Тёмный

Paul Muthoot|പോൾ മുത്തൂറ്റിനെ യഥാർത്ഥത്തിൽ .... 

i2i News
Подписаться 405 тыс.
Просмотров 227 тыс.
50% 1

Paul Muthoot
പോൾ മുത്തൂറ്റിനെ യഥാർത്ഥത്തിൽ ....
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#PaulMuthoot #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #MGGeorgeMuthoot #CBI #muthootgroup
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

17 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 278   
@sajeev.m2474
@sajeev.m2474 Год назад
valarthu dhosham
@bineshdavid8842
@bineshdavid8842 Год назад
കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം.
@sreejithchandran8047
@sreejithchandran8047 3 месяца назад
സ്വന്തം കുടുംബത്തിൽ നിന്നുള്ള കൊട്ടേഷൻ ആണ്, അതാണ് കേസ് ഇങ്ങനെ പോയത്.
@MAGICIAN_LMAO
@MAGICIAN_LMAO 2 месяца назад
✝️😅🍒🍋🍋😅🤣😅😅😊😊😊😊😊😊😊😊😊😊😊😊😊
@MAGICIAN_LMAO
@MAGICIAN_LMAO 2 месяца назад
😊😊😊😊😊😊😊😊😊😊😊😊😎😎😎😎😎😎😎
@hashermohammed
@hashermohammed 3 месяца назад
We. Kerala need more companies like Muthoot, Malabar Gold, Federal Bank etc
@mathewabraham1701
@mathewabraham1701 Год назад
പാവങ്ങളുടൈ കണ്ണുനീർ വീണു തളർന്നു പന്തലിച്ച വൻമരം 😢
@mohamedjabir5993
@mohamedjabir5993 6 месяцев назад
Panayam vekkan ningallode ara paranchadh.pinne avark palisha kitende
@rajeevravi9418
@rajeevravi9418 5 месяцев назад
അവർ വീട്ടിൽ വന്നു എടുത്തു കൊണ്ടു പോയോ
@class2home293
@class2home293 5 месяцев назад
ingane oru kada illa engil, nammal pettannu ulla cash engane pariharikkum
@rajeevravi9418
@rajeevravi9418 5 месяцев назад
@@class2home293 എന്റെ അറിവിൽ ബാങ്കിൽ നിന്ന് loan എടുക്കുന്നതിനെക്കാൾ എത്രയോ നല്ലതാണ് എളുപ്പവും ആണ്.... പറഞ്ഞ സമയത്തു കാശു തിരിച്ചു കൊടുക്കണം...... കാശു വാങ്ങിയാൽ തിരിച്ചു കൊടുക്കാതെ നന്ദി പറഞ്ഞു നടക്കുന്നവർക്കാണ് എപ്പോളും പ്രശ്നം... എന്റെ കൈയിൽ നിന്നും കൂട്ടുകാർ, അടുത്ത ബന്ധുക്കൾ ഒക്കെ വാങ്ങിച്ചിട്ടുണ്ട്... തിരിച്ചു തരാതെ നീ ഒരു മഹാൻ ആണ്, കുട്ടികളുടെ role മോഡൽ ആണ് എന്ന് പറഞ്ഞു നടക്കും....ഇത് വല്ലതും finance ആളുകൾ സമ്മതിക്കുമോ.... അത് കൊണ്ടു അവർ ചീത്ത
@sajivarghese6561
@sajivarghese6561 5 месяцев назад
മിനിമം ബാലൻസ് ഇല്ലാത്തതിനാൽ നാഷണലൈസ്ഡ് ബാങ്ക് കോടികണക്കിന് രൂപയാണ്... ആർക്കും പരാതിയില്ല...
@sam4cadd
@sam4cadd 3 месяца назад
Konnathu Vellapalli Nadeshan...Sntp Leader ... Spirit Lobby of Kerala
@johnypp6791
@johnypp6791 3 месяца назад
കീഴ് കോടതി വെറുതെ വിടും പക്ഷെ മേൽ കോടതി വെറുതെ വിടില്ല. ദൈവത്തിന്റെ കോടതി കൃത്യസമയത്തു ശിക്ഷ നൽകും.
@lifefeltstories
@lifefeltstories 3 месяца назад
Great presentation
@eeemm1112
@eeemm1112 6 месяцев назад
ഈ സംഭവത്തിന്റെ സിനിമ ആണ് Ljp യുടെ സിറ്റി ഓഫ് ഗോഡ് 👌.
