Тёмный

Pavizhamalar Penkodi Video Song | KS Chithra | MG Sreekumar | Suresh Peters | Kaithapram | Jayaram 

Malayalam Cassettes
Подписаться 133 тыс.
Просмотров 2,7 млн
50% 1

Movie : One Man Show (2001)
Movie Director : Shafi
Lyrics : Kaithapram
Music : Suresh Peters
Singers : KS Chithra, MG Sreekumar
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Видеоклипы

Опубликовано:

 

6 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 165   
@samadchammu8454
@samadchammu8454 7 месяцев назад
പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീ പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീ താലി ചാർത്തി നിൽക്കുമെന്റെ വിണ്ണഴകിൻ ദേവതേ അഗ്നിസാക്ഷിയായ് നിൻ ആത്മദളം വിടരവേ നാണമാർന്നതെന്തിനെന്ന്‌ പറയൂ പറയൂ ഈ സ്വപ്നസംഗമം ഈ സ്നേഹസംഗമം പൊൻ മാനസങ്ങളിൽ പ്രേമോദാരമാകണം ഹൃദയാങ്കുരമേ.... പ്രണയോദയമേ.. കന്യാദാനമല്ല മിഴിനീർപ്പൂക്കളില്ല മാനസരംഗവേദിയിൽ... സീതാദുഃഖമില്ല രാധാവിരഹമില്ല ജീവിതരംഗഭൂമിയിൽ ഹേ.. പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീ നാണമാർന്നതെന്തിനെന്ന് പറയൂ പറയൂ ഈ സ്വപ്നസംഗമം ഈ സ്നേഹസംഗമം പൊൻ മാനസങ്ങളിൽ പ്രേമോദാരമാകണം ........ .............. കല്യാണത്തടവറയിൽ വെറുതേ കർപ്പൂരസുരഭിലയായ് പൊലിയും ജ്വലനമല്ല നീ സിന്ദൂര തൊടുകുറിയായ് ആണിൻ നിറമാല അണിമണമായ് പൊഴിയും ജന്മമല്ല നീ.. നീ യിനി ആത്മാവിൻ സ്വർഗ്ഗീയ സ്വരമായ് വാണുയരേണം തീരാസ്നേഹസന്ധ്യയിൽ.. ദേവീ ...ദേവീ ....ദേവീ..... പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീ താലി ചാർത്തി നിൽക്കുമെന്റെ വിണ്ണഴകിൻ ദേവതേ അഗ്നിസാക്ഷിയായി നിൻ ആത്മദളം വിടരവേ നാണമാർന്നതെന്തിനെന്ന് പറയു പറയൂ ഈ സ്വപ്നസംഗമം ഈ സ്നേഹസംഗമം പൊൻ മാനസങ്ങളിൽ പ്രേമോദാരമാകണം ........ പുതുവേളി പുടവകളിലാകെ മൂടുന്ന സുചരിതയായ് തുള്ളും പാവയല്ല നീ മന്ത്രത്തിൻ തിരയടിയിൽ ഇന്നീ നിറപറയും ദീപവുമായ് വേൾക്കും കദനമല്ല നീ.. നീ ഇനി ഇടനെഞ്ചിൽ അനുരാഗ തെളിമഴയായ് പൊഴിയേണം താരാവർണ്ണ രാത്രിയിൽ.. ദേവീ ...