Тёмный

Parumala Thirumeni Song | Willson Piravam | Sreya Anna Joseph | New Malayalam Christian Song 

Sreya Anna Joseph (Official)
Подписаться 19 тыс.
Просмотров 437 тыс.
50% 1

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 330   
@padminijoy-eg5pq
@padminijoy-eg5pq 2 дня назад
I just luv it. Thank you soooo much with thothrams to you, Respected brother. I luv u, Shreya ma God bless you, Chellamae!!
@rijuc2316
@rijuc2316 Год назад
പരിശുദ്ധ പരുമല തിരുമേനി ഞങ്ങൾക്കുവേണ്ടി അപേഷിക്കേണമേ 🙏🏻🙏🏻🙏🏻
@ashwativarghese8144
@ashwativarghese8144 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ പരിശുദ്ധ പിതാവേ വിളിച്ചാൽ വിളിക്കട്ടെ കൂടെ ഉണ്ടാകുന്ന എന്റെ പരിശുദ്ധ പരുമല തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Pulickalachen
@Pulickalachen Год назад
പമ്പാ നദി ഓളം തുള്ളും പരുമലയില്‍ ഇമ്പം വാഴും പരിശുദ്ധന്‍ മാര്‍ ഗ്രീഗോറിയോസിന്‍ പുണ്യ ചരിതമേ മാലോകർക്കെല്ലാം തുണയെ മലയാങ്കര സഭ തന്റെ സുകൃതം ഈ ശുദ്ധനേ പ്രഖ്യാപിതരില്‍ പ്രഥമന്‍ ശുദ്ധിയിൽ മുമ്പന്‍ വിനയന്‍ തപോധന ന്‍ ശുദ്ധരില്‍ ഇളയോനുമാണേ ഏകം ശുദ്ധo കാതോലികമപ്പോസ്തോലികമാമീ സഭയിൽ ഏഴു വിളക്ക് തെളിഞ്ഞോരു പ്രഭയില്‍ ശോഭി ത നാ ണീ പരിശുദ്ധന്‍ ഏതൊരു മർതൃനുമാശ്രയമാകും നീരുറവാം തൻ കബറിടമേ നീറും ഹൃ ത്തിനു പനിമഴയായി തീരുന്നു തന്നർത്ഥനയും പൊന്നു തിരുമേനി എന്നു വിളിച്ചാൽ വേഗം കൺ മുന്നിൽ വന്നു വിളങ്ങും താതൻ ഞൊടിയിൽ കണ്ണു നീരെല്ലാം തുടച്ചു നീക്കി കർത്തൻ സന്നിധേ നമ്മൾക്കായർത്ഥിച്ചീടും ആയിരത്തെണ്ണൂറ്റി നാൽപ്പത്തെട്ടാമാണ്ടിൽ ജൂൺ പതിനഞ്ചാം ദിനത്തിൽ ജന്മം മുളന്തുരുത്തി ചാത്തുരുത്തി വീട്ടിൽ പള്ളത്തട്ടു കുടുംബത്തിൽ അമ്മ മറിയം താതൻ കൊച്ചു മത്തായി കൊച്ചൈപ്പോരാ എന്ന് വിളിപ്പേർ കുര്യൻ, വർക്കി എന്നിരുസോദരങ്ങളും ഏലി, മറിയം സോദരിമാർ ഗീവർഗീസ് എന്ന മാമോദിസ നാമത്തിൽ ജ്ഞാനം നിറഞ്ഞു വളർന്നു തൻ പിതൃസോദരൻ ഗീവർഗീസ് കത്തനാർ സുറിയാനി പാഠങ്ങൾ ഓതി ഭക്തി ഗുരുഭക്തി ചിട്ട നിഷ്ഠകളിൽ കൊച്ചൈപ്പോരാ ബഹു മെച്ചം പള്ളിക്കുടമതിൽ ആദ്യം പഠനം ഗുരു ഓണക്കാവിലയ്യ മൽപ്പാൻ ഗീവർഗീസ് സിൽ നിന്നും നേടി സുറിയാനി ജ്ഞാനം മധുരം നാദം വിനയം ഭാവം പ്രിയനെല്ലാവർക്കും ഗീവർഗീസ് പാവന വൈദിക സേവനപാതയിലാവണമെന്നാശിച്ചു താൻ പത്താം വയസ്സിൽ കോറൂയോ പട്ടം -നേടി മാത്യൂസ് മാർ അത്താനാസ്യോസിൽ നിന്നും ശ്രേഷ്ഠൻ മൽപ്പാൻ ഗീവർഗീസിനൊപ്പം വാണു ഏറെ ജ്ഞാനം നേടി സുറിയാനി തന്നിൽ നാടാകെ മസൂരി പടർന്നു പലർ മൃതി പൂകി തൻ പ്രിയനാം മല്പാനും കനക കല്ലൂരി മസൂരി പിടിയിലായ് ശെമ്മാശ്ശനേറെ തളർന്നു ദൈവമാതാവെത്തി ദർശനം തന്നിലായ് സൗഖ്യം വരുമെന്നരുളി അത്ഭുത ശാന്തി ലഭിച്ചു തനിക്കന്ന് ശുദ്ധിയിൽ ഏറെ നിറഞ്ഞു കോനാട്ട് മല്പാൻ തൻ സവിധേ നേടി വേദ പരിജ്ഞാനം മാർ കൂറിലോസ് തന്നിൽ നിന്നും കശ്ശീശാപട്ടം നേടി ശേഷം കോറെപ്പിസ്കോപ്പയായ് ദയറാ വാസം പാലിച്ചു വെട്ടിക്കൽ ദയറായിൽ ശുദ്ധർക്കൊത്ത ഗുണത്തിൽ ജീവിച്ചു മാർ ദിവന്നാസിയോസിൽ നിന്നും റമ്പാൻ സ്ഥാനം നേടി നോമ്പും പ്രാർത്ഥന ഉപവാസങ്ങൾ ശുദ്ധി ഭക്തിയും താഴ്മയുമുൾക്കരുത്തും നാഥൻ സന്നിധേ വാണു ദിനരാത്രങ്ങൾ ഗീവർഗീസ് റമ്പാൻ തൻ പുണ്യ വിശേഷങ്ങൾ മലയാങ്കരക്കാത്മ നിറവായ് ആയിരത്തെണ്ണൂറ്റെഴുപത്താറാമാണ്ടിൽ ഡിസംബർ പത്താം ദിനത്തിൽ പത്രോസ് ത്രിതീയൻ പരിശുദ്ധ ബാവായിൽ നിന്നും മെത്രാൻ സ്ഥാനം നേടി മോർ ഗ്രിഗോറിയോസ് എന്ന മഹൽ നാമത്തിൽ മലയാങ്കര സഭയിൽ വിളങ്ങി പ്രാർത്ഥന അർത്ഥന നോമ്പ് ഉപവാസം ജീവിതവഴിയിൽ തൻ തുണയായ് പരാധീനർക്കും ദീനർക്കും ദയ കാട്ടി കർത്തൻ വഴികാട്ടി സൂര്യൻ തൻ കിരണം പോലും തൻ സ്ലീബാ മുമ്പിൽ വിളറി പോയ് അനവധി അത്ഭുതമവിടുത്തെ പ്രാർത്ഥനയർത്ഥനയിൽ നട കൊണ്ടു ജാതികൾ പോലും തൻ ശോഭ കണ്ടു സുവിശേഷത്തിൽ പാത തിരഞ്ഞു വന്നു പല രോഗികൾ ഭൂതം ഗ്രസിച്ചവരും സുഖം നേടി തൻ പ്രാർത്ഥനയിൻ ബലത്താൽ ദൂര ദേശങ്ങളുമേറുശലേം പുരിം യാതനകൾ താണ്ടി കണ്ടു വേദന ഭാരങ്ങൾ തന്നിൽ ബലപ്പെട്ടു കർത്തൻ കരത്തിൽ ഗ്രഹിച്ചു മരണത്തിൻ നാഴിക മുൻപേ ഗ്രഹിച്ചു