Тёмный

Pavizhamalar Penkodi Video Song 4K | One Man Show | Suresh Peters | MG Sreekumar | Chithra | Jayaram 

Matinee Now
Подписаться 788 тыс.
Просмотров 6 млн
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@MatineeNow
@MatineeNow 9 месяцев назад
Watch Full Movie here : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-d2x6hxiMxVc.html
@PSC_PRO
@PSC_PRO 7 месяцев назад
2024 button ❤
@vishnuSavya
@vishnuSavya 6 месяцев назад
👍👍👍👍
@sanutsunny8928
@sanutsunny8928 5 месяцев назад
@aneeshks9976
@aneeshks9976 4 месяца назад
🥰
@AthiraManu-um1cq
@AthiraManu-um1cq 4 месяца назад
2022 il janicha yente molk ee pattu ariyam. Apol njn yethra vattam ee pattu kelkunund ❤
@jibinjs1139
@jibinjs1139 4 года назад
*ആകെ 3 വർഷമേ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ എന്നാലും ഇത്രക്ക് മലയാള തനിമയുള്ള നടിയില്ല* *സംയുക്ത ഇഷ്ടം* 💞✌️👍
@maheshmurali8507
@maheshmurali8507 3 года назад
തുടർച്ചയായി രണ്ടു തവണ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന അവാർഡ്. മൂന്നാം വർഷവും "മേഘ മൽഹാർ" ലെ അഭിനയത്തിന് സംയുക്തയ്ക്ക് ലഭിക്കേണ്ടതായിരുന്നു
@avinashkattiparambil9832
@avinashkattiparambil9832 3 года назад
ആ ദേവിക്ക് ശകലം നീളം കൂടുതലുണ്ടോ??.. 😃
@raneesrasak8455
@raneesrasak8455 3 года назад
Only 3 years???😳😳
@maheshmurali8507
@maheshmurali8507 3 года назад
@@raneesrasak8455 അതെ.1999 അവസാനം സിനിമയിൽ എത്തി,2000,2001 വരെ അഭിനയിച്ചു.2001 ൽ അഭിനയിച്ച "കുബേരൻ " 2002 ആദ്യം റിലീസ് ആയി
@happybuddy3746
@happybuddy3746 3 года назад
@@maheshmurali8507 wwow. Ennalum athyavashym no of cnma yl abinayichu le
@ajithkumars6433
@ajithkumars6433 4 года назад
കുത്തബ് മിനാറിനെക്കാൾ ഉയരം താജ്മഹലിന് ഉണ്ടെന്ന് മനസിലാക്കി തന്ന പടം🙆🙆😍😍 ലൈക് ചെയ്ത എല്ലാവർക്കും പെരുത്ത നന്ദി.🙏🙏ആദ്യമായിട്ടാ...😁😁
@thomsonsunil7394
@thomsonsunil7394 4 года назад
Sathyam.....
@vaisakhvr3375
@vaisakhvr3375 4 года назад
Bank of Kochi😂
@arjunajay5782
@arjunajay5782 4 года назад
@@vaisakhvr3375 japan : )
@nihalxil1439
@nihalxil1439 4 года назад
അത് kure perkioalum അറീല എന്നതാണ് സത്യam
@vaisakhvr3375
@vaisakhvr3375 4 года назад
@@arjunajay5782 ethavana ath avide kond vachath🤣
@SWoRLd-bo1gj
@SWoRLd-bo1gj 3 года назад
മന്നൃയുടെ കാര്യം ആരും പറയുന്നില്ല She is nice actress..😘
@bhadranair5204
@bhadranair5204 3 года назад
Manya
@nebinjohns798
@nebinjohns798 2 года назад
റസിയ ❤️
@vipindamodharan849
@vipindamodharan849 2 года назад
യ്യ
@nonono486
@nonono486 2 года назад
Vedi
@ലുട്ടാപ്പി-സ3ഫ
വട അടിപൊളി ആണ്
@gokulnairs7086
@gokulnairs7086 4 года назад
ഈ പാട്ടിന് കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരുന്നവർ ഇവടെ come on.. 😍
@sarusanguzideas7800
@sarusanguzideas7800 4 года назад
♥️
@VKremixstudio
@VKremixstudio 4 года назад
Most awaited🥰🤗
@Swathyeditz133
@Swathyeditz133 4 года назад
❤️
@gokulnairs7086
@gokulnairs7086 4 года назад
@@sarusanguzideas7800 💖
@gokulnairs7086
@gokulnairs7086 4 года назад
@@VKremixstudio💖
@jamshisona3827
@jamshisona3827 4 года назад
മണിയുടെ സാരി അഴിച്ചുള്ള സംയുക്തയുടെ ചിരി ഒറിജിനൽ ആയി ഫീൽ ചെയ്തു ചിരിച്ചത് പോലെ തോന്നുന്നില്ലേ 😘
@shinusugathan1625
@shinusugathan1625 4 года назад
Sathyam 👍
@brightsparkk2125
@brightsparkk2125 3 года назад
Ys.... ee cmnt vaayichappol crct aa scene thanne vannu😁
@jagannathanmenon3708
@jagannathanmenon3708 3 года назад
ഒറിജിനൽ ആണ്
@vishnubhazkar7990
@vishnubhazkar7990 3 года назад
Sathyam
@anooprenganr7576
@anooprenganr7576 3 года назад
അത് സംയുക്തയെ അറിയിക്കാതെ plan ചെയ്ത ഷോട്ട് ആയിരിക്കണം.....ജയറാം nice ആയി ക്യാമറയെ നോക്കി ചിരിച്ചു കൊണ്ട് ഫ്രെയിമിൽ നിന്നും മുങ്ങുന്നു......
@Aparna_Remesan
@Aparna_Remesan 4 года назад
സംയുക്തയെ ഒരുപാട് ഇഷ്ട്ടമുള്ളവർ ഉണ്ടോ.💕💞🔥🔥😘അവരുടെ ആ ചിരി എന്ത് ഭംഗിയാ.🔥0:22,0:30
@Aparna_Remesan
@Aparna_Remesan 4 года назад
@Rogue 9എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്😘
@shameerkhan-namearts7487
@shameerkhan-namearts7487 4 года назад
@Rogue 9 അതെ ✌️
@shameerkhan-namearts7487
@shameerkhan-namearts7487 4 года назад
@@Aparna_Remesan സത്യം cute ചിരി 😍😍
@arunajay7096
@arunajay7096 4 года назад
😁
@sidsidharth7732
@sidsidharth7732 4 года назад
3:12 ഇതൊരു നൈസ് ചിരി ആണ്. ❤️
@gayathrig7888
@gayathrig7888 3 года назад
നായകനെയും നായികയേയും സൈഡിലാക്കി സഹനടാനും സഹനടിയും ഞെട്ടിച്ചു കളഞ്ഞ സിനിമ! ഈ പാട്ടിലും അതെ, ലാലിന്റെയും മന്യയുടെയും എനർജി വേറെ ലെവൽ 😍
@kjmelodies6975
@kjmelodies6975 2 года назад
Athe 👌 Sathyam
@Mybangtanboyss8307
@Mybangtanboyss8307 2 года назад
Shariya, lalettante dance pratgyeka styla🥰😍😍
@chenkathirarya1373
@chenkathirarya1373 2 года назад
😍🤩🙌
@Positiveviber9025
@Positiveviber9025 2 года назад
Psyco harinarayanan
@VijeeshP-lu1nu
@VijeeshP-lu1nu Год назад
ജയറാം അടിപൊളി തന്നെ ആണ് ഇതിൽ..
@AkhilsTechTunes
@AkhilsTechTunes 4 года назад
ഇതിലെ ദേവി എന്ന ഭാഗം ഞാൻ പണ്ട് ലാൽ ചെയ്യുന്ന പോലെ ഓടി വന്നു ചാടി ചെയ്യാൻ നോക്കിയിട്ടുണ്ട്..🤣🤣🔥childhood nostu 🔥🔥
@thaniyaraj1013
@thaniyaraj1013 4 года назад
എന്നിട്ട് high pitchum ചാട്ടവും കൂടെ ഒന്നിച്ചു കിട്ടിയോ 🙊
@AkhilsTechTunes
@AkhilsTechTunes 4 года назад
@@thaniyaraj1013 🤣🔥
@arrock188
@arrock188 4 года назад
പക്ഷെ ഇവർ മിക്കവാറും ആ ചാട്ടം തീരുന്നതിന് മുമ്പ് കട്ട് ചെയത് logo ഇടും. 😥
@Athuljoseph-c7e
@Athuljoseph-c7e 4 года назад
@@arrock188 twist എപ്പടി 😐🤣
@najminemi4932
@najminemi4932 4 года назад
🤭
@kiransrinivas4416
@kiransrinivas4416 3 года назад
Dr rasiya പോലെ ഒരു സുഹൃത്ത് വേണമെന്ന് ആശിച്ചുപോകും ഈ സിനിമ കാണുമ്പോൾ. മന്യയെ ഒരുപാട് ഇഷ്ടമാണ്.😍😍😍😍
@akshaynair910
@akshaynair910 3 года назад
Satyam i really love that character a lot. Athu pooley oru chunkathiyey kittiyirunnel ennu aashichittunde
@afsala8357
@afsala8357 2 года назад
I really love manya
@jamshitnt3789
@jamshitnt3789 2 года назад
Me
@renju4914
@renju4914 2 года назад
ശരിയാ ഞാനും ആശിച്ചു
@pramodchinnan8519
@pramodchinnan8519 2 года назад
Po
@melvinthomas2336
@melvinthomas2336 4 года назад
എന്തൊക്കെ പറഞ്ഞാലും ഈ സിനിമയിൽ ഞാൻ ഭാസ്കരൻ ഫാൻ ആണ്❤️ പിന്നെ cid മൂസയിലെ സൈക്കോ😘 സലീമേട്ടൻ വേറെ ലെവൽ😍
@ashiquepk5267
@ashiquepk5267 4 года назад
appo spotted😁
@vichusvishnu7173
@vichusvishnu7173 4 года назад
"സീതാദുഃഖമില്ല രാധാവിരഹമില്ല ജീവിതരംഗഭൂമിയിൽ ഹേ" സുരേഷ് പീറ്റേഴ്സ് ❤️ കൈതപ്രം💙 ഒപ്പം എം ജി ഏട്ടനും ചിത്ര ചേച്ചിയും പൊളിച്ചു അടുക്കിയ പാട്ട് 😍😍 90കളിൽ ജനിച്ചവർ അടി ലൈക്ക്✌️👍👍
@മീശമാധവൻ-ശ5ട
@മീശമാധവൻ-ശ5ട 2 года назад
88 ayal kuzhappamundo???
@shabinjoseph3291
@shabinjoseph3291 2 года назад
@@മീശമാധവൻ-ശ5ട 😀😀
@bebettereveryday5899
@bebettereveryday5899 2 года назад
90s kids❤❤
@libinjoseph6291
@libinjoseph6291 2 года назад
Since 1981
@shabeebrahman33
@shabeebrahman33 4 года назад
പഴയ Songs എല്ലാം 4K Ultra HD ആക്കിതരുന്ന Matinee Now.എന്ന ചാനലിനിരിക്കട്ടെ ഇന്നത്തെ നമ്മുടെ Like 👇 👍
@ക്ലീൻ്റ്ചാൾസ്
@Vinod Vaishnavam ജ്യോതി കൃഷ്ണ അനിയത്തി ആണ് രാധിക
@saithoonsaithoon2744
@saithoonsaithoon2744 Год назад
super
@sandeepms7872
@sandeepms7872 4 года назад
ഇതിൽ നമ്മുടെ ക്ലാസ്സ്‌മേറ്റ്സിലെ റസിയയെ ശ്രദ്ധിച്ചവരുണ്ടോ
@ashindasvs8484
@ashindasvs8484 4 года назад
Athu kazhinja song ilum scene ilum sradhichathaanu
@nitzcineworld6101
@nitzcineworld6101 4 года назад
Sharja to sharja and later in 2020..j6m ettante freq collaborator
@musiclife-uz5gc
@musiclife-uz5gc 4 года назад
Radhika
@ക്ലീൻ്റ്ചാൾസ്
Radhika Actress Classmates act cheythu
@ക്ലീൻ്റ്ചാൾസ്
Radhika Minnaminnikoottam movie Kalyani, Classmates Raziya act cheythu
@Biggbossmalayalamliveseason6
@Biggbossmalayalamliveseason6 4 года назад
*2020 കാണുന്നവർ ഒണ്ടോ* *2021 കാണുന്നവർ ഒണ്ടോ* *2022 കാണുന്നവർ ഒണ്ടോ* *3 കൊല്ലതെന് book ചെയ്തു....mmm പൊക്കോ...*
@deepikakrishnan.m9e363
@deepikakrishnan.m9e363 3 года назад
Njn booked
@rajthattarmusicdirector
@rajthattarmusicdirector 3 года назад
2021🙋‍♂️
@aryasmohanan1623
@aryasmohanan1623 3 года назад
2021 march 8 women's day
@rajthattarmusicdirector
@rajthattarmusicdirector 3 года назад
2030,, 2040,, 2050 ലൈക്‌ അടിക്കാൻ ഇവിടെ വരണേ
@akhiljithuk1766
@akhiljithuk1766 3 года назад
2060bookd😌🤗
@sethulechu
@sethulechu 2 года назад
Second halfile "പവിഴ മലർ പെൺകൊടി" തുടങ്ങുമ്പോൾ centeril നിന്ന് പാടി ഡാൻസ് ചെയ്യുന്ന മന്യക്ക് ഒരു പ്രത്യേക ഭംഗി👌❤️
@sanusothu3865
@sanusothu3865 2 года назад
എനിക്കും തോന്നി
@sudheeshsudheeshtu4753
@sudheeshsudheeshtu4753 Год назад
😊👍❤️
@abijithmsaj3866
@abijithmsaj3866 Год назад
Enikum thonny... Manya and samyuktha 🔥🔥🔥🔥
@whysoserious836
@whysoserious836 3 года назад
Nostu❤️90s🥰
@shibi9105
@shibi9105 3 года назад
സത്യം 😍🥰😍🥰😍😍
@shibi9105
@shibi9105 3 года назад
നൗ...25...2/21/1996... അയൽവീട്ടിൽഒരു 10.12. വയസ്സിൽ കണ്ട പോയി കണ്ട പടം.. പറമ്പും തൊടിയും.. തെണ്ടി മാങ്ങയും പുളിയും പെറുക്കി പറന്നു നടന്ന മനോഹര കാലം.. ഒത്തിരി വിഷമം ഉണ്ട് വലുതായതിൽ 😪😪😪
@himacb147
@himacb147 3 года назад
Sathyam.....
