Тёмный

PAWSSIBLE | 4K | Akshay Keecheri | Johny Antony | Vineeth Sreenivasan | Mujeeb Majeed | Shortfilm 

Saina Movies
Подписаться 1,6 млн
Просмотров 1,3 млн
50% 1

Pawssible is an adventure drama film that showcases the survival of two little puppies named Hachi and Laaby when they are left alone without any of their basic necessities.
Genre: Adventure/Drama
Written & Directed By - Akshay Keecheri
...
Produced By - Aashiq Bava
...
Banner - Saina Infotainments
DOP- Nikhil Surendran
Editing- Ramees M B
Music -Mujeeb Majeed
Singer -Vineeth Sreenivasan
Dialogues- Viswajith Thamban
Sound Design- Rajeesh K Ramanan
Lyrics- Vinayak Sasikumar
Art -Suchitra Gopi
Chief Associate director- Akhil Mohandas
Project Coordinator -Febin Muhammed
Stills- Sruthi Suja Pavithran
VFX- Dickson P Jo
Colorist -Bilal Rasheed
Confirmist -Apoy
Title & Motion -Ashwin Gopan
Helicam - Midhun Murali
Subtitles - Dr.Prethyusha Ullas Akhil
Poster Designs- Nithin K P, Ibin John
Promotional Designs- Sruthi Suja Pavithran
Credit Titles -Shone V Abraham
Motion Poster Design -Aromal KS
Listen to "Aaraaraanivide Naam (From "Pawssible")" album on your favorite streaming platforms :-
Gaana - bit.ly/2Zst5wj
Apple Music - apple.co/3jG6bZE
iTunes - apple.co/3jG6bZE
Spotify - prf.hn/l/61bnvq4
Resso - m.resso.app/ZS...
RU-vid Music - bit.ly/3GnzfiA
Amazon Music - amzn.to/3BiDisC
JioSaavn - bit.ly/2XM4cv8
Hungama - bit.ly/2XM49zs
Wynk - bit.ly/3GoD6M7
Raaga - bit.ly/3vPIraD
♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
#Pawssible #JohnyAntony #VineethSreenivasan #Malayalamshortfilm2021 #PetMovies #SainaPlay #SainaPlayMovies #SainaMovies #NewMalayalamShortfilms #LatestShortfilms #BestMalayalamShortMovies #BestMalayalamMovies

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,6 тыс.   
@dell7277
@dell7277 2 года назад
I loved it😍😍ഒരിക്കലും വളർത്താൻ താൽപ്പര്യമോ സമയമോ ഇല്ലാത്തവർക്ക് dogs നെ വളർത്താൻ കൊടുക്കരുത്..അത് ആ മിണ്ടപ്രാണികളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത ആണ്.
@clishacleetus3306
@clishacleetus3306 2 года назад
Right
@livelovelaughmedia6234
@livelovelaughmedia6234 2 года назад
Sathyam anu. Nokkan pattathavar valarthan nikkaruthe
@nayanafrancis1025
@nayanafrancis1025 2 года назад
Yes
@alakaes4900
@alakaes4900 2 года назад
Absolutely right...
@almiyahucoob1101
@almiyahucoob1101 2 года назад
💯
@ThoughtsofNidhi
@ThoughtsofNidhi 2 года назад
പട്ടിക്കുഞ്ഞുങ്ങൾ നന്നായി അഭിനയിച്ചു എന്ന് പറയാൻ കഴിയില്ലല്ലോ... മുഴുവൻ അഭിനന്ദനവും അവരെ കൊണ്ട് ഇത്രയും ചെയ്യിച്ച അണിയറ പ്രവർത്തകർക്കാണ്.. മനോഹരം..❤️
@teammusically5834
@teammusically5834 2 года назад
Parayaan kazhiyum
@arvloger8242
@arvloger8242 2 года назад
Avre kondu cheyipikumbo ath cheythale nanavu apo parayn kazhiyum
@vysakhdc2149
@vysakhdc2149 2 года назад
Exallent video❤️✨
@varshanandhan5535
@varshanandhan5535 2 года назад
Ys
@rishikeshs1786
@rishikeshs1786 2 года назад
bro athe trained puppies alaa eee oru short fillim eduthethe verum 5 peree vechee anee athumm 5 day ille
@maryjuliet5237
