Тёмный

Paranormal Activity- ജ്യോതിഷം നൽകുന്ന സൂചനകൾ |സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -109| 

Sreebhairavi
Подписаться 86 тыс.
Просмотров 4,8 тыс.
50% 1

Concept and Music by
JINESHJI
Jinesh Narayanan.
Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
Online and direct consultations are available now,
CONTACT:+918593832027(Kerala)
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Website: www.sreebhairavi.com
Follow the Jineshji channel on WhatsApp: whatsapp.com/channel/0029VaA6...
#jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #sreebhairavi #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #paranormalactivity #paranormalactivityinastrology #pretham #paranormalsolutions #bhootham #astrologyexpalinaboutparanormal #kethu #saturn #vyazham

Опубликовано:

 

9 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 102   
@wearehuman164
@wearehuman164 2 месяца назад
ഞാൻ online ൽ നിന്നാണ് astrology യുടെ basic s പഠിച്ചത് അത് വരെ എനിക്ക് ഇത് എന്ത് എന്ന ചിന്ത ആയിരുന്നു പലരും പലതരത്തിൽ പറയുന്നു അന്തവിശ്വാസം എന്നൊക്കെ . പക്ഷെ ഇപ്പോൾ ഇത്ര basics പഠിച്ചപ്പോൾ തന്നെ എനിക്ക് മനസിലായി ഇതിൽ സത്യമുണ്ട് നമ്മുടെ ജീവിതാനുഭവങ്ങൾ ഉണ്ട് എന്ന് . നമ്മുടെ ജാതകവും ആസ്ട്രോളജിയും സത്യമാണ്. വേണ്ടത് നല്ലൊരു ആസ്ട്രോളർ ആണ്. ചില ആസ്ട്രോളജർ ആണ് ഇത് ഒരു തമാശയാക്കിയത്. ലൗ മാരിജ് ഒക്കെ ചെയ്യുന്നവർ നമ്മൾ ജാതകം നോക്കാതെ സമയം നോക്കാതെ കല്യാണം കഴിച്ച് സുഖം ആയി ജീവിക്കുന്നു എന്ന് പറയുന്നു പക്ഷെ അവരെ ഒക്കെ ജാതകം നോക്കിയാൽ മനസിലാകും അവർക്കൊക്കെ വിധിക്കപ്പെട്ട സമയത്ത് തന്നെ അവർ ആ ബന്ധത്തിൽ എത്തി വിവാഹിതരായി എന്ന് .
@bindutk5931
@bindutk5931 2 месяца назад
Sir ഇതേ പോലെ പോലെ തന്നെ തുടർന്ന് പോകുവാൻ കരുണ ഉണ്ടാവണം ഓരോ വീഡിയോയും ഒരുപാട് പുതിയ അറിവുകൾ പകർന്നു തരുന്നുണ്ട് വളരെ ആകാംഷ യോടും കൗതുകത്തോടും കൂടി യാണ് വീഡിയോ കാണുന്നത് ഈ ചെറിയ പ്രായത്തിൽ അങ്ങ് ഇത്ര അധികംknowledge കരസ്ഥ മാക്കിയതിനു നമിക്കുന്നു അങ്ങേക്ക് എല്ലാവിധ നന്മകളും ഉണ്ടാവാൻ ജഗതിശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@manojakk7839
@manojakk7839 2 месяца назад
Sir supper
@ajithlal8965
