Ith പോലെ 2022 psc bulletin ചെയ്യോ. യൂണിവേഴ്സിറ്റി lgs prelims കിട്ടിയപ്പോ ആണ് പഠിക്കാൻ തുടങ്ങിയത്. ഒരു ക്ലാസ്സിനും പോകുന്നില്ല. ഇങ്ങനെ കളർ ഫുൾ ആവുമ്പോ പഠിക്കാൻ തോന്നുന്നു. Pdf കാണുമ്പോൾ പഠിക്കാൻ തോന്നുന്നില്ല. പ്ലീസ് sir.2022 പെട്ടന്ന് ചെയ്യോ?
@@poojachandran7914 അത് ശരിയാണ്. പക്ഷെ ഞാൻ ഒരു ഹൌസ് വൈഫ് ആണ്.2 mnth ആയ കുട്ടിയുണ്ട്.2 കുട്ടികൾ സ്കൂൾ പോകുന്നു. വീട് പണി നടക്കുന്നു. ഫുൾ bc ആണ്. Nit ആണ് പഠിത്തം. എല്ലാ കഴിഞ്ഞു ക്ഷീണം ആവുമ്പോ എനിക്ക് പറ്റുന്നതേ പഠിക്കാൻ കഴിയൂ. എല്ലാരുടെ കാര്യം എനിക്കറീല. എന്റെ അവസ്ഥ ഇതാണ്.