ചേച്ചി.. എനിക്ക് മറ്റുള്ളവരോട് സംസാരിക്കാൻ വല്ലാത്ത പേടി തോന്നുന്നു especially പരിജയം ഇല്ലാത്ത ആളുകളോട്.. അവരോട് സംസാരിക്കാൻ ടോപ്പിക്ക് കിട്ടുന്നില്ല.. എന്താണ് പറയണ്ടെന്ന് അറിയില്ല .. അവര്ക് എന്നെ ഇഷ്ടമില്ലാതെ ആവോ എന്നൊക്കെ ഒരു തോന്നൽ.. ഭയങ്കര ഒതുങ്ങി കൂടൽ ആണ് ഞാൻ.. എന്റെ ഈ സ്വാഭാവം ആർക്കും ഇഷ്ടം ആവുന്നില്ല എന്ന് എനിക്കറിയാം ബട്ട് മറ്റാൻ കഴിയുന്നില്ല ടോപ്പിക്ക് പോലും കിട്ടുന്നില്ല ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ plz
Well said Ashwathy. A good relationship is based on trust and compatibility. Cheating is definitely a bad thing. If you have issues talk it out with your partner. A cheating partner may continue it. So definitely it is better to separate. Ages ago I too had loved but lost him. But it hurts Ashwathy even now though am married now.
I've gone through all these states. But I don' t know how,I ' ve overcome the trust issues I had. Thanks to GOD..... Actually this is a serious issue. It can affect each and everyone in the family, including kids. Spy work okke njan cheythittundu. Sathyathil njan oru samshaya rogiyaarunnu. I think now I am ok.
@@akhilachikku157 after our breakup i also decided that i won't marry another man in my life.......unfortunately My ex dided in this 14th april💔....... He met with an accident.... S.... He cheated me....he was a player ..... But this stage its very hard for me.... I can't control my tears😭😭😭😭 ഒരാൾക്ക് ഒരാളെ തന്നെ എത്ര അധികം സ്നേഹിക്കാമെന്നും എത്ര അധികം വേദനിപ്പിക്കാമെന്നും മനസിലാക്കി തന്നത് അവനാണ്.... my ❤️😭 ഇതിനോടകം തന്നെ ഒരുപാട് കല്യാണലോചനകൾ വന്നു... ഒന്നിനും തല കൊടുക്കാതെ പിടിച്ചു നിൽക്കുകയായിരുന്നു.... അവൻ ഉറപ്പായും തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു..... പക്ഷെ.... ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് അവൻ യാത്രയായി.... 💔 tears are rolling on my cheeks while iam typing this.... I can't control my self.....😭
Engaged aayi irikku... ഇഷ്ടമുള്ള കാര്യങ്ങൾ കൂടുതൽ ചെയ്യൂ.... കുറച്ചു self love practice ചെയ്യണം... Don't beg for love... അദ്ദേഹത്തിന് ഒരു space കൊടുക്കു... പെട്ടെന്ന് പറ്റില്ല പതുക്കെ ശരിയാകും.... ❤
What to do still now the partner is cheating and they are thinking that they are doing nothing in love marriage. Before and after the marriage behaving extremely different.
Chechi in a video u said about why do think about second child?i am a single child i really feel lonely .i am degree student.can you do a video about single child issue and solutions if u see plzz reply.your videos are so good to hear
നാളെ ഞാൻ film കാണാൻ പൊക്കോട്ടെ എന്ന് ഞാൻ എന്റെ അച്ഛനോടും അമ്മയോടും ഒന്ന് ചോദിച്ചു. അത്രക്ക് ആഗ്രഹം കൊണ്ട ചോദിച്ചേ. ആരാണ് കൂടെ വിഷ്ണു ഉണ്ടെന്ന് പറഞ്ഞു. കണ്ട ചെക്കന്മാരെക്കൂടെ ഒന്നും പോവണ്ട. ഇവിടുന്ന് ആരും ഇല്ലേ? ആര് വരാൻ അവർക്ക് ഒന്നും എന്നെ കൊണ്ട് പോകാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞു ഞാൻ. ചെക്കമാരെക്കൂടെ വിടാൻ ഒന്നും പറ്റില്ല. നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ, ഇത്രക്കും കേട്ടിട്ട് മിണ്ടാണ്ട് ഇരിക്കാൻ എന്നെ കൊണ്ട് പറ്റില്ല ഞാനും പറഞ്ഞു. കൂടുതൽ പറയാണ്ട് ഒരു ഭാഗത്തു പോയി ഇരുന്നോ എന്ന് അച്ഛൻ🚶🏻♀️. ഇത് trust ഇല്ലാത്തോണ്ട് ആണോ?
Ende husband kalyanam polum kazhinjittillannu paranju.. Oru penninte purake nadakkunnu.. Avar thammil Love aayittilla.. But aavanulla Chance aanu kooduthal.. Cheating aanennu ennikkariyam bit I can't leave him. What i do? Please reply
Chechiii....I am 17 .my hair is so damaged. Can a dermatologist could cure it .....or any other doctors for treating hair? I don't have any idea about it, hope you will help me 😊
actually what u mean ?if the partner is again and again cheating on me i should stay on that relationship and i should correct myself by thinking that it was all my problem....you said in this video to " take a emotional risk" i don't think it is right advice because by Taking that emotional risk u are pushing yourself to the pain you have experienced before...