Тёмный

Parisudhathmavin Koottayma Venam | Holy Spirit Songs | Blesson Memana | New Worship Song 

Dr. Blesson Memana Songs
Подписаться 104 тыс.
Просмотров 248 тыс.
50% 1

New song on fellowship of Holy Spirit from Blesson Memana and friends “Parisudhathmavin Koottayma Venam” (Holy Spirit, I need Your fellowship).
Listen ▶️
Spotify open.spotify.c...
iTunes / dr-blesson-memana
Lyrics, music and vocals: Dr. Blesson Memana
Orchestration and Keyboard programming - Sijomon Kilimanoor
Guitars and harmony- Alex Mathew (AM Scores)
Voice recorded by Nelson Peter at Nelson Muzic
Mixed and Mastered by Renjith Rajan at Mix Hub Studio Kottayam
Visuals DOP Sujith Sivan at Angel Creations
Location Coordination by
Pr. Nishanth M George, John Mathew and family
Visuals editing, colouring and VFX: Marshal Jose (4th Man)
#holyspirit #fellowship #newmalayalamchristiansongs
Lyrics and translation
പരിശുദ്ധാത്മാവിൻ കൂട്ടായ്മ വേണം
പരിശുദ്ധാത്മാവിൻ കാവൽ വേണം
പരിശുദ്ധാത്മാവെൻ കൂടെ വേണം
പരിശുദ്ധാത്മാവേ
എന്നിൽ വസിക്കും നൽ ആത്മാവേ
എന്നെ നടത്തും ദൈവാത്മാവേ
എന്നോട്‌ മിണ്ടും
എൻ കൂടെ ഇരിക്കും
നല്ല സഖിയേ നല്ല തുണയേ
പരിശുദ്ധാത്മാവേ
വഴിയിതാണെന്നു പറയും
വഴുതിടാതെന്നെ താങ്ങും
മരുഭൂമിയിൽ നൽ നീരുറവായ്
മുറിവുകളിൽ നൽ തൈലവുമായി
നല്ല സഖിയേ നല്ല തുണയേ
പരിശുദ്ധാത്മാവേ
പരിശുദ്ധനേ എൻ ദൈവമേ
വിശ്വസ്തനേ കാര്യസ്ഥനേ
പരിശുദ്ധനേ എൻ ദൈവമേ
സഹായകനേ ആശ്വാസ ദായകനേ
പരിശുദ്ധാത്മാവേ
Parisudhathmavin Koottayma Venam
Holy Spirit, I need Your fellowship
Parisudhathmavin Kaaval Venam
Holy Spirit, I need Your protection
Parisudhathmavu En Koode Venam
Holy Spirit, I need You
Parisudhathmave
Oh, Holy Spirit
Ennil Vasikkum Nal Athmave
Blessed Spirit, Who dwells in me
Enne Nadathum Dhaivathmave
Spirit of God, Who leads me
Ennod Mindum
You speak to me
En Koode Irikkum
You stay with me
Nalla Sakhiye Nalla Thunaye
You are my best friend and helper
Parisudhathmave
Oh, Holy Spirit
Vazhi Ithanennu Parayum
You show me the way I should take
Vazhuthidathenne Thangum
You keep me from falling
Marubhoomiyil Nal Neerurvai
You are the living water in wilderness
Murivukalil Nal Thailavumai
You are the healing oil on my wounds
Nalla Sakhiye Nalla Thunaye
You are my best friend and helper
Parisudhathmave
Oh, Holy Spirit
Parisudhane
Oh, the Holy One
En Dhaivame
My God
Karyasthane
My counsellor
Viswasthane
You are faithful
Parisudhane
Oh, the Holy One