@anoopjithu100
@anoopjithu100 4 месяца назад
Thriller Movie
@issacvarghese1938
@issacvarghese1938 3 месяца назад
Thriller
@renjithkumar1136
@renjithkumar1136 3 месяца назад
Thriller movie dierected by
@issacvarghese1938
@issacvarghese1938 3 месяца назад
@@renjithkumar1136 b unnikrishnan
@PradeepPradeep-zv2qb
@PradeepPradeep-zv2qb 3 месяца назад
കുഞ്ഞമ്മേടെ മാപ്പിള
@nithinabraham7604
@nithinabraham7604 Год назад
സത്യം വിളിച്ചു പറയാൻ ഒരാൾ എങ്കിലും ഉണ്ടായല്ലോ 👍
@robinsonthankdiakkaljoseph593
@robinsonthankdiakkaljoseph593 3 месяца назад
യൂട്യൂബ് വീഡിയോ അവതാരകൻ I2I സുനിലിന്റെ പല വിഡിയോകളും ഞാൻ ഡൌൺലോഡ് ചെയ്തു എ ഐ വെബ്സൈറ്റ് ആയ ലൈർലൈർ.ഐ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തു. അവതാരകൻ നുണ പറയുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുന്ന നിർമിത ബുദ്ധി ഉപയോഗിക്കുന്ന ഒരു വെബ്സൈറ്റ് ആണ്. റിസൾട്ട് എന്നെ അത്ഭുതപ്പെടുത്തി. Heart rate fluctuations, Body language, Emotion detection, Voice consistency, Choice of language, Attentiveness സുനിലേ നിനക്ക് എന്തോ വരാൻ പോകുന്നുണ്ട്.
@bindugopalakrishnan4056
@bindugopalakrishnan4056 7 месяцев назад
യഥാർത്ഥ പ്രതി കർട്ടന് പിന്നിലുണ്ട്, ഒരു തെളിവും കിട്ടില്ല. എന്നാൽ ദുരൂഹമായ ഒരു പണമിടപാടിൽ കോടിക്കണക്കിനു രൂപ പെട്ടിയിലാക്കി ആ കാറിൽ കടത്തിക്കൊണ്ട് വന്നിട്ട് മുത്തൂറ്റിന്റെ പള്ളാത്തുരുത്തിപാലത്തിനു താഴെയുള്ള ഹൗസ്ബോട്ട് ഓഫീസിന്റെ സമീപത്തെ കടയുടെ പിന്നിൽ ഒളിപ്പിച്ചെന്നും അന്നു രാത്രി പോൾ കൊല്ലപ്പെട്ടെന്നും പിറ്റേന്ന് വെളുപ്പിന് മാർക്കറ്റിൽ മീനും പച്ചക്കറിയും എടുക്കാൻ പോകുന്ന സമയം വ്യാപാരി കടയുടെ പിന്നിൽ ചെന്നു crate ഉം മറ്റും എടുത്തപ്പോൾ പോൾ ഒളിപ്പിച്ച പണം കിട്ടിയെന്നും അയാൾ വല്യ പണക്കാരൻ ആയെന്നും നാട്ടിൽ പാട്ടാണ്. പക്ഷേ, പോലീസ് മാത്രം ഒന്നും അറിയില്ല
@Mundamala
@Mundamala 3 месяца назад
സഹോദരങ്ങളെയും അമ്മാവന്മാരെയും വിശ്വസിക്കാൻ പറ്റാത്ത കാലം
@melvinmathew2906
@melvinmathew2906 Год назад
👍🏼
@mathewgeorge3153
@mathewgeorge3153 Год назад
Sunil brother it looks you are right
@aneesh2679
@aneesh2679 Год назад
He is spilling venom against Orthodox Church followers. That’s all !
@sammunjanat
@sammunjanat 5 месяцев назад
@@aneesh2679 Sh@^%4It he don't need to spill...Orthodox itself... venomous....
@jessyvarghese519
@jessyvarghese519 Год назад
ഇത്രയും രൂപ ഉള്ളവർ ആയിട്ടും സ്വന്തം മോൻ മരിച്ചിട്ട് അവരെ പിടിക്കാൻ പറ്റാഞ്ഞപ്പോൾ എല്ലാവർക്കും അറിയാമായിരുന്നു... കഷ്ടം. സമ്പത്തെ ഒരു പാട് ഉണ്ടാക്കിട്ട് എന്തു പ്രയോജനം, ദൈവം തീരുമാനിക്കും ആർ അനുഭവിക്കും എന്ന് 🙏🏼🙏🏼
@manjushabiju2955
@manjushabiju2955 4 месяца назад
വളരെ കറക്റ്റ് യേശു ഇല്ലാത്ത കുടുബം😮
@devipriya527
@devipriya527 4 месяца назад
No no. it's a big business tycoon. And still alive in abroad. Paisa koduthu settle aakiyal pinne aarum mindilla...happened bcz of financial dealings..it's all business karkku idayile competition anu..
@aibsnl
@aibsnl 3 месяца назад
അപ്പൻ ഏല്പിച്ചവർ ഭംഗിയായി കൈകാര്യം ചെയ്തു അത്ര തന്നെ
@amruthak4684
@amruthak4684 3 месяца назад
​@@devipriya527ആരാ അത് .എന്തെങ്കിലും ക്ലൂ
@lifefeltstories
@lifefeltstories 3 месяца назад
Family is involved !