@ajithlal8965 2 месяца назад
👌🏻
@chandrababu365
@chandrababu365 2 месяца назад
നമസ്കാരം സർ. വേറിട്ട വഴികളിൽ കൂടി ഉള്ള താങ്കളുടെ ഈ ജ്യോതിഷ ക്ലാസുകൾ വളരെ ഇഷ്ടപെടുന്നു. മറ്റുള്ളവർ പറഞ്ഞു തരുന്നതിൽ നിന്നുംവ്യത്യസ്തമായ അറിവുകൾ ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു. അതിലൂടെ താങ്കൾ മുന്നോട്ടു പോയാൽ കൂടെ അതു കേൾക്കാനും, മനസ്സിലാക്കാനും എന്റെ പരിമിതികൾക്ക് അകത്തു നിന്ന് ഞാനും ശ്രമിക്കും. പറഞ്ഞു തരുന്ന എല്ലാ അറിവുകൾക്കും, നന്ദി. 🙏
@sreebhaskar2861
@sreebhaskar2861 Месяц назад
എനിക്ക് കുട്ടിക്കാലം മുതൽ അസ്ട്രോളജി താല്പര്യം ഉണ്ടായിരുന്നു ഉളിഞ്ഞും തെളിഞ്ഞും പഠിച്ചു. പിന്നെ കുറച്ചു മുതിർന്നപ്പോൾ പല പ്രശസ്ത ഗുരുക്കന്മാർക്ക് fee കൊടുത്തു പഠിച്ചു പക്ഷെ അവരൊന്നും പറഞ്ഞു തരാത്ത പല അറിവുകൾ സാറിൽ നിന്ന് കിട്ടുന്നുണ്ട്.. രണ്ടു ദിവസം ആയതേ ഉള്ളു ഞാൻ ഈ ചാനൽ കണ്ടിട്ട് ഏതോ മുന്ജന്മ ബന്ധം കാണും നന്ദി സാർ 🙏🙏🙏
@JyolsnaBinu
@JyolsnaBinu 2 месяца назад
Astrology എന്നത്‌ സാധാരണ ആരും ഈ കാലഘട്ടത്തിൽ പഠനവിഷയമാക്കുന്നില്ല. അന്ധവിശ്വാസം എന്ന ഒരു ബ്രാൻഡിംഗ്‌ വരികയും ചെയ്തു. അതിന്‌ കാരണം, കൃത്യമായി ഈ വിഷയം പഠിപ്പിക്കുവാൻ ആളില്ലാതെയായതാകാം. പുരോഗമനചിന്തയുടെ ഭാഗമായി പൗരാണിക ശാസ്ത്രത്തെ തള്ളിക്കളഞ്ഞതും ഒരു പ്രധാന കാരണമാണ്‌. Astronomy, Astrology ഇവയൊക്കെ വളരെ deep and vast വിഷയങ്ങൾ ആണ്‌. അതേക്കുറിച്ച്‌ അറിവുള്ളവർ പറയുമ്പോൾ കേൾവിക്കാരന്‌ ഹിതകരമാകുമോ എന്ന് ചിന്തിക്കേണ്ടതില്ല. ഓരോ segment ആയി തിരിച്ചാണല്ലോ പറയുന്നത്‌. ആവശ്യമുള്ളവർ കേൾക്കും. മനസ്സിലാക്കും. വളരെ നല്ല presentation ആണ്‌. Keep going …!
@prakasana8525
@prakasana8525 2 месяца назад
Sir എനിക്ക് വളരെ ഇഷ്ടമാണ് ക്ലാസ് keep going , ഇങ്ങനെ തന്നെ വേണം
@geethaunnithelakkad765
@geethaunnithelakkad765 2 месяца назад
വളരെ ആകാംഷയോടെ കേട്ടിരുന്നു. ശരിക്കും ഒരു എക്സിവിഷൻ കണ്ടപ്പോൾ മനസ്സിന് കിട്ടുന്ന ഒരു ഫീൽ ആണ് തോന്നിയത് എന്തെന്നില്ലാത്തതും പറഞ്ഞ് പ്രകടമാക്കാൻ കഴിയാത്ത ഒരു മനസ്സിൻ്റെ അനുഭൂതി അത്രയ്ക്ക് ത്രിൽ ആയിരുന്നു കേട്ടിരുന്നപ്പോൾ കിട്ടിയത്. ഒരു പ്രാവശ്യമല്ല പലയാവർത്തി കേട്ടാലും കേട്ടാലും കൂടുതൽ ചിന്തകളിലേക്ക് മനസ്സ് ചെന്ന് എത്തിപെടുന്ന ഒരു ആനന്ദം' ഇങ്ങനെ ഒരു കാര്യം പൊതു സമൂഹത്തിലേക്ക് തരാൻ തോന്നിയത് ഞങ്ങൾക്ക് കിട്ടുന്ന