പാലക്കാട് ടിപോയിൽനിന്ന് രാവിലെ 8മണിക്ക് എടുത്ത് അത് പൊള്ളാച്ചിൽ 10:30 എത്തി അവിടെനിന്നും ഉച്ചക്ക് 12:30 പറമ്പിക്കുളം എത്തുന്നു... ഇതു ഡെയിലി ട്രിപ്പ് ആണ്...
കടുവ എവിടെ ബ്രോ. 4 സെക്കന്റ് നിങ്ങ കണ്ട് കടുവയെ. ഞങ്ങ കണ്ടില്ല. Thumb ൽ first sighting tiger എന്ന് കൊടുത്തത്കൊണ്ട് പറഞ്ഞതാട്ടാ😁. ചെറിയൊരു മിസ് ലീഡിങ് ആണ് വിഡിയോ. 😜 "Pikolins vibe " പുള്ളീടെ ചാനൽ വഴി ആണ് നിങ്ങടെ വീഡിയോൽ വന്നേ. 😁 Anyway good explore good Visuals. Very goodVideo. channel Subscribed😊😊😊