Тёмный

Pattukurbana അനുഗ്രഹപൂരിതമായ സീറോമലബാർ പാട്ടുകുർബാന Syro Malabar Qurbana Holy Mass Malayalam  

Rhythm Communications Christian Devotional Songs
Подписаться 172 тыс.
Просмотров 363 тыс.
50% 1

Subscribe ☑️Like☑️Share☑️Comment ☑️
Follow this link to Experience Jesus Through Music WhatsApp group: chat.whatsapp....
For paid collaboration, or to use any of our contents, or to release/publish any contents through our social media platforms, please contact us using mail id: mailrhythmcommunications@gmail.com
അന്നാ പെസഹാ തിരുനാളിൽ | സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാന | വിശുദ്ധ കുർബാന ഗീതങ്ങൾ
#ഈ_Channel_Subscribe_ചെയ്യൂ #ChristianSongs #ChristianDevotionalSongs #ChristianDevotionalSongsMalayalam
Anna pesaha thirunnalil
karthavaruliya kalpanapol
thirunaamathil chernneedam
orumayodeebhaliyarppikkam..
Anuranjitharaai theernneedam
navamoru peedamorukeedam
guruvin snehamodeeyagam
thiru munpakeyannacheedaam..(anna pesaha..)
Holy Liturgy of The SYRO MALABAR DIOCESE OF KERALA, CATHOLIC CHURCH
Listen and Watch the #Holy_Mass #Holy_Qurbana #Holy_Catholic_Mass and get the #Blessing of the #Heavenly #Saviour our #Lord #Jesus.
Singers: K.G.Markose, Sudeep Kumar, Biju Thomas, Manoj.K.Mathew, Maneesha, Jessy James, Sheela, Faby Raisa, Mariya Dominic
Orchestra: Jeejan
Produced By: Alexander Karuvelithara
#HOLYMASS #HOLYQURBANA #PRAISETHELORD
അന്നാ പെസഹാ തിരുനാളിൽ.. (ANNA PESAHA THIRUNALIL..) ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും...നന്ദി
**സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ AUDIO (Voice) കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: • സീറോ മലബാർ സഭയുടെ ആഘോഷ...
**സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയുടെ VIDEO കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: • സീറോ മലബാർ സഭയുടെ ആഘോഷ...
**സീറോ മലബാർ സഭയുടെ ആഘോഷമായ പാട്ടു കുർബാനയിലെ ഗീതങ്ങൾ കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ: • Syro Malabar Sabhayude...
Original rights reserved with Rhythm Communications.
©P® Rhythm Communications
Unauthorized usage of any songs from our channel for monetization purposes or remaking songs from our channel as song cover, live performances, parody, etc., will invite legal actions and copyrights strike. These are exclusive contents and are protected under the Indian Copyrights Act.
* ആയിരങ്ങൾ വീണാലും (57 minutes ) : • Aayirangal Veenalum | ...
* വന്ദനം യേശുപരാ (45 min): • Vandanam Yeshupara Tra...
* All ഇത്രത്തോളം starting songട (21 min): • ഇത്രത്തോളം | 'Ithratho...
* പ്രജാപതിയാഗം ( 1 hour 10 minutes): • പ്രജാപതിയാഗം | Prajapa...
* കഷ്ടങ്ങൾ സാരമില്ലാ (56 minutes): • Christian Devotional S...
* ഉണർവിൻ വരം ലഭിപ്പാൻ (35 mints): • ഉണർവ്വിൻ വരം ലഭിപ്പാൻ ...
* കണ്ണുനീർ എന്നു മാറുമോ (1 hour): • Christian Devotional S...
* എത്ര നല്ലവൻ (31 minutes): • എത്രനല്ലവൻ | Ethra Nal...
* ഇത്രത്തോളം യഹോവ സഹായിച്ചൂ (52 minutes): • Christian Devotional S...
* എൻ്റെ ദൈവത്താൽ (49 minutes): • Christian Devotional S...
* യേശു മണവാളൻ (41 mints): • Yeshu Manavalan # യേശു...