@wilsonkpaul2958
@wilsonkpaul2958 Год назад
സ്വന്തം കുടുംബത്തിൽ നിന്നുള്ളവർ തന്നെ
@yogithabija9885
@yogithabija9885 3 месяца назад
Paul is handsome and rich.Thats why these ladies round him. That is not his fault.
@bennyjoseph1193
@bennyjoseph1193 3 месяца назад
Chakki and Sankar an, all are so good!!!.
@gknair7959
@gknair7959 Год назад
എനിക്ക് ഒരു ചോദ്യമേയുള്ളൂ, ഒപ്പം സഞ്ചരിച്ചവർക്കറിയില്ലേ അന്ന് എന്താണ് ഉണ്ടായത് എന്ന്. അത് പറയിക്കണം. പോളിന്റെ മൊബൈൽ എവിടെ പോയി. അതിനെപ്പറ്റിആരും ഒന്നും പറഞ്ഞു കേട്ടില്ല
@anoopkumar-dt7wp
@anoopkumar-dt7wp 3 месяца назад
Enik oru chodyame ullu. Ningalk ariyille ith case mukkiyath aan enn. Kashtam
@athiraanil4236
@athiraanil4236 3 месяца назад
@arifasalahudeen5420
@arifasalahudeen5420 3 месяца назад
സഹോദര എല്ലാം രാഷ്ട്രീയകളിയാണ്. സത്യം ആർക്കും അറിയാൻ താല്പര്യമില്ല, എല്ലാവർക്കും വേണ്ടത് മനസിൽ തളച്ചു കയറുന്ന എക്സ്ക്ലൂസീവ് ന്യൂസ്‌ മതി കള്ളമാണെങ്കിലും
@thranicounselingcenter3030
@thranicounselingcenter3030 Год назад
You forgot to tell that the first mention of S knife was made by Pinarayi Vijayan. Also, your findings are not based on facts; but on presumptions and assumptions.
@selvarajselvaraj7819
@selvarajselvaraj7819 3 месяца назад
👌👌👌👌👌
@merit423
@merit423 9 месяцев назад
Paul m George bye video Cheyyamo Some are telling he was a good guy. What’s the real truth?
@shinujohn370
@shinujohn370 Год назад
2018 യിൽ മുത്തൂറ്റിൽ പൈസ ഇട്ട പാവം നിക്ഷേപകരെ പൈസ തിരികെ നൽകാതെ പറ്റിച്ച മുത്തൂറ്റ്, അനുഭവിക്കും 🥲
@vrindavanam741
@vrindavanam741 4 месяца назад
ഇതുവരെയും കിട്ടിയില്ലേ?
@je_suis_amor
@je_suis_amor 3 месяца назад
muthoot rand moonnennam und
@sathishsivanarayanan7788
@sathishsivanarayanan7788 3 месяца назад
അത് നടന്നത് 2018 നു മുൻപേ
@AshaAsha-lc7bm
@AshaAsha-lc7bm 2 месяца назад
ജോർജ് മുത്തൂറ്റിൽ മാത്രം
@ska4036
@ska4036 Год назад
അന്നത്തെ ആഭ്യന്തര മന്ത്രി ആരായിരുന്നു എന്നും, മക്കൾക്ക് രാജേഷ്, ഓംപ്രകാശ് എന്നിവരും ആയി ഉള്ള അടുത്ത ബന്ധവും, ഇവർ ചേർന്ന് എന്താണ് അന്ന് ചെയ്തിരുന്നത് എന്നും അറിയാവുന്നവർക്ക് ഈ കേസ് ഇങ്ങനെ ആയതിൻ്റെ പൊരുൾ മനസ്സിലാകും. എന്നാല് കൊല ചെയ്യപ്പെട്ട മകൻ്റെ അച്ഛൻ മുത്തൂറ്റ് കഴിഞ്ഞ വർഷം മുകൾ നിലയിലെ ഫ്ളാറ്റിൽ നിന്ന് വീണ് മരണപ്പെട്ടത് വീണ്ടും ദുരൂഹം. അബദ്ധത്തിൽ വീണു എന്ന് വിശ്വസിക്കാൻ പറ്റില്ല. സർവത്ര കുഴപ്പം🤔😱👺🪓☠️
@csatheesc1234
@csatheesc1234 11 месяцев назад
പാവം ബിനിഷ് ബീഡി
@vrindavanam741
@vrindavanam741 4 месяца назад
ബിനീഷ് ബീഡി കുടുംബം ഉൾപ്പെടാത്ത കേസ് ഒന്നുമില്ല
@FazalB-ju8hl
@FazalB-ju8hl 2 месяца назад
എല്ലാം ദൈവ നിശ്ചയം
@josephkmkizhakkayil7636
@josephkmkizhakkayil7636 10 месяцев назад
Suuuuper paripaadi
@rejithcv8624
@rejithcv8624 3 месяца назад
ഞാനല്ല 😎
@rachaljames2132
@rachaljames2132 3 месяца назад
Njanum alla😂
@m.varghese4416
@m.varghese4416 Год назад
So sad 😔
@sosammachacko592
@sosammachacko592 Год назад
What is the use of these chi officers and the Supreme Court
@jayarajsathyan9532
@jayarajsathyan9532 Год назад
MAMMOOTTY -- BEST FRIEND OF MUTHOOT
@blessonphilip001
@blessonphilip001 3 месяца назад
Athinu ?
