Тёмный

Part 2 വന്നു മക്കളെ, സ്നേഹയെ അങ് ഇല്ലാണ്ടാക്കിയിട്ടുണ്ട് 😂ഇങ്ങനെ ഒരു പണി ചത്താലും മറക്കില്ലാ|sneha| 

Oru adaar family
Подписаться 837 тыс.
Просмотров 258 тыс.
50% 1

അങ്ങനെ നമ്മുടെ surprise വീഡിയോ ഇവിടെ കൊണ്ട് തീർന്നിരിക്കുകയാണ്..
വീഡിയോ ഇഷ്ടായാൽ നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ 😍
instagram use ചെയ്യുന്നവർ ഉണ്ടേൽ ദേ ഈ ലിങ്കിൽ കേറി പോന്നേക്ക് 😍നമ്മക് അവിടെ പൊളിക്കാം shino_ms_offici...
.
.
#birthdayprank #unexpected #birthdaycelebration #family #enjoyed

Опубликовано:

 

1 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 630   
@Oruadaarfamily
@Oruadaarfamily 3 года назад
അങ്ങനെ നമ്മുടെ surprise വീഡിയോ ഇവിടെ കൊണ്ട് തീർന്നിരിക്കുകയാണ്.. വീഡിയോ ഇഷ്ടായാൽ നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ 😍 instagram use ചെയ്യുന്നവർ ഉണ്ടേൽ ദേ ഈ ലിങ്കിൽ കേറി പോന്നേക്ക് 😍നമ്മക് അവിടെ പൊളിക്കാം instagram.com/shino_ms_official?igshid=1mk07oqhey781
@mrlegendbarbiegirl2555
@mrlegendbarbiegirl2555 3 года назад
Pavam sneha chechi
@sujatharaj4630
@sujatharaj4630 3 года назад
Ithrayum vendayirunnu
@deepageorge2405
@deepageorge2405 3 года назад
You need some treatment shino..
@Oruadaarfamily
@Oruadaarfamily 3 года назад
@@deepageorge2405 marunn kazhiche ullu ippo😂😂😂
@sherlykottodiyil8207
@sherlykottodiyil8207 3 года назад
Pavam sneha chechi
@snp-zya
@snp-zya 3 года назад
സത്യം പറഞ്ഞാ ചെക്കൻ ആരാ എന്താണ് എന്നൊന്നും അറിയില്ല, എന്തായാലും ഒരു കാര്യം ഉറപ്പാ വലുതാകുമ്പോ ഷിനോയേക്കളും അപ്പുറമാകും !
@Oruadaarfamily
@Oruadaarfamily 3 года назад
പിന്നല്ലാ... ഇൻസ്റ്റാഗ്രാമിൽ ചെക്കന് ഒടുക്കത്തെ പവർ ആണ് instagram.com/sneha_shibu3?igshid=1lww8lx5envjl
@anusreechinnu5159
@anusreechinnu5159 3 года назад
Chekkanae ariyullaee aebel❤️🥳🥳pever aahnnaeee😂😂
@habeebaginu2825
@habeebaginu2825 3 года назад
Shinoyude aniyan aano Abel?
@baijubaiju.e.t2807
@baijubaiju.e.t2807 3 года назад
ഷിനോകുറച്ചു കൂടിപ്പോയി സ്നേഹ അവനും വരും ബർത്ത് ഡേ ഡബിൾ ആയിട്ട് കൊടുക്കണേ
@Oruadaarfamily
@Oruadaarfamily 3 года назад
😂😂😂
@kalippantekantharikanthari3053
@kalippantekantharikanthari3053 3 года назад
Oru adaar family😍 Sneha fans like adii
@snp-zya
@snp-zya 3 года назад
അമ്മ പകുതി ഉറക്കത്തിൽ ആയത് കൊണ്ട് ഫുൾ പെവറിലാണ്, അയ്യോ ചിരിച്ചു ഒരു വഴിയായി 😅👌
@sreenandhanak.u5381
@sreenandhanak.u5381 2 года назад
എനിക്ക് ലേബലിനെ ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤😊
@abuthahir1854