#holymassmalayalam​ #വിശുദ്ധ_കുർബാന​ #പരിശുദ്ധ_കുർബാന​ #SundayHolyMass​ #SyrianQurbana​ #MalayalamQurbana​ #HolyMassLive​ #RCSC​ #SyroMalabarRite​ #Live​ #HolyBible​ #Premiere​ #HolyMassLive​ #MalayalamHolyMass​ #HolySpirit​ #HolyRosary​ #sehion​ #ChurchToday​ #Rosary​ #ErnakulamAngamaly​ #Archdiocese​ #Goodnesstv​ #abhishekagni​ #frdanielpoovannathil​ #frxavierkhanvattayil​ #danielachan​ #gospel​ #onlineHolyMass​ #frjacobmanjalycomedy​​ #Covid19​ #OnlineMass​ #Christianity​ #frdanielpoovanathilnew​ #catechism​ #frdanielpoovannathillatesttalk​​ #srcarmelneelamkavil​ #SrCarmel​ #vattiyilachan​ #frjincecheenkallel​ #frdominiclatesttalk​ #FrDavisChiramel​ #frjacobmanjalyspeech​ #HolyLight​​ #INRI​ #baptist​ #romancatholic​ #HolyFire​ #Spiritual​ #JesusYouth​ #kerala​ #Adoration​​ #SyroMalabarArchdiocese​​ #SyrianCatholic​ #Syrian​ #RCSC​ #Vatican​ #HolyBread​ #Kreupasanam​ #ChurchNews​ #ChristianNews​ #bibleverses​ #frjacobmanjaly​ #livestreaming​ #RU-vidLiveHolyMass​ #HolyBlood​ #StJude​ #StThomas​ #StPius​ #StAntony​ #StJohn​ #StGeorge​ #StSebastian​ #OurLadyOfMercy​ #OurLady​ #KeralaCatholic​ #DivineRetreatCentre​ #Divinetv​ #stmarys​ #StJoseph​ #AveMaria​ #adoration​ #divinemercyadoration​ #kerala​ #Thiruvananthapuram​ #Kollam​ #Alappuzha​ #Pathanamthitta​ #Kottayam​ #Idukki​ #Ernakulam​ #Thrissur​ #Palakkad​ #Malappuram​ #Kozhikode​ #Wayanadu​ #Kannur​ #Kasaragod​ #live​ #jesus​ #mothermary​ #eucharistic​ #eucharisticadoration

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@kuttichanmathew378
@kuttichanmathew378 10 месяцев назад
ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ
@laisaroy5962
@laisaroy5962 Год назад
ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ എനിക്ക് നൽകിയിട്ടുള്ള എന്റെ മക്കളുടെ മേൽ എന്റെ കടത്തിന്റെ മേൽ എന്റെ ജോലിയുടെ മേൽ .. ദിവ്യകാരുണ്യ നാഥാ... കണ്ണുതുറന്ന് കാണണമേ.... അനുഗ്രഹിക്കേണമേ... ആമേൻ
@narayanannarayanan9051
@narayanannarayanan9051 Год назад
എന്റെ കർത്താവേ എന്റെ കാൽമുട്ട് വേദന മാറിക്കിട്ടേണമേ എന്ന് പ്രാർത്ഥിക്കാൻ ആമേൻ
@DaviesMA-w8z
@DaviesMA-w8z 6 месяцев назад
Thanks❤
@lineetajoseph7298
@lineetajoseph7298 7 месяцев назад
Love you God ❤
@laisaroy5962
@laisaroy5962 Год назад
Eshoye എഴുന്നള്ളി വരേണമേ.... ആമേൻ
@Kochumolkochus264
@Kochumolkochus264 10 месяцев назад
കർത്താവേ എന്റെ ശരീരത്തിലെ വേദനകൾ ഒക്കെ മാറ്റിതരണേ നാഥ എന്റെ മകനെ കാത്തു കൊള്ളണേ
@EbinThomas-s4m
@EbinThomas-s4m Год назад
ഈ കുർബാന ചൊല്ലുന്ന അച്ഛൻ ദൈവത്തിന്റെ കൃപ ഉള്ള അച്ഛൻ ആണ് 🙏
@mathewk.m6369
@mathewk.m6369 10 месяцев назад
സ്പീഡ് കൂടുതലുള്ളതുപോലതോന്നുന്നു
@philofrancis1493
@philofrancis1493 2 месяца назад
22:23 22:25 22:26 22:29 ​@@mathewk.m6369
@philofrancis1493
@philofrancis1493 2 месяца назад
@kuttichanmathew378
@kuttichanmathew378 10 месяцев назад
ആമേൻ
@rosilyjoseph64
@rosilyjoseph64 9 месяцев назад
കർത്താവേ എന്റെ മക്കൾക്ക് ആയുസ്സും ആരോഗ്യവും നൽകണമേ🙏🙏
@amalmariamathew4024
@amalmariamathew4024 2 месяца назад
ദൈവമേ അങ്ങ് തന്ന കുഞ്ഞ് rabekah മോളെ സുഖപെടുതേണമേ.