മഹാഭാഗ്യം തന്നെയാണ്: ഗുരുദേവന് പറഞ്ഞു തരണമെന്ന് തോന്നുന്നത് ഞങ്ങൾക്ക് പറഞ്ഞു തരണം അത് ഉൾകൊള്ളാൻ ഇഷ്മുളളവരും അപൂർവ്വം ചിലർ ഇല്ലാത്തതായും ഉണ്ടായേക്കാം. അതിൽ പ്രാധാന്യം കൊടുക്കാതെ ആരും തരാത്ത അറിവുകൾ തരാൻ കഴിയുന്നത് ദൈവം അനുഗ്രഹിച്ച് തന്ന കഴിവാണ് അത് ലോകനന്മയക്കായി വളരട്ടെ അതിന് സപ്പോർട്ട് ചെയ്യാനും ഹൃദയത്തിൽ തൊട്ട് നന്ദി പറയാനും എണ്ണിയാൽ തീരാത്തത്രയും പേർ ഗുരുവിനെ വേണ്ടവരായിട്ടുണ്ട് എല്ലാ നന്മകളും ഉണ്ടാവട്ടെപകർന്നു തരുന്ന അറിവുകൾക്ക് നന്ദിപൂർവ്വം ആ പാദങ്ങളിൽ നമസ്ക്കരിക്കുന്നു ഗുരു ദേവാ
@user-hw2si9eq6n
@user-hw2si9eq6n 2 месяца назад
ശരിയായ ജ്യോതിഷം ആത്മീയ യാത്രക്ക് ഉത്തകുന്നത് ആകണം. ശനി ലാഗ്നം ആയി അവിടെ നിന്നും സൂര്യൻ, വ്യാഴം തുടങ്ങി ഗ്രഹ ഫലങ്ങൾ അത് സൂചിപ്പിക്കുന്നു. അതിന്റെ വീഡിയോ കൾ ചെയ്യുമല്ലോ. എന്റെ അച്ഛൻ ജ്യോതിഷ് ആയിരുന്നു. എനിക്കും കുറച്ചു ഒക്കെ അറിയാം. എപ്പോ എല്ലാം ജനങ്ങളെ സുഖിപ്പിക്കുന്ന രീതിയിൽ ആണ് പോക്ക്. തങ്ങളെ പോലെ ചുരുക്കം ചിലർ നല്ല വഴിയിലും. 🙏🙏🙏
@sreekumarannairn6667
@sreekumarannairn6667 2 месяца назад
വളരെ ഉപകാരപ്രദമായ ഒരു ക്ലാസ് ആയിരുന്നു മറ്റുള്ളവർ എല്ലാവരും ജ്യോതിഷത്തിലെ ബേസിക് ക്ലാസ് മാത്രമേ എടുക്കാറുള്ളൂ എന്നാൽ സാർ ജ്യോതിഷ സംബന്ധമായ പ്രശ്നം മാർഗ്ഗം പോലുള്ള അതിപ്രധാനമായ ഇത്തരം ക്ലാസ്സ് വളരെ ഉപകാരം നമസ്കാരം
@premshyju914
@premshyju914 2 месяца назад
അഭിനന്ദനങ്ങൾ ❤❤❤🎉 താങ്കൾ തുടരുക അറിവ് പരമപ്രധാനം
@dinkarkurup746
@dinkarkurup746 2 месяца назад
Please go on Sir.... Interesting always❤️
@ShymaMathimohanan
@ShymaMathimohanan 2 месяца назад
നമസ്കാരം സർ ജ്യോതിഷത്തെ മനസിലാക്കുന്ന, ഉൾകൊള്ളുന്ന രീതിയിൽ തന്നെ ക്ലാസ്സ്‌ എടുക്കണം. ഇതു വളരെ വലിയ അറിവുകൾ ആണ്. നന്ദി
@Leo-ku6hg
@Leo-ku6hg 2 месяца назад
Prayers are more important than anything else. Through intense prayer you can achieve anything. Read Bhagavad and Bhagavath Gita is enough.
@sasikalasuseel5640
@sasikalasuseel5640 2 месяца назад
Sir ഇത്തരത്തിലുള്ള class ആണ് നല്ലത്
@bindu.v.adiyal596
@bindu.v.adiyal596 2 месяца назад
Good one. intersting and informative.🙏🙏🙏
@aparnanair3801
@aparnanair3801 2 месяца назад
Intresting ❤
@nithinms1822
@nithinms1822 2 месяца назад
മനോഹരം. തുടരണം.
