Тёмный

parents ന് ഒരു ചെറിയ surprise gift 🎁 കൊടുത്തപ്പോൾ 

iam brintow
Подписаться 227 тыс.
Просмотров 56 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 142   
@rashidvnvn4185
@rashidvnvn4185 3 года назад
അച്ഛൻ മിണ്ടാപൂച്ച ഒന്നുമല്ല നല്ല കൗണ്ടറിന് ആളാണല്ലോ ഒരുപാട് ഇഷ്ടമായി അദ്ദേഹത്തെ
@9947959191
@9947959191 3 года назад
ദിവ്യ ചേച്ചി നെ സാരി ലു കാണാൻ എന്തു സുന്ദരി ആണ്....
@saheerjashah9844
@saheerjashah9844 3 года назад
മാതാപിതാക്കളുടെ പ്രാർത്ഥന കിട്ടിയാൽ അതു മതി ജീവിത വിജയത്തിന്....
@rashidvnvn4185
@rashidvnvn4185 3 года назад
ഇത്രയും കാലമായിട്ട് അമ്മയ്ക്ക് ഒന്നും വാങ്ങി കൊടുത്തിട്ടില്ല അല്ലേ പാവം ജീവിതത്തിൽ ആദ്യമായിട്ട് കൊടുക്കുന്നതാണ് ഞങ്ങൾ ശരിയാക്കിത്തരാം 😄
@SandeepKumar-hs5cx
@SandeepKumar-hs5cx 3 года назад
അമ്മക്ക് ഒരു ഗിഫ്റ്റ് കൊടുത്ത് നോക്ക് അത് എത്ര മോശം ആണേലും സൂപ്പർ അന്നേ പറയു അതാണ് അമ്മ ❤️കെട്ടിയോൾ മാർ അങ്ങനെ അല്ല കേട്ടോ 😂... കിടിലൻ ഗിഫ്റ്റ് ആയിട്ടുണ്ട് അച്ഛനും അമ്മയും, ഭാര്യയും വളരെ ഹപ്പി ആയിട്ടുണ്ട്. 😊....
@sistersworld9740
@sistersworld9740 3 года назад
Bro, ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം..... ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഏറ്റവും മികച്ചതവാൻ parents കൂടെ ഉണ്ടായാൽ മാത്രം മതി..... എല്ലാ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ.....
@bijunm2432
@bijunm2432 3 года назад
ദിവ്യ ക് ഈ സാരീ നല്ല match ഉണ്ട്...... ദിവ്യ കൂടുതൽ സുന്ദരി ആയിരിക്കുന്നു സാരീ ഉടുത്തപ്പോൾ....
@rvp71
@rvp71 3 года назад
Divya is a real entertainer...your combination conversations are really good😀😀👍👍👍
@hp4709
@hp4709 3 года назад
അള്ളാ... ദിവ്യ ചേച്ചി സാരി ഒക്കെ ഇടുത്തു കിടിലോസ്ക്യ ആയല്ലോ
@arjunlakshman266
@arjunlakshman266 3 года назад
പൊളി പൊളി സമ്മാനങ്ങൾ😍❤️💥💥💥 എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ ഉള്ളിൽ ഒരുപാട് സന്തോഷം❤️
@bibinvarghese6384
@bibinvarghese6384 3 года назад
❤❤❤ഗിഫ്റ്റ് എത്ര ചെറുതാണെങ്കിലും, വലുതാണെങ്കിലും നിറഞ്ഞ മനസ്സോടെ കൊടുക്കുകയും, വാങ്ങുകയും ചെയ്യുമ്പോഴാണ് അത് വിലമതിക്കാനാവാത്തതാവന്നത്...👆👍👌😆😀❤❤❤
@manapattikaden5
@manapattikaden5 3 года назад
സൂപ്പറായിട്ടുണ്ട് എല്ലാത്തിനും കട്ടക്ക് കൂടെ നിക്കുന്ന നിങ്ങടെ family പൊളിയാട്ടോ പ്രതേകിച്ചു ദിവ്യ
@dennyjosekj7671
@dennyjosekj7671 3 года назад
നല്ല സന്തോഷം തോന്നിയ വീഡിയോ മമ്മി ഒള്ള സന്തോഷം പ്രകടിപ്പിക്കുന്നു പപ്പ അങ്ങിനെ പ്രകടിപ്പിക്കില്ല പക്ഷേ ആള് ഹാപ്പിയാണ് അമ്മായിയമമയും മരുമകളും അല്ല അമ്മയും മകളും തന്നെ എന്നു ഇങ്ങിനെ തന്നെയാകട്ടെ
