Тёмный

PENNUKAANAL DAY ❤️ | FACE REVEALING 

Praveen Pranav
Подписаться 4 млн
Просмотров 2,3 млн
50% 1

#facereveal #mylove
.
Our second channel : / @praveenpranav2.0
.
for business :praveenpb513@gmail.com 📩
.
.Instagram follow
.
Praveen : / praveenpradeep8
.
.(pranav): / pranav_kochu

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@Karthika_asok1334
@Karthika_asok1334 8 месяцев назад
ഇവരുടെ കല്യാണം കഴിഞ്ഞിട്ട് ഈ വീഡിയോ കണ്ടവർ ഉണ്ടോ❤
@nichusinteikkakka2911
@nichusinteikkakka2911 8 месяцев назад
🤚
@soumyasuraj6729
@soumyasuraj6729 8 месяцев назад
Mm und njan
@lightingcandle18
@lightingcandle18 8 месяцев назад
😂❤
@geethasankar2002
@geethasankar2002 7 месяцев назад
Yes
@arjunprakash1106
@arjunprakash1106 7 месяцев назад
yah
@sajanasajana083
@sajanasajana083 3 месяца назад
Muru pregnant aayit video kanunnavar undo😊
@firanashyamfiru7598
@firanashyamfiru7598 2 месяца назад
ഉണ്ട്
@aravindakshanthekkedathkal9021
@aravindakshanthekkedathkal9021 23 дня назад
ahh
@libitinu2554
@libitinu2554 Год назад
ഞാൻ വിചാരിച്ചത് പെണ്ണുകാണാൻ പോയപ്പോൾ best friend ആയ മൃദുല വരുന്നില്ലേ എന്നായിരുന്നു 😂😂😂😂😂😂😂ഞാൻ ശശി ആയി 🤣🤣🤣
@GirishP-z9c
@GirishP-z9c Год назад
അച്ഛനും അമ്മയും നല്ല മരുമകളെ കിട്ടിയതിൽ ഭാഗ്യവാന്മാരാണ്. നല്ല ഏട്ടത്തിയെ കിട്ടിയതിൽ കൊച്ചുചേട്ടൻ ഭാഗ്യവാൻ ആണ്. നല്ല ഭാര്യയെ കിട്ടിയതിൽ പ്രവീൺ ചേട്ടൻ ഭാഗ്യവാൻ ആണ്. ഇത്ര നല്ല കുടുംബത്തിലേക്ക് വരുന്ന മൃദുല ചേച്ചി ഭാഗ്യവതിയാണ്. ❤️❤️
@enkilum_chandrike_45
@enkilum_chandrike_45 11 месяцев назад
Bhagiyam..!
@aswathianoop7343
@aswathianoop7343 7 месяцев назад
Ee commt idan അവസരം kittiya niglum ഭാഗ്യവതി ആണ്😂
@HaripriyaRajesh-on5df
@HaripriyaRajesh-on5df 4 месяца назад
Muru chechi de pregnancy vlogin shesham kanunnavar undo❤
@ramyareju2385
@ramyareju2385 3 месяца назад
Und
@aiswarias2980
@aiswarias2980 Год назад
Enikkariyamayirunnu mrudula chechi Aanenn❤so happy😍 congratulations praveen chettoi 💖
@simijoseph5524
@simijoseph5524 Год назад
Ellarkum athu thonikkanum...anyway nice..
