Тёмный

#Patharamattu 

Asianet
Подписаться 11 млн
Просмотров 320 тыс.
50% 1

#Patharamattu ഏഷണി തുടങ്ങി... അമ്മായിയമ്മയ്ക്ക് പറ്റിയ മരുമകൾ...
Patharamattu || Episode 427 || 05-10-24 (Watch Full Episode on Disney+ Hotstar)
What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
#Patharamattu #Asianet #PrimeTimeSerial #AsianetSerials

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@KichuKumar.78.
@KichuKumar.78. 3 дня назад
നന്ദു bold ആണ് ആ നന്ദു ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ തന്നെ ഈ സീരിയലിന്റെയെയും നന്ദുവിന്റെയെയും വില തന്നെ പോയി
@pushpagopal1270
@pushpagopal1270 3 дня назад
സത്യം
@KunjiLakshmi-le6my
@KunjiLakshmi-le6my 3 дня назад
എത്ര വലിയ ദ്യര്യശാലി ആയാലും സ്നേഹിച്ച ആൾ കൈവിട്ടുപോകുന്നു എന്ന് അറിഞ്ഞാൽ അവർ ഇതേ ചെയ്യു 😭 ചാവാൻ തോന്നും
@ayshashihab1415
@ayshashihab1415 3 дня назад
അതന്നെ..
@fadhilmone6701
@fadhilmone6701 2 дня назад
എന്തൊരു സീരിയൽ ആണ് ഇത്.......... കുളം കലക്കി 😂😂😂
@nivya44
@nivya44 3 дня назад
നല്ല ഒരു കഥാപാത്രത്തെ കൂടെ നെഗറ്റീവ് ആക്കിയപ്പോ നിങ്ങൾക്ക് സമാധാനം ആയല്ലെ😂
@athira9556
@athira9556 3 дня назад
Le director , aarum ഇതിൽ പോസിറ്റീവ് വേണ്ട😂
@nivya44
@nivya44 3 дня назад
@@athira9556 😂
@sameerajunaid3240
@sameerajunaid3240 3 дня назад
ഈ അമ്മായി അമ്മ കുറച്ചു പഠിക്കാനുണ്ട് നല്ലോണം മരുമോൾ പഠിപ്പിച്ചോളും നല്ലത് എന്ന് കരുതി സ്നേഹിക്കട്ട കാണാം
@Annjohn1995
@Annjohn1995 3 дня назад
കഥ എഴുതുന്ന മാമ ഈ സീരിയൽ ഒന്ന് അവസാനിപ്പിക്കുവോ പ്ലീസ് 🙏
@LIJITHALIJITHA-v7c
@LIJITHALIJITHA-v7c 3 дня назад
നല്ല കുടുംബ മഹിമ ഉള്ള വീട്ടിൽ എങ്ങനെ വന്നു ഈ സംസ്കാരം ഇല്ലാത്ത സ്ത്രീകൾ. ഇന്നലെ വന്ന പെണ്ണിനോട് വീട്ടിൽ ഉള്ളവരുടെ കുറ്റം പറഞ്ഞു കൊടുക്കുന്ന സംസ്കാരം ഇല്ലാത്തവർ. കഷ്ടം തന്നെ... Writer മാമാ keep it up...
@noorjahannazar6265
@noorjahannazar6265 3 дня назад
റിപീറ്റഡ് ഡയലോഗ് കുറയ്ക്കുക ദേവയാനി ജലജ അനിയുടെ അമ്മ please😢😢😢😢
@jincyk8942
@jincyk8942 3 дня назад
ഈ അമ്മായിയമ്മയുടെ മുഖം എപ്പോഴും കടന്നൽ കുത്തിയ പോലെയാ. ചിരിച്ച മുഖം ഇല്ല. അവാർഡിന് വന്നപ്പോഴും ഇതേ മുഖഭാവം.
@rejithavayalil3722
@rejithavayalil3722 3 дня назад
ഇതിലും സ്വർണം നയനക്കും നവ്യക്കും ഉണ്ടാരുന്നു.... ഇതാണോ വല്യ മുതലാളിടെ മോളു.....
@nafseelanafseela856
@nafseelanafseela856 2 дня назад
Atyavishyam kolamaanh serial ippol adipoliyayi
@marinaselvaraj9318
@marinaselvaraj9318 3 дня назад
Janakiyude vesham 😂😂😂😂😂😂😂😂
@lathikalathika3941
@lathikalathika3941 17 часов назад
പണമേ ഉള്ളു സംസ്കാരം ഇല്ലാത്ത കുടുംബം ആണ്😂😂😂
@KrishnenduKb-o9x
@KrishnenduKb-o9x День назад
സത്യത്തിൽ ഈ സീരിയലിലെ ഏറ്റവും വലിയ വെസ്റ്റ് കഥാപാത്രം ജാനകിയ
@JinishaPonnu
@JinishaPonnu 3 дня назад
Ie serial onnu nirthamo plssssssssss
@KichuKumar.78.
@KichuKumar.78. 3 дня назад
ഈ സീരിയൽ ഉച്ചക്ക് ആക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
@SanthakumariMrs.santha
@SanthakumariMrs.santha 3 дня назад
ഉച്ചക്ക് അല്ല ഈ സീരിയൽ തന്നെ നിർത്തുന്നത് ആണ് നല്ലത് 😡😡
@BindhuBabu-nz2iy