@safarikabeer2804
@safarikabeer2804 3 года назад
ഒരു പാട് സന്തോഷം തോന്നിയ വീഡിയോ മാത്രം അല്ല ഷർട്ട്‌ നല്ല കളർ അമ്മയുടെ സന്തോഷം അതിന്റെ അപ്പുറം ഒന്നും ഇല്ല. 😍😍😍 I miss my mum 😥
@Mrfacts_ge
@Mrfacts_ge 3 года назад
_Chettayude videos okke Great aanu 🤩 😍 ❤️ I like it ...Good family God bless you 🙏 ❤️_
@Dr.B.V
@Dr.B.V 3 года назад
Kiduoo… aunty was supper happy 😃
@sivasagarer752
@sivasagarer752 3 года назад
Super Poli Divya chchi poli
@Decadurabolin9
@Decadurabolin9 3 года назад
Great video !! Great gift!! Great inspiration!! Gift kodukkaan kurachu vaiky poyonnu oru samshayam. Enthayalum good job!! Edakku edakku ithu pole avare santhoshipikkaan ingane ulla kaaryangalum veendum veendum cheyyuka athupole avarkku oru surprise lunch or dinner at a fancy restaurant kodukkuka, they will feel really happy and proud. May God bless your family!!!
@mohammedrafika4995
@mohammedrafika4995 3 года назад
ഇതും കൂടെ വേണോ, ഇഷ്ട്ടമുള്ളത് എടുത്തോ, മമ്മി സൂപ്പറാ ട്ടോ, ഒന്നും പറയാനില്ല 🥰🥰🥰
@gokuldevmt3334
@gokuldevmt3334 3 года назад
Chechi ippam pever ayi🤩
@ujweloz4830
@ujweloz4830 3 года назад
Thumbnail കണ്ടപ്പോൾ ഞാൻ പെട്ടെന്ന് വിചാരിച്ചു ഓണം celebration ആണെന്ന് പിന്നെ ആണ് കത്തിയത് ഓണം ഒന്നും അല്ല ലോ ഇപ്പൊ 😁
@eldhopeter6460
@eldhopeter6460 3 года назад
സാരി ലു ദിവ്യ പൊളി ലുക് ആണല്ലോ
@georgejoseph6694
@georgejoseph6694 3 года назад
Dress വളരെ നന്നായിട്ടുണ്ട്👍👍😀
@aneethig3662
@aneethig3662 3 года назад
ഇങ്ങനെ സന്തോഷത്തോടെ മുന്നേ പോകട്ടെ 👍👍👍
@ronskurian
@ronskurian 3 года назад
Wow..exellent presents from your loveing son...wow..i loved it very much... may god bless you...
@yasarbinyousaf3544
@yasarbinyousaf3544 3 года назад
ദിവ്യ സാരി ഉടുത്തപ്പോൾ നല്ല ഭംഗി ഉണ്ട് 👍☺️👌
@Evannanvin
@Evannanvin 3 года назад
Your mum reminded me my mum and she was a teacher too...God bless you all
@preethyjayan4298
@preethyjayan4298 3 года назад
Super family photo .മാസത്തിൽ ഒരു തവണയെങ്കിലും gift കൊടുത്തേക്കണമേ മമ്മിയ്ക്കും ദിവ്യയ്ക്കും
@mkninan8044
@mkninan8044 3 года назад
സൂപ്പർ സെലെക്ഷൻ 👍👍
@jovimonjose6558
@jovimonjose6558 3 года назад
Adipoli, God bless all
@najjuzac
@najjuzac 3 года назад
Divya oru Chirikudukka thanne 😁😁
@ArabindChandrasekhar
@ArabindChandrasekhar 3 года назад
good to see you guys all.May god bless you .