ദേവീ.... ദേവീ... പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീ താലി ചാർത്തി നിൽക്കുമെന്റെ വിണ്ണഴകിൻ ദേവദേ അഗ്നിസാക്ഷിയായി നിൻ ആത്മദളം വിടരവേ നാണമാർന്നതെന്തിനെന്ന് പറയു പറയൂ ഈ സ്വപ്നസംഗമം ഈ സ്നേഹസംഗമം പൊൻ മാനസങ്ങളിൽ പ്രേമോദാരമാകണം ഹൃദയാങ്കുരമേ..... പ്രണയോദയമേ.... കന്യാദാനമല്ല മിഴിനീർപ്പൂക്കളില്ല മാനസരംഗവേദിയിൽ... സീതാദുഃഖമില്ല രാധാവിരഹമില്ല ജീവിതരംഗഭൂമിയിൽ ഹേ.. പവിഴമലർപ്പെൺകൊടീ കനകനിലാക്കണ്മണീ താലി ചാർത്തി നിൽക്കുമെന്റെ വിണ്ണഴകിൻ ദേവതേ അഗ്നിസാക്ഷിയായ് നീ ആത്മദളം വിടരവേ നാണമാർന്നതെന്തിനെന്ന് പറയൂ പറയൂ ......... Thanku Share
@harisbeach9067
@harisbeach9067 11 месяцев назад
2000 to 2002 വരെ സംയുക്ത വർമ്മ മലയാള സിനിമയിൽ തകർത്താടിയ വർഷങ്ങളായിരുന്നു..🔥❤️
@ayshathasni-eh9rk
@ayshathasni-eh9rk 11 месяцев назад
Hay 😄Harise
@abhijithsagar4398
@abhijithsagar4398 11 месяцев назад
1999 to 2002
@pramoodjitin4410
@pramoodjitin4410 8 месяцев назад
100
@HarisMuhammad-vf6rp
@HarisMuhammad-vf6rp 7 месяцев назад
​@@ayshathasni-eh9rkഎന്തോ😂🥰❤️
@sarath5347
@sarath5347 9 месяцев назад
സംയുക്ത, മന്യ, കാവ്യ, മീര തുടങ്ങി 2000 ത്തിലെ നായികമാരൊക്കെ ഒടുക്കത്തെ ഗ്ലാമർ ആണ് ❤️ ഇപ്പോൾ ഇത്രയും സൗന്ദര്യം ഉള്ളതായി തോന്നിയിട്ടില്ല
@nidheeshkvnidhee4740
@nidheeshkvnidhee4740 11 месяцев назад
ഈ പാട്ടിലെ ദേവി ദേവി എന്ന വരി പാടി കുട്ടിക്കാലത്തു തുള്ളുന്ന ഒരു സമയം ഉണ്ടായിരുന്നു,nostu 😴😴
@jithinraj.opsitek
@jithinraj.opsitek 7 месяцев назад
ദൈവത്തിനു നന്ദി ഈ കാലഘട്ടത്തിൽ ജീവിച്ചതിന്.......
@harisbeach9067
@harisbeach9067 11 месяцев назад
ഈ സിനിമയും പൊളി👌 ഈ സിനിമയിലെ എല്ലാ പാട്ടുകളും പൊളിയോട് പൊളി..👌❤️
@rahulpg1558
@rahulpg1558 6 месяцев назад
Music director : Suresh peter🔥
@shinsmedia
@shinsmedia Месяц назад
കാശിത്തുമ്പ പൂവേ എന്ന ഗാനം ഉണ്ട്.. സ്വർണ്ണലതയും ഉണ്ണികൃഷ്ണനുംപാടിയത്. ആർക്കൊക്കെ ഓർമ്മയുണ്ട് ഈ പാട്ട്🥰😍😊
@roby-v5o
@roby-v5o 11 месяцев назад
വൺ മാൻ ഷോ സിനിമയിലേ 🎉🎉ഓരോ പാട്ടുകൾ👌👌👌 പൊളി ആണ് 🥳🥳🥳
@rahulpg1558
@rahulpg1558 6 месяцев назад
Music director : Suresh peter🔥
@varshamprabhakar5111
@varshamprabhakar5111 11 месяцев назад
എന്ത് തന്മയത്വം ഉള്ള നടിയാണ് സംയുക്ത❤️☺️
@VishnuVishnu-hg8qt
@VishnuVishnu-hg8qt 10 месяцев назад
Thanmayathom ennuvechal🤔
@Aliencorporates
@Aliencorporates 9 месяцев назад
Kollaam, matrimony il idan patiya caption...