@aparnaraviaparnaappu5626
@aparnaraviaparnaappu5626 Год назад
Avru cousins alle appo
@lammiyahhh111
@lammiyahhh111 Год назад
​@@aparnaraviaparnaappu5626athu thanne cousins allayrnno plz reply👀
@shifnashadheedh7826
@shifnashadheedh7826 Год назад
Munnar tripil penninte achan ''"no touch''"enn paranjappol thanne njan urappichu . 😅 😂
@shifnashadheedh7826
@shifnashadheedh7826 Год назад
100% urappatirunnu enikk ingal thammil oru spark undaayirunnu videoyil😂😂❤❤
@amin8890
@amin8890 Год назад
Guyss ഇന്ന് നമ്മുടെ പെണ്ണുകാണൽ ആണ് 😂
@Kanthari591
@Kanthari591 Год назад
Congratulations dears❤❤ എനിക്ക് ഉറപ്പായിരുന്നു മൃദുലയാണ് ആ പെൺകുട്ടി എന്ന് . എല്ലാ വീഡിയോയും ഞങ്ങൾ മുടങ്ങാതെ കാണാറുണ്ട്. മൃദുലയെ കണ്ടപ്പോൾ തുടങ്ങി അറിയായിരുന്നു. സങ്കടത്തിലും സന്തോഷത്തിലും ഒപ്പം നിൽക്കുന്ന ആൾ. അച്ഛന് വണ്ടി സമ്മാനിച്ചപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ ആൾ . അതാണ് മൃദുല . എല്ലാവരും പറയുന്ന best friend ആയിരിക്കും അവരുടെ life Partner❤. ഒത്തിരി സന്തോഷo😊.
@sageethasubhash6809
@sageethasubhash6809 Год назад
ivr love mrg aano
@sonaskumar8558
@sonaskumar8558 Год назад
enikum thoni
@surendrank8904
@surendrank8904 Год назад
​@@sageethasubhash6809video le parayunnindallo
@shameeraa2432
@shameeraa2432 Год назад
@@sageethasubhash6809 ys
@umayiba
@umayiba 6 месяцев назад
​@@sageethasubhash6809 yes❤
@MakersMagic-FBS
@MakersMagic-FBS Год назад
She is very lucky person❤. സ്വന്തംഅമ്മന്റെ മുമ്പിൽ വെച്ചലേ ഭാവി വധുവിനെ കുറിച്ച് lovely ആയി സംസാരിക്കുന്നത്😊
@EK.........1238
@EK.........1238 4 месяца назад
Muru pregnant aaya shesham ee vdo kaanunnavarundo😊
@kunjipathu-bk4uq
@kunjipathu-bk4uq Год назад
Congratulations both of you🥰 ചെറിയൊരു സംശയം ഉണ്ടായിരുന്നു.. അപ്പോ തെറ്റിയില്ല 🥰..
@Athira2020
@Athira2020 Год назад
കൊച്ചു ന്ന് എന്താ ഒരു ഉഷാർ കുറവ് 😂😂😂😂😂വിഷമിക്കണ്ട കൊച്ചു next ചാൻസ് on the way👍🏻😄😂❤️
@naviyaratheeesh7754
@naviyaratheeesh7754 Год назад
Congratulations to both of you❤ Njanum vijarichu ivar thammil marry cheythirunnenkil enn and now it happened. So happy for you dears 😍
@appuzgaming8681
@appuzgaming8681 Год назад
Thalli marikkale
@shaharbanuop9
@shaharbanuop9 10 месяцев назад
@MuneesKp-c4j
@MuneesKp-c4j 3 месяца назад
Mrudula pregnent ayatine shesham kannunavar undo like adii
@telugumalayalamtamilchanne2486
ശരിയാണ് . ഒരു വലിയ ടാസ്ക് ആണ്. 7years ലവ് ചെയ്ത് ഫാമിലി ഒക്കെ സമ്മതിപ്പിച്ച് ഞങ്ങൾ കല്ല്യാണം കഴിച്ചത്. അതും ആന്ധ്രാകാരനെ 😂😂😂. എല്ലാം ഭഗവാന്റെ അനുഗ്രഹം . സ്നേഹത്തോടെ സന്തോഷത്തോടെ മുന്നോട്ട് പോകുന്നു, രണ്ട് കുട്ടികളും ആയി. March ല് 10years complete ആകും . ഹരേ കൃഷ്ണ
@akshita2498
@akshita2498 4 месяца назад
How എന്റെയും interstate ആണ് ഞാൻ ഇപ്പോൾ സ്റ്റുഡന്റ് ആണ് എങ്ങനെയാണ് നിങ്ങൾ പരിചയപെട്ടത് സ്റ്റോറി പറയാമോ
@ROSH_..
