Тёмный

Pariyanampatta Pooram 2023 മേള പ്രേമികൾ കാത്തിരുന്ന പരിയാനംപറ്റ പൂരം 

ARN Media
Подписаться 250 тыс.
Просмотров 50 тыс.
50% 1

Pariyanampatta Pooram 2023 മേള പ്രേമികൾ കാത്തിരുന്ന പരിയാനംപറ്റ പൂരം . കല്ലൂർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ മേള പ്രേമികളെ ആനന്ദത്തിൽ ആറാടിച്ച് കൊണ്ട് കയ്യടി നേടിയ അത്യുഗ്രൻ കണ്ടിരിക്കേണ്ട മേളം.
തിടമ്പ് : തിരുവമ്പാടി ചന്ദ്രശേഖരൻ
സ്കിപ്പ് ചെയ്യാതെ മുഴുവനും കണ്ടു നോക്കു.
#PariyanampattaPooram #arnmedia #Pooram2023 #kerala #keralaelephant #aanapooram #melam #ആന #PariyanampattaPooram2023 #keralamelam #kallurunnikrishnan #പരിയാനംപറ്റപൂരം

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@sajeshpunhen9703
@sajeshpunhen9703 Год назад
എല്ലാം മറന്ന 45 മിനുട്ട്...... മനസ്സിൻ്റെ ആഴങ്ങളിൽ പിടിച്ചു നിർത്തിയ പ്രിയപ്പെട്ടവരായ കലാകാരൻമാർക്ക് ഹൃദയം നിറഞ്ഞ നന്ദി. 💓❤️💓❤️👌👌👌🎉🎉🎉🎊🎊🎊👏👏👏
@ARNMedia-in
@ARNMedia-in Год назад
💓💓💓
@vijayanp1062
@vijayanp1062 11 месяцев назад
ദൈവമേ നന്ദി!ഈ കലാകാരന്മാരെയും അനുഗ്രഹിക്കപ്പെട്ട ആസ്വാദകരെയും കാത്തോളണേ, മറ്റേതോ ലോകത്തെത്തിയ പോലെ ഞാനും തുള്ളിപ്പോയി!!!ദൈവം അനുഗ്രഹിച്ചാൽ വരുന്ന പൂരത്തിന് ഞാനും കാണും അവിടെ.
@ARNMedia-in
@ARNMedia-in 11 месяцев назад
❤️❤️❤️
@radhakrishnanradhakrishnan5529
എനിക്ക് ഇത് ആദ്യത്തെ അനുഭവമാണ്, ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന പ്രതീതി. കല്ലൂർ ഉണ്ണികൃഷ്ണൻ മാരാരുടെ പ്രൌഡഗംഭീരമായ പ്രമാണിത്തം 👍👍
@sureshathili
@sureshathili Год назад
കഴിഞ്ഞ കൊല്ലത്തേക്കാൾ ഗംഭീരമായി 🌹🙏🙏🙏
@ARNMedia-in
@ARNMedia-in Год назад
ആ യോ ? ഉറപ്പാണോ ...