@jayaprakashk5607
@jayaprakashk5607 3 года назад
@@shibi9105 ethu enthu date ado 1996 laanenno padam kandathu
@shibi9105
@shibi9105 3 года назад
@@jayaprakashk5607 എന്റെ ഡേറ്റ് ഓഫ് ബർത്ത് ആണ് പറഞത് അല്ലാതെ അന്ന് പടം കണ്ടു എന്നല്ല... അന്ന് ജനിച്ച എനിക്ക് ഈ പാട്ടും ഇത് പോലെ പല പാട്ടുകളും നൊസ്റ്റാൾജിയ തന്നെയാ
@msc8927
@msc8927 4 года назад
ആരെപ്പോലുള്ള പെണ്ണിനെ കിട്ടണം എന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും സംയുക്ത വർമ ചേച്ചിയെ പോലെ 😁😁🥰.. ന്തു cute and പേഴ്സണാലിറ്റിയും നല്ലതാണെന്നു കേട്ടിട്ടുണ്ട്... സിനിമ ഫീൽഡിൽ മോശം എന്ന് ആരെകൊണ്ടും ഇത് വരെ പറഞ്ഞു കേൾപിക്കാത്ത അപൂർവം ആളുകളിൽ ഒരാൾ
@WriterSajith
@WriterSajith 4 года назад
3:13 ൽ സംയുക്തയുടെ ചിരി.... ❤️❤️ എന്തൊരു റിയൽ ആണ് 😍😍
@ananthuthankappan7122
@ananthuthankappan7122 Год назад
Ath serikum mani chtne kandu chiriche thanne aanenn thonnunn❤️❤️
@-90s56
@-90s56 4 года назад
സൂര്യ ടീവിയിൽ എപ്പോൾ വന്നാലും കാണുന്ന ജയറാമേട്ടന്റെ നല്ല പടങ്ങളിൽ ഒന്ന് *വൺ* *മാൻ* *ഷോ* 🤩 ഡയറക്ടർ ഷാഫി ആദ്യമായി മലയാളികളെ ചിരിപ്പിക്കാൻ തുടങ്ങിയ സിനിമ. ഇതിലെ പാട്ടും കോമഡി രംഗങ്ങളും എത്ര കണ്ടാലും മതിയാവില്ല 😍❣️
@knowledgeinmalayalambyamit1232
@knowledgeinmalayalambyamit1232 4 года назад
താങ്കളുടെ കമന്റുകൾ വായിക്കുമ്പോൾ പ്രിത്വിരാജിന്റെ കോശി എന്ന കഥാപാത്രത്തിന്റെ ശബ്ദത്തിലാണ് അത് കേൾക്കുന്നത് എനിക്ക് 😅
@dreammusic5449
@dreammusic5449 3 года назад
@@knowledgeinmalayalambyamit1232 😅 😅 😅 😅 😅 😅 enikkum
@prajishkasrod2479
@prajishkasrod2479 3 года назад
കോശി
@allbinthomas8281
@allbinthomas8281 3 года назад
Evde chennalum ningal ondallo bhaaiii😂😂
@jerinraj8965
@jerinraj8965 3 года назад
Yes, mayilattam and one man show
@kottayamkunjachan591
@kottayamkunjachan591 4 года назад
ഇവർ കഴിഞ്ഞ 4 ദിവസം കൊണ്ട് ഈ ഫിലിമിലെ എല്ലാ സോങ്സും ഇട്ടു എങ്കിൽ ഊഹിച്ചോ.. ഏതോ അടാർ ഐറ്റംസ് വരാൻ ഉണ്ട്.
@ThirdEye0077
@ThirdEye0077 2 года назад
ജീവിതാവസാനം വരെ ഒരുപാട് സുഖമുള്ള ഓർമ്മകൾ തരുന്ന ജീവിതത്തിലെ എന്റെ ഏറ്റവും ഇഷ്ടമുള്ള കാലഘട്ടം..90s Kids.. 🥰
@mas5254
@mas5254 Год назад
ആര് പറഞ്ഞു,2001ഇൽ ആണ് റിലീസ്
@sijunair6669
@sijunair6669 Год назад
ഈ പടം 2001-2002 സമയത്താണ്
@Aparna_Remesan
@Aparna_Remesan 4 года назад
ഈ പാട്ടിന് എന്നേ പോലെ കട്ട waiting ആയിരുന്നവർ ഉണ്ടോ.😘💕💞💞💪💪
@athiraaaathimolsinger1776
@athiraaaathimolsinger1776 4 года назад
ഇല്ല
@anugrahohmz512
@anugrahohmz512 3 года назад
Yes
@aswinasok4590
@aswinasok4590 3 года назад
@@anugrahohmz512 ,.
@muneebmuni489
@muneebmuni489 3 года назад
Yes
@indian..193
@indian..193 4 года назад
Ending നല്ല രസാണ്.. പാട്ടും പിന്നെ നിങ്ങടെ ലോഗോ അനിമേഷനും.. ഒരേ പൊളി 👌
@memorylane7877
@memorylane7877 4 года назад
കാര്യം സംയുക്തയെ ഒരുപാട് ഇഷ്ടമാണെങ്കിലും ഡാൻസ് കുറച്ചുകൂടി നന്നായി കളിച്ചത് മന്യ ആണ്.
@jithinsukumaran4191
@jithinsukumaran4191 4 года назад
അതെ
@sankarponnu6940
@sankarponnu6940 4 года назад
Sure👌
@dubaidiariesby_shreejith01
@dubaidiariesby_shreejith01 3 года назад
Sathyam
@rejinr6744
@rejinr6744 3 года назад
Kurachukoodi alla.... samyuktha nall reethikku bore akkiyittund
@anugrahohmz512
@anugrahohmz512 3 года назад
Sathyam
@sidsidharth7732
@sidsidharth7732 4 года назад
മണി ചേട്ടന്റെ സാരി സീൻ കണ്ടുള്ള നല്ല നാച്ചുറൽ ചിരി. 3:13 ❤️
@shihasemi4474
@shihasemi4474 3 года назад
😍😍
@IMettymetty
@IMettymetty 3 года назад
Yes❤️
@mckundoor1464
@mckundoor1464 3 года назад
അത് ഒർജിനൽ ചിരിച്ചതാണ്
@IMettymetty
@IMettymetty 3 года назад
സംയുക്ത ചേച്ചിയെ പോലെ ഒരു നായിക ഇല്ല ❤️ മണിച്ചേട്ടൻ ഉയിരേ അടിപൊളി സോങ്
@arunviswanadh8245
@arunviswanadh8245 3 года назад
സംഗീതം നൽകിയ എല്ലാ പാട്ടുകളും ഹിറ്റ്‌ ആക്കിയ music ഡയറക്ടർ "Suresh Peters "... Missing Ur Songs...