@maryjuliet5237 2 года назад
🐕🐕 ഈശ്വരാ❤️ ആരാണ് ഈ തങ്കക്കുടങ്ങളെ ഇതുപോലെ Train ചെയ്യിച്ചത്. 🙏🙏🙏. സന്തോഷവും സങ്കടവും വന്നു❤️😘
@xx_bo_ys
@xx_bo_ys 2 года назад
Ithu kandapolanu dogine vangan thonunathu
@Arunsabu90
@Arunsabu90 2 года назад
Guest role പാറ്റ ser പാറ്റയേ വരെ അഭിനയിപ്പിച്ച് കളഞ്ഞല്ലോ... Hats off
@realkartshopping6706
@realkartshopping6706 2 года назад
Rajan patta
@robenbabu0809
@robenbabu0809 2 года назад
ലോകത്തെ ഇതിലും സ്നേഹം ഉള്ള വേറെ ഒരു മൃഗം എല്ലാ ,😍😍
@sinoshkp5104
@sinoshkp5104 2 года назад
ആദ്യം തന്നെ ഈ കൺസെപ്റ്റ് കൊണ്ടുവന്ന ആള്ക്ക് നല്ലൊരു കയ്യടി. ഈ cubs ന്റെ കൂടെ ഒരുമിച്ചു വിശപ്പും ദാഹവും നിങ്ങൾക്ക് അനുഭവപ്പെട്ടെങ്കിൽ നിങ്ങൾ സഹജീവികളോട് കരുണയുള്ളവർ ആണ്. ഇതിന്റെ അവസാനം സന്തോഷ ത്തിന്റെ ഒരുതുള്ളി കണ്ണുനീർ അടർന്നു എങ്കിൽ നിങ്ങൾ നല്ല മനുഷ്യരും ♥️🙏👌
@sandhyarenju1499
@sandhyarenju1499 2 года назад
Yess...ayal evde poyi kidakkuva ennu deshyathpde orthu...story anennu marannupoyi...athrakkum ishtam anu dogsne...
@vlogs8712
@vlogs8712 2 года назад
@@sandhyarenju1499 sathyam....athungalde vishappu kandappol sahikkan pattiyilla
@fathimabasheer238
@fathimabasheer238 2 года назад
Sathyam..orupad prarthichu vegam vraan
@abhijithsasidharan1625
@abhijithsasidharan1625 2 года назад
Ys it's great work and heart touching❤👏👏
@detoxisoul740
@detoxisoul740 2 года назад
Humans te eethu sad story um tragedy movies um oru feelings um illathe kanunna enik dogs and pets te karyathil sahikoola..pattoola 😐🥺
@sanilkpsanu4763
@sanilkpsanu4763 2 года назад
ഈ ഒരു ഷോർട്ട് ഫിലിമിൽ നല്ലൊരു അർത്ഥമുണ്ട്.. 👍🏿👍🏿👍🏿👍🏿👍🏿 ഏതൊരു മിണ്ടാപ്രാണിയെ വളർത്തുകയാണെങ്കിൽ നേരെ നോക്കാൻ സമയം ഇല്ലെങ്കിൽ ദയവുചെയ്ത് അതിനു നിൽക്കരുത്. നമ്മളെപ്പോലെ അവർക്കുമുണ്ട് വിശപ്പും ദാഹവും അത് നമുക്ക് അവർക്ക് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അവരെ വളർത്താൻ നിൽക്കരുത്.. ✨✨✨✨
@jessymathew2448
@jessymathew2448 Год назад
👍🏻👍🏻👍🏻
@b1e5sanjo5eph
@b1e5sanjo5eph 2 года назад
എനിക്കും ഉണ്ട് 2 Dogs🥰 ഈ വീഡിയോ കണ്ടപ്പോൾ ഞാൻ അവരെ കുറിച്ച് ഓർത്തു പോയി.. തിരക്കുകൾക്കു ഇടയിലും അവയെ പരിപാലിക്കുന്ന എന്റെ അപ്പനെയും അമ്മയെയും ❤🥰
@aravindviswanath8967
@aravindviswanath8967 2 года назад
Enteum
@athulyacj4848
@athulyacj4848 2 года назад
Never ever give animals as gift for those who do not have any love towards them.. None of pet lovers can watch this video without shedding a drop of tear....
@sushmithachandrasekaran9319
@sushmithachandrasekaran9319 2 года назад
true i cudnt watch fully stopped in betwn
@artinmotion09
@artinmotion09 2 года назад
There is not a single moment that does not fill my eyes with tears while watching this video 🥺
@bitishreepatel
@bitishreepatel 2 года назад
Actually it hurts a lot
@latanegi92
@latanegi92 2 года назад
Rght🥺😥
@neeluchinna6653
@neeluchinna6653 2 года назад
Yes u r right
@rohitbhasyerinmel8106
@rohitbhasyerinmel8106 2 года назад
Give those puppies a national award each
@chua2403
@chua2403 2 года назад
Great work.... pls dont gift pets to others.. ഇഷ്ടത്തോടെ ആഗ്രഹിച്ചു വാങ്ങിയാലേ നല്ലതുപോലെ നോക്കു.. അവർക്കും ഉണ്ട് feelings and emotions....