@ROSH_.. Год назад
ഞാൻ ആഗ്രഹിച്ചപോലെ മൃദു ചേച്ചി ആണല്ലോ 😍😍. ഒത്തിരി സന്തോഷം ആയി ❤️❤️. നിങ്ങൾ രണ്ടുപേരും അടിപൊളി combo ആണ് 😌💕. Congrats dears 😘❤️
@ke-zi2zp
@ke-zi2zp Год назад
nerthee ivaarde chaanel vdoil baanit indaa
@ROSH_..
@ROSH_.. Год назад
@@ke-zi2zp mrudu chechi aano
@ke-zi2zp
@ke-zi2zp Год назад
@@ROSH_.. athe athee
@AneeshaAni-wv8mp
@AneeshaAni-wv8mp Год назад
@@ke-zi2zp mridhula video yil evarodappom dance cheyyarulla aal alle
@ROSH_..
@ROSH_.. Год назад
@@ke-zi2zp und. Vlogs il und pinne dance reel cheyyan okke undayirunnu
@aiswarias7617
@aiswarias7617 Год назад
Waiting aayirunnu ee oru videokk vendi ❤Mridula cheachi aanenn ariyamayirunnu 😜Anyway congrats dears 🤩💖
@gwrhyyy
@gwrhyyy Год назад
Njan ith aadyamne vicharichatha😄 Anyways congrats to you both 💜
@askerkoorad3383
@askerkoorad3383 6 месяцев назад
അവരുടെ wedding കഴിഞ്ഞ് ശ്ശേസം കാണുന്ന നാൻ 😅
@sakeerhusain6214
@sakeerhusain6214 4 месяца назад
Nanum
@libinaraj7160
@libinaraj7160 Год назад
സ്നേഹിച്ചവർ ഇങ്ങോട്ട് സ്നേഹിക്കുക അത് പിന്നെ കല്ല്യാണം വരെ എത്തുക ഏല്ലാം ദൈവാനുഗ്രഹം ആണ്. Congrats ചേട്ടാ 🎉🎉🎉🎉🎉🎉
@Anjuu6969
@Anjuu6969 Год назад
വിചാരിച്ച ആള് തന്നെ ❤❤ All the best dears. ❤
@deepthishineydas4039
@deepthishineydas4039 Год назад
​@@anaghakm228dance okke cheythitund koree. Vlogsilm vannitund
@lekshmimmn9685
@lekshmimmn9685 Год назад
Ellarum pratheeksha pole ath sambhavich orupaad orupaad happy ningal randaalum perfect couples aan congratulations both of you 😚💖
@sanamchinu9511
@sanamchinu9511 Год назад
❣️❣️❣️ ഈ സന്തോഷം കാണുന്നതേ സന്തോഷം ആണ് ❣️❣️❣️
@layana2005
@layana2005 Год назад
Congratulations 🎉 both of you 💞. Stay blessed and be happy always 😊
@agybibin2827
@agybibin2827 10 месяцев назад
Yyiioouyjk😂🎉😢❤
@MakersMagic-FBS
@MakersMagic-FBS Год назад
സത്യം പറഞ്ഞാൽ ഞാൻ ഇത്രയുംകാലം ഇവരുടെbond കണ്ടപ്പോ വിച്ചിരിച്ചത് ഇവർ 3 പേരും Brothers and Sister ആണ് എന്നാണ്🤦‍♀️
@rammohan7322
@rammohan7322 Год назад
Congratulations dears ❤ Perfect choice ❤ Made for each other ❤ May God bless you all dears ❤
@abhiramipk3153
@abhiramipk3153 11 месяцев назад
. K .i inn m 😅 p l 😊
@shaharbanuop9
@shaharbanuop9 10 месяцев назад
🥰
@neethukrishna8979
@neethukrishna8979 Год назад
congrats both of you guys...💕wish you advance happy married life❤️❤️
@shaharbanuop9
@shaharbanuop9 10 месяцев назад
@sharmilashashi4395
@sharmilashashi4395 Год назад
Congratulations to both of u❤ Next level of life has come,wish u both a very happy life😊
@timepasstime4423
@timepasstime4423 Год назад
Paavam kochu 😅😊😊❤
@tibycjacob
@tibycjacob Год назад
ആരും കണ്ണ് വെക്കാതിരിക്കട്ടെ.... 🙌god bless uh both🙌🤍💎
@dhiyasminu7711
@dhiyasminu7711 6 месяцев назад
Keerthana chechi entha marriage nu varanje .... something fishyyy😂😂😂
@kichukrishna2546
@kichukrishna2546 Год назад
Congrats dears ❤ ഭാഗ്യവതി 😍മൃദുല ❤️ പ്രവീൺ ....
