രത്താഴ് കഴിഞ്ഞാൽ റിപീറ്റ് അടിച്ചു കാണുന്ന ഫാസിൽ ചിത്രം
@shamirmohammed5214
@shamirmohammed5214 11 месяцев назад
മണിച്ചിത്രത്താഴോന്നും ഇത്ര ഫീലുള്ള ചിത്രമല്ല . അപ്പൂസ് ഒരു വർഷത്തോളം ഓടിയ സിനിമയാണ്
@ABINSIBY90
@ABINSIBY90 5 месяцев назад
​@@shamirmohammed5214മണിച്ചിത്രതാഴ് അത് വേറെ ലെവൽ ഫീലും നൊസ്റ്റാൾജിയയും തരുന്ന സിനിമ. അത്രോം ഒന്നുമില്ല അപ്പൂസ്.
@srvrnv
@srvrnv Год назад
'അമ്മ അച്ഛൻ സ്നേഹം പോലെ ഒന്നും തന്നെ ഇല്ല.. അവരുടെ സ്ഥാനത്തു ദൈവം പോലും പകരമാവില്ല 😊😊
@sruthics9036
@sruthics9036 5 месяцев назад
അതാണ് അമ്മ ഒന്ന് സ്നേഹത്തോടെ തലോടിയാൽ മതി എല്ലാം സുഖപ്പെടാൻ 💗💗💗💗💗
@abithabi4328
@abithabi4328 8 месяцев назад
കുറച്ചു സമയം മാത്രമേ സുരേഷ് ഗോപി ഉള്ളൂ...എന്നാലും എന്തൊരു സ്കോറിങ് ആണ് പുള്ളി..🥰 മമ്മൂട്ടി സുരേഷ്ഗോപി നല്ല ക്ലാസ്..💎
@shushanthktk86
@shushanthktk86 2 года назад
മമ്മുട്ടുയെ പോലെ അഭിനയ കഴിവുള്ള നടൻ ഇന്ത്യയിൽ ഇല്ല 🙏
@jibin6870
@jibin6870 2 года назад
❤💯
@sidhartht912
@sidhartht912 2 года назад
No only Mohan Lal
@ashraf1600
@ashraf1600 Год назад
@@sidhartht912 അപ്പോൾ മമ്മൂട്ടി ഫിലിം കണ്ടത് എന്തിനാണ്?
@sidhartht912
@sidhartht912 Год назад
@@ashraf1600 ഒരു അബദ്ധം പറ്റിയതാ ഇനി കാണൂല 😄
@footballloverlover6922
@footballloverlover6922 Год назад
@@sidhartht912 എങ്കിൽ ചേട്ടൻ ആറാട്ട് പോയി കാണൂ
@vyshakhkpurakal8908
@vyshakhkpurakal8908 6 месяцев назад
ക്ലൈമാക്സ്‌ ഇടിക്കു ശേഷം "നീ എന്റെ മോനെ 😱😱😱😱... വോയിസ്‌ cut ആയത് കണ്ടാ 🙏🙏🙏🙏... അഭിനയം വേറെ ലെവൽ 😘🥰😘😘
@jithinvettiyar4002
@jithinvettiyar4002 2 года назад
ഞാൻ മലയാളത്തിൽ മമ്മൂക്കയു ടെ പടങ്ങൾ മാത്രമേ കാണാറുള്ളു.... 😊 ഈ പടം ഇത്ര തവണ കണ്ടുവെന്ന് എനിക്കറിയില്ല.... 😍 ഇക്ക 😍😊
@ajmalroshan1286
@ajmalroshan1286 6 месяцев назад
എന്റെ പൊന്ന് മോനെ ഇങ്ങ് തിരിച്ച് തന്നേക്കണേ ഗോപാ 🥺😔 & 🎶... പാൽ കടലിൻ മങ്കതൻ. പ്രണ സുധാ ഗംഗതൻ.. മന്ത്ര ജലം വീഴ്ത്തി എൻ.. കണ്ണനെ നീ ഇങ്ങ് താ.. ☹️🥺😘
@sachuvlogvlog696
@sachuvlogvlog696 Год назад
ഇതിൽ ഗോപൻ കൂട്ടക്കാരൻ്റെ മകനെ സ്വന്തം മകനെ പോലെയാണ് കാണുന്നത് എന്തൊരു അഭിനയം മമ്മുട്ടിക്കു ഒപ്പം നിൽക്കുന്ന അഭിനയം സുരേഷ് ഗോപി
@josephsalin2190
@josephsalin2190 2 года назад
Super Director, Super നായകൻ, സൂപ്പർഹിറ്റ് ചിത്രം, ഇത്രയുമൊക്കെ ഭാഗ്യം ഉണ്ടായിട്ടും നായിക സീനാ ദാദിക്ക് ഒന്നുമാകാൻ കഴിഞ്ഞില്ല. പിന്നീടെവിടെയെന്ന് ആർക്കുമറിയില്ല.