@arjun7884
@arjun7884 2 года назад
Exactly
@jolsnasteephan
@jolsnasteephan 2 года назад
ഇതുപോലത്തെ ഒരെണ്ണത്തിനെ കിട്ടാൻ കുറെ നാളായിട്ട് ആഗ്രഹിക്കുവാ.... ❤,
@varshanandhan5535
@varshanandhan5535 2 года назад
Exactly
@Phoenix77766
@Phoenix77766 2 года назад
This was heartbreaking! 😭NEVER ever give animals as gifts! Especially to those who have no affinity to them. These are sentient beings! And puppies are literally like babies....they need to be fed every few hours.
@Sharanya_iyr
@Sharanya_iyr 2 года назад
U r absolutely right! They're indeed babies and should be taken care as one..❣️🙏
@amuplaylist
@amuplaylist 2 года назад
Actually dog remain babies for their whole life. They are forever babies, never grow up. They are the most loving creatures on earth. I love my dog as my baby.
@meenakshimeenakshi663
@meenakshimeenakshi663 2 года назад
I agree with you
@suchitraj1287
@suchitraj1287 2 года назад
This drama doesn't show humanity. Dogs still show their love and run to them. They are so innocent. Hope fish is also taken care.
@DONIXCLASH
@DONIXCLASH 2 года назад
Hats off to the entire crew behind this masterpiece! This 25 min made my day ❤️❤️🙌
@MAAlwin-up6in
@MAAlwin-up6in 2 года назад
Machaaneee😍
@gamingzone4644
@gamingzone4644 2 года назад
Broi 😎
@shanu4929
@shanu4929 2 года назад
Machannn✨️
@karthikrajesh5247
@karthikrajesh5247 2 года назад
❤️ mine also
@mahamkhan2908rekiekeeiek
@mahamkhan2908rekiekeeiek 2 года назад
@@gamingzone4644 @@. M
@Advx_ith
@Advx_ith 2 года назад
രണ്ട് പട്ടിക്കുഞ്ഞുങ്ങൾ എന്റെ മനസ്സ് കിഴടക്കി 🥰😍🐶 Hats of for the efforts behind this.. എനിക്ക് അങ്ങനെ രണ്ട് puppysine കിട്ടിയാൽ ഞാൻ പൊന്നു പോലെ നോക്കും 💯 Climax uff..രോമാഞ്ചം 🔥🔥🔥
@midhunv1716
@midhunv1716 2 года назад
ഒരു പാറ്റ കാരണം അവർക്കു അവരുടെ ജീവിതത്തിലേക്കുള്ള വഴി തുറന്നു കിട്ടി ❤️❤️❤️💓, hatts of entire crew..... 🥰🥰🥰🥰🥰🥰
@aromalrs7619
@aromalrs7619 2 года назад
ന്റെ പൊന്നോ എന്താണീ എടുത്ത് വെച്ചിരിക്കുന്നത് Great great great wrk👌 2puppies 🤍
@stardust1342
@stardust1342 2 года назад
Loved it❤️💛..... “A house is never lonely where a loving dog waits" -Unknown
@munnumun737
@munnumun737 2 года назад
they are always waiting and some people always neglecting😓
@anmkg
@anmkg 2 года назад
Yes they are Like not like they are baby's they wants good family not a single person...
@dicapri_0528
@dicapri_0528 2 года назад
ഇത് ഇപ്പ തന്നെ അച്ഛനും അമ്മക്കും കാണിച്ച് കൊടുത്തില്ലക്കിൽ ഇനിക്ക് ഒരു സമാധാനവും ഇല്ല... Spread Happiness 🙂❤
@sethu3111
@sethu3111 2 года назад
വിശന്നു,തളർന്നു,എന്നിട്ടും അക്വേറിയം ലെ മീനുകളെ അവർ തൊട്ടില്ല.ഒരു ചെറിയ പാറ്റ കാരണം ആണ് പട്ടിക്കുട്ടിക്ക് ഭക്ഷണം കിട്ടിയത്.എങ്കിലും അപ്പുറത്ത് കുടുങ്ങിയ തൻ്റെ ഇണയെ മറക്കാതെ പരസ്പരം സഹകരിച്ച് അവർ തടസ്സങ്ങളെ കാറ്റിൽ പറത്തി.ഏറ്റവും ബുദ്ധിയുള്ള മനുഷ്യൻ്റെ സാങ്കേതിക വിദ്യകളെ വരെ തോൽപിച്ച്.. The Nature herself showing,everything is "PAWSSIBLE" without harming anyone,but only with the WILL POWER.. Very touching..