@JerinJohnson-it6lk
@JerinJohnson-it6lk 3 месяца назад
​​@@blessonphilip001വലിയ ഗൂഢാലോചന ഉണ്ട് ,പലർക്കും പങ്ക് ഉണ്ട്
@elizabethjacob4473
@elizabethjacob4473 11 месяцев назад
കോടിയേരിയുടെ മകനും ഉണ്ട്
@memireshu4721
@memireshu4721 3 месяца назад
Cssh veriyanmaat
@pankajakshanpankajashan2121
@pankajakshanpankajashan2121 3 месяца назад
Severe punishment sudden provide. Case provide again CBI. They are death sentence punishment. Case political Curreption. Again Supreme Court enquiry. Vedieo thanks Pankajakshan MV
@naveenta2384
@naveenta2384 2 месяца назад
ചേട്ടാ നമ്പർ 2 പറഞ്ഞില്ല
@banychor6230
@banychor6230 Год назад
😢
@shinujohn370
@shinujohn370 Год назад
😢😢
@blackcats192
@blackcats192 3 месяца назад
Ea sambavathd base cheitan thriller enna movie vannath.athil paulinte charrectorey villanayitum irayayitum avatarippichu..
@josept2464
@josept2464 Год назад
Interest money will destroy future.
@purple506
@purple506 Год назад
Sure
@bunghole222
@bunghole222 3 месяца назад
All banks earn money through interest
@a_s_l_a_mm9543
@a_s_l_a_mm9543 7 месяцев назад
Sevens എന്ന cinemayil ഇത് പോലെ ഒരു സീൻ ഉണ്ട്
@eeemm1112
@eeemm1112 6 месяцев назад
Ljp യുടെ city of god ഈ സംഭവം ആണ്
@anoopjithu100
@anoopjithu100 4 месяца назад
Prithviraj nte Thriller Malayalam Movie.. Ithanu kadha
@goditrustinthee
@goditrustinthee Год назад
there was a Cine actress inside Paul's car; was it correct ?
@PadmanabhanNurani
@PadmanabhanNurani Год назад
Roma
@anur3913
@anur3913 Год назад
@@PadmanabhanNurani archana allee
@adilnizam2120
@adilnizam2120 Год назад
@@anur3913 roma alenki Lakshmi rai
@wint1837
@wint1837 3 месяца назад
Lakshmi rai ennanu aa kalathu kettirunath
@kiron1153
@kiron1153 3 месяца назад
It was Lakshmi Rai,lot of actress were with in their gang even Priyanka Chopra also once came for their dinner.....
@manjushabiju2955
@manjushabiju2955 4 месяца назад
ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും കാരണം😂😂 എന്നും ആ നടിയുടെ പേര് അവർ വെളിപെടുത്താത്തത് വലിയ കഷ്ടമായി പോയി😅😅😅😊😅😅😊
@brennyC
@brennyC 4 месяца назад
ഓല ഓല ഓല ----- ഒത്തപ്പന ഓല....!!
@lipinms1
@lipinms1 3 месяца назад
​@@brennyC No way
@jeniles7394
@jeniles7394 3 месяца назад
Roma
@Karyam--
@Karyam-- 3 месяца назад
​@@brennyC,*എന്താണ് ഒത്തപ്പന ഓല*?
@prasanthancp8432
@prasanthancp8432 3 месяца назад
റോമാ
@VINODKUMARGANDHARWA
@VINODKUMARGANDHARWA Год назад
സാത്താന്റെ അവതാരങ്ങൾ ...യേശു ഇവരുടെ മനസ്സിൽ ഉണ്ടായിരുന്നില്ല .
