ഞാൻ പല തവണ മറ്റ് ചാനൽ നോക്കി പഴം പുളിശ്ശേരി ഉണ്ടാക്കി. ഇന്നലെ ആണ് മഹിമയുടെ പാചകം കണ്ടത്. ഇന്നലെ തന്നെ ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമായി ഹാവൂ എന്നാ രൂചി മഹിമയ്ക്കും ആ ചേരുവ പറഞ്ഞു തന്ന അമ്മായിക്കും വളരെ നന്ദി❤❤❤
Yesterday I made this dish. My family love it . I have only one banana so I add some ripe mango in it. It was delicious. Thank you for the recipe ma'am 😊 and thank you to the granny who shared this recipe with u ❤
Chechi , thank you so much . As we are on lent season I searched on 22 nd for pazham pulisherry in your channel as always but i was disappointed .. yesterday i got notification . And i was very happy to see u making . You reflect my mother's cooking and tats y your dishes my fav ❤️