@sujiths4903
@sujiths4903 4 года назад
3:13 സംയുക്തയും, ബാക്ക്ഗ്രൗണ്ട് ഡാൻസേർസ് genuine ആയിട്ട്ണ് ചരിക്കുന്നത്.. ചിലപ്പോൾ അവരോട് പറയാതെ set ചെയ്ത സീൻ ആണോ ആവോ
@sathisatheeshan5594
@sathisatheeshan5594 3 года назад
Sheriya samyuktha chechiii genuine ayittan chiriche😍😍
@aswinikrishna6167
@aswinikrishna6167 3 года назад
Sss
@rajthattarmusicdirector
@rajthattarmusicdirector 3 года назад
അത് ആരും അറിയാതെ ചെയ്ത ഷോട്ട് ആണ്. മണിചേട്ടൻ വരുമ്പോ ജയറാമേട്ടൻ ക്യാമറയിൽ നോക്കിക്കൊണ്ട് നൈസ് ആയിട്ട് മുങ്ങുന്നു😃😄
@sreeji_th
@sreeji_th 4 года назад
മന്യ യുടെ കണ്ണുകൾ 🔥🔥
@BertRussie
@BertRussie 3 года назад
Yes. She is beautiful!
@jithinjithu78
@jithinjithu78 Год назад
, ❤♥😍
@muhammadajmalntr5978
@muhammadajmalntr5978 4 года назад
*മുത്താണ് മാറ്റിനി ഇനി ആ തെങ്കാശിപട്ടണത്തിലെ ഗോല്മാല് ബാക്കിപാട്ടുകൾ കൂടെ ഇങ്ങ് പോന്നോട്ടെ*
@UllasKadapra
@UllasKadapra 4 года назад
😍😍
@roopeshroy6499
@roopeshroy6499 4 года назад
രാവണ പ്രഭുവിലെ പൊട്ടുകുത്തടി പുടവ ചുറ്റടി കൂടി ആയാൽ ഭേഷ്
@rinisha3693
@rinisha3693 3 года назад
ഇട്ടല്ലോ
@sudheeshv4002
@sudheeshv4002 3 года назад
@@roopeshroy6499 hl. Mn
@Aparna_Remesan
@Aparna_Remesan 4 года назад
തെങ്കാശി പട്ടണത്തിലെ ഗോലുമാല് 4kyil-ഇടാമോ.😘😘😘🥰🥰
@sreenathpadmakumar7374
@sreenathpadmakumar7374 4 года назад
Yess aaa song venam
@sreesree5284
@sreesree5284 3 года назад
നമ്മളെ വാസു അണ്ണന്റെ പെണ്ണല്ലേ അത്... മന്യ ഇഷ്ടം 😍😍😍
@anugrahohmz512
@anugrahohmz512 3 года назад
☺☺
@alwaysFredzz
@alwaysFredzz 4 года назад
എംജിയുടെ ശബ്ദം ലാലേട്ടൻ കഴിഞ്ഞാൽ ഏറ്റവും നന്നായിട്ട് ചേരുന്നത് ജയരാമേട്ടനാണ്........
@jithinkk9216
@jithinkk9216 3 года назад
Dileepettan also ❤❤❤❤
@MikeJohnMentzer
@MikeJohnMentzer 2 года назад
Jayaramettane pukazhtan side ayitt lalapante kaal nakkenda malare
@alwaysFredzz
@alwaysFredzz 2 года назад
@@MikeJohnMentzer ninnepoleyulla malarnmaranu ee naadinu shaapam.....Ellathilum negative kandpidikunna ninnepoleyullavanmarod samsarich samayam kalayan njanilla
@nikhilgeorgesam
@nikhilgeorgesam 2 года назад
@@alwaysFredzz just sudappi things bro 😂
@shafeeqazeez546
@shafeeqazeez546 3 года назад
ആരും ഇന്ത്രൻസിന്റെ ഡാൻസ് കാണാതെ പോകരുത് 😆2:43
@nithva4951
@nithva4951 3 года назад
😁😁😁
@revathydevu6771
@revathydevu6771 3 года назад
😂😂
@sooraj.spillai8930
@sooraj.spillai8930 3 года назад
മാന്യ ചേച്ചിയുടെ കൂടാ ഡാൻസ് കളിക്കാൻ സംയുക്ത ചേച്ചി പാട് പെട്ടു എന്നാലും 1998/2002ഉള്ള നടിമാരുടെ കൂട്ടത്തിൽ എനിക്ക് ഇഷ്ടം സംയുക്ത ചേച്ചി ആണ് 😍😍😍😍❤❤❤😍😍😍😍
@vysakhraj-ll9ik
@vysakhraj-ll9ik Год назад
ഒരു പാട് പെടലുമില്ല... ഈ പാട്ടിൽ മന്യയുടെ കഥാപാത്രത്തിന് ആണ് കൂടുതൽ പെർഫോം ചെയ്യാൻ സംവിധായകൻ അവസരം നൽകിയത്..കാരണം സംയുക്ത വധു ആണ്... നേരിട്ട് പാട്ടിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയില്ല. അത് കൊണ്ട് മാത്രമാണ്.. സംയുക്തയ്ക്ക് ഇതു കൂടാതെ മൂന്നോളം പാട്ടുകൾ പെർഫോം ചെയ്യാൻ ഉണ്ട്.