@manjushabiju2955
@manjushabiju2955 4 месяца назад
വളരെ വളരെ ശരി😢
@ranjithp5929
@ranjithp5929 Год назад
Paul muthoot lahari casil delhi police pokkiyirunnu...... Evante.... Kooduthal vivaram purathu vannal muthoot family narum.... Athondu arum case theliyikkan menikkittilla
@sam4cadd
@sam4cadd 3 месяца назад
Konnathu Vellapalli Nadeshan
@Karyam--
@Karyam-- 2 месяца назад
​@@sam4cadd,*അതെന്തിന്*? 🤔
@fathimacherickodan5457
@fathimacherickodan5457 Год назад
G😊
@unnikuttanmannengal2337
@unnikuttanmannengal2337 2 месяца назад
മഹാ സമുദ്രം എന്നൊരു മൂവിയിൽ ഇങ്ങനെ ഒരു രംഗം കാണിക്കുന്നുണ്ട്
@sosammachacko592
@sosammachacko592 Год назад
CBI
@sreekuttychimbu5469
@sreekuttychimbu5469 Год назад
ആരും ആവില്ല പാസ്റ്റർ പ്രസാദ്‌ അവൻ സാത്താൻ ആണ് പീഡിപ്പിക്കുന്നവൻ
@pauly7182
@pauly7182 4 месяца назад
ഒരു സമ്പന്നന്റെ കഥ ഇതാണെങ്കിൽ സാധാരണക്കാരുടെ കാര്യം പറയണോ? രാഷ്ട്രീയക്കാർക്ക് വേണ്ടി ഓശാന പാടുന്ന സിബിഐ യും പോലീസും.
@user-vb7kv1iu1s
@user-vb7kv1iu1s 3 месяца назад
ദൈവം അവർക്കു ശിക്ഷ കൊടുക്കും മരണം വരെയും ജയിലിൽ കിടക്കും അവിടെ കിടന്നു മരിക്കാൻ ആണ് വിധി
@RahulRaj-ni2nl
@RahulRaj-ni2nl 3 месяца назад
2am prathi aara aapo
@kumardeep5004
@kumardeep5004 4 месяца назад
What was the reason.who behind this. This is the problem. Even CBI cannot?. Even for VIP case,it is like that means , how we can we beleive on judiciary.something secret and something wrong somewhere.
@BilalShams-lg1pz
@BilalShams-lg1pz 3 месяца назад
എടാ ഫുണ്ടെ, ഇംഗ്ലീഷ് അറിയില്ല എങ്കിൽ മലയാളത്തിൽ അങ്ങ് എഴുതിയാൽ പോരെ?
@thomascrown0078
@thomascrown0078 Год назад
South Indian actress Roma airunnu caril
@anuantony4146
@anuantony4146 3 месяца назад
Lakshmi rai
@Fayis1341
@Fayis1341 3 месяца назад
Lakshmi rai
@shajumon7849
@shajumon7849 3 месяца назад
സത്യം പിടിക്കപെട്ട പ്രതികൾ അല്ല ഞാൻ അവരും ആയി സംസാരിച്ച കേസ്
@BrockLesnar-ep9fw
@BrockLesnar-ep9fw 3 месяца назад
മണ്ണഞ്ചേരി കുരങ്ങു നസിർ 🔥🔥🔥
@shoaiben4118
@shoaiben4118 3 месяца назад
കാരി സതീഷ് അല്ലെ
@josephsalin2190
@josephsalin2190 Год назад
അങ്ങേരുടെ കൂടെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സിനിമനടിയെക്കുറിച്ചും പിന്നീട് വിവരമൊന്നും ഉണ്ടായില്ല.
@user-vx7sc4xp9p
@user-vx7sc4xp9p Год назад
റോമ
@streamplaza2493
@streamplaza2493 9 месяцев назад
റോമ
@sudeeshnath
@sudeeshnath 6 месяцев назад
❤Roma,❤
@gk-dl7wl
@gk-dl7wl 6 месяцев назад
Romayo Reemayo?
@vrindavanam741
@vrindavanam741 4 месяца назад
റോമ ഭാവന
@manjushabiju2955
@manjushabiju2955 4 месяца назад
ഇദ്ദേഹം കാണാൻ എന്തെരു ഭംഗിയാണ്. പക്ഷേ സ്വഭാവം മഹാ മോശം😂😂😂😂
@anuantony4146
@anuantony4146 3 месяца назад
😂
@antonyjoseph9550
@antonyjoseph9550 3 месяца назад
Aare?
@anuantony4146
@anuantony4146 3 месяца назад
Paul
@sajisnair9354
@sajisnair9354 Год назад
🚣🗣️🕵️😅
@manumathew1352
@manumathew1352 Год назад
യഥാർത്ഥ പ്രതി , ആത്മഹത്യ ചെയ്തു 👺👺👺
@babujoseph8710
@babujoseph8710 Год назад
who?
@rajmalayali8336
@rajmalayali8336 Год назад
​@@babujoseph8710his father
@devipriya527
@devipriya527 4 месяца назад
Nope. He still alive
@mercedezbenz7107
@mercedezbenz7107 3 месяца назад
​@@devipriya527Whoo?
@BilalShams-lg1pz
@BilalShams-lg1pz 3 месяца назад
@@devipriya527 Who is that person?
