Тёмный

"Pearle തെറ്റുചെയ്‌തോ എന്ന് പേടിച്ചിരുന്നു..." | Maaney Paul Opens Up | IB 

Behindwoods Ice
Подписаться 3,2 млн
Просмотров 1,7 млн
50% 1

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#MaaneyPaul #PearleMaaney #SrinishAravind
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
Reviews & News, go to www.behindwoods.com/
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold

Развлечения

Опубликовано:

 

23 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@BehindwoodsIce
@BehindwoodsIce 3 года назад
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@aparna.m.r7177
@aparna.m.r7177 3 года назад
Pearly chechi adar love l ezhuthiya song... " munnale ponnale... "
@foodideasbynittu
@foodideasbynittu 3 года назад
Veena Pearlye aval aval yennu parayan paadillayirunnu. You are an anchor, not here as Pearly's friend or sister. Arochakam ayi thonni. Please be cautious in future.
@deepthiranjith298
@deepthiranjith298 3 года назад
Y r u always irritating... Let him to speak.. Veena thaaan thanne e video nokku.. Ethenkilm oru qustnu answer complt chyan Maaney sirnu kazhinjooo.... Aavashyathinum anavashyathinum ee chiri.. Onnu ozhivakkammooi... Disgustng...
@foodideasbynittu
@foodideasbynittu 3 года назад
@@deepthiranjith298 well said.
@vaidehianand6912
@vaidehianand6912 3 года назад
പിള്ളേച്ചൻ സരസു പ്രണയം En chellakuttiye 🙃 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6reC6TDsEzw.html
@PearleMaaneyShow
@PearleMaaneyShow 3 года назад
Loved this interview.. Veena you did a great job by first of all choosing my dad...you made him comfortable and I heard him call you “mole” during the interview... That’s something ❤️ loved your questions and I truly enjoyed it. ❤️ My love to all in the comment section. Now you all know who is My Inspiration 😋
@chippyjs4944
@chippyjs4944 3 года назад
Chechi..luv ❤❤❤❤❤❤
@pearlelover9450
@pearlelover9450 3 года назад
😘😘😘😘
@jyothishak5861
@jyothishak5861 3 года назад
Pearle chechi lub u😘😘 take care
@snithyasathyan
@snithyasathyan 3 года назад
😍
@lifeseries7765
@lifeseries7765 3 года назад
Love you
@rajeevnair1461
@rajeevnair1461 3 года назад
6:28 സ്നേഹം സ്കൂളിൽ പഠിപ്പിക്കില്ല.... നമുക്ക് സ്നേഹിക്കാന്‍ പറ്റുന്നവരെ സ്നേഹിക്കലല്ല സ്നേഹം.... What an awesome statement 👍🤘
@jaisonjacob3650
@jaisonjacob3650 3 года назад
Very thinkable statement
@UnplannedMovies
@UnplannedMovies 3 года назад
So true!!!
@anjuanju2386
@anjuanju2386 3 года назад
Really
@shanthachirakoth151
@shanthachirakoth151 3 года назад
Yup 👍👍
@anandhummani1340
@anandhummani1340 3 года назад
True❤
@vijeeshm7317
@vijeeshm7317 3 года назад
ബിഗ്‌ബോസ്സ് എന്ന ഭൂലോക ചവറു പ്രോഗ്രാം കൊണ്ട് അകെ ഗുണമുണ്ടായത് പേർളിക്ക് നല്ലൊരു പാർട്ണറെ കിട്ടി എന്നുള്ളതാണ്
@parvathys7718
@parvathys7718 3 года назад
Sathyam
@minnu7037
@minnu7037 3 года назад
Sathyam
@ays9995
@ays9995 3 года назад
സത്യം
@sunithajames4498
@sunithajames4498 3 года назад
Exactly
@sonasreedhar.1669
@sonasreedhar.1669 3 года назад
Saryaa
@aswaniunni9834
@aswaniunni9834 2 года назад
" അവൾ ഇഷ്ട്ടപെടുന്ന ആളെ അവൾ കെട്ടാവൂ ..അല്ലാതെ നമ്മൾ ഇഷ്ട്ടപെടുന്ന ആളെ അവൾ കെട്ടിയിട്ട് പിന്നെന്ത് " it's a great thing👌😍😍😍😍
@vishnuvasappan129
@vishnuvasappan129 Месяц назад
Correct words...
@maaneypaul8884
@maaneypaul8884 3 года назад
Veena did a great job. She never stopped me. Very considerate person she is. One hour program was made short for technical purpose. So, Don't blame a future star. She needs all your support and blessings. Thanks to all.
