Тёмный

Patharamattu Promo || 16-07-2024 || Episode 361 || Asianet 

Asianet
Подписаться 11 млн
Просмотров 337 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
@drishyadp2039
@drishyadp2039 3 месяца назад
ഇത്രേം സീരിയൽ ഉണ്ടായിട്ടും ഇവരുടെ റൊമാൻസ് മാത്രം കാണാൻ ആഗ്രഹിക്കാത്തവർ ആണ് നമ്മൾ പ്രേക്ഷകർ 🤣🤣 എന്തോ ഒരു ആത്മാർത്ഥത ഇല്ലാത്ത ഒരു combo 😬
@Sajanasumith
@Sajanasumith 3 месяца назад
Yes
@shafiyashafiya9340
@shafiyashafiya9340 3 месяца назад
😄 മുത്തശ്ശൻ വേണ്ടിയല്ലേ ഭാര്യയെ ഭർത്താവ് സ്നേഹിക്കുന്നത് അതുകൊണ്ടാണ് അത് 👍
@akasmika.k
@akasmika.k 3 месяца назад
Exactly
@Fathimahhfathii
@Fathimahhfathii 3 месяца назад
Karanam romantic illa ityil🤣
@rashida8223
@rashida8223 3 месяца назад
ഈ കമൻ്റ് ഇടാൻ വന്ന ഞാൻ😂😂
@limarinshad3712
@limarinshad3712 3 месяца назад
ഇതിൽ നവ്യയുടെ ചിരി കണ്ടപ്പോൾ എനിക്കു ചിരി വന്നു... നവ്യ പോസിറ്റീവ് ആയല്ലോ 😊
@sameerashemi3098
@sameerashemi3098 3 месяца назад
Yes എനിക്കും അവളെ ഇപ്പൊ ഭയങ്കര ഇഷ്ട്ടമായി varunnu🥰
@JishnaJJose
@JishnaJJose 3 месяца назад
Ss correct her smile 💎🥹❤️❤️❤️
@shadiyakassim2210
@shadiyakassim2210 3 месяца назад
എനിക്കും ചിരി വന്നു😂
@Cpy-k2x
@Cpy-k2x 3 месяца назад
ഈ ഒന്നിച്ചു വീഴൽ ഇത് തുടങ്ങിയ മുതൽ തുടങ്ങിയതാ 🤣
@kavyakavoos1672
@kavyakavoos1672 3 месяца назад
😅😅😅
@sreehari7152
@sreehari7152 3 месяца назад
Satym Eduthu karakkammm, veezhal Pinne ambalam malayidal Ini oru 1000 episodes ithum thanne kanummm😂😂
@indirasuresh8277
@indirasuresh8277 3 месяца назад
😂
@maneeshaaffigith7184
@maneeshaaffigith7184 3 месяца назад
അതെ 😂😂😂
@Karthik.krishnan-j5f
@Karthik.krishnan-j5f 3 месяца назад
😂
@shafiyashafiya9340
@shafiyashafiya9340 3 месяца назад
ഇഷ്ടമില്ലാത്ത ഭർത്താവിന്റെ സ്നേഹം ചോദിച്ചു വാങ്ങേണ്ടിവരുന്ന ഒരു ഭാര്യയുടെ അവസ്ഥ🤔😄🤔
@shiblahzeenashib9062
@shiblahzeenashib9062 3 месяца назад
Thurantham
@NichuNichzz
@NichuNichzz 3 месяца назад
Navya bold and beautiful 🥰🥰
@cindrella8156
@cindrella8156 3 месяца назад
ഇവരെ രണ്ടാളെയും മാറ്റിയ ചിലപ്പോ ഈ സീരിയൽ രക്ഷപ്പെടും
@Sajanasumith
@Sajanasumith 3 месяца назад
Adharshinu romance work chaiyum pournami thingalil okke nammal kandittulla allee.enikk thonunnu nayanayude prbm anennu
@ashhhJithhh03
@ashhhJithhh03 3 месяца назад
​@@Uma-eh8gf അതാണ് സത്യം
@aparnaprabhakaran1785
@aparnaprabhakaran1785 3 месяца назад
നയനയുടെ മോന്തായം കണ്ടാലും മതി. വീഴാൻ കാത്തിരുന്ന പോലെ.