@ajithkumarthala2275
@ajithkumarthala2275 3 месяца назад
Aiswarya rai Lakshmi or Lakshmi rai 😅
@justinjoseph1428
@justinjoseph1428 2 месяца назад
ആ നടി എവിടെ?
@tomsberk2944
@tomsberk2944 11 месяцев назад
അന്നേ ദിവസം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ഒരു വിവാഹനിശ്ചയം വിവാഹം തന്നെയാക്കി മാറ്റിയ ഒരു സംഭവം ഉണ്ടായ കാര്യം എന്തേ പറയാത്തത്? ആ സംഭവവും ഈ കൊലപാതകവും തമ്മിൽ അഭേദ്യബന്ധം ഉണ്ടായിരുന്നു. ധൈര്യപൂർവം അതുകൂടി പറയണമായിരുന്നു.
@roshan792
@roshan792 6 месяцев назад
ninak dhyryamundel ni paray evde
@_opinion_4956
@_opinion_4956 5 месяцев назад
Ath arde vivaham ആണ്‌?
@vrindavanam741
@vrindavanam741 4 месяца назад
ആരുടെ വിവാഹം?
@BilalShams-lg1pz
@BilalShams-lg1pz 3 месяца назад
പറയൂ അളിയാ. കേക്കട്ടെ.
@user-vj5oj4rh7b
@user-vj5oj4rh7b 3 месяца назад
Duruhatha niranja. Marannam
@devumanacaud4860
@devumanacaud4860 8 месяцев назад
ദിലീപ് കേസ് ഇത് പോലെ തന്നെ 😄
@venugopalmenon114
@venugopalmenon114 11 месяцев назад
i2i yiloode kelkan kazhinhathu Keralathinte Duravastha enallathe enthu parayan? Panathinu meethe Parunthum Parakilla ena patha vakyam anwatham akunathu ivide mathram?
@thomasjacob6623
@thomasjacob6623 11 месяцев назад
ഒരുകോടിരുപ കൊള്ളത്തലവൻ അന്ന് ചോദിച്ചിരുന്നു പോൾ മുത്തുറ്റ് കൊടുത്തില്ല എന്നുകേൾക്കുന്നു.
@betsyphilip4898
@betsyphilip4898 11 месяцев назад
Mandrake ammavan aano ?
@aibsnl
@aibsnl Год назад
കൊട്ടപ്പുറം കുട്ടപ്പനെ എല്പിചിരുന്നെങ്കില് മെത്രാൻ കക്ഷിക്ക്‌ ഒരു വിശുദ്ധനെ കൂടെ ലഭിക്കുമയിരുന്നു
@blessonphilip001
@blessonphilip001 3 месяца назад
Ninakoke Pinne orupaadu vishudhanmaar undallo odraaa
@aibsnl
@aibsnl 3 месяца назад
@@blessonphilip001 ആനപ്പാപ്പി , മലങ്കര ഗുണ്ടാ വറീത് , പിന്നൊരാളെ കിട്ടാൻ കാത്തിരുന്നപ്പോഴാ മുത്തൂറ്റ് ജോർജ് 4 ആം നിലയിൽ നിന്ന് തലകുത്തി വീണത് . അദ്ദേഹത്തെ കൂടെ വിശുദ്ധനാക്കിയാൽ വട്ടശ്ശേരിയുടെ അശുദ്ധി കുറഞ്ഞേനേ . പോടാ മോനെ തരത്തിൽ പോയി കളിക്ക്
@ancythomas5508
@ancythomas5508 6 месяцев назад
How people are enjoying , their death? Who knows the truth . Even then how can u tease them .
@freddyoommen8129
@freddyoommen8129 Год назад
😔
@Mecca723
@Mecca723 Год назад
Pinarayiyude S kathy.
@babujoseph8710
@babujoseph8710 Год назад
podiyeri>
@sibi1792
@sibi1792 3 месяца назад
ചിന്നാടന്റെ കാലാപാനി 😁😁
@allenshaji4397
@allenshaji4397 2 месяца назад
പോൾ മുത്തൂറ്റ് ചത്തത് ഏറ്റവും കൂടുതൽ സങ്കടപ്പെടുന്നത് ഈ വാർത്ത വായിക്കുന്ന മോനാണ് എന്തെങ്കിലും കൈക്കൂലി കിട്ടിയിട്ടുണ്ടാകും
@JOHNSONTHIRUVALLA
@JOHNSONTHIRUVALLA 3 месяца назад
കേസ് കറക്റ്റ് ആയി അനേഷണം നടത്തിയാൽ മുത്തൂറ്റ് ജോർജ് ന്റെ അനുജൻ അകത്തു പോകും
@Sepharin
@Sepharin 4 месяца назад
രണ്ടക്ഷരക്കാരിയായ ആ നടി ഇന്ന് ഫീൽഡിലില്ല.