@abuthahir1854 2 года назад
Abel
@arshadpattambi4997
@arshadpattambi4997 2 года назад
ഏബൽ
@newknowledgeandnewviews4083
@newknowledgeandnewviews4083 2 года назад
എനിക്കും ❤️
@realmanwiz6760
@realmanwiz6760 Год назад
ലേബലോ 🤭
@naseerkaraliparambil7544
@naseerkaraliparambil7544 3 года назад
ഷിനോ സ്നേഹ നിന്റെ പെങ്ങൾ അല്ലെ ഇങ്ങനെ ഒന്നും ചെയ്യരുത് ഇതിനൊക്കെ അമ്മയും നില്കുന്നത് കാണുബോൾ സങ്കടം പാവം സ്നേഹ
@deepasuresh5722
@deepasuresh5722 3 года назад
കഷ്ടം ഉണ്ട് പാവം അനിയത്തികുട്ടി
@nakshthranakshathra4674
@nakshthranakshathra4674 3 года назад
എബലിന്റെ ഡ്രസ്സ്‌ അടിപൊളി 😅😅😅😅
@athirakl1641
@athirakl1641 3 года назад
Super 😂🤣👍 advance happy birthday my dear sister god bless more
@afnakabeer135
@afnakabeer135 3 года назад
Snehaye ishttamullavar like adiii
@jobin3198
@jobin3198 3 года назад
ഒന്ന് ഒഴിക്കെന്റെ സഹോദര Abel al pwoli😂😂😂
@seenaraj3942
@seenaraj3942 3 года назад
എടാ ഷിനോ നിനക്ക് വട്ടായോ പാവം സ്നേഹ 😍😍😍😍😍😃😃😃😃😃😃👍
@sarithak6760
@sarithak6760 3 года назад
അപ്പച്ചനേട് കട്ടിലിൽ കിടക്കാൻ പറയണം സഞേഷ ജന്മദിനം കുട്ടിക്ക് ❤️
@jainuddinjainuddin7831
@jainuddinjainuddin7831 3 года назад
ഇത്രയും ക്രൂരത എന്താണ് ചെയ്യുന്നത് പാവത്തെ😛😛😂😂🤣🤣
@MYMOGRAL
@MYMOGRAL 3 года назад
സ്നേഹ കെട്ടിപ്പോയി രണ്ട് കൊച്ചുങ്ങൾ ഒക്കെ ആയിട്ടു വരട്ടെ മാമനെ പിന്നെ അവർ നോക്കിക്കോളും 🤣🤣🤣
@milnasibu5229
@milnasibu5229 3 года назад
Hi
@MYMOGRAL
@MYMOGRAL 3 года назад
@@milnasibu5229 hi simily😍
@milnasibu5229
@milnasibu5229 3 года назад
@@MYMOGRAL hi moral adipoliyallaaa
@saheers1
@saheers1 3 года назад
ഹി ദേ ഇവിടെയും
@milnasibu5229
@milnasibu5229 3 года назад
@@saheers1 araaaaa
@georgivroy5136
@georgivroy5136 3 года назад
Happy birthday sneha moleee😍😍shinoyum abelum polichuuuuu
@samson_sj_
@samson_sj_ 3 года назад
Pwolli😂 pengalkk oru varshathekk ullath kitty😁just kiddin !! Stay happy! peace out✌
@lovelyvlog8452
@lovelyvlog8452 3 года назад
എന്നാലും aa പാവം സ്നേഹ യോട് ഇങ്ങനെ യൊന്നും cheyyallettooo.
@jossygeorge5659
@jossygeorge5659 3 года назад
പാവം സ്നേഹ കുട്ടി ❤️ ഹാപ്പി ബർത്ത്ഡേ മോളെ 🎂🙏
@vineethaaji6634
@vineethaaji6634 3 года назад
Shino ഇത് ഇത്തിരി കൂടി പോയി പ്രായമായ അപ്പച്ചനും അമ്മച്ചിയും കിടന്ന് ഉറങ്ങട്ടെ
@annmariyajoy7626
@annmariyajoy7626 3 года назад
shinoye eth echiri kude poyi kettoo..aahh pavam kochinod ethre onnum cheyyendarunnu...Saramilla sneha moleee shinode bdaykk nammukk ethilum valiya oru pani kodukkanam...
