തെക്കു പടിഞ്ഞാർ ഭാഗം മൊത്തം കന്നിമൂല അല്ല ( വീടിന്റെ മൂല കഴിഞ്ഞു 5.8 മീറ്റർ കഴിഞ്ഞാൽ കന്നി ഒഴിവാകും.. നമ്മുടെ കൈവശം ഉള്ള ഭൂമിക്കും കന്നി മൂല ഉണ്ട് -- ഇതാണ് ഞാൻ പേടിച്ചു മനസ്സിലാക്കിയത് --പലരും പലതു പറഞ്ഞു ജനങ്ങളെ പേടിപ്പിക്കുന്നു
അസ്സലാമു അലൈകും തങ്ങളോ, ഒരേക്കറ റബ്ബർ തോട്ടമുണ്ട്, തെക്ക് ചെരിഞ്ഞ ഭൂമിയാണ് പടിഞ്ഞാറോട്ടേക്ക് നീരോഴുക്കും. വടക്ക് പടിഞ്ഞാറ് ഭാഗത്തായി ഒരു ചെറിയ ഷെഡ്ഡ് താമസിക്കാൻ ഉണ്ടാക്കിയിട്ടുണ്ട് കിഴക്ക് മുഖമായിട്ട്. ഇവിടെ ഷെഡ്‌ഡിന്റെ അതിരും കഴിച് പറമ്പിന്റെ വടക്കെ അതിർത്തിയിൽ നിന്നും തെക്കേ ഭാഗത്തേക്കായി കോഴിയെ വളർത്തുന്ന ഷെഡ്‌ടും ആടിനെ വളർത്തുന്ന ഷെഡ്‌ടും (ഫാമു പോലെ )ഉണ്ടാക്കാൻ പറ്റുമോ? താങ്കളുടെ അഭിപ്രായത്തെ വിലമതിക്കുന്നു.