കടഭാരം നീങ്ങി പോകാൻ വേണ്ടി കരുണ തോന്നണമേ ഞങ്ങൾ പൈസ കൊടുക്കാനുന്നവർക്ക് തിരികെ നൽകാൻ വഴിതുറന്നു തരണമേ പാപിയായ ഞങ്ങളെ പരിശു ശ്ധ്യത്മാവിന്റെ അഭാഷേകം നൽകണമേ❤❤❤❤
3rd 3rd of November is going round 8ur78t74675⁷rtytr67t56r7tyutyu8688tet7yt77uý3y8⁸iùyr46⁸yrý7888utrt899uii89⁹8iii888ty8utu8iurygtui8igytyyi⁸t2r7377þruty7uty7utyu8it3t7yui9egfg6uu8ui8ty78578y3ty7y8yr57ihuuigfyui4t8iijhr3578ytefu8iu4tyruigrty88647755476
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ എന്നിൽ അഭിഷേകം പകരണമേ തിരുഹിതം എന്നിൽ നിറവേറുവാൻ ആത്മാവിൻ ശക്തി എന്നിൽ ചൊരിയേണമേ മുട്ടോളം പോരാ ആ ശക്തി അരയോളം പോരാ ആ ശക്തി നീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാത്ത അത്യന്ത ശക്തി എന്നിൽ ഒഴുകിടട്ടെ .................
പരിശുദ്ധാത്മാവേ എന്നിൽ നിറയേണമേ നിൻ അഭിഷേകം പകരണമേ തിരുഹിതം എന്നിൽ നിറവേറുവാൻ ആത്മാവിൻ ശക്തി എന്നിൽ ചൊരിയേണമേ മുട്ടോളം പോരാ ആ ശക്തി അരയോളം പോരാ ആ ശക്തി നീന്തിട്ടല്ലാതെ കടപ്പാൻ വയ്യത്ത അത്യന്ത ശക്തി എന്നിൽ ഒഴുകീടട്ടെ (2) ദിനം തോറും നീ എന്നിൽ വളരേണമേ ഞാനോ കുറയേണമേ എല്ലാ കയ്പ്പും മുറിവും മാറീടുവാൻ നിൻ മഹത്വത്തിൻ തീ എന്നിൽ കത്തിടട്ടെ മായാലോക ഇമ്പങ്ങൾ ത്യജിച്ചീടുവാൻ എന്നെ അഭിഷേകം ചെയ്തീടനെ കാന്തൻ വരവിൽ എടുക്കപെടാൻ പുതുശക്തിയാൽ അനുദിനം ഒരുക്കേണമേ അന്ത്യത്തോളം വിശ്വസ്തനായി ജീവിച്ചിടാൻ തിരു പാതയിൽ നടത്തിടണേ