Sahayakane
You are my helper
Aswasa Dhayakane
You are my comforter
Parisudhathmave
Oh, Holy Spirit
Copyright © Dr. Blesson Memana 2022

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 278   
@asishbabu7644
@asishbabu7644 Год назад
എന്റെ പ്രിയപ്പെട്ട സ്നേഹിതൻ, എന്റെ ജീവിത പങ്കാളി, എന്റെ പ്രേമം, എന്റെ സകലവും ആണ് പരിശുദ്ധാത്മാവ്. ഞാൻ ഒരു കാലത്ത് ഈ മനോഹരനായ അളത്വത്തെ അറിയാതെ ജീവിച്ചു. എന്നാൽ ഞാൻ കഴിഞ്ഞ May മാസം ഈ വ്യക്തിയെ കണ്ടെത്തി. പറ്റിശുദ്ധത്മാവ് എന്നെ തേടി വന്നു എന്ന് വേണം പറയാൻ. അവിടെന്നു എന്നെ സ്നേഹിക്കുന്നുണ്ടെന്നും എന്നെ സഹായിക്കുന്നുണ്ട് എന്ന് മനസിലാകാൻ തുടങ്ങി. ഒരു പക്ഷെ പരിശുദ്ധത്മാവ് എന്റെ അടുക്കൽ വന്നില്ലായിരുന്നു എങ്കിൽ ഞാൻ കാണില്ലായിരുന്നു ❤️ALL GLORY YO HOLY SPITIT ❤️ അവിടുന്ന് അബ്രഹാമിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം സകല ജഡത്തിന്റെയും ദൈവം 👑👑👑🙇🏻‍♂️ ദൂതന്മാർ ആരാധിക്കുന്നവൻ ❤️🕊️🕊️😭
@sajeesh9189
@sajeesh9189 10 месяцев назад
🥰👍
@sinsonjohn555
@sinsonjohn555 2 года назад
പരിശുദ്ധതമാവിൻ കൂട്ടായ്‌മ വേണം പരിശുദ്ധതമാവിൻ കാവൽ വേണം പരിശുദ്ധാത്മാവു എൻ കൂടെ വേണം എന്നിൽ വസിക്കും നൽ ആത്മാവേ എന്നെ നടത്തും ദൈവാത്മാവേ എന്നോടു മിണ്ടും ,എൻ കൂടെ ഇരിക്കും നല്ല സഖിയെ നല്ല തുണയെ ,പരിശുദ്ധത്മാവേ വഴി ഇതാണെന്നു പറയും വഴുതിടാതെന്നേ താങ്ങും മരുഭൂമിയിൽ നൽ നീരുറവായ് മുറിവുകളിൽ നൽ തൈലവുമായി നല്ല സഖിയെ നല്ല തുണയെ ,പരിശുദ്ധത്മാവേ പരിശുദ്ധനെ എൻ ദൈവമേ കാര്യസ്ഥനെ വിശ്വസ്തനെ പരിശുദ്ധനെ സഹായകനെ ആശ്വസ ദായകനെ പരിശുദ്ധാത്മാവേ
@cedricjoel3240
@cedricjoel3240 3 дня назад
Amen ❤️❤️❤️
@sumeshkosumesh
@sumeshkosumesh 9 дней назад
Amen
@HolyHomeHome
@HolyHomeHome Месяц назад
Thank you Jesus 🙏
@ReebaMathew-jd7nz
@ReebaMathew-jd7nz 3 месяца назад
Amen 0:52
@kirenmathew5713
@kirenmathew5713 2 года назад
Parisudhathmavin Koottayma Venam Holy Spirit, I need Your fellowship Parisudhathmavin Kaaval Venam Holy Spirit, I need Your protection Parisudhathmavu En Koode Venam Holy Spirit, I need You Parisudhathmave Oh, Holy Spirit Ennil Vasikkum Nal Athmave Blessed Spirit, Who dwells in me Enne Nadathum Dhaivathmave Spirit of God, Who leads me Ennod Mindum You speak to me En Koode Irikkum You stay with me Nalla Sakhiye Nalla Thunaye You are my best friend and helper Parisudhathmave Oh, Holy Spirit Vazhi Ithanennu Parayum You show me the way I should take Vazhuthidathenne Thangum You keep me from falling Marubhoomiyil Nal Neerurvai You are the living water in wilderness