@veenamukundan7579
@veenamukundan7579 3 года назад
I’m speechless. You’re a real inspiration, Maanichaaya. You’re supporting me in every possible way. I’m so so glad and I don’t know what more to say.. ❤️❤️
@priyasivakumaran5405
@priyasivakumaran5405 3 года назад
You are great Sir. Friends: See, don't blame her If you felt some negative point please positively tell her through the comments it will helpful for her career growth...No one is perfect in this world. Keep supporting each other in a friendly manner...spread love everywhere you go......
@immensebelief8717
@immensebelief8717 3 года назад
Uncle you’re pwoliii❤️❤️❤️❤️
@sujiths4903
@sujiths4903 3 года назад
❤️❤️😱
@dropletsdreamsindrops372
@dropletsdreamsindrops372 3 года назад
My Parents Watch all your talk Uncle and Me too...Thank You for Inspiring Us and also Healing too. God Bless Everyone 😇🕊
@CookwithThanu
@CookwithThanu 3 года назад
No wonder why Pearle is always unique!! She was raised by this great human being !!👏🏻
@sreejish121
@sreejish121 3 года назад
Exactly ❤️
@shafanaag8994
@shafanaag8994 3 года назад
Super
@advanjutreesageorge7833
@advanjutreesageorge7833 3 года назад
Exactly
@anusajikumar9539
@anusajikumar9539 3 года назад
എന്റെ പൊന്നോ... എന്തൊരു മനുഷ്യനാണ്... വെറുതെ അല്ല പേർളി ഒരു മുത്തായത്
@msanuchandran
@msanuchandran 3 года назад
ഒരു അച്ഛൻ എന്തായിരിക്കണം എന്ന് പറയാതെ പറയുന്നുണ്ട്.. Really lucky u r pearlie..
@shameejsha9166
@shameejsha9166 3 года назад
എന്ത് മനുഷ്യാനാണ്.. അഭിനയിക്കാതെ മനസ്സിൽ ഉള്ളത് തുറന്ന് പറയുന്നു..
@subair5753
@subair5753 3 года назад
അഭിനയം മനസിലാക്കാൻ ഇട നൽകാതെയുള്ള performance നെയാണ് അഭിനന്ദിക്കേണ്ടതും കണ്ട് പഠിക്കേണ്ടതും...
@jafpositive5438
@jafpositive5438 3 года назад
Ivdeyum neeee ....shaaaa☺️
@shameejsha9166
@shameejsha9166 3 года назад
@@jafpositive5438 nowfullaa.. Jaflathaa🤩
@priyatj3590
@priyatj3590 3 года назад
ശെരിക്കും
@nimmy7744
@nimmy7744 3 года назад
Maanichhaya.....God Bless Your Fmly❤️
@irfaniesa2526
@irfaniesa2526 3 года назад
വെറുതെ അല്ല പേർളി ഇങ്ങനെ ആയത്.. നല്ല അച്ഛൻ
@neethumolsinu6384
@neethumolsinu6384 3 года назад
Nalla achan❤️❤️
@rinshithbio9386
@rinshithbio9386 3 года назад
മകളെ ഇത്രയും അതികം മനസിലാക്കിയ അച്ഛൻ.. 🤝🤝✌️Rare aanu..🙏🙏🙏
@ranjuranju1497
@ranjuranju1497 3 года назад
ഇദ്ദേഹത്തിന്റ സംസാരം കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.. പേർളി ചേച്ചി എത്ര ഭാഗ്യവതിയാണ്.. ഈ ലോകത്തിൽ മാറ്റാരില്ലെങ്കിലും ഇത് പോലൊരു അച്ഛൻ ഉണ്ടായാൽ മതി....