@Oruadaarfamily
@Oruadaarfamily 3 года назад
Dhaivamee🤗😛😛
@aswathy.s9404
@aswathy.s9404 3 года назад
Super! sneha molae Happy Birthday ❣️🎁🎁🎊
@mrlegendbarbiegirl2555
@mrlegendbarbiegirl2555 3 года назад
Pavam sneha chechii .any way happy birthday sneha chechii 🤗🤗 stay blessed
@ammuzzammu7123
@ammuzzammu7123 3 года назад
Belated birthday wishes to sneha
@bincymol1527
@bincymol1527 3 года назад
Happy birthday sister love youuuu😘❤️😘
@arunimaabin5148
@arunimaabin5148 3 года назад
Ethil kuttam parayan onum Ella lifeil marakan patathe nimishangal Anu ethok ... Apol ethonum kandu mind cheyanda Shino chettay .. 🥰🥰🥰🥰🥰🥰
@jagadheeshrajan2433
@jagadheeshrajan2433 3 года назад
അപ്പച്ചനെ തറയിൽ കിടക്കാൻ സമ്മതിക്കരുത്
@sujathaprabhakar5681
@sujathaprabhakar5681 3 года назад
Happy Birthday snehamolu....🎂
@arunprasad952
@arunprasad952 3 года назад
എന്തൊക്കെ കണ്ടാൽ ഒരു ദിവസം പോകും എന്തോ 😂😂😂😂😄😄😄😄😄😆😆😆😆👏👏👏👏ഷിനോ പ്രായം ആയവരെ ഇങ്ങനെ ഉറക്കത്തിൽ വിളിച്ചു ഉണർത്താൻ നോക്കരുത് കേട്ടോ. അത് മാത്രം ഒഴിവാക്കുക പിന്നെ അടിപൊളി എല്ലാം കേട്ടോ.......
@Reshma-lv5vi
@Reshma-lv5vi 3 года назад
മഞ്ഞൾ കറ ആണ് ഇത്ര നല്ല ഡ്രസ്സ്‌ വെറുതെ കളഞ്ഞില്ലേ. ബോർ ആയി പോയി
@Oruadaarfamily
@Oruadaarfamily 3 года назад
Vtil idunnayan muthe😍😍
@nayozdailylife4169
@nayozdailylife4169 3 года назад
Ekne oru chettan undayrunel u are a good brother 😘lovely fam sneha mol amma apchan ammchi lov ul
@m4malayaliezzz
@m4malayaliezzz 3 года назад
Ammye deya molu thane payenkara soft aa. 👍👍. Aa kochu payan payenkara activiaa. Kuruthakettvan. Happy Birthday 🎈 Sneha. Shino mone birthday ens ugran pani kittan chance onda. Aa kochupayenum Sneha koodeya nine kinatil edutha idum 😁😁
@sandhyabalan6892
@sandhyabalan6892 3 года назад
Iyoo Amma eating style I can't stop my laugfing😂😂😂😂😂
@HumlinsWorld
@HumlinsWorld 3 года назад
Sathyam
@shameershami5548
@shameershami5548 3 года назад
Pavam sneha kutty.. Vendayirunno.. 😜😂😂😂🤣🤣🤣🤣🤣🤣
@kavyasreenath8904
@kavyasreenath8904 3 года назад
Shinoye bdayk chanakathil mukki edkanam ketto snehee
@aswathysarath2775
@aswathysarath2775 3 года назад
Sneha mole belated birthday wishes..enthu pava sneha kutti..love u molee
@sreelakshmicr1898
@sreelakshmicr1898 3 года назад
Poli😂aa kuruppinae kondu seen alo
@anandhupadmaprabha9667
@anandhupadmaprabha9667 3 года назад
Chekkan full power anallooo😂😂
@krishnakumarc9396
@krishnakumarc9396 3 года назад
ഹായ്....... ഷിനോ....... BIRTHDAY സെലിബ്രേഷൻ.... SO 👌👌👌👌❤❤ഏബെൽ...... സൂപ്പർ.... സൂപ്പർ ❤❤❤❤👏👏👏👏👌👌👌👌
@ammuroshan9390
@ammuroshan9390 3 года назад
Happy birthday snehamole.... Love u...
@thansee333thanchi5
@thansee333thanchi5 Год назад
😍
@aneetaasokan2168
@aneetaasokan2168 3 года назад
Thakarthu vari birthday special. Abel mon poliyann, muthann, chunkann,❤👌🥰🥰
@nandanabiju7122
@nandanabiju7122 3 года назад
Ennu first adicheeeeeee❤❤❤❤
@dhakshin0779
@dhakshin0779 3 года назад
Sneha mole happy birthday🎂🎉🎁🎂🎉🎁🎁
@varshavarkey4244
@varshavarkey4244 3 года назад
Ith kanumpol ente angala tana pani orma varunnu.. cheenja tomato, Motta, colour vellam, water baloon..patirathri nalla rasa e pani kitunade..
