Тёмный

#Patharamattu 

Asianet
Подписаться 11 млн
Просмотров 40 тыс.
50% 1

#Patharamattu നന്ദുവിനെ കാണാൻ അനി ആശുപത്രിയിൽ
Patharamattu || Episode 430 || 09-10-24 (Watch Full Episode on Disney+ Hotstar)
What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
#Patharamattu #Asianet #PrimeTimeSerial #AsianetSerials

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@KichuKumar.78.
@KichuKumar.78. 5 часов назад
Tamil ആണ് ഇതിനേക്കാൾ super അതിൽ ആദർശിന്റെ amma positive ആയി പക്ഷെ ഇതിൽ ഒരു മാറ്റവും ഇല്ലാ വെറുപ്പിക്കുകയാണ് ദേവയാനി എന്ന Character
@AfifaMinha
@AfifaMinha 4 часа назад
അനാമിക വന്നതിന് ശേഷം ആണ് അമ്മ യുടെ സ്വഭാവം മാറുന്നത്
@KichuKumar.78.
@KichuKumar.78. 5 часов назад
ഏഷ്യാനെറ്റിലെ no.1 തോൽവി സീരിയൽ ആണ് പത്തരമാറ്റ് എന്നാ എട്ടരമാറ്റ്
@cartoonmalayalamofficial
@cartoonmalayalamofficial 2 часа назад
ഇത്രയധികം പഴം വിഴുങ്ങി പുരുഷ കഥാപാത്രങ്ങൾ ഒരു സീരിയലിൽ എങ്ങനെ വന്നു?😅 തുടക്കത്തിൽ എന്ത് നല്ല സീരിയലാരുന്നു. നന്ദൂട്ടാ ആ വീട്ടിലേക്ക് പോകല്ലേ . അതിലും ഭേദം സന്യസിക്കാൻ പോകുന്നതാണ്. ഇത് ടൈം ട്രാവൽ സീരിയൽ ആണ് 1990 ലെ കഥ.. അവന്സാനത്തെ യക്ഷി ട്യൂൺ നന്നായിട്ടുണ്ട്. 1. ആചാരം നോക്കുന്ന മുത്തശ്ശൻ 2. കുറ്റം പറയാൻ മാത്രം വാതുറക്കുന്ന ദേവയാനി ഇപ്പോൾ വാ തുറന്നാൽ അനാമിക മോൾ എന്ന് മാത്രം വരും. 3. മുല്ലപ്പൂ ചൂടിക്കാൻ ആദർശ് 4. സകലാകലാ വല്ലഭ നയന ശരിക്കു ഈ സീരിയലിൽ അഭിനയിക്കുന്നത് കനക, ജലജ, നവ്യ എന്നിവരാണ് അവർ ഇന്നത്തെ ലോകത്തിൻ്റെ കഥാപാത്രങ്ങളാണ്. ഓവർ മേക്കപ്പിന് അവാർഡുണ്ടെങ്കിൽ അത് പത്തരമാറ്റിന് കിട്ടും. ഇഷ്ടം മാത്രം എന്ന സീരിയൽ വരെ ഇതിലും നല്ലതാണ്. ഒരു തിരിച്ച് വരവ് പ്രതീക്ഷിക്കുന്നു . കഥ മാറ്റുക നയന അൽപ്പം പ്രതികരിച്ചാൽ നന്നായിരിക്കും.
@shafiyashafiya9340
@shafiyashafiya9340 5 часов назад
ദേവയാനി എന്ന കഥാപാത്രത്തിന് നല്ലൊരു ബുദ്ധിയുള്ള അമ്മയുടെ റോൾ കൊടുക്കുക👍 അഭിനയം മഹാ ബോറായി കൊണ്ടിരിക്കുകയാണ് 👍
@KichuKumar.78.
@KichuKumar.78. 5 часов назад
പത്തരമാറ്റ്❌പത്തരവട്ട്✅
@fathimafathimafathimafat-ce6or
@fathimafathimafathimafat-ce6or 4 часа назад
😂🤭
@faseemfm6067
@faseemfm6067 5 часов назад
Thamizhaanu super ith full veruppikal serial aanu kadakk oru mattavum illa
@KichuKumar.78.
@KichuKumar.78. 5 часов назад
ഈ സീരിയലിന്റെ Script writer ആയ പ്രദീപ്‌ പണിക്കാറിനെ മാറ്റണം Story മാറ്റാൻ പറഞ്ഞപ്പോൾ ആവശ്യമില്ലാത്തത് മാറ്റി ആവശ്യമുള്ളത് മാറ്റുകയും ചെയ്തില്ല ആദർശിന്റെ amma tamil positive ആയി ഇതിൽ വെറുപ്പിക്കുന്ന character ആക്കി
@AbhinavPavithran-k1q
@AbhinavPavithran-k1q 5 часов назад
Patharamattu ishtamano😂😂😂
@AshrafShakira
@AshrafShakira 5 часов назад
First
@ayaanben5591
@ayaanben5591 5 часов назад
😂😂😂😂
@ShafeeqFarsana-gg3de
@ShafeeqFarsana-gg3de 5 часов назад
Tamil ntha name patharamatte
@kripasaji4763
@kripasaji4763 5 часов назад
Aha kalyanam
Далее
Bro think he the MC.. 😂👊🔥
00:20
Просмотров 1,7 млн
Panchagni | Flowers | EP# 54
21:29
Просмотров 109 тыс.