@unaisunais3137
@unaisunais3137 3 года назад
Thar uyir
@khasimmk7586
@khasimmk7586 3 года назад
Nalla family Santoshamaayi
@alishaasharaf7956
@alishaasharaf7956 3 года назад
Your mom is our misss😘
@rashidvnvn4185
@rashidvnvn4185 3 года назад
ദിവ്യ ചേച്ചി
@epiceditor4946
@epiceditor4946 3 года назад
ചേട്ടൻ സൂപ്പറാ ☺️☺️👍
@basanthcheppalchandukutty1632
@basanthcheppalchandukutty1632 3 года назад
Bro you are great
@ashifshifafathima3988
@ashifshifafathima3988 3 года назад
Anik ishtapettahu dadinteyum mamminteyum dressage super
@rinogeorge2856
@rinogeorge2856 3 года назад
Nice one!! Great!!
@SureshKumar-pt9ss
@SureshKumar-pt9ss 3 года назад
Dress super selection saree super
@saheerjashah9844
@saheerjashah9844 3 года назад
മനസു നിറഞ്ഞു 😍👍🤲🤲🤲
@abrahamkuruvilla1987
@abrahamkuruvilla1987 3 года назад
Divya's idea for the butterflies around the pic frames? We love butterflies too...
@mpjalal3672
@mpjalal3672 3 года назад
അടിപൊളി 👏👏👍
@firozfiroz7397
@firozfiroz7397 3 года назад
Good selection brinto 🌹🌹🌹🌹🌹🌹🌹🌹
@oliviyaroseeyochan7572
@oliviyaroseeyochan7572 3 года назад
So cuteeee othiri istayi God bless your familyyyy
@joeljacob9805
@joeljacob9805 3 года назад
Divya chechi uyir
@anilkurian3638
@anilkurian3638 3 года назад
Brinto , your mummy is very sweet
@Mkmuneerputhupparamba
@Mkmuneerputhupparamba 3 года назад
പൊളി....
@thakku.7
@thakku.7 2 года назад
Adipoli
@dipuka6926
@dipuka6926 3 года назад
Super family❤️
@s_nipe_rd_ud_e5630
@s_nipe_rd_ud_e5630 3 года назад
Suprrrrr Broooo
@e4ed.it_666
@e4ed.it_666 3 года назад
2:44😂😂 poli thug
@hiranm1571
@hiranm1571 3 года назад
Ithrem kashttapettu adhwanich vangicha Gift Ishttappettoo... Ennu chodikkanda avashyam Illa... Haha
@travellife2915
@travellife2915 3 года назад
ചേട്ടാ സൂപ്പർ 🌹🌹🌹🌹🌹
@sonyjoy4156
@sonyjoy4156 3 года назад
Marykutty teacher 😍😍😍
@vishnu3631
@vishnu3631 3 года назад
Happy family.....🙌
@anishjo85
@anishjo85 3 года назад
എല്ലാവരെയും ഒറ്റ ഫ്രെയിമിൽ കിട്ടിയ വീഡിയോ.അച്ഛനും ചെറിയ ഒരു ട്രോളൻ ആണെന്ന് തെളിയിച്ചു.
@renjithjohn4808
@renjithjohn4808 3 года назад
ഇവിടെ കിണറ്റിലെ വെള്ളം വരെ വറ്റി പോകുമ്പോഴാണ്..