@prakashpv5984
@prakashpv5984 Год назад
@@ARNMedia-in eyy
@sureshathili
@sureshathili Год назад
തീർച്ചയായും വളരെ ഭംഗിയായി. I, THANK "ARN MEDIA" from the bottom of my Heart for the wide coverage and sharing the same via You Tube🌹🙏
@appu7164
@appu7164 Год назад
@@ARNMedia-in ath entha agane oru talk
@sujithangadikunnath4102
@sujithangadikunnath4102 Год назад
Yes
@anishanu8133
@anishanu8133 Год назад
നാട്❤️ കാവ്❤️പരിയാനംപറ്റ❤️ അതിരില്ലാത്ത ആവേശം അഴക് ഉള്ള പൂരം❤️❤️
@azeezbasi4259
@azeezbasi4259 Год назад
Dj ക്ക് തോൽപ്പിക്കനാവുമോ ഈ മഹാ സംഭവത്തെ ❤❤❤
@rajeshnarayan7829
@rajeshnarayan7829 Год назад
Dj എന്ന വാക്കേ ഇവിടെ പ്രയോഗിക്കരുത് ദയവു ചെയ്തു
@ramdas-vv1ip
@ramdas-vv1ip Год назад
Live kanan sadichatil santhosham, Thanks to the Voggler ,
@sarathk6447
@sarathk6447 Год назад
വള്ളുവനാട്ടിലെ അഴകുള്ള പൂരം 🌻ആവേശം 🔥
@SKTIMELOOPER
@SKTIMELOOPER Год назад
പെട്ടന്ന് കഴിഞ്ഞല്ലോ ... ഈ കൊല്ലം എജ്ജാതി... 🥰🥰🥰👌👌👌
@kutty9662
@kutty9662 Год назад
മേളം അത് പൂര പ്രമികളായ മലയാളികൾക്ക് അടങ്ങാത്ത ആവേശംതന്നെയാണ്... 👌💪💪💪💪
@monumonuz9439
@monumonuz9439 Год назад
കല്ലൂർ ഉണ്ണികൃഷ്ണൻ 💪🏻💪🏻
@anoopvithura
@anoopvithura Год назад
എന്താ കാഴ്ച..... എന്താ ഭംഗി.... ഗംഭീരം
@60murali
@60murali Год назад
Wonderful
@thelifeofkunja8644
@thelifeofkunja8644 Год назад
Love it 💗💗💗💗💗
@anurajanu7446
@anurajanu7446 Год назад
കല്ലൂർ പൊളിയാണ് ❤❤💕💕💞💕
@unnikrishnan-4837
@unnikrishnan-4837 Год назад
44:11 il oru 3adi und...ho ..ente ammachiyo....💥🔥unniyettan the best❣️
@mahi143mahi
@mahi143mahi Год назад
31:15 tholil keri erunnu kalikunna le njan 💥🔥💥
@ARNMedia-in
@ARNMedia-in Год назад
😊🙏
@vasudevp3494
@vasudevp3494 Год назад
Aisheri
@gopinathantp8963
@gopinathantp8963 Год назад
സൂപ്പർ മേളക്കാരെക്കാൾ അധ്വാനിച്ചത് കാഴ്ച്ചക്കാരാണ്.
@sachithnair1978
@sachithnair1978 7 месяцев назад
ADIPOLI..............
@anilkumarv8753
@anilkumarv8753 3 месяца назад
❤️
@user-jwalakuttan
@user-jwalakuttan Год назад
മൂന്നുവർഷം മുമ്പ് ഇറങ്ങിയ മറ്റൊരു പരിയാരം പറ്റ പൂരത്തിൽ ചെണ്ടക്കാരുടെ അഞ്ചാംകാലത്തിന്റെ പൂരം തന്നെയായിരുന്നു അതും രണ്ട് വേലക്കാരുടെ മേളം
@anirudht.s1817
@anirudht.s1817 Год назад
Same team on thrissur next year feb 14 2024 , Elavally kavu Thrissur ❤❤❤❤
@delwindavies7252
@delwindavies7252 Год назад
Paanchari perumazha 💕💕💕✨️✨️✨️
@ignt_kaztrojr3210
@ignt_kaztrojr3210 Год назад
Unni ettan💥🥵❤️
@girishnair123
@girishnair123 Год назад
Superb❤❤❤
@sreenathk.p4495
@sreenathk.p4495 Год назад
അതിഗംഭീരം ആയി മേളം കൊട്ടി ജനസാഗരങ്ങളെ ആവേശതിമീര്‍പ്പിലാഴ്ത്തി ......
@shailavijayan547
@shailavijayan547 Год назад
Excellent 🙏🙏🙏🙏🙏👌
@ARNMedia-in
@ARNMedia-in Год назад
Thank you! Cheers!
@rahulr960
@rahulr960 Год назад
പൊളിച്ചു 🫶
@aramachandran5548
@aramachandran5548 Год назад
അമ്മേ നാരായണ 🙏🙏🙏🌹🌹🌹❤❤❤
@vidyapraveen8825
@vidyapraveen8825 Год назад
👏👏👏👏👏👌👌👌
@nandakumarcheloor8814
@nandakumarcheloor8814 Год назад
കർണ്ണാനന്ദകരം......