@vishnunath6617
@vishnunath6617 Год назад
ഈ കുഞ്ഞു ചിത്രം കാണാൻ വൈകിയതിൽ സങ്കടം തോന്നുന്നു.... മനുഷ്യർ ഇത്രേം നന്നായി അഭിനയിക്കുമോ എന്ന് സംശയമാണ് അത്രമേൽ സുന്ദരമായി ജീവിച്ച hatchi & labby.. ❤️❤️❤️ അതിലേറെ ആശംസ അർഹിക്കുന്ന crew members... Direction 👌🏻DOP❤️editing 🔥 and all team all the best....
@anjuparvathibm
@anjuparvathibm 2 года назад
"കഷ്ടപ്പെട്ട് പരിശമിച്ചാൽ എന്തും നേടാം " ഒന്നും പറയാനില്ല. അടിപൊളി . ഇതിന്റെ പിന്നിൽ കഠിനമായി പ്രവർത്തിച്ചവർ വലിയ വലിയ വിജയത്തിലേക്ക് എത്തട്ടെ ....👏👏❤️❤️
@rinijoseph80
@rinijoseph80 2 года назад
മനസ്സിനെ ഏറെ സ്വാധീനിച്ച ഒരു short filim♥️♥️ 👏🏻👏🏻👏🏻
@abhirammavelil
@abhirammavelil 2 года назад
ട്രെൻഡിംഗിൽ ഒന്നാമത് വരേണ്ട ഐറ്റം 💙💙😍😍
@dhanalakshmikattilcovilaka8839
@dhanalakshmikattilcovilaka8839 2 года назад
നല്ലൊരു short film. ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹
@amaltmz3460
@amaltmz3460 2 года назад
നല്ലൊരു ഷൊർട്ഫിലിം ആണ്‌ ...പക്ഷെ ഇവയെ അത്രത്തോളം സ്നേഹിക്കുന്നത് കൊണ്ടായിരിക്കാം ഒറ്റക്കാക്കി പോയപ്പോൾ സങ്കടം തോന്നി ...ഇത്രത്തോളം നന്ദിയും സ്നേഹവും ഉള്ളതാണ്‌ ....പവങ്ങളാണ് സ്നേഹിച്ചു നോക്കിയ മതി അവർ അവരുടേതായ രീതിയിൽ നമ്മളോട് സംസാരിക്കാറുണ്ട് ഒന്നു മനസിലാക്കിയ മതി .. congrats entair crew ...❤️❤️
@aswanis7658
@aswanis7658 2 года назад
പറയാൻ വാക്കുകളില്ല 👌🏻👌🏻👌🏻പെട്ടെന്ന് എന്റെ ജാങ്കോയെയും റോക്കിയെയും ഓർത്തുപോയി 👌🏻ഒരുപാട് കരഞ്ഞു 😔😔Puppys😘😘😘😘😘😘😘😘👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻Excellent Work
@tomantony716
@tomantony716 2 года назад
Can we nominate this to the Oscars? Simply unbelievable
@akhilmohandas9420
@akhilmohandas9420 2 года назад
Thank you … 😊let’s give a try 🙏
@nandhagoury4096
@nandhagoury4096 2 года назад
Really I couldn't hold my tears.....while watching this i was thinking about my puppy who is very close to me. Really heart touching and happy to see love and helping between them
@SurajInd89
@SurajInd89 2 года назад
Enthe? Patti chatho?
@Zionhighpups2016
@Zionhighpups2016 2 года назад
Me too. My boy dog name Tj is taking a nap next to me. This video made me cry deeply just right when I stopped looking at this screen and looked at my dog. I even had bigger tears like raindrops on the sky. Hurtful storie! It reminds me that yesterday my family in the Philippines. My two aunt went outside and they heard some dogs barking and so they went to go look. They found two big dogs woofing little dogs and the other two run away. They say they took the dog a shower. But it's still awesome. The dog is on the comfy bed with some water and a new toy anyway it's toy is old but at least it is happy. One found it will keep that dog. It's just like that! People just throw their dogs out on the streets in the Philippines. The story is definitely true in some ways. Peace out or Woof out!