താൻ മന്ദസ്മിതം തൂകി നിന്നു പത്തൊൻപതു നൂറും രണ്ടും കൂടും വർഷം നവംബർ രണ്ടാം ദിനത്തിൽ മലയാങ്കര കേട്ടൊരു ദുഃഖ മണിനാദം മോർ ഗ്രിഗോറിയോസ് മറഞ്ഞു തേങ്ങി മലയാളം വിങ്ങിപ്പറഞ്ഞന്ന് കൊച്ചുതിരുമേനി പോയി പരുമല നാട്ടിൽ തെളിഞ്ഞ വിളക്കിന്നു പാരിടമാകെ തെളിഞ്ഞു പാരിൻ വിശപ്പറിഞ്ഞു താതൻ തന്ന മന്ന പരുമല കൊച്ചു തിരുമേനി ഏകം ശുദ്ധം കാതോലികമപ്പോസ്തോലികമാമീ സഭയിൽ ഏഴു വിളക്ക് തെളിഞ്ഞോരു പ്രഭയില്‍ ശോഭി ത നാ ണീ പരിശുദ്ധന്‍ ഏതൊരു മർതൃനുമാശ്രയമാകും നീരുറവാം തൻ കബറിടമേ നീറും ഹൃ ത്തിനു പനിമഴയായി തീരുന്നു തന്നർത്ഥനയും പൊന്നു തിരുമേനി എന്നു വിളിച്ചാൽ വേഗം കൺ മുന്നിൽ വന്നു വിളങ്ങും താതൻ ഞൊടിയിൽ കണ്ണു നീരെല്ലാം തുടച്ചു നീക്കി കർത്തൻ സന്നിധേ നമ്മൾക്കായർത്ഥിച്ചീടും രചന: ഫാ.ബിജു മാത്യു പുളിക്കൽ MOB:9567282971
@anitaalexander5453
@anitaalexander5453 Год назад
Thanks for the lyrics.
@ashwativarghese8144
@ashwativarghese8144 Год назад
എത്ര കേട്ടാലും എന്റെ പിതാവിന്റെ ഈ പാട്ട് കേട്ടു കൊണ്ടിരിക്കുവാൻ തോന്നും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@isaacs283
@isaacs283 Месяц назад
Excellent song🎉🎉🎉❤❤❤❤crown 🎉🎉🎉❤❤Top 🎩🎩🎩🎩🎩🎩 Thanks for Malayalam song 💕❤️❤️🙏🎉
@Saji-is4ob
@Saji-is4ob 11 месяцев назад
പരിശുദ്ധ പരുമല തിരുമേനി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കുന്നു കാത്തു കൊള്ളേണമേ 💞🙏💞
@rejiv3192
@rejiv3192 Месяц назад
❤Amen❤
@aswathysaju5758
@aswathysaju5758 Год назад
കൊച്ചുതിരുമേനിയുടെ ജീവചരിത്രം ഇനി വായിക്കേണ്ടകാര്യം ഇല്ല. അത്ര മനോഹരം. 🌹
@blessysaraangle2008.
@blessysaraangle2008. 3 года назад
ഇത് കേട്ട് കേട്ട് ഇപ്പോൾ ഇതാണ് എന്റെ favorite Christian song . എല്ലാ ദിവസവും രാവിലെ ഈ Song ഞാൻ കേൾക്കാറുണ്ട്. എനിക്ക് 12 years ആയിട്ടുള്ളു കുഞ്ഞിലിൽ ഞാൻ കേട്ടതിൽ ഏറ്റവും നല്ല " പരുമല തിരുമനിയുടെ ജനനവും മരണവും ഉളള പാട്ട് ഇതാണ് I like this 👌 song.