@___ar_ya_
@___ar_ya_ Год назад
So sooo happy for u guys 😍😍 praveen chettane pole chechium nalle cute aan ❤ congrats dears!!
@Happy_moodsalways
@Happy_moodsalways 4 месяца назад
Mridula chechide pregnancy reveal video m kazhinja njaan ee video kanunne 😅
@fathimabadrunnisa1735
@fathimabadrunnisa1735 Год назад
She is lucky to have a family like urs🎉😍congrts both ..
@sajithanoushad9791
@sajithanoushad9791 Год назад
Mrudula chechi aal lucky aan❤️ praveen chettan & familyilekk varan sadhichallo😍 Nice🔥
@GreenPepper1944
@GreenPepper1944 Год назад
എന്തോ സന്തോഷം ആയി. ഇത് കണ്ട് കഴിഞ്ഞു വേഗം പോയി നിങ്ങൾ ഒരുമിച്ച് ഉള്ള വിഡിയോ പിന്നെയും കണ്ടു 😀😆"kochun എന്നാ പറയാൻ ulle" വളരെ സന്തോഷം 😍👍✌️
@jaslajasu529
@jaslajasu529 Год назад
Vijarichu ❤ enthayalum congratulations both of you 💖❤
@anjanarajeev4157
@anjanarajeev4157 Год назад
Snc campusil thudangiya prenayam. Njngal juniors nte dance masters. Full story campus ley oro vekthikalkum ariym❤❤❤❤anyway happy to see you ... Congratzzzz❤❤
@kidilam_muthassi
@kidilam_muthassi Год назад
ആശംസകൾ മോനെ 😘മൃദുല മോളെ ❤️
@babugokulam9108
@babugokulam9108 Год назад
Congratulations both of you. ഒട്ടും പ്രദീക്ഷിച്ചില്ല മൃദുല ചേച്ചി ആയിരിക്കുമെന്ന made for each other പറയാതിരിക്കാൻ വയ്യ❤❤❤❤ Praveen chettan and mrudula chechi advanced Happy married life ( ആദ്യം ഡാൻസ് കണ്ടപ്പോൾ ഇന്നിക്കും തോന്നി പ്രവീൺ ചേട്ടന്റെ ലൗവർ ആയിരിക്കുമെന്ന് പക്ഷേ പിന്നെ തോന്നി സഹോദരിയായിരിക്കുമെന്ന് എന്തായാലും അദ്യം സംശയിച്ചതായിരുന്നു സത്യം അതിൽ വളരെയേറെ സന്തോഷം ) love you guys
@faru11223
@faru11223 Год назад
Enikkum തോന്നി lover ആയിരിക്കുമെന്ന് pinne വിചാരിച്ചു cousin ആയിരിക്കും ന്ന്. 🤩
@rihanafarsana9228
@rihanafarsana9228 Год назад
Congratulation both of you ഒട്ടും പ്രതീക്ഷിച്ചില്ല ചേച്ചി ആണെന്ന് made for each other വയ്യ പറയാതിരിക്കാൻ വയ്യ 💗💗💗 Praveen Chetan and Mrudula Chechi advance happy married life ആദ്യം ഡാൻസ് കണ്ടപ്പോൾ എനിക്കും തോന്നി പ്രവീൺ ചേട്ടന്റെ ലൗവർ ആയിരിക്കുമെന്ന് തോന്നി പക്ഷേ പിന്നെ തോന്നി സഹോദരി ആയിരിക്കുമെന്ന് എന്തെല്ലാം ആദ്യം സംശയിച്ചിരുന്നു സത്യം അതിൽ വളരെ ഏറെ സന്തോഷമുണ്ട് i love you family &guys ❤💗😘
@Ameeeeeeeeeeeeeeee-p1j
@Ameeeeeeeeeeeeeeee-p1j Год назад
Mrudula chechi ahnennu kazhinja vedio kandapo thanne mansilayavar undo guys ennepolee... 😌❤️All the best chechi chetta💖
@sreenandaa853
@sreenandaa853 Год назад
Congratulations both of you ❤❤ njan aagrahicha comboo ❤❤❤🎉🎉🎉
@akanshadevassy9545
@akanshadevassy9545 7 месяцев назад