@annaraju7617
@annaraju7617 2 года назад
നല്ലൊരു msg ആണ് pet നെ വളർത്തുന്നവർക്ക്. 👍🏻👍🏻👍🏻 good job teams. 🤩🥰✨️
@gayathriv3280
@gayathriv3280 2 года назад
ഞാൻ മിണ്ടാപ്രാണികളെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ്. ഈ short filim കണ്ടപ്പോൾ ശരിക്കും കണ്ണീര് നിർത്താൻ സാധിക്കുന്നില്ല.ഒരു നിമിഷം ഈ കുട്ടികുറുമ്പനേയും കുറിമ്പിയേയും എനിക്ക് കിട്ടിയിരുന്നേങ്കിൽ എന്ന് ആഗ്രഹിച്ച്പോയി 🥺😘
@karthusvlogs4185
@karthusvlogs4185 2 года назад
Very heart touching😩😩 ഇത്രയും നല്ല ഒരു short film എന്റ ജീവിതത്തിൽ കണ്ടിട്ടില്ല 😍😍😞😞😞😞😣😔
@tonykuttan592
@tonykuttan592 2 года назад
My mind is blown ......I can’t imagine how this film was made....so I choose to believe this really happened. ❤️❤️
@Anna-zz5or
@Anna-zz5or 2 года назад
I also❤️🙌
@tonykuttan592
@tonykuttan592 2 года назад
@@Anna-zz5or 😃😂
@akhilmohandas9420
@akhilmohandas9420 2 года назад
Thank you 😊
@rakhilkmohanan1661
@rakhilkmohanan1661 2 года назад
അയ്യോ ൻ്റെ ബ്രോ.. ഇങ്ങിനെ ഒരു heart' touching..hoo ! 🥺🥺 Dark c..n last ആ Sean കണ്ടപ്പോൾ സത്യത്തിൽ കണ്ണിൽ നിന്നും വെള്ളം വന്നു 😢😥😢😥വല്ലാത്ത ഒരു ഫീൽ ആയി പോയി....🥺🥺 Making and your creativity super ✌️✌️
@anusreekm6643
@anusreekm6643 2 года назад
💪💯🔥
@vyshnavinarayanan5835
@vyshnavinarayanan5835 2 года назад
So heartbreaking ppl like this don't deserve them These are one and only precious gifts in the world 😕😕
@247luckygirl
@247luckygirl 2 года назад
I own a Labrador and know how cute they are during their puppyhood. On seeing each scene, felt very amazing how the team portrayed the puppies's cuteness. It is just an amazing piece of work. Thank you so much for the patience, teamwork ànd the message you pass through this wonderful work.
@anjalirajendran2919
@anjalirajendran2919 2 года назад
കരഞ്ഞു🥺 ഒപ്പം മനസ്സും നിറഞ്ഞു ❣️great work🤗
@renuvishnu383
@renuvishnu383 2 года назад
Dogs are like children's.. Don't hurt them.. I have pug.. Ilovehimlikemyson
@tinusaju4202
@tinusaju4202 2 года назад
This literally made me in tears. It’s beyond words. A short film with a great message. Really meaningful title as well. Hats of the entire crew, especially Hachy and Labby ❤️❤️
@onemediamalayalam5252
@onemediamalayalam5252 2 года назад
ആ നായ കുഞ്ഞുങ്ങൾ ജീവിച്ചു ഈ ഷോർട്ട് ഫിലിമിന് ഒരു അവാർഡ് എങ്കിലും കിട്ടാതിരിക്കില്ല 🥰🥰🥰🥰
@Anaiya_mitra
@Anaiya_mitra 2 года назад
Such a beautiful short film... ഇതുവരെ കണ്ടതിൽ വെച്ച് ഹൃദയത്തിൽ സ്പർശിച്ച ഒരു short film. Excellent Making👌🏻 Hats off the entire team 🙌 That Puppys❤😘
@sanithasanitha8274
@sanithasanitha8274 Год назад
Yes എന്നാലും കുറച്ചു സമയം സങ്കടം ആയി
@KRS_JENNY
@KRS_JENNY 9 месяцев назад
നെ പോയിട്ട് സ്ട്രൈ ഗെയിം viodeoകണ് കരയും ഞാൻ വരെ കരഞ്ഞു
@febaann9901
@febaann9901 2 года назад
ഇജ്ജാതി പൊളി shortfilm I loved it 💞💞 നിങ്ങക്ക് വിരോധമില്ലെങ്കിൽ ആ പട്ടി കുഞ്ഞുങ്ങളെ എനിക്ക് തരാമോ 🥺💔 കണ്ട് തീർന്നപ്പോഴേക്കും കണ്ണ് നിറഞ്ഞു പോയി
@BASILPRASAD
@BASILPRASAD 2 года назад
WHILE WATCHING THE ONE AND ONLY CURIOUS THING IN MIND ABOUT THE FILM WAS HOW U GUYS MANAGED TO MAKE THEM DO IT!!! APPLAUD TO THE ENTIRE CREW.
@neethuelsa7851
@neethuelsa7851 2 года назад
What a beautiful world it would be, if people had hearts like dogs.. We really dont deserve them.. Was such a joy to see these two cuties overcoming the troubles together.. ❤️❤️ Couldnt hold back my tears...