@channeldarin9626
@channeldarin9626 2 года назад
ഞാനും പക്ഷെ എനിക്ക് 16 വയസുണ്ട്
@kavithap6539
@kavithap6539 2 года назад
Good 🤝🤝God bless you Family 🙏🙏
@bijiyohannan9601
@bijiyohannan9601 Год назад
ഘഘഘഘഘഘഘഘഘഘഞങ
@2010soniya
@2010soniya Год назад
Sameee
@blessyanna
@blessyanna 8 месяцев назад
Wow😍❤
@pcm6763
@pcm6763 Год назад
എത്ര ഹൃദ്യം. കർത്താവിൻ്റെ സാമീപ്യവും പരിശുദ്ധാത്മാവിൻ്റെ കൃപയും ഈ ഗാനത്തോടൊപ്പം ഉറപ്പ്. കേൾക്കുന്നവർക്കെല്ലാം അനുഗ്രഹവും ദൈവകൃപയും സമാധാനവും ഉറപ്പ്. സ്തോത്രം കർത്താവേ
@anugeorge2595
@anugeorge2595 Год назад
മാർഗംകളിക്കായി ചിട്ടപ്പെടുത്തിയത് പോലുണ്ട് മാർഗംകളി പള്ളികളിൽ അവതരിപ്പിക്കാമല്ലോ ഈ പാട്ട് വെച്ച്. നന്നായി.
@ashwativarghese8144
@ashwativarghese8144 Год назад
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടാലും മതിയാകില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻
@basilvm1979
@basilvm1979 Год назад
Great Song 🙏ശ്രേയമോളെ.. വിൽ‌സൺ ചേട്ടാ..നന്നായി പാടി👍🏻ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ 🙏പരിശുദ്ധ പരുമലതിരുമേനിയുടെ പ്രാർത്ഥനയും അനുഗ്രഹവും എപ്പോഴും ഉണ്ടാവട്ടെ...ശ്രേയമോൾക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു 🙏ഈ പാട്ട് എപ്പോഴും കേൾക്കാറുണ്ട് 👍🏻
@StalinSajiVarghese-ul2ew
@StalinSajiVarghese-ul2ew Год назад
PARUMALA THIRUMENI ENIKKUVENDI PRARTHIKKANE😍😍😍
@rejiv3192
@rejiv3192 28 дней назад
Isaiah45..1-8❤
@DeevenaChetty
@DeevenaChetty 2 месяца назад
❤ CELESTIAL VOICES With LOVELY AFFECTED ALLAYMENT Of DEVINITY Of ALMIGHTY ❤️ HEAVENLY PRIME NESS Of DEVINITY ❤️ GLORY TO GOD ❤️🔥🔥🔥🎉🎉🎉🙏🙏🙏
@UthamanGopalakrishnan-vj2in
@UthamanGopalakrishnan-vj2in 3 месяца назад
Mole. 🏆🏆🏆🏆🏆🏆🏆🏆
@febasarasunil
@febasarasunil 11 месяцев назад
God bless 🙏
@benoyantony9143
@benoyantony9143 Год назад
DEYVATHE STHUTHICHIRUNNENKIL ORU MANUSHYANEYUM STHUTHIKKUVAN DEYVOM ANUVADHIKKNNILLA
@anialex5665
@anialex5665 Год назад
Super
@rajeshks713
@rajeshks713 11 месяцев назад
മനോഹരം ❤️🙏❤️
@bijuthomas8445
@bijuthomas8445 Год назад
Super, super,🎉🎉🎉
@somypaul1916
@somypaul1916 Год назад
🙏🙏
@christochandy29
@christochandy29 5 лет назад
സൂപ്പർ വോയിസ്‌ shreya
@binsa9063
@binsa9063 3 года назад
Ente parumala thirumeeni
@makamenterprises5311
@makamenterprises5311 2 года назад
🙏🙏🙏🙏🙏🙏
@franciskd7428
@franciskd7428 Год назад
❤💞🙏🙏🙏parisudha parumala Thirumeni jnangalkuvendi Apekshikename...Aammen...