@cicisojan2847
@cicisojan2847 Год назад
എന്റെ ഈശോയെ ഈ പ്രഭാതം കൂടുതൽ അനുഗ്രഹപ്രദമായി മാറട്ടെ എന്ന് ഈശോയുടെ പ്രാർത്ഥിക്കുന്നു
@geethakarimbil7035
@geethakarimbil7035 7 месяцев назад
കർത്താവേ എൻ്റെ Sister ഒരു മനാസാമാധാനവും ഇല്ല അവളുടെ ജീവിതം വളരെമോശമാണ് നല്ല ജീവിതം നൽകി അവളെ അനുഗ്രഹിക്കണമെ
@sunnychemplanikal2679
@sunnychemplanikal2679 14 дней назад
🙏🏾🙏🏾🙏🏾വിവാഹിത ആണോ
@eyesibenoy8520
@eyesibenoy8520 Год назад
എന്റെ കർത്താവെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@sunnysunny2855
@sunnysunny2855 11 месяцев назад
എല്ലാവർക്കും കൃബാ നല്കണമേ ഈശോയെ 🙏
@ananyaajesh526
@ananyaajesh526 8 месяцев назад
😊😊😊
@akhilsunny3215
@akhilsunny3215 9 месяцев назад
❤❤❤
@user-pl7ly2dw3h
@user-pl7ly2dw3h 3 года назад
കർത്താവെ ഞങ്ങൾ ഇതാ നശിക്കുന്നു എന്ന് അലറി വിളിച്ച ശിഷ്യന്മാരോട് "ഭയപ്പെടേണ്ട ഞാൻ കൂടെയുണ്ട്" എന്ന് അരുൾ ചെയ്തു കൊണ്ടു കാറ്റിനെയും കടലിനെയും ശാന്ത മാക്കിയ കർത്താവെ .... എല്ലാ ആദി വ്യാധികളെയും ഈ ഭൂമിയിൽ നിന്ന് എടുത്തു മാറ്റി.. സമാദാനത്തിൽ ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ..
@newmalayalamchristiansongs
@newmalayalamchristiansongs 3 года назад
പ്രഭാത പ്രാർത്ഥന ഗാനങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5xoMy4AElPY.html
@Aleenaprajeesh
@Aleenaprajeesh Год назад
Yeshuve നങ്ങളൂടെ കുടുംബത്തിൻ്റെ വിശ്വാസത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു haleluya
@sonysoman2626
@sonysoman2626 Год назад
ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@gilesjoseph6178
@gilesjoseph6178 Год назад
ദൈവമേ ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ 🙏🙏🙏
@sajudevasia3963
@sajudevasia3963 Год назад
Vi ni😂
@bindujoseph8699
@bindujoseph8699 9 месяцев назад
ഈശോയെ എന്റെ അമ്മുവിന്റെ കല്യാണം നടത്താൻ ഉള്ള സാമ്പത്തിക സഹായം തരണമേ. വേഗം കല്യാണം നടക്കണമേ ആമേൻ
@soumyanishad8074
@soumyanishad8074 8 месяцев назад
@susheelasanthosh3419
@susheelasanthosh3419 Год назад
കർത്താവേ, അടിയന്റെ ജീവിതത്തിലെ സകല കഷ്ടതകളിൽ നിന്നും അടിയങ്ങളെ വിമോജിപ്പിക്കേണമേ ആമേൻ
@akhilsunny3215
@akhilsunny3215 8 месяцев назад
എന്റെ കർത്താവെ എന്റെ അമ്മേനേം അപ്പനേം ചേട്ടനേം ചേച്ചിനേം , വാവേനേം . ലോകത്ത് ഞാൻ അറിയുന്നവരേം അറിയാത്തവരെയും എല്ലാരേയും നിന്റെ കരങ്ങൾ തൊട്ടു അനുഗ്രഹിക്കേണമേ
@thresiakm7491
@thresiakm7491 Год назад
Ente Eesoye ente makane nalla kutty ayi viswasathilum vishudhiyilum valarthaname. Kudumbath santhiyum samadhanavum nalkename Eesoye.
