Тёмный

Parayan Maranna Pranayam | Saleem Kodathoor | അവളും ഞാനും | Shakeer Kooriyad | പറയാൻ മറന്ന പ്രണയം 

Malabar Cafe
Подписаться 279 тыс.
Просмотров 150 тыс.
50% 1

Watch Parayan Maranna Pranayam Saleem Kodathoor അവളും ഞാനും Shakeer Kooriyad പറയാൻ മറന്ന പ്രണയം
Album:
Avalum Njanum
Song:
Parayan Maranna Pranayam
Direction - MJ & Crew
Singer - Saleem Kodathoor
Dop - Manu Joseph
Editing - Jins Joseph
Lyrics & Music - Shakeer Kooriyad
Pro controller - Babu puthiyara
Cam Asso - Gireesh Poothery
Makeup - Shiju Feroke
Art - Subahu Muthukad
Unit&studio - Millennium digital clt
Online media - Asneem sait
#ParayanMarannaPranayam #SaleemKodathoor #MalabarCafe
Like us on Facebook
/ malabarcafeofficial
Music is the powerful weapon which conquer minds of all generations. Kerala, the gods own country is really blessed with different genres of music. It owns diffrent varieties of music which no other country claim for. Even though kerala is a state of india, it has a unique style of music within the country. We have different types of music like film songs, album songs, mappila songs, devotional songs, folk songs, classical songs etc...
MALABAR CAFE is a distinct programme which presents these different approach towards music as you have never seen.The tasty music of malabar is really blended with the lives of the people of malabar. So love music , like music, live music with MALABAR CAFE.

Видеоклипы

Опубликовано:

 