@goodspirit5747
@goodspirit5747 9 месяцев назад
അതെന്ത് പൂർ 🤣🤣
@goodspirit5747
@goodspirit5747 9 месяцев назад
ബിജു ഏട്ടന്റെ അണ്ടി ഭാഗ്യം 🫣🫣
@goodspirit5747
@goodspirit5747 9 месяцев назад
കല്യാണം കഴിഞ്ഞ ശേഷം ഫിലിം ലേക്ക് വിട്ടില്ല, bcz Biju ettan nu ariyaam എല്ലാരും കളി ചോദിക്കും ന്ന് 🤣
@sethulechu
@sethulechu 11 месяцев назад
Childhood Nostu Song.. ഉത്സവ പറമ്പ് ഓർമ വരുന്നു. ഗാനമേള ❤❤❤
@pathanapuramkaran7378
@pathanapuramkaran7378 9 месяцев назад
സൂര്യ ടിവി ഈ പാട്ടും പടവും വല്ലാണ്ട് മിസ്സ് ചെയ്യുന്നു…🥲
@sethulechu
@sethulechu 11 месяцев назад
മന്യ വൈറ്റ് ഡ്ഡ്രസിൽ സുന്ദരി ആയിട്ടുണ്ട്. ❣️
@pranavsmarter
@pranavsmarter 11 месяцев назад
മണിച്ചേട്ടൻ ❤️❤️
@Noojamansoor786
@Noojamansoor786 11 месяцев назад
മണിയുടെ പെൺ വേഷം കണ്ടിട്ട് സംയുക്ത റിയൽ ചിരിച്ചതാണ് എന്ന് കേട്ടിട്ടുണ്ട്
@user-cx8yg4wj1y
@user-cx8yg4wj1y 7 месяцев назад
അത് കാണുമ്പോൾ അറിയാം
@nithinnellikkal7508
@nithinnellikkal7508 7 месяцев назад
​@@user-cx8yg4wj1y😢😢😢😢😢
@siju3324
@siju3324 6 месяцев назад
Aynu
@nithinnellikkal7508
@nithinnellikkal7508 5 месяцев назад
😢😢😢😢😢😢😢
@Dragon_lilly22
@Dragon_lilly22 3 месяца назад
ആ ചിരി നല്ല orginal feel and അടിപൊളി ആയി വന്നു അതോണ്ട്
@harisbeach9067
@harisbeach9067 11 месяцев назад
പൊന്നാനി അലങ്കാർ തിയേറ്ററിൽ മോഹൻലാലിന്റെ പ്രജ സിനിമ കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ തൊട്ടടുത്തുള്ള ശക്തി തിയേറ്ററിൽ അന്ന് ഈ സിനിമ കളിക്കുന്നു നേരെ ടിക്കറ്റ്‌ എടുത്ത് കയറി സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ പഴം കഞ്ഞി തേടി പോയവന് ബിരിയാണി കിട്ടിയ പോലെയായി..✌😁️❤️
@user-cx8yg4wj1y
@user-cx8yg4wj1y 11 месяцев назад
😂
@VISHNUKUMAR-390
@VISHNUKUMAR-390 11 месяцев назад
തന്റെ comments ഇല്ലാത്ത യൂട്യൂബ് comment section ഇല്ലിയാലോ
@harisbeach9067
@harisbeach9067 11 месяцев назад
@@user-cx8yg4wj1y 😁💖
@harisbeach9067
@harisbeach9067 11 месяцев назад
@@VISHNUKUMAR-390 മൻസനല്ലേ പുള്ളേ..😁❤️
@ashwinc3394
@ashwinc3394 11 месяцев назад
Ninnakondd vellye shallyam ayallo 😅😅😅
@jishnuskrishnan1152
@jishnuskrishnan1152 7 месяцев назад
" ലാൽ സാറിന്റെ ഡാൻസ് is awesome 🥰🥰🥰
@asifnazar8710
@asifnazar8710 8 месяцев назад
Kalabhavan Mani cheetta... Your are the reason why I watch this movie🍿 luv u mani sir
@Noojamansoor786
@Noojamansoor786 11 месяцев назад
ഇതിലെ മന്യ ഇഷ്ടം ❤
@sweetdoctor3367
@sweetdoctor3367 11 месяцев назад
പണ്ടൊക്കെ മലയാള സിനിമയിൽ 5 പാട്ടുകളൊക്കെ ഉണ്ടായിരുന്നു ല്ലേ...😢😢
@shyamannakutty4435
@shyamannakutty4435 7 месяцев назад
ഇൻട്രോക്ക് തന്നെ ആദ്യ സോങ് ഉണ്ടാകും.. പിന്നെ നായകൻ / നായിക എന്ട്രന്സ്
@pearly8580
@pearly8580 6 месяцев назад