@paulosetp4090
@paulosetp4090 3 года назад
It's my favourite song,excellent.
@elvisgeorge9613
@elvisgeorge9613 4 года назад
Catholics and Orthodox uniting! I love it!
@elvisgeorge9613
@elvisgeorge9613 2 года назад
@Martin Mars Wilson is catholic, sreya is orthodox
@joshyphilip7080
@joshyphilip7080 Год назад
ശ്രുതിമധുരമായ ശബ്ദത്തിൽ ഗാനം ആലപിച്ചവർക്കും; പിന്നണിയിൽ പവർത്തിച്ചവർക്കും എന്റെ അനുമോദനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു 🌹🕯️❤️🙏.......
@greegorgeorge2691
@greegorgeorge2691 Год назад
❤️❤️❤️
@fraanciskd228
@fraanciskd228 3 года назад
Great song God bless you francis kpm. ...
@rejiv3192
@rejiv3192 Год назад
Goodsong
@bijuthomas3954
@bijuthomas3954 6 месяцев назад
🙏🙏amen🙏🙏🙏
@maryabraham7989
@maryabraham7989 3 года назад
Nannaytund.
@ansonpbabu5852
@ansonpbabu5852 4 года назад
Nice Song 🥰 ... God bless you dear 🙏
@renjuvarghese7586
@renjuvarghese7586 5 месяцев назад
@mijicthomas3972
@mijicthomas3972 Год назад
🌹. 🌹. 🌹
@lekhamg9586
@lekhamg9586 Год назад
🙏🏻
@Janemedia1
@Janemedia1 Год назад
god bless you sreya mollu🎊🎉🎉🎉🎉🎉🎉🎉
@jithajacob1649
@jithajacob1649 5 лет назад
Sreya Mole good voice God bless dear 😍😍
@jobjacob5197
@jobjacob5197 5 лет назад
Nthayalum parumala thirumeniyude paat alle I loved it nice work sreya and Wilson sir
@SreyaAnnaOfficial
@SreyaAnnaOfficial 5 лет назад
Thank you
@elsammavarkey5224
@elsammavarkey5224 Год назад
Song perfect song Super song 🤩🤩🤩🤩😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰
@sunnypadayattilkoompanpara4945
Sunny 🕊️🕊️🕊️🕊️
@channeldarin9626
@channeldarin9626 2 года назад
അടിപൊളി ശ്രേയ ചേച്ചി and വിൽ‌സൺ ചേട്ടാ
@eldhosevarghese4896
@eldhosevarghese4896 4 года назад
Shreya super voice
@ashwativarghese8144
@ashwativarghese8144 2 года назад
പരിശുദ്ധ പിതാവേ കരുണ cheyaname 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jojipallan5107
@jojipallan5107 4 года назад
സൂപ്പർ
@brajesh6922
@brajesh6922 6 лет назад
Awesome...super.... excellent... beautiful....so .....onnnnnnnn....