Murivukalil Nal Thailavumai You are the healing oil on my wounds Nalla Sakhiye Nalla Thunaye You are my best friend and helper Parisudhathmave Oh, Holy Spirit Parisudhane Oh, the Holy One En Dhaivame My God Karyasthane My counsellor Viswasthane You are faithful Parisudhane Oh, the Holy One Sahayakane You are my helper Aswasa Dhayakane You are my comforter Parisudhathmave Oh, Holy Spirit
@sunithaachary1472
@sunithaachary1472 2 месяца назад
May God bless you absolutely
@bijijamespsalms
@bijijamespsalms 2 года назад
പരിശുദ്ധാത്മവിൻ കൂട്ടായ്മ വേണം പരിശുദ്ധാത്മാവിൻ കാവൽ വേണം പരിശുദ്ധാത്മാവെൻ കൂടെ വേണം പരിശുദ്ധാത്മാവേ .....🙏🏻
@rosavarghese2621
@rosavarghese2621 2 года назад
Amen
@sreejithaksa8792
@sreejithaksa8792 15 дней назад
Blessed ❤
@emmanuelalbert3813
@emmanuelalbert3813 Год назад
ഡോക്ടർ ജോൺ ബ്രദർ മനോഹരമായി ആലപിക്കും ഈ ഗാനം
@Bijuthomas447
@Bijuthomas447 9 месяцев назад
Welcome Holyspirit Surrender to Holyspirit Help me Holyspirit I need Holyspirit Thank you Holyspirit I Love you Holyspirit
@jaydevvlogsj3512
@jaydevvlogsj3512 2 года назад
Praise the Lord ഇന്ന് അങ്ങയെ നേരിട്ട് കാണാനും പാട്ടുകൾ കേൾക്കാനും പറ്റി ഒത്തിരി സന്തോഷം.... അങ്ങനെ ഒരു അവസരം തന്ന ദൈവത്തിനു നന്ദി...
@user-oh7iu8pg2u
@user-oh7iu8pg2u 3 месяца назад
I love you so much Holy Spirit ❤
@Hannabeautytips
@Hannabeautytips 3 месяца назад
I love you yeshu appa ☺️
@prameelap3006
@prameelap3006 2 года назад
പെട്ടെന്ന് ഹൃദയത്തിൽ സ്പർശിക്കുന്നു.... ഓരോ ഗാനങ്ങളിലും... തികഞ്ഞ ..പരിശുദ്ധ ത്മസാനിധ്യം👏 Dr memna ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ ട്ടോ.. 👏👏👏എന്നും പ്രാർത്ഥനയിൽ ഓർക്കുന്നു 🙏🙏🙏🙏🙏👏👏👏👏👏👏
@kavithastephen7891
@kavithastephen7891 2 года назад
Thank you Holy Spirit..
@titusmonts
@titusmonts 2 года назад
Welcome Holy Spirit 🙏. Thanks for the song of worship ❤️
@TheSamprasad123
@TheSamprasad123 15 дней назад
❤🔥
@sachuachu.idukki.
@sachuachu.idukki. Месяц назад
❤🎉❤
@jayanthin1754
@jayanthin1754 Год назад
Amen Amen Amen Thankyou Holispirit
@sunithaachary1472
@sunithaachary1472 2 месяца назад
I love you holy spirit amen hallelujah sthothram thank you holy spirit thank you appa
@sunildavid2793
@sunildavid2793 Месяц назад
𝗔𝗺𝗲𝗻!🥺🤍
@philomina9471
@philomina9471 Год назад
Parisutthatmavae en kooda vaenum. Melchisedechae enaku kaval vaenum. Holy spirit ae ....amen. amen. Amen . Alleluiah...