@sreejaramesh698
@sreejaramesh698 3 года назад
Yes
@sujascariaplathottathil709
@sujascariaplathottathil709 3 года назад
Just like my pa
@aarumanu1587
@aarumanu1587 3 года назад
Yes Just like my Achayii 😘😘
@Sethulekhmi
@Sethulekhmi Год назад
Enik nera thiricha
@karthirenjith329
@karthirenjith329 3 года назад
Pearly lucky ആണ് ഇങ്ങനെ ഒരച്ഛനെയും ക്യൂട്ട് husband കിട്ടിയില്ലേ... Love u pearly chechi
@maaneypaul8884
@maaneypaul8884 3 года назад
😊 thanks to the team of behindwoods
@parvatis6876
@parvatis6876 3 года назад
💗🌸
@aryatresababu4615
@aryatresababu4615 3 года назад
Manney chaya..❤
@theerthaponnu871
@theerthaponnu871 3 года назад
Love you dad........ U r the best dad in the world 😍😍😍😍😍😍😍😍😍😍😍😍😍
@tinupaul6845
@tinupaul6845 3 года назад
💗💗
@Beliver248
@Beliver248 3 года назад
Hii sir
@varshakp4991
@varshakp4991 3 года назад
maaney sir interview ന്റെ ഇടയിൽ പറയുന്ന ചില കാര്യങ്ങൾ ശെരിയും inspiring words ആണ്, തുടക്കം മുതൽ അവസാനം വരെ ബോറടിക്കാതെ കണ്ടിരുന്ന ഒരു നല്ല interview, interview ഇത്രത്തോളം രസകരമായതിൽ അവധാരികയ്കും പങ്കുണ്ട്, 👍
@shanyn8595
@shanyn8595 3 года назад
Pearly... you're lucky.നീ എന്ന മാലാഖയെ ഇത്രയും പെർഫക്ട് ആക്കിയത് നിന്റെ അച്ഛൻ ആണ്.ഒരു പാട് കാലം ഒരുമിച്ച് ഉണ്ടാവട്ടെ.എന്റെ ഏറ്റവുംവലിയ ആഗ്രഹവും എനിക്ക് കിട്ടാതെ പോയതും ഇത് പോലെ ഒരു പിതാവിനെയാണ്.പേളിയോട് അസൂയ തോന്നുന്നു.
@vinitar1474
@vinitar1474 3 года назад
ഇത്രയും നല്ല ഒരു അച്ഛനല്ലേ വളർത്തിയത്, പിന്നെ എങ്ങനെ പേർലികുട്ടി ഒരു മാണിക്യമുത്തു ആകാതെ ഇരിക്കും 🥰🥰 She's super lucky to be born to a father like him Nd to get a partner like Sreeni....God bless you Pearlie darling ❤️❣️
@ajworld7213
@ajworld7213 2 года назад
അദ്ദേഹത്തിന്റെ സംസാരത്തിലൂടെ, എങ്ങനെ ഒരു നല്ല മനുഷ്യൻ ആവാന്ന് കൂടി ആണ് അദ്ദേഹം നമ്മളെ പഠിപ്പിക്കുന്നത് ❤️
@fishhunter1199
@fishhunter1199 3 года назад
അവരെ പറഞ്ഞു മുയുമിപ്പിക്കാൻ സമ്മതിക്കിലല്ലേ.. എനിക്ക് ദേഷ്യം വരുന്നുണ്ട്... ഒരു ലൈനിൽ കേട്ടു വരുമ്പോൾ ഒരു മാതിരി വാർത്ത അവതാരകയെ പോലെ ഇടക് കയറി പറയല്ലേ.. plss...കേൾക്കാൻ ആഗ്രഹിച്ച പല സ്റ്റോറി ലൈനും കേൾക്കാൻ പറ്റിയില്ല... നിങ്ങൾ അവരെ ഫ്രണ്ട് ആയത്കൊണ്ട് എല്ലാം വീണ്ടും കേൾക്കുമ്പോൾ അരോചകമായിരിക്കും.... പക്ഷെ നിങ്ങൾക് വേണ്ടി അല്ല ഇത് ഞങ്ങള്ക്ക് അറിയാൻ വേണ്ടിയാണു ഇന്റർവ്യൂ......
@deepthit7591
@deepthit7591 3 года назад
പേളി യുടെ അച്ഛൻ. ❤അടുത്ത ജന്മത്തിലും ഇദ്ദേഹത്തിന്റെ മകളായി ജനിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ
@smithars5254
@smithars5254 3 года назад
ഇത്രയും നല്ലൊരു അച്ഛനു ഇതുപോലെ ഒരു മോളെ കിട്ടിയതിൽ അത്ഭുതം ഇല്ല...
@sreejish121
@sreejish121 3 года назад
After seeing this i watched 1) Pearlie manney confidence speech 2) Ludo trailer 3) Chellakutty song 4) adar love song ❤️
@kichusfamily7853
@kichusfamily7853 3 года назад
4 adar love song
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 3 года назад
ആ speech കിട്ടിയോ എങ്ങനെ നോകിയെ
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 3 года назад
@@sreejish121 കണ്ടു എല്ലാം
@govind4173
@govind4173 3 года назад
Climax song aano pearleyude lyrics
@sumeshkm2743
@sumeshkm2743 2 года назад
Pearly maaney speech CONFIDENCE
@lisajoy3536
@lisajoy3536 3 года назад
വീണയെ ഇഷ്ടാണ്, ആങ്കറിംഗും ഇഷ്ടം തന്നെ പക്ഷേ, ഇദ്ദേഹത്തേപ്പോലെ very Respectfull ആയിട്ടുള്ള ആൾക്കാരെ interview ചെയ്യുമ്പോൾ സമപ്രായക്കാരോടെന്ന പോലെയുള്ള Attitude മാറ്റണം, വെറുതെ ആവശ്യമില്ലാത്ത ചിരിയും ബഹളവും എന്തിന്? ഞങ്ങൾക്ക് അദ്ദേഹം ഒരു motivator മാത്രമല്ല നല്ലൊരു perfect ആയിട്ടുള്ള, അനേകം കാര്യങ്ങൾ follow ചെയ്യാനും പഠിക്കാനുമുള്ള വ്യക്തിത്വത്തിന് ഉടമയാണ്... Big Salutes Sir....