23 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@JasminPk-pv2vj
@JasminPk-pv2vj 4 месяца назад
സങ്കടം വരുമ്പോൾ ഞാൻ സലീംക്കാന്റെ പാട്ടും വെച്ച് കഴിഞ്ഞ കാലങ്ങൾ ഓർമിച്ചു അങ്ങ് ഇരിക്കും. അതിന് വേറെ തന്നെ ഒരു സുഖമാ❤️❤️❤️
@user-de8qf4tq2k
@user-de8qf4tq2k 4 месяца назад
സത്യം
@Kondottimoosa
@Kondottimoosa Месяц назад
എനിക്കാണേൽ സങ്കടം വന്നാൽ അന്നേരം എന്തേലും ഭക്ഷണം കഴിക്കണം 😊
@heartbeats6347
@heartbeats6347 Год назад
പ്രണയം എന്നത് നേടുമ്പോൾ മാത്രം അല്ല നഷ്ട്ടപെടുമ്പോൾ അതും പ്രണയം ആണ്.......... അതിൽ ഒരാളാണ് ഞാൻ 😭😭😭😭😭
@fazilkopfazilkop689
@fazilkopfazilkop689 Год назад
Same to
@ShaliniSuresh-yj2ug
@ShaliniSuresh-yj2ug Год назад
പ്രണയിച്ച ആളെ മറക്കാൻ കഴിയാത്ത ഞാനും. മനസ്സിൽ നിന്നും മായ്ച്ചു കളയാൻ കഴിയിത്ത പ്രണയം ❤❤❤❤
@ShaliniSuresh-yj2ug
@ShaliniSuresh-yj2ug Год назад
Mm athe jeevane polle kondu nadakunu ennum
@anuanuz3959
@anuanuz3959 8 месяцев назад
മനസിന്റെ ഉള്ളിൽ ഒരു അണയാത്ത വിളക് ആയി .
@fayisa4525
@fayisa4525 Год назад
വിധിയെത്ര കൊന്നാലും വിട്ടുപിരിയേണ്ടി വന്ന പ്രണയത്തിന്റെ പ്രാണൻ ഹൃദയത്തിൽ നിന്നും നഷ്ട്ടപ്പെടില്ല 💔😔
@dujh4390
@dujh4390 11 месяцев назад
❤❤❤❤
@vishnucj2990
@vishnucj2990 10 месяцев назад
❤❤
@suhailasameer1549
@suhailasameer1549 10 месяцев назад
S
@anuanuz3959
@anuanuz3959 8 месяцев назад
S
@noufalpattariyil8522
@noufalpattariyil8522 6 месяцев назад
Myrr....onnupoodyyyy😂
@afnasworld3852
@afnasworld3852 Год назад
പറയാൻ കഴിഞ്ഞു... പക്ഷെ കൂടെ കൂട്ടാൻ പറ്റിയില്ല.... ഇന്നും ഒരു നൊമ്പരം
@shefianasanas4623
@shefianasanas4623 8 месяцев назад
😢same
@user-de8qf4tq2k
@user-de8qf4tq2k 4 месяца назад
അയ്യോ കഷ്ടം' എന്നെ കൂടെ തന്നെ ചേർത്തുപിടിച്ചു. അതിനാൽ നൊമ്പരമില്ല
@saidasaidu7385
@saidasaidu7385 10 месяцев назад
പറയാൻ മറന്ന പ്രണയം ഇന്നും ഒരു മുറിവായി മനസ്സിലുണ്ട്♥️. മറക്കാൻ ശ്രമിക്കാതെ ഹൃദയവും. എത്ര തിരക്കിനിടയിലും അവളെ മാത്രം തേടുന്ന കണ്ണുകളും ഉള്ള കാലത്തോളം😍 ജീവിതത്തിന് കാത്തിരിപ്പും ഒരു ലഹരിയാണ്😌.
@SabeenaRenjith-sx3jv
@SabeenaRenjith-sx3jv 28 дней назад
❤❤Supperrrr
@shameemfarsana2765
@shameemfarsana2765 8 месяцев назад
ഒരു അനുഭവം എനിക്കും ഉണ്ട് ഞാൻ പറയാൻ മടിച്ച പ്രണയം അവൾ എന്നെ നോക്കി ദിവസവും പോയി മറയും പക്ഷേ എനിക്ക് അന്നേരം ഒരു ചിരി മാത്രം വന്നു പിന്നെ ഞാൻ പ്രവാസി ആയി എനിക്ക് അവളിൽ പ്രണയം വന്നപ്പോ നേരം വൈകി പിന്നീട് രണ്ടു പേരും കുറെ വേദന പങ്കിട്ട് പിന്നെ ഇതുവരെ നെരിട്ട് കണ്ടിട്ടില്ല 😢😢❤❤
@sajnarasheed2530
@sajnarasheed2530 Год назад
ഇങ്ങള് പൊളിയാണിക്കാ 😍😍😍😍
@RekhaRekha-km4lb
@RekhaRekha-km4lb Месяц назад
ഒരുപാട് സങ്കടം വരുബോൾ ഇക്കയുടെ പാട്ട് കേട്ടിരിക്കും അപ്പോൾ oru സമാധാനം കിട്ടും ❤️
@anshiiee
@anshiiee 22 дня назад
ഈ പാട്ട് കേൾക്കുമ്പോൾ ഈ പാട്ട്
@Brokenangellllll
@Brokenangellllll Месяц назад
90 s kids love ❤
@mahammadhareesh9357
@mahammadhareesh9357 Год назад
Never forget this voice. Love you ikka
