Hi everyone.. thankyou so much for all your love.. My songs are now on spotify too.. open.spotify.com/artist/1WDEfBNAlzFbNbB1Dx1rl0?si=6M5Ba_pTQMGVP4zkcIfAHQ
എല്ലാ പാട്ടും അന്യായ ഫീലിൽ പാടുക, സ്റ്റാറ്റസിൽ നിറഞ്ഞു നിൽക്കുക‼️ കേൾക്കുന്ന എല്ലാവരേയും ഫാൻസ് ആക്കി മാറ്റുക, വീണ്ടും വീണ്ടും searche ചെയ്ത കേൾക്കാൻ പ്രേരിപ്പിക്കുക, ഓരോ പാട്ടും ഒന്ന് രണ്ടു വരിയിൽ പാടി തീർത്ത് ഫീലിൻ്റെ അങ്ങേ അറ്റത്ത് കൊണ്ട് നിർത്തുക,🥰അങ്ങനെ പലതരം hobbies ആണ് മൂപ്പർക്ക്😌😁💞 Addicted to your Voice 💞❣️🥰 Patrick അണ്ണൻ ഫാൻസ് ഇവിടെ come on ⚡🔥🥰
@@akhilgeorge5787 ബ്രോ, അതിൽ പുതിയതായി ഇറങ്ങിയ മൂന്നു നാല് പാട്ടുകൾ ഇല്ല. താങ്കൾ ഏറ്റവും നല്ലത് ഇത് ഡൌൺലോഡ് ചെയ്യുന്നതായിരിക്കും. ഇതിന്റെ ലിങ്ക് കോപ്പി ചെയ്തതിന് ശേഷം ഗൂഗിളിൽ പോയി RU-vid videos to mp3 എന്ന് അടിച്ചാൽ രണ്ട് മൂന്നു ഓൺലൈൻ കൺവെർട്ടർ സൈറ്റുകൾ വരും. അതിൽ കയറി ഈ ലിങ്ക് പേസ്റ്റ് ചെയ്താൽ കൺവെർട്ട് ചെയ്ത് ഡൌൺലോഡ് ഓപ്ഷൻ വരും. അങ്ങനെ ഡൌൺലോഡ് ചെയ്താൽ മതി 😍
എന്തൊക്കെയോ ...മറന്നു പോയ ഓർമ്മകളും...ചിലരുടെ മുഖവും..മനസ്സിൽ ഓടി വരും..രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് കേൾക്കുബോൾ ഈ മച്ചാന്റ പാട്ടിന്...... 😥😥😥😥😥😥😑😑😑💔💔💔
❤ എന്റെ മോൾക്ക് ഇന്ന് 7 മാസമായി.... ഇന്നാണ് അവളാദ്യമായി പാട്രിക്കിന്റെ പാട്ട് കേൾക്കുന്നത്..... അവൾ വളരെ ശ്രദ്ധിച്ചു പാട്ട് കേട്ടു...... Super bro. God bless you always...❤
Gulfil aanu... Family nattilum... Aellaa vishamangalum marakkunathu bro yude paattu kelkkumbozha... Thanks for making this happiness for those who are away from their dear ones... God bless you... Keep going... 👍🏼🥰
❤️ healing sound. When I feel down, Disturbed, frustrated..... I will hear ur songs.. എന്താ feel.. നല്ല മഴ പെയ്ത് കാറിൽ പോകുമ്പോൾ കേൾക്കണം.... അന്യായ ഫീൽ... ആ പാട്ടിൽ അലിഞ്ഞു ചേരും ആരും....Love ur voice.