@sandrac7080
@sandrac7080 3 года назад
😂😂😂pavam snehaaaa😂shino chettaiii poliii😁😍
@nikhilnsnikhil3065
@nikhilnsnikhil3065 3 года назад
Part 2 ❤️ കാത്തിരിക്കുകയായിരുന്നു 🥰🔥
@nishraghav
@nishraghav 3 года назад
ശ്ശോ പാവം... കഷ്ടംണ്ട് ട്ടോ 🤭🙁🙁🙁🙁🙁🙁
@SHGAMINGYT-kp1tm
@SHGAMINGYT-kp1tm 3 года назад
Hloo 😁😁😁
@jagadheeshrajan2433
@jagadheeshrajan2433 3 года назад
ഇതിനോക്കെ പകരം ചോദീക്കണം സ്നേഹമോളെ
@solyjomon1551
@solyjomon1551 3 года назад
ഇത് കുറച്ച് കൂടി പോയി ...പാവം sneha....ഉറക്കത്തിൽ അച്ചാച്ചൻ അമ്മച്ചി യെ ഒക്കെ disturb cheyythathu കഷ്ടം ആണ് കേട്ടോ....എന്തായാലും happy birthday Sneha💐💐🎂
@soumiagitto3673
@soumiagitto3673 3 года назад
Happy birthday Snehakutty 🎁🎂💖💖💖
@mariammajoseph7008
@mariammajoseph7008 3 года назад
Paavam Sneha mol. Enthinanu mole ingane okke cheyyunnathu. Ithrayum cute mol aanu. Kashtamundu. 🤭 Mol aayittu kshemikkukayanu. Ithano avalkku kodutha birthday gift.? Sneha molkku happy birthday tharunnu. 🥰❤. Umma.
@roopaammu3326
@roopaammu3326 3 года назад
പാവം സ്നേഹ എന്നാലും നന്നായിട്ട് എൻജോയ് ചെയ്തു
@shinycharles3808
@shinycharles3808 3 года назад
അപ്പച്ചാ ..എടാ കുഞ്ഞുഞ്ഞേ ന്നോ 😳😳😜😜.ഇതു അമ്മായി അമ്മയും അമ്മായി അപ്പനുമാണോ
@muneermunavir1775
@muneermunavir1775 3 года назад
അയ്യോ പാവം സ്നേഹ... എന്തൊരു ക്ഷമയാണ് അവർക്ക്.. ഇതുപോലൊരു പിറന്നാൾ ജീവിതത്തിൽ ആദ്യമായാണ് അവൾ അനുഭവിച്ചറിഞ്ഞത്.
@lindajobin6504
@lindajobin6504 3 года назад
Prayam ayavarae urangan anuvadikuva...amma othri tired ayi thonni ...keep this in your mind
@vipinzzvlog
@vipinzzvlog 3 года назад
Poli Poli pavam sneha 😂
@jisni9842
@jisni9842 3 года назад
Ethara vedayirunnu aa pavam snehaye enthina egane opadrevikkunne pavam
@naannynpodees3256
@naannynpodees3256 3 года назад
ഒട്ടും happy അല്ലാത്ത birthday ആണെന്ന് തോന്നിപ്പോയി, snehede സംസാരവും, അമ്മേടെ face ഉം കണ്ടിട്ട്. Happy bday sneha
@mercyjoseph9825
@mercyjoseph9825 3 года назад
ഇതൊക്കെ അമ്മ കണ്ടു കൊണ്ടിരിക്കുകയാണോ
@justinchacko4197
@justinchacko4197 3 года назад
Happy b day 😍😍😍
@rijujoy2
@rijujoy2 3 года назад
Happy birthday sneha god bless..
@nasifnasi2265
@nasifnasi2265 3 года назад
Happy birthday sneha 😍
@seenuunniseenu5319
@seenuunniseenu5319 3 года назад
Adaar family orupaad ishtam❤️Sneha fan🥰
@minnutony1785
@minnutony1785 3 года назад
Enthuvada shinoye ethu pavam aa Sneha mol aa naruth ചെറുക്കനെ ena cheyanam, saramilla സ്നേഹ കുട്ടി shino ketikod varunnavalk oru etinte pani kodukanam eghane thane aposhe avan padiku dhustan chetan.chumma paranjatha ninghal poli alle🥰🥰🥰🥰
@nikhilnsnikhil3065
@nikhilnsnikhil3065 3 года назад
Vere level annu e Family ❤️🥰
@gibiskariah2025
@gibiskariah2025 3 года назад
Sho pavam und sneha... avalde kanniloke poy.. kashtam und.. Abelne shino anu vashalkunne 😁 kochinu nalla onnanrharam dress vangi koduthonam
@harikrishnantg6463
@harikrishnantg6463 3 года назад
thanks shino eee video ettathinnu njan ee video kannuvan erikkukayayeerunnu
@ashraf9394
@ashraf9394 3 года назад
Pavam sneha😂💖
@jacobthomas5855
@jacobthomas5855 3 года назад
പിറന്നാളാശംസകൾ സ്നേഹ മോളെ
@jancysaju05
@jancysaju05 3 года назад
Abel muthe... Poliya thakuduuu
@reejathampi3805
@reejathampi3805 3 года назад
Oru poli family 😍😍😍😍 love u
@bencymathew7605
@bencymathew7605 3 года назад
സ്ഥിരം നിങ്ങളുടെ vidio കാണുന്ന കണ്ടപ്പോൾ ഒത്തിരി sagadam തോന്നി അതു കൊണ്ട ഇത്രേം പറഞ്ഞെ
@pavanaprasad
@pavanaprasad 3 года назад
Firsteeeeee
@ranjimasr9309
@ranjimasr9309 3 года назад
Shinoye... mmade snehamolkk oru vellappant vangikkod. Illel snehamol appane vilikkum ketto.. snehamolde ayudham dhe avalde appana ketto.. 💞💞💞💞💞
@Oruadaarfamily
@Oruadaarfamily 3 года назад
Hahaha
@bincymol1527
@bincymol1527 3 года назад
Love youu appachaa ammachii annee😘❤️😘❤️😘💕❤️
@adithya282
@adithya282 3 года назад
Poli sathanam😂😂👌
@shameershami5548
@shameershami5548 3 года назад
Happy birthday.. Sneha..kutty..🎂🎂🎂🎂😍❤🥰
@marymathew5484
@marymathew5484 3 года назад
Happy Birthday 🎉🎉🎉super...