Praveen chettanum keerthana um aaytt relation aayirunno?1 yr munb ulla keerthanayude oru interview video il ningl best frnds aann pakshe ini relation il aakumo enn parayan pattilla enn aa kutti parayunnund.. Appol mrudula chechide karym keerthanayod praveen chettan paranjirunnille.. Ningl best frnds mathrm aayirunnengil enthukond keerthana kalyanathin vannilla?
@RinsaYoonus
@RinsaYoonus 5 месяцев назад
പർവിൻ ചേട്ടനെയും മൃദുല ചേച്ചിയുടെയും ഫാമിലി മാത്രം പങ്കെടുത്ത ഒരു കല്യാണം ആയിരുന്നു❤
@nidhuzain1775
@nidhuzain1775 Год назад
പെണ്ണ് കണ്ടാലു മ് കല്യാണം കല്യാണം കായ്ച്ചാലും നിങ്ങൾ ഏട്ടനും അനിയനും സ്നേഹം എന്നും നിലനിൽക്കട്ടെ
@1rini000
@1rini000 Год назад
ചേട്ടനും അനിയനും എന്നും ഇങ്ങനെ തന്നെ ഇരിക്കണം സ്നേഹത്തോടെ 🥰🥰🥰
@naeemafahad1608
@naeemafahad1608 Год назад
Aaraan eattan
@ithathas2
@ithathas2 Год назад
Kalyana chekkan
@devapriya8370
@devapriya8370 Год назад
​@@naeemafahad1608kalyana chekkan ann ettan yellow shirt 💛
@soumyasudheesh478
@soumyasudheesh478 Год назад
എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു ഇപ്പോൾ ആ സംശയം മാറി Made for each other❤❤
@Inlaws-eg2rw
@Inlaws-eg2rw Год назад
Nerathe video yil vannirunno
@jaseera511
@jaseera511 Год назад
എനിക്കും
@ms18819
@ms18819 Год назад
Haha my guess is correct😁👍🏼...congratulations both of you❤️❤️
@alakanandaakhil1149
@alakanandaakhil1149 Год назад
Kazhinja vedio kandapzhe oru dout adichirunnu... Ipo confirm ai.. Anyway congrts.. 💞and all the best for yours future...... Bi
@daffodilstoday
@daffodilstoday 3 месяца назад
Mrudu pregnant ayitt kaanunnavarundo
@snehasneha4817
@snehasneha4817 Год назад
ഞാൻ വിചാരിച്ചു.. മൃദുല ചേച്ചിയെയും അവരുടെ ഫാമിലയും ഒരുമിച്ചുള്ള വീഡിയോ കാണുമ്പോൾ avar cousins anenn...achante aniyante mol anenn ... 😂😂😂Njan pling😂
@haseenahanifa6800
@haseenahanifa6800 Год назад
Njanum agana vichariche
@snehasneha4817
@snehasneha4817 Год назад
@@haseenahanifa6800 😂
@kavyakavutty
@kavyakavutty Год назад
Congratulations Dear'S. Ende manasl indayirunnu eth thanne aayirikkune❤️
@realitylyrics5305
@realitylyrics5305 Год назад
Congratulations Both of You❤❤ Cheruthaayitt Onn aagrahichirunnu Chechii Aavane enn ❤️Aagraham pole thanne aayallo❤️❤️ Santhoshaayii😻
@Shezan-157
@Shezan-157 7 месяцев назад
2024 february 29n kaanunnavarundooo😅😅
@teamuppummulakumpattalamgr4233
Happy പെണ്ണുകാണൽ എല്ലാവിധ ആശംസകൾ നേരുന്നു ❤❤❤❤❤❤❤
@meerasandra-tl8hz
@meerasandra-tl8hz Год назад
