പരിശുദ്ധാന്മാവായ ദൈവമേ, ഈ സന്ദേശം എല്ലാ മലയാളികളും വിശേഷിച്ചു എല്ലാ കത്തോലിക്കരും ഒന്ന് കേൾക്കുവാനും കേൾക്കുന്നവരുടെ ഹൃദയങ്ങളെ സ്പർശിക്കുവാനും ഇടയാക്കണമേ. ആമേൻ.
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍െറ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. മത്തായി 11 : 29
mediator " jesus " jesus also said " i am the truth and life " he also said " i am alfa and omega " he also said " who ever sees me sees father " "mediator" that word don't use as you like. it means if you accept image of god who came to save you then god will accept you . he is not mediator he is the image of god