@abduazeezvp7622
@abduazeezvp7622 Год назад
സൂപ്പർ സോങ് 👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️🙏🙏🙏
@hanispeaking8550
@hanispeaking8550 2 года назад
മനോ ഹരം
@nishitharahman4955
@nishitharahman4955 2 года назад
Orupad ishtamulla gaanam 👍 Veendum ketathil orupad santhosham ❤️
@hussainkk5469
@hussainkk5469 2 года назад
super 👍
@user-jb3qx6qh6f
@user-jb3qx6qh6f 9 месяцев назад
പണ്ട് എന്നെ ഇഷ്ടമാണെന്നു പറഞ്ഞ പെൺകുട്ടി എഴുതി തന്ന പാട്ട്..... 🥰🥰🥰
@user-de8qf4tq2k
@user-de8qf4tq2k 4 месяца назад
😊😊😂
@anshiiee
@anshiiee 22 дня назад
❤❤❤❤
@safiyashamsudheen7375
@safiyashamsudheen7375 16 дней назад
❤❤❤
@pmpmp570
@pmpmp570 3 месяца назад
ഇന്ന് പറയാം നാളെ പറയാം എന്ന് കരുതി പറയാതെപോയ പ്രണയം ഉണ്ടായിരുന്നു ഇന്നവൾ മറ്റൊരുത്തന്റെ കൂടെ ബുദ്ധിട്ടി വിഷമിച്ചു കഴിയുന്നു💔😔
@user-ni7cc2hr6x
@user-ni7cc2hr6x 7 месяцев назад
അടിപൊളിയാണ് പാട്ട് എനിക്ക് നല്ല ഇഷ്ടമായി❤❤❤👍🏻👍🏻👍🏻
@teambestgroup
@teambestgroup Год назад
My fvrt💙
@rinhantech499
@rinhantech499 Год назад
Super❤️
@mufeedak2909
@mufeedak2909 2 месяца назад
@kuttus654
@kuttus654 6 месяцев назад
Super
@SujathaPs-tn6sy
@SujathaPs-tn6sy Месяц назад
പറയാൻ മറന്ന പ്രണയം 😢
@SainuJamshi
@SainuJamshi Месяц назад
Miss you school life
@JasnaJas-co8ru
@JasnaJas-co8ru 3 месяца назад
അവൻ പറഞ്ഞിട്ടും ഞാൻ മനസ്സിലാക്കാതെ poya പ്രണയം. തിരിച്ചു പ്രണയിച്ചു തുടങ്ങിയപ്പോയെക്കും അവൻ മറന്നു തുടങ്ങിയിരുന്നു. പക്ഷെ ഇന്ന് ഞാൻ മനസ്സിലാകുന്നുണ്ട് എന്നെ സ്നേഹിക്കുന്ന എന്റെ ഇക്കാനെ തരാൻ അയിരിക്കും അന്ന് ഒരുമിക്കാതെ പോയത്. എന്നാലും ഓർത്തു പോവാറുണ്ട് rashikkaane
@jasna9382
@jasna9382 Год назад
Suuuuuper ♥️♥️♥️♥️💓💓💓💓💓
@SujathaPs-tn6sy
@SujathaPs-tn6sy Месяц назад
പറയാൻ മറന്ന പ്രണയം
@jollyantony9672
@jollyantony9672 5 месяцев назад
Super👏👏👏🌹🌹💐💐👍👍👍
@Radhikaradhuz
@Radhikaradhuz 8 месяцев назад
Pandu orupad padiya pattu🥰Nostu😞❤
@asneemsait
@asneemsait 2 года назад
nice
@Vhmvhmvhmvhm
@Vhmvhmvhmvhm 24 дня назад
Feel my love💔
@user-cp2pc4gc6q
@user-cp2pc4gc6q 4 месяца назад
പ്രേണയം എന്ന് ഒന്ന് ഇല്ല കാലം മനസ്സിൽ ആവാടവർക്ക് മനസ്സിൽ ആക്കിടറും ടൈം 😂😊
@Shamil_anappdikkal
@Shamil_anappdikkal 7 месяцев назад
Super❤
@priyavinod5405
@priyavinod5405 2 года назад
😍😍😍😍❤❤❤❤
@vineeth9947
@vineeth9947 2 года назад
😊
@Shanshanu-tw3yr
@Shanshanu-tw3yr 2 года назад
🥰🥰🥰
@rifashamsi698
@rifashamsi698 Год назад
👍🏻👍🏻👍🏻😍😍😍
@user-oe6wf4or3j
@user-oe6wf4or3j Год назад
👍👍
@user-yf8bi1xc7o
@user-yf8bi1xc7o 10 месяцев назад
❤❤
@febidahydar6612
@febidahydar6612 2 года назад
👍👌
@ThasniThasni-wx1xc
@ThasniThasni-wx1xc Месяц назад
💔
@user-de8qf4tq2k
@user-de8qf4tq2k 4 месяца назад
👌👌👌👌👌👌
@user-ni7cc2hr6x
@user-ni7cc2hr6x 7 месяцев назад
❤❤👍🏻👍🏻
@mustafamuthu9334
@mustafamuthu9334 5 месяцев назад
😔...സത്യം
@azmiyanoorudheen9797