@arunkm3088
@arunkm3088 4 года назад
അഭിനയിച്ച എല്ലാരും തന്നെ പൂണ്ടു വിളയാടിയ song... Suresh peters ന്റെ മാസ്മരിക സംഗീതം. എല്ലാം കൊണ്ടും കിടിലൻ
@shameerkhan-namearts7487
@shameerkhan-namearts7487 4 года назад
90's kids ന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയത്ത്, നമ്മുടെ കുട്ടിക്കാലത്ത് ഇറങ്ങിയ Super Hit Song.. ഇതിന്റെ വരികളും ഈണവും പ്രത്യേകരീതിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് 😍 കേക്കാൻ പ്രത്യേക ഫീൽ 😍 ഈ സിനിമേൽ ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച സീൻ.. ജയറാമേട്ടന്റെ ഫസ്റ്റ് നൈറ്റ്‌ സീനാ😀😀😂😂😂😂😂
@akhilkrishna7117
@akhilkrishna7117 4 года назад
അവസാനത്തെ ആ ദേവി എന്ന വിളിയും ചാട്ടവും ഓഹ് കട്ട psycho lal
@shyamg2424
@shyamg2424 3 года назад
ചിരിപ്പിക്കല്ലേ പുള്ളയെ🤣
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 года назад
ഃഊൗ.. ആ പഴയ കാലം... 90കുട്ടീസിന്‌ ജയറാമേട്ടനെ വിട്ടൊരു പരിപാടി ഇല്ല... സംയുക്ത എന്തൊരു തികഞ്ഞ നടി ആയിരുന്നു സൗന്ദര്യം, അഭിനയം എല്ലാം... മന്യയും വളരെ സുന്ദരി..ഇന്ദ്രൻസ് മന്യ ബാക്ക് കിക്ക് ആരൊക്കെ ശ്രദ്ധിച്ചിട്ടുണ്ട് 🤣🤣🤣🤣
@sreehariem2333
@sreehariem2333 4 года назад
വൺമാൻ ഷോ😍😍 വിന്റേജ് ജയറാമേട്ടൻ, മണിച്ചേട്ടൻ👌👌👌 ഇപ്പോഴത്തെ പോലെ സെെക്കോകൾ വെെറൽ ആകുന്നതിനു മുൻപു സ്ക്രീനിൽ കൊലമാസ്സ് കാണിച്ച രണ്ടു മരണമാസ്സ് ഭ്രാന്തന്മാർ🤣🤣🤣 ലാൽ പൂണ്ടു വിളയാടിയ സിനിമ 😍😍😍 കൂട്ടത്തിലെ കൊമ്പനെ പറയാൻ മറന്നു. "ഇനിയെങ്ങാനും അവ്ടെ ബിരിയാണി കൊടുക്കിണ്ടെങ്കിലൊ? " 🤣🤣🤣സെെക്കൊ ആവാൻ സലിമേട്ടന് മുടിഞ്ഞ സ്കിൽ ആണ്🔥🔥 ഒരു കിടിലൻ ഫാമിലി എന്റർടെയിനർ ആയിരുന്നു വൺമാൻ ഷോ😍😍😍 പാട്ടുകളും കിടു ആണ്.... "രാക്കടമ്പിൽ ചേങ്ങില" യും നല്ലൊരു പാട്ടാണ്. "പവിഴമലർപെൺകൊടി" യും ചിരിക്കുട്ടനും ചിത്രച്ചേച്ചിയും തകർത്തു💥🥰🥰 ഒരുപാടു നാളായി കാത്തിരിക്കുന്നു നല്ല ക്വാളിറ്റിയിൽ കാണാനായിട്ട്.... Thnx Matinee Now💐🌹🌷🥀💐🌸🌼🌺
@josephsalin2190
@josephsalin2190 2 года назад
രജനീകാന്തിന്റെ നായികയായി ബാബ എന്ന സിനിമയിൽ നായികയായുള്ള ക്ഷണം നിരസിച്ചു കൊണ്ട് ബിജു മേനോനെ വിവാഹം മാന്യമായി കുടുംബ ജീവിതം നയിക്കുന്ന സംയുക്താ വർമ്മയക്കിരിക്കട്ടെ ഒരു Big Salute. ആ റോൾ പിന്നീട് ചെയ്തത് മറ്റാരും അല്ല . മനീഷാ കൊയ്രാള
@prajithslibrary
@prajithslibrary 3 года назад
മൊബൈലും കൊപ്പും ഫേസ്ബുക്കും whatsappam ഇല്ലാത്ത ഒരു മനോഹര കാലം. അങ്ങ് ദൂരെ കോളാമ്പി യിൽ നിന്ന് ഏതോ വായനശാല യിലെ ഓണ പരിപാടി .നൊസ്റ്റാൾജിയ
@shabeerali7857
@shabeerali7857 3 года назад
ഈ സിനിമാ ഇറങ്ങിയ ടൈം ആണ്....നല്ലത്..😢😢 ഇപ്പോൾ എന്താ അവസ്ഥ വല്ലാത്ത ഒരു കാലം.😭😭😭
@lalettan6405
@lalettan6405 2 года назад
Ennikum atheypoley aane njan eppozhum enta friend inta kuda parayum pakshey nammalde athey feel ayirikilla ath avan kelkumbol
@സൈക്കോറിഷു-ല6ണ
വാസു അണ്ണന്റെ പെണ്ണ്ഉണ്ടല്ലോ ഇതിൽ 😆
@amaljith4152
@amaljith4152 3 года назад
😅
@midhunfabregas43
@midhunfabregas43 3 года назад
അതു കലക്കി
@abhin_
@abhin_ 3 года назад
👌
@protips2428
@protips2428 3 года назад
😆
@joshwaraveendran5193
@joshwaraveendran5193 3 года назад
കല്ലിയാണതിനു വന്നതാ വാസു അണ്ണൻ അറിയല്ലേ 😂😂
@Dileep-MB
@Dileep-MB 3 года назад
പഴയ hit പാട്ടുകൾ തിരഞ്ഞു പിടിച്ചു കാണുന്നത് ഞാൻ മാത്രമാണോ....?
@shanushaji6186
@shanushaji6186 3 года назад
Njnum😊
@shibu4719
@shibu4719 3 года назад
ഇതൊക്കെ അത്ര പഴയതാണോ?🙄
@akhilbabu1264
@akhilbabu1264 3 года назад
2:43 indrans ചേട്ടൻ ഡാൻസ് ore poli Lal dancum enth energetic ആയിട്ടാണ്
@musictoday5725
@musictoday5725 3 года назад
എന്ത് നല്ല വരികൾ. വരികളുടെ അർത്ഥം സത്യം പറഞ്ഞ ഇപ്പോഴാ മനസ്സിലായെ. സാധാരണ രീതിയിൽ നിന്ന് മാറി ചിന്തിച്ച വരികൾ
@snehakmohanan_k___...
@snehakmohanan_k___... 4 года назад
ആ ദേവിക്ക് ശകലം നീളം കൂടുതൽ ഇല്ലേ 🤣.. മണിച്ചേട്ടൻ 😘 പെണ്ണായി വന്നിട്ടുള്ള സ്റ്റെപ് അപ്പോൾ ഉള്ള സംയുക്ത ചേച്ചിടെ ആ ചിരി 🤩💜.. സുരേഷ് പീറ്റേഴ്സ് സർ 🔥🔥👌.. ശ്രീകുമാർ ചേട്ടനും ചിത്രാമ്മ 😘😘🤩. ജയറാമേട്ടൻ മന്യ ലാൽ സർ 💖💖, ഇടയ്ക്കു കാണാൻ തോന്നും മൂവി powli മൂവി... ഭാസ്കരനെ കാണാൻ വേണ്ടി മൂവി കാണുന്ന ഞാൻ 😝👌...
@shameerkhan-namearts7487
@shameerkhan-namearts7487 4 года назад
Sneha k mohanan ഭാസ്കരനെ കാണാൻ വേണ്ടി മാത്രം?? 😀 അപ്പോ സിനിമ ഇഷ്ടവല്ലേ??
@snehakmohanan_k___...
@snehakmohanan_k___... 4 года назад
@Rogue 9 അതെന്നെ എല്ലാ സോങ്ങും ഇത് പോലെ വേണം എന്റെ fav movie ആണ് 😍🥰🥰
@snehakmohanan_k___...