@shantythomas1243
@shantythomas1243 Год назад
oro song um valare chindippickunnu.. daivathod aduppickunnu... oru valiya prasangathinekkalum powerful 🙏🙏🙏🙏
@keshavanligamp6729
@keshavanligamp6729 3 месяца назад
❤❤❤❤❤❤❤
@francispo2258
@francispo2258 2 года назад
Sthothram Sthothram Sthothram Amen
@sajisurendran1063
@sajisurendran1063 4 месяца назад
@meeraisaac1090
@meeraisaac1090 5 месяцев назад
🙏🏻🙏🏻
@NelsonMuzic
@NelsonMuzic 2 года назад
പരിശുദ്ധാത്മ നിറവ് അനുഭവിക്കാൻ സാധിക്കുന്ന വളരെ ഹൃദയസ്പർശിയായ ഒരു ഗാനം . ഈ ഗാനം റെക്കോർഡ് ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു . ബ്ലസൻ പാസ്റ്ററിന്റെ ഓരോ ഗാനങ്ങളും കൂടുതലായി ദൈവത്തിലേക്ക് നമ്മെ ചേർത്ത് ചേർത്ത് നിര്ത്തുന്നു .മനോഹരമായ ഓർക്കസ്ട്രഷൻ സിജോ ബ്രദർ . വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു സുജിത് ഭായിയുടെ ക്യാമെറ കണ്ണുകളിലൂടെ . അനേകം ദൈവമക്കൾക്കു അനേകം കൂട്ടായ്മകൾക്ക് അനുഗ്രഹമാകട്ടെ പരിശുദ്ധാത്മാവിന്റെ ഈ ഗാനം നന്ദി ബ്രദർ നെൽസൺ പീറ്റർ
@eubtube5138
@eubtube5138 2 года назад
നെൽസൺ ചേട്ടായി ഇവിടെയും താങ്കളുടെ വിരലുകൾ🥰🥰🥰 കൂടുതൽ കൂടുതൽ Worship Songs ഉം കൂടി പുറത്ത് വരട്ടെ
@nissysunny1833
@nissysunny1833 2 года назад
God bless you
@minijohn9829
@minijohn9829 2 года назад
❤️
@jayanthin1754
@jayanthin1754 Год назад
Thankyou Holispirit
@CHRISTBREED_ME
@CHRISTBREED_ME 4 месяца назад
❤❤❤❤
@roythomas5093
@roythomas5093 8 дней назад
സര്‍...എന്തൊരു ഫീലിങ്ങ് ആണ് ഈ പാട്ട്.
@MiniGeorge-l5o
@MiniGeorge-l5o Месяц назад
👍
@subramaniang9957
@subramaniang9957 2 года назад
God's love has been poured into our hearts through the Holy Spirit who has been given to us. For while we were still weak, at the right time Christ died for the ungodly. - Romans 5:5-6
@hannabiya3979
@hannabiya3979 4 месяца назад
Love u holy spirit ❤️🥰😍
@AbrahamAlexanderkavalayil
@AbrahamAlexanderkavalayil 2 года назад
Awesome song blessoncha... Yes we need the guidance of Holy spirit... Amen.. 🥰
@premlal4944
@premlal4944 2 года назад
Valiya daiva sanidhyam anubhavikkan kazhinju oru pakarcha nadannu kazhinja divasam worshippil ee song padiyappol
@bibinkummalloor
@bibinkummalloor 2 года назад
Blessed singing... Thank you holy spirit.. ❤️
@preetharatheesh1550
@preetharatheesh1550 2 года назад
Yes lord amen amen 🙏🙏🙏🙏🙏🙏🙏 god bless you brother 🙏🙏🙏🙏🙏
@anniegeorge6749
@anniegeorge6749 8 месяцев назад
❤ Oh Holy Spirit over power body of Christ. We need you 🙌🙌. Be our guide, help. Fill us with your hope. Amen!
@vinuvijayan7071
@vinuvijayan7071 Год назад
Yesuve angekku ella mahathvavum sthuthiyum Angu jeevikkunnathu kondu njangalum jeevikkunnu Love you Jesus amen🙏🙏🙏
@ajithmj6273
@ajithmj6273 4 месяца назад
Hallelujah ❤
@jibinrajujohn9505
@jibinrajujohn9505 2 года назад
1st comment
@snowman3485
@snowman3485 5 месяцев назад
Presence of holy spirit while listening to your amazing lyrics. Incomparable ❤
@yesumani8088
@yesumani8088 Год назад
Pastor price lord 🙏
@drdavidraju.d9078
@drdavidraju.d9078 2 года назад
Dear Pastor Blesson, Greetings from Teachers For Christ Ministries.Very happy to hear your song. You are Blessed....Dear Pastor Memana. Grace be with you. Amen
@sijomonangels
@sijomonangels 2 года назад
I'm blessed to be a part of this song... Thank you Achaa :)
@sanigeorge9800
@sanigeorge9800 2 года назад
Blessed song Blesson achacha...great presence of almighty god..god bless you abudantly...Heart touching song ..poli keyboard playing sijo achacha .thank you for this song🥰❤️🙏
@sollyjosephshibu6272
@sollyjosephshibu6272 2 года назад
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏
@valsalahareesh4265
@valsalahareesh4265 11 месяцев назад
ആമേൻ സ്തോത്രം sthothram
@priyapaul5778
@priyapaul5778 2 года назад
Blessed song... Really feel the presence of holy spirit.. Love u jesus❤️❤️
@sunithaachary1472
@sunithaachary1472 2 месяца назад
I love you appa sthothram
@Neha_x_12
@Neha_x_12 Год назад
Loving song God bless you and your family blesson pastor... Beautiful song and voice.. God loves you... The bible says Mathew:5:14 You are the light of the world... God give the blessings... 🙌🏻🙌🏻✨️✨️✨️
@neenuninan3951
@neenuninan3951 2 года назад
Wow 🤩🤩😍😍yes appa kaval venom beautiful song 🎵🎵🎵Brother blesson.