@santhoshchalil3617
@santhoshchalil3617 Год назад
എല്ലാവരുടെയും മേൽ കൃപയുണ്ടാവണമേ
@MartinThomas-q9p
@MartinThomas-q9p Год назад
എ൭൯റ കാൽമുട്ടി൯ വേദന മാറ്റി തരേണമേ...ആമേൻ ഈശോ.
@josejoseph3593
@josejoseph3593 8 месяцев назад
കർത്താവേ ഞങ്ങളുടെ മക്കളോട് കരുണ ഉണ്ടകണമെ.
@thomasco381
@thomasco381 Год назад
ദൈവത്തിനു സ്തുതി
@vijayanvp4329
@vijayanvp4329 3 года назад
Jesus njangale kaathu rakshikkaname 🙏🙏🙏
@newmalayalamchristiansongs
@newmalayalamchristiansongs 3 года назад
പ്രഭാത പ്രാർത്ഥന ഗാനങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5xoMy4AElPY.html
@chakojoseph9758
@chakojoseph9758 Год назад
Zip
@bincyshaji4694
@bincyshaji4694 8 месяцев назад
🙏🙏🙏♥️♥️♥️
@aiswaryasatheesh9173
@aiswaryasatheesh9173 Год назад
ഞങ്ങൾക്ക് രട് കുഞ്ഞുങ്ങളെ തരണമേ
@jobingeorge8821
@jobingeorge8821 17 дней назад
പ്രാർത്ഥിക്കാം.... നിങ്ങളുടെ രണ്ട് പേരുടെയും കുടുംബത്തിന്റെ പേരിൽ രണ്ട് കുർബാന അർപ്പിച്ചു പ്രാർഥിക്..... കുഞ്ഞ് ഉണ്ടാകും
@Jessy-dg6gr
@Jessy-dg6gr 7 месяцев назад
Eshoye ente molude visa ennu thanne visakitty nattil varan sathikkane 🙏🙏🙏🕯️
@chirammalmohan4968
@chirammalmohan4968 Год назад
🙏
@anjubibi8932
@anjubibi8932 Год назад
ഈശോയെ അങ്ങയുടെ സന്നിധിയിലേക്ക് എന്നെയും bibichaneyum സമർപ്പിക്കുന്നു അപ്പ കഴിയുമെങ്കിൽ വിശുദ്ധ സ്നേഹത്താൽ ഞങ്ങളെ ഒന്നിപ്പിക്കണേ 🙏🙏🙏🙏😭😭😭😭😭😭
@vijayphilip77
@vijayphilip77 Год назад
Njan Malankara Syrian catholic anu Ekurbaana enikku valare eshtamanu ❤ amen 🙏
@mollybabu4038
@mollybabu4038 Год назад
Deyvame Makkale Anugrahikkename JenishMonu Vivahavum Anishnu Jobum nakki Anugrahikkename
@varghesepv4494
@varghesepv4494 10 месяцев назад
😊
@rinijohn5111
@rinijohn5111 3 года назад
ദൈവ സന്നിധിയിൽ ഈ ലോകത്തിലെ സമർപ്പിക്കുന്നു ആമ്മേൻ
@newmalayalamchristiansongs
@newmalayalamchristiansongs 3 года назад
പ്രഭാത പ്രാർത്ഥന ഗാനങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5xoMy4AElPY.html
@sureshmathiyathu9796
@sureshmathiyathu9796 Год назад
????
@rosminmichel6705
@rosminmichel6705 Год назад
@@newmalayalamchristiansongs qqqqqq
@rosminmichel6705
@rosminmichel6705 Год назад
@@newmalayalamchristiansongs qqqqq
@rosminmichel6705
@rosminmichel6705 Год назад
Q
@kuriakosesebastian3560
@kuriakosesebastian3560 2 дня назад
FR KURIAKOSE 😊😊
@thomasmichael3318
@thomasmichael3318 3 года назад
Praise the lord Hallaluah Amen🙏🙏🙏
@newmalayalamchristiansongs
@newmalayalamchristiansongs 3 года назад
പ്രഭാത പ്രാർത്ഥന ഗാനങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5xoMy4AElPY.html
@Jessy-dg6gr
@Jessy-dg6gr 7 месяцев назад
Thank you God ❤❤
@elsammajoseph5943
@elsammajoseph5943 9 месяцев назад
O👍
@smithashaji-yk1ln
@smithashaji-yk1ln Год назад
Amen❤❤
@sagararenju8722
@sagararenju8722 Год назад
Esoye enneyum , ichaayaneyum makkaleyum lokathilulla ellaarryum kaakke ame
@sijirajeev2743
@sijirajeev2743 Год назад
എന്റെ കർത്താവായ തമ്പുരാനെ എന്റെ വാത രോഗവും വേദനയും എത്രയും വേഗം മാറ്റി തരണേ 🙏🙏🙏🙏🙏
@sajuthayil7577
@sajuthayil7577 Год назад
എനിക്കും വാതം ഉണ്ട് സുഖപെടാൻ പ്രാർത്ഥിക്കുന്നു
@ThomasThomas-ot8ld
@ThomasThomas-ot8ld Год назад
P to you
@nehaljohn10
@nehaljohn10 Год назад
@@sajuthayil7577 2@
@mathewskochu
@mathewskochu Год назад
@@sajuthayil7577 maratta
@mathewskochu
@mathewskochu Год назад
Martya
@jasteenasanthosh839
@jasteenasanthosh839 Год назад
Ente eshoye, ennathe ente santhoshavum, sankadavum, ente jeevithavum ee kurbanayodothu, kazhchavaykkunnu,..