@snehakmohanan_k___... 4 года назад
@@shameerkhan-namearts7487 പിന്നല്ലാതെ ഈ സിനിമ ആർക്കാ ഇഷ്ടമല്ലാത്തത് powli പടമല്ലേ 😍👌👌 മടുപ്പിക്കാത്ത സിനിമ 🔥
@shameerkhan-namearts7487
@shameerkhan-namearts7487 4 года назад
@@snehakmohanan_k___... പിന്നല്ല 😍✌️ കോമഡി ആണെങ്കിൽ എപ്പോ കണ്ടാലും ചിരിച്ചുചിരിച്ച് ഒരു വഴി ആവും.. ജയറാമേട്ടന്റെ ഫസ്റ്റ് നൈറ്റ്‌ സീനാ ഏറ്റവും കിടു 😀😀😂😂😂😍
@razirockz
@razirockz 4 года назад
ഇവടെയും ചേച്ചീ എനിക്ക് വയ്യ
@jollysuresh3858
@jollysuresh3858 3 года назад
സംയുക്ത ഫാൻസ്‌ ഉണ്ടോ 😘
@aseem9560
@aseem9560 Год назад
2: 54 that flute... Suresh peters ❤️❤️👍
@0arjun077
@0arjun077 4 года назад
പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീ പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീ താലി ചാർത്തി നിൽക്കുമെന്റെ വിണ്ണഴകിൻ ദേവതേ അഗ്നിസാക്ഷിയായ് നീ ആത്മദളം വിടരവേ നാണമാർന്നതെന്തിനെന്ന് പറയൂ പറയൂ ഈ സ്വപ്നസംഗമം ഈ സ്നേഹസംഗമം പൊൻ മാനസങ്ങളിൽ പ്രേമോദാരമാകണം ഹൃദയാങ്കുരമേ പ്രണയോദയമേ കന്യാദാനമല്ല മിഴിനീർപ്പൂക്കളില്ല മാനസരംഗവേദിയിൽ സീതാദുഃഖമില്ല രാധാവിരഹമില്ല ജീവിതരംഗഭൂമിയിൽ ഹേ (പവിഴ......) കല്യാണതടവറയിൽ വെറുതേ കർപ്പൂരസുരഭിലയായ് പൊലിയും ജ്വലനമല്ല നീ സിന്ദൂര തൊടുകുറിയായ് ആണിൻ നിറമാല അണിമണമായ് പൊഴിയും ജന്മമല്ല നീ നീയിനി ആത്മാവിൻ സ്വർഗ്ഗീയ സ്വരമായ് വാണുയരേണം തീരാസ്നേഹസന്ധ്യയിൽ ദേവീ ...ദേവീ ....ദേവീ..... (പവിഴ...) പുതുവേളി പുടവകളിലാകെ മൂടുന്ന സുചരിതയായ് തുള്ളും പാവയല്ല നീ മന്ത്രത്തിൻ തിരയടിയിൽ ഇന്നീ നിറപറയും ദീപവുമായ് വേൾക്കും കദനമല്ല നീ നീ ഇനി ഇടനെഞ്ചിൽ അനുരാഗ തെളിമഴയായ് പൊഴിയേണം താരാവർണ്ണ രാത്രിയിൽ ദേവീ ...ദേവീ.... ദേവീ... (പവിഴ...) ////////////////////////////////////////////////////////////////////// Pavizhamalarppenkodee kanakanilaakkanmanee Pavizhamalarppenkodee kanakanilaakkanmanee Thaali chaarthi nilkkumente vinnazhakin devathe agnisaakshiyaay nee aathmadalam vidarave naanamaarnnathenthinennu parayoo parayoo Ee swapnasamgamam ee snehasamgamam pon maanasangalil premodaaramaakanam hrudayaankurame pranayodayame kanyaadaanamalla mizhineerppookkalilla maanasaramgavediyil seethaadukhamilla raadhaavirahamilla jeevitharamgabhoomiyil he (Pavizhamalar...) Kalyaanathadavarayil veruthe karppoora surabhilayaay poliyum jwalanamalla nee sindoora thodukuriyaay aanin niramaala Animanamaay pozhiyum janmamalla nee neeyini aathmaavin swarggeeya swaramaay vaanuyarenam theeraasnehasandhyayil devee devee devee.. (Pavizhamalar...) Puthuveli pudavakalilaake moodunna sucharithayaay thullum paavayalla nee manthrathin thirayadiyil innee niraparayum deepavumaay Velkkum kadanamalla nee Nee ini idanenchil anuraaga thelimazhayaay pozhiyenam thaaraavarnna raathriyil devee devee devee.. (Pavizhamalar...)
@beemabeegum6442
@beemabeegum6442 4 года назад
സൂപ്പർ
@abhijithkannan4913
@abhijithkannan4913 4 года назад
Poli
@sharankumar9469
@sharankumar9469 2 года назад
Tnx
@teddyfiend1420
@teddyfiend1420 4 года назад
ഹരിനാരായണൻ ഇങ്ങേരെ വെല്ലാൻ ഒരു സൈക്കോ ഇന്നേ വരെ മലയാളത്തിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവാനും പോണില്ല അറിവിന് അറിവ് സൈക്കോത്തരതിനു സൈക്കോത്തരം ഡാൻസിന് ഡാൻസ് പിന്നെ ഭാസ്കരൻ സൈക്കോകൾക്കിടയിൽ ചന്ദനത്തിരി ആയുധമാക്കിയ അതികായൻ ..... ഇന്നത്തെ കാലത്തു ഷമ്മി പോലത്തെ വെറും കോളനി സൈക്കോസ് മാത്രം
@nidhinmahesh3599
@nidhinmahesh3599 4 года назад
Dhikambaran😏
@abijithkjacob6230
@abijithkjacob6230 3 года назад
My fav actress... Samyuktha
@farzi7262
@farzi7262 Год назад
ബസ്സിൽ എപ്പോഴും വേക്കാറുള്ള song..❤ Side സീറ്റിൽ ഇരുന്നു ഇത് കേൾക്കുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ..😍❤️
@AMScreations7
@AMScreations7 2 года назад
Classmates റസിയയെ (രാധിക) notice ചെയ്തവര് ഉണ്ടോ
@RaMshad_Kc
@RaMshad_Kc 4 года назад
Suresh Peters Composing 👌🏻💯
@simmyshinto360
@simmyshinto360 3 года назад
പള്ളിയിലെ കോയർ ഗ്രൂപ്പിൽ നിന്നും ടൂർ പോയപ്പോ കണ്ട പടം അതൊക്കെ ഒരു നൊസ്റ്റു തന്നെ ചിരിച്ചു മടുത്തു അന്ന്..... വീട്ടിൽ വന്നു എല്ലാവരോടും പറഞ്ഞപ്പോഴും പറഞ്ഞു ചിരിച്ചപ്പോഴും ഉണ്ടായ ഫീൽ ഓർക്കയുമ്പോൾ തന്നെ കണ്ണ് നിറയുന്നു..........