@josephpallattu1801
@josephpallattu1801 5 лет назад
Thank you
@rencyraju5011
@rencyraju5011 6 лет назад
Sreyakkutty&wilson uncle spr
@rijofrancis7080
@rijofrancis7080 5 лет назад
മനോഹരമായ ആലാപനം
@justinjames374
@justinjames374 3 года назад
Knanaya song tune
@instaredfox5528
@instaredfox5528 4 года назад
One more songs parumala thirumeni new song beautiful voice
@saniyawilson761
@saniyawilson761 3 года назад
Ponnu thirumeni ennu vilichal....athu super 👍
@sankottappuram
@sankottappuram 3 года назад
🙏🙏🙋‍♂️
@jyotibhore4723
@jyotibhore4723 4 года назад
Amen🙌🙌🙏🙏🙏
@mightyangel8488
@mightyangel8488 Год назад
ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം. ( ഗലാത്യർ 3 : 20 )
@kgavlogsmalayalam784
@kgavlogsmalayalam784 4 месяца назад
ഒന്ന് podei
@aidengeorge4261
@aidengeorge4261 4 года назад
അനുഗ്രഹിക്കണം മോളെ
@jibinvargees2842
@jibinvargees2842 3 года назад
Parumala Thirumeni njaglk vendi apeshikane 🙏🙏🙏
@Suminmallappally
@Suminmallappally 6 лет назад
Sreya kutty nyc 👍👌💐 song lyrics super 👍👌💐
@SreyaAnnaOfficial
@SreyaAnnaOfficial 5 лет назад
Thank u
@tibinthomas6412
@tibinthomas6412 3 года назад
Super song
@angelvoice7115
@angelvoice7115 6 лет назад
അന്നകുട്ടി Lovely voice 😘😍
@josephpallattu1801
@josephpallattu1801 5 лет назад
Thank you
@vinilkj5359
@vinilkj5359 5 лет назад
@joseph pallattu ... edu moshtichatanakil it is very shameful and absured ...oralude kazhivu moshtichittalla swantham kazhivu teliyikkandadu...
@josephpallattu1801
@josephpallattu1801 5 лет назад
@@vinilkj5359 Dear ithil valiya aparadham onnumilla.. Our intention was to convey parumala thirumenis life story in a commonly accepted tune....we are very clear in our intention.. Parumala thirumeniyeppatti Yesudas aalapicha "parumalayil vazhum naal thirumeni " enna song onnu kelkuka. Jerry amadev sir copy adichathanennu parayan pattumo? Sadaranakkarude manassil pathiyunna oru common tune..athraye ulloo.. Ithinte music credits arum avakashappedunilla....I use to ingore negative comments. Since you wrote me separately, I just thought of replying
@unnips100
@unnips100 5 лет назад
@@josephpallattu1801 ennalum samathikoola copy adii anennu... Ethilum korachooda nallathu politicians aanuu 😂😂😂
@MalankaraNasrani
@MalankaraNasrani 4 года назад
@@unnips100 Bro why are we using the same Holy Bible
@pramodvarghese703
@pramodvarghese703 5 лет назад
Sreyakutti 💖💖💖👍
@SreyaAnnaOfficial
@SreyaAnnaOfficial 5 лет назад
Thank you
@bennythomas2328
@bennythomas2328 5 лет назад
super Anna
@rajmalayali8336
@rajmalayali8336 4 года назад
Song by made by the unchristian Indian Orthodox team for Paumala Thieumeni is tarnishing his sainthood
@vargheseparanthal
@vargheseparanthal 4 года назад
Super b..... Stay blessed
@greshmasusanmani979
@greshmasusanmani979 4 года назад
lovely voice mollu
@sankottappuram
@sankottappuram 3 года назад
Nice song
@benoyantony9143
@benoyantony9143 Год назад
PISACHINTE SANTHATHIKAL
@anjualexander5689
@anjualexander5689 3 года назад
Good singing god bless.
@sankottappuram
@sankottappuram 3 года назад
🎉🎉
@sujamatthews732
@sujamatthews732 6 лет назад
Nice song. God bless you
@SreyaAnnaOfficial
@SreyaAnnaOfficial 5 лет назад
Thank u
@samsungon7719
@samsungon7719 4 года назад
@@SreyaAnnaOfficial figures from lijo super songs parumala thirumeni ninna anugraham nalkatta
@channeldarin9626
@channeldarin9626 2 года назад
@@SreyaAnnaOfficial ഹായ് ശ്രേയ ചേച്ചി
@alexphilip2323
@alexphilip2323 6 лет назад
Great song... May God bless.....