@brennyC
@brennyC 4 месяца назад
ഓല ഓല ഓല ----- ഒത്തപ്പന ഓല....!!
@RN-ed7uj
@RN-ed7uj 3 месяца назад
​@@brennyCetha ee poorimon.. avante amma otha line idunnathu
@wint1837
@wint1837 3 месяца назад
​@@RN-ed7uj aa nadi item dance chytha song ittathanu pulli
@bbpillai5800
@bbpillai5800 3 месяца назад
Aara nadi
@sibi1792
@sibi1792 3 месяца назад
@@RN-ed7uj🤣🤣🤣
@vintageaudioclues9599
@vintageaudioclues9599 3 месяца назад
ഹെവി കളി വീരൻ ആരുന്നു അണ്ണൻ 😂😂😂
@jacksonkj2260
@jacksonkj2260 3 месяца назад
ആണോ
@syiamalanr8578
@syiamalanr8578 Год назад
Why always like this in kerala only
@bunghole222
@bunghole222 3 месяца назад
Incidents like this are normal in North India
@jyothi5563
@jyothi5563 3 месяца назад
പല ഇടത്തും crimes ഉണ്ട് സുഹൃത്തേ. നമ്മുടെ നാട്ടിൽ പല കാര്യങ്ങളും പബ്ലിക് ആക്കും. മറ്റു രാജ്യങ്ങൾ confidential ആക്കും. എത്രയോ സീരിയൽ psycho killers european & other countries ല് ഉള്ളതിൻ്റെ വീഡിയോ youtube ഉണ്ട്
@jacksonkj2260
@jacksonkj2260 3 месяца назад
എന്തായാലും തല തെറിച്ചവൻ ആയിരുന്നു..ല്ലേ
@AbrahamMani-sy7lx
@AbrahamMani-sy7lx 4 месяца назад
We can relax because kerala police ------- mon never said it is a "w" knife which killed Paul muthoott , they must got cores of rupees , may be it is some one in realestate a big gun who ordered this quotation , that time remember realestate was exploding with business every day every panchayat member, every auto driver , every small shop keeper , was a realestate broker
@devipriya527
@devipriya527 4 месяца назад
The person still alive in Abroad. business tycoons..its all happned bcz of financial dealings..ellam financial kalikal aanu..appo pinne oru govt um, aarum anangathilla.. business kar thammil ulla competition anu..paul cheating kanichu ennanu ariyaan kazhinjath..ithoke business karude makkal thammil ulla competition aanu..
@BangOO6
@BangOO6 Год назад
There are rumors kodiyeri balakrishnan son was involved in his death.
@kaydee3407
@kaydee3407 Год назад
Was kodiyeri.s son involved in kaviyoor case ...
@devipriya527
@devipriya527 4 месяца назад
No. It's another person..
@jyothi5563
@jyothi5563 3 месяца назад
​@@devipriya527കണ്ണൂർ നേതാക്കളുടെ മക്കൾ ഉണ്ട് എന്നാണ് പോലീസ് കാർ അടക്കം പറയുന്നത്
@kiron1153
@kiron1153 3 месяца назад
​@@kaydee3407yes
@abhitexas4765
@abhitexas4765 3 месяца назад
BK game
@kiron1153
@kiron1153 3 месяца назад
ആ വണ്ടിയിൽ നടി ലക്ഷ്മി റായ് ഉണ്ടായിരുന്നു, അവൾക്ക് വേണ്ടി ഓംപ്രകാശും പുത്തൻ പാലം രാജേഷും പോളും വഴക്ക് കൂടി,... അങ്ങനെ കത്തിക്കുത്ത് നടന്നു.... അത് മറയ്ക്കാൻ കാരി സതീഷ്... എസ് കത്തി... തുടങ്ങിയ ഉടായിപ്പ് കഥകൾ വന്നു......
@darklife1988
@darklife1988 3 месяца назад
കേരള പോലീസ് മുതൽ സിബിഐ വരെ ഒത്തു കളിച്ച കേസ് ആണിത് അതാണ് ഇങ്ങനെ സംഭവിച്ചത്..
