ശെരിക്കും പറഞ്ഞാൽ പണ്ട് കരിക്കിന്റെ വീഡിയോ നോട്ടിഫിക്കേഷൻ വരുന്നത് കാത്തിരിക്കുന്നത് പോലെയാണ് ഇപ്പോൾ കാർത്തിക്കിന്റെ ചാനലിൽ വീഡിയോ വരുന്നത് കാത്തിരിക്കുന്നത്, നിങ്ങൾ ഒരു ഒന്നൊന്നര ഫാമിലി ആണ് കേട്ടോ, ഈയിടെയായിട്ടാണ് ഞാൻ ഈ ചാനൽ കണ്ടത്, ഒറ്റ ഇരിപ്പിൽ തന്നെ ഒരുമാതിരി എല്ലാ വിഡിയോകളും കണ്ടു തീർത്തു. ഉടനെ നേരിട്ട് കാണാമെന്ന് വിശ്വസിക്കുന്നു. 😍😍 Bloopers Kalakkittoo 💪😆
നിങ്ങൾ ഇത് എന്ത് ഭാവിച്ച ബാക്കിയുള്ളവര് ചിരിച്ചൊരു വഴിയായി. ഇതിപ്പോ കാർത്തിക്ഏട്ടനെ കടത്തി വെട്ടും അമ്മയും അച്ഛനും. മൂന്നുപേരും സൂപ്പർ love u😍♥😘❤💞💝💓💗💕💖
ഈ വല്ല്യച്ചൻ ഒരിക്കൽ എന്റെ കൂടെ തൊടുപുഴയിൽ നിന്നും കട്ടപ്പനക്കുള്ള ksrtc ബസിൽ യാത്ര ചെയ്തിരുന്നു .ഒരു ഷൂട്ടിംഗ് ന് പോകുവാണെന്നാണ് പറഞ്ഞത്.ഇതു കണ്ടപ്പോഴാണ് അതു ഓർത്ത്😊
Bloopers ലെ അമ്മയുടെ ചിരി കണ്ടു ചിരിച്ചു വശായി .!!! 😂😂😂 എന്തെങ്കിലും ഒന്ന് ചെയ്യാൻ തുടങ്ങുമ്പോൾ അത് പറഞ്ഞു മൂഡ് കളയുന്ന സ്വഭാവം എന്റെ അമ്മയ്ക്കും ഉള്ളതാ 🤩🤩🤩
ഈ അമ്മയെ വീട്ടിൽ ഒളിപ്പിച്ചു വെച്ചേച്ച് ബാക്കി ഒള്ള മനുഷ്യമ്മാരെ മൊത്തം വെച്ച് short film എടുത്തതിന് നിങ്ങള്ടെ പേട്ടത്തല അടിച്ച് പൊളിക്കണം... 😂😂😜😉😉 അടിപൊളിയാണ് ട്ടാ
Ithu pinne pinne Karthikinte show alla... ammayude aanu.. She is so talented...😍🤗.. pinne amme kanumbol KPSC Lalitha chechiye pole undu...abhinayavum kaananum okke
കോമേഡിയിൽ ലയിച്ചിരുന്നത്കൊണ്ട് ഇടക്ക് കാർത്തിക് bro ക്ക് സൗണ്ട് വന്നത് പോലും ശ്രദ്ധിച്ചില്ല... ഒന്നും പറയാനില്ല... അമ്മയും വല്യച്ചനും ഒരു രക്ഷയും ഇല്ല 😜😍😍👌