@jincy1436
@jincy1436 6 месяцев назад
❤️🙏👏👏🤝
@PrRejithiruvananthapuram
@PrRejithiruvananthapuram 6 месяцев назад
ആമേൻ
@soniyapeter11
@soniyapeter11 Год назад
Praise the Lord! Thank you HOLY SPIRIT ❣️🙏
@bossinasunil4043
@bossinasunil4043 Год назад
ദൈവ സാന്നിധ്യം പകരുന്ന വരികൾ thank you Holy spirit 🙏🔥🔥🔥🙏
@VinodWilfredHTM
@VinodWilfredHTM 2 года назад
Thank u dear Holy Spirit❤️💜
@shaffyantony58
@shaffyantony58 2 года назад
പ്രിയപ്പെട്ട ബ്ലെസ്സൺ ബ്രദർ വളരെ നല്ല വരികളും ആലാപനവും. ദൈവം അനുഗ്രഹിക്കട്ടെ 🙏 നിത്യ സഹായകനായ പരിശുദ്ധത്മാവിനെ വിളിച്ചു സ്തുതിക്കുകയും പുകഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്തുകൊണ്ട് ഭക്തിയോടെ പ്രാർത്ഥിക്കുന്ന ഗാനം🌹 മനോഹരമായിരിക്കുന്നു ബ്രദർ ❤ വചനം പറയുന്നു "നാം സ്വീകരിച്ചിരിക്കുന്നത്‌ ലോകത്തിന്റെ ആത്‌മാവിനെയല്ല; പ്രത്യുത, ദൈവം നമുക്കായി വര്‍ഷിക്കുന്ന ദാനങ്ങള്‍ മനസ്‌സിലാക്കാന്‍വേണ്ടി ദൈവത്തിന്റെ ആത്‌മാവിനെയാണ്‌" 1 കോറിന്തോസ്‌ 2 : 12 ഹല്ലേലുയ 🙏
@molybaby9299
@molybaby9299 Год назад
Very meaningful Easy to sing ...for us...too
@user-mn2wj1ut1s
@user-mn2wj1ut1s 2 года назад
ആമേൻ 👏കർത്താവെ
@dr.jerryjohn6334
@dr.jerryjohn6334 2 года назад
Wow 😍😍🥰such a beautiful and melodious song, God bless you and entire team , Visuals are amazing
@niyazz5435
@niyazz5435 Год назад
Beautiful song❤❤ God bless you and🙏🙏
@tomsruth
@tomsruth 2 года назад
Really beautiful song 🎵🎶..God bless you abundantly! Without Holy Spirit we won't be able to survive this world.
@sarahsantosh
@sarahsantosh 2 года назад
We all need the Holy spirit desparately..
@tanyageorge3670
@tanyageorge3670 2 года назад
Awesome song. Love it...👌👌God bless you. We love your heartfelt songs...🙏🙏
@blessyxavier9947
@blessyxavier9947 2 года назад
My uncle always blessed uncle 💜🙏🥰 god bless you uncle 🙏
@mini3049
@mini3049 Год назад
AMEN PRAISE THE LORD 🙌🔥🔥❤❤🙏🙏
@ranikuriakose2511
@ranikuriakose2511 2 года назад
Thankyou Doctor Blesson Holyspirit is our light
@annnrb
@annnrb 2 года назад
Hallelujah 🙏🙏🙏🙏 Blessed song Thank you Holyspirit 🙏
@shajijohn2957
@shajijohn2957 2 года назад
Blessed Song Acha 😍😍😍.. Parishudhathmavin koottayma venam❤️❤️❤️❤️❤️❤️
@sweetlinbetsy4142
@sweetlinbetsy4142 Год назад
Truly a blessing to this generation brother Blesson.. your lyrics are outstanding.. May more songs for His kingdom!!