@subhishauk4972
@subhishauk4972 3 месяца назад
ഇവളെ സ്ഥാനത്ത് ഞാനൊക്കെ ആണെങ്കിൽ സ്വന്തമായിട്ട് ഒരു അക്കാദമി ഉണ്ടായിട്ട് ഡിസൈൻ വരച്ചു കൊടുത്ത് കോടികൾ സമ്പാദിച്ച ജീവിച്ചു കാണിച്ച് കൊടുത്ത് ഒന്നുമില്ലായ്മയിൽ നിന്ന് എങ്ങനെ ഒരു പെൺകുട്ടി വളർന്നു വരാമെന്ന് കാണിച്ച് നല്ലൊരു പവർഫുൾ ക്യാരക്ടർ ഇതിപ്പോ എല്ലാ കഴിവുണ്ടായിട്ടും ഒന്നുമില്ലാത്തതിനാൽ പോലെ നടക്കുന്ന , അവസ്ഥ ........ നയനയുടെ ആദർശിനെ യും റൊമാൻസ് കാന്നുമ്പോൾ തന്നെ ചെറിഞ്ഞു വരുന്നുണ്ട് ....
@Gopal1939
@Gopal1939 3 месяца назад
ആദർശ് എന്ന ശുംബന് രണ്ടു തല്ലിൻ്റെ കുറവുണ്ട്.
@athimol2471
@athimol2471 3 месяца назад
Navya chechide character eppol poliyaanu postive maathram aah chiri kandappol thanne oru sneham thonna aah character nodu munne ulla navya chechi alla eppol❤❤ but Nayana chechide character poraaa orumaathiri kaattikkoottal boraaa
@Aruntalks808
@Aruntalks808 3 месяца назад
അടുത്ത നാടകം തുടങ്ങി😂😂😂
@kavyakavoos1672
@kavyakavoos1672 3 месяца назад
🤣🤣🤣
@Anoo96044
@Anoo96044 3 месяца назад
ആദർശ് ഇനിയും mind ചെയ്തില്ലെങ്കിൽ നയന അവിഹിതം തുടങ്ങും 🤣🤣🤣
@jyothikabs8829
@jyothikabs8829 3 месяца назад
ഒരു തൊലിഞ്ഞ സീരിയൽ 🤦‍♀️🤦‍♀️🤦‍♀️ഞാൻ നിർത്തി.... നന്മ പത്രം നന്മ എന്നും പറഞ്ഞു കാണിക്കുന്നത് മൊത്തം വെറുപ്പിര കഷ്ടം.... ഈ സ്റ്റോറി ഇങ്ങനെ കൊണ്ട് പോകുന്ന writer മാമ 🙏🙏🙏🙏🙏🙏.. ലോകത്തിലെ ഒരു വലിയ നന്മ മരം... ഇതിലും ഭേദം അവളുട ചേച്ചിയ 🤦‍♀️🤦‍♀️
@kuttuzzz9033
@kuttuzzz9033 3 месяца назад
Ithinte promo varunnath thne istalla..ith comnt idan vendi mathrm kayariyath....😮😮😮😮😮😮😮😮😮😮😮😮
@reshusstoriesandlife2040
@reshusstoriesandlife2040 3 месяца назад
Arjeenune kandu padikkado ❤
@shifnariyas001
@shifnariyas001 3 месяца назад
Navya super ❤
@rafeenanajeeb9683
@rafeenanajeeb9683 3 месяца назад
സച്ചി രേവതി, ശിവാഞ്ജലി, അങ്ങനെ ഒരുപാട് നല്ല പ്രണയ രംഗങ്ങൾ കണ്ട ഞങ്ങൾക്ക് ഈ നാടക പ്രേമം കാണണ്ട. സീരിയൽ മോശം ആണെങ്കിലും നവ്യ സൂപ്പർ 👌ആണ്
@amithas2013
@amithas2013 3 месяца назад
അർജുൻ മീനു ഇപ്പോൾ അവർ അങ്ങ് തകർക്കുകയാണ് 😊
@Sree944-s8p
@Sree944-s8p 3 месяца назад
Arjeenu❤ romantic couples
@VKRoja
@VKRoja 3 месяца назад
നയനയെ എത്രയും പെട്ടെന്ന് ഒരു born specialist നെ കാണിക്കണം. എല്ലിന്റെ ബലക്ഷയം കൊണ്ടായിരിക്കും ഇങ്ങനെ തുടർച്ചയായി വീഴുന്നത്.