@soumyajosee
@soumyajosee 3 года назад
Absolutely right
@vinumol6328
@vinumol6328 3 года назад
അതിൽ കാര്യം ഇല്ല.....നല്ല intervview ആരുന്നു....ചിരിക്കേണ്ടപ്പോൾ ചിരിക്കണം...അതിൽ ചിരിക്കാൻ ഉള്ളത് കേട്ടാൽ പിന്നെ കരയണോ
@perfectionist2727
@perfectionist2727 3 года назад
വീണ ഒർജിനൽ ആണ്‌. അഭിനയം അറിയില്ല അത്കൊണ്ടാണ് 🚶
@anirudhs4669
@anirudhs4669 3 года назад
Veena good
@mohammedanwarsha4273
@mohammedanwarsha4273 3 года назад
👍
@arathyhaviz3238
@arathyhaviz3238 3 года назад
ഇത് കണ്ടിട്ട് pearle confidence എന്ന് അടിച്ച് നോക്കിയ ആരേലും ഉണ്ടോ '😁😁😁
@mashroofak385
@mashroofak385 3 года назад
But kitteela🤔
@muhammadalshan8461
@muhammadalshan8461 2 года назад
Njan nerathe kandittund
@Shahanas332
@Shahanas332 3 года назад
മാണി സർ നല്ലൊരു മനുഷ്യനാണ് എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന നല്ലൊരു അഛൻ പേളിക്കുട്ടിയുടെ ഭാഗ്യം ആണ് ഈ അഛൻ 😌😌
@gopikasangeethgopikasangee4564
@gopikasangeethgopikasangee4564 3 года назад
ഇതു കണ്ടിട്ട് pearli confidence എന്ന് search ചെയ്തതാരൊക്കെ
@kesiyajacob8655
@kesiyajacob8655 3 года назад
ഇടക്ക് കേറി സംസാരിക്കുന്നത് അരോചകം ആണ്..... ബാക്കി എല്ലാം 😍❤❤
@ABCD-rq2uk
@ABCD-rq2uk 3 года назад
Pearly is very lucky to have a father like him
@binduraji
@binduraji 3 года назад
Positivity in Dr Maany Paul is really contagious..... no doubt this is the secret of our Pearlekutty's positivity... She is really an inspiration to millions ... As her father said these are all stepping stones... she will reach greater heights ❤️❤️❤️no doubt... God Bless this family🙏
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 3 года назад
പേർളി യുടെ അച്ഛൻ അല്ല അച്ഛന്റെ പേർളി അങ്ങനെ തോനുന്നു ഇത് കേൾക്കുമ്പോൾ 💞💞
@kingknightful
@kingknightful 3 года назад
Super
@n.....n5784
@n.....n5784 2 года назад
എന്തു രസാണ് കേട്ടിരിക്കാൻ.... Especially സ്നേഹത്തിനെ കുറിച് പറയുന്നത് കേക്കാൻ.... 🥰🥰🥰 Pearlyude behavior ഒക്കെ എവിടുന്ന് വന്നതാണെന്ന് മനസ്സിലായി.... Such an inspirational interview 🥰🥰
@gahanarajesh3446
@gahanarajesh3446 3 года назад
ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല interview❤️Maaney sir what a positivity😊😊
@momof_boys
@momof_boys 3 года назад
She was raised by this great human being😍😍.... she is unique
@richuangels2179
@richuangels2179 3 года назад
അച്ഛനായാൽ ഇങ്ങനെ ആവണം. എന്റെ അച്ഛന്റെ പോലെ 🥰
@nimshadask8595
@nimshadask8595 Год назад
ഇത്രയും നല്ലൊരു അച്ഛനെ കിട്ടിയത് പേർലിയുടെ ഭാഗ്യം ആണ്.
@Ammoos125
@Ammoos125 3 года назад
ഈ വീഡിയോ ഡിസ്‌ലൈക്ക് അടിച്ചവർ മക്കളെ സ്നേഹിക്കാത്ത അച്ഛൻമാരും അച്ഛനെ സ്നേഹിക്കാത്ത മക്കളും ആയിരിക്കും 😎😎 മാണിസാർ❤️❤️
@ashaks6479
@ashaks6479 3 года назад
Maney uncle you are great, pearly &sreenish 💓💓💓 lucky sreenish such a father in law
@farzaanfathima
@farzaanfathima 3 года назад
such a positive person🥰
@deepsdeepas
@deepsdeepas 3 года назад
He is very confident about his daughter at the same time pearly is proud of her father..what a lovely attachment between them..he is one of the best example how should be a father...