Ollathoke mikkathum nalla repeat value olla pattukal arunn❤ipo atha illathath
@ashiquebabu6050
@ashiquebabu6050 11 месяцев назад
മന്യ എന്തൊരഴകാണ് ❤
@Prasanth322
@Prasanth322 6 месяцев назад
❤❤❤❤ithepole cinema ini undakila ...missing those days😢😢
@sudheeshak4629
@sudheeshak4629 6 месяцев назад
2024 കേൾക്കുന്നവർ ഉണ്ടോ
@chessko007
@chessko007 2 месяца назад
May 3
@Jijowmiya
@Jijowmiya 2 месяца назад
ഇതൊക്കെ ഇടയ്ക്കു എടുത്ത് കെട്ടില്ലേൽ പിന്നെ എങ്ങനെയാ
@sreerajkraju9782
@sreerajkraju9782 Месяц назад
ഉണ്ട്
@aneesvellila9939
@aneesvellila9939 24 дня назад
@arunbslove
@arunbslove 17 дней назад
2024 July 11🎉
@user-ns4nd3gl1c
@user-ns4nd3gl1c 11 месяцев назад
ഈ സിനിമയിൽ ലാലിന്റെ പെർഫോമൻസ് ആണ് ഉഗ്രൻ
@midhunmidhuz3182
@midhunmidhuz3182 11 месяцев назад
മധുരിക്കും ഓര്‍മ്മകള്‍ ❤
@vimoshkk7386
@vimoshkk7386 4 дня назад
എല്ലാം വരും അവരവരുടെ കഴിഞ്ഞ് പോയ കുട്ടികാലം ഓർമിച്ച് ദുഃഖിക്കുന്നു ഞാനും അതിൽ ഒരാൾ തിരിച്ച് കിട്ടാത ബാല്യം റേഡിയോ ൽ പാട്ട് കേട്ട കാലം😢😢😢❤❤❤
@shinsmedia
@shinsmedia 13 дней назад
2000 ത്തിൽ ഈ പാട്ട് ഞാൻ കാസറ്റിൽ റിക്കോർഡ് ചെയ്തത് ഓർക്കുന്നു. എല്ലാം ഏറെ ഇഷ്ടപ്പെട്ട പാട്ടുകൾ തന്നെ. ഒരു സൈഡ്, ദോസ്ത്, കരുമാടിക്കുട്ടൻ,, മറുപുറം, ദേവദൂതൻ, ദാദാ സാഹിബ്, നക്ഷത്രങ്ങൾ പറയാതിരുന്നത്. ഈ പാട്ട് കഴിഞ്ഞാൽ എന്റെ കാസറ്റിൽ രണ്ട് ഹിന്ദി ഗാനമായിരുന്നു 1, ഹൈലെ ലഡ്ക് മസ്ത് മസ്തു 2,ജുംബലക്കാ ജുംബലക്ക😅🥰🥰😊 Nostu 2000 - 2001
@sethulechu
@sethulechu 11 месяцев назад
2:19 Manya , she is really gorgeous 😍
@shineMedia-l9m
@shineMedia-l9m 11 месяцев назад
90s kids song❤
@unnik.j.2061
@unnik.j.2061 Месяц назад
MG❤😊
@MrLGKM
@MrLGKM 11 месяцев назад
Admit it. One single dialogue of this movie grown larger than entire movie and songs. " ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ?"
@sivapriya3816
@sivapriya3816 7 месяцев назад
This comment deserves more likes🥰😄
@userfrndly32
@userfrndly32 6 месяцев назад
Olakka ..ath nee palkuppi generation aayathond thonnunnata
@AnanthaKrishnanXlF3
@AnanthaKrishnanXlF3 8 месяцев назад
0:58 2 dance🔥💯
@ramdascm534
@ramdascm534 16 дней назад
Kaithapram♥️♥️ മാജിക്കൽ lyrics
@asifnazar8710
@asifnazar8710 8 месяцев назад
Mani the underrated dancer😍🥰
@Prasanth322
@Prasanth322 6 месяцев назад
Lal also
@LB-aRun
@LB-aRun 11 месяцев назад
അടിപൊളി പടത്തിലെ അടിപൊളി പാട്ട്
@sanalm1087
@sanalm1087 Месяц назад
നമ്മുടെ മുത്ത് SG😊💛
@remyamohan5444
@remyamohan5444 9 месяцев назад
ഈ സോങ് acv ചാനലിൽ വരുന്നത് ഇ പ്പോളും ഓർമ യുണ്ട്
@user-or7ok9ds4q
@user-or7ok9ds4q 10 месяцев назад
Super. Song
@mufi9603
@mufi9603 11 месяцев назад