@growupwithus786
@growupwithus786 3 месяца назад
ചന്ദന മഴ part 2😜😜
@Arshanaminnu
@Arshanaminnu 3 месяца назад
നവ്യ ചേച്ചി ഇപ്പോഴകിലും നന്നായല്ലോ 😊😊😊❤
@athira9556
@athira9556 3 месяца назад
അന്നും ഇന്നും നവ്യ ഇഷ്ടം❤
@peace806
@peace806 3 месяца назад
എല്ലാ സീരിയൽ നടി നടന്മാരുടെയും റൊമാൻസ് ആഗ്രഹിക്കും പക്ഷേ ഇവരുടെ ആഗ്രഹിക്കുന്നത് ഇല്ല
@molusmrithy2848
@molusmrithy2848 3 месяца назад
ആ വീട്ടിൽ ഏറ്റവും മോശം ഡ്രസ് sense ഉള്ളത് ഈ അഭിനവ ഡിസൈനർക്ക് ആണ്
@aparnarenjith6837
@aparnarenjith6837 3 месяца назад
😂itrem self-respect illatha oru penn... Pavam.....
@zoom_fire.7
@zoom_fire.7 3 месяца назад
Navya ahn sherikkum best character neg ayalum positive character ayalum oriklalum sontham stand eennu marittilla Ippo korachude super ayi❤
@ananthanak368
@ananthanak368 3 месяца назад
ആദർശേട്ടൻ 👏👏
@nazeere8553
@nazeere8553 3 месяца назад
നയന ഇത്രയും നന്മ മരം ആവേണ്ട ഒരു കാര്യവും ഇല്ല തുടക്കം എന്ത് ബോൾഡ് ആയിരുന്നു ഇപ്പോൾ കൊള്ളില്ല നവ്യ സൂപ്പർ
@user-pt6nn2oy5s
@user-pt6nn2oy5s 3 месяца назад
ഇത് പോലെ ഉളുപ്പില്ലാത്ത കിഴങ്ങൻ്റെ സ്നേഹം എന്തിനാ ഇവൾക്ക്
@afiachu821
@afiachu821 3 месяца назад
നവ്യ നയനെക്കൊപ്പം ആയപ്പോൾ കാണാൻ തന്നെ എന്താ സന്തോഷം 😍❤️
@shadilshabil6064
@shadilshabil6064 3 месяца назад
നവ്യ സൂപ്പർ 👍🏻👍🏻 നവ്യയെ ഇനി നെഗറ്റീവ് കഥാപാത്രം ആക്കരുത്
@NeethuP-l7f
@NeethuP-l7f 3 месяца назад
Navyede chiri superaaa❤
@farooqcm673
@farooqcm673 3 месяца назад
നവ്യ ഫാൻസ് ❤️
@rinuuuuhh
@rinuuuuhh 3 месяца назад
Arjun ❤ meenu avare kand padikkk🤭😂😌
@anamika02938
@anamika02938 3 месяца назад
I see only a few reviews of this serial. I think Navya ,the chechi is hundred times better than the heroine,,the second daughter in acting
@aniyaadhil
@aniyaadhil 3 месяца назад
നായികനെ ഇങ്ങനെ ഉളുപ്പില്ലാണ്ട് ആക്കുന്നൊരു സീരിയൽ വേറെ ഉണ്ടാവില്ല
@jocreations5803
@jocreations5803 3 месяца назад
അവസാനം ഈ മൂന്നു മക്കളും കനകയുടെ വളർത്തു മക്കൾ ആവും 😁😁😁
@music-addition.