Ente Freind Albinte phonil aanu njan adhyamaayi patricknte voice kelkunne annu fb page start chaithu patrick youtube start ayittilayirunnu, from there I saw your growth it was magical from 2017 to 2021 you really did a great job down the line. all the best bro
കാറിൽ ലോങ്ങ് ഡ്രൈവ് ചെയ്യുമ്പോൾ നിങ്ങളുടെ പാട്ടായിരുന്നു വെക്കുക.. പക്ഷേ ഇടക്കിടെ തീർന്നു പോകുന്നതും മാറ്റി മാറ്റി പ്ലേ ചെയ്യേണ്ടതും നല്ല ബുദ്ധിമുട്ട് ആണ്.. ഇതിപ്പോ ഒരൊറ്റ പാട്ട് ആക്കിയത് നന്നായി.. thank you..❤️ love your each songs.. and love you so much ❤️❤️🥰
Bro യുടെ പാട്ട് കേൾക്കാൻ തുടങ്ങിയന്ന് മുതൽ ആഗ്രഹിച്ചതാണ് എല്ലാ പാട്ടും ഒരുമിച്ച് ഇറക്കിയിരുന്നേൽ എന്ന്..... Thank you so much broii🙏💕💕💕💕❤️😘🥰🥰🥰🤩 ആ voice ഉണ്ടല്ലോ അതിനു addict ആണ് ഞാൻ... 💚💚💚💕 ഇനിയും പാടണം ✨️🧡 full support ഉണ്ടാകും 💪🥳😘❤️
Status ന് ഒരു video ഇടണെങ്കിൽ ഞാൻ ആദ്യം ചേട്ടന്റെ song ആണ് select ചെയ്യുന്നത്.. അത്രക്ക് ഫീൽ ആണ് 💯❤️🥰 music player ലെ ഒരു folder തന്നെ ചേട്ടന്റെ songs ആണ് ♥️♥️ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
ഇതു പോലെ cover song പാടുന്ന ചുരുക്കം ചിലരെ ഒള്ളു. അതിൽ ഒരാൾ ആണ് Patrick ❤️🔥 അല്ലാതെ ജാമിംഗ് version. മറ്റടുത്ത version എന്ന് പറഞ്ഞ് original പാട്ടിനെ നശിപ്പിക്കാറില്ല.
എന്റെ husband ആണ് മോളെ ഉറക്കാൻ ബ്രോയുടെ songs വച്ചു തന്നത്. ഇപ്പോൾ എന്നും ഈ songs കേട്ടാണ് എന്റെ 2 മക്കളും ഉറങ്ങുന്നത്. Super sound😘 super feel. Love your voice
പാടാൻ അറിയില്ലെങ്കിലും പാട്ടുകൾ ഒത്തിരി ഇഷ്ടമാണ് . ലൈഫിൽ ഒന്ന് വീണ് പോകുമ്പോൾ ആദ്യം തേടുന്നത് പാട്ടുകളെ ആണ്. പക്ഷെ കുറെ നാളുകൾ പാട്ടുകൾ കേട്ടിരുന്നില്ല. ഇന്ന് വീണ്ടും കേട്ട് തുടങ്ങിയത് ആണ് ഒരു 20 മിനിറ്റ് ആയപ്പോഴേക്കും i Feel something Magical Thanks Brother For Making This Video ❤️ Stay blessed And Make Us Alive 🙌❤️
ന്റെ പൊന്നു സഹോ.... ❤u.കേൾക്കാൻ കൊതിച്ച ഒരുപിടി പാട്ടുകൾ. Skip ചെയ്യാതെ കേൾക്കാം n ur voice.... അമ്പോ ..no രക്ഷ. 😘😘😘. God bless u. ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ❤frm Thrissur.
Guess what???? I was sitting and listening to all your songs from the beginning I mean 4yrs to this day😭😭😭❤️❤️❤️so relaxing....so sweet and calm voice 😭😭❤️❤️❤️I was enjoying my whole day.....super relaxing voice 😍😍❤️I'm your big fan girl now❤️
Am a Nurse,work as ICN, Hectic duty,me and my four years old mon,has to go through all kind of pain,every responsibilities to deal alone,get irritated with hubby.,...etc Now these songs plays in my home theatre.,..my anger, frustrations, irritability everything is vanished. Magical voice........kedathae eriyanae😘😘😘😘
ഞങ്ങളുടെ സ്വപ്നത്തേ ആഗ്രഹത്തേ നിങ്ങളുടെ ശബ്ദ നിറവിലൂടെ ഉൾക്കാഴ്ച്ചയിൽ ഈ നിലാ രാത്രിയിൽ കാണാൻ പറ്റുന്നു ദൈവം അനുഗ്രഹിക്കട്ടെ ഈ പാട്ടുകാരനേ തേൻ നിലാവ് പോലെ ശബ്ദം ഹൃദയത്തിൽ നിൽക്കട്ടെ
ഇതിലും ഉയരങ്ങളിൽ എത്താൻ കഴിവുള്ള ഒരു കലക്കാരൻ.... പക്ഷെ ഇദ്ദേഹത്തെ ഇനിയും തിരിച്ചറിയാൻ കഴിയാത്തവരുണ്ട് ഇപ്പോഴും...... എല്ലാരും maximum support cheyyuu.....! അത് ഒരുപാട് അർഹിക്കുന്ന ഒരാൾ തന്നെയാണ് Michel Patrick 💯❤