Ithe stepp vech സ്കൂളിൽ ഡാൻസ് കളിച്ചിട്ടുണ്ട്
@jonathjoison1855
@jonathjoison1855 6 месяцев назад
ഞാൻ മാത്രമാണോ ജയരാമേട്ടന്റെ pants കീറിയത് കണ്ടത്.. ദേവി വിളിച്ചു വീണപ്പോൾ 😂😂😂😅😅
@shyamjithsurendran2466
@shyamjithsurendran2466 5 месяцев назад
Ath keeriyathalla, topite design anu
@jonathjoison1855
@jonathjoison1855 5 месяцев назад
@@shyamjithsurendran2466 Ooo 😲😲😜
@NahasVlog
@NahasVlog 10 месяцев назад
മണി ചേട്ടൻ ഡാൻസ് 😅❤
@praveenpravi8067
@praveenpravi8067 11 месяцев назад
ഇതിലെ 2.44 varunna bgm രാവണപ്രഭു സോങ്ങിന്റെ bgm thakilu pukuli 1. 50( രണ്ടും ഒരേ ആളു thanne🤭🤭 )
@commonmallu
@commonmallu 6 месяцев назад
Kaithapram❤❤❤
@fasi.nilambur3643
@fasi.nilambur3643 9 месяцев назад
മണിച്ചേട്ടൻ 😞
@arnolda5279
@arnolda5279 3 месяца назад
അത് സത്യം ഇൻഡൻസ്
@vidyavijayan9631
@vidyavijayan9631 7 месяцев назад
Female voice ❤️🔥
@RFtrolls
@RFtrolls 9 месяцев назад
സംയുക്ത ❤❤❤❤❤❤
@raheesah3953
@raheesah3953 8 месяцев назад
Mani sr ❤really miss you sr
@jithintj8348
@jithintj8348 5 месяцев назад
Just Suresh peters magic' I
@AdithBabu-bl9wh
@AdithBabu-bl9wh Месяц назад
Adich keri vadaa
@user-el9bj6gl5b
@user-el9bj6gl5b 3 месяца назад
💚💚manya
@user-is2pj5mk7m
@user-is2pj5mk7m 11 месяцев назад
Super song ❤❤
@spraveenas3
@spraveenas3 11 месяцев назад
Samyuktha chechchi ❤
@sheenasreena9074
@sheenasreena9074 6 месяцев назад
Super song
@user-gc2ej7hn3q
@user-gc2ej7hn3q 7 дней назад
Sooper song ❤❤❤
@nidhintk67
@nidhintk67 6 месяцев назад
Suresh Peters ❤
@LovelyDodoBird-wz1db
@LovelyDodoBird-wz1db 2 месяца назад
Ellam oormakal😍
@santhoshpl3960
@santhoshpl3960 4 месяца назад
My favourite song
@shadowyt8950
@shadowyt8950 5 месяцев назад
🌳2024 February kandavar like adi🌍
@SaranyaSaranya-ez8yo
@SaranyaSaranya-ez8yo 2 месяца назад
Ethra kettalum madukatha pattu ❤
@abduljaleel-fp4gw
@abduljaleel-fp4gw 11 месяцев назад
Nostu😢
@lifetimemoments
@lifetimemoments 10 месяцев назад
ഒറ്റ പേര്.... സുരേഷ് പീറ്റേഴ്സ്
@vishnukumarr4561
@vishnukumarr4561 9 месяцев назад
Manya ❤
@user-jy8zg8ik1t
@user-jy8zg8ik1t 11 месяцев назад
Manassinakkare,Verthue Oru Bharya,One Man Way,Malootty, Happy Husbands,Seniors, Nadan,Madirasi,Achayans, Sir C.P, Salaam Kashmir,
@dsvideos1338
@dsvideos1338 10 месяцев назад
ലാൽ 👍🏻👍🏻👍🏻👍🏻
@verify44
@verify44 17 дней назад
Insta ill vannavaru evide vaaaa
@user-el9bj6gl5b
@user-el9bj6gl5b 3 месяца назад
Jsya ammayi amna 🔥🔥🖤🖤
@Sudheesh.KKsudheesh.K-ti6vq
@Sudheesh.KKsudheesh.K-ti6vq 6 месяцев назад
🥰🥰🥰🥰❤️❤️ലോവയൂ ❤️❤️❤️
@nithinnellikkal7508
@nithinnellikkal7508 8 месяцев назад
