🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈 Welcome to ASHA AND ANGELS Intuitive Tarot Card Reading & Healing and Hypnotherapy, Past Life Regression, Services www.ashaandangels.com/services Here at Asha and Angels, I help my clients discover the beauty in their life. Where all your questions have answers! Where your worries and anxiety turn into bliss! I am Asha Aravind, Internationally Certified, Spiritual Hypnotherapist and Past life Regression Therapist having memebership in IPHM, UK and having clients Worldwide. Modalities - Past Life Regression Therapy, - Spiritual Hypnotherapy - Reiki Master Trainer - Spiritual Mentor - Psychic Card Reading, Angel Card Reading - Clairvoyant - Clairsentient - Astrology - Prashnam - Yantra Manifestion I have a deep passion for helping people find their truth, uncover hidden patterns in their life, which can hold them back from realizing their dreams, and also help people find their true life purpose. Services 🦋🦋🦋🦋🦋🦋🦋 Bookings and Registration Through Website www.ashaandangels.com/services Watsapp No. - 7667390390 1) Hyonotherapy, Past Life Regression, Future Life Progression - Booking only through website 1)റെയ്ക്കി കോഴ്സ് - 4000 2)Tarot Course - 5000 3)Reiki ഹീലിങ് - 4000 (4 days20min ) 4) Psychic Reading ( Tarot) - 3000 Reading നായി ഒരു ചോദ്യം ചോദിക്കണ്ടതാണ്, റീഡിങ് ആ ചോദ്യത്തിന് ഉത്തരമാണ്. 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈 Instagram Id- instagram.com/ash.arvnd 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
Thank you beautiful spiritual guidance 🙏❤ Thank you all Devine beings ❤❤ Thank you Devine ❤❤❤❤ Thank you universe ❤❤❤ Thank you Supreme intelligence ❤ Thank you Supreme power ❤❤❤ Thank you so much ❤❤❤ Thank you❤❤❤
Thank you dear❤.I knew my life purpose is, live as a Light worker.Although there is more struggles and confusions in my life, I love and enjoy my life.I am card num 3.sending lots of love and light😍😍😍😍
3rd is very correct for me…എനിക്ക് ഈ ഭൂമിയിൽ ഒരു ജന്മം ഇനി വേണ്ടാ എന്ന് ഞാൻ പ്രാര്ഥിക്കാറുണ്ട് ..എനിക്ക് ആത്മാവിന് മുക്തി മതി ..എനിക്ക് ഭൂമിയിൽ ഒരു ആഗ്രഹവും ഇല്ലാ .ഭൂമിയിലെ ജീവിതത്തിൽ ഞാൻ സംതൃപ്തയാണ് ..ഇനി ഒന്നും നേടാനില്ല ..എന്ന് എപ്പോഴും ചിന്തിക്കയും ആഗ്രഹിക്കയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ ..correct ആയിട്ട് mam അതുപറഞ്ഞു ..Thank you. God bless you🥰
Pile num 3.... രണ്ടു മൂന്നു പേരോട് വല്ലാത്ത അടുപ്പം തോന്നിയിട്ടുണ്ട് ... പക്ഷേ എന്റേത് ആയിരുന്നെങ്കിൽ എന്ന് ഇന്നും ആഗ്രഹിക്കുന്നത് ഒരേ ഒരാളെയാണ് . ഏഴ് വർഷം ആകുന്നു ഇപ്പൊൾ ഞാൻ recover ആയെന്നോക്കെ വേണേൽ പറയാം ....പക്ഷേ ഒന്ന് കണ്ണടച്ച് തനിച്ചിരുന്നാൽ അറിയാതെ പൊട്ടി കരഞ്ഞു പോകും ... അവനെ മറക്കാൻ പറ്റിയിട്ടില്ല ഇതുവരെ എന്ന് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഉള്ളിൽ ഒരു കനൽ ഇപ്പോഴും ഉണ്ട്. ഇതിൽ നിന്ന് പുറത്ത് കടക്കാൻ എന്താ ചെയ്യേണ്ടത് ? പക്ഷേ എനിക്ക് എന്നെ തന്നെ മനസ്സിലാക്കാൻ ഒരുപാട് സഹായിച്ച ഒരു അവസ്ഥയായിരുന്നു ഇത് . എന്തൊക്കെയോ മാറ്റങ്ങൾ എന്നിൽ കൊണ്ടുവരാൻ ഈ വിരഹത്തിനൂ കഴിഞ്ഞിട്ടുണ്ട് . പക്ഷേ മരിച്ചാലോ എന്ന് പോലും തോന്നിക്കുന്ന വേദനയും ഉണ്ട് ഉള്ളിൽ
@@chilankachilanka9957 yh I did these stuffs before... But these days I couldn't concentrate on anything other than phone 😭 lost job ... Couldn't concentrate on studies... Everything is messed so badly... Im in a pause 🤥
@@mablecleetus6448 what if u are going through dark night of soul..Hangin there.. don't loose hope... it's hard but it's not impossible..u are worth 🔥..light and peace ☮️.
Thank you so much.. you have explained a lot of queries bombarding my mind.. I always had this thought coming up.. " who are all these people?" .. have never been able to forgive myself for that one decision which changed my life .. I don't know how to but I realise I must.. and your whole reading is spot on.. thank you.. love and light.. 😍😍
Can I have subtitles with it??pile 3...i understand little but I don't think this is my last birth ...ya I do have many karmic contracts though...if video has subtitles it wud b deep understanding
Ningal cheytha reading il vachu excellent👏👏 aye njan e reading ne parayum. Njan agrahikkunna oro karyangalkkum marupadiyayi ningal oro video edunnu. Thank you so much.... I love this channel.... ❣️❣️❣️God bless you dr 👏👏👏👏👏👏👏👏👏👏👏👏👏👏👏 really magical✨✨✨✨✨
Ente ponnu madam... Viswasikan vayya.. Oru sadarana veettammayayi kazhiyanayrunnu moham but ente jeevitham enne ipo nadum veedum ellam vittu ente makkaleyum vittu doore jeevikenda avastha vannu.. Ith ente last janmam ennu manasil thonnan thudangi ittu kure kalam ay. Ente santhosham poyalenna ente makkalude future better avoollo ennu karuthi oru madiyum koodathe innum hardwork cheyunnu.. Oru nimitham poleyanu ee vedio njn kandath.. Thank U madam
Hari om 🙏 gi. 3 anu eduthathu correct anu Ie janmam koodi mathi Ie janmam thanne mukthi nedanam Ente lakshyam athu thanne anu eniku onninodum thalpariyam illa ellam thrilthiyayi jeevitham ullathu santhoshamayi poyal mathi Bhagavane eni eniku janikkenda ennanu epozhum prarthana a Serianu ororutharum enne vishamippikkunnundu jan areyum onnum upadravikkunnilla ellavareyum orupole kanunnud orupole snehikkunnu ithallam Bhagavante pareekshanam anu ennu eniku manasilavunnud athu ente nalkathinanu
3 കേട്ടപ്പോൾ കരഞ്ഞു പോയി ഒരു സാദാരണ വീട്ടമ്മ ആരുന്നബട്ട് ഇപ്പൊ ഞാൻ സ്പിരിച്വൽ ആണ് ലയിഫിൽ ഒരു ആഗ്രഹം ഇല്ല രുന്നു ഇപ്പൊ കുട്ടികൾ ഉണ്ട് നിർത്താനും വയ്യ എന്താ ചെയ്ക് അറിയില്ല താങ്ക്സ് ഡിയർ 🙏🥰