@nancynancy4461
@nancynancy4461 2 года назад
Praise the lord appa📖🕊️
@presillalobo9162
@presillalobo9162 Год назад
Amen Amen Amen Amen🙏🙏
@vishnusasi6799
@vishnusasi6799 2 года назад
Amen 🙏🏼🙏🏼🙏🏼🙏🏼🙏🏼
@shelldee6848
@shelldee6848 2 года назад
PRAISE BE TO GOD, May God use you to Touch Many Hearts Spiritually brother - AMEN ✝
@akhsakalexander8950
@akhsakalexander8950 2 года назад
Let the Holy Spirit guide each of us. Amen🙏😇 Thank you Jesus Christ.
@GTMEDIAHOUSEGLADSON14
@GTMEDIAHOUSEGLADSON14 2 года назад
Amen ....Amen ......vere onnum venda....parishudhathmavinte saanidhyam mathram mathi 🙏🙏🙏
@prasannashiju5456
@prasannashiju5456 2 года назад
ആമേൻ 🙏🙏🙏അപ്പാ,,, 🙏🙏🙏
@abibabji535
@abibabji535 2 года назад
wow what a spirit filled song ❤🙏🙌 Felt his mighty presence through this great song 👍
@revathyk2686
@revathyk2686 Год назад
Thankyou holysprit god bls you brother
@anusreeanu5199
@anusreeanu5199 2 года назад
Holy spirit 🙏
@stevekmathew5122
@stevekmathew5122 2 года назад
Wow 🥰😍😘
@Soumya-67-anee
@Soumya-67-anee 3 месяца назад
Wow , love this song so much ❤ and I love you too ❤🥰
@jobinthomas3717
@jobinthomas3717 Год назад
superb song blessoncha
@simirajesh1215
@simirajesh1215 2 года назад
Super Song pr uncle
@timothy9741
@timothy9741 Год назад
Almighty God hallelujah stotra
@jijojoy5115
@jijojoy5115 2 года назад
Beautiful song Achacha, very meaningful lyrics❤❤❤❤❤
@ganaratheesh2167
@ganaratheesh2167 Год назад
Amen Appaaaaa Thankyou lord ,,,,,,
@JustinAlbert-kz6tx
@JustinAlbert-kz6tx 6 месяцев назад
Praise the lord
@lovelovee5900
@lovelovee5900 2 года назад
நன்றி மிகவும் நான்றாக உள்ளது... இது போன்ற பல பாடல்கள் நீங்கள் பாட வேண்டும் என்று அன்புடன் கேட்டுக்கொள்கிறேன் நன்றி...
@arathyjs8203
@arathyjs8203 2 года назад
Beautiful ❤❤❤
@prameelap3006
@prameelap3006 2 года назад
Thankyou holyspirot.... Love you ❤❤❤❤❤❤❤🙏🙏🙏🙏🙏
@shibuabraham3912
@shibuabraham3912 2 года назад
Thank You Holy Spirit. Blessed Song man of God. Sijomon beautifully done his part.
@prathyashprabha1468
@prathyashprabha1468 2 года назад
Beautiful 😍 Thank you Holy Spirit 😇
@shathrock1196
@shathrock1196 2 года назад
Needful lyrics for this generation ❤️
@christforyou312
@christforyou312 9 месяцев назад
WONDERFUL SONG. MAY THE HOLY SPIRIT BLESS YOU DR.BLESSON
@rajithasantha5510
@rajithasantha5510 2 года назад
Amen... Amen
@premlal4944
@premlal4944 2 года назад
I love holy spirit
Далее
Мужа или парня
00:42
Просмотров 15 тыс.
Сколько стоят роды мечты?
00:59
Просмотров 139 тыс.
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 2,1 млн
Yeshu Venam | Dr. Blesson Memana song
7:18
Просмотров 194 тыс.
Мужа или парня
00:42
Просмотров 15 тыс.