@music-addition. 3 месяца назад
Navya super. Ene ee character enganea positive mathi❤
@chinchusanal9960
@chinchusanal9960 3 месяца назад
ഈ വീഴ്ചയ്ക്ക് ഒരു അവസാനം ഉണ്ടാകുമോ 😢
@Sajanasumith
@Sajanasumith 3 месяца назад
Ith kanumpo adharshiney nayana balamayi pidich kidathunna pole und😂.
@Capricorn-creative
@Capricorn-creative 3 месяца назад
Enik navyaye aan ishtam navyede chiri kaaanan nalla rasamund😊 nayana enna characterin veruth poyi 😑mrgin munp bold aayi kaanichatha ippol husinte valil thoongibnadakkunnu self respect illatha character aaki matti😤
@jamshidaanshif7987
@jamshidaanshif7987 3 месяца назад
Navya smail nice
@kavyakavoos1672
@kavyakavoos1672 3 месяца назад
Thumbnail🤧
@safoorasafu5790
@safoorasafu5790 3 месяца назад
നവ്യ ഇങ്ങനെ തന്നെ പോയാൽ മതി ശത്രുക്കൾ വേറെയും ഉണ്ടല്ലോ അമ്മായിമ്മ ജലജ അങ്ങനെ കുറെ എണ്ണം അപ്പൊ നവ്വ്യ ഇങ്ങനെ മതി 😃👍👍
@sobhikasudheesh461
@sobhikasudheesh461 3 месяца назад
Navya❤🥰
@Ronycleetus
@Ronycleetus 3 месяца назад
Romanco😂😂😂
@ShyniKallu
@ShyniKallu 3 месяца назад
കാതോട് കാതോരം സീരിയൽ... അർജുന്റെയും, മീനുവിയിന്റെയും ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞു... ഇനി ഇവരുടെ ഫസ്റ്റ് നൈറ്റ്‌ എന്നാ 😂
@NarayanVasudev-ze9fb
@NarayanVasudev-ze9fb 3 месяца назад
Vallatha toxic serial. Nirthunnatha bhedam.
@keerthanadinesh2288
@keerthanadinesh2288 3 месяца назад
Worst pair in asianet 🤣🤣
@aesthetic_creations__
@aesthetic_creations__ 3 месяца назад
Nayana 👎Navya👍
@veenasabuveenasabu7102
@veenasabuveenasabu7102 3 месяца назад
Navya ❤❤❤
@BalanAmmu-y5m
@BalanAmmu-y5m 3 месяца назад
Navya nannayallo❤
@alanthomas8751
@alanthomas8751 3 месяца назад
Evarudey romamse venda Kanan esshttamalla romamse gowrishankaram kandolam
@sindhuk3519
@sindhuk3519 3 месяца назад
❤❤❤❤❤
@anjaly2805
@anjaly2805 3 месяца назад
Romance കാണണമെങ്കിൽ കാതോടു കാതോരം or ഗൗരിശങ്കരം ഒക്കെ കാണു 😂😂😂 ഒരുമാതിരി തൊലിഞ്ഞു അളിഞ്ഞ സീരിയൽ
@shafiyashafiya9340
@shafiyashafiya9340 3 месяца назад
അയ്യോ ഈ രണ്ടു സീരിയലും റോമാൻസ് കൂടി പോവുകയും ചെയ്തു 😄
@muhammedhassansha4047
@muhammedhassansha4047 3 месяца назад
This serial is an absolute disaster 😢it's the worst and most boring , annoying I've ever seen & it's clear that it's failed to engage viewers let's put this tired concept out of it's misery and move on 😢😢😴😪😥😕😏🥴😔🤐😱😐🤬😡😤it's time to scrap this altogether 😥😪🤐
@saheerbabu545
@saheerbabu545 3 месяца назад
Navya chiri super ❤❤
@IanbabyandFamily
@IanbabyandFamily 3 месяца назад
Navyaaa lobe youu❤️❤️🥰
@ysanju4330
@ysanju4330 3 месяца назад