@saimonkannappilly947
@saimonkannappilly947 Год назад
Oh jesus. Azhameriya viswasathil njangale valarthaname
@mollybabu4038
@mollybabu4038 Год назад
Deyvame Angaye njagal Snehikkunnu Aarathikkunnu Sthuthikkunnu
@liyachacko6209
@liyachacko6209 Год назад
AMEN
@jineshjinesh6810
@jineshjinesh6810 Год назад
Goodbles.you.Acha
@vabraham966
@vabraham966 9 месяцев назад
FAITH IN JESUS CHRIST IS THE SUPER NATURAL GIFT ❤❤❤❤.
@kuriakosesebastian3560
@kuriakosesebastian3560 2 дня назад
FR ALBIM
@juliebayer5755
@juliebayer5755 Год назад
Jesus have mercy on me and all those who comes to you with their own streching hands
@samsunny6971
@samsunny6971 Год назад
🙏🙏Amen
@alexvanto5480
@alexvanto5480 Год назад
Amen🙏
@juliebayer5755
@juliebayer5755 Год назад
Jesus Christ strengthen me and heal me from this distartess sickness over 60yrs nor relief from the medicine touch and heal me my heavenly mother and father Lawrence and all saints Julie Bayer
@angeljose212
@angeljose212 Год назад
🙏🙏🙏🙏🙏🙏
@devudiyafans8836
@devudiyafans8836 Год назад
ആമേൻ 🙏🙏🙏
@josephalexander672
@josephalexander672 Год назад
ആമേൻ... 🙏🙏🙏
@babuvarghese395
@babuvarghese395 Год назад
Amen Amen Amen
@thomastt4006
@thomastt4006 Год назад
Yennaum kudumbatheum ,enemiesineum samrpikkunnu ,Karthava....
@joppan7830
@joppan7830 Год назад
Ente isoye anikku nalla oru joli tharanname
@bobysebastianpadiyara6898
@bobysebastianpadiyara6898 Год назад
Jesus...Have mercy on US
@ushababuushababu1840
@ushababuushababu1840 Год назад
Esuve aaradhana esuve nanni esuve സ്തുതി amen 🙏 🙌 👏 ♥ ❤ 👍
@vargheserapheal154
@vargheserapheal154 Год назад
Amen 🙏🙏🙏🙏
@joyantony4081
@joyantony4081 Год назад
Thanks God Love you❤stay with me
@bijivarghsese1527
@bijivarghsese1527 Год назад
AMEN.