@MehnoorDiaries
@MehnoorDiaries 3 года назад
His... her മാറി പോയി 🤩
@deepsdeepas
@deepsdeepas 3 года назад
@@MehnoorDiaries athe ..athe..itrem like adicha aarum sradhichilla...ezhuthiya njanum....Thanks for correction ...Thank you very much dear.
@MehnoorDiaries
@MehnoorDiaries 3 года назад
@@deepsdeepas edit ഓപ്ഷൻ ആക്കിയാൽ മതി 😍
@deepsdeepas
@deepsdeepas 3 года назад
@@MehnoorDiaries thanks again....🥰🥰
@jayalakshmiv7362
@jayalakshmiv7362 3 года назад
എന്തൊരു നല്ല അച്ഛൻ ആണല്ലേ ഇതൊക്കെ ഒരു ഭാഗ്യ......
@anjuanju36492
@anjuanju36492 3 года назад
Sathyam
@neethumolsinu6384
@neethumolsinu6384 3 года назад
❤️
@shabeersha471
@shabeersha471 3 года назад
👍👍👍
@sreesdreamworld5115
@sreesdreamworld5115 3 года назад
True
@neethakurian5504
@neethakurian5504 3 года назад
35 minutes of pure magic... I dint even want to fast forward any portion. Brilliant personality. Very thoughtful of behindwoods to interview him. He is a rare Father.pearley is so blessed to have him. Am so happy he could see pearley prosper....its feels like a personal happiness to see pearley and srinish get married.it doesn't always happen when both the bride and groom have so much support.blessed blessed ....beyond blessed art thou!!!! 🙏
@cacluster
@cacluster 3 года назад
He is really a proud father.. The way he talks abt his daughter is really commendable.. Luved the father-daughter bond...I wish every girls should get an understanding father like him.."ella penkuttikalum avarde parents inte jeevan aanu"..Pearly chechi is really lucky ❤️
@anoop6513
@anoop6513 3 года назад
Pearly chechi is very lucky to have father like him 😇
@angelholylandproduction2423
@angelholylandproduction2423 3 года назад
Mani sir pearly kku kanichu koduthu negative people ne Matti nirthan ( othiri karyagal) pearly athu follow cheithu❤️ Sir sharikkum njagalkkum Inspirational Speaker aanu🙏
@gminie5485
@gminie5485 3 года назад
30+ minutes interview full irunnu kaanaan kazhinjathu thanne pearlish father.....aayathukondaanu👌👌👌😊👍good inspirational & motivational speaker.... father...nice interview...
@rarerose1662
@rarerose1662 3 года назад
He showed me parenthood is not a difficult task.....
@ashnarafeek4240
@ashnarafeek4240 3 года назад
what a inspiring words🤗😍...super cool dad .😎.pearle chechi😘 is very lucky ..waiting for JR PEARLISH😘😍
@rajeevv135
@rajeevv135 3 года назад
I want a uncle like him. Such a power packed positivity 🔥
@sinishaji9560
@sinishaji9560 3 года назад
Pearly is very lucky to have a father like this
@sumayyashabeer1128
@sumayyashabeer1128 3 года назад
One of the most inspiration dad... Perly ur so lucky girl... എന്നെങ്കിലും കാണാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു..
@bhadrabalraj5536
@bhadrabalraj5536 3 года назад
A father is the best motivation of a daughter....And Pearley is so blessed to have such a good and motivational father❤❤
@sreerajvs1955
@sreerajvs1955 3 года назад
സൂപ്പർ വ്യക്തി.വീണയുടെ ചിരി അസഹനീയം.