ആദ്യം ഈ പഴംവിഴുങ്ങി നയനയെ എടുത്തു വെളിയിൽ കളയണം
@adarshdiaries7584
@adarshdiaries7584 3 месяца назад
Nayana ❤
@fousiyafousiiii
@fousiyafousiiii 3 месяца назад
Ippo navyaye ishtaman♥️♥️
@aryapj9813
@aryapj9813 3 месяца назад
ഇതില് ee വീഴ്ച മാത്രം ullo..bore serial
@itsme__Achu_Ninuttan_
@itsme__Achu_Ninuttan_ 3 месяца назад
@selenophile1832
@selenophile1832 3 месяца назад
Navya best ❤
@sujithkuttan1667
@sujithkuttan1667 3 месяца назад
വളിച്ച റൊമാൻസ്
@sarrah65
@sarrah65 3 месяца назад
Navya nannaayappo thott veendum serial kaanaan oru interest vannu♥️
@hannuzlittleworld2024
@hannuzlittleworld2024 3 месяца назад
നവ്യ ഇങ്ങനാണേൽ ok😂✨
@saranyasandeepsandeep9327
@saranyasandeepsandeep9327 3 месяца назад
ഇതിൽ നവ്യയെ വേഗം തന്നെ പോസിറ്റീവ് akkiyallo അത് തന്നെ bhakhyam
@nithyaumeshlal
@nithyaumeshlal 3 месяца назад
Boring annu
@vidyavidya4505
@vidyavidya4505 3 месяца назад
അഭിനെ അടിച്ച അടി ആദർശിനെ അടിച്ചങ്കിൽ നന്നായിരുന്നു.
@beevin123v4
@beevin123v4 3 месяца назад
Ivar mathram enthe ozhinjupoyathenu vicharikuarunnu apol athum aayi ella serialilum ipol romance first night allathe entha paranjit karyamilla kk arjun meenu thakarkua gs ellam kanakka
@aparnamuraleedharan6576
@aparnamuraleedharan6576 3 месяца назад
Hindi ethil engane onnum alla.First episodes same aayirunu eppo athoke maari
@AnilaAnila-x4m
@AnilaAnila-x4m 3 месяца назад
Navya ipol nayanayekkal super aagunnund kurachu koodi bold aganam navya
@ShijoJoy-n4e
@ShijoJoy-n4e 3 месяца назад
Navya nallathu aayo
@asmira_irshadmarunnan5609
@asmira_irshadmarunnan5609 3 месяца назад
Navya nayana
@jayasathyan1778
@jayasathyan1778 3 месяца назад
വേറെ പണി ഒന്നുമില്ലേ
@amanworld-rc1jm
@amanworld-rc1jm 3 месяца назад
നവ്യ ഒന്നയപ്പോൾ ഒരു പോസിറ്റീവ് ഒക്കെ ആയി ❤
@ab.ba.6076
@ab.ba.6076 3 месяца назад
Ayyee chalipidicha romance
@safuvansafuvan7907
@safuvansafuvan7907 3 месяца назад
Ani Nandu onnikkanam allengil ith serial boar avum prekshakarum undavillaa director sir plzzz Ani Nandu onnikkunnath kanan vendi waitting ann Ani Nandu onnikkanam plzz director sirr
@shanum-hd8mg
@shanum-hd8mg 3 месяца назад
ഋഷി സൂര്യ ജോഡികൾക്ക് ശേഷം ഏറ്റവും ഇഷ്ടപ്പെട്ട ജോഡി ഇവരാണ് ഏറ്റവും ഇഷ്ടപ്പെട്ട സീരീയലും ഇതാണ് 😊❤❤❤❤❤❤
@ANSR26
@ANSR26 3 месяца назад
😂😂😂😂😂
@Arshanaminnu
@Arshanaminnu 3 месяца назад
നവ്യ ചേച്ചി ഇപ്പോഴകിലും നന്നായല്ലോ 😊😊😊❤
@Sruthiunni8194
@Sruthiunni8194 3 месяца назад
Navya super❤
Далее
Panchagni | Flowers | EP# 67
21:29
Просмотров 15 тыс.
Ep 306 | Mani Muthu | Kavya fears being arrested.
21:53