@SreyaAnnaOfficial
@SreyaAnnaOfficial 5 лет назад
Thank you
@jacobkochummen5648
@jacobkochummen5648 4 года назад
VERY NICE SONG LYRICS BY SREYA
@sampaul5843
@sampaul5843 4 года назад
Really
@channeldarin9626
@channeldarin9626 2 года назад
@@sampaul5843 no
@jincysampyadijincysampyadi2321
Suuuuuuuuuuuper I like it
@SreyaAnnaOfficial
@SreyaAnnaOfficial 5 лет назад
Thank you
@mariyawilson9713
@mariyawilson9713 3 года назад
Super song 👏👏👍👍
@heavenlysingersreyakuttyfa1792
@heavenlysingersreyakuttyfa1792 4 года назад
Super mole
@charlesa5612
@charlesa5612 6 лет назад
God bless you sreya mol.
@josephpallattu1801
@josephpallattu1801 5 лет назад
Thank you
@basilroy5807
@basilroy5807 4 года назад
LPA
@alicevarghese3663
@alicevarghese3663 3 года назад
Super molu
@GBU432
@GBU432 2 года назад
ദൈവം ധാരാളം കൃപ നൽകട്ടെ 🙏🏻😇
@divinedrops-official
@divinedrops-official 6 лет назад
Nice dear sister......god bless you...
@SreyaAnnaOfficial
@SreyaAnnaOfficial 5 лет назад
Thank u
@Hulk367
@Hulk367 5 лет назад
Super and lovely voice both of you
@SreyaAnnaOfficial
@SreyaAnnaOfficial 5 лет назад
Thank you
@sajanvargheesevargheese5774
@sajanvargheesevargheese5774 6 лет назад
Super 👍
@SreyaAnnaOfficial
@SreyaAnnaOfficial 5 лет назад
Thank you
@reenaroymusicalmix7752
@reenaroymusicalmix7752 3 года назад
Good
@sebastianp1589
@sebastianp1589 3 месяца назад
👍
@sheebababu3676
@sheebababu3676 6 лет назад
Adipoli 👌👌👌👌
@amalbabycherian4093
@amalbabycherian4093 5 лет назад
Good song
@albinphilip9616
@albinphilip9616 2 года назад
Super sreya
@rbvlogs5009
@rbvlogs5009 2 года назад
Super mole 💖
@leelammak1630
@leelammak1630 Год назад
GOOD Bless srayamol and Brother vilsan
@ousephantony5268
@ousephantony5268 Год назад
അടിപൊളി ഗാനം ദൈ വം അനുഗ്രഹിക്കട്ടെ
@nuthanagrace9950
@nuthanagrace9950 5 лет назад
Nammalkaayi arthikyunnadu nammude divam Yesu maathrame....
@akrajamony1
@akrajamony1 5 лет назад
നന്നായിട്ടുണ്ട്
@sicilyjames1803
@sicilyjames1803 5 лет назад
Sreyakutty, God bless you
@reenajose9936
@reenajose9936 3 года назад
Very nice good voice
@moneyearnsmoneypra-winbein8620
@moneyearnsmoneypra-winbein8620 4 года назад
Very Nice Keep Rocking
@SureshKumar-wp8fx
@SureshKumar-wp8fx 6 лет назад
Very good
@SreyaAnnaOfficial
@SreyaAnnaOfficial 5 лет назад
Thank you
@jencyrinchu1436
@jencyrinchu1436 4 года назад
Good singing
@tibinchandy6458
@tibinchandy6458 4 года назад
Super songs
Далее
Malayalam Christian Worship songs with lyrics
33:17
Hurricane Milton Extreme Surge Wind Slams Sarasota, FL
03:59
Parumala Vazhum Thirumeni | Subin Alex
8:11
Просмотров 9 тыс.