@ggssss777
@ggssss777 2 месяца назад
വളരെ നല്ല രീതിയിൽ ആണ് ഗുരുജീ ഈ ക്ലാസ് വിവരിച്ച് തന്നിട്ടുള്ളത് വളരെ നന്ദി 🙏🙏🙏👍👍
@sureshkumartk7099
@sureshkumartk7099 Месяц назад
വളരെ നന്നായി അവതരിപ്പിക്കുന്നുണ്ട്.thanks😊
@user-nq4kg4sj4m
@user-nq4kg4sj4m 2 месяца назад
നന്ദി നല്ല രീതിയിൽ പറഞ്ഞു തന്നു.
@wellwisher3829
@wellwisher3829 2 месяца назад
സർ ഈ രീതിയിൽ ആണ് നല്ലത്.... Interesting topics
@anilkumarr9401
@anilkumarr9401 Месяц назад
This presentation is very good great
@bijiy.s4537
@bijiy.s4537 2 месяца назад
Very interesting video. Keep going....🙏🙏🙏
@AnilKumar-qm8zi
@AnilKumar-qm8zi 2 месяца назад
വളരെ ഇഷ്ടമാണ്
@Pinku_b
@Pinku_b 2 месяца назад
Very interesting
@georam-jp4fd
@georam-jp4fd 2 месяца назад
സൂപ്പർ
@unnimenon6747
@unnimenon6747 2 месяца назад
Excellent 🙏👌
@saralaviswam843
@saralaviswam843 2 месяца назад
നമസ്കാരം sir 🙏🏿 Sir ഇത്തരത്തിലുള്ള class മതി. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. ധർമജ് മിത്രയുടെ അദൃശ്യത യുടെ രസതന്ത്രം എന്ന book വായിച്ചപ്പോൾ മുതൽ ഇത്തരത്തിലുള്ള ഒരു ക്ലാസിനു വേണ്ടി ആഗ്രഹിച്ചിരുന്നു. Thank u for sharing your knowledge without expecting anything. May God bless u always 🙏🏿🌹
@vamanannamboothiri9393
@vamanannamboothiri9393 2 месяца назад
Please continue your these type claass
@rekhaanoop8664
@rekhaanoop8664 2 месяца назад
Arivukal kittunnathil santhosham mathram🙏
@sreeragkmanoj3373
@sreeragkmanoj3373 2 месяца назад
Thank you sir. I am a spiritual person. Ante jathakathil ee 3 grahangalum stronganu. So anik atharam anubavangalundu. Thank you universe
@minimohan1307
@minimohan1307 2 месяца назад
Very interesting sir, please continue.
@B.Admirer
@B.Admirer 2 месяца назад
I want to learn not just what's typically known as astrology; I need to delve into insightful, in-depth, and esoteric aspects of it. Your classes excel in providing this depth, and I appreciate your continued focus in this direction.
@smithesht.k598
@smithesht.k598 2 месяца назад
Go ahead
@balakrishnanv8794
@balakrishnanv8794 2 месяца назад
Namaste.❤
@user-rr3id3wh2t
@user-rr3id3wh2t 2 месяца назад
Sir very interesting topics.👍🙏
@ashasp3290
@ashasp3290 2 месяца назад
Difference is always good
@krishnaprasadrp7172
@krishnaprasadrp7172 Месяц назад
Thanks
@anasuyasajeevan5757
@anasuyasajeevan5757 2 месяца назад
Namaskaram sir
@nattravel
@nattravel 2 месяца назад
Sir, please continue.
@user-wp9wi2xr2s
@user-wp9wi2xr2s 2 месяца назад
Very interesting ❤..like you.. always
@sreekrishna9270
@sreekrishna9270 2 месяца назад
Go ahead 🌹🙏🙏🌹🌹
@minimanojmanoj9
@minimanojmanoj9 2 месяца назад
Prarabdha karmam please continue class
@Jrekha
@Jrekha 2 месяца назад
👌👌
@rajeevankannada5318
@rajeevankannada5318 2 месяца назад
നമസ്കാരം സർ.