@angel4you007
@angel4you007 3 года назад
Pearley's confidence speech in d4dance is the best thing ever 😄
@phsychoshooter9370
@phsychoshooter9370 3 года назад
Letter form Mother Teresa. Proud of you sir
@sayana5595
@sayana5595 3 года назад
"Athu Pearly confidence nn adichu kodutha mathi, " proud father🤗
@ranayousaf9212
@ranayousaf9212 3 года назад
Pearly is really lucky to get such a cool and positive pappa
@musafimuchus7448
@musafimuchus7448 3 года назад
PEARLY MAANEY....ys, uh both are such a gud INSPIRATIONAL SPEAKERS❤️💯
@saffamily2022
@saffamily2022 3 года назад
Ippzhtha parents knd padiknm .....he is very powerful and supportive 💞🔥
@faadisworld2738
@faadisworld2738 3 года назад
Soo proud about this father, he speak truelly, he dont waste his time for watching Big Boss reality show
@d-sabvlogs3040
@d-sabvlogs3040 3 года назад
please ,do not interrupt while some one is talking....allow him to talk
@godsowncountry5281
@godsowncountry5281 3 года назад
Dini fan
@__fida___._3322
@__fida___._3322 3 года назад
Crct
@shahananisar9263
@shahananisar9263 3 года назад
Di denny
@vinishaammu1237
@vinishaammu1237 3 года назад
The proud father
@shajipk80
@shajipk80 3 года назад
കുറെ നല്ല കാര്യങ്ങൾ സാറിൽ നിന്നു കേൾക്കാൻ കഴിഞ്ഞതിൽ ആദ്യം നന്ദി പറയട്ടെ. അതും ചുരുക്കം ആളുകളിൽ മാത്രമെ ഇങ്ങനെ Secret ആയ good things മറ്റുള്ളവരും അറിയണമെന്ന വിശാലത ഉണ്ടാവൂ. life നെ ക്കുറിച്ച് എത്ര മാത്രം അറിവുണ്ടെന്നത് ഇദ്ദേഹത്തിന്റെ വിനയത്തിൽ നിന്ന് തന്നെ മനസ്സലാക്കാം. ഇദേഹത്തെക്കറിച്ചും, പേർ ലീയെക്കുറിച്ചും അവതാരക അതിശയോക്തിപരമായി സംസ്സാരിക്കുമ്പോഴെല്ലാം ഇതിലെന്തിരിക്കുന്നു. സാധാരണ എല്ലാവരേയും പോലെയെന്നുള്ള വാക്കുകൾ എത്ര ചേർക്ക് ഈ അവസരത്തിലും thrill അടിക്കാതെ ഇങ്ങനെ സംസ്സാരിക്കാൻ കഴിയും . ഇനിയും കൂടുതൽ കേൾക്കാൻ ആഗ്രഹമുണ്ട്. വളരെ കുറച്ചു സമയമാത്രം ആയതിനാൽ തന്നെ ചോദ്യങ്ങൾ കഴിയുന്നതും ഒറ്റവാക്കിലുടെ അർത്ഥവത്തായി ക്രമികരിക്കണമായിരുന്നു. ഇങ്ങനെയുള്ള personality യെ interview ചെയ്യുമ്പോൾ അവതാരിക അതിനനുസരിച്ചുള്ള നിലവാരത്തിൽ ഉയരണമായിരുന്നു. ഇടയ്ക്കു കയറി അവരുടെ ജ്ഞാനം വിവരിക്കാതെയും, ഇടയ്ക്ക് കയറാതെ (ഞങ്ങൾക്ക് അദേഹത്തിന്റെ വാക്കുകളാണ് കേൾക്കെണ്ടത്.) അനാവശ്യ ചിരിയും ഒഴിവാക്കി അദ്ദേഹത്തെ പറയാൻ അനുവദിച്ച് സമയം സമർഥമായി ഉപയോഗിക്കുക. മാണി സാർ Tv കാണത്തതിന്റെ കാരണം അറിഞ്ഞില്ല 1 year കൊണ്ട് stage fear മാറിയതിനെക്കുറിച്ചുള്ള വിവരണം ഒന്നും കൂടി വ്യക്തമാവണമായിരുന്നു. പേൾലിയുടെ character ന്റെ base എങ്ങനെ എന്നി പോൾ മനസ്സിലായി. Big Boss കണ്ടപ്പോഴും സ്വന്തമായി ചില മൂല്യങ്ങൾ Keep ചെയ്യുന്നതായും മറ്റുളളവരോട് തന്നെക്കാൾ മുതിർന്നവരോട് കാണിക്കുന്ന ദയയും consideration ഉം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനായി വളരെ വിഷമം സ്വയം അനുഭവിക്കേണ്ടിയും വന്നു. ഇതിന്റെ result ആയി ദൈവം ഒരു നല്ല life Partner തന്നെ തന്നുവല്ലോ. Seena ഞാനിന് Pearly confidence കണ്ടു. നന്നായി അവത രിപ്പിച്ചിരിക്കുന്നു പറയുന്നതു പോലെ നമുടെ ഉളളിൽ നിന്നു വരേണ്ടതാണ് പുറമെ യുള്ള എന്തിലെങ്കിലും depend ചെയ്തു് Confident level കൂട്ടിയാൽ തുണ് പോയാൽ നാം വിണത തന്നെ. (ഇനി Pearly യോട് എന്റെ വ്യക്തിപരമായുള്ള തോന്നൽ പറയട്ടെ Personal life ൽ നാം സ്വകാര്യമായി സൂക്ഷിക്കേണ്ട - ആസ്വദിക്കുന്ന കാര്യങ്ങൾ ഇങ്ങനെ publicity നൽകണമോ? അതിന്റെ സ്വകാര്യത - അവനവനായി നിർത്തേണ്ടതല്ലേ .) മാണി സാർ interview ൽ പറഞ്ഞ 2 കാര്യങ്ങൾ 1. Inspiriation - motivation ഇതിനെക്കുറിച് ഒരു വ്യക്തത കിട്ടി. 2. മക്കളോടുള്ള സമീപനം. അമ്മ - മകൾ ബന്ധത്തിന്റെ പ്രാധാന്യം. ഇദേഹത്തിൽ നിന്ന് കുറച്ചു കൂടി അറിയണമെന്നുണ്ട്.