🔥🔥🥰❤️❤️🥰❤️❤️
@vyseshtharu8764
@vyseshtharu8764 3 месяца назад
@jimmyblog3446
@jimmyblog3446 8 месяцев назад
❤️❤️❤️❤️
@habeebbinsaidmuhammed6122
@habeebbinsaidmuhammed6122 2 дня назад
Mani chettan😢
@surjiiiii
@surjiiiii Месяц назад
❤❤❤
@rahuls3286
@rahuls3286 9 месяцев назад
👌👌👌👌👍🤝❤🌹
@HemaLatha-lh4xc
@HemaLatha-lh4xc 8 месяцев назад
🎉
@aswathidinu8185
@aswathidinu8185 Месяц назад
.😊😊😊
@tissyaugusthy-zw2sp
@tissyaugusthy-zw2sp 7 месяцев назад
ആദ൦ വിളിച്ചത് അവയ്ക്ക് പേരായി തീ൪ന്നു
@kkautomotive57
@kkautomotive57 3 дня назад
2060 ൽ കേൾക്കുന്നവർ ഉണ്ടോ
@ShibuSasidharan-i1q
@ShibuSasidharan-i1q 12 дней назад
Hi
@balubaluzkodungallur1721
@balubaluzkodungallur1721 5 месяцев назад
ആ ദേവിക്ക് ശകലം നീള കൂടുതലില്ലേ..
@SaM-of90s
@SaM-of90s 11 месяцев назад
ദേവീ........ 😅
@user-jy8zg8ik1t
@user-jy8zg8ik1t 11 месяцев назад
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@rajisureshrajisuresh5539
@rajisureshrajisuresh5539 Месяц назад
❤❤❤❤❤❤😅
@sujathaswaminathan9731
@sujathaswaminathan9731 5 месяцев назад
DEVI from the last part ... 🤣🤣🤣🤣
@tan_ya5818
@tan_ya5818 9 месяцев назад
Ee paattu spotifyl illallo😢
@nasaruvakkayil2184
@nasaruvakkayil2184 Месяц назад
അപ്പയെക്കും ബിജു ചേട്ടൻ കൊണ്ടോയില്ലേ
@sajithadas378
@sajithadas378 11 месяцев назад
💚💚💚💚🥰🥰🥰🥰👍👍👍👍
@Anees911
@Anees911 7 месяцев назад
Raseeyayae polae oru friend nae kittanel baghayam cheyanam
@user-pd7vl9uq1g
@user-pd7vl9uq1g 8 месяцев назад
Manya ippo evide aano aavo
@anagha5200
@anagha5200 7 месяцев назад
Instel okke und nalla active aanu. Americayilo matto aanu
@SonuSooraj-ie5kv
@SonuSooraj-ie5kv 3 месяца назад
2024🗿
@RahaneshAGFCCalicut
@RahaneshAGFCCalicut 2 месяца назад
അത് മ്മളെ റസിയ ആണോ
@NikhilPb-zh8ld
@NikhilPb-zh8ld 7 месяцев назад
Karoke riliese
@muhammedhashim1376
@muhammedhashim1376 11 месяцев назад
2.12 jayaramettante pants kiriyo enniki thoniyath avum
@anoopmanu4816
@anoopmanu4816 11 месяцев назад
ദേവി എന്ന് പറഞ്ഞു വീഴുമ്പോൾ ജയറാം ഇന്റെ പാന്റ് കീറിപ്പോയി ചന്തി കാണാം 😆
@adarshharidas6736
@adarshharidas6736 11 месяцев назад
Nop nop,അത് കുർത്ത ഡിസൈൻ അന്ന് 😅
@nithinmathew9206
@nithinmathew9206 7 месяцев назад
Correct aanu😂😂😂
@itSoundsWELL
@itSoundsWELL 3 месяца назад
.
@reneeshkr4206
@reneeshkr4206 2 месяца назад
Iam
@vishnuvzhm1220
@vishnuvzhm1220 10 месяцев назад
Ff
@user-gz3ig6jy7c
@user-gz3ig6jy7c 8 месяцев назад
കാവ്യ അടിപൊളി അടിപൊളി വർണിക്കാൻ ആവില്ല സുന്ദരി ഭാഗ്യം ദൈവം അത്രയ്ക്ക് സൗന്ദര്യം കാവ്യാ mathavan koduthin
@user-im8bg9ze8v
@user-im8bg9ze8v Месяц назад
Olakka