Thumbnail kandappo thanna mridula chechi nn mansilakkivar like adi 😌❤
@sreelakshmisajeev8372
@sreelakshmisajeev8372 Год назад
Mridula chechi aan enn vijarichu ❤❤❤ enthalyum congrats 😍😍😍praveen chetta 🥰🥰looking very handsome ❣️❣️🔥🔥
@advaithkrishna1244
@advaithkrishna1244 Год назад
Congratulations Praveen Chetta and All the Best❤️
@vijilakshmi3156
@vijilakshmi3156 Год назад
தம்பி மிக மிக சந்தோஷம் வாழ்த்துக்கள் இருவருக்குமே எந்த குறை இல்லாமல் நல்லபடியா திருமணம் நடக்கணும் வாழ்க வளமுடன் சீரும் சிறப்போடு பெரும் புகழோடு மன நிம்மதியுடன் சந்தோசமா இருக்கணும் இருவருமே கண் திருஷ்டி படாமல் ❤❤ இருக்கனும் கடவுளே நல்லதே நடக்கும் ❤
@parvathytm8183
@parvathytm8183 Год назад
ഒരുമിച്ചുള്ള റിവേഴ്സ് കാണുമ്പോഴൊക്കെ സംശയമുണ്ടായിരുന്നു
@Anshi_dha
@Anshi_dha Год назад
Mridula chechi cute ayykunu❤❤ love story waiting
@maaluu25
@maaluu25 Год назад
Vdo കണ്ടു എനിക്ക് നാണം വരുവാ 😂😂😂😂എന്തായാലും രണ്ടാൾക്കും god bless youu❤❤❤dears
@lekshmi8279
@lekshmi8279 Год назад
Adyamayitta praveen chetten nte cringg adiche face kannunne😅.Congrats praveen chetten and mrudula chechi❤. So happy about you dears😍❣
@ambird_on_wings-xi5xr3cf5l
@ambird_on_wings-xi5xr3cf5l Год назад
Congratulations to both of you ❤ Bee Happy Always ❤️
@shaharbanuop9
@shaharbanuop9 10 месяцев назад
🥰
@ayshaaskar2157
@ayshaaskar2157 Год назад
Veetil ethiyappozhekum kochu chettante shirt adich maati elle😂😂
@sreepunyarejish1132
@sreepunyarejish1132 Год назад
Achodaaa🥹🥹🥹വീഡിയോ ന്റെ 1st മുതൽ last വരെ ഒരു സന്തോഷ ചിരിയോടെ ആണ് കണ്ടത്.. കഴിഞ്ഞ വീഡിയോ കണ്ടപ്പോ തൊട്ട് ആഗ്രഹിച്ചതാണ് മൃദുല തെന്നെ ആവണം എന്ന്.. 😍😍Bcoz ningalde instayum utubum സ്ഥിരം കാണുന്ന ഒരു subscriber/follower ആണ് ഞാൻ.. Wishing u both a great and happy life.. God bless the entire family.. Luvv u guysss🥰🥰🥰🥰
@qualityworld2108
@qualityworld2108 Год назад
Meee toooo😊❤ lv you both
@ashlymariaantony2842
@ashlymariaantony2842 Год назад
Ente Eshoyee❤ Happy 😘🥰 Mrudula Chechi aayirikkane ennu Orupad aagrahich last randuperem orumich kandappo otthiri santhoshamayii❤😘🥰
@ADHEENAEM
@ADHEENAEM Год назад
Congratulations വിചാരിച്ച ആള് തന്നെ❤❤ All the best dears
@_angelllhhh._
@_angelllhhh._ Год назад
ഞാൻ വിചാരിച്ചത് തെറ്റിയില്ല മൃദുല തന്നെ ❤❤❤🎉🎉🎉
@_angelllhhh._
@_angelllhhh._ Год назад
My fast message I love you're family achan&amma kochu, praveen ❤❤❤❤
@Divya8913
@Divya8913 Год назад
Congarts to both of you ♥️ Bee Happy Always ❤️
@Vaseelaahh
@Vaseelaahh Год назад