@azmiyanoorudheen9797 6 месяцев назад
I miss him badly love you forever
@ShamshadAli-bw8ez
@ShamshadAli-bw8ez Год назад
👍
@YushraCm-ew5ds
@YushraCm-ew5ds 10 месяцев назад
👍♥️
@smithak6466
@smithak6466 Год назад
🥰🥰🥰🥰❤❤️❤❤
@shekkushm8422
@shekkushm8422 8 месяцев назад
വരികൾക്ക് എത്ര അർത്ഥം ikka
@yaseenff4986
@yaseenff4986 Год назад
Ee patt ikka ezhuthiyathno❤❤
@shahulsinu7056
@shahulsinu7056 7 месяцев назад
No shakkeer ennayaalaan ezhuthiye
@sirajudheenkpt3953
@sirajudheenkpt3953 Год назад
😔😔😔
@shahanamaheenshahana1605
@shahanamaheenshahana1605 Год назад
😢😔
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
പഴേത്😒
@shareefashameermuha
@shareefashameermuha 2 года назад
ഞങ്ങടെ വഴി വരില്ല വരില്ല എന്റെ ഫേസ്ബുക്കിൽ വരാറില്ല ഒന്നും ചാറ്റിങ്ങിൽ ഒന്നുമില്ല പാട്ട് ഇല്ല നി അതു നിങ്ങൾ കണ്ടുപിടിക്കണം എന്റെ ഫേസ്ബുക്കിൽ ചാറ്റ് ചെയ്യുന്നുണ്ടല്ലോ താരാ ണ്ടു ഫേസ്ബുക്കിൽ നിങ്ങൾ അന്ന് പറഞ്ഞത് ആരോടും ചാറ്റ് ചെയ്യുന്നുണ്ട് എനിക്ക് അറിയണംഫേസ്ബുക്കിലും ആയിക്കോട്ടെ
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
🤔 🤔 🤔
@satharssthar5361
@satharssthar5361 Год назад
🤔🤔🤔🤔
@shefeekvavzhanishefee4314
@shefeekvavzhanishefee4314 Год назад
🤔
@AsnaShahul-bi2wz
@AsnaShahul-bi2wz 2 месяца назад
ഒന്നും മനസ്സിലായില്ല 😄
@TheLampofgod
@TheLampofgod Год назад
Sucks. Heard this song in a bar. Felt like some kind of a nursery rhyme. Very bad
@jumailathu1236
@jumailathu1236 Год назад
ഇപ്പഴു൦,, അതിനൊരു,മാറ്റവു൦, ഇല്ലാ? പത്തര,മാറ്റാണേ? 5:52
@vntimes5560
@vntimes5560 Год назад
ടോപ്പാടാ...😢
@shereenamuneer510
@shereenamuneer510 Год назад
@abbasaashan2424
@abbasaashan2424 Год назад
Super
@SainuJamshi
@SainuJamshi Месяц назад
Miss you school life
@shidhusvlog3426
@shidhusvlog3426 2 года назад
❤️💖
@sanoobsanoob4326
@sanoobsanoob4326 Год назад
❤️❤️
@minnaminna5351
@minnaminna5351 11 месяцев назад
👍👍
@user-zx8pl2vi1q
@user-zx8pl2vi1q 5 месяцев назад
😊
@nishabimundolM
@nishabimundolM 8 месяцев назад
💔
@SainuJamshi
@SainuJamshi Месяц назад
Miss you school life
@SainuJamshi
@SainuJamshi Месяц назад
Miss you school life
@Shamil_anappdikkal
@Shamil_anappdikkal 7 месяцев назад
@abubakerhasan4279
@abubakerhasan4279 2 года назад
Super
@lini589
@lini589 2 года назад
Super
@sherlybinoy6204
@sherlybinoy6204 2 года назад
Super
@anandhukrajan8773
@anandhukrajan8773 2 года назад
❤️
@TURKIYEARMY-nc5pb
@TURKIYEARMY-nc5pb 2 года назад
♥️
Далее
БАТЯ И ТЁЩА😂#shorts
00:58
Просмотров 2,4 млн
MonjullaPennalle MalayalamAlbum Laila Majnu
5:47
Просмотров 7 млн
Pandu Pandente Album Snehapoorvam Saleem Kodathoor
5:51
KIZARU - OBUZA
2:25
Просмотров 520 тыс.
Mirjalol Nematov - I love you (Videoklip)
3:56
Просмотров 4 млн
СЛОТ - С.М.Г.О.  (Official Music Video)
4:01
Просмотров 133 тыс.