@SathyabhamaC-od1pm
@SathyabhamaC-od1pm 2 месяца назад
നല്ല കാഴ്ചപ്പാട് ആണിത്
@user-oh8mm8dr2p
@user-oh8mm8dr2p 2 месяца назад
👌🏻👌🏻👌🏻
@nncnair8237
@nncnair8237 2 месяца назад
🔥🔥
@ajithakd.2475
@ajithakd.2475 2 месяца назад
Interested ❤
@aswinkumarramadas8411
@aswinkumarramadas8411 13 дней назад
V good videos
@sreekalakichu4231
@sreekalakichu4231 2 месяца назад
🙏👌👌
@user-dx1uu8pp2d
@user-dx1uu8pp2d 2 месяца назад
Yes enganathe videos venam❤
@lakshmidevi22
@lakshmidevi22 2 месяца назад
👍👍👍
@Abhilash_Prabhakaran
@Abhilash_Prabhakaran 2 месяца назад
Jineshji, I had hoped you would explain the 8th house Sun in Bharani Nakshatra in detail in the paranormal theory, but unfortunately, it wasn't elaborated upon 😕. I gleaned that information from your old video. However, your video on Puroruttathi Nakshatra's 1st Pada, where Saturn and Jupiter rise, is excellent and connected to spirituality.😊
@ambilimt
@ambilimt 2 месяца назад
@minimanojmanoj9
@minimanojmanoj9 2 месяца назад
Namasthe
@user-dx1uu8pp2d
@user-dx1uu8pp2d 2 месяца назад
🙏🙏
@Sindhukb412
@Sindhukb412 2 месяца назад
Class ellam kannarundu nannayitundd ariyan interested aann
@anjishar5051
@anjishar5051 2 месяца назад
Waiting for the second part
@Babu-vt5jo
@Babu-vt5jo 2 месяца назад
🙏🙏🙏
@bluehorizon8882
@bluehorizon8882 2 месяца назад
❤❤❤❤❤❤❤
@akhilvm5311
@akhilvm5311 2 месяца назад
👍❤️
@sudheertp291
@sudheertp291 2 месяца назад
🙏❤️
@SLakshmi-jc4mm
@SLakshmi-jc4mm 2 месяца назад
🙏👍👌
@das_writes7090
@das_writes7090 Месяц назад
Jupiter is aspecting Saturn as 5th aspect…. Jupiter is aspecting Ketu as 9th Aspect…. Saturn is in Capricorn.. as 6th lord . Lagna lord sun is vargotham in 5th house (Sagittarius) 12 lord moon in cancer.. Is this why …. Am into this 🙂 ?!!!
@llakshmitv976
@llakshmitv976 2 месяца назад
Beautiful rendering 😅
@divineli-qy6xc8is5s
@divineli-qy6xc8is5s 2 месяца назад
👍💛🙏
@Barbie26418
@Barbie26418 2 месяца назад
Sir dharakarakane kurich vedio cheyyamo
@vkxvibe
@vkxvibe 2 месяца назад
You are true .. Until 40 yrs, i did not bother much about astrology.. Later i have to follow such, because when grihas in bad position, who helped me? Still unknown ..
@naseemasunil1154
@naseemasunil1154 2 месяца назад
പുതിയ അറിവുകൾ കേൾക്കാൻ ആണ് താൽപ്പര്യം 🙏
@naseemasunil1154
@naseemasunil1154 2 месяца назад
Very informative 🙏
@anupamapratheesh
@anupamapratheesh 2 месяца назад
Thanks for your video. Can you make a video regarding the topic "Naadi Jyothysham "
@nujadiv
@nujadiv 2 месяца назад
Sir…enganathe videos venam..
