Тёмный

Part 5 - ഗാന്ധിയുടെ സമരങ്ങൾ ഒന്നും വിജയിച്ചിട്ടില്ലേ ? രവിചന്ദ്രന് മറുപടി. 

MN Karassery
Подписаться 50 тыс.
Просмотров 1,1 тыс.
50% 1

ഗാന്ധിയുടെ സമരങ്ങൾ ഒന്നും വിജയിച്ചിട്ടില്ലേ ?
‘വെടിയേറ്റ വൻമരം ‘ എന്ന പ്രഭാഷണത്തിൽ രവിചന്ദ്രൻ.സി. നടത്തിയ ഗാന്ധിവിമർശനങ്ങളെപ്പറ്റി ഡബ്ലിൻ ബിനു ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു എം. എൻ. കാരശ്ശേരി മറുപടി പറയുന്നു. ഭാഗം - 5
#Gandhi #Ravichandran.C. #Essense #Karassery #Dublin #Vediyetta Vanmaram

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@shyamashokan3113
@shyamashokan3113 Год назад
മാഷേ എന്നെ കാപ്പിരികളുടെ ജയിലിൽ ഇടരുതെന്നു പറഞ്ഞെല്ലോ ഗാന്ധി
@AppukuttanP-w8d
@AppukuttanP-w8d 9 месяцев назад
ഗാന്ധിയുടെ ഏറ്റവും വലിയ വിജയം : നാനൂറിലധികം നാട്ടു രാജ്യങ്ങളായി ചിതറി കിടന്നിരുന്ന ഈ രാജ്യം ഒന്നാണ് എന്ന ബോധം ഉണ്ടാക്കിയത് ഗാന്ധിയാണ്. രവിചന്ദ്രൻ പറഞ്ഞത് ഗാന്ധിയുടെ സമരങ്ങൾ വിജയിച്ചില്ല എന്നല്ല, നിരാഹാരസമരങ്ങൾ രണ്ടെണ്ണം മാത്രമെ ലക്ഷ്യം കണ്ടുള്ളൂ എന്നാണ്.
@Vikasjose66
@Vikasjose66 9 месяцев назад
Gandhi before India and Gandi years that changed the world- Ramchandra Guha, ഈ 2 books വായിച്ചാൽ മാഷിന്റെ വാദങ്ങൾ ശരിയാണ് എന്ന് വ്യക്‌തമാകും.
@adarshchandran2594
@adarshchandran2594 Год назад
Mashe full logical fallacy anallo
@shihabea6607
@shihabea6607 Год назад
വിശദീകരിക്കാമോ?
Далее