@hemilsugunan6030
@hemilsugunan6030 2 года назад
Still one question.??How u guys trained this puppies.. Such a brilliant attempt -Akshay keecheri ❤️
@satyahappy8405
@satyahappy8405 2 года назад
Yeah! Same Question from my side too
@gobbledegook1248
@gobbledegook1248 2 года назад
Bro...these puppies are 40-55 days old when they shot...It's not possible to train puppies of these age , coz they will be having Play Mind... I think they created the same situation and captured everything with patients
@prachijagtap6108
@prachijagtap6108 2 года назад
Masterpiece.. Made My Day.. Dogs have short life but they become our whole world if we have them.
@varshanandhan5535
@varshanandhan5535 2 года назад
മനോഹരമായ ഫിലിം ❤️.... ഇതിനു pinnil പ്രവർത്തിച്ചവരെല്ലാം ഭാവിയിൽ നല്ല നിലയിൽ എത്തട്ടെ..... ആഹ് നായkutty മറ്റേതിനെ രക്ഷപ്പെടുത്തി food കഴിക്കുന്ന ഭാഗം ഹോ really😁heart touched 💔💔💔💔...... ഒരിക്കലും അവരെ നോക്കാൻ ഇഷ്ടം ഇല്ലാത്തവർക്ക് ഈഹ് കുഞ്ഞുങ്ങളെ ഏൽപ്പിക്കരുത് അവർക്കും ജീവനും ജീവിതവും ഉണ്ടെന്നോർക്കുക
@punyaap4379
@punyaap4379 2 года назад
Cried and laughed at the same time... Great work🙌👏👏👏
@XPLORABHAY7
@XPLORABHAY7 2 года назад
🥲🥲🥲 really amazing and congrats to all the crew members behind this❤️❤️❤️😍
@ragithakishore5222
@ragithakishore5222 2 года назад
Really amazing
@FujinsFVlogs
@FujinsFVlogs 2 года назад
ഒന്നും പറയാനില്ല ❤️❤️❤️ ഇങ്ങനെയും short movies ഉണ്ടല്ലോ ❤️❤️
@akshaypradeep8763
@akshaypradeep8763 2 года назад
Such a beautiful short film. Excellent effort from the crew to have made those puppies act like this. Just loved it. ❤️
@aiswarya942
@aiswarya942 2 года назад
Hats off to the entire pawssible team. ഇങ്ങനെയൊക്കെ train ചെയ്യിപ്പിക്കാൻ എങ്ങനെ സാധിച്ചു. Perfection at it's peak. Wishing the entire crew a great future ahead, Including those cute little puppies.
@ajaysathyanath2392
@ajaysathyanath2392 2 года назад
ഒരു അവാർഡ് പ്രതീക്ഷിച്ചോ 🔥🔥🔥🔥great work❤️❤️❤️😁
@TheBingo1979
@TheBingo1979 2 года назад
Movie started with joy of seeing two pups, then felt bad for them for being hungry. Team work helped them to unite again. Wonderful movie, 25 min of joyness, imotional and happyness packed.
@anandhubose9480
@anandhubose9480 2 года назад
Amazing film. These 25 minutes made me cry 😭 and hats of the crew behind this beautiful creativity.🥰
@nivedsmobilevideos1208
@nivedsmobilevideos1208 2 года назад
എത്ര പ്രശംസിച്ചാലും മതി വരില്ല. നല്ല ഐഡിയ. അടുത്ത കാലത്ത് കണ്ട അടിപൊളി ഷോർട് ഫിലിം 👏👏👏👏👏😘😘
@juliejacob2802
@juliejacob2802 Год назад
The message behind the story was literally appreciable. ❤️
@roseeliza
@roseeliza 2 года назад
Ee short film kandondirunna athrem neravum nte manassilindaarnna chintha.....ennaalum ee pattikunjungale ithrem perfect aayit ngane act cheyyppich😮. Nta ponnoo, hats off to the entire team🙌🏿👏🏿. This short film has made my day❤
@akhilmohandas9420
@akhilmohandas9420 2 года назад
Thank you 😊
@sarathr8570
@sarathr8570 2 года назад
I got so emotional watching this video. I was in tears... I own a Lab and i was thinking of him the entire time when i was watching this video... hats off to the entire crew of Pawssible for your hard work. Thank you. All the best 😇😇.