@saransurendran3464
@saransurendran3464 Год назад
സത്യം ആണ്
@true-way-kerala
@true-way-kerala Год назад
സിനിമയൊക്കെ തന്നെയാണ് പക്ഷേ മനുഷ്യനെ കരയിപ്പിക്കുന്നതിന് ഒരു മര്യാദയുണ്ട്😪😪😪
@ashraf1600
@ashraf1600 Год назад
ഇത് ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ തന്നെയാണ് സിനിമ കഥകൾ. എന്തിനാണ് നിങ്ങൾ കാണുവാൻ നിന്നത് കോമഡിയാണെങ്കിൽ മറ്റുള്ളവരുടെ സിനിമകൾ കാണുക
@vipinsajeev
@vipinsajeev Год назад
@@ashraf1600 എന്താ മോനെ ഈ പറയുന്നേ 😂😂
@vipinsajeev
@vipinsajeev Год назад
@@ashraf1600 അത് ആർക്കും അറിയാത്തത് ആയിരുന്നു 😂😂
@messifan.3968
@messifan.3968 3 года назад
Njan oru lalettan fan aane, pakshe mamooka ningal oru jinnane, ee movie full kanan illa sakthi illa, Mamooty The Legend😍😍
@vishnutsd9620
@vishnutsd9620 Год назад
എത്രയൊക്കെ ശ്രമിച്ചാലും കണ്ണ് നിറയാതെ ഇത് കാണാതിരിക്കാൻ പറ്റുന്നില്ല..... ❤️❤️❤️😞😞😞😞
@dhaneshdhaneshdhanesh5970
@dhaneshdhaneshdhanesh5970 Год назад
മനസ്സിൽ അഹങ്കാരം തോന്നുബോ ഈ സിനിമ കണ്ടാൽ മതി അത് തീർന്നു കിട്ടും. ഇജാതി അഭിനയം മമ്മുക്കാ മരണമാസ് ദുബായിൽ നിന്നും ഒരു കുഞ്ഞു പ്രവാസി 🙂🤗2023❤
@REVENGE-r1m
@REVENGE-r1m Месяц назад
Orupaaad karajia oru big move 😢mammookka acting very good
@nikhilnambiar1990
@nikhilnambiar1990 Год назад
1000 അടവുകൾ അറിയുന്ന മോഹൻലാലിനോട് പിടിച്ചു നിൽക്കാൻ e ഒറ്റ സിനിമ മതി mamootykku...... Mamooty കരയുമ്പോൾ എൻറെ ചങ്കു പിടഞ്ഞു പോകും..... ഒരുപാടു തവണ കണ്ടോട്ടുണ്ടെങ്കിലും ഇപ്പോളും കരഞ്ഞു പോകും......
@Maloos-uk3xz
@Maloos-uk3xz 10 месяцев назад
Athe sathyam
@mehul_anilkumar
@mehul_anilkumar 10 месяцев назад
Pappayude swantham appoos runnig theatre 250 days 1992 hightest collection this film Mammukka Acting vere level ❤️
@mr.bunnyff4195
@mr.bunnyff4195 3 года назад
ഇക്കാന്റെ അഭിനയം ഒരു രക്ഷയുമ്മില്ല 👌
@jacksonbimmer4340
@jacksonbimmer4340 Год назад
അവസാന അര മണിക്കൂർ ഈ മനുഷ്യൻ എന്താണ് ചെയ്യുന്നത്..ബാക്കിയുള്ളവരെ കരയിക്കാൻ😭😭😭 മമ്മൂക്ക💗🙏🏼🙏🏼
@mathewmg1
@mathewmg1 3 года назад
Thank you for uploading in its original video aspect ratio with good quality.
@sabirali-lg7ii
@sabirali-lg7ii Год назад
ഫാസിൽ സാർ ഒരു ഭാഗ്യവാന നല്ല നല്ല സിനിമകൾ അദ്ദേഹത്തിന് ഇടുക്കാൻ സാധിച്ചു. ❤️
@albin0072
@albin0072 3 года назад
Personal Favourite Movie of Mammookka ❤️ Nostalgic
@greenhillsfoodtravelvlog1417
@greenhillsfoodtravelvlog1417 3 года назад
എത്ര കരഞ്ഞാലും മതിയാവില്ല... ചങ്ക് പൊട്ടുന്ന രംഗങ്ങൾ...