Appo keerthana 🤔 aakeppade confusion aakunnu😵😵‍💫
@Flowers_world.....63
@Flowers_world.....63 8 месяцев назад
🔥ttam keerthana🥴
@gopikaraj3241
@gopikaraj3241 Год назад
Ole melodyil 'entry' 🔥 eravin kuliril 'Frnd' 🥳 ..now '❤️'..congratulations both of u..🤩
@yummycakes8514
@yummycakes8514 Год назад
Waiting ennokke paranjaa odukkatha Waiting ayirunnu❤❤ Njan verudhee agrahichirunnu chechiayirunnengil enn
@anusrees7151
@anusrees7151 Год назад
All the best for your journy🥂🖇️
@degreehelper1945
@degreehelper1945 Год назад
Enikariyaamaayirunnu .... eee chechi thanne aayirikum ninn ❤
@RajeenaRajeena-xy9hm
@RajeenaRajeena-xy9hm 2 месяца назад
Muru pregnant aayit video kanunnavar undo😊❤❤😊
@avinashrajan2905
@avinashrajan2905 Год назад
Njetti guys Ellavrum Njetti❤😂 Congratulations both of you!!!
@sruthypjacob6761
@sruthypjacob6761 Год назад
Congratulations both of you എനിക്ക് ചെറിയ സംശയം ഉണ്ടായിരുന്നു ഞാൻ സംശയിച്ച കുട്ടിയാണ് അതു തെറ്റിയില്ല🥰🥰
@sreejusree2272
@sreejusree2272 Год назад
So happy enik ishtta petta couple ആയിരുന്നു, നിങ്ങൾ aavane എന്ന് prarthicbu. ❤️❤️❤️
@vsreejhaa986
@vsreejhaa986 Год назад
🥺🥰💗💗💗nalla pair ....aeppoozhum happy aayitu irriku rendu aalum ❤
@sonadenny268
@sonadenny268 Год назад
Videos kannumbooo vicharinddd eee chechii ethaanavoooo elaaaa videoslum especially onathinteee videoyill....... Wish you happy married lyfff.... Kochum koodeee setakkk .... Apooo praveen ett paniyaan ellupavilea prankeyaan okkea.... Ethipaaa mrudulechiii koodeeee vannaaa nineee etuuu vattam karakikolum😂😂😂chuma parajatoo
@Zarveenam21
@Zarveenam21 Год назад
Mridula lucky aahn addipoli familylekannallo vannath... Congrats 🥰✨
@Elsa-hl1bs
@Elsa-hl1bs Год назад
Congratulations guys❤ Made for each other 🥰 Mrudula Praveen ❤
@dreamgirl4106
@dreamgirl4106 Год назад
Praveen: appo nammude pennukanal Pranav: nammude alla😂 ehtherada ith😂 Chechi: cherunnundo Pranav chettan : illa mari nikk😂😂 Kochu chettan😂❤ Anyway congratulations chetta ❤chechi❤❤
@Akarsh_X3
@Akarsh_X3 Год назад
Engane kandu engane ishtapettu enn ellam
@Janaki__1234
@Janaki__1234 Год назад
Deivame praveen chettanu lover ullath sahichu.. Kochuvin lover onnum undakalle😌
@mayookha.v.k200
@mayookha.v.k200 Год назад
Mrudali chechi aavanee enn ee moonnu divasamaayi praarthanayilaayirunnu ❤️❤️ Innale pattichu alle 😌😌 Congratulations videokk wait cheithu orupaadu irunnu 🔥🔥🔥 Edaa parayandee ariillaaa So happy 🦋
@tomythomas7935