@vishnupp6536
@vishnupp6536 3 года назад
Congratulations bro
@AVD7
@AVD7 3 года назад
Orea powli🔥🔥
@noufalkhalid
@noufalkhalid 2 года назад
Paavathine pattichu Oru cold coffe waangi kodu muthe
@sabusworld9095
@sabusworld9095 3 года назад
പൊളിച്ചു ❤❤👌👌
@vinay1919
@vinay1919 3 года назад
Stay blessed guys
@akshainsajisaji1285
@akshainsajisaji1285 3 года назад
Dady gloomy anallo
@chinnun7695
@chinnun7695 3 года назад
Super
@geovox2074
@geovox2074 3 года назад
Cute and beautiful family 👪 😍😘🥰
@sibijoseph1
@sibijoseph1 3 года назад
❤❤❤ love your family
@mollyjohnson6872
@mollyjohnson6872 3 года назад
Saree choice 👌 😋
@shafeekabdu2891
@shafeekabdu2891 3 года назад
Nice 👍🏻 👌🏻
@sebastiansherly6951
@sebastiansherly6951 3 года назад
Nice family
@princeabraham7865
@princeabraham7865 3 года назад
Adipoli 🥰🥰🥰🥰
@mohananp4202
@mohananp4202 3 года назад
Nala karyam😇
@Monsoon_Souq_Media
@Monsoon_Souq_Media 3 года назад
Super😊😊
@lifeiscallingwhereareyou
@lifeiscallingwhereareyou 3 года назад
Veetilum make up ittu irikkunna divya
@manojacob
@manojacob 3 года назад
Nice and useful gifts for parents and wife.
@noblejosev
@noblejosev 3 года назад
God bless your family
@MuhammadSuhail-h2c
@MuhammadSuhail-h2c 3 года назад
ചെക്കൻ ഇപ്പളും ഒറ്റ കാലിൽ നിൽക്കാൻ തുടങ്ങിയിട്ടില്ല
@techart2497
@techart2497 3 года назад
First comment 😍😍
@arunrajktbestwayinfotech6081
@arunrajktbestwayinfotech6081 3 года назад
Adipoli ❤️
@oliviyaroseeyochan7572
@oliviyaroseeyochan7572 3 года назад
Daddy on ayalo edakku gift koduthal daddy sett 😉
@anilkumarek5945
@anilkumarek5945 3 года назад
😍😍😍😍👌👍
@kiransamuel7242
@kiransamuel7242 3 года назад
Divya chechi full business minda.( ethra rupede sathanam vangitharan pattum 😁)
@sujasara6900
@sujasara6900 4 месяца назад
Very nice
@sanandhsasidharan1338
@sanandhsasidharan1338 3 года назад
❤️Happy family😊
@balajicreation1511
@balajicreation1511 3 года назад
Spr bro❤️
@jerinmjohn3707
@jerinmjohn3707 3 года назад
conjalution for lakhn subscribees
@aboveandbeyound9605
@aboveandbeyound9605 3 года назад
Dad comedy
@ansariismail666
@ansariismail666 3 года назад
Aasane Appan George sir aano..PT.Mash..
@tintotom5447
@tintotom5447 3 года назад
Kollam 😍
@dipinvarghese4475
@dipinvarghese4475 3 года назад
👏👏👏
@titussaji
@titussaji 3 года назад
👌👌👌
@Bitto_babu
@Bitto_babu 3 года назад
❤️🔥❤️
@preethyjayan4298
@preethyjayan4298 3 года назад
പാവം ദിവ്യയെ പറ്റിച്ച brinto😂😁
@huaweidxb1584
@huaweidxb1584 3 года назад
😍
@akashvlogs8438
@akashvlogs8438 3 года назад
First
@shafeequecp
@shafeequecp 3 года назад
First 👍
@albyvarghese8679
@albyvarghese8679 3 года назад
മമ്മിയെ കണ്ടിട്ട് എന്നെ പഠിപ്പിച്ച ഒരു ടീച്ചറെ പോലുണ്ട് (പട്ടരുമഠത്തിൽ ) എന്നാ വീട്ടുപേര് ആരക്കുഴയാ സ്ഥലം
@iambrintow
@iambrintow 3 года назад
Avide padippichittilla
@myworldbyabinmathew3035
@myworldbyabinmathew3035 3 года назад
Evida padipiche
@siddiquealialungal7808
@siddiquealialungal7808 3 года назад
❤️✌️😍
@ihsan-vlogger8533
@ihsan-vlogger8533 3 года назад
Hi da
Далее
I tricked MrBeast into giving me his channel
00:58
Просмотров 18 млн
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн
ഇതാണ് എന്റെ ജോലി my job
11:56