@Kumaravel2k
@Kumaravel2k 3 месяца назад
മറ്റൊരു നോർത്ത് ഇന്ത്യൻ കോർപ്പറേറ്റ് ആണ് പ്രതി
@icxcnika345
@icxcnika345 5 месяцев назад
Kunjikuzhy sabha his father
@Rozario00723
@Rozario00723 3 месяца назад
Meera's pa
@JerinJohnson-it6lk
@JerinJohnson-it6lk 3 месяца назад
അത് സിദ്ദിഖ് അല്ലേ
@Rozario00723
@Rozario00723 2 месяца назад
@@JerinJohnson-it6lk അതെ
@rajendranneduvelil9289
@rajendranneduvelil9289 5 месяцев назад
BINESH K was Connected. So Police MANOPULATED
@user-jz2rl5wy2b
@user-jz2rl5wy2b 3 месяца назад
Sathyam thrannekattunnavrke big salutte
@97456066
@97456066 Год назад
ഇതൊക്കെ planed ഓപ്പറേഷൻ ആയിരുന്നു
@jacobgeorge5484
@jacobgeorge5484 4 месяца назад
Left from Orthox Rich weaked Christend and Join another Church is better to live in Christ. Not Company with this type of Rich and political people is dystroyed your faith and life.😮😮😮❤❤❤😂😂😂😢😢😢
@anilkumarkannan5980
@anilkumarkannan5980 3 месяца назад
Nadi bhavana p mol
@lintojohn2595
@lintojohn2595 3 месяца назад
ROMA AYIRUNNU
@d4devusmedia599
@d4devusmedia599 3 месяца назад
PFI
@thomaskutty2487
@thomaskutty2487 Год назад
സ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഒരു മൊണ്ണ ആവും
@spirit2154
@spirit2154 Год назад
more clue
@lipinms1
@lipinms1 3 месяца назад
ആരാണ് ആ പ്രമുഖ നടി
@jasmineliginligin6704
@jasmineliginligin6704 3 месяца назад
റോമാ, ലക്ഷ്മി റായ് 😂😂
@jasmineliginligin6704
@jasmineliginligin6704 3 месяца назад
റോമാ ലക്ഷ്മി റായ് 😂😂
@yohannanvareedmyppan9344
@yohannanvareedmyppan9344 4 месяца назад
E cope sakshi aakal nirutanam (swpna) kuttam onnichu cheyunnavaril ninnum cope sakshi adipoli bharatham edilum valudu 2 varshatil varum
@sheeferhashim7756
@sheeferhashim7756 3 месяца назад
ജോർജ് മുത്തൂറ്റ് എങ്ങിനെ മരിച്ചു എന്ന് കൂടി പറയു..... കേരളത്തിൽ നിന്നും കൊള്ള പലിശ വാങ്ങി ഉണ്ടാക്കിയ പൈസ ഗുജറാത്തിൽ ഉള്ള വലിയ കച്ചവടക്കാർക്ക് പലിശക്ക് കൊടുത്തു....തിരിച്ചു കിട്ടാത്ത പൈസ സെറ്റൽ ചെയ്യാൻ പോയ ജോർജ് എങ്ങിനെ മരിച്ചു....?
@kuriakosekv492
@kuriakosekv492 Год назад
സുറിയാനി യാക്കോബായ സഭയെ തകർക്കാൻ ശ്രമിച്ചവർ എല്ലാം ദുർമരണ പെട്ടു കഴിഞ്ഞു - ഇനി ബാക്കി ലാടൻ മത്തായി മൂന്നാർ മാത്രം😂
@muthalavan1122
@muthalavan1122 Год назад
ഒരേ ഒരു ദൈവം കർത്താവായ യേശു... പക്ഷെ ക്രിസ്ത്യാനികൾ ഹിന്ദുക്കളുടെ ജാതി വേർതിരിവിനും അപ്പുറം..
@zenmon4254
@zenmon4254 Год назад
അത്ര വിശുദ്ധ സഭ ആണല്ലോ.... 😏
@manjushabiju2955
@manjushabiju2955 4 месяца назад
എന്താ സംശയം... ചിലർ ദുരുപയോഗം ചെയ്യുന്നു😮
@BilalShams-lg1pz
@BilalShams-lg1pz 3 месяца назад
@@muthalavan1122 Not all Christians. These Orthodox-Jacobite fundas. They even make their churches war zones. Priests fighting like scumbags on the street. I've only seen an exception - a fight within the church - quite recently in a Catholic church. Other than the Orthodox-Jacobite fundas, Christians like Marthomites, CSI etc keep their church a sacred place apart from the recent incident in this Catholic church.
@sreenarayanagurudarshanam6309
@sreenarayanagurudarshanam6309 2 месяца назад
ഇതാണോ നീതിനിർവ്വഹണം അസഹനീയം ആവിശ്വനീയം
@sivaprasadv.s4180
@sivaprasadv.s4180 3 месяца назад
ആരടാ പോൾ മുത്തറ്റി നേ കൊന്നത്
@jpmaliakkal2862
@jpmaliakkal2862 Год назад
നടിയുടെ പേര് ലയ് എന്നാണ്
@brennyC
@brennyC 4 месяца назад
ഓല ഓല ഓല ----- ഒത്തപ്പന ഓല....!!
@user-jz2rl5wy2b
@user-jz2rl5wy2b 3 месяца назад
Sathym theliyattey
Далее
Ayollar orzusidagi er😂😂
01:01
Просмотров 781 тыс.
DAILY BLESSING 2024 JULY 01/FR.MATHEW VAYALAMANNIL CST
14:56