Тёмный

PART 1 🤩 നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമാണ് രാമക്കൽമേട് /  

MASS MEDIA
Подписаться 838
Просмотров 325
50% 1

⭕️കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കൽമേട്. തേക്കടി-മൂന്നാർ റൂട്ടിൽ നെടുംകണ്ടത്തിനു 15 കിലോമീറ്റർ അകലെയാണ്‌ ഈ സ്ഥലം. കേരള-തമിഴ്‌നാട് അതിർത്തിയിൽ, സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാണ് രാമക്കൽമേട്. നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമാണ് ഇവിടം. ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന ഒരു സ്ഥലവുമാണിത്, കൂടാതെ മണിക്കൂറിൽ ശരാശരി 32.5 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാറുണ്ട്. ചിലയവസരങ്ങളിൽ അത് മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകും. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. കുറച്ചു വർഷങ്ങൾക്കു മുൻപു നിർമ്മിച്ച കുറവൻ, കുറവത്തി പ്രതിമകളും ഇവിടെ ഉണ്ട്. ഇവിടെ നിന്നും നോക്കിയാൽ തമിഴ്നാടിന്റെ ദൂരകാഴ്ചകളും, കൃഷിയിടങ്ങളും കാണാം.
#ramakkalmed#youtubeshorts #travelvlog #1k #keralatourism #godsoncountry #ramakkalmedu #idukki​⁠ ​⁠ ​#travelvlogger #tracking #viral #gopro #goprohero7black
‪@Shell_travel_vlog‬
‪@travelvlogmusic23‬
‪@travellervenkat7247‬ ‪@GoPro‬

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@jomonthekkumthala8959
@jomonthekkumthala8959 11 месяцев назад
Great 👍❤
@massmedia2287
@massmedia2287 11 месяцев назад
❤🎉
@vipindas.v2671
@vipindas.v2671 11 месяцев назад
😊👍👍
@blaseenacb3288
@blaseenacb3288 11 месяцев назад
❤❤
@Bijumachan505
@Bijumachan505 11 месяцев назад
Super
@Albin_.0
@Albin_.0 11 месяцев назад
Nalla kaattanallo 😻
@massmedia2287
@massmedia2287 11 месяцев назад
@abhinavlopps4080
@abhinavlopps4080 11 месяцев назад
Next video katta waiting
@massmedia2287
@massmedia2287 11 месяцев назад
Loading😎
@vipin.vinsent6807
@vipin.vinsent6807 11 месяцев назад
🔥😍🔥
@massmedia2287
@massmedia2287 11 месяцев назад
😎
@SHELLORIGINALSENTERTAINMENTS
@SHELLORIGINALSENTERTAINMENTS 11 месяцев назад
Powli place anu… nice voice
@massmedia2287
@massmedia2287 11 месяцев назад
THANK you❤
@ChandraprasadPC
@ChandraprasadPC 10 месяцев назад
❤❤❤
Далее
Hurricane Milton: Storm damage in Fort Myers, Fla.
01:05
КОГДА НЕВЕСТУ ВЫБИРАЕТ МАМА
00:56
A Trip to Ramakkalmedu
14:25
Просмотров 185