@darsangopi9316
@darsangopi9316 Год назад
👏👏👏👏👏
@harickunnathchekunnath3081
@harickunnathchekunnath3081 Год назад
SOOPER MELAM KALLOOR JI
@vineeshchalissery6114
@vineeshchalissery6114 Год назад
🔥🔥🔥
@jishactv
@jishactv Год назад
❤️❤️❤️❤️🥰
@vismayasworld3855
@vismayasworld3855 Год назад
Ente natu kalluvazhi kavu 🙏
@ARNMedia-in
@ARNMedia-in Год назад
🙏💗
@sarathman8
@sarathman8 Год назад
നന്നായിട്ടുണ്ട്, മേള പ്രമാണി ആരാണ്??
@santhoshik9377
@santhoshik9377 Год назад
Super.super.super👃👃👃👍👍👍
@ARNMedia-in
@ARNMedia-in Год назад
Super
@harikrishnanmohandas7923
@harikrishnanmohandas7923 Год назад
Kalakki Adi poi Thakarthu super
@harikrishnanmohandas7923
@harikrishnanmohandas7923 Год назад
Super Kalakki Adi poi Thakarthu
@rajeshkeshwan1859
@rajeshkeshwan1859 Год назад
🙏🏼🙏🏼🙏🏼
@pradeeshc233
@pradeeshc233 Год назад
👍
@kalyanaraman945
@kalyanaraman945 Год назад
Unforgettable.
@Vikky819
@Vikky819 Год назад
ഇവരുടെ rate എത്രയാ
@manikandank3680
@manikandank3680 Год назад
❤❤❤🙏🙏🙏🙏🥰🥰🥰
@ARNMedia-in
@ARNMedia-in Год назад
💗🙏
@Srt_sreesanth
@Srt_sreesanth Год назад
തീ 🔥
@jithinothenath3676
@jithinothenath3676 Год назад
Last 10minutes 🔥
@Batannan
@Batannan Год назад
43:40🔥🔥🔥🔥
@Dathan_vJ
@Dathan_vJ Год назад
Pandimelam 😍🔥
@ARNMedia-in
@ARNMedia-in Год назад
🙏🙏🙏
@sajeshk7594
@sajeshk7594 Год назад
ആവേശം കടലോളം 🔥🔥🔥
@ARNMedia-in
@ARNMedia-in Год назад
💗🙏💓
@sdhanesan1
@sdhanesan1 Год назад
പാണ്ടി at its heights
@letsseethething...5731
@letsseethething...5731 Год назад
Aara pramanam?
@gokuldas2739
@gokuldas2739 Год назад
Ramankutty ആശാന്റെ മോൻ കല്ലൂർ
@gokuldas2739
@gokuldas2739 Год назад
കല്ലൂർ ഉണ്ണികൃഷ്ണൻ
@arunvivektr
@arunvivektr Год назад
അടുത്ത തവണ വരണം എന്നുണ്ട്.
@itsmedracoyt9472
@itsmedracoyt9472 Год назад
Vaa bro
@bahulayankk3484
@bahulayankk3484 Год назад
എവിടെ സ്ഥലം?
@ARNMedia-in
@ARNMedia-in Год назад
Palakkad
@itsmedracoyt9472
@itsmedracoyt9472 Год назад
Paalakaad sreekrishnapuram kattukulam pariyanam patta
@athvi08
@athvi08 Год назад
Ecstasy 🥺💖💖💖
@ARNMedia-in
@ARNMedia-in Год назад
💗🙏⭐
@KrishnaDas369.
@KrishnaDas369. Год назад
Ethu etha melam
@prashobkannan2288
@prashobkannan2288 Год назад
Asuravadyam aanu ithu
@anurajanu7446
@anurajanu7446 Год назад
പാണ്ടി
@akhilakhil5265
@akhilakhil5265 Год назад
Ayio kazhinjo
@ARNMedia-in
@ARNMedia-in Год назад
ഇനി അടുത്ത വർഷം ... അതുവരെ ഈ ഫുൾ വിഡീയോ കാണാം ...
@albinaugustine
@albinaugustine Год назад
Nxt year date enna..?
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 1 млн
Тренд Котик по очереди
00:10
Просмотров 317 тыс.
Pariyanampatta melam 2023
10:00
Просмотров 515 тыс.
When Royal Guards Fight Back!
8:08
Просмотров 5 млн
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 1 млн