തിരുമേനി ഞാൻ വിഷമത്തിൽ ഇരുന്നാ്പോഴൊക്കെ അപ്പച്ചൻ എന്നെ സഹായിച്ചിട്ടുണ്ട്...എന്നും പേര് ദോഷം മാത്രമാണ് അപ്പച്ചാ ബാക്കി...സഹിക്കാൻ മേല അപ്പാ... നമ്മളെ എന്താ അപ്പാ മനുഷ്യര് മനസിലാക്കാത്തത്....ആരെ സഹായിച്ചാലും ഒന്നും ചെയ്തില്ല എന്ന പറച്ചിൽ...വയ്യ അപ്പച്ചാ...മനശക്തി തന്നാൽ മതി...
തിരുമേനി ഞങ്ങൾ പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്നം നിവർത്തി ആക്കിത്തരേണം. ഞങ്ങളെ സഹായിച്ച മകന് യാതൊരു പ്രശ്ങ്ങളും ഇല്ലാതെ ആ വലിയത്തുക തിരിച്ചു കിട്ടാൻ ഇടയാക്കേണമേ 🙏🙏.
Parishudha parumala thirumeni, hus inte krishi thadasangal maati kodukan prarthikunnu. Amme, Krishi il success, nalla project tharamo, respect, recognition ine vendi prarthikunnu.Praying for job blessings.
പരിശുദ്ധ പരുമല തിരുമേനി, പാപികളായ അടിയങ്ങളോട് കരുണ തോന്നി ഞങ്ങളെ ഓർക്കണമേ🙏 മകന്റെ ജോലിസംബന്ധമായ പ്രയാസങ്ങളിൽ നിന്നും ആശ്വാസം നൽകണമെന്ന് അവിടുത്തെ മദ്ധ്യസ്ഥതയിൽ അപേക്ഷിക്കുന്നു 🙏
Parishudha parumala thirumeni, praying for Christina's exams Dec, Jan, Feb, Mar. Nalla uceed college il admission tharane. Palliyil pookunna good Christian friends tharane yeshu appacha. Parishudha parumala thirumeni, help cheyene pls.
തിരുമേനി ഞാൻ ഇപ്പോൾ അനുഭവിക്കുന്ന മാനസിക ദുഃഖം മാറ്റിത്തരേണമേ. 🙏 ഒരത്ഭുതം അങ്ങ് പ്രവർത്തിക്കേണമേ 🙏എന്നെ ഉപേക്ഷിക്കാൻ ആവരുതേ. ചതിക്കാൻ അനുവദിക്കരുതേ 🙏എന്നോടുള്ള വൈരാഗ്യം മാറ്റി സ്നേഹത്തോടെ തിരിച്ചു വരേണമേ 🙏
Parisudha Parumala Thirumeni please pray the earliest ceasefire of Russia-Ukraine war and save Ukraine. Please pray for Sandra for her future studies and transfer to a good University.😭🙏😭🕊️☮️👋🏠
Pithave, pls pray for us. Protect Arun from Annie Jissmol and Loveja. Protect our family from those peoples wrong acts and doing.. They broken our family peace and unity. Thirumeni pls rejoin Arun back to our family..🙏
Parisudha Parumala Thirumeni please pray for me, my family, children and grandchildren for their studies, projects, exams, visas and jobs. Please pray for Shalu, Benoy, Prithviraj and their families. We pray for peace in our homes and save us from all Doshams, Sapams, calamities, enemies, diseases and accidents. Pray for me, Shalu and Reetha for the recovery from our diseases. Please save our pets.🙏👏🎚️🏠🕊️☮️❤️🐈😺😭🙏😭🙏🎚️