@tomythomas7935 Год назад
Katta waiting ayirunnu..❤enthayalum happy😊🤩mrudula chechii❤❤❤
@sujithra3576
@sujithra3576 Год назад
❤ njaan vijaricha penn thanne 😅...❤
@kattappafoodandlife
@kattappafoodandlife Год назад
E pennukanal video kandit ivaru cheyyitha videos koodi poi kananam kurch koodi powli annnu🔥🔥🥰🥰 any way Congratulations 🎉
@Amrutha.Krishnan.24
@Amrutha.Krishnan.24 11 месяцев назад
Ottum pratheekshichirunilla ingne onnu.. But agrahichirunnu🙈
@ixe12asinzaira.m.r25
@ixe12asinzaira.m.r25 Год назад
Adipoli❤❤❤ Waiting aayirunnu videok ❤❤ Congratulations guys❤ Ningal randuperum adipoliyaaa❤❤🥰🥰
@sandrass8022
@sandrass8022 Год назад
Mridula chechi aanenn expect cheythirunnu❤ Congrats chetta ❤
@aishwarya21399
@aishwarya21399 Год назад
Very happy for you guys... 🥰🥰🥰
@Malayalammoviekalavara
@Malayalammoviekalavara Год назад
Chettanu cherunna oru alanu chechi😚🫂💗 anik ningalde familya motham anik ishtamanu❤
@rifariya3921
@rifariya3921 Год назад
Congratz praveen chetta🥰.. Mridula chechiyude bhagyamaan aa veetile marumakal aavunnath😍☺️
@edwardbella3395
@edwardbella3395 Год назад
Ooohhww dance video kandappol ingana thanne irikumnnu vijarichu 😂😂😂😂❤❤❤ anyways congratulations both of you 😊😊🎉🎉❤❤
@Littileangel234
@Littileangel234 Год назад
Ath Sheri ivaraan leee😂 njan adhyam last poyi penn etha nokki ennitta first muthal kanunnath😂😂
@RiHxN77
@RiHxN77 Год назад
Nalla penn kutti 😍😘😗 Ithinaayi waiting aayirunno....
@anilkumarkr4645
@anilkumarkr4645 3 месяца назад
മൃദുല ചേച്ചി ഗർഭിണിയായ ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ ഇന്നലെ കണ്ട വീഡിയോ ചേച്ചിക്ക് കമ്മൽ എടുക്കാൻ പോയതാണ് കണ്ടോ നിങ്ങൾ ഈ പെണ്ണുകാണൽ മൃദുല ചേച്ചി ഗർഭിണിയായ ശേഷമാണ് കാണുന്നത്
@sangeethar5078
@sangeethar5078 10 месяцев назад
Chettanum chechiyum superrrraaahh!! Birthday video ahnu first kande so nicee lifelong happy ayi jeevikkan patatte both of you❤😊
Далее
A Day in my Life - Chennai Edition | Ahaana Krishna
25:14
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
OUR LOVE STORY | PRAVEEN MRUDULA ❤️
19:19
Просмотров 2 млн
ENGAGEMENT DAY  | PRAVEEN MRUDULA ❤️
14:14
Просмотров 1,8 млн
TELEPATHY CHALLENGE 🤩 | PRAVEEN vs PRANAV
12:13
Просмотров 775 тыс.
FINALLY BOUGHT NEW CAR 🚗| DAD MOM SURPRISED 🤩
10:59
AFTER 5 YEARS BACK TO OUR COLLEGE ❤️
23:38
Просмотров 721 тыс.
PENNUKANAL | SHORT SKETCH 🤩
18:36
Просмотров 1,9 млн
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16