@BindhuBabu-nz2iy 3 дня назад
Sathyam
@SakeenaMS
@SakeenaMS 3 дня назад
Sathyam
@menonvenu6001
@menonvenu6001 3 дня назад
നല്ലൊരു കഥയായിരുന്നു.അത് ഇപ്പോ കളഞ്ഞു, റിപ്പീറ്റഡ് ഡയലോഗും, പഴയ കാല ഏഷിണി കളും, ആത്മഹത്യാശ്രമവും കഷ്ടം തന്നെ,
@Minnu-sd3ud
@Minnu-sd3ud 3 дня назад
ഈ അമ്മ മാത്രം ആയിരുന്നു നല്ലത് അവരും ഇങ്ങനെ ആയോ
@JumailabeeviPachu
@JumailabeeviPachu 3 дня назад
Ithine ellam pidichu ulanparayil kondidenda samayam kazhinju
@GowriRajan-m3p
@GowriRajan-m3p 2 дня назад
Eee serial eniyum knunnavar annu ethartha vidigal
@anukc1427
@anukc1427 3 дня назад
Mrg nu inghane ellam samsarikan pattumo, food kazikan polum pattilla, enitane ithupole ulla vazhak😂😂
@brie4447
@brie4447 3 дня назад
അനന്തപുരി ' തറവാട്ടിലെ ' വാഴകളെ മനസുകൊണ്ട് കണ്ടറിഞ്ഞ പോലെ തനാനല്ലോ title ഒക്കെ ഇട്ടേക്കുന്നത്😂 അത് എനിക്ക് ഇഷ്ടമായി title mama
@Sajeena-rx1ws
@Sajeena-rx1ws 3 дня назад
Nandu hsptlil aahnenn Ani അറിയണം
@Krgnair123
@Krgnair123 3 дня назад
Janaki entha engane aayi poyathu?
@sreedevibabu7703
@sreedevibabu7703 3 дня назад
നയന താലി മുറുക്കുന്നത് കണ്ടപ്പോഴേ വിചാരിച്ചു ഇങ്ങനെ സംഭവിക്കും എന്ന് പിന്നെ സ്ഥലകാലബോധം ഇല്ലാതെ സംസാരിക്കാൻ അനന്തപുരിയിലെ പെണ്ണുങ്ങൾക്കെ പറ്റു
@pranilap9224
@pranilap9224 3 дня назад
Jankiya ഒരു padam പഠിപ്പിക്കണം അനാമിക
@AnjanaVinu-w2b
@AnjanaVinu-w2b 2 дня назад
അമ്മായിക്കു പറ്റിയ മരുമകൾ
@SophiammaJoseph-r5i
@SophiammaJoseph-r5i 3 дня назад
Janaki yude nataka vesham?
@nizamudeenkolavayal9351
@nizamudeenkolavayal9351 2 дня назад
സീരിയൽ അവസാനിപ്പിക്കുക 🙏🏻🙏🏻
@farsanarazal2696
@farsanarazal2696 3 дня назад
Eee thalla kurach vivaram ulla koottathilayirunnu… ippo athineyum nashippichu
@nayananayanavs6179
@nayananayanavs6179 3 дня назад
Aniyude ammakki villathi ammayamma vesham ottum cherunnilla endhuva avaru kaanikkunne
@valsalasunder5726
@valsalasunder5726 3 дня назад
Anamikayude dress verum koora
@pathummabipp123
@pathummabipp123 2 дня назад
Elam mukalil ninnu oral kanunnund jaaki
@AboobackerC-zt1qv
@AboobackerC-zt1qv 3 дня назад
നന്ദു വിവാഹം കഴിച്ചാൽ മതി
@AboobackerC-zt1qv
@AboobackerC-zt1qv 3 дня назад
നാമിക വേണ്ട
@razisworld2972
@razisworld2972 3 дня назад
Serialinte tudakkathil e amma nalla charector aatirunnu. Ipo negative aayi
@Shefimuth
@Shefimuth 3 дня назад
നിർത്തി പോ 🤨🤨🤨 എന്ത് വളിപ്പ് സീരിയിൽ
@devikaav4814
@devikaav4814 3 дня назад
Ani nandhu vine kallyanam Kazhikkum enn karuthi... Boring seriel
@Lavender0017
@Lavender0017 3 дня назад
നശിപ്പിച്ച്
@shamnariyas3693
@shamnariyas3693 3 дня назад
Veruppikkal serial
@SREELAKSHMI.M.V
@SREELAKSHMI.M.V День назад
Ammayimma neg ayi avidnn kadha poi😬
@BharathiShetty-b7d
@BharathiShetty-b7d 3 дня назад
Oru kalyanam hallil vechittano inganathe samsaram kastam oru serial
@athiras9865
@athiras9865 3 дня назад
Ani ammayayi abhinayikunavar over acting Anu
Далее
Поплатился за подлые удары!
01:00