@emimolthomas36
@emimolthomas36 3 года назад
Shino mone sneha mole igne vazakku undkkllee.... kashtm thonni paavam
@jacobthomas5855
@jacobthomas5855 3 года назад
പാവം സ്നേഹ ഇത് ഇത്തിരി കൂടിപ്പോയി
@jismyjacob852
@jismyjacob852 3 года назад
Belated birthday Wishes Sneha
@sindhuharish8284
@sindhuharish8284 3 года назад
Happy birthday Sneha..
@shiburajendran5971
@shiburajendran5971 3 года назад
ഇതു വേണ്ടായിരുന്നു. പാവം സ്നേഹ
@nikhilnsnikhil3065
@nikhilnsnikhil3065 3 года назад
Big fan ❤️🔥
@nithishhnithishh7067
@nithishhnithishh7067 3 года назад
Pavam kutty Inngane ini cheyyarathu ketto
@mashaallah8752
@mashaallah8752 2 года назад
Shinoo niyenthina aa pavam snehaye itt vattam karakkunnnath aval ninne entha cheythath ammayaanengil athin sapportum amme shinokkitt rand koduthekk amma inganeyonnum cheyyaruth
@nikhilrg3558
@nikhilrg3558 3 года назад
Happy birth day സ്നേഹ ✨️✨️✨️✨️✨️
@linibiju4697
@linibiju4697 3 года назад
I am waiting for this video
@shimasasy826
@shimasasy826 3 года назад
Chysco shino ...ninte birthday chanakam kakakki ozhikanmm snehaaaa
@Oruadaarfamily
@Oruadaarfamily 3 года назад
Ayyayoo
@libinlibin5368
@libinlibin5368 3 года назад
13:51 ചിരിച്ചു പണ്ടാരമടങ്ങി 😜😜😜
@jinuantony8745
@jinuantony8745 3 года назад
Firsteee😂😀♥️
@fathimarushdha8532
@fathimarushdha8532 3 года назад
Shinooy pavamanu amma engane orakkam kedutharudh ttoo
@rohanthomascherian
@rohanthomascherian 3 года назад
ആ ചെക്കൻ കൊച്ചിനെ കണ്ടപ്പോഴേ നമ്മൾ റ്റാറ്റാ ബൈ ബൈ...സഹിക്കാൻ പറ്റുന്നില്ല ബ്രോ.... നല്ല സംസാരഗുണം
@kittydona3109
@kittydona3109 3 года назад
Pavam Snehakuttyieeee.. Lub U..
@shibianna1705
@shibianna1705 3 года назад
1st cmt 😘♥️
@hazel1237
@hazel1237 3 года назад
Happy birthday 🎂🎈🎉
@gamermax7380
@gamermax7380 3 года назад
Happy birthday സ്‌നേഹ
@sabari7122
@sabari7122 3 года назад
നടയടി🔥pewer🔥ആയിരുന്നു കേട്ടോ...!
@arunprasad952
@arunprasad952 3 года назад
ശേഷം ഷിനോയെ സ്നേഹ ചവിട്ടി കൂട്ടിയ രംഗം 😂😂😂😄😄😄😆😆😆😆😆👏👏👏👏👏👏👏👏😜😜😜😜😜😜😜😜
Далее