ഞാൻ മുഴു മധ്യപാനിയും മറ്റു വലിയ രീതിയിലുള്ള ലഹരിക്കും അടിമപ്പെട്ടു ജീവിച്ച ഒരു മനുഷ്യനാ അതെല്ലാം മാറി യേശു അപ്പാ... എന്നെ ഈ അവസ്ഥയിലേക്ക് കൊണ്ട് വന്നത് നി എന്നെ തിരഞ്ഞെടുത്ത കൊണ്ടാ .. tnk u jeesus
പാസ്റ്റർ ഞാൻ ഒരു വീട്ടമ്മ ആണ് എനിക്ക് 50 വയസ്സ്. ഞാൻ ഭർത്താവ് ഇല്ലാത്ത സ്ത്രീ. ഒരു മോൻ ഉണ്ട്. കുടുംബം നായർ സമുദായം. യേശുവിനെ അറിഞ്ഞു 20 വർഷം ആയി. എല്ലാ ബന്ധുക്കളും എതിര് ഭർത്താവും കളഞ്ഞിട്ടു പോയി. മകന് 22 വയസ്സ്. ജോലി ഇല്ല. പഠിക്കുന്നില്ല. പാരമ്പര്യം ബന്ധനം പോലെ ഉള്ള സ്വഭാവം. കൂട്ടുകാർ ഇല്ല.. ആരോടും അടുപ്പം ഇല്ല വീട്ടിൽ തന്ന ഇരിപ്പും കിടപ്പും.15 വയസു തൊട്ടു ഞാൻ ആഗ്രഹിക്കുന്നു നല്ലൊരു ആർമി കാരൻ ആയി കാണാൻ പക്ഷെ ഡൽഹിയിൽ പോയി RD പരേഡ് വരെ ചെയ്തു പെട്ടെന്ന് ഒരു divasan🎉അവൻ പട്ടാളത്തിൽ പോകില്ല ഒരു ജോലിയും ചെയ്യില്ല അവന്റെ കീഴിൽ ജോലിക്കാർ വരണം എന്നു പറഞ്ഞു ആലോചനയിൽ ചിന്തയും ഒക്കെ ആയി കടന്നു പോകുന്നു. ഞാൻ ഒരു തയ്യൽ ക്കാരി ആണ്. എനിക്ക് കട ബാദ്യത 10 ലക്ഷം. പലിശ കൊടുത്തു മുടിയുന്നു. ആരും സഹായം ഇല്ല എന്റെ യേശു മാത്രം ആശ്രയം. വീട് വച്ചു കടം കൂടി. ഇപ്പോൾ അതിനെ കുറിച്ച് ഓർക്കുമ്പോൾ ഞാൻ തളർന്നു പോകുന്നു. പാസ്റ്ററും ചർച്ചും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ഞാൻ ദൈവത്തിനു യോഗ്യമല്ലത് പ്രവർത്തിക്കാതിരിക്കാൻ. എന്നാൽ ആൾക്കാർ എന്റെ ദൈവത്തെ പരിഹസിക്കും ഞാൻ വീണുപോയാലും അതു തന്നെ സംഭവിക്കും. ദയവായി പ്രാർത്ഥനയിൽ ഓർക്കണമേ എന്നു അപേഷിക്കുന്നു. പേര് ബിന്ദു. സ്ഥലം കാട്ടാക്കട. നമ്പർ 8590098079/ഞാൻ ബെലപ്പെടുന്നത് u ട്യൂബിൽ പാസ്റ്ററിന്റെ പ്രസംഗം കേട്ടാണ്
Pastor Tinu George says, comes from God, from the Holy Spirit. You should pray not only for your own needs,but also for others with similar needs 😅selfishness and envy have no place before God and should be rejected... Raja, Venus arts painting club 🇮🇳
ISAIAH : 41:12:13...🙏 You shall seek those who contend with you, but you shall not find them, those who war against you shall be as nothing at all. For I, the LORD your God, hold your right hand, it is I who say to you, "Do not fear, I will help you "... 🙏🕎🛐 Raja, Venus arts painting club 🇮🇳