@daffodils3186
@daffodils3186 3 года назад
Satyam
@shajipk80
@shajipk80 3 года назад
.
@lindsmac3716
@lindsmac3716 3 года назад
No wonder why pearlie is having such a wonderful personality. What an awesome father. Listening to him is like bringing lots of positivity. Thank you for this beautiful interview.
@souloflovemalayalam6374
@souloflovemalayalam6374 3 года назад
Inspiring interview felt more love and respect to both pearly and his father..
@krishnapriya5189
@krishnapriya5189 3 года назад
Very nice person😊and also a good father❤
@jigarthanda1262
@jigarthanda1262 3 года назад
ഇഫ് മത്തൻ കുത്തിങ് നോ കുമ്പളം മുളക്കിങ്... മാണി സാർ പണ്ടേ പൊളിയല്ലേ !!!
@yanisyehova2485
@yanisyehova2485 3 года назад
😃😃👍
@anaghasukesh6791
@anaghasukesh6791 3 года назад
😂😂💪
@kavyasj712
@kavyasj712 3 года назад
കുത്തിങ്, മുളക്കിങ് 😝😝😝
@tylerdurden6060
@tylerdurden6060 3 года назад
Ithu ethu bhaasha
@anushaanu6150
@anushaanu6150 3 года назад
😂😂😂😂😂😂😂
@pavinkrishna8696
@pavinkrishna8696 3 года назад
I'm watching a proud father talking about his child ❤️
@prajishnaprasad5421
@prajishnaprasad5421 3 года назад
Pearle chechy you're very Lucky person ...😘😘 You deserve the most persons.. Stay blessed dear chechy kutty😘😘
@jishathampi5674
@jishathampi5674 3 года назад
Super dad ..എന്നൊക്കെ പറഞ്ഞാല് ഇതാണ്.....❤️❤️ഇതൊക്കെ കണ്ട് പഠിക്കണം ഇവിടത്തെ fathers...
@aparna.m.r7177
@aparna.m.r7177 3 года назад
Nalla father,, mole kurichum,, marumone kurichum nannayi abhimanikkunnu.... 😊💓✨ posetve aayi chinthikknnuu
@minigopinath1535
@minigopinath1535 3 года назад
Wow!! Amaizing interview Veena♥️Anyone can talk about Positivity, love , inspiration .. but making connection with People is rare thing!!Pearle has the same Positive Aura like her father!! God Bless this family!! Proud to be a Member Of Pearle family😘Its an honour to hear your motivational speeches Maaney Sir🙏
@s_neha_kurup
@s_neha_kurup 3 года назад
Ellarkum role model aakkan pattiya oru pacha manushyan❤️ #Respect
@mrhumblechef
@mrhumblechef 3 года назад
Pearle's that speech was really really really outstanding....😍😍😍
@mubsisworld688
@mubsisworld688 3 года назад
Yyo pettennn theernnapole thonni😥.... മാണി സർ പേര്ളി ചേച്ചീനെ പറയുമ്പോ ഉണ്ടാകുന്ന ഒരു അഭിമാനം ഉണ്ടല്ലോ അതാണ് ഒരു മകൾ അച്ഛന് കൊടുക്കാവുന്ന ഏറ്റവും വലിയ ഗിഫ്റ്റ് 😍😍😍 പേർളി ചേച്ചി അതിനു ഒരു ഉദാഹരണം ആണ്.... 😘 i prd of u perly chechi😘😘😘😘 വീണ ചേച്ചി and മാണി സർ ഇന്റർവ്യൂ സൂപ്പർ ❤❤❤
@tishaks4113
@tishaks4113 3 года назад
Cant skip this video...watched completely...such an awesome personality...😍
@shanibam9244
@shanibam9244 3 года назад
What a super father Pearley have💕 a hit like to choose this greatest personality in to this interview💝👍
@deepublackout4051
@deepublackout4051 3 года назад
സൂപ്പർ അപ്പൻ ❤
@deepthianilkumar3415
@deepthianilkumar3415 3 года назад
Wow...he is a wonderful father,excellent human being....