@fazilhere
@fazilhere 2 года назад
Nan karanonnum illa 😏😏😏
@searock3087
@searock3087 2 года назад
Seena dadi....( Meenakshi) in this movie acted in Hindi movie Mr India as a child artist with Anil Kapoor and sreedevi 😊
@naznin2281
@naznin2281 Год назад
@@fazilhere Ayinu Ninta Kaaryam Ivida Aarelum Chodichaa..🤦
@tomsonthomas5820
@tomsonthomas5820 2 года назад
എനിക്ക് 4 വയസ് ഉള്ളപ്പോൾ കാണാതെ പഠിച്ച ആദ്യ സിനിമാ ഗാനം ഒലത്തുമ്പത്തിരുന്നുഞ്ഞാലാടും , ഞാൻ എൻ്റെ പിള്ളാരെ കുളിപ്പിക്കുമ്പോൾ എന്നും ഓർക്കുന്ന പാട്ട് .കൂട്ടാർ അഭിലാഷ് ടാക്കീസ് ഇനി ഒരു തിരിച്ചു വരവ് ആവോ
@basheerpanakkalcherumukku4379
ഇപ്പൊ എത്ര യായി വയസ്സ്
@shajiyounas56
@shajiyounas56 5 месяцев назад
എന്തൊരു മനുഷ്യൻ ആണല്ലേ ഇയാൾ ഹോ.🥹🥹
@sreekumariammas6632
@sreekumariammas6632 Год назад
Pappayekku pinne enne kondupovan patteelenkilo. Tears come out without stop.❤❤❤
@asniya1012
@asniya1012 2 года назад
Seena dadi സുന്ദരി തന്നെ.വേറെ സിനിമയിൽ onnm കണ്ടിട്ടില്ലല്ലോ. ഏതിലെങ്കിലും ഉണ്ടോ
@user-hl2op9yj3e
@user-hl2op9yj3e 3 месяца назад
അതിനേക്കാൾ 10000ഇരട്ടി ഭംഗി mammmoooka യാണ്
@asniya1012
@asniya1012 3 месяца назад
@@user-hl2op9yj3e അല്ലാന്ന് ഞാൻ പറഞ്ഞില്ലല്ലോ 😌
@fathimakhulood
@fathimakhulood Год назад
The emotions potrayed by Mammooty in this movie is ineffable 😭! Such a beautiful evergreen movie!
@saransurendran3464
@saransurendran3464 Год назад
1992 ഇൽ ആദ്യം ആയിട്ട് തിയേറ്ററിൽ കണ്ട സിനിമ, അതും third ക്ലാസ്സ്‌ തിയേറ്ററിൽ. അന്നുമുതൽ ഈ നടനെ ഒരുപാട് ഇഷ്ടം. അന്നൊക്കെ വിചാരിച്ചു മമ്മൂട്ടി -ശോഭന ജീവിതത്തിൽ ഭാര്യ ഭർത്താക്കന്മാർ ആണെന്ന് 😃.. മകന് അസുഖം ആണെന്ന് അറിയുമ്പോൾ മുതൽ ഉള്ള ഓരോ സീനുകകളും.. എന്റെ പൊന്നോ 👌👌👌
@njr2776
@njr2776 7 месяцев назад
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മനുഷ്യൻ മമ്മൂക്ക അവസാന അരമണിക്കൂർ 🥺
@niasthayyil8317
@niasthayyil8317 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ നായിക അത് വേണ്ട പപ്പ എന്ന് മമ്മൂക്കാനോട് പറയുന്ന സീന്‍‌ അപ്പൊ ഉള്ള bakgruond music അതിലേറെ പൊളി
@saransurendran3464
@saransurendran3464 Год назад
അതെ
@funwaylearn7444
@funwaylearn7444 10 месяцев назад
എത്ര തവണ കണ്ടാലും കരഞ്ഞു പോകും ....... മമ്മുക്ക അഭിനയിച്ചിട്ടില്ല ജീവിച്ചു ❤❤❤❤❤❤
@rathishroshan4051
@rathishroshan4051 4 месяца назад
No രക്ഷ no words 💯💯💯💯😢😢😢😢 മമ്മൂക്ക നിങ്ങൾ ഇജ്ജാതി acting നമിച്ചു 💯💯🙏🙏🙏👍👍👍😢😢😢❤️❤️❤️❤️❤️❤️
Далее
Big Baby Tape - Turbo (Majestic)
03:03
Просмотров 221 тыс.
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 1,2 млн