@jayaradha1433
@jayaradha1433 2 месяца назад
വളരെ നല്ല വിജ്ജാനപ്രദവും intersting ആയിട്ടുള്ള ക്ലാസുകളാണ്.ഒത്തിരിയിഷ്ടം 🙏🙏🙏
@user-dx1uu8pp2d
@user-dx1uu8pp2d 2 месяца назад
Any good Malayalam astrology books please ❤
@darshna1326
@darshna1326 2 месяца назад
Oru depression vannapo unexpected ayii annu astrology il interest thoniyath... But arinjappo manasilayii ee 12 th house um nammude munnil ingane nikkum pala janmagale sathyagalum pidichu... Pariharagangl cheythaal ellam seriyaum nu njaan paraynnillaa.... Pakshe Deep prayer vidhi ye mattan pattum
@user-dx1uu8pp2d
@user-dx1uu8pp2d 2 месяца назад
Kethu belam aano enn enganaya ariya kethu in Scorpio strong aano
@vipinnair7638
@vipinnair7638 2 месяца назад
Hi 😢😢
@vibhakrishnanp2922
@vibhakrishnanp2922 2 месяца назад
Sir, എനിക്ക് അസ്ട്രോളജി പഠിക്കുവാൻ കഴിയുമോവർഷങ്ങൾ ആയുള്ള ആഗ്രഹം ആണ്. അതിനു എൻ്റെ jathakathil എന്തെങ്കിലും തരത്തിലു്ള promise വേണമോ..ഒന്ന് പറയാമോ
@vishaalalhind1768
@vishaalalhind1768 2 месяца назад
How can I meet you
@ushaunnikrishnan1658
@ushaunnikrishnan1658 2 месяца назад
Medical astrology detailed ayittu parayumo?
@jineshjis
@jineshjis 2 месяца назад
Sure
@sinduraju1277
@sinduraju1277 2 месяца назад
താങ്കൾ ഈ വഴിയിലൂടെ മുന്നോട്ട് പോകൂ,🙏🙏🙏
@mohithmohanan6892
@mohithmohanan6892 2 месяца назад
സർ എന്താണ് സിദ്ധി ലഭിക്കുക എന്നുപറഞ്ഞാൽ. . അഷ്ടമ സിദ്ധി മുതലായവ അല്ല ഉദേശിച്ചേ. . ശെരിക്കും പ്രാക്ടിക്കൽ ആയി എന്താണ് സംഭവിക്കുക. . ക്ലർവോയൻസ്... തുടങ്ങിയ കഴിവുകൾ ആണോ ഇത്. .. മനസിന്റെ ജല്പനങ്ങൾ ഇല്ലാതാകുമ്പോൾ സംഭവിക്കുന്നതാണോ ഒഎസ് കഴിവുകൾ. ... ഒരുപാടു തിരഞ്ഞു ചോദിച്ചു. ...കൃത്യമായി ഇത്തരം ലഭിച്ചില്ല. ...🙏🙏🙏
@aforarchna
@aforarchna 2 месяца назад
Gulikan is shown as മ in horoscope?
@jineshjis
@jineshjis 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AcohalLFr14.htmlsi=OGkiFXnCtNxUJ9x0
@jineshjis
@jineshjis 2 месяца назад
Watch this vide
@aforarchna
@aforarchna 2 месяца назад
@@jineshjis thanku sir, I've Jupiter moon Shani gulikan in 4th house in Aries 🙂
@akmanakkalmanakkal4944
@akmanakkalmanakkal4944 2 месяца назад
Really Interesting 👍
@bindutk5931
@bindutk5931 2 месяца назад
മാ ആണ് ഗുളികൻ മ satern ആണ്
@nikhilkr8832
@nikhilkr8832 2 месяца назад
Sir ആണോ പണ്ട് best fm 94.5 ഇൽ 9pm നു ഉള്ള പ്രോഗ്രമായ പ്രണയമഴയുടെ അവതാരകൻ,
@jineshjis
@jineshjis 2 месяца назад
😅no man🙏
@nikhilkr8832
@nikhilkr8832 2 месяца назад
@@jineshjis 😅
@llakshmitv976
@llakshmitv976 2 месяца назад
❤😂🎉
@R_a_f_ie
@R_a_f_ie 2 месяца назад
Onnum manasilayilla, normal classayit mathi
@ourtravel6611
@ourtravel6611 2 месяца назад
അണ്ണാ kidilam
@user-dx1uu8pp2d
@user-dx1uu8pp2d 2 месяца назад
🙏🙏
@venugopalrt1460
@venugopalrt1460 2 месяца назад
@rajeevankannada5318
@rajeevankannada5318 2 месяца назад
നമസ്കാരം സർ.
Далее
NOOOOO 😂😂😂
00:15
Просмотров 2,2 млн
ФОКУС С БАНАНОМ🍌
00:32
Просмотров 283 тыс.
2DROTS vs RISENHAHA! КУБОК ФИФЕРОВ 2 ТУР
11:31
NOOOOO 😂😂😂
00:15
Просмотров 2,2 млн