@amalravi4829
@amalravi4829 2 года назад
One of the best short films i have ever watched....!!! Akshay, a great work da....!!!👏👏👏👏👏👏👏 Hats off to entire crew...!!! 😍😍😍😍😍😍😍😍😍😍👏👏👏👏👏👏👏👏👏
@nudhayakumar6825
@nudhayakumar6825 2 года назад
அருமை காட்சி படத்தில் நாய்குட்டி செம்ம மாஸ் சூப்பர் வாழ்க வளமுடன் வணக்கம்
@ankanadas5363
@ankanadas5363 2 года назад
I was crying while watching this masterpiece...it was bestest of all...I wish I could have those puppies I will be the world's happiest person... ❤️❤️❤️❤️😘😘😘😘😘May god bless to these 2 cuties ❤️
@linet1173
@linet1173 2 года назад
Hats off for the effort taken to train the dogs 👏. It can never be more realistic ! It was truely a masterpiece ❤️
@aryagourirajr9266
@aryagourirajr9266 2 года назад
Its heart breaking to see them starving 😟 . How can someone leave pets like this..
@anushashetty741
@anushashetty741 2 года назад
This made me cry 😔 Never leave your pets and go 🙏 It's a nice message for all the ppl ❤️ Please take care of your pets
@swathygovindasamy3484
@swathygovindasamy3484 2 года назад
People who don't know the value of pets are not worth to have them as gifts, felt very bad and brought tears in my eyes, they struggled with hunger for days, can't imagine it as just a short movie.Hats off to the crew and Hachi and Labby you are more meaningful then 6 sensed human beings ❤️
@anilababu9199
@anilababu9199 2 года назад
I cant control my tears while watching this masterpiece. Am always wish to have the puppies to my own. Bt till I didnt get a one. GREAT WORK CREW 🥰🥰🥰🥰🥰
@vrindaprahlad
@vrindaprahlad 2 года назад
This literally made me in tears..! Lots and lots of love, hugs and kisses to that beautiful, adorable fur balls 🥺😍😘💋❤️
@marylizaantony6935
@marylizaantony6935 2 года назад
So adorable...... Every moment was priceless...... One among the best short films...... ♥️♥️🥰🥰 wonderful work....
@madhavvishnu8189
@madhavvishnu8189 2 года назад
Can't express my feeling after watching this, pure Art ❣️ it's beyond words team ❤️ hearty congradulations 😍😘
@rajr5578
@rajr5578 2 года назад
Nobody talked about how that 2 Fishes 🐬survived WITHOUT FISH FOOD those days tho...lol😂😂😂
@akhilmohandas9420
@akhilmohandas9420 2 года назад
The 2 fishes were in the dying stage when the pups saved them with their pedigree
@_violet____moon_
@_violet____moon_ 2 года назад
Aduthakaalathengum ingane oru pet film kand njn karanjittilla........... Loved it sooo much❤💫
@ashique1994
@ashique1994 2 года назад
Proud of you Akshay ❤️😌 Such a brilliant piece of Art ! Just Wow..കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല ! Hats off to the entire crew ❤️🙏
@txin6241
@txin6241 2 года назад
This film is portraying the real scenario, Don't give pets to those not are interested in it.
@jaikrishna6318
@jaikrishna6318 2 года назад
I'm sure watching a short movie for 25 min is the most easiest thing to do. But the hardwork put behind this 25 min movie is commendable. Great work!!!
@She_is_my_Sister
@She_is_my_Sister 2 года назад
അച്ചോടാ സ്വത്തുമണികൾ❤ HATS OFF TO THE ENTIRE TEAM💕
@ashasuresh3080
@ashasuresh3080 2 года назад
സന്തോഷവും സങ്കടവും വന്നു❤really amazing
@Kalaidoscope666
@Kalaidoscope666 2 года назад
Entta mona entha feel karanjuuuu Njan thanna ethra perkku ethu ayichubkoduthu ennu ariyilla
@aishwaryav4771
@aishwaryav4771 2 года назад
Woww!!direction ,cinematography everything ..just brilliant🧡
@blessonbeslel7448
@blessonbeslel7448 2 года назад
This 25-26 minutes is going to stay with me for a long time now. Impactful story and applaudable exeecution. All praise to the whole team.
@akhilmohandas9420
@akhilmohandas9420 2 года назад
Thank you 😊
@nishthabaruah5746
@nishthabaruah5746 2 года назад
Ooh godd.. I cried when they got apart.. After watching their afford to get the food, I am speechless..
@dr.heloiseplackattu4446
@dr.heloiseplackattu4446 2 года назад
Even that cockroach had a name? 😍 woww... I literally smiled reading that cast given at the end... Lead actors were pups, cockroach and fishes.. 😍😍 This team would definetely be full of hard core animal lovers!