@jaisonjacob3650
@jaisonjacob3650 3 года назад
Great personality... A good chat..
@gamesgames5249
@gamesgames5249 3 года назад
ജാട തൊട്ടുതീണ്ടിയില്ലാത്ത ഫാമിലി 😘😘😘😘😘😘😘😘😘
@vaheedafaisal4223
@vaheedafaisal4223 3 года назад
Pearliede aa confidence speach vere lvl aayirinnu 👏👏👏👏 In D4 dance Tnx all for 100 likes 💝💝💝💝
@ashnaeasa1608
@ashnaeasa1608 3 года назад
No more words...all thanks to behindwoods team for bringing this person in front of us......it's rare for me to watch vedios without skipping..but the one 😍
@adv.adithyagowri
@adv.adithyagowri 3 года назад
He is such a great personality.❤️But i find anchor not allowing him to speak completely 🙄
@noonu840
@noonu840 3 года назад
3:15 will to change at any age. This is something our people lack. 😍😍
@aparna.m.r7177
@aparna.m.r7177 3 года назад
Yes... Confdnce speech adipoli aayirunnu... Kooode partcipate cheythath Nakul thampiyude bro.
@sreejishasajeev1871
@sreejishasajeev1871 3 года назад
Very positive father.... Lucky daughter... Father too...
@rafiyarahman2024
@rafiyarahman2024 3 года назад
Pearly is a gem..❤maany sir u r truly inspirational ❤ and for veena .adar love le munnale ponale ..song aa pearly ezhudiyad😊
@ayishaparveen2095
@ayishaparveen2095 3 года назад
Just loved it ❤️❤️ How sweet his words are!!!Amazing father 🔥🎉❤️
@jishanoel
@jishanoel 3 года назад
Very nice person and also a father...😍😍
@cpjunior923
@cpjunior923 3 года назад
Great father, lucky to have him as her father
@reshmanambiar1370
@reshmanambiar1370 3 года назад
Loved the interview.Someone speaking his heart out,modest and subtle.His words are quite down to earth.Wish I could listen to his motivating talks .Cheers 🍾
@ahalyamenon4138
@ahalyamenon4138 3 года назад
Huge applause to the best father👏
@anilakuriakose6974
@anilakuriakose6974 3 года назад
Pearle ne last daddy vazhaku paranjath 7 years munne 🙄 ivide daily vazhakum chilappo adiyum tharunna ente appanum ammayum njan pothu pole valarunu ennu polum avaru karuthunillalloo😂😂😂
@dreaming5910
@dreaming5910 3 года назад
Anila😂😂😂😂
@sarika9031
@sarika9031 3 года назад
😂😂😂😂
@nikhila8196
@nikhila8196 3 года назад
😂😂😂😂
@sabishaki1871
@sabishaki1871 3 года назад
🤣🤣
@shinsithak2852
@shinsithak2852 3 года назад
Same avsta😁😅
@rarerose1662
@rarerose1662 3 года назад
Veena chechi oru request aanu paraju complete aaakunnaenu munnae idaku kayari parayallae ....☹️☹️☹️☹️
@fasnafahad7734
@fasnafahad7734 3 года назад
Really it's an inspirational interview.He is amazing personality
@rahuls8004
@rahuls8004 3 года назад
😂😂....I also thought srini was a 'muscle pidich nadakunna bahubali' type character when I visited his insta for the first time.....now I am a fan of his simplicity😁😋..pwoli machaan👍.....Maaney sir um super👍👍
@sayanathomas9799
@sayanathomas9799 3 года назад
Veena pls let him talk completely...
@reeshabony5668
@reeshabony5668 3 года назад
Correct
@joshnajoseph1533
@joshnajoseph1533 3 года назад
Exactly
@shankarmahadev4235
@shankarmahadev4235 3 года назад
True
@thomas_csthomas2636
@thomas_csthomas2636 Год назад
Yes interrupting all the time
@immensebelief8717
@immensebelief8717 3 года назад
That video he mentioned is fab. Pearle’s take on confidence. Wowww it is
@unnimayabiju930
@unnimayabiju930 3 года назад
He is the secret behind that fabulous, unique daughter ❤️
Далее
Symmetrical face⁉️🤔 #beauty
00:15
Просмотров 767 тыс.
Pearle Maaney's Home
13:25
Просмотров 3 млн
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Просмотров 1,1 млн
Ах как прекрасно
0:17
Просмотров 29 млн