@thoufeeqmedia4907
@thoufeeqmedia4907 4 года назад
അടുത്തത് രാക്ഷസരാജാവ് സിനിമയിലെ കണ്ണാരേ കണ്ണാരേ കടമ്പു മരം പൂത്തില്ലേ പ്രതീക്ഷിക്കുന്നു
@jithucr7699
@jithucr7699 3 года назад
My fvrt heroine--സംയുക്ത ചേച്ചി ❤❤ ബിജു ചേട്ടനും സൂപ്പർ aa(best couples in malayalam film industry)
@sreeraj7412
@sreeraj7412 4 года назад
മന്യ എന്ത് ക്യൂട്ട് ആണ് 😍
@ahsanswalihshameer8278
@ahsanswalihshameer8278 3 года назад
മണി ചേട്ടാ വീ മിസ്സ്‌ യു. മലയാളം സിനിമയിൽ നികത്താൻ പറ്റാത്ത ഒരു കലാകാരൻ. സിനിമ മേഖലയിൽ ഒരുപാട് കലാകാരന്മാർ ഇപ്പോൾ ഇല്ല പക്ഷെ ഇനി ഇല്ല എന്ന് കേട്ടപ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോയ ഒരേഒരു നടൻ
@sktheam2326
@sktheam2326 2 года назад
Jayaram ettante drassing nice look oru rakshem ella ♥️🪄
@anilkumarab8694
@anilkumarab8694 4 года назад
90's Hits കളിലെ മുൻനിരയിൽ നിന്ന പാട്ട്💙
@redindian106
@redindian106 Год назад
2001
@shahanak7004
@shahanak7004 3 года назад
Listen to the lyrics. Progressive and empowering. മലയാളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് കല്യാണഗാനം ആകും ഇത്.
@Shahana-zu2wk
@Shahana-zu2wk 2 года назад
Yes absolutely
@shazashabi8646
@shazashabi8646 2 месяца назад
മോളെ
@amal_b_akku
@amal_b_akku 4 года назад
കാത്തിരുന്ന് കിട്ടിയതിന്റെ ഒരു സന്തോഷത്തിലാണ് ഞങ്ങൾ.... കേട്ട് കേട്ട് ഇപ്പോളും മതിയാകാത്തവരെവിടെ 👌🎶🎶♥️♥️♥️
@melvinthomas2336
@melvinthomas2336 4 года назад
" പ്രാന്തന്മാർക്കിതെന്താ പ്രാന്തായോ " " ഇനി ചിലപ്പം അവിടെ ബിരിയാണി കൊടുക്കുന്നുണ്ടെകിലോ പറയാൻ പറ്റൂല " " രാധികേ.... രാധികേ..... " 90s നൊസ്റ്റു. എത്ര കണ്ടാലും മതിവരില്ല ലാൽ-സലീമേട്ടൻ-മണി ചേട്ടൻ-ജയറാം. ചതിക്കാത്ത ചന്തു,പഞ്ചാബി ഹൗസ്, സൂപ്പർ മാൻ,വൺ മാൻ ഷോ ഇത് പോലുള്ള പഴയ റാഫി-മെക്കാർട്ടിൻ എന്റർടൈൻമെന്റ് സിനിമകൾ ഇപ്പോൾ മിസ്സ്‌ ചെയുന്നു.
@anilanoop9326
@anilanoop9326 4 года назад
90 s nte nostu.....2001 nte filim................
@melvinthomas2336
@melvinthomas2336 4 года назад
@@anilanoop9326 90സിൽ ജനിച്ച ഞാൻ കുട്ടികാലത്ത് കണ്ട ഒരു മികച്ച സിനിമ എന്നാണ് ഉദേശിച്ചത്‌
@MagnificentMalapparambakkaran
@MagnificentMalapparambakkaran 4 года назад
@Rogue 9 they have already started remastering project on Thenkasipattanam... one song is already there. They have said that the negative has so many damages hence proper restoration will take time...
@vcareautomations
@vcareautomations Год назад
കല്ല്യാണപുരയാണോ ഈ പാട്ട് അത് നിര്ബന്ധമാ ....
@kutvlogs7865
@kutvlogs7865 3 года назад
4:12my favorite dance steps in this vedio.
@msc8927
@msc8927 4 года назад
സുരേഷ് പീറ്റർ എന്ന മാന്ത്രികന്റെ കൈകളിൽ വിരിഞ്ഞു MG അണ്ണന്റെയും ചിത്രച്ചേച്ചിയുടെയും ശബ്ദത്തിൽ ജയറാമേട്ടൻ,സംയുക്ത ചേച്ചിയും മന്യചേച്ചിയും മണിച്ചേട്ടനും ലാൽ ചേട്ടനും തകർത്തഭിനയിച്ച സിനിമ 😌😌
@alentmathew4749
@alentmathew4749 9 месяцев назад
2024ല്‍ ഈ song കാണുന്നവര്‍ ഉണ്ടോ
@vishnuvsrk2427
@vishnuvsrk2427 6 месяцев назад
Njan
@kunjumonvalliyanthara6728
@kunjumonvalliyanthara6728 5 месяцев назад
njan und
@vineeshvj2400
@vineeshvj2400 4 года назад
2:12 മണി ചേട്ടൻ ദേവി പാടുമ്പോഴുള്ള ജയ്രാമേട്ടന്റെ എക്സ്പ്രഷൻ കിടു💞💞💞🔥🔥
@DarthVader-ig6ci
@DarthVader-ig6ci 3 года назад
Satyam...ijjathi expression 🥰
@vineeshvj2400
@vineeshvj2400 3 года назад
@@DarthVader-ig6ci njaan athu idaykkide kaanum😍
@DarthVader-ig6ci
@DarthVader-ig6ci 3 года назад
@@vineeshvj2400 pwoliyalle...
