എനിക്ക് തങ്ങൾ ഡാ വീഡിയോ സാൻട്രോ കാർ കുറിച്ച് പറഞ്ഞു തരുന്ന കാര്യം എല്ലാം നന്നായി എല്ലാം പറഞ്ഞു തരുന്നു ഞാൻ ഇപ്പോൾ തങ്ങൾ ഡാ രണ്ടു വീഡിയോ കണ്ടു രണ്ടു വീഡിയോ നല്ലത് ആണ്. കുറെ കാര്യം മനസ്സിൽ ആക്കാൻ പറ്റി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
സെറ്റ് ആക്കാം പവർ വീഡിയോ സ്റ്റാക്ക് ആകുന്നത് പ്രേത്യേകിച്ചു ഒന്നും ചെയ്യാനില്ല മോട്ടോർ മാറുക അല്ലെങ്കിൽ ഗ്ലാസ് runner മാറുക അല്ലാതെ അതിൽ വലുതായി ഒന്നും ചെയ്യാനില്ല മാക്സിമം ഗ്ലാസ് തുറക്കാതെ ഓടിക്കുക അപ്പൊ runneril പൊടിയും അഴുക്കും കയറില്ല