@BinuPc-y1j
@BinuPc-y1j 11 месяцев назад
Ll😊😊😊😊😊
@LeenaJohn-d7z
@LeenaJohn-d7z Год назад
Oru kurbanayude edayil parasyam kodukkunnathu shariyalla
@mathewcj1516
@mathewcj1516 Год назад
🇨🇭🇨🇭🇨🇭
@vinodgreenworld9515
@vinodgreenworld9515 Год назад
Hallelujah
@ValsammaThesia
@ValsammaThesia 9 месяцев назад
❤ 🙏
@minisanil5287
@minisanil5287 Год назад
🙏🌹🙏🌹🙏🙏🌹🙏🌹🌹🌹🙏
@kochumoljoseph494
@kochumoljoseph494 Год назад
Yesuve nanni yesuve aradhana Amen🙏🙏🙏
@shajipathiyan2829
@shajipathiyan2829 Год назад
🙏🙏🙏🙏🙏🌹🌹🌹🌹🌹💐💐💐💐💐 അമേൻ Amen
@JojokjJose
@JojokjJose Год назад
Very nice,
@raphy9k-brothersirinjalaku122
@raphy9k-brothersirinjalaku122 2 года назад
Amen eshoyee
@tvjosephvargese142
@tvjosephvargese142 Год назад
Glory to God
@lalichanjoseph4795
@lalichanjoseph4795 Год назад
Good
@juliebayer5755
@juliebayer5755 Год назад
Good 👍 touching and sentimental words with happiness
@imbibinjoseph
@imbibinjoseph Год назад
this we are looking for...........the orginal rc kurbana
@melbinjoseph2413
@melbinjoseph2413 Год назад
എന്റെ jeasus
@vargheserapheal154
@vargheserapheal154 Год назад
🙏🙏🙏🙏
@joymathew7420
@joymathew7420 Год назад
Kanjirapilly TUNE is very Very BEST ! Ithu aru Paranjal NAMMUDE fathers nu MANASILAKUM ? 🙏🙏🙏
@joymathew1581
@joymathew1581 Год назад
Oro diocese num oro tune Veni?Let there be one tune for Syro Malabar
@joymathew7420
@joymathew7420 Год назад
I don't any diabetes this matter. Please you heard. YOUTH S Said ♥ HEART TOUCH TUNE.
@joymathew7420
@joymathew7420 Год назад
Our number of families LIKED THAT TUNE.
@joymathew7420
@joymathew7420 Год назад
KELKAN CHEVI ULLAVAR KELKATTE !
@joymathew7420
@joymathew7420 Год назад
ASOOYA PADILLA. NALLATHU, NALLATHANU Ennu parayan MADIKKARUTHU !
@kennypaul3386
@kennypaul3386 Год назад
pls save my family
@royalenfieid1475
@royalenfieid1475 Год назад
God bless acha
@JosephMathew-v7j
@JosephMathew-v7j 10 месяцев назад
😊😊 😅 😊
@ajishphilip1471
@ajishphilip1471 Год назад
🙏❤
@john7tech405
@john7tech405 Год назад
Eppol.lokabharanam.anthikristhuvinte.karanglil.john.kanipppayyur.narayanan.nAmboothirippade.ernakulam.ennaappara
@joyalvijumon5218
@joyalvijumon5218 Год назад
Nalla qurbana vannu 💝✨ butb pattin speed kooduthalum annu 🥲
@sajuthayil7577
@sajuthayil7577 Год назад
ചുമയും ന്യൂമോണിയും ആണ് കുറയാൻ പ്രാർത്ഥിക്കുന്നു
@seabastianmattan497
@seabastianmattan497 Год назад
Who is older - qurbaana or angels ??
@paviyanose2199
@paviyanose2199 Год назад
Ni AA
@jobyxavierkunnel1175
@jobyxavierkunnel1175 Год назад
Songukalude track tharamo?
@john7tech405
@john7tech405 Год назад
Kurbbana.best.2023.2024.2025.2026.2027.2028.2029.2030.(2031).muthal.lokathine.nallakalam.varum.john.perincheriyil.john.alphonza.zcaria.zmitha.george.akkamma.agnes.john.perincheriyil.mathew.usa.floridA.ammavan.
@nibinx2134
@nibinx2134 Год назад
Iv injections and cannula nannayii Edan kittanea
@skariavarghese9407
@skariavarghese9407 Год назад
Beautiful kurbona nice voice
@ajinjaimon4969
@ajinjaimon4969 11 месяцев назад
ആമേൻ
@Kochumolkochus264
@Kochumolkochus264 10 месяцев назад
കർത്താവേ എന്റെ ശരീരത്തിലെ വേദനകൾ ഒക്കെ മാറ്റിതരണേ നാഥ എന്റെ മകനെ കാത്തു കൊള്ളണേ
@devudiyafans8836
@devudiyafans8836 Год назад
എന്റെ കർത്താവായ ദൈവമേ എന്റെ തലകറക്കവും കാലിന്റെ വേദനയും മാറ്റി സുഖപ്പെടുത്തേണമേ 🙏🙏🙏❤️❤️❤️🌹🌹🌹
@hiphopgaming8991
@hiphopgaming8991 Год назад
😊l
@robitkj7928
@robitkj7928 Год назад
🙏
Далее
Семья с двойным дном. Рассказ
2:45:06
Annaa Peseha
35:47
Просмотров 73 тыс.
Семья с двойным дном. Рассказ
2:45:06