@bellawatson3970
@bellawatson3970 2 года назад
Also the 🐦
@deeh2525
@deeh2525 2 года назад
Nice! Short film... Scientists found dog owners were likely to live longer than those who didn't have dogs🐶🥰
@jomyjose1971
@jomyjose1971 2 года назад
Hence proved puppies in Malayalam industry are also born to perform 👌😍
@snehathomas6970
@snehathomas6970 2 года назад
Oh ma God...❤‍🔥.. It's beyond words.🙌🏼... Kudos to the crew 🎉💞
@jockyschannel4418
@jockyschannel4418 2 года назад
ഒത്തിരി സങ്കടം വന്നു ഇത് കണ്ടപ്പോൾ അവരോടു ഒരു കാരണവശാലും ഇങ്ങനെ കാണിക്കരുത് 😭എങ്ങനെ ഇങ്ങനെ എടുക്കാൻ തോന്നി കണ്ണുനീര് തോരുന്നില്ല കേട്ടോ 🐕💋
@LetsDoEnglish1
@LetsDoEnglish1 2 года назад
This short movie was completely adorable! Pawssible portrays the power of survival instinct in beings.
@PopcornStoriesteam
@PopcornStoriesteam 2 года назад
❤️
@bhavina4038
@bhavina4038 2 года назад
❤️
@taniaelizabeth9600
@taniaelizabeth9600 2 года назад
Just loved hatchi and laaby😍 the way each of them were helping each other was chumma pwoli ❤ But it was really heartbreaking to watch those two cuties starving 😢
@starscantshinewithoutdarkn9951
@starscantshinewithoutdarkn9951 2 года назад
Wow.... Mind blowing... I don't know how to express my feelings, it's such a masterpiece
@travelsoul3733
@travelsoul3733 2 года назад
ഒന്നും പറയാൻ ഇല്ല very nice feeling.. എന്റെ mwonnee ആഹ്..cute puppyz ഒന്നും പറയാൻ ഇല്ല well traning.പിന്നെ ഇതിന്റെ അണിയറയിൽ ഉള്ളവരോട് ഇതൊക്കെ ഇങ്ങനെ ചെയുന്നു.. എന്തായാലും pwli ii... 👌👌♥️♥️💯
@chandanhp
@chandanhp 2 года назад
At the end both dogs still loves them❤️ . . . Hats off to the Director🙌 Worth watching 25min rather than action movies..❤️
@anoopprasad7916
@anoopprasad7916 2 года назад
I can't say anything.... Brilliance of the whole team ❤️❤️
@rahul_vr07
@rahul_vr07 2 года назад
Such a wonderful work, i ever seen yet.congatulations for all crew, especially for the background scores, it is stunning and astonishing. ♥️
@roshann103
@roshann103 2 года назад
Watch this directors short film mud apples
@rexbinmathewrexbinmathew6719
@rexbinmathewrexbinmathew6719 2 года назад
എജ്ജാതി സ്ക്രിപ്റ്റ് പറയാൻ വാക്കുകൾ ഇല്ല പറഞ്ഞാൽ ഒട്ടും തീരില്ല മേക്കിങ് ക്യാമറ കഴിവ് അതിനപ്പുറം ഡയറക്റ്റ് excellent ബ്രില്ല്യന്റ് 👌✌️👍 ഒരു അവാർഡിന് ഉള്ളത് ഉണ്ട് Amazing fantastic 👌✌️👍❤🌹
@mohammedsalim3326
@mohammedsalim3326 2 года назад
ഒരു രക്ഷയും ഇല്ല 👌പൊളിച്ചു ♥️♥️♥️
@ashlyelizabaththomas
@ashlyelizabaththomas 2 года назад
Omg I can't stop crying....uk guys I lost my dog🥺he's my everything...i really really miss him a lot... sometimes I cry like a mental patient cz I love his a lot 🥺
@remyasuseelan8365
@remyasuseelan8365 2 года назад
Hats off to the entire team.. Especially 2 puppies acting amazing.. 😍🥰😍
@jenittacsaji93
@jenittacsaji93 2 года назад
It's just beautiful. Cryed a lot and smiled a lot, this one made my day 😘💕💕
@afsarasirosh2491
@afsarasirosh2491 2 года назад
I felt so.... Sad, because that puppies is not acting their hungry and thirsty it's a reality, oh my God 😓
@abhilashk.k9929
@abhilashk.k9929 2 года назад
yes thats what i also felt.
@nabeesanabeesa2106
@nabeesanabeesa2106 2 года назад
I love it. 🥰. Manusharile matharam alla senham oru chivachalakalekum ode
@poonamkohli3962
@poonamkohli3962 2 года назад
Hats off for this short video. I got tears in my eyes I love this . I literally feel it when we adopted a furry friend it's our responsibility to give a proper take care of them .but some of us forget this.
Далее
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 1 млн
TRENDNI BOMBASI💣🔥 LADA
00:28
Просмотров 695 тыс.