@vineeshvj2400
@vineeshvj2400 3 года назад
@@DarthVader-ig6ci പിന്നെ അല്ലാതെ
@syamjithLittlecam
@syamjithLittlecam 3 года назад
ലാലേട്ടൻ ഇടിച്ചു കേറുമ്പോഴുള്ള എക്സ്പ്രഷനും ഇജ്ജാതി 👌👌👌
@shameerputhenpalam6859
@shameerputhenpalam6859 4 года назад
സുരേഷ് പീറ്റേഴ്സിനെ ഇഷ്ടമുള്ളവർ 👍👍👍
@Desolobiker
@Desolobiker 2 года назад
2:16 second il jayaram inte pant keeri...kashtam... Directors brilliance
@dratheist3859
@dratheist3859 2 года назад
😂😂😂😂
@malluyoutuber917
@malluyoutuber917 Год назад
Lal is an underrated dancer.. 😊😊
@bijeshnair1007
@bijeshnair1007 2 года назад
മണിച്ചേട്ടൻ😍😍😍.... Miss you 😂😂
@FRQ.lovebeal
@FRQ.lovebeal 3 года назад
*2021 ഏപ്രിൽ 5ൻ ശേഷം കാണുന്നവർ ആരൊക്കെ 😌😌🥰😌🥰😌🥰😌🥰🥰😌🥰😌🥰🥰🥰🥰🥰🥰🥰🥰*
@mystatusbuddy
@mystatusbuddy 4 года назад
Thank you so much for uploading this song. 🙏🙏😍😍😍 ജയറാം ❤️ ലാൽ ❤️ കലാഭവൻ മണി ❤️ സംയുക്ത വർമ്മ ❤️ മന്യ ❤️ സുരേഷ് പീറ്റേഴ്സിന്റെ സംഗീതത്തിൽ എം. ജി. ശ്രീകുമാറും ചിത്ര ചേച്ചിയും പാടിയ എക്കാലത്തെയും എന്റെ favourite song. 😘😘🎶🎶❤️❤️
@akshaypv6544
@akshaypv6544 4 года назад
Most awaited 😍😌
@benadicteldhose9455
@benadicteldhose9455 4 года назад
2021 il ithu kaanunnavar undo
@jinum3756
@jinum3756 3 года назад
ലേഡി സൂപ്പർ സ്റ്റാർ സംയുക്ത 🔥🔥🔥🔥
@dhaneeshdhanu6481
@dhaneeshdhanu6481 3 года назад
1:22 മുതൽ ഉള്ള മ്യൂസിക് അന്യായം അണ്ണാ അന്യായം 😍😍😍
@jithubjithinz
@jithubjithinz Год назад
എത്ര കേട്ടാലും ഈ പാട്ട് കാതിന് ഇൻമ്പം കൂടി കൂടി വരുകയാണ് .... അത്രയ്ക്കും മനോഹരം ആണ്.... 🥰🥰🥰🥰
@sakeerputhan3619
@sakeerputhan3619 3 года назад
മണിച്ചേട്ടന്റെ ചിരികാണുമ്പോൾ എന്തോ മനസ്സിൽ ഒരു നീറ്റൽ
@worldofsidharth7140
@worldofsidharth7140 2 года назад
ഉണ്ടെടാ.!!!...ആ ദേവിക്ക് എന്തോ ഒരു കുഴപ്പം ഉണ്ട് 🤣🤣🤣
@angelofheaven4006
@angelofheaven4006 4 года назад
ഇൗ സിനിമ ഒത്തിരി കണ്ടതാ😂. എല്ലാം സൂപ്പർ 🤗🤗. സംയുക്ത❤️ജയറാം ❤️ ലാൽ ❤️ മണി ചേട്ടൻ❤️🔥🔥🔥
@nafseer9538
@nafseer9538 4 года назад
ആ കാലഘട്ടത്തിലെ പാട്ടും, പടങ്ങളും, വല്ലാത്തൊരു ഫീലിംഗ് ആണ്...ഒരുപാട് ഇഷ്ടമുള്ള ഒരടിപൊളി മെലഡി സോങ്.. സംയുക്തയെ പോലെ ഗൃഹാതുരമുണർത്തുന്ന നായികമാർ മലയാള സിനിമ ഇന്ന് ശരിക്കും miss ചെയുന്നു....എന്തൊരു ഭംഗി ആണ് കാണാൻ.... ജയറാം, മണി, ലാൽ, മന്യ എല്ലാവരും തകർത്തു... സംയുക്തയെക്കാൾ എത്രയോ നന്നായി മന്യ ഡാൻസ് ചെയ്യുന്നു...
@jibinoffl
@jibinoffl 4 года назад
സിനിമ ഇഷ്ട്ടം ! ❤️ ഈ പാട്ട് അതിന്റെ 10 ഇരട്ടി ഇഷ്ട്ടം ! 😍 ഇത്രയും ക്ലാരിറ്റി തന്ന മാറ്റിനി നൗ 100 ഇരട്ടി ഇഷ്ട്ടം ! ❤️
@anandhus5223
@anandhus5223 4 года назад
😍
@jibinoffl
@jibinoffl 4 года назад
@Rogue 9 Next Week Varum ! 😊
@sureshk1687
@sureshk1687 4 года назад
ഒരു രക്ഷയും ഇല്ല ട്ടോ my favourite song for ever What a song layichu പോവും കേട്ട് ഇരുന്ന് porum
@SajinVC
@SajinVC 4 года назад
വാസു അണ്ണന്റെ ചിക്ക്
@entertainmentmedia2.071
@entertainmentmedia2.071 2 года назад
എന്ത് രസല്ലെ ഇപ്പോഴും ഇത് കണ്ട് ഇരിക്കാൻ.. ഡാൻസ് സ്റ്റെപ് & സോങ് 😍😍😍😍😍😍😍😍🪄🪄🪄 ഇതിരിച്ചു കിട്ടുമോ ഇതു പോലെ ഒരു ജയറാം എട്ടനെ 😢😢😢😢
@vasudevkrishnan5476
@vasudevkrishnan5476 3 года назад
തെങ്കാശിപട്ടണത്തിലെ ഗോല്മാല് സോങ്ങിന്റെ രണ്ടാം ഭാഗം പോലെ തോന്നും കേട്ടാലും ആ ലൊക്കേഷൻ കണ്ടാലും. പിന്നെ ഇതിലെ മറ്റു ഡാൻസർമാരുടെ ചുവപ്പ് കോസ്റ്റ്യൂം ഇതിന് മുമ്പ് ഇറങ്ങിയ കാക്കക്കുയിലിലെ പാടാം വനമാലി സോങ്ങിലും ഉപയോഗിച്ചിരുന്നു
@rahumathhabeeb
@rahumathhabeeb 2 года назад
2022 കേൾക്കുന്നവർ ഉണ്ടോ
@vishnumenon600
@vishnumenon600 4 года назад
പണ്ട് ചിത്രഗീതത്തിൽ ഈ പാട്ട് കണ്ടു സിറ്റ്ഔട്ടിൽ നിന്നും പോർച്ചിലേക്കു ലാലിന്റെ പോലെ.ദേവീ............😃
@babukakkathuruthel
@babukakkathuruthel 3 года назад
ആ കാലത്തെ ഹിറ്റുകളിൽ ഒന്ന് 😍🔥🔥🔥🔥
@niranjananair4706
@niranjananair4706 4 года назад
*അവസാന ഭാഗം പക്ഷെ ക്ലീൻ ചെയ്തിട്ടില്ല ലാൽ ഓടി വരുന്നത് ഒക്കെ 😊 പക്ഷെ ബാക്കി ഭാഗം സൂപ്പർ ആയോണ്ട് അതൊരു വിഷയം അല്ല പിന്നെ ഇതിന്റെ കണ്ടിഷനും മനസിലായി*
@adithyaavany1299
@adithyaavany1299 3 года назад
ആ ദേവിക്കൊരു ശകലം നീളക്കൂടുതലൊണ്ടോ... 🤣ഹേയ്.. 🤣ഹേയ് 🤣
@View_finderr
@View_finderr 4 года назад
ഈ പാട്ടിന്റെ ഇടയിൽ ആണ് ഹരികൃഷ്ണന് പ്രാന്തു മൂക്കുന്നത്. 3:22 ഈ ഭാഗത്ത് പുള്ളീടെ നോട്ടം കണ്ടോ?🔥🤣🤣
@naseefanasi4047
@naseefanasi4047 Год назад
Samyuktha ishttam ❤❤❤
@msc8927
@msc8927 4 года назад
ഇതിൽ ജയറാമിനെക്കാളും എനിക്കിഷ്ടം ലാലിനെയാണ്.. ഒരു underated psycho... കുത്തബ് മിനാറിനെക്കാൾ ഉയരം താജ്മഹലിന് ഉണ്ടെന്ന് കാണിച്ചു തന്ന ഫൂലൻ ദേവിയുടെ ഭർത്താവിന്റെ പേര് പടിപ്പിച്ച ഒരു psycho 😁😁😁